അഞ്ച് മിനിറ്റ് അമ്മയ്ക്ക് കൊടുത്തു നോക്കൂ l Kreupasanam miraculous prayer l powerful prayer

Поділитися
Вставка
  • Опубліковано 9 кві 2024
  • ##godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through
    kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam
    apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from
    want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

КОМЕНТАРІ • 443

  • @JancyGeorge-jt6by
    @JancyGeorge-jt6by Місяць тому +14

    അമ്മേ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങള് അങ്ങേ തിരുസന്നതിയേൽ സമർപ്പിക്കുന്നു സഞ്ചാരി മാതാവേ ഞങ്ങളുടെ മക്കളുടെ കൂടെ സഞ്ചരിക്കണ്മേ ആമേൻ

  • @jincysuresh8451
    @jincysuresh8451 Місяць тому +9

    എന്റെ അമ്മേ എന്റെ എല്ലാരോഗങ്ങളും മാറ്റിത്തന്നു എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏😢

  • @user-ll6en7kq2k
    @user-ll6en7kq2k Місяць тому +10

    മാതാവേ കൃപാസനം അമ്മേ എൻ്റെ കടബാധ്യതകൾ തീർക്കാൻ എന്നെ ശക്തനാക്കണമേ ആത്മീയും ശാരീരികമായും സൗഖ്യം നൽകണമേ മാതാവേ അങ്ങ് കൂടെ നടക്കണമേ ഈശോ കർത്താവിനോട് എനിക്ക് വേണ്ടിയും കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കേണമേ
    ആമ്മേൻ

  • @JeenaManoj-rr9mi
    @JeenaManoj-rr9mi Місяць тому +25

    അമ്മേ മാതാവേഎന്റെ പ്രാർത്ഥനക്ക് ഉത്തരം തരണമേ

  • @lillylworance4430
    @lillylworance4430 Місяць тому +19

    കർത്താവെ എന്റെ നിയോഗങ്ങൾ ഏറ്റെടുക്കണം എന്ന് അപേഷിക്കുന്നു ആമ്മേൻ

  • @lillylworance4430
    @lillylworance4430 Місяць тому +15

    കർത്താവെ അങ്ങയുടെ നാമമഹത്വപ്പെടുത്താണമേ

  • @anjalysaji7579
    @anjalysaji7579 Місяць тому +9

    Kreupasanam മാതാവിന്റെ ശക്തി എന്റെ ഭർത്താവിനെ മനസിലാക്കി കൊടുക്കണേ 🙏🏻🙏🏻🙏🏻😭🙏🏻

  • @user-ut3jc9oj8m
    @user-ut3jc9oj8m Місяць тому +50

    മാതാവേ എനിക്ക് ലോൺ അടയ്ക്ക >ൻ ജപ്തിയ്ടെ ഭീഷണിയിലണ് അമ്മ മാതാവേ ഒരു വഴി തന്ന് സഹായിക്കണമേ. കൈവിടരുതേ അമ്മേ എന്റെ ഭർത്താവിനെ മദ്യപാനം മൂലം വീട്ടിൽ ഒരു സമാധാനമില്ല അമ്മേ വീട്ടിൽ മാതാപിതാക്കൾ പിണങ്ങി പോയി മാതാവേ അവരെ തിരികെ കൊണ്ടു വരണമേ എന്റെ സങ്കടങ്ങളും പ്രയാസങ്ങളും വേദനകളും കടഭാരങ്ങളും എടുത്ത് മാറ്റി അമ്മ അനുഗഹിക്കണമേ

    • @SudhaKumari-yv6iu
      @SudhaKumari-yv6iu Місяць тому +1

      ❤❤❤❤❤❤ 5:32

    • @mohananp2769
      @mohananp2769 Місяць тому

    • @mohananp2769
      @mohananp2769 Місяць тому

      Gu

    • @user-io8oe5bc4n
      @user-io8oe5bc4n Місяць тому

      എൻ്റെ കടബാധ്യത തീർക്കണെ സ്ഥല ച്ചെവടം നടക്കണേ

    • @binirobin416
      @binirobin416 Місяць тому

      Monu padikansahaikkane

  • @user-je3zd5qc9d
    @user-je3zd5qc9d Місяць тому +6

    അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

  • @user-dx2su9yg2v
    @user-dx2su9yg2v Місяць тому +9

    അമ്മേ കൃപാസന മാതാവേ എന്റെ പ്രാർത്ഥനയും അപേക്ഷയും അങ്ങു സീകരിക്കണമേ ഈശോയെ മാതാവേ അങ്ങയുടെ ഇഷ്ടം പോലെ നടത്തിതരേണമേ ഈശോയെ മാതാവേ എനിക്ക് സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @AnishK.N
    @AnishK.N Місяць тому +5

