പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല; ഷോപ്പിന് ഷട്ടറിട്ട് അബ്ദുൾ സലാം | MALAPPURAM

Поділитися
Вставка
  • Опубліковано 10 вер 2024
  • പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല; ഷോപ്പിന് ഷട്ടറിട്ട് അബ്ദുൾ സലാം
    #merchant #shopclosing #malappuram
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 1,3 тис.

  • @Shajl
    @Shajl Рік тому +1050

    മാതൃഭുമി ചാനലിന് നന്ദി ... ഒട്ടുമിക്ക ചാനലുകളും ഇന്ന് ചർച്ച ചെയ്യുന്നത് ജാതിയും മതവും വർഗ്ഗിയതയും വിദ്വേഷ സിനിമയും ആണ് ആർ ക്ക് വേണ്ടി ഇവിടെ തെ പാർട്ടികൾക്ക് വേണ്ടി പാവങ്ങൾ ജീവിക്കാൻ പെടാപ്പാട് പെടുന്നു .... ഇതൊന്നും ആർക്കും ചർച്ച ചെയ്യണ്ട കഷ്ട്ടം

    • @mallubeatspresentation5554
      @mallubeatspresentation5554 Рік тому +6

      True😥

    • @anask2032
      @anask2032 Рік тому +3

      👍

    • @kodakkadkodakkadkunnappall3321
      @kodakkadkodakkadkunnappall3321 Рік тому +5

      തിരിച്ചറിവ് എല്ലാവർക്കും നല്ലത്

    • @salahkunnumal2195
      @salahkunnumal2195 Рік тому +1

      Yes

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому

      തൊഴില്ലായ്മ ഗ്യാസ്വില അരിവില ജല ദൗർലബ്ല്യം പോവേർട്ടി മാന്ദ്യം ഗൾഫ് റിട്ടേൺ ഇതൊക്കെ മറച്ചു വർഗീയത ഇളക്കിവിട്ടു ഭരിച്ചു അദാനിമാരെ നന്നാക്കുന്ന സർക്കാർ തുടർഭരണത്തിന് പുൽവമായും ഗുജറാതും തിരയുന്നു. കലാപങ്ങൾ കൊണ്ടാണ് തുടർ ഭരണം നേടിയത് നേടാൻ നോക്കുന്നതും

  • @sreenatholayambadi9605
    @sreenatholayambadi9605 Рік тому +233

    അപ്പോൾ ഒരു കാര്യം മനസിലായി അദ്ദേഹത്തിന്റെ കച്ചവടത്തിൽ കളവില്ല ❣️❣️ഈ മോശം സമയത്ത് പതറാതെ മുന്നോട്ട് പോകുക.. 👍🏻

  • @sudheeshkumar6227
    @sudheeshkumar6227 Рік тому +644

    സത്യസന്ധരായ കച്ചവടക്കാർക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല .. 5-6 വർഷം മുന്നേ പച്ചക്കറി കട പൂട്ടിയ ഞാൻ😢

    • @anandhukb2900
      @anandhukb2900 Рік тому +15

      ഞാൻ താമസിക്കുന്ന സ്ഥലത്തും ഒരു പച്ചക്കറി കട പൂട്ടി എന്നാ തോന്നുന്നത്.
      😢😢

    • @Cartier2255
      @Cartier2255 Рік тому +18

      സത്യസന്ധനായ കച്ചവടക്കാരൻ ഈ ലോകത്തെ ഏറ്റവും മഹാന്മാരായ വ്യക്തിത്വങ്ങളിൽ പെട്ടവരാണ്. 👈🏻

    • @anandhukb2900
      @anandhukb2900 Рік тому +9

      @@Cartier2255 പക്ഷേ അവർക്ക് പിടിച്ച് നിൽക്കാൻ കഴിയുന്നില്ല.

    • @Abdulrehman-vw4bq
      @Abdulrehman-vw4bq Рік тому +17

      നോട്ട് നിരോധനസമയത്ത് വാടക ആറ് മാസം കടമായപ്പോൾ ഞാനും തുണികട പൂട്ടി 😢😢

    • @sajan5555
      @sajan5555 Рік тому +12

      ഒരു പത്ത് വർഷം മുൻപ് ചെറിയ ഒരു തുണിക്കട പൂട്ടിയ ഞാൻ.2018ഇൽ ഹോട്ടൽ നടത്തിയതും പൂട്ടി..

  • @tech4malayali633
    @tech4malayali633 Рік тому +743

    ഞമ്മളെ നാട്ടുകാരൻ.. പാവണ് അദ്ദേഹം... ഒരു കളവില്ലാത്ത പച്ച മനുഷ്യൻ

  • @savadkhans6504
    @savadkhans6504 Рік тому +246

    ഈ കമെന്റ് വായിച്ചപ്പോൾ സങ്കടത്തിനപ്പുറം വളരെ സന്തോഷം തോന്നി....
    ഓരോ മനുഷ്യരും അവരുടെ ജാതി മതം മറന്നു സംസാരിക്കുന്നു.....
    ജാതി മതം ഒക്കെ മനുഷ്യന്റെ മനസ്സിലാണ് വേണ്ടത്...
    എല്ലാം മനുഷ്യരെയും ഒരുപോലെ സ്നേഹിക്കാൻ പഠിച്ചാൽ... എന്റെ ഇന്ത്യ എത്ര സുന്ദരം...😢❤
    Nb: എല്ലാ മനുഷ്യന്റെ ഉള്ളിലും നന്മയുടെ ഒരു കണികയെങ്കിലും ഒളിഞ്ഞിരിപ്പുണ്ട്....
    പരസ്പര വർഗീയത വെറുപ്പ് ഇതൊക്കെ നാടിനു നാശം തന്നെ.....
    ഇന്ത്യൻ ജനത ✊️🇮🇳

    • @thanseelathansi814
      @thanseelathansi814 Рік тому

      😢

    • @nishauh577
      @nishauh577 Рік тому +1

      സങ്കി ക്രിസങ്കി ടീം വരാനുണ്ട് 😂😂😂

    • @niriap9780
      @niriap9780 Рік тому

      Deshdrohi bomboli jihaadi muslims ethiyallo

    • @syammohansyam4014
      @syammohansyam4014 Рік тому +1

      Vargeeyatha kond ee nadu mudiyanam ennonnum ivide arum agrahimkunnilla.. pakshe ivide keralathil ippol muslingalude karyam varumpo marhram aanu mathetharavum viswasavum janathipathyavum ullu.. hindukkalude karyam varumpo vargeeyatha antha viswasam mandatharam.. oru hindu ivide kidannu potti karanjalum arum illa aswasippikkano cherthu pidikkano.. pakshe ivide oru musliminte kannu niranjal appo sakala partikarum samskarika nayakalum navodhana teemukalum odi varum.. Shabarimalayil yuvathikale kayattan vendi kettiya Vanitha mathilil orupad muslim pennungal pardhayum ittu vannu ninnu.. ithrayum valiya thenditharam indiayil thanne oru mathakkarum veroru mathakkrod cheythittilla..

    • @bandbtransportation5576
      @bandbtransportation5576 Рік тому

      ജാതിയും മതവും തിന്നു കൊഴുപ്പ് കയറുമ്പോൾ ആണ് ഉണർന്നു വരുന്നത്. അരാജകത്വം ഉണ്ടാകണം...മനുഷ്യർ എന്ത് എന്ന് അറിയണം എങ്കിൽ..പിന്നെ ഇവിടെ ആരാണ് വർഗീയത ഉണ്ടാക്കുന്നത്...മനസാക്ഷി ഉള്ളവർക്ക് അറിയാം....പണ്ട് പെട്ടികടയും കൊണ്ട് ഇരുന്നവരെ ഇപ്പോഴും കാണുവാൻ കഴിയും അതേപോലെ തന്നെ അ ഇരിപ്പ് ഇപ്പോഴും ഒരുസമയത്ത് അവിടെ കച്ചവടം ഉണ്ടായിരുന്നു...കാലത്തിനു അനുസരിച്ച് മാറണം.....

  • @VinuThomas3310
    @VinuThomas3310 Рік тому +604

    സത്യസന്ധതയോടെ ബിസിനസ് ചെയ്യുന്ന ആള് ആവും.. പാവം 😢 .. കള്ളത്തരം ഇല്ലാതെ ഒരു ബിസിനസ്സും മുന്നോട്ടു പോവില്ല.

    • @alexthomas3784
      @alexthomas3784 Рік тому +9

      Exactly

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Рік тому +9

      ഇനി മല്ലുകളുടെയും വൻകിട ഷോപ്പിന്റെയും കാലമാണ്

    • @martinthomas9942
      @martinthomas9942 Рік тому +12

      No bro..all wishes to purchase from hi tech shops and online.. nowadays convenience is more important than price.. anyway we should support these merchants

    • @yoonuse5956
      @yoonuse5956 Рік тому

      Ath tettane

    • @nisamnisam7139
      @nisamnisam7139 Рік тому +7

      സത്യമാണ് 100 ശതമാനം എല്ലാ നിയമങ്ങളും പാലിച്ചു നമ്മുടെ നാട്ടിൽ ഒരു ബിസ്സിനെസ്സും ചെയ്യാൻ പറ്റില്ല

  • @RamRam-gz3un
    @RamRam-gz3un Рік тому +557

    ആ മനുഷ്യൻ കരയാതെ പറയുന്നു... മനസ്സിൽ ചതിവ് ഇല്ലാത്ത മനുഷ്യൻ 🙏🙏🙏🙏🙏

  • @Abdukka703
    @Abdukka703 Рік тому +74

    നമ്മുടെ നാട്ടിൽ ഇത്രയും കച്ചവടങ്ങൾ ആവശ്യമില്ല. ഉൽപ്പാദനത്തിന് ആർക്കും താൽപര്യമില്ല. എല്ലാവരും വ്യാപാരികൾ. പ്രത്യേകിച്ചും പ്രവാസം മതിയാക്കി വരുന്നവർ സമ്പാദ്യം മുഴുവൻ മുടക്കി കട തുടങ്ങുന്നു. സ്ഥല / പരിസര പഠനം പോലും നടത്താതെ.
    മുമ്പ് ചെറിയ സംരംഭങ്ങളായിരുന്നു വളർന്നിരുന്നത്. ഇപ്പോൾ വലുതായി തുടങ്ങും
    പൂട്ടും.

