തകരാത്ത റോഡിൽ PWDയുടെ അറ്റകുറ്റപണി; തടഞ്ഞ് നാട്ടുകാർ | Mathrubhumi News
Вставка
- Опубліковано 6 лют 2025
- കോഴിക്കോട് മെഡിക്കൽ കോളേജ്- കുന്നമംഗലം റോഡിൽ PWD പ്രവൃത്തി നാട്ടുകാർ തടഞ്ഞു. #Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
അടിച്ചുമാറ്റൽ ബില്ല് മാറൽ ടീമിനെ ഓടിച്ചിട്ട് നാട്ടുകാർക്ക് അഭിവാദ്യങ്ങൾ അതും പൊളിയാത്ത റോഡില്👌
ശുഭ ലക്ഷണം കണ്ടു തുടങ്ങി.., എല്ലാ രംഗത്തും ജനങ്ങൾ പ്രതികരിക്കണം..
തീർച്ചയായും...
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ......
ഈ നാട്ടിൽ ആൺകുട്ടികൾ ഉണ്ട് എന്ന് മനസ്സിൽ ആയി ഇങ്ങനെ എല്ലാം നല്ല കാര്യത്തിൽ നും ജനങ്ങൾ ഒറ്റ കെട്ടായി നിൽക്കണം 👍❤
Responsible citizens. Feeling proud of them.
💪🌹💪
കേന്ദ്ര ഗവൺമെന്റ് ഫണ്ട് കെട്ടിക്കിടക്കുന്നുണ്ട് എന്ത് ചെയ്യണം ആർക്കുമറിയില്ല
@@byjut833 kanumayirikkum angane alle kendram varunnathu petrolum gasum😂pinne adani
നാട്ടുകാർക്ക് ഒരു നിറഞ്ഞ കയ്യടി 👏👏👏
കേരളത്തിൽ മാത്രമേ ഇങ്ങനെ നടക്കു... തകർന്ന റോഡ് ശെരിയാകുകയില്ല... തകരാത്ത റോഡ് ശെരിയാകും... എന്ത് ചെയ്യുന്നു എന്നല്ല... നമ്മൾക്ക് പണം അടിച്ചു മാറ്റണം.. അത്ര തന്നെ
അതേ അടിച്ചു മാറ്റാൻ നോക്കിയതാ, അവിടത്തെ എല്ലാ ജനങ്ങൾക്കും ഒരു കുതിര പവൻ, പൊട്ടിപൊളിഞ്ഞ് കിടക്കുന എന്ത്രയോ റോഡ് ഉണ്ട്😢😢😢😢😢
അതെന്താ കേരളത്തിൽ മാത്രം .
Ipo... Ella rodm adipoli ay verunnd........ Keralam mathrm ntha bro.... Vera state oka toll rod mathra nalle indvu.. Invda angnallla... Grma rod adaknm. Usar annn
@@abijithabi5205hahah samathikanam
ടാറിങ് ന് ആ റോഡിലേക്കായി fund പാസ്സായി കിടക്കുന്നുണ്ട്. അത് അടിച്ചു മാറ്റാനുള്ള ശ്രമം നാട്ടുകാർ പൊളിച്ചു. 😁😄😁
correct
സർകാർ കാര്യമല്ലേ പഴയ ടെൻഡർ ആയിരിക്കും ഇപ്പോഴാ അനുവദിച്ചു കിട്ടിയ.
Right
നമ്മുടെ സർക്കാർ അല്ലെ ഇതും നടക്കും അതിന് അപ്പുറം നടക്കും. കിറ്റ് വാങ്ങിയത് പോലെ ഇതും ജനം സഹകരണം പ്രതീക്ഷിച്ചു കാണും
@@noushinishad9019 kiti tan casu kodutu vangio.?
നല്ല കോമഡി , ആ വാരിക്കുട്ടിയ ടാർ എന്റെ വീടിന്റെ മുന്നിലെ റോഡിൽ ഇട്ടാൽ ഒരു ബൈക്കെങ്കിലും നല്ല രീതിയിൽ ഓടിക്കാമായിരുന്നു .....
