പത്താം ക്ലാസുകാരന് എങ്ങനെയിങ്ങനൊരു ക്രൂരതയ്ക്ക് ധൈര്യം വന്നെന്ന് പി ഗീത | Malappuram | Kondotty

Поділитися
Вставка
  • Опубліковано 10 вер 2024
  • പ്രതിയുടെ പ്രായത്തിന്റെ പേരില്‍ നടന്ന ക്രൂരതകളെല്ലാം റദ്ദാക്കുന്ന മനോഭാവം ഉണ്ടാകാന്‍ പാടില്ല എന്ന് സാമൂഹ്യ പ്രവര്‍ത്തകയായ പി ഗീത സ്പാര്‍ക്ക് @3 ചര്‍ച്ചയില്‍
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 296

  • @meghasnair8062
    @meghasnair8062 2 роки тому +96

    കുറ്റം ചെയ്യുന്നത് 18 വയസിന് താഴെ ആണെങ്കിൽ അത് മറ്റൊരു തരത്തിൽ ആക്കുന്ന നിയമത്തോട് താൽപര്യം ഇല്ലാത്തവർ ഉണ്ടോ😑

    • @sulthanmuhammed9290
      @sulthanmuhammed9290 2 роки тому +7

      ഉണ്ട് ഇവനൊക്കെ ഇപ്പോൾ തന്നെ ഇത്ര ക്രൂരത കാണിക്കുന്നെങ്കിൽ കടുത്ത ശിക്ഷ കൊടുക്കണം സമൂഹത്തിന് മാതൃക ആകണം ഇനി ആവർത്തിക്കരുത്

    • @888------
      @888------ 2 роки тому

      എന്തിനാ കൊച്ചു കുട്ടിയെ കൊണ്ട് ചെയ്യിക്കാൻ ആണോ?സൂപ്പർ ആണ് ദിവസം20തവണ വരെ ചെയ്യാൻ പറ്റും 👍ഒന്നോ രണ്ടോ തവണ അനക്കം വെക്കുന്ന കിളവൻ മാരെ കാൾ ഏറ്റവും നല്ലത്👍

    • @sulthanmuhammed9290
      @sulthanmuhammed9290 2 роки тому +7

      @@888------ പേര് മാറ്റി വന്നാലും ചാണക കുട്ടാ ഭാഷ same ആണല്ലോ 🤣കഷ്ടം

    • @meghasnair8062
      @meghasnair8062 2 роки тому +3

      @@sulthanmuhammed9290 👍

  • @sulthanmuhammed9290
    @sulthanmuhammed9290 2 роки тому +128

    15 വയസിൽ നമ്മളൊക്കെ കുട്ടിയും കോലും കളിച്ചു നടക്കുവായിരുന്നു സോഷ്യൽ media യുവാകളിൽ വളരെ സ്വാധീനികുന്നുണ്ട് ഈ കാലത്ത്

    • @jayakrishnanvc6526
      @jayakrishnanvc6526 2 роки тому

      Thunndde aaanne sir.... Main😄😄😄😄😄😄😄😄😄😄

    • @nflpk675
      @nflpk675 2 роки тому

      @@jayakrishnanvc6526 True

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 роки тому +161

    കേരളത്തിലെ മുൻപ്‌ നടന്നിട്ടുള്ള പീഡനങ്ങളും അവർക്കു കൊടുക്കുന്ന ലളിതമായ ശിക്ഷാ വിധിയും ഈ പുന്നാര മോനു അറിയാം 😏😏😷😷

