വീട്ടിൽ ഇതുപോലെ പറഞ്ഞു നോക്കൂ DAILY USE CASUAL ENGLISH SENTENCES EXPLAINED IN MALAYALAM

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 1,3 тис.

  • @EasyEnglishwithVini
    @EasyEnglishwithVini  6 місяців тому +161

    ☘SPOKEN ENGLISH COURSEനെ കുറിച്ച് കൂടുതൽ അറിയാൻ ( IN MALAYALAM )
    🐣 WhatsApp : wa.link/wjrbfr
    🌷MY EMAIL ID: easyenglishwithvini@gmail.com
    🦋 Website: www.easyenglishwithvini.com

    • @chandrikaerekkan6803
      @chandrikaerekkan6803 6 місяців тому +8

      @@EasyEnglishwithVini Clas eshtamayi

    • @SabeenaA-nq7wr
      @SabeenaA-nq7wr 6 місяців тому +6

      Super❤❤

    • @beenasuresh3735
      @beenasuresh3735 6 місяців тому +2

      I wish to attend your class
      Tell me how to contact ?

    • @sudhasajeevan4740
      @sudhasajeevan4740 6 місяців тому +1

      Thank you ma'am. The way of your teaching is very interesting. Thanks a lot.

    • @sabira2116
      @sabira2116 6 місяців тому +2

      @@EasyEnglishwithVini
      THANK YOU✋🏻✋🏻✋🏻

  • @shameeroa4723
    @shameeroa4723 6 місяців тому +96

    യു ട്യുബിലും അല്ലാതെയും ഒരുപാട് ക്ലാസുകൾ കണ്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി താങ്കളുടെ ക്ലാസുകൾ എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്... 👍 Thank You very much.

  • @ReMya-ol4gk
    @ReMya-ol4gk 4 місяці тому +43

    ഇന്ന്.ആണ് ടീച്ചറിന്റെ ക്ലാസ്സ് കാണുന്നത്. ഇംഗ്ലീഷ് പഠിക്കാൻ പറ്റുന്നുണ്ട് താങ്ക്യൂ ടീച്ചർ

  • @anithajohn7196
    @anithajohn7196 6 місяців тому +35

    .1. There are a few onions left in the kitchen 2. There is some milk in the saucepan 3. The flask fell down and broke, I have nothing to tell 4. There are a few lemons in the fridge. Please continue with this type of 'small talk' classes. They are very useful.

  • @hussainthanoor9561
    @hussainthanoor9561 5 місяців тому +29

    സാദാരണക്കാർക്ക് നല്ലപോലെ ഉൾകൊള്ളാൻ കഴിയുന്ന അവതരണം ജോലി മേഖലകൾ കൂടി ഉൾപ്പെടുത്തിയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു
    ❤excellet mam❤

  • @syamamadhu8496
    @syamamadhu8496 4 місяці тому +6

    Madam i am happy to see this. Because i am not fluent in english and failed many interviews . Today i am watching this video. I hope that one day i will speak english fluently.so i start this mission.thank u

  • @judsejoseph
    @judsejoseph 3 місяці тому +10

    Mam Vini,
    Your English course is the best and you are the best teacher 👍
    മറ്റുള്ളവരെപ്പോലെ ഒരു promoters ന്റെ ആവശ്യം നിങ്ങൾക്കില്ല.
    🙏
    -------------////----------------
    ഇംഗ്ലീഷ് പഠിക്കുവാൻ ആഗ്രഹമുള്ളവർ Mam Vini യുടെ ഇംഗ്ലീഷ് കോഴ്സിലൂടെ നല്ലതുപോലെ മെച്ചപ്പെടുവാൻ സാധിക്കും.
    അതിലുപരിയായി ഇംഗ്ലീഷ് ഉപയോഗിക്കുവാൻ നല്ലൊരു ആത്മവിശ്വാസം ലഭിക്കുകയും ചെയ്യും .
    thank you Vini 🙏🙏.
    english കോഴ്സിൽ ഞാൻ നേരിട്ട് അനുഭവിച്ചതാണ് മുകളിൽ പങ്കുവെച്ചത്