    അമ്മേ ജപമാല മാതാവേ എൻ്റെ അസുകം ങ്ങൾ മാറ്റിത്തരണമേ

  • @rosilypaul2123
    @rosilypaul2123 Місяць тому +6

    അമ്മേ. എന്റെ മക്കളെ അനുഗ്രഹിക്കണെ. ആമേൻ 🙏🙏🙏🙏

  • @SajiAbraham-gm4cc
    @SajiAbraham-gm4cc Місяць тому +9

    എന്റെ മാതാവേ കടഭാരങ്ങൾ നീക്കി അമ്മയോട് ചേർന്ന് കുടുമ്പ ജീവിതം നയിക്കാൻ അനുഗ്രഹിക്കേണമേ 🙏

  • @anniethomas8073
    @anniethomas8073 Місяць тому +4

    അമ്മേ മാതാവേ എൻറെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏

  • @rajammamohan9416
    @rajammamohan9416 Місяць тому +5

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പാർത്തിക്കണഃ.,ാമേ

  • @philominaj4513
    @philominaj4513 14 днів тому +2

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും നിയോഗം സാധിച്ചു തരണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🙏

  • @user-bg3fg6rj4q
    @user-bg3fg6rj4q Місяць тому +3

    അമ്മയും മാതാവേ എത്രയും വേഗത്തിൽ വസ്തു വിട്ടു തരണേ കടങ്ങൾ തീർത്തു തരണേ എന്തേ കുടുംബത്തിലെ എല്ലാവർക്കും നല്ല വിശ്വാസം വർധിപ്പിക്കണം മാതാവേ 🙏🙏

  • @anniethomas8073
    @anniethomas8073 Місяць тому +17

    അമ്മേ കടങ്ങളെ വീട്ടാൻ ആഗ്രഹിക്കുന്നയില്ലവരെയും അമ്മ സഹായിക്കണേ 🙏

  • @kaladevihardhas4213
    @kaladevihardhas4213 Місяць тому +10

    അമ്മമാതാവേ എന്റെ പൊന്നുമോനെ ദുശീലങ്ങളിൽ നിന്നും അകറ്റി അവനെ നന്മയുള്ളമനുഷ്യനക്കിത്തീർക്കണേ 🙏🏽🙏🏽🙏🏽🙏🏽

  • @jessyjacob1085
    @jessyjacob1085 Місяць тому +2

    മാതാവേ ഈ മാസം എടുക്കുന്ന എല്ലാ ചിട്ടികളും എനിക്ക് അനുകൂലമാക്കി തരണമേ എന്റെ കടങ്ങൾ തീർത്തു തരണമേ

  • @MercyDavis-df9ig
    @MercyDavis-df9ig Місяць тому +3

    മാതാവേ ഞങ്ങളുടെ കടങ്ങൾക്കു ഒരു പരിഹാരം കാണിച്ചുതരേണമേ 🙏🌹🙏

  • @MiniA.s
    @MiniA.s Місяць тому +14

    ലോൺ ജപ്തി ഭീഷണി ഉള്ള എല്ലാ കുടുംബത്തെയും പരിശുദ്ധ ആ. അമ്മ കാക്കണമെ

  • @lalumathewlalu2455
    @lalumathewlalu2455 26 днів тому +1

    അമ്മേ മാതാവേ എന്റെ സാമ്പത്തിക തകർച്ചയിൽനിന്ന് വിടുതൽ നല്കണമേ

  • @Nisha36789fnj
    @Nisha36789fnj Місяць тому +3

    എന്റെ മാതാവേ, എന്റെ ഭർത്താവിന് കുടുംബത്തോടുള്ള ദേഷ്യം മാറ്റി തരണമേ മക്കളോടും ഭാര്യയോടും സ്നേഹത്തോടെ പെരുമാറാൻ സാധിക്കണമേ ആമേൻ

  • @minigory6871
    @minigory6871 21 день тому +1

    ഈശോയെ ഞങ്ങളെ അഭിഷേകത്താൽ നിറയേണമേ കർത്താവേ അവിടുന്ന് ഞങ്ങളെ അനുഗ്രഹികേണമേ ഞങളുടെ മേൽ കൃപ ചൊരിയേണമേ ഞാൻ എടുത്ത ഉടബടിമേൽ കൃപ ചൊരിയേണമേ പിതാവേ

  • @user-pc7jb3xr5o
    @user-pc7jb3xr5o Місяць тому +3

    അമ്മേ എന്റ mഎല്ലാവിധ രോഗങ്ങളും ഈ നിമിഷം ഞാൻ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ

