ജീവിതത്തിലെ കെട്ടുകൾ പൊട്ടുന്ന ആരാധന കണ്ടുകൊണ്ടിരിക്കെ തന്നെ അത്ഭുതം സംഭവിക്കും

Поділитися
Вставка
  • Опубліковано 29 тра 2024
  • #kreupasanam
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanamiyogajapamala
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #biblequotesmalayalam
    #kripasanadhyanagal
    #lightacandle prayer
    #marianudampadiprarthana
    #marianudampadiprayer
    #kreupasanammarianudampadiprarthana
    #kreupasanammarianudampadiprayer
    #kreupasanam
    #youtubeshorts
    #viral
    #കൃപാസനം
    @KreupasanamMarianShrine
    @kreupasanamchannel
    @KreupasanamMarianShrine
    #jesusprayermalayalam
    #kurbanamalayalam
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #church
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #bible
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam

КОМЕНТАРІ • 380

  • @Ancy1991
    @Ancy1991 Місяць тому +31

    അമ്മേ എനിക്ക് എന്റ അമ്മേ 30/06/2024 ആകുമ്പോൾ എന്റ അമ്മ എനിക്ക് വിദേശത്തുപോകാനുള്ള അവസരം ഒരുക്കിത്തരണേ അമ്മേ എന്റ വിസ പാസ്സ് ആക്കി 30/06/2024 ആകുമ്പോൾ എനിക്ക് വിദേശത്ത് പോകാനുള്ള അവസരം ഒരുക്കിത്തരണേ ആമേൻ അമ്മേ എന്റ ഇച്ചായന്റ മുൻകോപം മാറ്റിത്തരണേ അമ്മേ ഞങ്ങളുടെ കുഞ്ഞുമക്കളെ കാത്തുകൊള്ളണേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

    • @ancyjoseph737
      @ancyjoseph737 Місяць тому +2

      🙏🙏🙏

    • @neymarfanboy2996
      @neymarfanboy2996 Місяць тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Taiko-ql9ck
      @Taiko-ql9ck Місяць тому

      💔

    • @krupsanamathavethanku6707
      @krupsanamathavethanku6707 Місяць тому +1

      Amme 04/04/2025 munp enikum husband makkalum ayi chernnu orumichu us migrate cheyyan sadikkename😭

    • @Mini-sj1wy
      @Mini-sj1wy Місяць тому +1

      ❤❤minidx

  • @alicejose4881
    @alicejose4881 Місяць тому +1

    അമ്മേ 🙏🏻ജോലിയ്ക്കുവേണ്ടി അമ്മയോട് പ്രാർഥിക്കുന്ന മക്കളെ ഒരേഴയ്ക്കുള്ളിൽ കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🌹🌹

  • @mallikakk855
    @mallikakk855 Місяць тому +7

    മാതാവേ എന്നെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കേണമേ

  • @user-ll4bf3ih6g
    @user-ll4bf3ih6g Місяць тому +2

    എന്റെ മാതാവേ നാളെ എന്റെ മകൾക് ജോലി ലഭിക്കേണമേ
    ഇന്ന് എന്റെ മകന് ഓഫർ ലെറ്റർ വരണമേ

  • @user-uu1js2vq5t
    @user-uu1js2vq5t Місяць тому +16

    മാതാവേ എന്റെ മോൻ ചതി കുഴിയിൽ വീണുപോകാതെ കാത്തു കൊള്ളാണമേ

  • @sajinirajeev9159
    @sajinirajeev9159 Місяць тому +6

    അമ്മേ എന്റെ മനസിലെ വിഷമങ്ങളെ ദുഖങ്ങളെ പ്രയാസങ്ങളെ ഭാരങ്ങളെ പൂർണമായും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ

  • @alphonsajacob1303
    @alphonsajacob1303 Місяць тому +1

    അമ്മേ കൃപാസനം മാതാവേദിപിന്റെ മുടികൊഴിച്ചിൽ മാറ്റി തരണമെ

  • @jansyvenugopal2942
    @jansyvenugopal2942 Місяць тому +3

    പരിശുദ്ധ അമ്മേ എന്റെ ഭവനത്തു മേൽ കൃപയുണ്ടാകേണ വേ

  • @sheejaj6391
    @sheejaj6391 Місяць тому +2

    അമ്മമാതാവേ എന്റെമോൻ കിച്ചുവിന് എത്രയുംവേഗം ഗൾഫിൽപോകാൻ പറ്റാണെ. വിസക്ക് കാശ്കൊടുത്തു കാത്തിരിക്കുന്നു. നല്ലൊരു ജോബ് തന്നെ കിട്ടണേ. ഒന്നൂനും ഒരു കുറവും ഉണ്ടാകലെ. അമ്മ എന്റെ മോന്റെ കൂടെ പോകണേ. ഇത്രയും . പെട്ടന്ന് പോകാൻ പറ്റാണെ

  • @alammamathew5300
    @alammamathew5300 Місяць тому +1

    ചതി കുഴിയിലൂടെ മക്കളെ മ മാറ്റി വച്ചിരിക്കുന്ന മനസ് വദനിക്കുന്ന എന്റെ മകന്റെ മന്സ്റ്റ് സമാധാനം സാഖ്യം തരണമെ