😀
😁😁
😂
😂👍
Evida naduuuu
എന്തൊരു കരുതലാണ് ഈ pwd മനസന്മാർക്ക്..
കുണ്ടുമ്ലുഴിയുമ്മായി അൻവതി റോഡുകളുണ്ടായിട്ടും നന്നാക്കാതെ
നാട്ടുകാർ അതൊരു ശക്തിയാണ്... 👍
എല്ലാ ആശംസകൾ...
മിസ്റ്റർ മരുമകൻ.....💪
😂
Pinuvinte kudumba adichu mattal
ചക്കിയും ചങ്കരനും
@@zackryder2611 emojiyekkal dp aahnu cherunnath ivdee
മറിമായം ത്തിന് പറ്റിയ ഒരു
എപ്പിസോഡ്. ഇതാണ് മോനേ
കേരളം PWD
കോടികളുടെ അഴിമതി നടക്കുന്ന ഒരു സ്ഥാപനമാണ് പൊതുമരാമത്ത് വകുപ്പ്. ഇത് പിരിച്ചുവിട്ടു കേരളത്തിലെ റോഡുകളൊക്കെ ഏതെങ്കിലും കോൺട്രാക്ടർ മാരെ ഏൽപ്പിച്ചാൽ അത്രയും നല്ലത്. ഒരു നാല്പതോ അൻപതോ കൊല്ലത്തേക്ക് അവർക്ക് കരാർ നൽകിയാൽ മതി. പിഡബ്ല്യുഡി എൻജിനിയർമാർ മിക്കവരും കരൾ രോഗം പിടിപെട്ട് വരാണ്. കാരണം കിട്ടുന്ന പണം പിന്നെന്ത് ചെയ്യും
Contractor maru alla chayunnaa appoo
@@atravellersfooteps6141 സംശയമെന്താ ഉദ്യോഗസ്ഥന്മാർ കൂട്ടുനിൽക്കുന്നു
Udhyogasthr ann... Ithoka cheynne..... Riyas nallonm cheyunnd🔥
👍👍👍
Valo Adich matan ulla Vakupa Maru Monu Ammai appanu adutha
അത് അവരുടെ ട്രിക്കാണ് നല്ല റോഡിൽ കുറച്ച് ഭാഗം ഉയർത്തിടാറ് ചെയ്താൽ അതിലെ ഭാരമുള്ള വണ്ടി പോകുബോർ ആദ്യം ടാറ് ചെയ്ത ഭാഗo തകരും അപ്പോൾ പിന്നെ റോട് മുഴുവന്നും റീ ടാറ് ചെയ്യാല്ലോ അപ്പോഴല്ലേ എല്ലാവർക്കും കക്കാനും മുക്കാനും പറ്റു അല്ലാതെ ചെറിയ കുഴിയിൽ നിന്ന് എന്ത് കിട്ടാന്നാ
ആ നാട്ടിലെ കൗൺസിലർ ക്കും എംഎൽഎയ്ക്കും ഈ വർക്ക് അനുവദിച്ചുകൊടുത്തു പി ഡബ്ല്യു ലെ എല്ലാ സ്റ്റാഫുകളും എന്റെ അഭിനന്ദനങ്ങൾ😜
ഇതാണ് മക്കളെ കേരള മോഡൽ തകരാത്ത റോഡ് നന്നാക്കും തകർന്ന റോഡ് നന്നാകില്ല
മന്ത്രി യുടെ തൊട്ടു അടുത്ത മണ്ഡലം
😀😀😀😃👌
കേരളം നമ്പർവൺ ആകണ്ടേ അതിൻറെ പരിപാടിയിലാണ് നമ്മുടെ സർക്കാർ പോലീസുകാരും പിഡബ്ല്യുഡി അവരെല്ലാവരും കൂടി കേരളം നമ്പർ വൺ ആക്കുകയാണ് ഒളിഞ്ഞുകിടക്കുന്ന റോഡുകൾ ഒളിഞ്ഞു കിടക്കും പൊളിയാത്ത റോഡുകൾ ഞങ്ങൾ വീണ്ടും ടാർ ചെയ്യും ഞാൻ ഞങ്ങളുടെ കീസ് വെക്കണം ഞങ്ങൾ അഴിമതി നടത്തും നിങ്ങളാരാ ചോദിക്കാം