  • @ezabella9.
    @ezabella9. 9 днів тому +1

    പരിശുദ്ധ അമ്മേ എനിക്ക് 10 ക്ലാസിൽ ഫുൾ A+ കിട്ടാൻ അനുഗ്രഹിക്കണമേ ❤

  • @anniethomas8073
    @anniethomas8073 Місяць тому +19

    അമ്മേ മിണ്ടില്ലാത്ത മരുമക്കൾ സന്തോഷ മായി മാതാപിതാക്കളെ സ്നേഹിക്കാനും വിളിക്കാനും കൃപ കൊടുക്കണേ 🙏

    • @kumarykumary9844
      @kumarykumary9844 13 днів тому

      അമ്മേ മാതാവേ ഉടൻ ഇടപെടൽ നടത്തേണമേ 🙏

  • @SanthanPs
    @SanthanPs Місяць тому +1

    അവിടുത്തെ സന്നിധിയിൽ വന്ന് ഉടമ്പടി പുതുക്കാനുള്ള കൃപ തന്ന കാത്തു രക്ഷിക്കുമാറാകട്ടെ സാത്താന്റെ കരങ്ങളിൽ നിന്ന് രക്ഷിച്ചു ആത്മഹത്യയുടെ വട്ടത്തിലാണ് അമ്മേ രക്ഷിക്കണേ🙏🙏🙏

  • @lijoantony7947
    @lijoantony7947 Місяць тому +4

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ ഏറ്റെടുക്കണേ മുന്നോട്ട് ജീവിക്കാൻ പോലും തോന്നുന്നില്ല അമ്മേ ഇന്ന് 1000 രൂപ ബാങ്കിൽ നിന്ന് തരണേ

  • @user-lt9jv9qv1z
    @user-lt9jv9qv1z 21 день тому +2

    അമ്മേ കുടുംബത്തെ അനുഗ്രഹിക്കണേ OET എക്സാം പാസ്സ് അക്കണേ മോളെ കവൽ ആയിരക്കനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shayeemohan8495
    @shayeemohan8495 6 днів тому

    അമ്മേ മാതാവേ എന്റെ ഇന്നത്തേയും വരുന്ന എല്ലാ ദിവസങ്ങളിലെയും ലോണുകളെയും സമർപ്പിക്കുന്നു 🙏🙏🙏മാതാവേ എനിക്കതൊരുക്കി തരേണമേ 🙏🙏🙏

  • @joiceantony1438
    @joiceantony1438 Місяць тому +3

    അമ്മേ മാതാവേ എൻ്റെ MMC Bank പൂട്ടിയ എൻ്റെ ഭവനം എത്രയും പ്പെട്ടന്ന് തുറന്നു കിട്ടുവാൻ അമ്മേ ഇടപ്പെടണമേ

  • @user-xs2qi9nt1v
    @user-xs2qi9nt1v Місяць тому +3

    🌹🙏എന്റെ അമ്മേ എന്റെ പ്രാർത്ഥന ജീവിതംശക്തി പെടുത്താണമേ ദൈവ കൃപ കൊണ്ട് നിറക്കണമേ ഈശോയെ അങ്ങയുടെ വാങ്ദാനമായ പരിശുദ്ധ അൽമാവിനാൽ നിറക്കണമേ അമ്മേ സ്തുതി ആരാധന നന്ദി ഹല്ലേലുയ 💕👌♥️👌💕

  • @valsakuriakose3262
    @valsakuriakose3262 Місяць тому +1

    എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ കഴുത്തിൽ ഒരു കുരു ഉണ്ടായിരുന്നു അത് മാറ്റി തരേണമെ എന്ന് അമ്മ ഈശോയോടു പറഞ്ഞു മാറ്റി തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ അമ്മ മാതാവേ

  • @user-mu2nc1zd2o
    @user-mu2nc1zd2o 23 дні тому

    അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ ജോലി തടസ്സപ്പെട്ടിരിക്കുന്നു എല്ലാ തടസ്സങ്ങളെയും എടുത്തുമാറ്റി അനു ജോലിയെ തുടരാനുള്ള വഴിയൊരുക്കി കൊടുക്കണമേ അമ്മ കനിയണമേ ആമേൻ

  • @mpk4831
    @mpk4831 22 дні тому

    അമ്മേ ഓൺലൈൻ ഉടമ്പടി പാലിച്ചു അമ്മേ എത്രയും വേഗം സാക്ഷി ആകാനുള്ള കൃപ തരണമേ.