  • @dreamshore9
    @dreamshore9 Рік тому +47

    ഫുട്പാത്തിൽ അന്നന്നത്തെ നിത്യ വൃത്തിക്ക് വേണ്ടി കഷ്ടപ്പെടുന്നവരോട് അവരുടെ അണ്ണാക്കിൽ വരെ പോയി മലയാളി ഉപബോക്താവ് വില കുറപ്പിച്ചേ വാങ്ങൂ, എന്നാൽ വലിയ സ്ഥാപനങ്ങളിലും മാളിലും ലാഭത്തിൽ കവിഞ്ഞ ഇരട്ടി വില ആണെങ്കിൽ പോലും വായിൽ പഴം തിരുകിയ പോലെ ഇരിക്കും അത്രക്കൊള്ളൂ മലയാളി ഉപഭോഗ സംസ്കാരം

    • @JoandRose
      @JoandRose Рік тому

      താങ്കളും അങ്ങനെ ആയിരിക്കാം.

  • @bijeshmp2939
    @bijeshmp2939 Рік тому +170

    വിട്ടിൽ തുണി കണ്ടപ്പോൾ കണ്ണ് നിറഞ്ഞ പോയി 😔😔😔😢😢😢

  • @aiswaryapradeep397
    @aiswaryapradeep397 Рік тому +114

    മാതൃഭൂമി ചാനൽ ഇപ്പോൾ മികച്ച നിലവാരം പുലർത്തുന്നുണ്ട്... 👍 well done matrubhumi team

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Рік тому +151

    എൻ്റെ അവസ്ഥ, ആ മനുഷ്യൻ്റെ മുഖത്ത് എൻ്റെ മനസ് കാണുന്ന ഞാൻ😭😭😭

    • @Akshay-fm2pf
      @Akshay-fm2pf Рік тому +1

      😢

    • @semi623
      @semi623 Рік тому +10

      Allah rakshapeduthum ..insha Allah...

    • @Akshay-fm2pf
      @Akshay-fm2pf Рік тому

      @@semi623 ithelam kudi vettit bankil fixed iduka intrest vechenkilum jeevikam

    • @kl02pramodvlog28
      @kl02pramodvlog28 Рік тому +2

      എല്ലാം ശരി ആകു bro👍👍👍❤❤🙏🙏🙏🙏🙏

    • @FoodistIritty
      @FoodistIritty Рік тому

      😢

  • @muhammdkutty4577
    @muhammdkutty4577 Рік тому +55

    ഇത് തന്നെയാണ് എന്റെ മരുമകന്റെ സ്ഥിതി നല്ല നിലക്ക് നടന്നു പോയിരുന്നു ഒരു കൂൽബാറും ബേക്കറിയും ഉണ്ടായിരുന്നു കോഴിച്ചെന ഭാഗത്ത് റോഡ് വന്നപ്പോൾ കച്ചവടം ഇല്ലാതായി ഇപ്പൊ പൂട്ടേണ്ട അവസ്ഥയാണ് വേറെ എവിടെയെങ്കിലും സ്ഥലം കിട്ടിയാൽ നോക്കണം എന്ന് പറയുന്നുണ്ട് എല്ലാ ചെറുകിട വ്യാപാരികളുടെയും ഇതാണ്

    • @ArTWoRlD128
      @ArTWoRlD128 Рік тому +16

      മെട്രോക്ക് സ്ഥലം എടുത്തത്തോടെ എറണാകുളം സൗത്തിൽ ഉണ്ടായിരുന്ന എൻ്റെ ഇക്കയുടെ മൊബൈൽ ഷോപ്പ് പൂട്ടി പോയതാ, ഇന്ന് ശരിയാകും, നാളെ ശരിയാകും എന്ന് ഓർത്ത് രണ്ടെ മുക്കാൽ വർഷം കാത്തിരുന്നു. എങ്ങിനെയൊക്കെയോ കുടുംബം കഴിഞ്ഞു, അതിനിടയിൽ ആണ് 2018 -il വെള്ളപ്പൊക്കം, അതിൽ നഷ്ടമായതിൻ്റെ കണക്ക് ഇന്നും അറിയില്ല,വീട് അതോടെ ചോരാൻ തുടങ്ങി, അതിൽ പിന്നെ മഴക്കാലത്ത് ടർപ്പായ വലിച്ച് കെട്ടി വക്കൽ ആണ്, 46 വർഷം പഴക്കം ഉള്ള വീടാണ്. എല്ലാം റബ്ബിൻ്റെ പരീക്ഷണങ്ങൾ. സ്വബൂർ ചെയ്യുക. ഇതിലും കഷ്ടതകൾ,യാദനകൾ അനുഭവിക്കുന്നവർ ഭൂമിയിൽ ഉണ്ട് എന്നോർക്കുക, സമാധാനം അതിൽ കിട്ടും😊

    • @swantham
      @swantham Рік тому +1

      ഏതാണ് ഷോപ്പ് ? കോഴിച്ചെനയില്‍ ഒരുപാട് കടകള്‍ പ്രതിസന്ധിയിലാണ്.

    • @muhammdkutty4577
      @muhammdkutty4577 Рік тому

      @@swantham മേലെ കോയിച്ചന ആ പള്ളിയോട് അടുത്തുള്ള കൂൾ ബാറും ബേക്കറി യും അബ്ദുൽ അസീസിന്റെ

    • @haridasan2425
      @haridasan2425 Рік тому +1

      റോഡ് വികസനത്തിൻ്റെ പേരിൽ റോഡരികിലുള്ള സ്ഥാപനങ്ങൾ എല്ലാം പൂട്ടിച്ചു ഓൺലൈൻ വിൽപനക്ക് കളമൊരുക്കി. lockdown ൻ്റെ പേരിൽ കടകൾ അടപ്പിച്ചു ഓൺലൈൻ വിൽപ്പനക്ക് കളമൊരുക്കി.എന്നിട്ടും വ്യാപാരികൾ എന്തേ തിരിച്ചറിയാതിരി രുന്നത്. ഒറ്റക് പറ്റിയില്ലെങ്കിലും ഇവരുടെ സംഘടനകൾ എന്തേ എതിർക്കുകയോ ഒരു പ്രക്ഷോഭത്തി നോ മുതിരാതിരുന്നത്.ഈ പറയുന്ന മാധ്യമങ്ങൾ എല്ലാം ഇന്നും lockdown എന്ന ഹിഡൻ അജണ്ട യെ സപ്പോർട്ട് ചെയ്യുക യല്ലേ..ഇനിയും വരും കടകൾ അടപ്പിക്കാനുള്ള പുതിയ തന്ത്രങ്ങളുമായി..വൈകുന്നേരം ലോഡ് ഷെഡിംഗ്. റോഡിനിരുവശവും ഗ്രീൻ ബെൽറ്റ്..തുടങ്ങി. പലതും.അതിനേക്കാൾ വലിയ തമാശ മണ്ണാർക്കാട് ടൗണിൽ കടകൾക്ക് മുന്നിൽ ബാരിക്കേഡ് പണിതിരിക്കു ന്നു.എന്നിട്ടും ആർക്കും പ്രതികരണ മില്ലാത്ത തെന്ത്. തിരിച്ചറിയുക

    • @riyasmohd6600
      @riyasmohd6600 Рік тому

      Njanum 😂

  • @isacsam933
    @isacsam933 Рік тому +2

    താങ്കൾ വളരെ വളരെ സത്യസന്ധനാണ് അബ്ദുൽ സലാമേ.... അത് കൊണ്ട് മാത്രമാണ് താങ്കൾ ഇവിടെ തോറ്റത്.... പക്ഷേ തോറ്റു കൊടുക്കരുത്.... സത്യസന്ധമായി ഇനിയും തൊഴിൽ ചെയ്ത് മുന്നോട്ട് പോകുക.... താങ്കളെ സ്നേഹിക്കുന്നു.... ദൈവം അനുഗ്രഹിക്കും....

  • @shafeekps4023
    @shafeekps4023 Рік тому +7

    ഇതിൽ ഒരാൾ ഞാനും.. പൂട്ടിയത് ചെറിയ കോൾഡ് സ്റ്റോറേജ്, പച്ചക്കറി, fruits & frozen foods ആണെന്ന് മാത്രം..ആ കടം വീട്ടാൻ വേറെ പല ജോലികളും ചെയ്യുന്നു.. പക്ഷേ കടം ഒരുപാട് മുകളിൽ ആയിപ്പോയെന്ന് മാത്രം..

  • @mujeebrahman1777
    @mujeebrahman1777 Рік тому +250

    നമ്മുടെ രാജ്യം ഇന്ന് നോക്കുന്നത് ഇവിടുത്തെ പൗരന്മാർ എങനെ ജീവിക്കുന്നു എന്നല്ല അവന്റെമതം ജാതി പരസ്പരം ഒരു വേർ തിരിവും ഇല്ലാതെ ജീവിക്കുന്നവരയും എങനെ ബിന്നിപ്പിക്കാമെന്ന് നോക്കുന്ന മത പുരോഗിതരും 🙏🙏

    • @yahiyakalakkal3295
      @yahiyakalakkal3295 Рік тому +2

      Sthiyam averkk ath nokkane neram ilu chillu medayil irunn

    • @shinu.mlp346
      @shinu.mlp346 Рік тому +12

      Doctore kanan polum matham mokuna neeyokeyano parayune excellent 🤣

    • @afnasvp
      @afnasvp Рік тому +10

      @@shinu.mlp346 avan nokkiyennu thanikkengine ariyaam...

    • @rahulnair58
      @rahulnair58 Рік тому +7

      ഇതിൽ മതം ഒന്നുമില്ല ഭായി ഓൺലൈൻ വ്യാപാരം വന്നപ്പോൾ ചെറുകിട വ്യാപാരികൾക്കു കച്ചവടം കുറഞ്ഞു.വികസനം എന്ന് പറയുമ്പോൾ നമ്മുടെ നാടിനെ വലിയ കമ്പോളം ആക്കുക മാത്രം അല്ല ഇത്തരത്തിൽ കഷ്ട്ടത്തിൽ ആകുന്ന പാവങ്ങളെ ഉൾക്കൊള്ളാൻ ഉള്ള സംവിധാനം കൂടി ഉണ്ടാക്കണം.അല്ലാത്ത പക്ഷം അത് കേന്ദ്രത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും പരാജയം തന്നെ ആണ്.

    • @ashrafkp-pd6ek
      @ashrafkp-pd6ek Рік тому +5

      കേരളത്തിൻറെ നാശം മലയാളിഗൾ തന്നെ ഇത്രയും തിരിച്ചറിവില്ലാത്ത ഒരു ജനത ലോകത്ത് മലയാളികൾ മാത്രമേ ഉണ്ടാവും thank you for all

  • @palarakkalsekhar1816
    @palarakkalsekhar1816 Рік тому +332

    ഇതേപോലെ പാവപെട്ടവരെ തെരുവിലാക്കുക എന്നതാണ് govt നയം 🙏🙏🙏

    • @abbasabbas2431
      @abbasabbas2431 Рік тому

      Pinarayi chetta cpm naarikalkum keralam nashippichu

    • @shinepbalan
      @shinepbalan Рік тому

      നോട്ട് നിരോധനം വന്ന അന്ന് തുടങ്ങിയതാണ് ഓരോ സാധാരണക്കാരന്റേയും ഈ അവസ്ഥ.

