725 ചിത്രങ്ങളിൽ നായകൻ 50 ബ്ലോക്ക്ബസ്റ്റർ 400 Super hits ലോക റിക്കാർഡ് ഇത് കരസ്ഥമാക്കിയത് അമിതാ ബച്ചനല്ല രജനീകാന്തല്ല പ്രഭാസല്ല നമ്മുടെ കേരളത്തിൻ്റെ അഭിമാനമായ പ്രേംനസീറാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤
Cid നസിർ കേരളത്തിൽ വരുന്ന വിവരം ആദ്യം അറിയിച്ചത് കൊള്ളസാങ്കേതത്തിലാണ്. സത്യത്തിൽ എവിടുന്നാണ് കേരളത്തിലേക്ക് വരുന്നത്. അമേരിക്കയിൽ നിന്നാണോ. ഫ്ലൈറ്റിൽ വരുന്നത്
725 ചിത്രങ്ങളിൽ നായകൻ 50 ബ്ലോക്ക്ബസ്റ്റർ 400 Super hits ലോക റിക്കാർഡ് ഇത് കരസ്ഥമാക്കിയത് അമിതാ ബച്ചനല്ല രജനീകാന്തല്ല പ്രഭാസല്ല നമ്മുടെ കേരളത്തിൻ്റെ അഭിമാനമായ പ്രേംനസീറാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ സിനിമ ഇത് കാണാൻ പറ്റുന്നുണ്ടല്ലോ ഇപ്പോഴും.നസീർ സാറിനെ ഒരുപാട് ഇഷ്ട്ടം ❤❤❤🥰🥰🥰😍😍😍🙏🙏🙏
പഴയ സിനിമകൾ കാണാൻ നല്ല രസമാണ് നസീർ അടിപൊളി ❤❤❤❤
സത്യം
❤ നിത്യ ഹരിത നായകൻ നസീർ kkaa❤
സൂപ്പർഹിറ്റ് പടംഇപ്പോഷ തെ നടന്മാർ പ്രം നസീറിനെ കണ്ടു പഠിക്കണം മലയാളത്തിന്റെ അഭിമാനം 💕
ഇപ്പോഴത്തെ
One moon 🌙🌝🌕
One and only one Prem Nazir sir 👏💯👍 for ever and ever 😊🎉❤
എനിക്ക് ഏറ്റവും ഇഷ്ടം ഓൾഡ് സിനിമയാണ്
എനിക്കും
എനിക്കും😊@@shylasuresh3679
ഇന്ത്യൻ മൂവിയിലെ അതിസുന്ദരനായ നടൻ , മലയാളിയുടെ അഭിമാനം...!!!
അടൂർ ഭാസിയുടെ കോമഡി കാണാൻ നല്ല രസം സമയം പോകുന്നതറിയുന്നേ ഇല്ല
സുപ്പർ സൂപ്പർ പ്രേം നസീറിൻ്റെ ആരാധിക
ഞാനും 😂
പ്രേം നസീറിനെ പോലെ പാടി അഭിനയിക്കാൻ ആർക്കും സാധ്യമല്ല oi❤❤❤❤❤
സത്യം നസീർ സാർ സൂപ്പർ ❤❤🥰🥰😍😍
അവസാനം പറഞ്ഞു വന്നപ്പോൾ സുകുമാരക്കുറുപ്പിന്റെ കഥ പോലെയുണ്ട്.... പക്ഷേ സുകുമാരക്കുറുപ്പിന്റെ സംഭവം നടക്കുന്നത് ഈ സിനിമ ഇറങ്ങി 13 വർഷങ്ങൾക്ക് ശേഷമാണ്
Ever world 🌍🌎 wonder, Prem Nazir sir 👏💯💪🙏🙏🙏 never comparable to anyone in the world 🌍🌎😊🎉❤❤
നസീർ സാറിൻ്റെ സൂപ്പർ😢 മൂവി
പ്രേം നസീർ സാർ ❤🎉😊
' പ്രേം നസീർ ഇന്നും ജീവിക്കുന്നു ആരാധകരുടെ മനസ്സിൽ 34:18
മരണമില്ലാത്ത മനുഷ്യൻ നമ്മുടെ നസീർ സാർ.