ഇതാണ് കേരളം
ദിവസവും ഞാൻ യാത്ര ചെയ്യുന്ന റോഡാണ് ... നിലവിൽ ഒരുകുഴപ്പവുമില്ല... പട്ടാപകൽ കണ്ണിനു മുൻപിൽ നടന്ന അഴിമതി തടഞ്ഞ ഈ നാട്ടുകരാണ് എന്റെ ഹീറോസ്... ❤❤❤❤😘😘😘
തട്ടിപ്പിന്റെ വേറൊരു വശം. എവിടെ നോക്കിയാലും തട്ടിപ്പ്, വെട്ടിപ്പ്. എന്തൊരു മഹാരാജ്യമാണ് നമ്മുടേത്
കഴിഞ്ഞ ആഴ്ച മുതൽ പല സ്ഥലത്തും ഇത് നടക്കുന്നുണ്ട്... റോഡിൽ ഇല്ലാത്ത കുഴി അടച്ചു ആ ബിൽ വാങ്ങി പോക്കറ്റ് ഇൽ ഇടാൻ ഉണ്ടാക്കിയ ഒരു ഒറ്റപ്പെട്ട സംഭവം ഊഫിച്ചു കയ്യിൽ കൊടുത്തു... നാട്ടുകാരോട് ഒത്തിരി ബഹുമാനം....
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ
നാട്ടുക്കാർക്ക് അനുമോദനങ്ങൾ...
ഫണ്ട് അടിച്ചു മാറ്റാൻ നടത്തിയ നാടകത്തിലേ കഥാപാത്രങ്ങൾക്ക് 6 മാസം പകുതി ശമ്പളതോടെ ലീവ് നൽക്കുക
തടഞ്ഞത് നാടിനെ സ്നേഹിക്കുന്ന ആണുങ്ങൾ തന്നെ 👍👍👍👍🙏🙏🙏
This is real responsible citizens ..Hatsoff...💯👏👏👏
5 കിറ്റ് വാങ്ങി കേരളത്തിനെ ഒറ്റി കൊടുത്തശേഷം ഇപ്പോൾ കമൻ്റ് ബോക്സിൽ വന്നു കുറ്റം പറയുന്ന വലിയ മാന്യന്മാർ 🤣🤣
Anta achanta paru Ulli Annanoda?
Tangal udeshichadu sariyanenu irinu melate comment teliyikunu
പൗരബോധം ഉള്ള നാട്ടുകാർക്ക് അഭിവാദ്യങ്ങൾ 👍👍
എനിക്കീ pwd ഉദ്യോഗസ്ഥരെ വലിയ ബഹുമാനമാണ് 🙏.
Pwd യിൽ ഇപ്പൊ ജോലി എടുക്കുന്നവരുടെയും പെൻഷൻ ആയവരുടെയും സമ്പത്തിക സ്ത്രോതസ്സ് പരിശോധിച്ചാൽ നമ്മുടെ റോഡുകൾ എന്തുകൊണ്ട് ശെരിയാകുന്നില്ല എന്നതിന്റെ ഉത്തരം കിട്ടും ❗️❗️❗️
അവർക്ക് എന്തെകിലും ഒരു പണി വേണ്ടേ 😅😅
മരുമകൻ സൂപ്പർ 👌
കേരളത്തിൽ നാഥൻ ഇല്ലാത്ത കളരി പോലെ ആയി ഭരണം കഷ്ടം
Kittinte pinnale poyille anubavikooo kammikalku vote cheyyumpol orkanamayirunnu
അതൊക്കെ അവരുടെ ഒരു ആചാരമാണ്...
നാട്ടുകാര്‍ക്ക് ബിഗ് സല്യൂട്ട്.