    • @_x2659
      @_x2659 Рік тому +3

      👍യെസ്

    • @sait33
      @sait33 Рік тому +4

      Logam anganea Swantham karayam zindabad. Govt avarude jeevitha thirakil 😮 Engane Panam vetyikanam Anu chintha 😢

    • @vijayrajan380
      @vijayrajan380 Рік тому

      മോങ്ങി ജി സർക്കാരല്ലേ എല്ലാ my.. നും വിലകൂട്ടി ജനങ്ങളെ തെരുവിലാക്കിയത്

  • @firozmon731
    @firozmon731 Рік тому +52

    വാർത്ത ഉഷാറായി ഇങ്ങനെ വേണം വാർത്തകൾ കൊടുക്കാൻ പാവപ്പെട്ടവന്റെ പ്രയാസങ്ങൾ ലോകം അറിഞ്ഞിരിക്കണം ഇങ്ങനത്തെ വാർത്തകളിലൂടെ എങ്കിലേ സമൂഹവും സർക്കാറും എല്ലാവരും അറിയപ്പെടുകയുള്ളൂ 👍🏻

    • @ashikbiju2478
      @ashikbiju2478 Рік тому

      What government can do consumer should change

  • @shibu4331
    @shibu4331 Рік тому +382

    ഇത് ഒറ്റപ്പെട്ട സംഭവമല്ല... ആളുകൾ ഹൈപ്പർ മാർക്കറ്റ് /ഓൺലൈൻ /മാളുകളുടെയും കൂടെ പോയി. ഓരോ ചെറു ഷോപ്പും ഓരോ കുടുംബത്തിന്റെ അന്നമാണ് 😣😣😣😣

    • @aslampulikkuth989
      @aslampulikkuth989 Рік тому +3

      സത്യം 👍

    • @shanithn7394
      @shanithn7394 Рік тому +9

      Mattathum annam thannee aanu bro avde wrk cheyyunnna jolikkarrkk salry kodukkinnilllee... Kachavadam pandulllapole thudangitt kaaryamillla reethikal maari....

    • @Shajitha-yn9xs
      @Shajitha-yn9xs Рік тому +5

      എന്റെ കടയിലും കച്ചവടം ഒട്ടുമില്ല ഉടനെ പൂട്ടേണ്ടി വരും

    • @aneezcp6146
      @aneezcp6146 Рік тому +18

      എന്നാൽ എന്തേലും പിരിവ് ഉണ്ടേൽ കറക്ട് ഇങ്ങനെ ഉള്ളോരുടെ അടുത്ത് എത്തും

    • @jobinabraham8246
      @jobinabraham8246 Рік тому +1

      Nammalde business reethikal thanne mattullavr epolum sweekarikkanam ennilla. Mattangal ethoru kalathum nila nilkunna onnan. Ellayidathum nadakunnath jeevikan ulla vazhi kandethal an cheruthayalum valuthayalum. Avaravarude budimut avaravark ariu..

  • @sm7087
    @sm7087 Рік тому +23

    എന്ത് പ്രതീക്ഷയോടെ ആണ് ആളുകൾ ഇങ്ങനെ ഒക്കെ തുടങ്ങുന്നത്.. പാവം അദ്ദേഹത്തിന് നല്ലൊരു മാർഗം കണ്ടെത്താൻ കഴിയട്ടെ ❤

  • @kunheeduttyhaji5811
    @kunheeduttyhaji5811 Рік тому +4

    മാതൃഭൂമി ന്യൂസിന് അഭിനന്ദനങ്ങൾ🌹 ഇത് ചെറുകിട കച്ചവടക്കാരുടെ മാത്രം പ്രശ്നമല്ല, ഇന്ന് പൊതുവേ എല്ലാവരും നേരിടുന്ന ഒരു പ്രയാസകരമായ അവസ്ഥയാണ്. ഒഴിവു കിട്ടുമ്പോൾ ഞങ്ങളെപ്പോലുള്ള ടൂറിസ്റ്റ് ടാക്സിക്കാരുടെ രോദനങ്ങളും പൊതുസമൂഹത്തിന്റെ മുന്നിലേക്ക് എത്തിക്കാൻ ഒരു കനിവ് ഉണ്ടാവണം🙏🏻🙏🏻🙏🏻

  • @mohammedsaleemsha9847
    @mohammedsaleemsha9847 Рік тому +17

    ഞാനും ഒരു ഇര...
    ആരോടും പരാതിയും ഇല്ല പരിഭവവും ഇല്ല..അല്ലാഹു വിന് സ്തുതി..

  • @fathimakt8298
    @fathimakt8298 Рік тому +21

    അള്ളാഹു നിന്റെ സഹായം അവര്ക് നി നൽകണേ അവരെയും ഞങ്ങളെയും നി കാത്ത് രക്ഷികണേ നാഥാ 🤲🤲🤲

    • @Abdussalam19196
      @Abdussalam19196 Рік тому

      Aameen

    • @manukr981
      @manukr981 Рік тому +1

      വന്നു അള്ളാഹു . കഷ്ടം!മൂപ്പര് ഉണ്ടായിരുന്നെങ്കിൽ ഈ പാവപ്പെട്ടവൻ ഇങ്ങനെ കഷ്ടപ്പെടുമായിരുന്നോ ?

    • @amrocks3511
      @amrocks3511 Рік тому

      എല്ലാം അല്ലാഹുണ്ടേയ് കളികൾ അല്ലെ പുള്ളി എല്ലാം മുൻകൂട്ടി തീരുമാനിച്ചതല്ലേ പിന്നെ പ്രാർത്ഥിച്ചിട്ടേന്തു കാര്യം

  • @indvmk1714
    @indvmk1714 Рік тому +23

    അധികരിച്ച വാടകയാണ്‌ ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി

    • @anishanand2147
      @anishanand2147 Рік тому +3

      ​@Buxella1 ആ പൈസ ഉണ്ടെങ്കിൽ കച്ചവടം ചെയ്യണോ....

    • @dictatorlewis6646
      @dictatorlewis6646 Рік тому +1

      100%👍🏻

  • @jjcreations6187
    @jjcreations6187 Рік тому +14

    ഇതു തന്നെ എന്റെയും അവസ്ഥ. എല്ലാവരും അകലെ പോയേ വാങ്ങു. പരിഹാസം മാത്രം മിച്ചം

  • @aakibsyed
    @aakibsyed Рік тому +153

    2 നേരം ഭക്ഷണം കഴിക്കാൻ സൗകര്യവും സുരക്ഷ യുള്ള കിടപ്പിടവും ഉണ്ടോ എങ്കിൽ സന്തോഷായിട് ജീവിക്കൂ. മറ്റുള്ളവരുടെ ലൈഫ് നോക്കേണ്ട.. പ്രതിസന്ധികൾ ധീരതയോടെ നേരിടുക

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Рік тому

      അതും ശരിയാണ്

    • @jithinkrishn
      @jithinkrishn Рік тому +1

      You said it correct

    • @rahulnair58
      @rahulnair58 Рік тому

      സത്യം

    • @crossvilla2157
      @crossvilla2157 Рік тому

      Athupolum illathavarude avasthayalle ee news polum avar enthucheyyum?

    • @amrocks3511
      @amrocks3511 Рік тому

      ഭക്ഷണം കൊണ്ട് മാത്രം ഇന്നത്തെ കാലത്തു മുന്നോട്ടു പോകാൻ പറ്റുമോ

  • @channel-if9ir
    @channel-if9ir Рік тому +37

    ഓൺലൈൻ സെല്ലേഴ്‌സ്, പിന്നെ വൻകിട കടകൾ ഇവർ കച്ചവടത്തിന്റെ ബഹു ഭൂരിപക്ഷവും കൊണ്ട് പോയി, ആളുകൾ ചെറുകിട കടകളിൽ കയറാതെ ആയി 😢😢😢,

    • @nasarmktnasar4908
      @nasarmktnasar4908 Рік тому

      ഉള്ള പണികൾ മുഴുവൻ ബംഗാളികൾക്കും

    • @adv.prakashvydiar5521
      @adv.prakashvydiar5521 Рік тому

      പണ്ട് ഒക്കെ ആൾകാർ സാധനം വാങ്ങി സഞ്ചി യിൽ തൂക്കി പിടിച്ചു.. Bus /auto /നടരാജ.. പിടിച്ചു വീട്ടിൽ പോകും.. ഓരോ സാധനം വാങ്ങാൻ ഓരോ പീടിക, അങ്ങോട്ട്‌ സഞ്ചി തൂക്കി നടക്കും.. അങ്ങനെ എല്ലാർക്കും കച്ചവടം, നല്ല മുഖങ്ങൾ, സൗഹൃദം, കടം തരും, കല്യാണത്തിന് ഇൻവിറ്റേഷൻ കൊടുക്കും... ഇന്ന് അത് പോയി.. ഒറ്റ ആൾക്കും സഞ്ചി തൂക്കി പോക്ക് വയ്യ 16, to 25വയസ്സ് ഉള്ള ചെക്കൻ മാർക്ക്‌ ഈ ഏർപ്പാട് തന്നെ നാണക്കേട്..... തന്ത /തള്ള പോയി വാങ്ങട്ടെ എന്നാണ് 99%തിന്റേം നിലപാട്... ആ സ്റ്റേജ് ൽ ആണ് സൂപ്പർ /ഹൈപ്പർ മാർക്കറ്റ് കളുടെ വരവ്.. ഫുള്ള് ac... അല്പം വിലക്കുറവ്, card സ്കീം വഴി point പിടിച്ചു ഇടെക് ഇടെക് ഒക്കെ 500/700ന് ഒക്കെ ഫ്രീ വാങ്ങിക്കാം.. കിടിലൻ selection, വിവിധ brand നിര കൾ.... ഡിസ്പ്ലേ വഴി മോഹിപ്പിക്കുന്ന മോഡേൺ sale ശൈലി... ഫാര്യ യെ കൂട്ടി പോയാൽ കയ്യ് കെട്ടി ഇട്ടില്ല എങ്കിൽ rack ൽ നിന്ന് ഓരോന്ന് ഓരോന്ന്. ട്രോളി യിൽ,1kg sugar,500വെളിച്ചെണ്ണ,250ചായപ്പൊടി.. ഇത് ഉദ്ദേശിച്.. Maalil🤣കേറുന്നോന്റെ.. ഫാര്യ.. എടുത്തു കൊട്ടയിൽ ഇടുക 32,33ഐറ്റം ആണ്...3സാധനത്തിനു വന്നു 32എണ്ണം ആയല്ലോ എന്ന് പരാതി പറഞ്ഞു നോക്കിൻ 🤣🤣🤣ഈ ട്രോളി യിൽ വേണ്ടാത്തത് എന്താ ഉള്ളത്, ജീവിക്കണം ഒരു മനുഷ്യൻ ആയി, അതിന് വേണ്ടത് വേണ്ടപ്പോൾ വാങ്ങി തിന്നു തന്നെ പോകണം.. ചത്തിട്ടു ഇത് തിന്നുമോ 😂😂എന്ന മറു ചോദ്യം കേൾകാം.. പിന്നെ മിണ്ടരുത്.. ഒടുവിൽ കല്യാണത്തിന് ബിരിയാണി പണ്ടാരി.. സാധനം വാങ്ങാൻ തരുന്ന ലിസ്റ്റ് പോലെ ഉള്ള ഒരു ഊക്കൻ 2അടി നീളം ബില്ല് 🤣🤣🤔ഇത് ഷോപ്പിലെ ചെക്കൻ തന്നെ.. താങ്ങി പിടിച്ചു വണ്ടിയിൽ കേറ്റി വിടും.... പിന്നെ എങ്ങനെ ആണ് പഴയ രീതിയിലേക്ക് നമ്മൾ പോവുക 🤣🤔🤔🤔🤔🤔