ഞാൻ കേൾക്കാൻ കൊതിച്ച പാട്ട് ഈസിനിമയിലാണെന്ന് ഞാൻ അറി നില്ല ഈ പടം ഇപ്പോ കാണാൻ പറ്റിയത് ഭാഗ്യം
I like all nazeer action movies
Super hero naseer ❤❤
Prem nasir,,,
Super movie
Prem nasir police film list idamo
നസീർ സാർ ❤
2024 ❤❤❤❤❤❤
😂 yes
Yes
❤❤❤❤
1-9-2024-(ഞായർ)
ഇതിൻ്റെ ബി ജി എം R K shekhar alle, ARR de അച്ഛൻ
AR💚💚🥰🥰🥰
അന്നത്തെ കാലത്തും ഈ സ്ലൈഡിങ് ഡോറുകൾ ഒക്കെ ഉണ്ടായിരുന്നോ..😃😃😃
നിർത്തിയിട്ടിരിക്കുന്ന കാർ സ്റ്റിയറിംഗ് തിരിക്കുന്നത് 15:06. 😂😂
Pls uploaded all black and white movie
1:35:30 നസീർ സാർ വൈൻ ന്റെ കാര്യം പറഞ്ഞപ്പോഴേ ഓഫ് ആയി പോയാലോ 😂
Suppar
ന്റെ അമ്മോ 😂🤣😂😂😂😂😂😂
40:21 നമ്മുടെ റഷ്യൻ പുട്ടിന്റെ നടത്തം ഇത് പോലെ തന്നെ ആണല്ലോ 😁😁
ന്റെ അമ്മോ 😂🤣😂
❤️
നമ്മുടെ മലയാള സിനിമയിൽ ഒരു james bond...😊.. സിനിമ..
👌👌👌🏼👌🏼👌🏼👌🏼👌🏼
Cid നസിർ കേരളത്തിൽ വരുന്ന വിവരം ആദ്യം അറിയിച്ചത് കൊള്ളസാങ്കേതത്തിലാണ്. സത്യത്തിൽ എവിടുന്നാണ് കേരളത്തിലേക്ക് വരുന്നത്. അമേരിക്കയിൽ നിന്നാണോ. ഫ്ലൈറ്റിൽ വരുന്നത്
പണ്ടത്തെ ആളുകൾ അത് ഒന്നും അറിയില്ല. നമ്മൾക്ക് ഇത് മനസ്സിലാകും പിന്നെ ഒരു കാര്യം. Cid മാർ വരുന്നത് ആദ്യം അറിയുന്നത് അവർ തന്നെയാണ്
ഡൽഹിയിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞിട്ടുണ്ടല്ലോ ശ്രദ്ധിച്ചില്ലേ
ന്റെ അമ്മോ 😂🤣
അമ്മക്കെന്തു പറ്റി.
Vallavanoruvanremake
❤❤❤❤❤
Please upload "Anweshanam:" (Naseer,Sharada,Vojasree etc.)
ഈ പടം ഇറങ്ങിയ കാലത്ത് 18 സ്റ്റ്ണ്ട് ഉണ്ടായിരുന്നു. - നസീറി കാണുന്ന സീനിൽ തന്നെ സ്‌റ്റണ്ടാണ്
👍🏻👍🏻
Ithile actress saadhana...pavam ipo evde ano avo...nalloru actress arnu😮
Marichu
Malayalam James bond movie
❤😂❤😂
ജെയിംസ് ബോണ്ട് നസീർ 😂😂😅
42:40 😂😂
Songs ❤❤❤
2:09:48 Mudal 2:10:03 Vare 😂😂😂
Road onnum tar chiditilla
Money penny 😂
😂
മലങ്കൾട്ട്.... സീരിയസ് ആയി ചെയ്തതിനെങ്കിൽ കോമഡി ആയിട്ടുണ്ട് 😂😂😂
എന്തര്? മനുഷ്യന് മനസിലാകുന്ന ഭാഷയിൽ കമന്റ് ചെയ്യപ്പി.
Manasilakuna basha para
Aanoo bhayangaram onnu podohe avar undakkiyeduthathanu innathe malayala cinema
@thatsnotme5574
Do thanikoke innathe oola padangale paranjitullu.
Malayala cinima janichath ivariloode aanu.
Athariyatha mandankonaappan.
അന്നത്തെ കാലം വെച്ചു നോക്കലുവനെകിൽ കിടിലൻ ഐറ്റം തന്നെ ആണ്
പ്രേം നസീർ സാർ ❤🎉😊🎉❤
❤❤
പ്രേം നസീർ സാർ ❤🎉😊