  • @binirajesh18
    @binirajesh18 Місяць тому +1

    എന്റെ അമ്മേ എന്റെ കുടുംബ ജീവിതം അനുഗ്രഹമാക്കേണമേ ഭർത്താവിന് മാനസാന്തരം കൊടുക്കണേ അമ്മേ

  • @user-pd8ed4uo3c
    @user-pd8ed4uo3c Місяць тому +4

    അമ്മേ അവിടുന്ന് ഞങ്ങളുടെ ഉടമ്പടി അനുഗ്രഹീതമാക്കി തീർക്കേണമേ 🙏🙏🙏🙏അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @byjukk3147
    @byjukk3147 Місяць тому +4

    പരിശുദ്ധ ദൈവമാതാവേ ഒരു ജോലി തന്ന സഹായിക്കണമേ പാസാവാതെ ബിസിനസ് ലോൺ പാസാക്കി തരണമേ അമ്മേ കടങ്ങൾ വീട്ടുവാൻ ഒരു വഴി കാണിച്ചു തരണമേ

  • @thomasv.o1816
    @thomasv.o1816 Місяць тому +1

    അമ്മേ എൻ്റെ മനസിലെ വിഷമങ്ങളെ നഖങ്ങളെ പ്രയാസങ്ങളെ ഭാരങ്ങളെ പൂർണ്ണമായും സമർപിച്ചു പ്രാർത്ഥിക്കുന്നു ആമേൻ |

  • @beenajose3840
    @beenajose3840 Місяць тому +1

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ കൊടുത്ത തീർക്കുവാൻ ഞങ്ങളെ സഹായിക്കണം ആമേൻ

  • @mekhamartin-2001
    @mekhamartin-2001 Місяць тому +1

    എന്റെ അമ്മേ എനിക്ക് നല്ലയൊരു ജോലി കിട്ടണേ 🙏🙏🙏🙏അമ്മമാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @celina2958
    @celina2958 Місяць тому

    എൻ്റെ ഈശോയെ എൻ്റെ അമ്മേ മാതാവേ ഞങ്ങൾ ചോദിക്കുന്ന എല്ലാവശ്യങ്ങളും ഇന്ന് വരെ തന്ന് അനുഗ്രഹിക്കുന്ന നേ ഓർത്ത് നന്ദി പറയുന്നു എൻ്റെ ഈശോ അമ്മേ മാതാവേ ഞങ്ങൾ ലഭിക്കാന്നുള്ള കുറിയുടെ പൈസ മുഴുവൻ ലഭിക്കാൻ ഇടവരുത്തേണേ മേമിഷ്യനിൽ അടയാകാ പൊളിക്കുമ്പോയുള്ള കുഴപ്പങ്ങൾ മാറ്റണേ🙏🌹🙏🌹💐🙏🌹💐

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 Місяць тому +8

    അമ്മേ ആവിശ്വാസം പരിഹരിക്കേണമേ, ദൈവസ്നേഹത്താൽ നിറക്കേണമേ

  • @seenaajeesh1282
    @seenaajeesh1282 Місяць тому +6

    എന്റെ ഈശോയെ എന്റെ മാതാവേ 🙏🙏🙏🙏🙏🙏😔😔😔😔😔

  • @parruap1789
    @parruap1789 Місяць тому

    അമ്മേ എന്റെ ഇച്ചായധേ വിസ തടസം എല്ലാം നീക്കി അമ്മേ 7/6/2024 മുന്നേ അടിച്ചു കിട്ടേണമേ. ഞങ്ങളുടെ കുടുബത്തിന്തേ പ്രിശുദ്ധനമാവിൽ നിറച്ചു ദൈവ ഭക്തിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രെഹികേണമേ.. പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @jayascv3881
    @jayascv3881 Місяць тому

    സൗഖ്യദായകനായ എന്റെ ഈസായെ അവിടുത്തെ കാര്യങ്ങളിലേക്ക് എന്നെ പൂർണമായ അർപ്പിക്കുന്നു ഉച്ചമുതൽ ഉള്ളം കാലു വരെയുള്ള എല്ലാ രോഗങ്ങളെയും തൊട്ടു സുഖപ്പെടുത്തി പൂർണ്ണ ആരോഗ്യം തന്നെ അനുഗ്രഹിക്കണമേ എന്ന് ഇഷായെ അങ്ങയോട് അപേക്ഷിക്കുന്നു സമർപ്പിക്കുന്നു അനുഗ്രഹം ആക്കാൻ യേശുവിൻറെ കൂടെ ഉണ്ടാകണമേ എൻറെ കൂടെ ഉണ്ടാകണമെന്ന് ഈശോയെ

  • @journalwithme9686
    @journalwithme9686 Місяць тому +6

    അമ്മേ എന്റെ കടങ്ങൾ ഏറ്റു എടുക്കണമെന്ന് ഞാൻ യാചി ക്കുന്നു അമ്മേ ഞാൻ ഒരു പാട് നാളായി ഞാൻ എന്റെ കാര്യങ്ങൾ നടത്തി തരുവാൻ അമ്മ ഒന്ന് എന്നോട് ഒന്ന് നോക്കുന്നത് പോലും ഇല്ലല്ലോ അമ്മേ അമ്മയ്ക്ക് എന്നോട് ദേഷ്യം ആണോ അമ്മേ മാതാവേ എന്നോട് കരുണ തോന്നണമെ