  • @dileepes2773
    @dileepes2773 6 місяців тому +420

    യൂട്യൂബ് ചാനലിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിൽ ഏറ്റവും നല്ല ടീച്ചർ❤🎉

    • @EasyEnglishwithVini
      @EasyEnglishwithVini  6 місяців тому +29

      Thank you so much 🙂

    • @sajidashijas8448
      @sajidashijas8448 6 місяців тому +7

      Correct, ippo onnu piduchu nilkan pattunnund, ithu vare kayinnilla
      Thankyou so much Vini❤

    • @sandhyaharidas4539
      @sandhyaharidas4539 5 місяців тому

      @@dileepes2773 ആണോ .? 🥰🥰🙏🙏

    • @sumeshsurendran541
      @sumeshsurendran541 5 місяців тому +7

      💯 One of the best trainer I have ever seen on UA-cam, for malayalees ❤

    • @jaansjanii1829
      @jaansjanii1829 4 місяці тому

      19:23 ​@@EasyEnglishwithVini

  • @lekshmirajaneesh8954
    @lekshmirajaneesh8954 5 місяців тому +19

    There's something to eat in my kitchen...
    There are many dresses in my cupboard...
    Very useful video ma'am....❤🥰🙏🫶

  • @joby1978
    @joby1978 2 місяці тому +6

    Tr വളരെ നന്നായിരുന്നു ഞാൻ 10thil പഠിക്കുന്ന student ആണ് വളരെ എളുപ്പമാണ് 🙏

  • @TomPAlex-en1li
    @TomPAlex-en1li 2 місяці тому +2

    പഠിക്കാൻ എന്ത് എളുപ്പമാണ്. Thank you so much.

  • @ANTONY-br6dg
    @ANTONY-br6dg 6 місяців тому +6

    There's something in your teaching method so effective that I can't vividly express.

  • @Anupama3488
    @Anupama3488 5 місяців тому +1

    ചേച്ചിയുടെ class എല്ലാം അടിപൊളിയാണ്. ചേച്ചിയുടെ സംസാരത്തിലെല്ലാം ഒരു ഗൃഹാതുരത്വം feel ചെയ്യുന്നു അതുകൊണ്ട് തന്നെ പഠിക്കാൻ easy ആണ്. ക്ലാസിന് പേരണമെന്നുണ്ട്.

  • @Yogaworld5578
    @Yogaworld5578 6 місяців тому +64

    ഒരു വർഷമായി ഞാൻ വിനി ma'am ന്റെ വീഡിയോസ് കാണുന്നു. Now I can speak.

  • @afsarav5359
    @afsarav5359 2 місяці тому +2

    Techare.. Ningal oru സംഭവം തന്നെ.. സൂപ്പർ ക്ലാസ്സ്‌ 👍

  • @anandhukumar5054
    @anandhukumar5054 6 місяців тому +10

    Thank You Mam Ithu Continue Cheyyanam

  • @ShaijuP-sy6fy
    @ShaijuP-sy6fy 4 місяці тому +1

    വളരെ എളുപ്പമുള്ള ക്ലാസ്സ്‌, നന്ദി ടീച്ചർ

  • @naseerak.v.9077
    @naseerak.v.9077 6 місяців тому +25

    ഇഷ്ടപ്പെട്ടു. ഇനിയും ഇത് പോലെയുള്ള videos വേണം 👌🏼👌🏼👍🏼

  • @VinodVinod-ni8mh
    @VinodVinod-ni8mh Місяць тому +2

    there are many people in the mall there is a temple on the street there are many shops in the city .thank you so much mam,there is some rice in the fridge,there are many sweets on the table

  • @bijusonia1
    @bijusonia1 2 місяці тому +3

    Too sincere and dedicated teacher ❤

  • @ramanik9037
    @ramanik9037 2 місяці тому +1

    There is nothing to tell ...very useful and easy Iam happy to be ready in your classes

  • @Elizabeth-du6ww
    @Elizabeth-du6ww 6 місяців тому +8

    സൂപ്പർ ക്ലാസ്സ്‌ താങ്ക് യു മാഡം ❤

  • @rashafathima9749
    @rashafathima9749 Місяць тому +1

    അടിപൊളി ക്ലാസ് ആണ് താങ്ക്യൂ ടീച്ചർ

  • @noblejohn4423
    @noblejohn4423 6 місяців тому +5

    Happy to watch your videos, questions, the actions.i learned lots from you. Good teacher,etrayum kaalam manasilakatha English aanu now i understood 50% more... Thanku so much🙏🏻.