  • @sabirrajaraja122
    @sabirrajaraja122 Рік тому +3

    ഞാനും ആഗ്രഹിച്ച് തുടങ്ങിയ ഷോപ്പ് പൂട്ടിയിട്ട് 3 മാസം ആകുന്നു... അദേഹത്തിന്റെ മനസിന്റെ വേദന അറിയാൻ കഴിയുന്നുണ്ട്.... പടച്ചോൻ നല്ലത് നൽകും....

  • @salman-fy3kn
    @salman-fy3kn Рік тому +6

    ഇവിടെ മൂന്നു നേരം വർഗീയത വിളമ്പാൻ ആളുണ്ട് സാധാരണ കാരന്റെ അവസ്ഥ ആണ് ഇത് കൺ തുറക്കൂ കേരളമേ

    • @ashikbiju2478
      @ashikbiju2478 Рік тому

      Survival of the fittest enn kettit indo
      Ath nadathilla. Even nokiakk polum vannath athanu Androidilekk change cheithilla

  • @musthaheenathrafeeq-sl8xg
    @musthaheenathrafeeq-sl8xg Рік тому +41

    Gst
    അധിക വാടക
    പെട്രോൾ വില കൂടുതൽ ആയതിനാൽ transport charge കൂടുതൽ ഡെയിലി വന്നുപോകാൻ 50 രൂപ ചിലവ് ആയിരുന്നത് ഇന്ന് 100 പിന്നെ സാധനങ്ങൾ കൊണ്ടുവരാൻ വണ്ടിക്കൂലി 1000 കൊടുത്തിരുന്നത് ഇന്ന് 2000 പിന്നെ ഒരു ചായ കുടിച്ചാൽ 3 രൂപ gst ഉച്ചക്ക് ഒരു ചോർ ന്ന് 5 രൂപ gst
    വൈകുന്നേരം ചായക്കും 3 രൂപ gst
    എന്ത് തുടങ്ങിയാലും തടി കേടാകും അധ്വാനിച്ചു ജീവിക്കാൻ നോക്കിയാൽ നടക്കില്ല
    അധ്വാനിച്ചു കടം ഉണ്ടാക്കാം
    പിന്നെ വല്ല കിടപ്പാടാമോ ഉള്ള താലിmalaയോ വിറ്റ് കടം വീട്ടാം
    അനുഭവം ഗുരു
    പെട്രോൾ വിലയും
    Gst യും കുറയത്തിടത്തോളം കാലം ഇന്ത്യയിൽ ഇനി ഒരു ബിസിനസ് ഉം വ്യവസായവും ലാഭത്തിൽ ഓടില്ല
    പട്ടിണിയും തൊഴിലില്ലയമയും കൂടുകയേ ഉളളൂ. ആളുകൾ റിസ്ക് എടുക്കാൻ മടിക്കും

    • @tux008
      @tux008 Рік тому +1

      വെറുതെ ഇന്ത്യയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, ഇത് കേരളത്തിൻ്റെ അവസ്ഥ ആണ്. ഉപ്പ് മുതൽ കർപ്പൂരം വരെയും, കാള വണ്ടി മുതൽ ബെൻസ് വരെയും, മൊട്ട് സൂചി മുതൽ മുല്ലപ്പൂ വരെയും, കറിവേപ്പില മുതൽ ബ്രോക്കോളി വരെയും, കുട്ടി ഡയപ്പർ മുതൽ സനിറ്ററി പാഡ് വരെയും, ചാണകം മുതൽ രാസ വളം വരെയും, റബ്ബർ ബാൻഡ് മുതൽ കോണ്ടം വരെയും, എന്തിന്, ഉണ്ട നൂല് മുതൽ തൂക്കു കയർ വരെയും അങ്ങനെ അങ്ങനെ എല്ലാം, എല്ലാം അധ്വാനിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നും അധിക "ബിള" കൊടുത്ത് വാങ്ങേണ്ടി (ഭാഗ്യം, ഡോളർ ചിലവാക്കാതെ, നന്ദി ഇന്ത്യ) വരുന്ന ഒരു മോണ്ണ സംസ്ഥാനം ആയി കേരളത്തെ മാറ്റിയ ഇവിടെ മാറി മാറി ഭരിച്ചവർ ചെയ്ത k-രുതൽ കൊണ്ടാണ്. എല്ലാ സാധനങ്ങളും മറ്റു സംസ്ഥാനങ്ങളിൽ നിന്നും അധിക വില കൊടുത്ത് കൊണ്ട് വന്നു വിൽക്കുമ്പോൾ മാർജിൻ കിട്ടില്ല. നമുക്കു ഇവരെ തന്നെ വീണ്ടും അധികാരത്തിൽ കൊണ്ട് വരണം, ഒരു പ്രൊഡക്ഷൻ യൂണിറ്റും ഇവിടെ സ്ഥാപിക്കാൻ സമ്മതിക്കരുത്. നമുക്കു അടിച്ചു പൊളിക്കണം ❤💊🙏

    • @abduljaleel-bl3ii
      @abduljaleel-bl3ii Рік тому +1

      കറക്റ്റ്. അധികാരികൾ കണ്ണ് തുറന്നാൽ, അവരടക്കം എല്ലാവർക്കും രക്ഷപ്പെടാം. അല്ലെങ്കിൽ എല്ലാവർക്കും കഷ്ടപ്പെടാം, വിധൂരമല്ലാത്ത ഭാവിയിൽ

    • @Youkiruk
      @Youkiruk Рік тому +5

      Gst യെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല . എല്ലാവരും GST under ൽ വരുമ്പോൾ gst inequality illathakum. Ippo gst illatha cherukida kachavadakkarkkanu benefit ullath . Uderline problem nammude thakarnna sambathika sthithi aanu . Janagalude purchasing power kuranju vyapara sthapanangal koodi , online il better pricing il purchasing um koodi

    • @nurhudamadeena3234
      @nurhudamadeena3234 Рік тому

      @@Youkiruk നിന്റെ വർത്തമാനം കേട്ട് ചിരിക്കുന്ന ഗ്യാസ്..... ഗ്യാസിനെ ഉൾപ്പെടുത്തിയിട്ട് ഇപ്പോൾ എന്താ അവസ്ഥ 🤣

    • @sibinkurian6591
      @sibinkurian6591 Рік тому

      10 രൂപയുടെ ചായക് 3 രൂപ gst മേടിച്ചെങ്കിൽ താങ്കളെ പറ്റിച്ചതാണ്

  • @technobitsitsolutions
    @technobitsitsolutions Рік тому +16

    നമ്മുടെ നാട്ടിൽ നല്ല സാമ്പത്തിക മാന്ദ്യം ഉള്ള സമയം ആണ് .. ശ്രീലങ്ക പോലെ പാകിസ്ഥാൻ പോലെ ഓക അവൻ സാധ്യത ഉണ്ട് . അത് കൊണ്ട് നാട്ടിൽ ഒരു സംരംഭവും തുടങ്ങാതിരിക്കുക .സംരംഭം നടത്തുന്നവർ ചെലവ് ചുരുക്കി പണം അധികം ഇറക്കാതെ നടത്തുക അല്ലെങ്കിൽ പൊട്ടി പോകും

  • @Valibhan
    @Valibhan Рік тому +9

    നമ്മൾ ഓൺലൈൻ ബിസിനസ്‌ സപ്പോർട്ട് ചെയ്യാതെ. ഇതുപോലത്തെ പാവങ്ങളുടെ കടയിൽ നിന്നും സാദനങ്ങൾ വാങ്ങുക 🙏

  • @MyJayadevan
    @MyJayadevan Рік тому +69

    Hope he will recover soon. May God bless him.

    • @_x2659
      @_x2659 Рік тому +1

      👍❤️

  • @joseanickkal2668
    @joseanickkal2668 Рік тому +25

    നെറ്റ്‌വർക്ക് ഓഫ് ഡോമിനേഷൻ ആണ് ഇന്ന് ലോകത്തിൽ നടന്നുകൊണ്ടിരിക്കുന്നഅത്

  • @prabeshpt8427
    @prabeshpt8427 Рік тому +59

    കേരളം മൊത്തം ഇതാണ് അവസ്ഥ ....ആരും അറിയുന്നില്ല എന്ന് മാത്രം😥

  • @vasudaivakudumbaka
    @vasudaivakudumbaka Рік тому +30

    ക്യാഷ് ഉള്ളവരെ help ചെയ്‌താൽ,, mla ക്കും മന്ത്രി ക്കും പോക്കറ്റ് വീർപ്പിക്കാം,, ഒന്നും ഇല്ലാത്തവനെ help ചെയ്യാൻ ആരും കാണില്ല,, ഒരുപാട് സഗടം തോന്നിയ വീഡിയോ 😭😭😭

    • @babukannur3793
      @babukannur3793 Рік тому

      online purchase നടത്തുന്ന ചേട്ടന്റെ ദീന രോദനം

  • @Manui7ts
    @Manui7ts Рік тому +108

    വലിയ മാളുകളിലും, super മാർക്കറ്റ് തേടി പോകുന്നത് നിയന്ത്രിക്കണം, നമ്മുടെ സ്വന്തം നാട്ടിലെ ചെറുകിട കച്ചവടക്കാരെ ചെറുതായെങ്കിലും നമുക്ക് സഹായിക്കാനാകും.😢

    • @Motomotive...
      @Motomotive... Рік тому +24

      Ee പറയുന്ന ഷോപ്പിംഗ് മാളുകളും,supermarketum ഒകെ പെട്ടണ് ഒരുദിവസം പൊങ്ങി വന്നദ് അല്ല,ഒരു പക്ഷെ ഒരു തലമുറയുടെ മുഴുവൻ കഷ്ടപ്പാട് aayrikum adh oke,idh Poole 100 കണകിn പ്രേധിസന്ധി താണ്ടി ആൺ ഓരോ സ്ഥബനം പൊങ്ങി varunadh, പൈസ കാര് ആയ്യുള ആളുകളെ എടുത്ത് കുറച്ച് വർഷം puragiloot പോയാൽ അവർ ഓർക്കാൻ ulladh വേദനയും കണ്ണീരും മാത്രം aayrikum,,,,. ബിസിനസ് ennad ലാഭവും നഷ്ടവും ഉൾപ്പെടുന്ന ഒരു പ്രക്രിയ ആൺ ,,
      എന്ന് :
      ഒരു workshop open aaki 10L loanum eduth next week puutaan irikuna oru munjiya ബിസിനസ് കാരൻ😔
      പക്ഷേ idh കൊണ്ട് ഒന്നും നിർത്താൻ ഉദ്ദേശിക്കുന്നില്ല,. NEVER GIVE UP atrollu,

    • @Vinujithin
      @Vinujithin Рік тому +6

      ആര് ചെയ്യും സുഹൃത്തേ ഒരു റീചാർജ് പോലും ഓൺലൈൻ അല്ലെ

    • @raanishpavithran8139
      @raanishpavithran8139 Рік тому

      Sathyem...

