Aanappaachan Malayalam Full Movie | Prem Nazir | Sheela | Sree Movies

Поділитися
Вставка
  • Опубліковано 6 сер 2019
  • Presenting You Superhit Malayalam Movie Aanappaachan
    Directed : A Vincent
    Produced : Boban Kunchacko
    Written : P. K. Sarangapani
    Starring : Prem Nazir , Jayan , Sheela , Adoor Bhasi
    Music : G. Devarajan
    Cinematography : Jayanan Vincent
    Production company : Udaya Studios
    Distributed :Udaya Studios
    Subscribe Us : goo.gl/wrSGW5
    Like Us on Facebook : goo.gl/daEy6p
  • Фільми й анімація

КОМЕНТАРІ • 247

  • @shanilsb
    @shanilsb 4 роки тому +32

    പല ചാനലുകളുടേയും പത്തായ പുരയിൽ കാലങ്ങലായി ഒളിപ്പിച്ചു വച്ചിരിക്കുന്ന പ്രിൻറുകളെ ഓർത്ത് സങ്കപ്പെടാറുണ്ട്. ശ്രീ സിനിമ അതിൽ നിന്നൊക്കെ വ്യത്യസ്തമായി നമുക്ക് നഷ്ടപ്പെട്ട പലതും വീണ്ടെടുത്ത് തരുന്നു. ആയതിൽ വളരെയധികം സന്തോഷവും നന്ദിയും അറിയിക്കുന്നു.

  • @ashokkumar699
    @ashokkumar699 4 роки тому +15

    ശ്രീ മലയാളം...ഒരുപാട്..സന്തോഷം...ഈ...പടം...അപ്ലോഡ്...ചെയ്തതിനു....കാണാൻ...ആഗ്രഹിച്ച പടം...നന്ദി...ഒരുപാട്...ഒരുപാട്...

  • @baijumathew1943
    @baijumathew1943 4 роки тому +14

    നല്ല സിനിമ, ജയൻ നസീർ.... സൂപ്പർ

  • @dileepparameswaran4455
    @dileepparameswaran4455 4 роки тому +14

    ജയൻ സർ ഡാൻസ് 👌❤️ നസിർ ജയൻ combo 👌😍🌹

  • @josephjohn31
    @josephjohn31 3 роки тому +6

    ഒരു മന്ദതയുമില്ലാതെ ചിത്രത്തിന്റെ ചലനാത്മകതയും തുടർച്ചയും കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞു. പ്രെം നസീറിന്റെ ഇരട്ട റോൾ അഭിനയത്തിൽ പ്രകൃതിയുടെ സൗന്ദര്യവും ആനകളും ഗോത്രങ്ങളും നിഷ്കളങ്കത വർദ്ധിപ്പിച്ച അഭിനയവും കാണാം.

  • @jimsonson9392
    @jimsonson9392 4 роки тому +18

    please upload more premnazir movies,

  • @Rejicraj
    @Rejicraj Рік тому +4

    നല്ല പടം - നസീർ സാർ Miss U

  • @hariharan4329
    @hariharan4329 4 роки тому +17

    പ്രേംനസീർ ജയൻ സൂപ്പർ

    • @anindiancitizen4526
      @anindiancitizen4526 4 роки тому

      Hari Haran സൂപ്പർ ഹീറോ & സൂപ്പർ വില്ലൻ

  • @latheefboss
    @latheefboss 4 роки тому +36

    ഒരു പാട് കാലമായി കാണാൻ ആഗ്രഹിച്ച പടം നന്ദിയുണ്ട് ..ദയവായി സുജാത മൂവി അപ്ലോഡ് ചെയ്യു ആൻഡ് മൈലാടും കുന്ന്‌ ..