  • @dhanyaraj48
    @dhanyaraj48 2 місяці тому +2

    Njan adhyam ayit anu mom nte vedos kanunne enik valare istappettu nallapole manasilavunnund

  • @arunimas9498
    @arunimas9498 6 місяців тому +10

    ഇഷ്ടമായി ma'am...thank you 😍🙏❤️💫❣️💯🌹

  • @GourmetacrossBorders
    @GourmetacrossBorders 6 місяців тому +4

    Hi,Good morning!സുഖമല്ലേ?
    പറയാതിരിക്കാൻ കഴിയില്ല..വല്ലപ്പോഴും ഞാൻ class കാണാറുണ്ട്.on line class il ഇത്രയും ആത്മാര്‍ത്ഥമായ നന്നായി പഠിപ്പിക്കുന്ന ഒരു teacher ഇതുവരെ ഉണ്ടായി കാണില്ല. സ്നേഹത്തോടെ അഭിനന്ദനങ്ങള്‍ 💐May God bless you and your family . എന്റെ മത്രമല്ല ഈ വീഡിയോ കാണുന്ന എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും. ഇടക്കുള്ള തമാശ അടിപൊളി ആണ്. 😍

  • @sharonanoj
    @sharonanoj 5 місяців тому +2

    Ur interview video was very useful and I had used it in my interview yesterday, I was very confident while I was talking thank you so much for your kind efforts

    • @EasyEnglishwithVini
      @EasyEnglishwithVini  5 місяців тому +1

      Great job!

    • @sharonanoj
      @sharonanoj 5 місяців тому

      @@EasyEnglishwithVini hey I got through my 3 rounds of my interview only one more left, big thank you from my bottom of my heart 😀

  • @anieabhi7190
    @anieabhi7190 6 місяців тому +5

    Very useful video for beginners, thank you mam.

  • @syamaraju6805
    @syamaraju6805 6 місяців тому +14

    നല്ലൊരു ടീച്ചർ.. ❤️❤️❤️❤️❤️കണ്ടുപഠിക്കട്ടെ പഠിപ്പിക്കാൻ അറിയാതെ teacher ആണെന്ന് പറഞ്ഞു നടക്കുന്ന ചിലർ

  • @saju7245
    @saju7245 4 місяці тому +2

    Ellam clear ayittu paranju tharunnundu. thank you teacher.. God bless you...

  • @SHAJIMPUNALUR
    @SHAJIMPUNALUR 5 місяців тому +4

    Good

  • @ajayang1582
    @ajayang1582 4 дні тому

    വളരെ നല്ല ക്ലാസ്സ്‌ ആണ് 👍👍

  • @anithakrishnan2948
    @anithakrishnan2948 6 місяців тому +6

    Thank you mam. സ്വന്തം promotion നല്ലത് ആണ് ❤ god bless you. ഞാൻ വിശ്വസിച്ചു പഠിക്കാൻ തുടെങ്ങാണ്.

  • @AAdithyan-f6q
    @AAdithyan-f6q 22 години тому +1

    Thank you teacher 😊

  • @ShereefShereefk
    @ShereefShereefk 6 місяців тому +4

    Thank u mam very useful vedio🥰

  • @anumary4281
    @anumary4281 Місяць тому +1

    നന്നായി പഠിപ്പിക്കുന്നുണ്ട്,

  • @BindhuTs-q3b
    @BindhuTs-q3b 6 місяців тому +6

    Tks വളരെ ubakkaram❤❤❤

  • @swapnasaran
    @swapnasaran Місяць тому +1

    അവസാനം ഞാൻ കറക്റ്റ് സ്ഥലത്ത് വന്നു. Thankyou chechi ❤❤❤❤

  • @aswinhari7590
    @aswinhari7590 6 місяців тому +7

    Thank you, ma'am. I'm very excited for your next class

  • @UdayaGiri-s4e
    @UdayaGiri-s4e 6 місяців тому +2

    നല്ല അവതരണം... 👌 തുടക്കക്കാർക്ക് വളരെ സഹായകരം....