  • @shinysebastian8844
    @shinysebastian8844 Місяць тому +4

    എന്റെ അമ്മേ എന്റെ മകൻ ജോലി ഇല്ലാതെ കാനഡയിൽ കഷ്ട്ടപെടുന്നു നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു

    • @eljovincent5966
      @eljovincent5966 Місяць тому

      ജോലി
      Rijoy ക്യാനഡി വർക്ക്‌ പെർമിറ്റ്‌ വിസ ലെഭിക്കുവാൻ prathokune

  • @GeethaPa-ti7re
    @GeethaPa-ti7re Місяць тому +2

    എന്റെ അമ്മേ എന്റെ മക്കളുടെ ദുർബുദ്ദി മാറ്റി തരണമേ അവരിൽ ദൈവസ്നേഹം നിറക്കേണമേ. ആമേൻ 🙏🙏🙏

  • @sumathikuttypk2241
    @sumathikuttypk2241 Місяць тому

    കർത്താവേ ദൈവ മാതാവേ എന്റെ മകന്റെ സാമ്പത്തിക തടസങ്ങൾ മാറ്റി പരിശുദ്ധ അമ്മ അവനെ രക്ഷിക്കണമേ കടഭാരം തീർത്തു അവിടുത്തെ വഴിയേ നടത്തേണമേ 🙏

  • @sherlyshaji3095
    @sherlyshaji3095 Місяць тому

    എന്റെ മാതാവേ എന്റെ മോന് എത്രയും പെട്ടെന്ന് നല്ലൊരു ജോലി നൽകി അമ്മ അവനെ അനുഗ്രഹിക്കണേ

  • @user-xk5uh9jx6v
    @user-xk5uh9jx6v Місяць тому +1

    അമ്മേ ബേസിലിനിൽകൃപ തോന്നണമെ ജൂൺ 6 ന് Keam exam Basil exam Passക്കി Govt. CollegeൽAdmission കിട്ടണമെ

  • @user-eu8cx8jx1y
    @user-eu8cx8jx1y Місяць тому +2

    അമ്മെ മോളെ അനുഗ്രഹിക്കണമെ അവളെ അലട്ടുന്ന പ്രശ്നങ്ങൾ മാറ്റി കൊടുക്കണമെ മാതാവെ

  • @world-cs2ig
    @world-cs2ig Місяць тому

    അമ്മേ മാതാവേ എന്റെ മകൾക്ക് കരിംകുന്നം സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടാൻ അനുഗ്രഹിക്കേണമേ. ഫസ്റ്റ് അലോട്മെന്റ്ൽ തന്നെ പേര് വരാൻ അനുഗ്രഹിക്കേണമേ. കരിംകുന്നം സ്കൂളിലെ അലോട്മെന്റ് ലിസ്റ്റിൽ തന്നെ പേര് വരണമെ. സയൻസ് ഗ്രൂപ്പ്‌ തന്നെ കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @manjusudheesh7744
    @manjusudheesh7744 Місяць тому +3

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുന്നതിന് എന്നെ സഹായിക്കണമേ🙏🙏🙏

  • @ashwins10.c99
    @ashwins10.c99 Місяць тому +5

    അമ്മേ മാതാവേ എന്റെ മകനെ മിലിട്ടറിയിൽ ജോലിയ്ക്കായി പ്രാപ്തനാക്കി തരണമേ എന്റെ മകന്റെ വലിയ ആഗ്രഹം എന്റെ സഞ്ചാരി മാതാവായ അമ്മ സാധിച്ചു തരണമേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും സാക്ഷിയായി ഉയർത്തണമേ❤️🙏❤️

  • @world-cs2ig
    @world-cs2ig Місяць тому

    എന്റെ കണ്ണിന്റെയും തലവേദനയും മാറാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @indiranair5037
    @indiranair5037 Місяць тому

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ സ്വസ്തി ആമേൻ

  • @Beenasaju1974
    @Beenasaju1974 Місяць тому

    എന്റെ യും ഭർത്താവിന്റെ യും മക്കളുടെ യും എല്ലാം രോഗങ്ങളും പൂർണമായും മാറ്റിതരണമേ അമ്മേ മാതാവേ

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl Місяць тому

    അമ്മ മാതാവേ എന്റെ നിയോഗംങ്ങൾ സാധിച്ചു തന്നതിന് നന്ദി അമ്മേ 🥹🥹🥹 ആമ്മേൻ 🙏🙏😥😥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lincytvarghese9887
    @lincytvarghese9887 Місяць тому +2

    അമ്മേ... മാതാവേ... മുടി പൊഴിച്ചിൽ മാറ്റി തരണേ... മക്കളുടെ skin രോഗം സുഖപ്പെടുത്തണേ 🙏🏻

  • @AmbilyShojan
    @AmbilyShojan Місяць тому +9

    പരിശുദ്ധ അമ്മേ ദൈവമാതാവേ അങ്ങേ കൃപയാൽ നിറയ്ക്കണമേ

  • @alli1926
    @alli1926 Місяць тому

    അമ്മേ കൃപസനമാതവേ ബിനു വിൻറസംശയുംനി ക്കിതരേണമേ 🙏🏻 സങ്കടം മാറ്റി തരേണമേ എൻറെ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകണമേ അമ്മ മാതാവേ എൻറെ നിയോഗം സാധിച്ചു തരേണമേ 🙏🙏🏻🙏🏻