  • @kuriancc456
    @kuriancc456 4 роки тому +33

    അടവുകള്‍ 18 - ആശീര്‍വാദം - അനുമോദനം - ഹേമന്ദരാത്രി - മറ്റൊരു കര്‍ണന്‍ - സത്രത്തില്‍ ഒരു രാത്രി - സൂത്രക്കാരി - അനുഭൂതികളുടെ നിമിഷം - ഓര്‍ക്കുക വല്ലപ്പോഴും -അമ്മായി അമ്മ - വാളെടുത്തവന്‍ വാളാല്‍ - സുന്ദരിമാരുടെ സ്വപ്‌നങ്ങള്‍ - ഇവന്‍ എന്റെ പ്രിയ പുത്രന്‍ - ഓര്‍മ്മകളെ വിടതരൂ - പ്രിയസഖി രാധ - അവകാശം - പെണ്‍പുലി - പട്ടാളം ജാനകി - പുത്തരിയങ്കം - ആനയും അമ്പാരിയും - അനാവരണം - ആനക്കളരി - അവള്‍ കണ്ട ലോകം - അമര്‍ഷം - ഓര്‍മയില്‍ നീ മാത്രം - ഓര്‍ക്കുക വല്ലപ്പോഴും - ശാപമോക്ഷം - ഗായത്രി - ദര്‍ശനം - ചായം -ടൂറിസ്റ്റ്‌ ബംഗ്ലാവ് - സൂര്യവംശം - മനോരഥം - തിരുവോണം എന്നിവ അപ്ലോഡ് ചെയ്യുമോ?

    • @sunwitness7270
      @sunwitness7270 4 роки тому +2

      ഇതിൽ അധികവും ജയൻ അഭിനയിച്ച ചിത്രങ്ങളാണല്ലോ!!!!!"ശ്രീ സിനിമ " മിക്ക പഴയ പടം അപ്‌ലോഡ് ചെയ്യും ....

    • @shrpzhithr3531
      @shrpzhithr3531 4 роки тому +4

      ithil 99 % cinimayum ini swapnangalil maathram

    • @sudheenavssudheenadinesh6463
      @sudheenavssudheenadinesh6463 4 роки тому

      Hh

    • @georgecc786
      @georgecc786 Рік тому +2

      കൂടുതൽ Old films upload ചെയ്യാമോ?

    • @girijak2675
      @girijak2675 Рік тому

      Soooper.

  • @geethasadasivan2136
    @geethasadasivan2136 4 роки тому +5

    Super action and his eyes are dancing....in the two songs. Enthoru dancing....all round legend actor.🙏🙏🙏🙏🙏.

  • @abdulnazer4007
    @abdulnazer4007 4 роки тому +22

    Great Nazir sir one and only aall time supet star and evetgreen hero

    • @BabuBabu-xq2wy
      @BabuBabu-xq2wy 4 роки тому

      ONE AND ONLY LEGEND IN INDIAN CINMA DR RAJKUMAR

    • @abdulnazarnazar607
      @abdulnazarnazar607 3 роки тому +3

      Nazir sir world record holder.

    • @sarathchandrankrishnannair123
      @sarathchandrankrishnannair123 3 роки тому

      @@abdulnazarnazar607 തനിക്കു മേത്തൻ ആയതു കൊണ്ടു തോന്നുന്നതാണ്

    • @abdulnazarnazar607
      @abdulnazarnazar607 3 роки тому

      @@sarathchandrankrishnannair123 നിന്നെ ഓർത്തു ഞാൻ ദുഃഖിക്കുന്നു. ആൾ തെ ബെസ്റ്റ് സുഹൃത്തേ

    • @shyamchandran9583
      @shyamchandran9583 Рік тому

      Appo jayan sir?

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 роки тому +6

    An interesting movie with good performances by both legends.

  • @kamarudheenkamaru5601
    @kamarudheenkamaru5601 2 роки тому +4

    നസീറിന്റെ എല്ലാസിനിമയും അപ്ലോഡ് ചെയ്യണം

  • @jayeshjayan328
    @jayeshjayan328 4 роки тому +9

    Nazeer ,jayan both legends Actor.. 😍

    • @BabuBabu-xq2wy
      @BabuBabu-xq2wy 4 роки тому

      Kannda Rajkumar Great Legend of Indian cinema

  • @shrpzhithr3531
    @shrpzhithr3531 4 роки тому +14

    ഹൌ... ഹൗ...
    എങ്ങനെ നന്ദി പറയേണ്ടതെന്ന് അറിയില്ല
    അത്രക്ക് നന്ദിയുണ്ട്
    ഈ പടത്തിന്റെ മുക്കാൽ ഭാഗം ഞങ്ങൾ കൊച്ചിയിൽ പോയി വാങ്ങിയിരുന്നു (കുറേ പൈസ കൊടുത്താണ് വാങ്ങിയത് )ചെറുപ്പത്തിൽ കണ്ടതാണ്..