    • @kmd2433
      @kmd2433 2 роки тому +1

      Ys

    • @nadhajahan1621
      @nadhajahan1621 2 роки тому +1

      Adhe

    • @anvartkanvarpasha8053
      @anvartkanvarpasha8053 2 роки тому +2

      കുട്ടികൾക്ക് വയലൻസ് പഠിപ്പിക്കുന്ന ഗേമുകളും , അതിനെ പരിപോക്ഷിക്കുന്ന വത്തക്ക സമരങ്ങളും , ചുമ്പന സമരങ്ങളും നടത്തുകയും, മാതാപിതാക്കൾ മക്കളുടെ മുന്നിൽ വെച്ചുള്ള കൊളളരുതാത്തത് കാണിക്കുകയും, വികല മനസുകാരായ മാതാപിതാക്കളുടെ സ്വകാര്യ താൽപര്യങ്ങളടങ്ങിയ മൊബൈൽ ഫോൺ മക്കളു പഠന ആവശ്യങ്ങൾക്ക് വിട്ട് കൊടുക്കുകയും . ചില മക്കളുടെ ചൂക്ഷകരായ നാട്ടിലെ മലിനമനസുകാരുടെ , മക്കളോടുളള ഇടപെടലുകളും . ചെറുപ്രായക്കാരുടെ ഇടയിൽ ഇത്തരം സാദ്ധ്യതകൾ വർദ്ധിക്കുന്നു. മയക്കുമരുന്നിന്റെ അഡിഷനേക്കാൾ പതിന്മടങ്ങ് വൈക്രതം കാണിക്കാൻ മെബൈൽ അഡിഷൻ കാരണമാക്കും. Eന്ന് ഒറ്റപെട്ട സംഭവമെങ്കിൽ നാളെ ഡൽഹിയെ പോലെ, ബീഹാറു പോലെ, UP, മഹാരാഷ്ട്ര പോലെ . പകലിൽ അഴിഞ്ഞാടുന്ന ഒരു വിഭാഗമായി മക്കൾ മാറും.
      NB ഏത് നേരവും മൂലക്കിരുന്ന് മൊബൈലിൽ മാത്രം തല താഴ്ത്തുന്ന മാതാപിതാക്കളുടെ മക്കൾ. മറ്റൊരു മൂലയിലിരുന്നു തന്റെ സ്വപ്നം സാക്ഷാൽ കരിക്കേണ്ട മാർഗ്ഗം U TUB സർച്ച് ചെയ്തു കൊണ്ടിരിക്കുകയാകും. അത് നല്ലതാവാം, ചീത്തയാകാം.. അവർക്ക് വേണ്ട ഉത്തരം അപ്പപ്പോൾ നൽകുന്ന പ്ലാറ്റ്ഫോമാണത്. അതിൽ അവന് കിട്ടുന്ന ഉത്തരം ഒരു "ക്കിലുക്ക് " എഴുതി പിടിപ്പിച്ചതാണങ്കിലും അവന്റെ മനസിൽ അതായിരിക്കും അവന്റെ ശരി:
      മക്കളെ നല്ലവണ്ണം വീക്ഷിക്കുക. ഏറ്റവും തികഞ്ഞ മക്കൾ തങ്ങൾക്കുണ്ടന്ന മിദ്ധ്യാ ധാരണ പാടെ ഒഴിവാക്കുക. ഏതെരു " വള്ള "വും ഒഴുക്കിനനുസരിച്ച് മാത്രമല്ല കാറ്റിനും ഗതിമാറും.. ഒഴുക്കിൽ വിശ്വസിച്ച് മാത്രം നിന്നാൽ പെട്ടെന്ന ടിക്കുന്ന കാറ്റിനെ മാറ്റി പിടിക്കാൻ സാധിക്കാതെ വരും.

    • @roufpvchangaramkulam8971
      @roufpvchangaramkulam8971 2 роки тому

      @@anvartkanvarpasha8053 👍👍💐💐

  • @sukumarvengulam9887
    @sukumarvengulam9887 2 роки тому +41

    പ്രായം നോക്കാതെ ശിക്ഷിക്കണം : പ്രതിയുടെ പേര് പോലും പറയാൻ മടിക്കുന്നത് എന്തിനാണ് .. ഇത്ര ക്രൂരത കാണിച്ചവനോട് ദയ വേണ്ട

  • @shammaskaari
    @shammaskaari 2 роки тому +23

    ആ ചേച്ചി പറഞ്ഞത് സത്യമാണ്,ആ വീട്ടുകാരുടെ അവസ്ഥ ഇന്ന് ആത്മഹത്യ വക്കിലാണ്. ആ പെൺകുട്ടിയുടെ വീട്ടുകാരെ കാൾ സങ്കടപ്പെടുന്നത് ഇന്ന് ആൺകുട്ടിയുടെ വീട്ടുകാരാണ്. ഈ പീഡനത്തിന് ശ്രമത്തിന് പിന്നാലെ ബാക്കിയുള്ള ജീവനുകൾ ഇല്ലാതെ ആകുമോ എന്നാണ് നമ്മൾ ഓർക്കേണ്ടത് 💯💯

  • @trickstips167
    @trickstips167 2 роки тому +122

    ചേച്ചി പൊതു സമൂഹത്തിന്റെ അഭിപ്രായം കൃത്യമായി പറഞ്ഞു... ശിക്ഷ നിയമങ്ങൾ തന്നെ ആണ് മാറേണ്ടത്... അല്ലാതെ ആരെയാ ഇവരൊക്കെ പേടിക്കുക