    • @boomboom-yu3dn
      @boomboom-yu3dn Рік тому +4

      മാളുകളെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം. എല്ലായിടത്തും മാളുകൾ ഇല്ലല്ലോ. ഒരു മാൾ വരുമ്പോൾ അവിടെയും കുറെ പേർക്ക് ജോലി കിട്ടുന്നില്ലേ

  • @freefirearmy1645
    @freefirearmy1645 Рік тому +3

    Big സെലൂട്ട് മാതൃഭൂമി പാവപ്പെട്ടവരുടെ അവസ്ഥ ഇന്ന് നാട്ടിൽ നടക്കുന്ന എല്ലാ ചെറുകിട കച്ചവടക്കാരുടെ അവസ്ഥയും ഇങ്ങനെ

  • @krishnakumar-um5ie
    @krishnakumar-um5ie Рік тому +5

    സഹോദരന്മാരെ ഞാൻ വളരെ ആഗ്രഹിച്ചു കൃഷി നടത്തുന്ന ആൾ ആണ്, പഠിച്ചത് എൻജിനീയറിങ് ആണ്... ചെറിയ മഴ പെയ്തു വെള്ളം കയറുന്നത് കൊണ്ട് കൃഷി നിറുത്തി... ജീവിക്കാൻ ഒരു ഷെഡ് കെട്ടി വാടകയ്ക്ക് കൊടുക്കാൻ ഭൂ നിയമങ്ങൾ അനുവദിക്കുന്നില്ല... പ്രബുദ്ധ മലയാളി, കേൾക്കാൻ രസം പക്ഷെ നശിച്ച നാട് എന്നല്ലാതെ ഒന്നും പറയാനില്ല...

    • @muneerk3835
      @muneerk3835 Рік тому

      എന്താ ചെയ്യാ ബ്രോ 😢എല്ലാവരുടെയും അവസ്ഥ വളരെ മോശം ആണ് 😰വരവിന്റെ ഡബിൾ ആയിട്ടാണ് ചിലവ് വരുന്നത് 🙏

    • @krishnakumar-um5ie
      @krishnakumar-um5ie Рік тому

      @@muneerk3835 അത്‌ മറ്റൊരു ഭീകരത... വരവ്‌ കൂടുന്നില്ല പക്ഷെ ചിലവിനു ഒരു കുറവുമില്ല

  • @abdulgafoorcheruthodika7334

    ഇത്തരം നൊമ്പരങ്ങൾ പൊതു സമൂഹ സമ്മക്ഷം കൊണ്ടുവന്ന മാതൃഭൂമി ന്യൂസിന് അഭിനന്ദനങ്ങൾ❤️❤️❤️ നാട്ടിലൂടെ / അങ്ങാടികളിലൂടെ കാൽനടയായി പോകുമ്പോൾ നിരാശയും ദൈന്യതയുമുറ്റിയ നയനങ്ങളുമായി സ്ഥാപനത്തിൽ നിന്ന് നമ്മേ നോക്കുന്ന വ്യാപാരികൾ രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയുടെ ബലിയാടുകളാണ്❤️❤️❤️

  • @imprintsigns753
    @imprintsigns753 Рік тому +18

    കേരളത്തിൽ എല്ലാം ശരിയാവും ശരിയാക്കിത്തരാം എന്നാ പറഞ്ഞത് ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല

    • @coldfusion5153
      @coldfusion5153 Рік тому

      എല്ലാം ശരീ - അത്ത് ആകും എന്നാണു പറഞ്ഞത്

  • @ptsp4313
    @ptsp4313 Рік тому +29

    വിൽ കുബോൾ അതിൻ്റെ ലാഭവിഹിതത്തിൻ്റെ ഒരു പങ്ക് സർക്കാറിന് ... പൂട്ട്ബോൾ നഷ്ടം ഏറ്റടുക്കാൻ ഒരാൾ മാത്രം

    • @abdullanizar4192
      @abdullanizar4192 Рік тому +1

      Correct 💯
      Ithuvare arum paranjittillatga karyam

  • @Vibgior10
    @Vibgior10 Рік тому +11

    കേരളത്തിൽ വ്യാപാരം വിജയിക്കുകയില്ല. ജനങ്ങളുടെ വാങ്ങൽ ശേഷി കുറഞ്ഞു.

    • @adheera5072
      @adheera5072 Рік тому +2

      അതും ഒരു സത്യം

    • @sajimathew2772
      @sajimathew2772 Рік тому +3

      എല്ലാം ഓൺലൈനിൽ മതി. പിരിവിനു മാത്രം വ്യാപാരികൾ അടുത്ത് പോകും

    • @indianpower7597
      @indianpower7597 Рік тому +1

      All factories, companies, commercial and business establishment etc all destroyed by communist and CITU idiots..., 😢

  • @HM-ud8wo
    @HM-ud8wo Рік тому +21

    ഇതാണ് ഇന്ന് മിക്കവരുടെയും അവസ്ഥ. ഒരു മാറ്റം നാളെ ഉണ്ടാവുമെന്നാ പ്രതീക്ഷയിൽ എന്നും തുറക്കുന്നു

  • @shameerm1077
    @shameerm1077 Рік тому +15

    എന്റെ അതെ അവസ്ഥ 🥹🥹

  • @shamsudheenamariyil1909
    @shamsudheenamariyil1909 Рік тому

    പുതിയ ഒരു കേരള സ്റ്റോറി കൊണ്ടൊന്നും നമ്മുടെ ആ സ്നേഹബന്ധത്തെ തച്ചുടക്കാൻ ഒരുത്തനെയും സമ്മതിക്കരുത് 🙏അതിന് അവർക്ക് കഴിയില്ല എന്ന് ഈ കമന്റ്‌ കണ്ടപ്പോൾ തോന്നി, കാരണം ഈ മനുഷ്യനെ എന്തെങ്കിലും സാമ്പത്തികമായി സഹായിക്കണം എന്ന് കമന്റ്‌ ചെയ്തവർ, അവർ നല്ല മനുഷ്യർ ആണ് 🙏❤ ഇത് കൊണ്ട് തന്നെയാണ് ഒരു മത തീവ്രവാദികൾക്കും എന്റെ കേരളത്തെ വിഴുങ്ങാൻ കഴിയാതെ പോകുന്നത് 🙏❤❤

  • @uranusgroup6010
    @uranusgroup6010 Рік тому

    എന്‍റെ കുടുംബം പലചരക്ക് സദനങ്ങൾ നൽകിയാണ് ജീവിച്ചു പോയത് എന്നാൽ റിലൈൻസ് വുഡൻ ഇറക്കിയതോടെ ഞങ്ങൾ അത് നിർത്തി അംബാനി മൊത്തത്തിൽ ചെറുകിടകരെ ദ്രോഹിച്ചു മുന്നോട്ടുപോകുന്നു ഉപ്പുമുതൽ കർപ്പുരം വരെ ഇന്ന് റിലൈൻസ് ആണ് ഡ്രസ്സ് , ഫർണിച്ചർ etc .. ഇന്ന് ഞങൾ സമാദാനത്തോടെ ഓസ്‌ട്രേലിയലിയിൽ കുടിയേറി ജീവിക്കുന്നു നന്ദി ഇന്ത്യ നൽകിയ പാഠങ്ങൾക്

  • @sanazubair8616
    @sanazubair8616 Рік тому +4

    അയ്യോ പാവം പടച്ചോൻ ആ മനുഷ്യനെ നന്നാക്കണേ റബ്ബേ

  • @anjithmohan9799
    @anjithmohan9799 Рік тому +1

    ഞാനും ഒരു കച്ചവടക്കാരൻ ആണ്.അദ്ദേഹത്തിൻ്റെ വിഷമം എനിക്ക് മനസ്സിലാവും.പക്ഷേ ഇതൊക്കെ വാർത്ത ആകാൻ ഉണ്ടോ എന്നാണ് എൻ്റെ സംശയം. ഒരാൾ നാട്ടിൽ business തുടങ്ങി വിജയികുന്നതും പരാജയ പെടുന്നതും സർവ്വ സാധാരണമാണ്.അദ്ദേഹത്തിന് പുതിയ കച്ചവടം തുടങ്ങി വിജയിക്കാൻ സാധിക്കട്ടെ😊

    • @abduljaleel-bl3ii
      @abduljaleel-bl3ii Рік тому +1

      വാർത്തയാകട്ടെ. ഉത്ഘാടനങ്ങൾ മാത്രം വാർത്ത ആയാൽ പോരല്ലോ

  • @jamshygraphy
    @jamshygraphy Рік тому +9

    എന്താണ് പടച്ചോനെ 😢😢😢😢 അയാൾക്ക് ജീവിക്കാനുള്ള വഴി കാണിച്ചു കൊടുക്ക് നാഥാ 😔😔😔😔

    • @manukr981
      @manukr981 Рік тому +1

      പടച്ചോന് അതാണല്ലോ പണി.
      പടച്ചോൻ ഉണ്ടായിരുന്നെങ്കിൽ ആ പാവം വ്യക്തി ഇങ്ങനെ ആവുമായിരുന്നോ ?