  • @rishikeshngk5659
    @rishikeshngk5659 4 роки тому +2

    Nalla cinema aanu.
    Ellorum kaanam.director vincent is great.valare nostalgic memories ithil kanan pattunundu.The location is super.I always love to watch premnazir and adoor bhashi combination.jayan has done his villainous role well.overall an excellent movie.watched on 30/5/2020

  • @vishnup5715
    @vishnup5715 4 роки тому +2

    Thnku somuch...upload more

  • @ashaanju9998
    @ashaanju9998 Рік тому +3

    Nazirkaaa sheelamma sprbbbb acting however all r sprbbb

  • @rajanerrattakulangara6586
    @rajanerrattakulangara6586 4 роки тому +2

    Thanks for uploading Aanappacham

  • @saleemsaleemmv9229
    @saleemsaleemmv9229 4 роки тому +5

    Thanks...
    Pls..Upload Aval Oru Devalayam

  • @sreetsr
    @sreetsr 4 роки тому +3

    Jayettan !. Thanks a lot .... sree movies for uploading the movie

  • @azad5star
    @azad5star 4 роки тому

    ബ്ലാക്ക് ആൻഡ് വൈറ്റ് മലയാളസിനിമ കുറെ കാലമായി കാണാൻ തുടങ്ങിയിട്ട് ഇപ്പോഴും ഇവരുടെ അഭിനയം മനസ്സിലാകുന്നില്ല ചിലത് നാടകം പോലെ ചിലതാകട്ടെ തകർപ്പൻ അഭിനയവും അത്തരത്തിൽ ഒന്നാണ് ഇത്

  • @satheesanvr284
    @satheesanvr284 4 роки тому +20

    കാത്തിരുന്ന പടം നന്ദി ഇനി കൊട്ടാരം വിൽക്കാനുണ്ട് തരൂ

  • @greenmediavision
    @greenmediavision 4 роки тому +2

    super jayan chetatn padam adhyamayi aanu kanunnathu

  • @Ani-gi1pf
    @Ani-gi1pf Рік тому +2

    Premji natural acting👏👍👏👍👍

  • @santhakumart.v181
    @santhakumart.v181 Рік тому +1

    നല്ല സിനിമ. ജയൻ എന്ന നടൻ്റെ മരണം ഒരു നഷ്ടമായി തോന്നുന്നത് ഇതൊക്കെ കാണുമ്പോഴാണ്.

  • @JoyalAntony
    @JoyalAntony 4 роки тому +7

    Woww അടിപൊളി 👌👌👌😍😍😍ജയൻ സാർ നസിർ സാർ 😍😍😍

  • @Ani-gi1pf
    @Ani-gi1pf Рік тому

    Ithil reenayum, mallikayum polichitundalloo👏👏👍👏👌

  • @JOJO...e.
    @JOJO...e. 4 роки тому +18

    Pls upload *അഭിമാനം, സീമന്തപുത്രൻ, താലപ്പൊലി,ലൗലി, സൂസി, അതിഥി, കേണലും കളക്ടറും, മൈനത്തരുവി കൊലക്കേസ്, ഇണപ്രാവുകൾ, ഇൻസ്‌പെക്ടർ, ഇതു മനുഷ്യനോ, തച്ചോളി മരുമകൻ ചന്തു, ഉമ്മാച്ചു, പത്മരാഗം, നീലക്കണ്ണുകൾ, ആൽമരം, ചിത്രമേള, കുരുക്ഷേത്രം, കരുണ, ചുവന്ന സന്ധ്യകൾ, മണവാട്ടി, കാട്ടുകുരങ്ങ്.....*

    • @alpytoursandcinimas188
      @alpytoursandcinimas188 4 роки тому +2

      JO JO

    • @shanilsb
      @shanilsb 4 роки тому +2

      @@alpytoursandcinimas188
      നല്ല സെലക്ഷൻ, ഇതിൽ ഏതെങ്കിലുമൊക്കെ കിട്ടിയാൽ നന്നായിരുന്നു.