  • @VineethaJubin
    @VineethaJubin 6 місяців тому +9

    Eniyk enthishtama ee madathine.oru divasam njanum join cheyyum e coursil.ippol videosil thripthipedam thalkkalam😊

  • @fidhafathimak.sfidha2011
    @fidhafathimak.sfidha2011 17 годин тому

    Njan adhyayitt video kana adipwolii ayyittindd teachere nannayi manasilayii❤

  • @sujiths1232
    @sujiths1232 3 місяці тому +34

    സംഗതി കൊള്ളാം പക്ഷേ എത്ര പഠിച്ചുവെച്ചാലും ഒരു ആവിശ്യനേരത്ത് വാക്കുകൾ കിട്ടുന്നില്ല... Mam..

    • @Minhaminnu8
      @Minhaminnu8 3 місяці тому

      @@sujiths1232 enikum😁

    • @soudabin.p425
      @soudabin.p425 2 місяці тому +3

      ഇതാണ് എന്റെയും കുഴപ്പം

  • @nisarmc6897
    @nisarmc6897 2 місяці тому +2

    Adipoli.... Insha Allah.. idil thanne cherum.

  • @lekshmirajaneesh8954
    @lekshmirajaneesh8954 6 місяців тому +9

    Adipoli ma'am ❤🥰👏👏

  • @vasumathinair6269
    @vasumathinair6269 Місяць тому

    നല്ല ക്ലാസ്സ് നന്നായി മനസ്സിലാവുന്നുണ്ട് ടീച്ചർ

  • @514boscosunny9
    @514boscosunny9 6 місяців тому +51

    ഇപ്പോ channal il വരുന്ന ഒരാൾ എവിടുന്ന് കണ്ട് തുടങ്ങണം 🙂

    • @-mb1068
      @-mb1068 4 місяці тому +4

      Ellam kanda mathy ellam enth simple ayitan ee miss parayunnath.....😊

    • @praseethapachu9122
      @praseethapachu9122 2 місяці тому

      👍

  • @AnakhaKarthikeyan
    @AnakhaKarthikeyan 4 місяці тому +1

    Adipoli ക്ലാസ്സ്‌ ahn നല്ലോണം masilavunnond

  • @jabtalks3144
    @jabtalks3144 6 місяців тому +8

    Madam, I have a doubt,ഈ പുസ്തകം അവിടെ കൊണ്ട് പോയി വെക്കുക english il എങ്ങനെ പറയും?

    • @vishnu.r6719
      @vishnu.r6719 4 місяці тому

      @@jabtalks3144 where will I keep this book

    • @vishnu.r6719
      @vishnu.r6719 4 місяці тому +1

      Where will I keep this book?

    • @jabtalks3144
      @jabtalks3144 3 місяці тому

      @@vishnu.r6719 ഇത് എവിടെ കൊണ്ടുപോയി വെക്കും എന്നുള്ളതല്ലേ?

    • @afiafeefa1003
      @afiafeefa1003 3 місяці тому

      Take this book there

    • @divyarajesh482
      @divyarajesh482 2 місяці тому

      Put this book on there..

  • @ublue_x_1698
    @ublue_x_1698 4 місяці тому +1

    Teacher super class manasilakunnundu

  • @saju7245
    @saju7245 4 місяці тому +1

    Very good class orupadu ishtamayi..

  • @luqmanmattul8176
    @luqmanmattul8176 4 місяці тому +2

    You are a great teacher.