  • @user-vo3px6fk8b
    @user-vo3px6fk8b Місяць тому +1

    മാതാവേ എനിക്ക് നല്ല തലവേദനയാണ്ഈ പ്രാർഥനിൽ എനിക്കതു മാറ്റിത്തരനീ ammen👏👏👏

  • @JALAJAR-ml6ye
    @JALAJAR-ml6ye Місяць тому +2

    അമ്മേ കൃപാസനമാതാവേ 25 വയസ് ഉള്ള അശ്വതി കൃഷ്ണ യ്ക്ക് സുഖം കൊടുക്കണേ എൻ്റെ ഭാരിച്ച കടബാധ്യത എത്രയും പെട്ടെന്ന് തീർത്ത് തരണേ കടഭാരം കൊണ്ട് സമാധാനമില്ല വീട്ടിൽ എന്നും പ്രശ്നമാണ് സഹായിക്കണേ ആമേൻ

  • @anilask6980
    @anilask6980 15 днів тому

    അമ്മേ ഞങ്ങളുടെ ദുരിതങ്ങളും ദഃഖങ്ങളുഠ തിർത്തു തരണo മെന്ന് അപേക്ഷിക്കുന്നു മാതവേ ആമേൻ

  • @SajithaShibu-fh3pj
    @SajithaShibu-fh3pj 16 годин тому

    അമ്മേ മാതാവേ എൻ്റെ മക്കൾ ആയിരിക്കുന്ന സ്ഥലങ്ങളിൽ അങ്ങ് കാത്ത് കൊള്ള ണേ അമ്മേ മാതാവേ അമ്മയുടെ മാധ്യ സ്ഥം അവരോട് കൂടെ ഉണ്ടായിറിക്കണേ

  • @reshmagokul
    @reshmagokul 17 годин тому

    അമ്മേ മാതാവേ എനിക്ക് ഹോസ്പിറ്റലിൽ തിരികെ ജോലിക്ക് കയറാൻ സഹായികേണമേ

  • @anjalysaji7579
    @anjalysaji7579 Місяць тому +2

    Kreupasanam മാതാവേ.. എത്ര പ്രാർത്ഥിച്ചാലും രോഗത്താൽ വലഞ്ഞാലും മനസിലാക്കാത്ത മദ്യപാനി എന്റെ ഭർത്താവ് ഞാൻ എന്തു ചെയ്യണം ഈശോയെ.. 😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭ഇതിനെ നേരെ ആക്കാൻ ഇശോക്ക് പറ്റില്ലേ 😭😭😭😭😭😭

  • @marymathew3149
    @marymathew3149 4 дні тому

    എന്റെ അമ്മേ അടുത്തു വരുവാൻ എനിയ്ക്ക് വഴിയൊരുക്കി തരണമേ🙏🙏🙏🙏🙏

  • @sreejaprakash518
    @sreejaprakash518 Місяць тому +2

    അമ്മേ എന്റെ അനിയന്റെ ചികിത്സക്കുള്ള പൈസ ശരിയാക്കി തരണമേ 🙏🏾

  • @nikhithasingh2588
    @nikhithasingh2588 14 днів тому

    അമ്മ മാതാവ് എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാ അമ്മ മാതാവ് നിവർത്തിച്ചു തരേണമേ❤❤❤.....

  • @vijinraj2706
    @vijinraj2706 4 дні тому

    അമ്മേ ഇന്ന് കാണാൻ പോകുന്ന പെൺകുട്ടി മോന് ചേരുന്ന പെൺകുട്ടിആകണം മാതാവേ രണ്ടു പേർക്കും പരസ്പരം ഇഷ്ട പെടണം അമ്മേ ഓഗസ്റ്റ് തന്നെ വിവാഹം നടക്കണം അമ്മേ മോനെ അനുഗ്രഹിക്കണം മാതാവേ

  • @sibilraju7933
    @sibilraju7933 Місяць тому

    അമ്മ മാതാവേ കടബാധ്യതകൾ തീർക്കുവാനും മുന്നോട്ടു ജീവിക്കുവാനുള്ള വഴിയൊരുക്കി തന്ന അനുഗ്രഹിക്കേണമേ

  • @user-xp6ft3id3x
    @user-xp6ft3id3x 17 днів тому

    അമ്മ മാതാവേ എന്റെ അപ്പന്റെ കാഴ്ച്ച പൂർണമായും തിരിച്ചു കിട്ടണമെ 🙏

  • @sathiyammavadakkudukkathu6998
    @sathiyammavadakkudukkathu6998 Місяць тому +1

    ❤amme മാതാവേ എന്റെ രണ്ടു മക്കളുടെ ക്രിയാറ്റിൻ നോർമൽ ആക്കി രക്ഷിച്ചു തന്നു സഹായിക്കണേ മാതാവേ 🙏🏼🙏🏼🙏🏼