    • @vinyvinesh7485
      @vinyvinesh7485 4 роки тому +2

      Seemantaputranmalayalammccvi

    • @sidhu9921
      @sidhu9921 4 роки тому +1

      Seemndputrnful.muvees

  • @sasidemo2370
    @sasidemo2370 Рік тому +3

    🙆‍♂️🙏❤❤Prem❤❤Nazir❤❤ SIR❤❤ OLD❤❤ movie🎥, SUPER👍👍 SUPER👍👍 SUPER

  • @abdulnazer4007
    @abdulnazer4007 4 роки тому +9

    upload more nazir sir movies

  • @ushanandhini5540
    @ushanandhini5540 5 місяців тому

    My evergreen hero nazirikka thanne

  • @Imamancy
    @Imamancy 3 роки тому +3

    Super movie. 2020👍👍👍

  • @sunwitness7270
    @sunwitness7270 4 роки тому +56

    ജയൻ അഭിനയിച്ച ഇ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമോ?ധൃതി ഇല്ല ....പതുക്കെ കിട്ടിയാൽ മതി .....ഇ ചിത്രങ്ങങ്ങളൊക്കെ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ് .....(1)പഞ്ചപാണ്ഡവർ(2)കോമരം(3)എന്റെ ശത്രുക്കൾ(4)അപ്പവും വീഞ്ഞും(5)പുഷ്യരാഗം(6)ശിഖരങ്ങൾ(7)ചുവന്ന ചിറകുകൾ(8)പെണ്ണൊരുമ്പെട്ടാൽ(9)സന്ധ്യാരാഗം(10)കല്ലുകാർത്യായനി(11)പിച്ചാത്തിക്കുട്ടപ്പൻ(12)രാത്രികൾ നിനക്കു വേണ്ടി(13)ഇനിയെത്ര സന്ധ്യകൾ(14)അനുമോദനം(15)അനുഭൂതികളുടെ നിമിഷം(16)ഓർക്കുക വല്ലപ്പോഴും(17)അടിമക്കച്ചവടം(18)ശത്രുസംഹാരം(19)അവൾ കണ്ട ലോകം(20)മാളിക പണിയുന്നവർ(21)മിടുക്കി പൊന്നമ്മ(22)മറ്റൊരു കർണ്ണൻ(23)സൂത്രക്കാരി(24)സ്നേഹിക്കാൻ സമയമില്ല(25)അവകാശം(26)ഹേമന്തരാത്രി(27)രണ്ടു പെൺകുട്ടികൾ(28)പാവാടക്കാരി(29)അടവുകൾ18(30)അസ്തമയം(31)പട്ടാളം ജാനകി(32)മകം പിറന്ന മങ്ക(33)രാജ പരമ്പര(34)കാവിലമ്മ(35)ശുക്രദശ(36)സ്നേഹയമുന(37)അപരാജിത (38)അക്ഷയപാത്രം(39)ആദ്യപാദം(40)ശാപമോക്ഷം(41)ഉല്ലാസയാത്ര(42)സൂര്യവംശം(43)അഗ്നിപുഷ്പം(44)മധുരം,തിരുമധുരം((45)രാജാങ്കണം(46)പാൽക്കടൽ(47)മനസ്സൊരു മയിൽ(48))ഇവനെന്റെ പ്രിയപുത്രൻ.........!!!

    • @ajoykumar8378
      @ajoykumar8378 4 роки тому +1

      pick pocket okke undallo

    • @sunwitness7270
      @sunwitness7270 4 роки тому +1

      Ajoy Kumar....ഓർമിപ്പിച്ചതിന് നന്ദി..... അത് എനിക്ക് ഒരു അബദ്ധം പറ്റിയതാ.....ശരിയാ സുഹൃത്തേ,"പിക്പോക്കറ്റ്"ശ്രീ സിനിമാ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ...

    • @koyasha7108
      @koyasha7108 4 роки тому +2

      അടിമക്കച്ചവടം. മധുരം തീരുമധുരം. U. ട്യൂബിൽ. ഉണ്ട്

    • @sunwitness7270
      @sunwitness7270 4 роки тому

      Koya Sha ശരിയാണ് ...മധുരം തിരുമധുരം,അടിമക്കച്ചവടം യൂട്യൂബിൽ ഉണ്ട്.....ഓർമ്മിപ്പിച്ചതിൽ നന്ദി ...