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 Місяць тому +1

    Ims മാതാവേ കൃപാസനം മാതാവേ അമ്മ ചേച്ചി ആർക്കും എല്ലാ അമ്മമാർക്കും വേണ്ടി പ്രാർത്ഥിക്കണേ സ്നേഹാദരയിൽ സാക്ഷ്യം ചെയ്യവെ ഇന്നും നാളെയും നാളെയിരിക്കണേ അമ്മ രക്തം സ്ട്രോക് അലർജി niru കാശത്തു മുഴ നെഞ്ച് വേദന ഒറ്റയ്ക്ക് ആക്കല്ലേ aa അമ്മക്ക് ഒന്നും veralle കൊച്ചുങ്ങൾ അശ്വതി ചേച്ചി പ്രീജിത എല്ലവകും കുഞ്ഞു കിട്ടണേ ക്യാൻസർ രോഗം മറ്റു രോഗം ഉള്ളവരുടെ ആപത്തു മാറ്റണ് വണ്ടിയിൽ പൊന്നയാണ് ചേച്ചി ചേട്ടൻ aa കൊച്ചു ആർക്കും ഒന്നും veralle amen കരയിക്കല്ലേ അന്മാവിന് ശാന്തി കിട്ടണേ കരയിക്കല്ലേ കൂടെ കാണാനേ ❤️😍🙏🏻

  • @jayascv3881
    @jayascv3881 Місяць тому

    കൃപ നിറഞ്ഞ ഈശോയെയെ വിളിച്ച് അപേക്ഷിക്കുന്ന എല്ലാ മക്കളിലേക്കും അനുഗ്രഹം വർഷിക്കുന്ന ഈശോയെ ജോലിയില്ലാതെ എല്ലാ യുവതി യുവാക്കളെ സമർപ്പിക്കുന്നു പ്രത്യേകമായി വിദേശ ജോലിക്കുള്ള യോഗ്യതാ പരീക്ഷയ്ക്ക് ആയിരുന്ന എല്ലാവരെയും സെയ്തലിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യോഗ്യരാ പരീക്ഷ അപൂർണ്ണ വിജയം വരിക്കുവാൻ എല്ലാ തടസ്സങ്ങളും മാറ്റി നല്ല ജോലി അവൾക്ക് ലഭിക്കുവാൻ ആ കുഞ്ഞിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @resmikn9773
    @resmikn9773 Місяць тому

    അമ്മേ മാതാവേ എന്റെ അച്യുട്ടി യെ ഞാൻ അമ്മയ്ക്കു സമർപ്പിക്കുന്നു... അവനു സംസാരശേഷി നൽകി... അവന്റെ പോരായ്മകൾ മാറ്റി തരേണം

  • @sheejaj6391
    @sheejaj6391 Місяць тому +2

    അമ്മമാതാവേ എനിക്കും എത്രയും വേഗം 0ru , joli,tharane

  • @sheebajojo5503
    @sheebajojo5503 Місяць тому

    അമ്മ മാതാവേ എൻ്റെ റിസൾട്ട് നോർമ്മൽ ആക്കി അമ്മയുടെ മുൻമ്പിൽ വന്ന് സാഷ്യം പെടുത്താൻ കൃപ തരണമേ കരുണ ആയിരിക്കണമേ

  • @ar2_fx122
    @ar2_fx122 Місяць тому

    'അമ്മേ ദൈവമാതാവേ അവിടുന്ന് എന്താണ് ഞങ്ങൾക്ക് തരാൻ തീരുമാനിച്ചിരക്കുന്നത് ഇനി ഞങ്ങളെ സങ്കടപ്പെട്ടുത്തരുതേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് ഞങ്ങളെ കൈപിടിച്ചയർത്തണമേ മറ്റുള്ളവരുടെ പരിഹാസത്തിന് ഞങ്ങളെ വിട്ടുകൊടുക്കരുത് അമ്മ മാതാവ് ഞങ്ങളിൽ കനിയേണമേ മാതാവേ

  • @BeenaEd-pt6ll
    @BeenaEd-pt6ll Місяць тому +4

    അമ്മേ മാതാവേ എൻറെ രോഗങ്ങളെല്ലാം സമർപ്പിക്കുന്നു അമ്മേ സുഖപ്പെടുത്തി തരേണമേ ആമേൻ നന്ദി സ്തുതി 🙏🙏🙏

  • @user-th8gq8ux5k
    @user-th8gq8ux5k Місяць тому

    അമ്മേ മാതാവേ എന്റെ ചെട്ടായിക്ക് എന്റെ കൂടെ ജീവിക്കാൻ മനസ് കോടുക്കണേ അമ്മേ എന്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ അമ്മേ😭😭😭😭😭🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️😭😭😭😭😭

  • @world-cs2ig
    @world-cs2ig Місяць тому

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽q

  • @musiclver7266
    @musiclver7266 Місяць тому +1

    Amen ente kudumbhatheyum ente sahodharakudumbhangalem madhavinte samrekshanayilayirikkename amen