  • @devikashaji5589
    @devikashaji5589 5 днів тому

    അമ്മേ പരിശുദ്ധ അമ്മയെ എന്റെ കുടുംബത്തെ കാത്തു രഷിക്കണമേ 🙏🏻🥺

  • @user-mc8yi9wx9p
    @user-mc8yi9wx9p Місяць тому

    എൻ്റെ അമ്മേ കന്യാമറിയമേ ഞങ്ങളുടെ കടങ്ങൾ തീരാൻ ഞങ്ങളെ സഹായിക്കേണമേ ഞങ്ങൾക്ക് നല്ല ഒരു വീടുവെക്കുവാൻ ഞങ്ങളെ സഹായിക്കണമേ

  • @AnilJoy-fg4qh
    @AnilJoy-fg4qh 9 днів тому

    അമ്മേ എന്റെ സാമ്പത്തിക ബാധ്യതകൾ തീർത്തുത്തരേണമേ ആമേൻ

  • @TreesaTreesa-bf2xt
    @TreesaTreesa-bf2xt Місяць тому +1

    എന്റെ അമ്മ ഞങ്ങളുടെ കുടുംബം സമാധാനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മേ ചേട്ടന് ഒരു ജേലി തന് എന്നെ അനുഗ്രഹിക്കണമേ

  • @user-me8so6nj2o
    @user-me8so6nj2o Місяць тому

    അമ്മേ എൻ്റെ രണ്ടു മക്കളേയും അവിടുത്തേക്ക് സമർപ്പിക്കുന്നു എല്ലാദുശീലങ്ങളിൽ നിന്നും അവരെ കാത്തു കൊളളണേ.. അവരുടെ കുടുബജീവിതം ബലപ്പെടുത്തണേ.......കൊച്ചുമക്കളെ സമർപ്പിക്കുന്നു അവരെ ചേർത്തു പിടിക്കണേ മാതാവേ.. ആമ്മേൻ❤❤❤

  • @AnilJoy-fg4qh
    @AnilJoy-fg4qh 9 днів тому

    അമ്മേ എന്റെ ജോലിക്ക് യാതൊരു വിലക്കും വരാതെ കാത്തുകൊള്ളണമേ ആമേൻ

  • @alicepm2295
    @alicepm2295 14 днів тому

    എൻ്റെ അമ്മ മാതാവ് ഞാൻ ഇന്ന് അനുഭവിക്കുന്ന മാനസിക സമ്മർദ്ദം നീക്കിതരുവാൻ അമ്മയോട് യാചിക്കുന്നു ആമേൻ

  • @LeelammaFranklin
    @LeelammaFranklin Місяць тому +1

    Parisutha amme mathave enneyum ente kudumbatheyum viswasathil valaruvananugrahikaname ❤amen❤

  • @lilamagorge6930
    @lilamagorge6930 Місяць тому

    മാതാവേ പരിശുദ്ധ അമ്മയെ എൻറെ മാനസികാവസ്ഥയെ എൻറെ മോനും മനസ്സിലാക്കി കൊടുക്കേണമേ അവനെ വിദേശത്ത് പോകാൻ ഉള്ള പണത്തിന് ബുദ്ധിമുട്ടുന്ന അവനെ സഹായിക്കേണമേ എല്ലാ അനുഗ്രഹവുമായി ഈശോയ്ക്ക് അമ്മയ്ക്കും കോടാനുകോടി നന്ദി🙏🙏🙏🙏🙏🙏🙏🙏

  • @sarammascaria3488
    @sarammascaria3488 Місяць тому

    അമ്മയും മാതാവേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷയിൽ എന്റെ മകളുടെ കൂടെയിരുന്ന സഹായിക്കണമേ ആമേൻ

  • @sibilraju7933
    @sibilraju7933 Місяць тому

    അമ്മേ മാതാവേ എന്റെ ജീവിതം പങ്കാളിക്ക് കുടുംബത്തിന്റെ ഉത്തരവാദിത്വബോധം വളർത്തിയെടുക്കേണമേ മദ്യപാനം എന്ന ദുശ്ശീലത്തെ ഉപേക്ഷിക്കുവാനും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു

  • @sibilraju7933
    @sibilraju7933 Місяць тому

    മാതാവേ എന്റെ മകൾ നി ഹിത നല്ലൊരു ജീവിതപങ്കാളിയെ ലഭിക്കുന്നതിന് വേണ്ടിയും മാതാവേ ഇടപെടണമേ

  • @alphoinsaxavierxavier1821
    @alphoinsaxavierxavier1821 21 день тому

    മതവേ എന്നെ പരിശുദ്ധ ത്മവിനാൽ നിറയക്കണമേ എൻ്റെ മേന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ എൻ്റെ മോൻ്റെ എല്ലാ അസ്വസ്ഥകളു മറ്റണമേ അമേമൻ