    • @rajeshkumar-pt1rb
      @rajeshkumar-pt1rb 4 роки тому +1

      sun witness .

  • @mohammadrasheedShihab
    @mohammadrasheedShihab 4 роки тому +5

    കാണാൻ കൊതിച്ച പടം

  • @anilkumarpv7375
    @anilkumarpv7375 3 роки тому +1

    Wonderful films

  • @sunnyneyyan
    @sunnyneyyan 4 роки тому +6

    Any chance to get the movie Kottaram Vilkanundu, Thokkukal katha parayunnu

  • @gamingvtentech1955
    @gamingvtentech1955 3 роки тому +1

    Super movie
    തൃശൂർ ഭാഷ ആദ്യമായി ഉപയോഗിച്ച സിനിമ

  • @Gouri2810
    @Gouri2810 4 роки тому +5

    നന്ദി ഒരുപാട് നന്ദി.... താങ്ക്സ് ഫോർ uploading

  • @kunjusumaaswathy279
    @kunjusumaaswathy279 4 роки тому +5

    Thank u so much..ഇനിയും ഇതുപോലെ rare മൂവീസ് അപ്‌ലോഡ് ചെയ്യൂ 👍

  • @manayathmb
    @manayathmb 4 роки тому +2

    നന്ദി...

  • @minnu252
    @minnu252 4 роки тому +16

    Thanks for the movie , please upload more rare prem nazir movies (more black n white)

  • @kshivadas8319
    @kshivadas8319 4 роки тому +4

    നല്ല. പ്രിന്റ് .

  • @nitheeshkumar3534
    @nitheeshkumar3534 2 роки тому

    Super Movie
    Please upload Prethangalude Thazhvara, Gayathri, N. G. O, Inapravukal

  • @ManojKumar-tv8rd
    @ManojKumar-tv8rd 4 роки тому +24

    ജയേട്ടൻ
    The one and only everlasting superstar!!!!!

  • @ramasubramaniankrishnamoor2460

    Fantastic movie

  • @josejoseph8334
    @josejoseph8334 4 роки тому

    Thanx ..... Thanx ...... Thanx ....

  • @SureshTvm-zm2vz
    @SureshTvm-zm2vz 4 роки тому +5

    SheelaNazeereteChukku Uplaod Cheyamo.

  • @mumedsalim4644
    @mumedsalim4644 4 роки тому +2

    Pla up load palazhi madhanam thiruvonam rajayogam. Old is gold

  • @padmapadpadmapad3696
    @padmapadpadmapad3696 4 роки тому

    Thanks sir

  • @abdulhameed-qf6mx
    @abdulhameed-qf6mx 4 роки тому +7

    Kanankothicha,padam,ini,sujatha,adima,changala,,ajayanum,vijayanum,tholkan,eniku,manassilla,Raju,Raheem,minimol,itrayum,padangal,download,cheydu,tharumo,,please,,,

  • @teslamyhero8581
    @teslamyhero8581 4 роки тому +2

    ഈ പുതിയ ഇന്റർനെറ്റ്‌ യുഗം വന്നത് എന്ത് ഭാഗ്യം.

  • @BAIJU6565
    @BAIJU6565 3 роки тому +1

    Plz upload more Nazir sir films

  • @anindiancitizen4526
    @anindiancitizen4526 4 роки тому +11

    യാഗാശ്വം, തിരുവോണം, പാലാഴി മഥനം, രാജു റഹീം, ആരണ്യകാണ്ഡം എന്നീ പടങ്ങൾ കാണാൻ ആഗ്രഹമുണ്ട്'

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 4 роки тому +3

    thararajavu vincentinte tiger salim,swarga devatha,avasanathe rathri ennee chithrangal upload cheyyamo sar?