  • @infoaf2070
    @infoaf2070 Рік тому

    സാദാരണ കട തുടങ്ങുന്ന ഉത്ഘാടനം നടത്തപ്പെടുന്നതെ എല്ലാവരും അറിയാറുള്ളൂ. കടപൂട്ടുന്നത് ആരും ശ്രേധിക്കപ്പെടാറു പോലും ഇല്ല . സത്യത്തിൽ നമ്മുടെ നാട്ടിൽ തുടങ്ങുന്നതിനേക്കാളും പൂട്ടുന്ന സ്ഥാപങ്ങളാണ് കൂടുതൽ ഉള്ളത്.
    *വാർത്ത മർമ്മം അറിഞ്ഞു റിപ്പോർട്ട് ചെയ്ത മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ*

  • @KarthikaK210
    @KarthikaK210 Рік тому +3

    അതെ നടക്കൂ വെറുതെ കടം വരുത്തി വെക്കണ്ട ഞാനും എന്റെ കൃഷി നിറുത്തി വല്ല പണിയും അന്വേഷിക്കുന്നു പാട്ടക്കാരും മാഫീയകളും സുഖമായി വാഴുന്നു അവർക്ക് ആനുകൂലൃങ്ങൾ വാരിക്കോരി സർക്കാർ നൽകുന്നു ശരിയായ കർഷകരുടെ കൃഷി ഇവർ നശിപ്പിക്കുന്നു എല്ലാം കയ്യിലാക്കുന്നു നീതി നിയമം എല്ലാം ഈ ഇരുകാലി പിശാചുക്കളുടെ കൂടെ മരിക്കാൻ വരെ തയ്യാറാവുന്ന കർഷകർ

  • @aboobackertm6542
    @aboobackertm6542 Рік тому

    ഞാനും ഇങ്ങനെ ഒരു കട തുടങ്ങിയിരുന്നു, ഒരു വർഷം പിടിച്ച് നിന്നു... ഇങ്ങനെ ഒരു വാർത്ത കൊടുത്ത മാതൃഭൂമിക്കഭിനന്ദനങ്ങൾ

  • @njanorupravasi7892
    @njanorupravasi7892 Рік тому +55

    കോർപ്പറേറ്റുകൾക്ക് ചെറുകിട മേഖലയിൽ പോലും കടന്നു കയറാനുള്ള അവസരം നൽകി വിലക്കയറ്റം സൃഷ്ടിച്ച ഭരണകൂടങ്ങൾ തന്നെയാണ് സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിച്ചത്

    • @tux008
      @tux008 Рік тому +1

      അല്ല. ഉപ്പ് മുതൽ കർപ്പൂരം വരെയും, കാള വണ്ടി മുതൽ ബെൻസ് വരെയും, മൊട്ട് സൂചി മുതൽ മുല്ലപ്പൂ വരെയും, കറിവേപ്പില മുതൽ ബ്രോക്കോളി വരെയും, കുട്ടി ഡയപ്പർ മുതൽ സനിറ്ററി പാഡ് വരെയും, ചാണകം മുതൽ രാസ വളം വരെയും, റബ്ബർ ബാൻഡ് മുതൽ കോണ്ടം വരെയും, എന്തിന്, ഉണ്ട നൂല് മുതൽ തൂക്കു കയർ വരെയും അങ്ങനെ അങ്ങനെ എല്ലാം, എല്ലാം അധ്വാനിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നും അധിക "ബിള" കൊടുത്ത് വാങ്ങേണ്ടി (ഭാഗ്യം, ഡോളർ ചിലവാക്കാതെ, നന്ദി ഇന്ത്യ) വരുന്ന ഒരു മോണ്ണ സംസ്ഥാനം ആയി കേരളത്തെ മാറ്റിയ ഇവിടെ മാറി മാറി ഭരിച്ചവർ ചെയ്ത k-രുതൽ കൊണ്ടാണ്. എല്ലാ സാധനങ്ങളും മറ്റു സംസ്ഥാനങ്ങളിൽ നിന്നും അധിക വില കൊടുത്ത് കൊണ്ട് വന്നു വിൽക്കുമ്പോൾ മാർജിൻ കിട്ടില്ല. നമുക്കു ഇവരെ തന്നെ വീണ്ടും അധികാരത്തിൽ കൊണ്ട് വരണം, ഒരു പ്രൊഡക്ഷൻ യൂണിറ്റും ഇവിടെ സ്ഥാപിക്കാൻ സമ്മതിക്കരുത്. നമുക്കു അടിച്ചു പൊളിക്കണം ❤💊🙏

    • @kasimmm5646
      @kasimmm5646 Рік тому +4

      ഭരണകൂടങ്ങളെ മാത്രം കുറ്റം ചുമത്തി രക്ഷപ്പെടാൻ നോക്കല്ലെ.
      നമ്മളുടെ നാട്ടിൽ ഒരു ചെറിയ സ്ഥാപനമുണ്ടേൽ അത് നില നിർത്തേണ്ട ബാധൃത നാം ഓരോരുത്തരിലും ഉണ്ട്

    • @sreerajm.b.3401
      @sreerajm.b.3401 Рік тому

      Ningal corporate company kalude sadanam medikarile

    • @alantoamos1924
      @alantoamos1924 Рік тому +2

      Yes hypermarkets by corporates like Lulu,nesto,reliance,tata ,more retail,central bazaar ,moolans etc is killing small scale business,

    • @AnilKumar-qu1wb
      @AnilKumar-qu1wb Рік тому +3

      ആളുകൾ നോക്കുന്നത് ഏറ്റവും വിലക്കുറവിൽ സാധനം എവിടെക്കിട്ടും എന്നതാണ്... അത് കുത്തക മുതലാളിയുടേതാണോ അയൽപ്പക്കക്കാരന്റെതാണോ എന്നൊന്നും നോക്കില്ല. ഞാൻ ഒരു കട്ടിൽ വാങ്ങാൻ താമസിക്കുന്ന ബിൽഡിങ്ങിന് അടുത്തുള്ള കടയിൽ അന്വേഷിച്ചു, പുതിയത് 700 ദിർഹം. ഓൺലൈനിൽ 646 ദിർഹം.

  • @bharatkrishnan6242
    @bharatkrishnan6242 Рік тому +1

    നമ്മുടെ നാട്ടുകാർ ഒട്ടുമിക്കവരും ഒരു പരാതിയും ഇല്ലാതെ വൻ കിട കച്ചവടക്കാരുടെ കടകളിൽ പോയി സാധനം വാങ്ങും...ചെറുകിട വ്യാപാരികളുടെ കടയിൽ കയറിയാൽ വില പേശാൻ തുടങ്ങും!! എത്രയൊക്കെ ഡിസ്‌കൗണ്ട് ചെയ്ത് കൊടുത്താലും ചെറുകിട വ്യാപാരികളെ താരതമ്യം ചെയ്യുന്നത് വൻകിട കോർപറേറ്റുകളും ആയിട്ടാണ്... പിന്നെ ഇല്ലാത്ത പരാതികളും കാണില്ല !! ഇത് പലപ്പോഴും കണ്ട് വന്നിട്ടുള്ള പ്രവണത ആണ്!

  • @muhammadansad2795
    @muhammadansad2795 Рік тому +31

    online ൽ വളരെ വിലക്കുറച്ച് സാധനം കിട്ടുന്നു അതാണ് കാരണം

  • @manjukishor1325
    @manjukishor1325 Рік тому +8

    ശരിക്കും ഇതൊരു പ്രതിസന്ധിയാണ്.. എല്ലാവരും വല്യ കടയിൽ മാത്രമേ കയറു.. ഡിസ്‌കൗണ്ടും വലിയ സെലക്ഷനും നൽകുന്ന ചില്ല് ഇട്ട ആഡംബര കെട്ടിടങ്ങൾ മലയാളിയുടെ മനസ്സ് കീഴടക്കി കഴിഞ്ഞിരിക്കുന്നു..

    • @professorx134
      @professorx134 Рік тому

      പിന്നേ ഓൺലൈനും

  • @ruben1158
    @ruben1158 Рік тому +14

    കഴിഞ്ഞ ദിവസം കടയിൽ പോയി ഒരു പ്രോടകട്റ്റിനു വില നോക്കിയപ്പോൾ 850 രൂപ. 50 രൂപ പോലും കുറച്ച് തരാൻ തയ്യാറല്ല .അതെ സാധനം 500 രൂപയ്ക്ക് ഓൺലൈൻ കിട്ടി.പിനെ എങ്ങനെ ആളുകൾ കയറും ?

    • @abduljaleel-bl3ii
      @abduljaleel-bl3ii Рік тому +2

      ഈ പറഞ്ഞ ന്യായത്തിന്റെ ദുരന്തം നമുക്ക് കാത്തിരുന്നു കാണാം

    • @ruben1158
      @ruben1158 Рік тому +7

      @@abduljaleel-bl3ii രണ്ട് വിലയിൽ ഒരേ സാധനം കിട്ടുമ്പോൾ കുറഞ്ഞ വിലയിൽ മേടിക്കുന്നത് സ്വാഭാവികമാണ്. ഇരട്ടി തുക കൊടുത്ത് അത് മേടിക്കാൻ കാഷ് വേറുതെ കിട്ടുന്നതല്ല

    • @selvarajramakrishnan4607
      @selvarajramakrishnan4607 Рік тому +2

      ഒരു brand തന്നെ രണ്ടു quality യിൽ market ചെയ്യുന്നുണ്ട് , അനുഭവം ഗുരു - online പണിക്കിട്ട്യ മിണ്ടില്ല ആരും

    • @ruben1158
      @ruben1158 Рік тому +1

      നോക്കി വാങ്ങിച്ചാൽ മതി

    • @razikchembilode
      @razikchembilode Рік тому +1

      അതും ഒരു സത്യമാണ്

  • @muhammedshemil8882
    @muhammedshemil8882 Рік тому +12

    പാവം 😥ഉള്ളവർ ഒന്ന് സഹായിക്കണം

  • @sreekumar1384
    @sreekumar1384 Рік тому +8

    കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ എല്ലായിടത്തും വരുത്തണം

  • @gazalstore-ye4ns
    @gazalstore-ye4ns Рік тому +1

    ഈ അടുത്ത കാലത്ത് മാതൃഭൂമി ന്യൂസിൽ വന്ന ഏറ്റവും നിലവാരമുള്ള വാർത്ത👍👍

  • @sivadasannadec288
    @sivadasannadec288 Рік тому +8

    കള്ളനും / കൊള്ളക്കാരനുമായ രാഷ്ട്രീയക്കാരെന്റെ സഹായം ഇല്ലാതെ കേരളത്തിൽ ഒരു പടക്കകടപോലും നടത്താൻ പറ്റില്ല..2016 ഇൽ ഞാനും ഒരു കട പൂട്ടി..