  • @sheltonantony9968
    @sheltonantony9968 Місяць тому

    അമ്മേ വിഷമം മാത്രമേ തന്നിട്ടുള്ളൂ ശരീരം മുഴുവനും രോഗവും വേദനയും കൊണ്ടു തളർന്നു അമ്മേ മരണത്തിൽ നിന്ന് രക്ഷിച്ച കൈകൊണ്ടു എന്റെ രോഗങ്ങൾ തൊട്ടു സൗഗ്യം ആക്കി തരണമേ അമ്മേ മറ്റുള്ളവരോട് ശക്തിയായി ഈശോയേയും അമ്മനെയും സ്തുതിച്ചു പറയാൻ ഉള്ള ശക്തി തരണമേ അടയാളം കാണിച്ചു തരണമേ അത് അനുസരിച്ചു ഞാൻ പറഞ്ഞു കൊള്ളാം അമ്മേ ഈശോയോടെ പ്രാർത്ഥിച്ചു എന്റെ നിയോഗം സാധിച്ചു തരണമേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ 🙏🙏🙏😭😭😭

  • @SherlyRaju-sy3ew
    @SherlyRaju-sy3ew Місяць тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ 🙏

  • @user-ub8fr7bv5k
    @user-ub8fr7bv5k Місяць тому

    അമ്മേ മാതാവേ പെട്ടെന്ന് വിസ റെഡിയാക്കി തരണമേ മാതാവേ😭😭😭😭🙏🙏🙏🙏♥️♥️

  • @vikeshkannan
    @vikeshkannan 10 днів тому

    അമ്മ മാതാവേ എന്നെയുyuente എൻ്റെ കുടുബത്തേയം അവിടെത്തെ കൃപയാൽ ജീവിക്കാൻ പഠിപ്പിക്കണമേ ആമേൻ വേലാ ചുധൻ

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 4 дні тому

    അമ്മേ ലോക അത്ഭുത മാതാവേ എന്റെ മോന്റെ കീമോ കഴിഞ്ഞിട്ട് അവന് ക്ഷീണംഉണ്ട് അമ്മേ അവന്റെ ക്ഷീണം മാറ്റിക്കൊടുത്തു ഭക്ഷണം കഴിക്കാൻ തോന്നണേ അമ്മേ..... എന്റെ മൂത്ത മോന് കഴലകൾ ഉണ്ട് അമ്മേ അതൊക്കെ മാറ്റിക്കൊടുക്കണേ അമ്മേ... നാളെ അവനു ബ്ലഡ് ടെസ്റ്റും
    ബോൺ മാരോ ടെസ്റ്റും ഉണ്ട് അമ്മേ അത് നോർമൽ ആകാൻ അനുഗ്രഹിക്കണെ അമ്മേ... ഞങ്ങളുടെ വീട്ടിൽ ആർക്കും ഇങ്ങനെ ഒരു അസുഖം ആർക്കും ഉണ്ടാകരുതേ അമ്മേ... ഇങ്ങനെ അസുഖം അനുഭവവിക്കുന്ന എല്ലാവരെയും പെട്ടന്ന് സുഖം കൊടുക്കണേ അമ്മേ... ആമേൻ

  • @eldhosepk8383
    @eldhosepk8383 Місяць тому +1

    അമ്മേ മാതാവേ എന്റെ ടെസ്റ്റ്‌ പാസ്സ് ആയി നന്ദി അമ്മേ മാതാവേ 🙏🙏🙏🙏🥰

  • @AnziAnzi-nk4zu
    @AnziAnzi-nk4zu 25 днів тому

    അമ്മാതാവേ
    എന്നിക് ലോൺ അടക്ക അടക്കാൻ ഓരുവഴി കാണിച്ചു തരണം അമ്മേ മാതാവേ നന്ദി

  • @RamaniSadhi
    @RamaniSadhi Місяць тому +1

    അമ്മേ മാതാവേ entum എൻ്റെ കുടുംബത്തിൻ്റെയും മാതാവിൻ്റെ കാൽ ചുവട്ടിലാണ് അർപിക്കുന്നു ആമ്മേൻ

  • @omanajames4889
    @omanajames4889 Місяць тому +1

    അമ്മേ മാതാവേ ende സങ്കടം കാണാനേ എന്നെ രക്ഷിക്കണേ ammen

  • @user-dk6do3zh1y
    @user-dk6do3zh1y 28 днів тому

    അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന സ്വീകരിക്കണെ

  • @xaviervt5881
    @xaviervt5881 Місяць тому

    അമ്മേ എന്റെ സബ്ബത്തിക കടങ്ങൾ തീർകവാൻ എന്റെ ബിസി നസ് നെ തകർക്കുന്ന എല്ലാ പൈസജിക bentnagal