  • @dolphinwathaaeq2806
    @dolphinwathaaeq2806 4 роки тому +19

    അജയനും വിജയനും (കളർ'
    പാവങ്ങൾ പെണ്ണങ്ങൾ
    ഹലോ ഡാർലിങ്ങ്
    യാഗാശ്വം
    പ്രേതങ്ങളുടെ താഴ്വര
    തിരുവാഭരണം
    തോൽക്കാൻ എനിക്കു മനസ്സില്ല
    ഈ സിനിമകൾ ഇടുവാൻ സാധിക്കുമൊ!

    • @shrpzhithr3531
      @shrpzhithr3531 4 роки тому

      helo darlling ok ajayanum vijayanum oruvidham oppikkam mattullath ini swapnam mathram

  • @ushanandhini5540
    @ushanandhini5540 5 місяців тому

    All time romantic hero

  • @ajaykgopi
    @ajaykgopi 4 роки тому +16

    മഴവന്നൂർ വേണുഗോപാലൻ എന്ന കൂളിംഗ് ഗ്ലാസ് ആന ആണ് ഇതിൽ നീലാണ്ടൻ ആയി അഭിനയിച്ചിരിക്കുന്നത്

  • @rgr1728
    @rgr1728 4 роки тому +6

    കാണണം

  • @rintoantony8978
    @rintoantony8978 4 роки тому +1

    Please upload chukku, yudhabhoomi, abhimanam, enippadikal

  • @royvt5297
    @royvt5297 4 роки тому +3

    താല്പര്യമുള്ള ചിത്രങ്ങൾ: അടവുകൾ-18, കല്ലുകാർത്ത്യായനി, പട്ടാളം ജാനകി, ടൈഗർ സലിം, യുദ്ധഭൂമി, ചായം, ഓടക്കുഴൽ, വീട് ഒരു സ്വർഗ്ഗം, സത്രത്തിൽ ഒരു രാത്രി, സാഹസം, ബുള്ളറ്റ് (രതീഷ്), ധീരൻ, പൊൻതൂവൽ, അസുരൻ, അന്തിച്ചുവപ്പ്, ഇതെന്റെ നീതി

  • @neenadevasia3669
    @neenadevasia3669 4 роки тому +1

    Thanks❤🍫

  • @ah-yy8qz
    @ah-yy8qz 4 роки тому +3

    a Lot of thanks to sree movies for collecting one more Jayaettan's movie .

  • @prasannaponnath4088
    @prasannaponnath4088 4 роки тому

    outstanding

  • @rejithaanil4666
    @rejithaanil4666 2 роки тому

    മണി കുട്ടൻ ....പൊളിച്ചു😃😃😃😃

  • @bavab8746
    @bavab8746 4 роки тому +3

    Old.. Malayalam. Movie dheera... Pls uplod

  • @muneerclt3573
    @muneerclt3573 4 роки тому +3

    Please upload abhimanam pambaram minimal Lilli kahalam please

  • @arshadrahila5723
    @arshadrahila5723 3 роки тому +2

    ജയൻ ഡാൻസ് കളിക്കുന്ന അപൂർവസിനിമ

  • @swaminathan1372
    @swaminathan1372 3 роки тому +1

    17-8-2020 ൽ കാണുന്നു

  • @zubairkv3415
    @zubairkv3415 4 роки тому +1

    Varadakshina,rajayogam,chumaduthangi,sammanam,Anjali.,vazhivilakku,rahasyarathri,sooryavamsham,suprabhatham, plz aplod

  • @jeffyvarghese201
    @jeffyvarghese201 Рік тому +1

    അരിക്കൊമ്പൻ അഭിമുഖീകരിക്കുന്ന വിഷമങ്ങൾ ഓർക്കുമ്പോൾ വിഷമം ഉളളവർ ഇവിടെ ലൈക്കടിച്ച് പ്രതിഷേധിക്കു .