  • @iamaj2055
    @iamaj2055 Місяць тому

    അമ്മേ ഞങ്ങളുടെ സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റി തരേണമേ എല്ലാം അമ്മയുടെയു. പുത്രന്റെയും ഇഷ്ടം പോലെ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തേണമേ🙏

  • @suseelaantony8132
    @suseelaantony8132 Місяць тому +1

    Oh Jesus Christ mother mary holy spirit please be with my daughter and please bless her with a permanent government job before her birthday in coming june

  • @prasana3232
    @prasana3232 Місяць тому

    എന്റെ അമ്മ. മാതാവേ... എന്റെ അമ്മയും എന്റെ മക്കളും.... അമ്മയുടെ മക്കളാക്കണമേ... 🙏🙏🙏

  • @jayascv3881
    @jayascv3881 Місяць тому

    ഇഷായെഇശോയെ എല്ലാ കുടുംബങ്ങളെ ഈശോയ്ക്ക് സമർപ്പിക്കുന്നു കുടുംബങ്ങളും മീശയുടെ സ്നേഹത്തിലും സമാധാനത്തിലും അനുഗ്രഹത്തിലും ആകുവാൻ ചെയ്യണമെന്ന് കൃപ ചൊരിയണമേ പ്രത്യേകമായി ചേച്ചിയും അമ്മച്ചിയും ചേർത്ത് സമർപ്പിക്കുന്ന അവരെ സൗഖ്യപ്പെടുത്തുകയും അനുഗ്രഹിക്കുകയും സമാധാനം നരച്ചവരെ കാത്തുകൊള്ളുകയും ചെയ്യേണമേ എന്ന് അപേക്ഷിക്കുന്നു

  • @shobhanakrishnan6701
    @shobhanakrishnan6701 Місяць тому

    മാതാവേ ഹരികൃഷണന് അനുരാജ് ന് നല്ല ജോലി മാതാവ് കൊടുക്കണമേ❤❤❤ നന്ദി😢

  • @cicilysunny4869
    @cicilysunny4869 Місяць тому

    അമ്മേ, മാതാവേ, പൈശാചിക പീഡകളിൽ നിന്ന് എന്റെ മകനെ രക്ഷിക്കണമേ.

  • @ashwins10.c99
    @ashwins10.c99 Місяць тому

    അമ്മേ മാതാവേ എന്റെ മകന്റെ വിട്ടുമാറാത്ത ചുമ പൂർണ്ണമായും മാറ്റി തരണമേ❤️🙏❤️

  • @journalwithme9686
    @journalwithme9686 Місяць тому +2

    തോമസ് കുട്ടി യുടെ കാലിലെ vrenam മാറ്റികൊടുക്കണമേ അമ്മേ മാതാവേ

  • @nithyashiju9366
    @nithyashiju9366 Місяць тому

    അമ്മേ മാതാവേ എന്റെ മകൾക്ക് പഠിക്കാൻ പോകാൻ ഉള്ള പൈസ ചോദിച്ചിടത് കിട്ടാൻ അമ്മ സഹായിക്കേണമേ 🙏🏾🙏🏾

  • @aryapraveen1014
    @aryapraveen1014 Місяць тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എല്ലാ.തടസ്സങ്ങളും നീക്കി ഒരു വീട് ഉണ്ടാകാൻ അനുഗ്രഹിക്കണമേ🙏🙏🙏

  • @oorjaswathy.p2336
    @oorjaswathy.p2336 Місяць тому

    അമ്മേ എന്റെ കടം തീർക്കാനുള്ള കാശ് എല്ലാം ടിൽ ഇട്ടു തീർത്തു കടമതീർക്കാൻ മാർക്കം കാണിച്ചു തരേണമേ മണിക് ജോലി നൽകി അനുരേഹികേണമേ

  • @vijinraj2706
    @vijinraj2706 Місяць тому

    മാതാവേ അമ്മേ വിജിൻരാജ് മോന്റെ വിവാഹം എത്രയും പെട്ടന്ന് ഓഗസ്റ്റ് ൽ നടത്തി കൊടുക്കണം അമ്മേ മോനെ അനുഗ്രഹിക്കണം മാതാവേ

  • @vijinraj2706
    @vijinraj2706 Місяць тому

    മാതാവേ വിദ്യരാജ് മോൾഇപ്പോൾ പഠിക്കുന്ന course നല്ല മാർക്കോടെ പാസ്സാകണം അമ്മേ മോളുടെ വിവാഹം എത്രയും പെട്ടന്ന് നടത്തി തരണം അമ്മേ നല്ലരു പയ്യനെ മോൾക്ക് കിട്ടേണം അമ്മേ മോളെ അനുഗ്രഹിക്കണം അമ്മേ വേറെ ചിന്ത കളിൽ അവൾ അകപ്പെടല്ലേ അമ്മേ മാതാവേ