  • @ratheeshbabu9930
    @ratheeshbabu9930 Рік тому +25

    വലിയ വിഷമം തോന്നുന്നു. സർക്കാർ ഇടപെടണം

    • @RASAD7087
      @RASAD7087 Рік тому +2

      നമ്മൾ എല്ലാവരും മുസ്ലിം സമുദായത്തിൽ ഉള്ളവർ എല്ലാവരും ഇവിടെ നിന്നും വാങ്ങിയ ആ കുടുംബം നന്നാകും എല്ലാവരും മുസ്ലിം സഹോദരൻമരുടെ കടകളിൽ നിന്നും മാത്രം വാങ്ങുക

    • @adheera5072
      @adheera5072 Рік тому +1

      ​@@RASAD7087 uff വർഗീയ വിഷം💩

    • @aboobacker8192
      @aboobacker8192 Рік тому

      തന്തയില്ലായ്മ പറയരുത്. എല്ലാവർക്കും ജീവിക്കണ്ടേ

    • @ahmedmukthar2537
      @ahmedmukthar2537 Рік тому

      Oh

    • @rafeek1110
      @rafeek1110 Рік тому +10

      ​@@RASAD7087 എല്ലാവരെയും സഹായിക്കണം. അതു ജാതിയും മതവും രാഷ്ട്രീയവും നോക്കിയാവരുത്

  • @inspairskt5524
    @inspairskt5524 Рік тому +3

    കേരളത്തിലെ സാധാരണകാരന്റെ കയ്യിൽ പണമില്ല, പണമുള്ള ഉദ്യോഗസ്ഥന്മാർ പണമിറക്കുകയുമില്ല, സർക്കാർ കണക്കു പ്രകാരം നാല്പതു ലക്ഷത്തിലേറെ അന്യ സംസ്ഥാന തൊഴിലാളികളാണ് കേരളത്തിൽ, ഇവിടെ വിപണിയിൽ rotate ചെയ്യേണ്ട ക്യാഷ് അവർ നാട്ടിലേക്കു അയക്കുന്നു. ഗൾഫ് പണം കുറഞ്ഞു അങ്ങനെ പലതുണ്ട് കാരണങ്ങൾ

  • @kalandershah8176
    @kalandershah8176 Рік тому +18

    So sad....😢 May Allah bless him....🤲

  • @BlankSpace1704
    @BlankSpace1704 Рік тому +6

    Please initiate a “Shop local” campaign. Small scale shops need support from people.

    • @ashikbiju2478
      @ashikbiju2478 Рік тому

      Centra government initiating one projects like e commerce for the locals through government sites we can expect a positive response

  • @srudhipeesh5373
    @srudhipeesh5373 Рік тому +3

    Online ആയി വിൽക്കാൻ ശ്രമിച്ചൂടെ 🙏🙏

  • @salimva5462
    @salimva5462 Рік тому +3

    ഇത്തവണ ചെറുകിട വ്യാപാരം നടത്തുന്നവർക്ക് സർകാർ പ്രോത്സാഹനത്തിൻ്റെ ഒരു ഉദാഹരണം.
    കച്ചവടക്കാരുടെ ലൈസെൻസ് ഫീസ് നഗരസഭ ക്യാഷ് ആയി വാങില്ല.അതു അക്ഷയ വഴി ഓൺ ലൈൻ ആയി അടക്കണം.അക്ഷയ കേന്ദ്രങ്ങൾ 500 രൂപ ലൈസൻസ് ഫീസ് അടക്കാൻ 250 രൂപ വരെ യാണ് അവരുടെ സർവീസ് ഫീസ് ആയി വഗുന്നത്.
    ചെറിയ തുകകൾ എങ്കിലും നേരിട്ട് വഗുന്നതല്ലെ സഹായം.
    പ്രോപ്പർട്ടി ടാക്സ് എത്ര ഉണ്ടെങ്കിലും വീട്ടിൽ വന്നു നേരിട്ട് വഗുബോൾ അണ് ചെറുകിട വ്യാപാരികളെ ഇങ്ങിനെ ദ്രോഹിക്കുന്നതു.

  • @indianpower7597
    @indianpower7597 Рік тому +57

    Every junction reliance start their super market.. This is the situation all over kerala.. Nothing we can do... 😥

    • @tux008
      @tux008 Рік тому +9

      I've seen many many big local super markets opened by malayalis every nook and corner of Kerala, much more than reliance stores which probably affect these poor individual shop keepers.

    • @anus7246
      @anus7246 Рік тому +1

      @@tux008say about online network

    • @Jn-rk1gh
      @Jn-rk1gh Рік тому +6

      Not only reliance. Lulu also

    • @tux008
      @tux008 Рік тому +4

      @@anus7246 true, but change is the only thing which doesn't change. Unfortunately many of us couldn't adapt to such changing scenarios and we struggle. Hope everyone find their path at some point in time 🙏

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Рік тому +1

      ​@@tux008 യെസ്

  • @ASHRAFbinHYDER
    @ASHRAFbinHYDER Рік тому +3

    ഒരു അണ്ടര്‍ വിയര്‍ എടുക്കാന്‍ ആണെങ്കില്‍ പോലും ഞാന്‍ അടക്കം വിശാലമായ വലിയ കടകളില്‍ കയറും ,,, തിരക്ക് പിടിച്ച സ്ഥലത്ത് ഒരു സ്കൂട്ടര്‍ പോലും നിരത്താന്‍ കഴിയില്ല ,, പാര്‍ക്കിംഗ് വേണം ,, കാലം മാറുന്നതിനു അനുസരിച്ച് കച്ചവട രൂപം മാറണം ,, ഇവിടെ സിംപതിക് ഒന്നും സ്ഥാനം ഇല്ല ,,

  • @alimanithodi2921
    @alimanithodi2921 Рік тому

    അഭിനന്ദനങ്ങൾ മാതൃഭൂമി ചാനലിന്.
    ഇതൊരു യഥാർഥ്യമാണ് കേരളത്തിൽ. ഇവിടത്തെ പണിക്കാർക്ക് പണിയില്ല. അന്യ സംസ്ഥാന ജോലിക്കാർ സമ്പാദിക്കുന്നു.
    ഈ വാർത്തയെക്കാൾ വർഗീയ വാർത്തകൾക്കാണ് കേരളത്തിലെ മാധ്യമങ്ങൾ മത്സരിക്കുന്നത്.

  • @knightofgodserventofholymo7500

    ചേട്ടാ ഇനി അമ്പാനി ലെവലിൽ ചിന്തിച്ചാലേ മുന്നോട്ട് പോകാൻ പറ്റൂ..
    ധീരുഭായി അമ്പാനി പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്ന ആളാണ്....നമ്മുടെ ഹൈവേകൾ ഇനി നഗരങ്ങളിൽ പ്രവേശിക്കില്ല .....നഗരങ്ങളിൽ വാഹനത്തിരക്കും പാർക്കിംഗ് സൗകര്യക്കുറവും....അതു കൊണ്ട് സൂപ്പർ ഷോപ്പുകൾ കാലഘട്ടത്തിന്റെ ആവശ്യമാണ്....ദൈവം അനുഗ്രഹിക്കട്ടെ

    • @abdulkadar593
      @abdulkadar593 Рік тому

      சிறு வியபாரிகள் இல்லமால்
      ஆனால் லேக்கல் அரசியல்
      வதிகள் கஷ்டப்படுவார்கள் அதனி அம்பானி வசூல்
      குடுப்பது தலைமை அரசியில் வாதிக்கு
      லேக்கால் அரசியில் வாதிக்கு நேர்ச்ச பூரம் ஊர்வலம் பேரணி இதற்க்கு
      எல்லம் பணம் குடுக்க வேண்டியிது சிறு வியபாரிகள்
      தெரு,வியபாரிகள்
      பணம் குடுக்க வேண்டியது
      லேக்கல போலிஸ் முனிஸ்பலிட்டி ஆட்களுக்கு
      குடும்பம் நடக்க வேண்டுமா
      100 நாள் வேலை திட்டத்தில்
      சேரவும் வேலை செய்ய வேண்டம் கூலியும் கிடைக்கும்

  • @naseefnasar2246
    @naseefnasar2246 Рік тому +1

    ഇങ്ങനെ ഉള്ള വാർത്ത കൾ ജനങളിൽ എത്തിച്ചതിന് നന്ദി. ഇത് ഗവണ്മെന്റ് കാണുമെന്നു കരുതുന്നു ചെറുകിട വ്യവസായികൾക് ഒന്നും സർക്കാർ ചെയ്യുന്നില്ല

  • @sreekanthps7736
    @sreekanthps7736 Рік тому +4

    സാധാരണ മനുഷ്യൻ്റെ അവസ്ഥ ഇതാണ് ചാനലുകൾ ചർച്ച ചെയ്യേണ്ടത് .. ഇന്ന് കേരളത്തിൽ എന്ത് തുടങ്ങിയാല് ആണ് വിജയിക്കുന്നത്. Company തുടങ്ങിയാല് കോടി കൊണ്ട് കുത്തും.. പിന്നെ എങ്ങനെ ഇവിടെ പ്രൊഡക്ഷൻ ഉണ്ടാവും, production ഇല്ലെങ്കിൽ അന്യ സംസ്ഥാനത്തെ ആശ്രയിക്കണം...അപ്പോ transportation charge varum Vila കൂടും.... 🙌🏻.... വരൂ നമുക്ക് വർഗീയതയെ തുറത്തൽ ആണ് വലുത് .. ടമിൽനടും കർണാടകയും കോടികൾ നേടുമ്പോൾ നമ്മൾ ഓണക്കോടി പോലും വാങ്ങാൻ പറ്റാതെ നശിച്ചു നാരണക്കല്ലു എടുക്കുന്നു🙌🏻🙏🏼

  • @shinoj999
    @shinoj999 Рік тому +1

    ഞാൻ നാട്ടിൽ പോകുമ്പോൾ മാക്സിമം നമ്മുടെ നാട്ടിൽ ഉള്ളചെറിയ കടകളിൽ നിന്നാണ് സാധനങ്ങൾ വാങ്ങാറുള്ളത്..മാളുകളിലോ സൂപ്പർ മാർക്കറ്റുകളിലോ പോകുന്നത് ചെറിയ കടകളിൽ കിട്ടാത്ത എന്തെങ്ങിലും ഉണ്ടെങ്കിൽ അത് വാങ്ങാൻ മാത്രം...