*THALL* *എന്നും എനിക്കൊരു ഹരമാണ്*
*PR WORK MATHI JANANGALKK*
*മിന്നൽ റിയാസ്* ( *ഒറിജിനൽ* )
ഇങ്ങനെ വേണം ജനങ്ങൾ 🥰🤗🥰😜
നാട്ടുകാര് pwolich🔥🔥🔥🔥🔥🔥................... 🔥🔥
അമ്മായിയപ്പനും മരുമകനും കേരളം തകർത്തു ഭരിക്കുന്നു. എന്തൊരു ഗതികേട് . കേരളം ഇവർ കുളമാക്കും
Aram+aram=kinnaram
😃
റോഡ് ഒക്കെ allready കുളമായി കിടക്കുവാണ്
മരുമോൻ ഇന്നലെ ആ വിദേശി കൊണ്ടുപോയ കുപ്പി പെറുക്കാൻ പോയതാ
അതല്ലേ
ഹഹഹ
സംഘി മംഘി കൾ ഗാലറിയിൽ ഇരുന്ന്.......
@@simpletohumblefine5809
കുഴിയുള്ള road നന്നാക്കിത്തരൻ പറ tax വാങ്ങുന്നില്ലേ
മരുമോൻ pr വർക്കുമായി നടക്കാതെ pwud work നോക്കാൻ പറ
ഇത്തരം പണികൾക്ക് അളന്നിട്ടാണ് കാശ് കൊടുക്കുക.- അതു കൊണ്ടാണ് തകരാത്ത ഭാഗവും ടാറിങ് ചെയ്യുന്നത് - നിലമ്പൂർ - പെരുമ്പിലാവ് റോഡും സുഖമായി വാഹനമോടിക്കാൻ പറ്റാത്ത രൂപത്തിലാക്കി
പൊളിഞ്ഞ റോഡ് നന്നാക്കാതെ, പൊളിയാത്ത റോഡിൽ ടാറിംഗ്😭😭😭
ജനാധിപത്യത്തിന്റെ കാവൽക്കാർ ജനങ്ങളാണ്. ഉദ്യോഗസ്ഥർ മോഷ്ടിക്കാതെ നോക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണ്.
ആദ്യം നാട്ടുകാർക്ക് ഒരു salute. തോന്നിയ വാസം കാണിച്ചത് തടഞ്ഞത്.ഇനി കേരള ജനത ഇങ്ങനെ പ്രതികരിക്കണം.
എന്തുപറ്റി ഈ നാട്ടുകാർ ശരിയായി പ്രവർത്തിക്കാൻ? മഹാത്ഭുതം!!!!
ഇത് കേരളം ആണ് ഇവിടെ ഇങ്ങനെയാണ് 😂
ഇതാണോ ......മഴ മാറീട്ടു തുടങ്ങണം....എന്നു പറഞ്ഞത്.....റിയാസ് ക്ക......,,😃😃😃😃😃😃😃😃😃
ഇത് കണ്ടെത്തിയ അവിടുത്തെ ജനങ്ങൾക്ക് ബിഗ് സല്യൂട്ട്
സ്റ്റേജ് 1 : ഇനി മന്ത്രി സാറിന്റെ എൻട്രി,.. മിന്നൽ പരിശോധന.. ഇടപെടൽ.. ശേഷം സ്‌ക്രീനിൽ 😆 നാട്ടുകാർ 👏👏👏
Naatukar poli🤝👌👌👌👌
പ്രതികരണം 👌👌👌👌👌👌ഇതാവണമെടാ ജനം 🥰🥰🥰
കോഴിക്കോട് നിവാസികൾക്ക് എന്റെ വക ഒരു big salute..
31.3.2022 ൽ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പ് എവിടെയെങ്കിലും കുറച്ചു പണി കാണിച്ചു ബില്ല് മാറിയെടുക്കാൻ (17 മീറ്ററിനു 17 lac)നാട്ടുകാർ സമ്മതിച്ചില്ല..... പോലീസിൽ rss കടന്നുകയറ്റം ഉള്ളതുപോലെ ഇനി നാട്ടുകാരിലും.... 🤔
നാട്ടുകാരെ ഓടി വരണേ റോഡിൽ കുഴി വെട്ടുന്നെ ...