  • @Chakkaraponnu-i5b
    @Chakkaraponnu-i5b 5 місяців тому +1

    Yes really good ma'am this class..... Thank you so much...

  • @samuelsamuelk62
    @samuelsamuelk62 2 місяці тому +1

    വിനി ടീച്ചർ ശരിയായ ഉഛാരണത്തോടെയുള്ള ഇംഗ്ലീഷ് പഠനം ഉറപ്പ് നൽകുന്നു. വളരെ നന്ദി ടീച്ചർ

  • @godsonrodrigues4039
    @godsonrodrigues4039 Місяць тому +2

    Your 's class was nice to see

  • @RamsheenaRamshi-u7i
    @RamsheenaRamshi-u7i 3 місяці тому +1

    നന്നായി ട്ടുണ്ട്

  • @parvathysantha9331
    @parvathysantha9331 2 місяці тому +2

    Nannayittundu, ishtapettu.

  • @dinilamini964
    @dinilamini964 2 місяці тому +1

    Othiri ishttamaayi...nannayi manassilaakki tharunnundu..❤

  • @SunilkumarTk-q1n
    @SunilkumarTk-q1n 3 місяці тому

    You are the best English trainer i had ever seen in youtube

  • @ardraanil3780
    @ardraanil3780 20 днів тому

    നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട്.❤

  • @muthumuthus9706
    @muthumuthus9706 5 місяців тому

    ആദ്യമായാണ് ഈ ചാനൽ കാണുന്നത് വളരെ എളുപ്പത്തിൽ മനസിലാവുന്നുണ്ട്..👌🙏❤️

  • @ancymathai7203
    @ancymathai7203 21 годину тому

    Very good presentation 👍👍

  • @ShaheemaNishad
    @ShaheemaNishad 6 днів тому

    Enik ente frnd link ayach thannirunnu. Anganeyanu tr nte class kandath. Orupad ishttamayi class.nallapole manasilavunnund.

  • @Ash-Designs
    @Ash-Designs 5 місяців тому

    When I was start learning English with her first video,i am practicing till now.i think i improved my English level .thank you vini❤

  • @rasilulu4295
    @rasilulu4295 14 днів тому +1

    Super usefull classes 👌🏻👌🏻👌🏻

  • @minimavilayikuniyilhouse9727
    @minimavilayikuniyilhouse9727 Місяць тому

    The way of teaching is very good. Thank you

  • @radhamonilakshmi5295
    @radhamonilakshmi5295 Місяць тому +1

    Nannayirunnu

  • @rubeenaramzrubeenaramz3327
    @rubeenaramzrubeenaramz3327 6 днів тому

    Adipoli class teacher ❤❤❤😊

  • @sreelathat5136
    @sreelathat5136 День тому

    Super class super teaser

  • @aaaaaamirocks2924
    @aaaaaamirocks2924 5 місяців тому +2

    സോഷ്യൽ മീഡിയ തുറന്നാൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന രീതികളുടെ പരസ്യങ്ങൾ ഒരുപാട് ഉണ്ട്.
    ഇവിടെ അതിമനോഹരമായി ഒരു ടീച്ചർ സിംപിൾ ആയി സംസാരിക്കാൻ പഠിപ്പിക്കുന്നു. with a good accent.

  • @Sai-qy7sl
    @Sai-qy7sl 3 місяці тому

    നല്ല അവതരണം, കേൾക്കുമ്പോൾ എളുപ്പം
    എല്ലാം അറിയാം ഒന്നും അറിഞ്ഞൂടാ എന്ന മട്ടാണ് പ്രയോഗിക്കാനാണ് പാട് 🙏🏻🙏🏻🙏🏻

  • @MalarAggamkalari
    @MalarAggamkalari Місяць тому +2

    The series is very helpfully
    Thanks for vini mam😊
    And all series l'm watching the day for 💕

  • @sumaramankutty5496
    @sumaramankutty5496 4 місяці тому +2

    Nannayittu undu

  • @santhoshok4720
    @santhoshok4720 Місяць тому

    നല്ല ക്ലാസ്സ്‌

  • @MallikaShaji-gk4ml
    @MallikaShaji-gk4ml 29 днів тому

    Very good class, teacher thank. You. God bless you

  • @midhununnikrishnan10a22
    @midhununnikrishnan10a22 4 місяці тому

    Beautiful.... really excellent Ma'am..... We're blessed.....