  • @levelupmr8581
    @levelupmr8581 Рік тому +3

    Ee presnnathe vartha akiyavakk, big salute 👍🏻

  • @petube3675
    @petube3675 Рік тому +5

    എല്ലവരും online and വലിയ ഷോപ്പുകളിലേക്കു പോകുന്നു ... shop ഇന്ന് ട്രെൻഡിനൊപ്പം വേണം ഭയങ്കര combitation ആണ്

  • @ansar.madathudiansar.madat4052

    ഇനിയെത്ര കടകൾ പൂട്ടു വാൻ കിടക്കുന്നു എല്ലാം ഓൺലൈൻ ബിസിനസ് പിടിച്ചെടുത്തില്ലേ എവിടേക്ക് തിരിഞ്ഞാലും ഓൺലൈൻ ബിസിനസുകാർ മാത്രം

  • @blossomhubs5481
    @blossomhubs5481 Рік тому +5

    എനിക്കും ഉണ്ടായി 😢
    ഇൻശാ അല്ലാഹ് ഏലം ശരിയാകും

  • @salimmoosa6966
    @salimmoosa6966 Рік тому +34

    പറയാൻ ഒന്നും ഇല്ല സങ്കടം മാത്രം 😭😭😭, വ്യാപാരി നേതാ ക്ക ൾ മുൻപേ പറഞ്ഞിരിക്കുന്നു വലിയവർ വരുമ്പോൾ ചെറിയവർ ഇല്ലാണ്ട് ആവും മെന്ന്, ഒരൂ ബാർ ബർ ആയ എന്റെ ഗ തിയും ഇങ്ങനെ തന്നെ 😭😭😭

    • @MALLUKRAFT
      @MALLUKRAFT Рік тому +2

      എന്തെ 😂 reliance അവിടെയും barbar shop തുറന്നോ 😂😅

    • @hyderalipullisseri4555
      @hyderalipullisseri4555 Рік тому

      ബാർബർ ഷോപ്പിന് എന്ത് പറ്റി ബ്രോ 🎉

    • @Fariz__kc
      @Fariz__kc Рік тому +1

      Expenses orupaad koodi
      But cutting charge koottan pattunnilla. Hindikkaralle

    • @MALLUKRAFT
      @MALLUKRAFT Рік тому

      @@Fariz__kc റിലയൻസ് മൊതലാളി hindi കാരന് ആണോ 🤪🤣🧐

    • @vineshvinu5210
      @vineshvinu5210 Рік тому +3

      ബാർബർഷോയാണ് ഇന്ന് ഏറ്റവും ലാഭമുള്ള ബിസിനസ്

  • @dfghhvg45v
    @dfghhvg45v Рік тому +3

    പടച്ചവന്‍ നിങ്ങള്‍ക്ക് വേറെ നല്ലോരു വഴി കാണിച്ചു തരും ❤❤❤

  • @loverhater
    @loverhater Рік тому +3

    മാതൃഭൂമിക്കു നന്ദി..... വൈകിയാണെങ്കിലും വാർത്ത കൊണ്ടുവന്നല്ലോ

  • @shihabpkd1276
    @shihabpkd1276 Рік тому +1

    ഇനി എല്ലാ കച്ചവടക്കാരുടെയും അവസ്ഥ ഇത് തന്നെ ആയിരിക്കും. റിലേയൻസ് പോലോത്തെ വൻകിട മാളുകൾ മാത്രം നില നില്കും. കാരണം റോഡ് 4 6 വരി പാത ഒക്കെ ആയപ്പോൾ എല്ലായിടത്തും നിറുത്തി സാധനം വാങ്ങാൻ കഴിയില്ല. ക്രോസിങ് ഒക്കെ ഒരു പാട് ദൂരെ ആയിരിക്കും. അപ്പൊ അവിടെ പാർക്കിങ്ങും മാളുകളും വരും. വഴിയോരത്തു ഉള്ള കടകളിൽ കയറി ചായ കുടിക്കാനോ സാധനം വാങ്ങാനോ ഒന്നും കഴിയില്ല. പാവപെട്ട കച്ചവടക്കാർക് ഇനിയും ഇരുട്ടടി വരാൻ ഇരിക്കുന്നതേ ഉള്ളൂ

  • @midhunig8351
    @midhunig8351 Рік тому +26

    ഒരു നല്ല ഭരണാധികാരി നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ച് പോയി.

  • @kallusefooddaily1632
    @kallusefooddaily1632 Рік тому

    ഇതാണ് സത്യം പല ചെറുകിട വ്യബാരികൾ ഇതു തന്നെ അവസ്ഥ ഇതൊന്നും ആരും കാണുന്നില്ല കേൾക്കുന്നില്ല ഇദ്ദേഹവും ഞാനും അടക്കമുള്ള ചെറുകിട കച്ചവടക്കാർ വൻബൻ നഷ്ടത്തിൽ മുന്നോട്ട് പോകുമ്പോൾ ഓൺ ലൈൻ ബീമൻ ഇവിടെ വാഴുന്നു ഇപ്പോൾ എല്ലാം വൻകിട കമ്പനികൾക്കു മാത്രം സാധ കച്ചവടക്കാർ കണ്ട് നില്കുകയല്ലത്തെ വേറെ വഴി ഇല്ല

  • @Fariz__kc
    @Fariz__kc Рік тому +10

    Last 2 year ,30 lakh rupees liability is my experience
    We are increased our selling price almost double
    But no chance of survival
    Car workshop
    Please 🙏 pray for us
    23 staffs including trainees 😅

  • @anask2032
    @anask2032 Рік тому

    ഞാനും ഒരു ചെറിയ തുണിക്കട നടത്തുന്നു. ഓൺലൈൻ കമ്പനി കളും മാളുകളും അധികരിച്ചതിനു ശേഷം .80% ചെറുകിട കച്ചവടകാരും പ്രയാസത്തിൽ ആണ് . ഇപ്പോൾ ആളുകൾക്ക് ചെറുകിട കച്ചവടക്കാരോട് പുച്ഛം ആണ് അവർ പറയും കടക്കാർ കൊള്ളലാഭം എടുക്കുന്നു എന്നൊക്ക. സത്യം പറയാലോ പണ്ടൊക്കെ തുണികച്ചവടം വലിയ ലാഭം തന്നെ ആയിരുന്നു . എന്നാൽ പണ്ട് ഇടുന്ന ലാഭത്തിന്റെ പകുതി പോലും ഇപ്പോൾ ഇടുന്നില്ല എന്നിട്ടും വാടകയും മറ്റു expenses ഉം കൂട്ടി കഴിച്ചു നോക്കുമ്പോൾ കയ്യിന്നു പൈസ പോന്ന അവസ്ഥ ആണ്. മാളുകളിൽ പോയി MRP കൊടുത്തു ഇടാൻ കവർ നു പോലും പൈസ കൊടുക്കും. 1:53

  • @johniepaul4793
    @johniepaul4793 Рік тому +6

    More and more small retail shops will close sooner due poor market condition..mainly online market has made deep impact in retail shops..day by day business is getting dull and rent is going high..staff salary ,electricity bill,water bill and other expenses are going over income..money rolling is not happening as bad debt is increasing..how a retail owner can sustain in this present situation..so sad our youth migrating to other countries in search of better opportunities..

  • @mlp6057
    @mlp6057 Рік тому +5

    ഞാൻ ആണേൽ കരഞ് പോയേനെ കച്ചവടം ഇല്ലാത്ത അവസ്ഥ 😢😢so sad

  • @gamer_girl161
    @gamer_girl161 Рік тому +1

    നോട്ടു നിരോധനം വരെ കുഴപ്പമില്ലാതെ കച്ചവടം നടന്നിരുന്ന ഞങ്ങളുടെ തുണിക്കട നോട്ടു നിരോധനത്തിനു ശേഷം നഷ്ടം വന്ന് ഒഴിവാക്കി. നാലു വർഷമായി അതിൻറെ കടം പകുതിപോലും വീട്ടി കഴിഞ്ഞിട്ടില്ല. കടം വീട്ടാൻ എൻറെ ഹസ്ബൻഡ് പ്രവാസം തിരഞ്ഞെടുത്തു

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Рік тому +5

    ഇങ്ങനെ എത്രയോ വ്യാപാര സ്ഥാപനങ്ങൾ പൂട്ടുന്നുണ്ട്😢

  • @anshads3981
    @anshads3981 Рік тому +17

    ചെറുകിട കച്ചവടക്കാരുടെ അവസ്ഥ വളരെ ദയനീയമാണ്

  • @sherbinjohny
    @sherbinjohny Рік тому +1

    എല്ലായിടത്തും ഇതു തന്നെ അവസ്ഥാ😢😢😢 സ്വന്തം സ്ഥാലമായതു കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്

  • @vichuvlog1518
    @vichuvlog1518 Рік тому +8

    ഓൺലൈൻ ഷോപ്പിംഗ് , & മാളുകൾ ,,,,വന്നതോടെ
    ചെറുകിട കടക്കാരും അവരെ ആശ്രയിച്ചു കഴിയുന്നവരും പട്ടിണിയായി,,😢😢😢

  • @sirajelayi9040
    @sirajelayi9040 Рік тому +2

    ഓരോ മനുഷ്യരുടെയും അവസ്ഥ കാണുമ്പോ ഉള്ളിൽ ഒരു നീറ്റൽ ആൺ...എന്ത് ചെയ്യാൻ പറ്റും എന്ന് ഓർത്ത് നോക്കും,ഇനി ഓൺ ലൈൻ പർചെയ്സ് കുറയ്ക്കണം

  • @ArTWoRlD128
    @ArTWoRlD128 Рік тому +3

    ഈ വസ്ത്രങ്ങൾ installment ആയോ മറ്റോ വിൽപ്പന നടത്തുവാൻ കഴിയുമോ എന്ന് നോക്കൂ ഇക്ക, അല്ലെങ്കിൽ ഓൺലൈൻ ആയി വിൽക്കാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ എന്ന് നോക്കൂ, എനിക്ക് അറിയില്ലാട്ടോ, മനസ്സിൽ തോന്നിയത് പറഞ്ഞതാണ്.

  • @skp8881
    @skp8881 Рік тому +1

    ഇങ്ങനെയെല്ലാം വിചാരിച്ച് നാട്ടിൽ വന്നപ്പോൾ പരിചയം ഉള്ള കട ( ചെറിയ കോണി വിടവ്) യില് പോയി ചെരുപ്പ് വാങ്ങിച്ചു .സമയക്കുറവ് കാരണം നോക്കാതെ വാങ്ങിച്ചു. ഗൾഫിൽ വന്ന് കാലിൽ ഇട്ടപ്പോൾ പെട്ടൂ എന്ന് മനസ്സിലായി.കല്ല് പോലെ.😮😮😮

  • @sureshkumarnv4855
    @sureshkumarnv4855 Рік тому +7

    കേരളത്തിന്റെ ദുരവസ്‌ഥയുടെ നേർക്കാഴ്ച 😟

  • @manojmanomanojmano7200
    @manojmanomanojmano7200 Рік тому +3

    സത്യം ഒരോരുത്തരുടെയും അവസ്ഥ ഇതാണ് ബഹുരാഷ്ട്ര കുത്തകൾ മാത്രമാകുമ്പോഴെ സാധാരണക്കാരനും ചെറുകിട കച്ചവടക്കാരന്റെ വിലയറിയും

  • @ormakal..
    @ormakal.. Рік тому

    ദൈവം സഹായിക്കട്ടെ
    Thanks മാതൃഭൂമി