Adipoli Naattukar 🔥 👍🏼
നാടേതായാലും ഉദ്യോഗസ്ഥർ നന്നായാൽ മതി ഇതിൻ്റെ പിന്നിൽ ഒരു എഞ്ചിനീയർ ഉണ്ടാവും മ്യാളെ പിരിച്ച് വിടണം
മസാല ഇട്ടാലും , കോരി മാറ്റിയാലും കാശ് കിട്ടും.. അതാണ് PWD ..
ബത്തേരി ഊട്ടി റോഡിലും ഇന്നലെ കണ്ടു ഒരു കുഴപ്പവും ഇല്ലാത്ത റോഡിൽ ഇത് പോലൊരു പാച്ച് വർക്ക്
പൗരബോധമുള്ള നാട്ടുകാർ നമുക്കൊക്കെ മാതൃകയാണ്.
ഇതു മായനാട് ആണ് സംഭവം.....നാട്ടുകാർക്കു അഭിനന്ദനങ്ങൾ.....
കേട് വരാത്ത സ്ഥലത്ത് ടാറിംങ്ങ് ചെയ്യുമ്പോൾ ചിലവു് കുറയും അപ്പൊ കമ്മീഷൻ കുട്ടി മേടിക്കാം എങ്ങനുണ്ട് .
സർക്കാരും pwd യും ജനങ്ങളെ മണ്ടൻമാരാക്കി നമ്മുടെ കാശ് കക്കുന്നത്..........
ഈ സർക്കാർ അല്ലേ ഇതല്ല ഇതിനപ്പുറം കാണിക്കുന്നവൻ ആണ് ഈ സർക്കാർ
എന്റെ പൊന്നും കോൺഡ്രാകടർ സാറേ നിങ്ങൾക്കു റോഡ് പണിയാൻ മുട്ടി നിക്കുവാണേൽ നമ്മുടെ നാട്ടിലേക്കു വരു...കാലം കുറേയായി കുഴിചാടി മടുത്തു....So pls വരു
ഒരു രൂപ പെട്രോൾ tax കുറക്കാൻ പറഞ്ഞതിന്, വരുമാനം ഇല്ല വരുമാനം കുറയും എന്നൊക്കെ പറഞ്ഞവർ ഉള്ള പൈസ ആർക്കും ഉപകാരം ഇല്ലാതെ പാഴാക്കി കളയുന്നു 🙄ഇതാണോ ജനാധിപത്യം??
ആ കരാറുകാരനെയും ഉദ്യോഗസ്ഥരെയും പുറത്താക്കണം
ഇത് എല്ലായിടത്തും നടക്കുന്നതാണ്. പക്ഷെ... ഇവിടത്തെ നാട്ടുകാർ ആണുങ്ങൾ ആയത് കൊണ്ടു തടഞ്ഞു... 👍🏻👍🏻👍🏻
കോഴിക്കോട് പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള ഉപയോഗശൂന്യരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും പിരിച്ചുവിടുകയും ചെയ്യുക!!
നാട്ടുകാരെ നിങ്ങളെ നമിക്കുന്നു 🙏
ഇതാണ് കേരളം... 🙆♂️
ഉദ്യോഗസ്ഥരും കോൺട്രാക്ടറും തമ്മിലുലുള്ള ധാരണയുടെയും വീതംവേപ്പിന്റെയും ഒരു സൂചന മാത്രമാണ് ഇത്. ഒരു കുഴി ഉണ്ടെങ്കിൽ ആ കുഴി വൃത്തിയാക്കി ടാറും മെറ്റലും പൊടിമണലും എല്ലാം നിശ്ചിത അളവിൽ ചേർത്ത് കുഴി അടയ്ക്കണം. കുഴിയൂൾപ്പടെ ഒന്നോ രണ്ടോ ചതുരശ്ര അടി റീടാർ ചെയ്യുന്നതിനു പകരം വളരെ ഇരട്ടി area വെറുതെ ടാർ തൂത്തു വിടുകയാണ് സാധാരണ ചെയ്തു കാണുന്നത്. ജനത്തിന്റെ കണ്ണിൽ പൊടിയിടുകയാണ്. വീതംവയ്പ്പ് തുക വർധിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലും വലിയ മാജിക് കാണിക്കുന്നവരുണ്ട്. സമീപകാലത്തു പണി കഴിഞ്ഞ് നന്നായി കിടക്കുന്ന ചില റോഡുകളിൽ,, ഇവർ ഓഫിസിൽ ഇരുന്നുതന്നെ അറ്റകുറ്റപ്പണി മേൽനോട്ടം അളവെടുപ്പ് ഉന്നത ഉദ്യോഗസ്ഥന്റെ പരിശോധന ബില്ല് പാസ്സാക്കൽ ഏതെങ്കിലും ശിങ്കിടി കരാറുകാരന്റെ പേരിൽ ചെക്ക് എഴുതൽ എന്നീ ജോലികൾ നടത്തി കീശ വീർപ്പിക്കുന്ന ധാരാളം സമർത്ഥർ ഉണ്ട്. പ്രാദേശികഅടിസ്ഥാനത്തിൽ നിരീക്ഷണ സമിതികൾ അത്യാവശ്യം ആണ്. ഓരോ സാമ്പത്തിക വർഷം പിന്നിടുമ്പോഴും ഓരോ ഡിവിഷന്റെ /സെക്ഷന്റെ പരിധിയിൽ ചെയ്തു കഴിഞ്ഞ റോഡ് പണികളുടെ വിശദ വിവരങ്ങൾ പ്രചാരമുള്ള മൂന്ന് പത്രങ്ങളിൽ കൊടുക്കുന്ന സംവിധാനം വന്നാൽ കൊള്ളയടിക്ക് ചെറിയ മാറ്റം വരും. കട്ടുകൊണ്ട് പോകുന്ന തുകയുടെ ഒരു ചെറിയ അംശം മാത്രമേ പത്രങ്ങൾക്ക് പരസ്യക്കൂലിയായി കൊടുക്കേണ്ടതുള്ളൂ, ഇപ്പോഴത്തെ ആളുകൾ ശ്രദ്ധാലുക്കളാണ്.
കലിയുഗവും ആയി.... ഇനി നല്ല റോഡുകൾക്ക് നാട്ടുകാർ കാവലിരിക്കുക.............
ചെറിയൊരു ഫണ്ട് തിരുമറിക്കു ശ്രെമിച്ചതാണ്.. പക്ഷെ നാട്ടുകാർ ഇടപെട്ടപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി 😂😂😂👍
Best !!! ഓരോരോ കോമഡികൾ !!🤦🏻♂️🤦🏻♂️🤯🥴
Responsible citizens ❤❤❤❤❤❤❤
ഇതാണ് നാട്ടുകാർ 🔥⚡️
നാട്ടുകാർക്ക് കട്ട സപ്പോർട്ട്👍 കഴിഞ്ഞ മാർച്ചിൽ ഒരു കുഴിയും ഇല്ലാത്ത ബീച്ച് റോഡിലും ഇങ്ങനെയൊരു കൊള്ള നടത്തിരുന്നു. ഇപ്പോൾ അതൊക്കെ മഴയത്ത് ഒലിച്ചു പോയി. കരാറുകാർ പൈസയുണ്ടാക്കിക്കഴിയുകയും ചെയ്തു.
സൂപ്പർ 👌👌
പ്രതികരിച്ച നാട്ടുകാർക്ക് അഭിന്ദനങ്ങൾ.💐💐💐 ഇങ്ങനെവേണം നാട്ടുകാർ.👍👍👍
നശിച്ചുകിടക്കുന്ന എത്രയോ റോഡുകളുണ്ട്
എന്തെങ്കിലും കാട്ടിക്കൂട്ടി പണം തട്ടൽ. ഭരണകൂടത്തെ (ഗവൺ മെന്റിനെ)ഒട്ടും പേടിയില്ലാത്ത പോലീസും
സർക്കാർ ഉദ്യോഗസ്തരും. നാട്ടുകാർ ഇടപെടേണ്ട ഗതികേട്.