  • @fathimanoushadkn-qr7dq
    @fathimanoushadkn-qr7dq 4 дні тому

    Thank you maam❤
    Nice one..❤

  • @judytoms7367
    @judytoms7367 6 днів тому

    Very very useful video for beginners..Thank you so much..🙏 God bless you ..❤️❤️

  • @RajeshMulachan
    @RajeshMulachan Місяць тому

    Best one for biginners teacher

  • @gopz-d6g
    @gopz-d6g 22 дні тому

    Best teacher 🔥

  • @apsaraapsara9190
    @apsaraapsara9190 4 місяці тому +1

    Njan innu adyaayittanu mam nte video kaanunnea vallathoru confidence kitty tto mam❤

  • @AswathyJacobAshu
    @AswathyJacobAshu 9 днів тому

    Excellent mam🌹🌹

  • @susammageorge2503
    @susammageorge2503 5 місяців тому

    Very nice class. Can understand very clearly. This is the first time
    I'm watching your channel.I like it. Thank you🙏🏻

  • @RinuSinu-j5h
    @RinuSinu-j5h 3 місяці тому +1

    Njn ippala eeh video kaanunneee ithe polethathh injum idanm ttoo teacher ❤

  • @SubashC.a
    @SubashC.a 5 місяців тому

    സൂപ്പർ ക്ലാസ്സ്‌ നന്നായി മനസിലാവുന്നുണ്ട് 👍👍❤❤

  • @jayanthijaya4409
    @jayanthijaya4409 Місяць тому

    I like it I have your regular classes

  • @sethulekshmi3675
    @sethulekshmi3675 3 місяці тому +2

    ഇഷ്ട്ടമായി എന്റെ പേര് സേതുലക്ഷ്മി ഞാൻ അബുദാബിയിൽ ഒരു ഹൗസ് മെയ്ഡ് ആയിട്ട് വർക്ക് ചെയ്യുന്നു ഇംഗ്ലീഷ് വലിയ പ്രശ്നമാണ് മൊത്തം ഇംഗ്ലീഷ് സംസാരിക്കുന്നു എനിക്കും നല്ല രീതിയിൽ സംസാരിച്ചാൽ കൊള്ളാം

  • @PrasadMp-d2d
    @PrasadMp-d2d 21 день тому

    നല്ല teaching

  • @jessyshine7886
    @jessyshine7886 6 місяців тому

    സത്യമാണ്, നല്ല ക്ലാസ്സ്‌ ആണ്,

  • @GirijaRaju-h8y
    @GirijaRaju-h8y 5 місяців тому +1

    വളരെ ഇഷ്ടം ആയി 🎉❤

  • @joycevij2460
    @joycevij2460 5 місяців тому +1

    Nice class.....

  • @shagrahakb8404
    @shagrahakb8404 Місяць тому

    I liked this class

  • @geethaks7682
    @geethaks7682 5 місяців тому

    നന്നായി മനസ്സിലാകുന്നുണ്ട് 🙏

  • @chandumohan6472
    @chandumohan6472 6 місяців тому +2

    Thank you mam... very useful now

  • @vineethakhil3502
    @vineethakhil3502 28 днів тому

    Mam class super aayitt und♥️

  • @A2ZonlineTuition
    @A2ZonlineTuition Місяць тому

    Maminte presentation style❤❤❤❤❤❤❤❤❤
    Ottum skip cheyyathe njanum start cheythu..❤..❤❤❤❤❤❤❤

  • @jithusvlogs5458
    @jithusvlogs5458 5 місяців тому

    Very usefull class.....good teaching...

  • @shafnashine9143
    @shafnashine9143 6 місяців тому +1

    I like this series.. Expecting more such phrases..

  • @aatmaa8866
    @aatmaa8866 22 дні тому

    🎉 very good teaching.