  • @sheejagl4765
    @sheejagl4765 Місяць тому

    എൻ്റെ മകളുടെ രോഗമെല്ലാം സുഖമാക്കി തരാൻ കനിയണം അമ്മെ

  • @anjalysaji7579
    @anjalysaji7579 Місяць тому +2

    അമ്മ മാതാവിന്റെ ശക്തി എന്റെ ഭർത്താവിനെ വെൽപ്പെടിത്തണം 🙏🏻🙏🏻😭ഈ വ്യക്തി പറഞ്ഞാൽ അനുസരണ ഇല്ലാത്തവൻ ഇതിനെ ഇശോക്ക് തരുന്നു 🙏🏻🙏🏻🙏🏻ഞാൻ മടുത്തു ദൈവമേ 🙏🏻🙏🏻🙏🏻🙏🏻

  • @aadinathreghu3076
    @aadinathreghu3076 5 днів тому

    മാതാവേ എന്റെ ഭർത്താവിനെ നീ എവിടെയെങ്കിലും ഗൾഫിൽ നല്ല ശമ്പളം ഉള്ള ജോലി സാധിച്ചു കൊടുക്കണമേ മാതാവേ എന്നെ രക്ഷിക്കണമേ

  • @vinodinisajeeve7165
    @vinodinisajeeve7165 Місяць тому +1

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരേണമേ ❤❤

  • @omanabalakrishnan763
    @omanabalakrishnan763 10 днів тому

    എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മകൻ മിഥുന് കാലിന് വേദനയാണ് സഹായിക്കേണമേ എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ മിഥുന് ഗൾഫിൽ പോകാൻ വേണ്ടി പ്രാർത്ഥിക്കണമേ സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ എൻ്റെ മകൾ മീരാ ഭർത്താവിൻ്റെ അടുത്ത് എത്തി അവിടെ ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം തീർക്കാൻ എന്നെ സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ ഭർത്താവിൻ്റെ മനസ്സിൽ എന്നും കൂടെ ഉണ്ടായി റിക്കണമെ അസുഖം കാരണം വളരെ ബുദ്ധിമുട്ടുന്നു സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ മാതാവേ

  • @sushamasivan4795
    @sushamasivan4795 Місяць тому

    അമ്മേ മാതാവേ എന്റെ മകളുടെ വിവാഹത്തിനുള്ള സാമ്പത്തികത്തിനുള്ള ചെക്ക് കിട്ടി എത്രയും പെട്ടെന്ന് ബാങ്കിൽനിന്ന് മാറി ക്യാഷ് കിട്ടാൻ അമ്മയെ ഏൽപ്പിക്കുന്നു അമ്മേ മാതാവ് ദൈതിനോട് പ്രാർത്ഥിച്ചു വേഗം തരണമേ ദൈവത്തിനു അസാധ്യമായതു ഒന്നും ഇല്ലാലോ എന്ന് വിശ്വസിച്ചു കാത്തിരിക്കുന്നു യേശുവ്സണ് കർത്താവ് എന്ന് ഞാൻ വിളിച്ചുപറയും ആമേൻ ഹല്ലേലുയ്യ

  • @suvarnavinod1377
    @suvarnavinod1377 22 дні тому

    എന്റെ പ്രാർത്ഥന കൾ കേൾക്കണേ, എന്റെ മകന്റെവിഷമ അവസ്ഥയിൽ അമ്മേ ഇടപെടണേ 🙏🙏🙏🙏🙏🙏

  • @dalyp.r.5979
    @dalyp.r.5979 19 днів тому

    അമ്മ മാതാവേ.. എൻ്റെ കുടുംബത്തിൻ്റെ 16 ലക്ഷം കടബാധ്യത ഏറ്റെടുക്കണമെ.

  • @SelvanRaju
    @SelvanRaju 20 днів тому

    , മാതാവേ കൃപാസനം മാതാവേ മാതാവേ നന്ദി എനിക്കും എൻറെ പെങ്ങൾക്കും വീട്

  • @rubybijoy2579
    @rubybijoy2579 3 дні тому

    അമ്മേ കടങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണേ

  • @valsammathomas7286
    @valsammathomas7286 Місяць тому

    അമ്മേ മാതാവേ എന്റെ മോൾക്ക് ഒരു ജോലി കൊടുത്ത അനുഗ്രഹിക്കണേ 👏🏻👏🏻👏🏻

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq Місяць тому

    മാതാവേ എൻ്റെയുമക്കളുടേയും അനുഖം മാറ്റി തരണേ

  • @molcyroy7887
    @molcyroy7887 Місяць тому

    ഈശോ എനിക്ക് തന്ന അമ്മേ B2 പരീക്ഷക്ക്‌ ഒരുങ്ങുന്ന എന്റെ മകനെ അനുഗ്രഹിക്കേണമേ.ഞങ്ങളുടെ കടബാധ്യത തീർക്കാൻ സഹായിക്കണമേ