  • @jacobpc8362
    @jacobpc8362 4 роки тому +2

    Please upload Malayalam movie Anavaranam directed by A Vincent

  • @ramakrishnan9530
    @ramakrishnan9530 4 роки тому +1

    please upload Minimol , Anjali ,panchamritam ,Neelakkannukal ,Chenda ,Darsanam ,Chuvannasandhyakal ,Gayathri ,Seemanthaputhran ,Manavadharmam ,Aswathi

  • @saijukartikayen910
    @saijukartikayen910 2 роки тому +5

    ജയേട്ടൻ 😘😘😘😘😘😘😘😘😘😘🙏😘❤❤❤❤❤❤❤❤❤❤പിന്നെ നസ്സിർ കൊള്ളാം

  • @laxmipadmanabhan5069
    @laxmipadmanabhan5069 3 роки тому

    Please upload Kottaram vilkanundu

  • @kpukrishnan799
    @kpukrishnan799 11 місяців тому

    സ്വർഗ്ഗമെന്നാൽ എന്താണളിയ
    എന്താണ്...? കുടിയന്മാരുടെ
    പ്രാർത്ഥനാഗാനം!

  • @anooppeter5260
    @anooppeter5260 4 роки тому +21

    മദ്രാസിലെ മോൻ , സുജാത അപ്‌ലോഡ്‌ ചെയ്യാമോ. പ്ലീസ്

  • @geethuthankappan1003
    @geethuthankappan1003 2 роки тому +1

    Jayan sirne Kanan vendi mathram 🥰🥰

  • @jayakumartn237
    @jayakumartn237 11 місяців тому

    Premnazir super

  • @mohamedmohamed-dw3hc
    @mohamedmohamed-dw3hc 4 роки тому +3

    നല്ല പടം. സപ്ന ഭൂമി: പാലാഴിമഥനം

  • @prakash45483
    @prakash45483 4 роки тому +10

    സുജാത, വ്യാമോഹം തുടങ്ങിയ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്താൽ നല്ലതായിരുന്നു.

  • @arunva6149
    @arunva6149 4 роки тому +1

    ozhivukaalam padmarajan film please upload

  • @rajannair43
    @rajannair43 11 місяців тому

    സൂപ്പർ മലയാളം മൂവി

  • @vincent-gp1kg
    @vincent-gp1kg Рік тому

    ജയൻ സൂപ്പർ

  • @shellymerry3800
    @shellymerry3800 4 роки тому

    Ithil parayunna moves upload cheyu plz

  • @Jit3400
    @Jit3400 4 роки тому +7

    Please upload Rasaleela (1975) , Thiruvonam film

  • @a.m.ponnutty.ponnuttyam8320

    24/08/2022 😭😭 പാലക്കാട് നെന്മാറ ❤️🙏🙏🙏🙏🙏👍

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 4 роки тому +1

    antherdaham ,aalmarattam,avasanathe rathri ennee cinemakal dowload cheyyamo?

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому

    Prem naseer sheela jodykal. Jayan villan.. mothathil gud movie. 1978release. Prem naseer jayan comboyil erangiya ella cinimayum super anu.ithile pole thanne naseernte panjami enna cinimrlum jayane ana chavity kollunnund.last
    9/5/20

  • @rajanpk1392
    @rajanpk1392 Рік тому

    I too need these pictures

  • @soundvolvYT
    @soundvolvYT 3 роки тому +4

    1:34:58 Jayan Comedy Song in Anappachan movie

  • @shellymerry3800
    @shellymerry3800 4 роки тому

    Good move 👒 👒 👒

  • @AmbadyAmbady-md7tw
    @AmbadyAmbady-md7tw 2 місяці тому

    അമ്പലപ്പുഴ രാമചന്ദ്രൻ ❤️❤️ ആന

  • @unnikrishnanmenon331
    @unnikrishnanmenon331 4 роки тому

    please upload the famous film Ummachu

  • @viswakumarp9296
    @viswakumarp9296 4 роки тому

    Please upload Chattambi kalyani.

  • @basheernk311
    @basheernk311 4 роки тому +4

    ചട്ടമ്പികല്ല്യാണി സുജാത അപ് ലോഡ് ചെയ്യുമോ

  • @AmbadyAmbady-md7tw
    @AmbadyAmbady-md7tw Рік тому

    അമ്പലപ്പുഴ രാമചന്ദ്രൻ ആന... ❤️

  • @satheeshkumar-rk9or
    @satheeshkumar-rk9or 4 роки тому +2

    പാച്ചൻ സൂപ്പറാട്ടോ

  • @wideanglecltwideangleclt5626
    @wideanglecltwideangleclt5626 4 роки тому

    please upload 'madrasile mon'