ഇവിടെ ഇപ്പൊ എന്താ നടക്കണേ ..... 🙏🙏🙏🙏
ഇതുപോലൊരു പോക്ക്രിത്തരം കണ്ണൂർ ജില്ലയിലെ ചെറുപുഴ - പുളിങ്ങോം റോഡിൽ കാണിച്ചു വച്ചിട്ടുണ്ട്... ഒരു മലേഷ്യൻ കമ്പനി പണിത ഈ റോഡിൽ 10 വർഷത്തോളം ആയിട്ടും കേടുപാടുകൾ ഇല്ല.. പക്ഷേ രണ്ടു വർഷം മുൻപേ PWD ഇടവിട്ട സ്ഥലങ്ങളിൽ ആയി റോഡിൻ്റെ ഒരു ലൈൻ മാത്രമായി റീടാറിംഗ് ചെയ്തു.. അതിനാകട്ടെ മെക്കാഡം റോഡിൻ്റെ ഫിനിഷും ഇല്ലാ.. ഇപ്പൊൾ വണ്ടി ഈ റീ ടാറിംഗ് ചെയ്ത ഭാഗത്ത് കയറുമ്പോൾ കുലുക്കം അനുഭവപ്പെടുന്നു..
MC Road ല് പെരുമ്പാവൂർ- കാലടി റൂട്ടിൽ kstp ടാർ ചെയ്ത നല്ല റോഡിൽ ഇത് പോലെ ചെയ്തു. എന്നിട്ട് ഈ പുതിയ ടാറിംഗ് പൊളിഞ്ഞു ഇപ്പൊ ഘട്ടർ ആയി .
ഇത് മനഃപൂർവം റോഡിൽ ഘട്ടേർ ഉണ്ടാക്കാനുള്ള ഒരു പരിപാടി ആണ്
PWD എമാൻമാരുടെ ആത്മാർഥത യെ നിങൾ ചോദ്യം ചെയ്യരുത്.
വെള്ളത്തിൽ വരച്ച വരയും പൊതുമരാമത്തു വകുപ്പിന്റെ പാസ് ആയ ഫണ്ടും രണ്ടും എവിടെ എന്ന് കാണില്ല. പ്രഹസന മന്ത്രി ഇത് വല്ലോം അറിയുന്നുണ്ടോ. ഉണ്ടെങ്കിൽ ഉടനടി പ്രഹസനിക്കു. അറിയട്ടെ ഉദ്യോഗസ്ഥർ.
കൊള്ളാം. എല്ലായിടത്തും ജനങ്ങൾ ഇങ്ങനെ പ്രതികരിക്കണം.
ഇതുപോലെ പ്രവ്രൃത്തിക്കണം ഓരോ നാട്ടുകാരും ,,,,,,,,അഭിനന്ദനങ്ങള്‍
വ്യാവസായിക നഗരമായ കൊച്ചിയിലെ MG road നു പോലും രക്ഷയില്ല ഇപ്പോഴും കുത്തി പൊളിച്ചിട്ടിരിക്കുകയാ.....
Yes. well done by localities. Its one kind of adjustments of funds between the PWD and contractor for repair of pot holes. This government is fully dipped in loan and no end to misuse the public money. Party fund and assets are increasing day by day but no controll on wastage of public money.
ജനങ്ങളുടെ പണം അടിച്ചുമാറ്റാൻ ഒരോ തരികിടകൾ. കേരളം ഒന്നാം സ്ഥാനത്ത് തന്നെ😂
കോഴിക്കോട് നാട്ടുകാർക്ക് ❤
അവിടുത്തെ ജനങ്ങൾക്കു ഒരു ബിഗ് സല്യൂട്ട്,,,,,,, ഇ തുപോലുള്ള കൊള്ളക്കെതിരെ ജനങ്ങൾ ഇതുപോലെ പ്രതികരിക്കുക,,,
ഈ നാട് നന്നാവില്ലാ മക്കളെ ...
എത്രയോ റോഡുകൾ പൊളിഞ്ഞ് കിടക്കുന്നു... അതൊന്നും കാണുന്നില്ലേ പൊതുമരാമത്ത് ജേഷ്ടാ ?...
ഇതു പൊളിയാൻ സാധ്യത ഉണ്ട്, മുൻകൂട്ടി ചെയ്തു എന്നുമാത്രം നാട്ടുകാർക്ക് എന്താ ഇത്ര വിഷമം?