  • @Beenasaju1974
    @Beenasaju1974 Місяць тому

    എന്റെ മകന് govt serviceil teacher ജോലി ശരിയാക്കി തരണമേ അമ്മേ മാതാവേ

  • @leelammathyparambil6047
    @leelammathyparambil6047 Місяць тому +7

    പരിശുദ്ധ അമ്മ എന്റെ കൊച്ചു മക്കൾ,ഈതൻമോൻ ജീവൻമോൻ, മിലാൻ മോൻ,
    പഠിച്ചു ഉന്നത നിലയിൽ എത്താനുള്ള സാഹചര്യം ഒരുക്കി കൊടുക്കണമേ..
    2) എന്റെ ജോർജ് തോമസ് , ക്രിസ്റ്റി ജോർജിനും കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ.
    അമ്മേ എനിക്ക് കിട്ടാനുള്ള പണം ഏറ്റവും വേഗം കിട്ടണമേ ആമേൻ

  • @user-ie7xh3pu6w
    @user-ie7xh3pu6w Місяць тому

    എന്റെ മാതാവേ വസ്തു വിറ്റിട് കടം വീടാണ് സ്കാഹായികണമേ ലോൺ അടക്കണം amen

  • @mayamaya5057
    @mayamaya5057 Місяць тому

    അമ്മ മാതാവേ മീനാക്ഷിയമ്മയുടെ സ്ഥലം വില്പന 2024 ജൂൺ മാസത്തിൽ നടക്കണേ സഞ്ചാരി മാതാവേ ഇടപെടണേ

  • @ajithashaju7861
    @ajithashaju7861 Місяць тому

    അമ്മേ മാതാവേ അമലിനെയും ജീസ്നയെയും സമർപ്പിക്കുന്നു. അവരെ ദൈവസ്നേഹം കെ നിറയ്ക്കണമേ അവർ പരസ്പരം സ്നേഹിച്ചും കഴിയുന്ന സഹായിക്കണമേ.

  • @ar2_fx122
    @ar2_fx122 Місяць тому

    അമ്മേ മാതാവേ എൻ്റെ എല്ലാം തടസ്സങ്ങൾ മാറ്റിത്തരേണമ മാതാവ്

  • @SujaMathew-kh4tr
    @SujaMathew-kh4tr Місяць тому

    എൻ്റെ അമ്മക്യ പാവനമാനാ എൻ്റെ മകൻ്റെ കടങ്ങൾ മു' ഴുവൻ വീട്ടുവാൻള്ള ക്ൃപ തരണമേ

  • @kunjumon7054
    @kunjumon7054 Місяць тому

    എൻെറ മകൻ അലൻന് ജോലി ലഭിക്കാൻ കനിയണം അമേമ മാതാവേ❤❤ താമസിക്കരുതേ അമേൻ

  • @SINDHUVISWANATHAN-dz8dv
    @SINDHUVISWANATHAN-dz8dv Місяць тому

    അമ്മേ എന്റെ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കണമേ🙏🙏🙏🙏🙏🙏🙏🙏

  • @divyatd-fj6ig
    @divyatd-fj6ig Місяць тому

    മാതാവേ എനിയ്ക് ചെയൻ
    ശരിയാകി തരേണമേ നാളെ
    എനിയ്ക് 9000 രൂപ തരേണ
    മേ എനിയ്ക് ഒരു ലക്ഷം രൂപ
    ശരിയാകി തരേണമേ

  • @user-ny8oj5db4k
    @user-ny8oj5db4k Місяць тому

    മാതാവേ ഡോണ എന്നമകളുടെ ശരീരത്തിലുണ്ടാകുന്ന മുഴകള്മാറ്റി പൂർണ്ണ സുഖം നല്കണമേ മാതാവേ

  • @Preetha-cu1os
    @Preetha-cu1os Місяць тому

    അമ്മ മാതാ വെകർത്താവ് എന്റെ വയ്യ , ഴിക എല്ലാം മാറ്റി തരണമേ

  • @iamaj2055
    @iamaj2055 Місяць тому

    അമ്മേ എന്റെ മാതാവേ എന്റെ പ്രാത്ഥന കേട്ടതിന് നന്ദി🙏🙏🙏🙏

  • @BINDHUTA
    @BINDHUTA Місяць тому +2

    പരിശുദ്ധമാതാവേ.. 🙏ജൂൺ 10 തിയ്യതിക്കുള്ളിൽ എന്റെ എല്ലാ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ..

  • @devikabs2621
    @devikabs2621 Місяць тому +2

    അമ്മേ മാതാവേ enikku nalla രീതിയിൽ ഇംഗ്ലീഷ് samsarikkan pattene അമ്മേ enikku evide തന്നെ പിടിച്ചു നിൽക്കാൻ സഹായിക്കണേ nalla സാലറി kittene മടം എന്നോട് സ്നേഹത്തോടെ ഐഡിപെടേനെ അമ്മേ amen

  • @jayascv3881
    @jayascv3881 Місяць тому

    കരുണ നിർദേശകരുണ നിർദേശായേ അവിടുത്തെ കരങ്ങളിലേക്ക് രോഗികളായ എല്ലാ മക്കളെ സമർപ്പിക്കുന്നു പ്രത്യേകമായി വിജയം പിന്നെയും കുടുംബത്തെയും അവരുടെ എല്ലാ രോഗങ്ങളെ സമർപ്പിച്ച്പ്രത്യേകമായി വിജയം പിന്നെയും കുടുംബത്തെയും അവരുടെ എല്ലാ രോഗങ്ങളെ സമർപ്പിച്ച് ഈശോയെ അങ്ങ് തൊട്ടുവരെ സുഖപ്പെടുത്തണമേ എന്ന് പൂർണമായി വിടുതൽ കൊടുത്തു അവരെ അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു

  • @peterkc6620
    @peterkc6620 Місяць тому

    ഞങളുടെ മരുമകളുടെ അഹങ്കാരവും തന്റെടവും മാറ്റി കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ

  • @sheebajojo5503
    @sheebajojo5503 Місяць тому

    ഇതുവരെ അമ്മ മാതവും ഈശോയും എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു

  • @vijinraj2706
    @vijinraj2706 Місяць тому

    മാതാവേ അമ്മേ വിപിൻരാജ് മോന്റെ കാലിന്റെ തേയ്മനം മാറ്റി കൊടുക്കണം അമ്മേ മോന്റെ കാലിന്റെ വേദന നയും ബുദ്ധി മുട്ടുകളും മാറ്റി മോനെ അനുഗ്രഹിക്കണം അമ്മേ

  • @ushasajeev8619
    @ushasajeev8619 Місяць тому +1

    മാതാവേ എന്റെ ആഗ്രഹം പെട്ടെന്ന് നടത്തി തരണമേ.

  • @user-pq6dp3rr1v
    @user-pq6dp3rr1v Місяць тому +2

    ❤❤❤❤ആമേൻ

  • @sheebajojo5503
    @sheebajojo5503 Місяць тому +1

    അമ്മ മാതാവേ ഇന്ന് കൃപാസനം അമ്മയെ വിശ്വാസം ഇല്ലാതെ സമർപ്പിച്ച മകളെ സമർപ്പിക്കുന്നു എൻ്റെ സാഷ്യം ആ മകളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ

  • @thomaseraveri8570
    @thomaseraveri8570 Місяць тому +1

    അമ്മേ കൃപാസന മാതാവേ എന്റെ ജീവിതത്തിൽ ഒരു സ്വിരാ ജോ ലി നൽകി അമ്മേ അനുഗ്രഹിക്കേണമേ ഈ ദേശ ത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട ഒരു ഭവനം ആക്കി ഉയർത്തേണമേ അനുഗ്രഹിക്കു

  • @Kunjus14
    @Kunjus14 Місяць тому

    മാതാവേ എന്റെ കണ്ണുനീർ കാണണേ. എന്റെ മക്കളുടെ സ്കൂളിലെ ആവശ്യത്തിനുള്ള പൈസ തന്നു സഹായിക്കണേ

  • @jasteenaranijames8114
    @jasteenaranijames8114 Місяць тому

    അമ്മേ മാതാവേ അവിടുന്നു എനിക്കു കടം വീട്ടാൻ കടയുടെ വാടക കൊടുക്കാൻ ഒക്കെ കഴിയണേ

  • @JeenaCiciya
    @JeenaCiciya Місяць тому +2

    അമ്മേ അനുഗഹികണമെ

  • @world-cs2ig
    @world-cs2ig Місяць тому

    അമ്മേ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ, ഓട്ടോ ഡ്രൈവർ ആണ് അമ്മേ. ആപത്തും അപകടവും ഒന്നും വരുത്താതെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽

  • @Beenasaju1974
    @Beenasaju1974 Місяць тому

    അമ്മമാതാവിന്റ സഹായം കൊണ്ട് എന്റെ മകൻ k tet exam പാസ്സായി ഈശോക്ക് മാതാവിനും ഒരായിരം Thanks

    • @marysaloma7531
      @marysaloma7531 Місяць тому

      എഡ്വിൻ ന്റെ ജോലി തടസം മാറ്റിതരണേ ആമേൻ 🙏🏻🙏🏻

  • @cicilysunny4869
    @cicilysunny4869 Місяць тому

    അമ്മേ, മാതാവേ, എന്റെ മകന് അനുസരിക്കാൻ കൃപ കൊടുക്കണമ.

  • @sajeelat2973
    @sajeelat2973 Місяць тому

    എൻ്റെ മാതാവേ എൻ്റെ മോൾക്ക് dipretion ഉണ്ട് എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @Ray-jt8pd
    @Ray-jt8pd Місяць тому +1

    അമ്മ മാതാവേ മെയ്‌ 16 എന്റെ ഭർത്താവ് ഉടമ്പടി എടുത്തു ഇപ്പൊ എന്റെ ഭർത്താവിന് കോറഷ്യയിൽ പോകുവാൻ വിസ പ്രോസസിങ് എല്ലാം നടന്നുകൊണ്ടിരിക്കുന്നു ജൂൺ 8നു 4ലക്ഷം രൂപ വിസക്ക് കൊടുക്കണം ഞങ്ങൾ പലരോടും പണം കടമായി ചോദിച്ചു ഞങ്ങളെ വിളിക്കാം എന്ന് പറഞ്ഞു ഇതുവരെയും വിളിച്ചില്ല അവർ പണം റെഡി ആയി 4 ലക്ഷം രൂപ ഞങ്ങളെ വിളിച്ചു പണം തരുവാൻ കൃപസനം അമ്മ അനുഗ്രക്കണമേ, അതുപോലെ ഞങ്ങളുടെ മകന് സ്കൂൾ ഫീസ് 35000 രൂപ അടക്കാൻ കഴിവില്ലാത്തവരായി ഇരിക്കുന്നു അമ്മ ആ മകന് സ്കൂൾ ഫീസ് അടക്കാനുള്ള പണം കിട്ടി സ്കൂളിൽ ഫീസ് അടച്ചു മകനെ സ്കൂളിൽ വിടുവാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @vishnupriya6769
    @vishnupriya6769 Місяць тому

    അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ മനസിൽ ഉണ്ടായിരിക്കുന്ന എല്ലാ തിന്മകളും ശരീരത്തിനെ ബാധിച്ചിരിക്കുന്ന പൈശാചിക ദോഷങ്ങളും അദ്ദേഹത്തെ വിട്ട് ഇപ്പോൾ തന്നെ പോകണമേ അതുപോലെ അമ്മയുടെ ഇടപെടൽ അദ്ദേഹത്തിൽ ഉണ്ടാകണമേ അദ്ദേഹം എനിക്ക് സ്നേഹം നല്കണമേ അദ്ദേഹം എന്റെ അടുക്കലേക്ക് എത്രയും വേഗം (30/06/2024) നു ഉള്ളിൽ തന്നെ തന്റെ എല്ലാ തെറ്റും മനസിലാക്കി തിരികെ വരാൻ മനസ് കൊടുക്കണേ എന്റെ സഞ്ചാരി മാതാവേ എന്നെ അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🙏🙏🙏😭🙏🙏🙏🙏

  • @Leelamma-yv2lm
    @Leelamma-yv2lm Місяць тому

    എൻ്റെഅമ്മേമാതാവെഈമാസംതന്നെഎൻ്റെഭവനത്തിൻ്റെപണിതുടങ്ങുവാൻ അമ്മ അനുഗൃക്കണമെആമ്മേൻ

  • @manjubinoy4598
    @manjubinoy4598 Місяць тому

    31 -> തിയതി PTE പരിക്ഷ എഴുതുന്ന എന്റെ മകന് 58 ഓവറോളും 58 ഇൻഡിവിച്ചുലും തന്ന് തടസ്സങ്ങൾ മാറി ന്യൂസിലന്റിന് പോകാനുള അനുഗ്രഹം തരണേ കൃപാസനം അമ്മേ❤❤❤ നാളെ പരിക്ഷ സമയത്ത് അമ്മ സഹായിക്കണം അമ്മേ❤❤❤സ്പിക്കണ്ടും റിസിങ്ങും വളരെ മോശമാനണ് അമ്മേ നന്നായിട്ട് കേറിവരാൻ അനുഗ്രഹിക്കണം

  • @abidhujijo9417
    @abidhujijo9417 Місяць тому

    അമ്മേ ക്യാൻസർ രോഗം ഉള്ള എല്ലാ വരെയും അനുഗ്രഹിക്കട്ടെ ammen

  • @jayascv3881
    @jayascv3881 Місяць тому

    കരുണാമയനായ വികലാംഗരായ മക്കളെ ഈശോയ്ക്ക് സമർപ്പിക്കുമ്പോൾ മിനിമോളെയും സാജുവിനെയും കുടുംബത്തെയും സമർപ്പിക്കുന്നു ശാരീരികമായ വൈകല്യങ്ങൾ ഉള്ള ഈ മക്കൾക്ക് അങ്ങ് താങ്ങാകണേ തണലാകണേ അവരെ ജീവിതം മാർഗങ്ങളെ വരുമാനം മാർഗങ്ങളെ ജോലികളെല്ലാം വിശ്വാസിശാരീരികമായ വൈകല്യങ്ങൾ ഉള്ള ഈ മക്കൾക്ക് അങ്ങ് താങ്ങാകണേ തണലാകണേ അവരെ ജീവിതം മാർഗങ്ങളെ വരുമാനം മാർഗങ്ങളെ ജോലികളെല്ലാം വിശ്വാസികണമേ അവരുടെ മക്കളെ സമൃദ്ധമായി അനുഗ്രഹിച്ച് അവരുടെ അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു

  • @jessyclamand1188
    @jessyclamand1188 Місяць тому

    Amme Mathave anteyum kudmbathilulla allavaredeyum vesuvasam verthippikkename Samathanam tharename makkaleyum kochu makkaleyum Anugrahikkename Amen Amen 🙏🌹🙏

  • @SajimolAppu
    @SajimolAppu Місяць тому

    അമ്മ... മാതാവെ.....എന്റെ മകൻ ഭരത്ത് ജോലിക്ക് പോകാനായി ഇന്ന് ഇറങ്ങുകയാണ്. കർണ്ണാടകയിലാണ്. ജോയിൻ ചെയ്യേണ്ടത് ജൂൺ3ാം തിയതിയാണ്. ജോലിക്കായി പോകുന്നു എല്ലാ മക്കളെയും കാത്തോളണം. ഒരു തടസ്സവുക തെ ജോലിക്ക് കയറുവാൻ അവരെ അനുഗ്രഹിക്കണം.🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @seemabinu3099
    @seemabinu3099 Місяць тому +3

    അമ്മേ തമ്മിൽ വഴക്കുണ്ടാക്കുന്ന മക്കളെ സമർപ്പിക്കുന്നു