  • @user-yu7hs9wv7f
    @user-yu7hs9wv7f Місяць тому

    അമ്മേ മാതാവേഎൻറെ കടങ്ങൾ അവിടെന്ന് ഏറ്റെടുക്കണംമാതാവേ എൻറെ വിപി നോർമൽ ആക്കി തരണേഎൻറെ എല്ലാത്തരത്തിലുള്ള ഭയം നിന്നും മാറ്റി തരണമേമക്കൾക്ക് നല്ല മാർക്കോട് കൂടിപാസാകണം ഒരു നല്ല ജോലി മക്കൾക്ക് കൊടുക്കുന്ന ഒരു വീട് കൊടുക്കണം

  • @maryjoseph804
    @maryjoseph804 3 дні тому

    അമ്മേ മാതാവേ
    ഞാൻ ക്രിസ്റ്റീന ഇന്ന് എൻ്റെ സ്കൂൾ തുറക്കും . അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @babyn5546
    @babyn5546 5 днів тому

    മാതാവേ അജീഷ്നെ സമർപ്പിച്ച് പ്രാർത്ഥിക്ക ഈശോയെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമെ കുടുംബത്തിൽ സമാധാനം നിലനിർത്തണമെ ആമേൻ

  • @AnilJoy-fg4qh
    @AnilJoy-fg4qh 9 днів тому

    അമ്മേ എന്റെ രോഗങ്ങൾ മാറ്റിത്തരേണമേ ആമേൻ

  • @beenanoble8730
    @beenanoble8730 Місяць тому +1

    അമ്മേ ഞങ്ങളെ കുടുംബത്തെ അമ്മേ ഏറ്റെടുക്കണെ❤❤❤❤

  • @josephpi7128
    @josephpi7128 13 днів тому

    അമ്മേ മാതാവേ ajthne നല്ല ഒരു ജോലി കൊടുത്തു അനു ഗ്ര ഹി ക്ക. ണെ

  • @eldhosepk8383
    @eldhosepk8383 Місяць тому

    അമ്മേ മാതാവേ എനിക്ക് സാലറി മൊടക്കം വരാതെ കിട്ടണേ അമ്മേ മാതാവേ 🙏🙏🙏🥰

  • @sheelakchellappan6526
    @sheelakchellappan6526 Місяць тому

    അമ്മേ എന്റെ ഒരേഒരു നിയോഗം എന്റെ തലകറക്കം മാറ്റി തരണേ എന്നാണ് അമ്മ എന്റെ തലകറക്കം മാറ്റി സ്വസ്ഥയാക്കണമേ ആമേൻ ❤️

  • @user-wc1dv4df2q
    @user-wc1dv4df2q 14 днів тому

    അമ്മേ എന്നേയു൦ എൻെറ കുടുംബത്തേയും അമ്മയോട് ചേർത്തു നി൪ത്തണമേ🙏🙏🙏🙏

  • @johnsonk.y5870
    @johnsonk.y5870 29 днів тому

    അമ്മേ എന്റെ വീട് ജപ്തി ഭിഷണി യിൽ ആണ് അമ്മേ മാതാവേ സഹായിക്കണമേ

  • @syamsyam3077
    @syamsyam3077 24 дні тому

    കർത്താവെ എന്റെ ഭാര്യ പിണക്കം മാറി തിരിച്ചു വരണേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏

  • @Nirmala-db4ox
    @Nirmala-db4ox 28 днів тому

    അമ്മേ മാതാവെ ഇന്നുണ്ടാൻ പുതിയ ജോലിക്ക് പോകുന്നു അമ്മ കൂടെ വരണമെ

  • @sarammavarghese7001
    @sarammavarghese7001 24 дні тому

    അമ്മ മാതാവേ എൻറ കുടലിന്റെ അസുഖം മാറ്റി വയറിൻറെ പുകച്ചിലും മലബന്ധവും മാറ്റി തരണേ ഞാൻ ഉടബടിയിൽ ആണ് നിബന്ധനകൾ 70 ശതമാനം ചെയ്തു ബാക്കി ഞാൻ ചെയാൻ ഉള്ള ആരോഗ്യം തരണേ ഹാലേലോയാ സ്തോത്രം ആമീൻ