PWD 'എങ്ങനെയെങ്കിലും കുറച്ച് ഫണ്ട് അടിച്ചു മാറ്റാന്ന് വിചാരിച്ചാ നാട്ടുകാര് സമ്മതിയ്കൂല
അതായത് റോഡ് നല്ല രീതിയിൽ മുഴുവനായി ടാർ ചെതാൽ വർഷങ്ങളോളം നല്ല പോലെ നിൽക്കും അപ്പോൾ പിന്നെ അറ്റ കുറ്റ പണി ചെയ്യാൻ പറ്റില്ല.ഇങ്ങനെ റോഡ് ടാർ ചെയ്താൽ ഇത് ഇളകുമ്പോൾ പഴയതു കൂടി ഇളകി റോഡ് ആകെ നാശമാകും അപ്പോ വീണ്ടും ടാറു ചെയ്യാം . ഇതാണ് ടെക്നിക് . എല്ലാവരും ഇത് പോലെ കരുതി ഇരിക്കണം. ആലുവയിൽ ഇതുപോലെ നല്ല റോഡ് ഒരു kuzhappavumillathe ഇരുന്നപ്പോ ടാർ ചെയ്ത് നശിപ്പിച്ചതായി കണ്ടിട്ടുണ്ട് . ആലുവ പറവൂർ റോഡ് നിസ്സാര സ്ഥലങ്ങളിൽ കുഴികൾ ഒഴിച്ചാൽ വർഷങ്ങളായി നല്ല നിലയിൽ തന്നെ ഇരിക്കുന്ന റോഡ് ആലുവക്കടുത് കുറച്ചു ഭാഗം മാത്രം പിന്നിട് ടാരു ചെയ്ത് നശിപ്പിച്ചു.. . പിന്നെ എൻ്റെ വീടിനടുത്ത് വർഷങ്ങളായി നല്ല രീതിയിൽ കിടന്ന റോഡും ഇത് പോലെ ആനാവശ്യ ടാറിംഗ് ചെയ്ത് ഇപ്പൊ നശിച്ച റോഡ് ആണ്.
അവരതും ചെയ്യും ആകാശത്തുകൂടി റോഡ് ഉണ്ടാക്കി കാശ് വെട്ടും
എത്രയോ റോഡ്കൾ ഉണ്ട് തകർന്നു കിടക്കുന്നു.. ഉദാ.. കുന്നമംഗലം പെരിങ്ങളം റോഡ്, പന്തീർപാടം, തേവർ കണ്ടി റോഡ്.. ഇതൊക്കെ നന്നാക്കിയാൽ എത്ര നന്നായിയിരുന്നു..
Can the bill can be passed?
അതാണ് ഞങ്ങൾ കൊയ്‌ക്കോട്ടാർ 😍
നല്ല ഭരണം 😂
അഴിമതി നടത്താൻ വേണ്ടിയുള്ള തട്ടിപ്പാണ്
ഞാൻ ഇന്നും ത്രിശൂർ പോയപ്പോ ഒരു കുഴിയിൽ ചാടിയുള്ളു കിണറു പോലെ ആയിട്ടും അത് അടക്കാൻ ആരും ഇല്ല അപ്പോഴാ ഇവിടെ ഇങ്ങനെ. ഇല്ലാത്ത പണം കൊടുത്തു ലോണെടുത് വണ്ടി വാങ്ങി കുഴിയിൽ ചാടാനാണ് വിധി 😔
കേടു വന്ന റോഡ് ടാർ ചെയ്യാൻ കൂടുതൽ ചെലവ് വരും, കേടില്ലാത്ത സ്ഥലത്തെ ടാറിങ് ലാഭം.എൻ ങനെ യുംപോതു മുതൽ അടിച്ചു മാറ്റുക ഭരണകക്ഷി ക്ക് സ്വാധീനം കുറവ് ഉള്ള സ്ഥലം ആയഡ് കൊണ്ട് പണി നിർത്തി, അല്ല എങ്കിൽ ഇത് ഒരു വലിയ സംഘർഷം ആവും
Kidilan
ഇത് ഒരു കരുതൽ