  • @riyad2981
    @riyad2981 2 роки тому +86

    എന്ത് പറഞ്ഞാലും ലൈംഗികദാരിദ്ര്യം ആണ് പ്രോബ്ലം👁️❣️👽

    • @RRr-jf2pu
      @RRr-jf2pu 2 роки тому +20

      പതിനഞ്ചു വയസ്സുള്ള കുട്ടിയുടെ ലൈംഗികദാരിദ്രം തീർക്കാൻ ഏതു പദ്ധതിയാണ് വേണ്ടത്

    • @riyad2981
      @riyad2981 2 роки тому +23

      @@RRr-jf2pu 18+ കഴിഞ്ഞാൽ അനുവദനീയമാണ് എന്ന തിരിച്ചറിവ് തുറന്നു കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ വേണ്ടവർ ചെയ്യട്ടെ വേണ്ടാത്തവർ ചെയ്യേണ്ട👁️

    • @vp9566
      @vp9566 2 роки тому +4

      15 vayassula kuttikku lynkika daridryamo.. Yendonaade. Onnillenkil avnu ndenkikum disorder kanau.. Allelum he will be into drugs.. Athum allenkil valare cherupathil thanne porn videos nu adimayayirikkanam... Valare kunjile thanne itharam contents nu exposed ayal athu lynkika vylrithangalilekku nayikkum ennu studies parayunnu..

    • @sufairmonu4200
      @sufairmonu4200 2 роки тому

      Poweresh

    • @harisukumaran3306
      @harisukumaran3306 2 роки тому +7

      @@vp9566 ലൈംഗിക വിദ്യാഭ്യാസം 7ആം ക്ലാസ്സ്‌ മുതൽ ആണ് പഠിപ്പിക്കുന്നത്. അതായത് 12 വയസ്സിൽ തുടങ്ങണം.. അത് നേരാം വണ്ണം പഠിപ്പിക്കാതെ ഉഴപ്പി വിടുന്നത് ഇതിനൊക്കെ വളം വച്ചു കൊടുക്കുന്നത്.. ലൈംഗിക വിദ്യാഭ്യാസം നന്നായാൽ ഇങ്ങനെ ഉള്ള ഒരുപാട് ഇൻസിഡന്റ്‌സ് ഒഴിവാക്കാം..

  • @unnikrishnanpoopparambil7997
    @unnikrishnanpoopparambil7997 2 роки тому +23

    ഗീത ചേച്ചി പറഞ്ഞത് ശരിയാണ്
    നിയമങ്ങൾ പറഞ്ഞു അവനെ രക്ഷപെടുത്തും

  • @RasheedRasheed-cb7vu
    @RasheedRasheed-cb7vu 2 роки тому +53

    ഗീത പറഞ്ഞത് കൃtham.. കേരളത്തിൽ നടക്കാത്ത karayamalla ഇതൊന്നും.......?!
    അദ്ധ്യാപകൻ കുട്ടിയോട് കാണിച്ച
    പാലതാ യികൾ......!! വാളയാറുകൾ....!
    എല്ലാം നടന്നത് ഈ കൊച്ചു കേരളത്തിൽ ആണ്.
    അവതാരകൻ ദയവു ചെയ്തു അത് മറക്കരുത്....... ഗീത മേടം
    ഓർമിപ്പിക്കുന്നു....!! വെരി good

    • @riyad2981
      @riyad2981 2 роки тому +2

      👏🏻👏🏻

  • @badushaahamed6187
    @badushaahamed6187 2 роки тому +19

    ഇവനെ കുട്ടിയെന്നു വിളിക്കരുത് അവനെ പുറത്തും വിടരുത് കാരണം ഡൽഹിയിൽ കുട്ടാ ബലാൽസംഘത്തിൽ പ്രായപൂർത്തി ആവാത്തവനാണ് ക്രൂരമായി ആ പെൺകുട്ടിയെ പീഡിപ്പിച്ചത് അത് കൊണ്ട് ഇവനെ പുറം ലോകം കാണിക്കരുത്

  • @ajithasree3211
    @ajithasree3211 2 роки тому +21

    കേരളത്തിലെ ഇപ്പോഴത്തെ നിയമങ്ങൾ എന്ന് മാറുന്നോ അന്നേ കേരള രക്ഷപെടു trust me😌

    • @neelakhandanbhagavathiamma6058
      @neelakhandanbhagavathiamma6058 2 роки тому

      Athe maattuvin chattangalae maramantan keraleeyarae. Keralam mottham criminalsinu paravathaaniyalle virichirikkunnathu....

  • @lijuabraham8418
    @lijuabraham8418 2 роки тому +20

    കുട്ടികൾ എന്ന പരിഗണന അതാണ് പ്രശ്നം.. കാരണം കുട്ടികൾക്ക് കുട്ടി എന്ന പ്രായം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

  • @user-gy5og2ey3e
    @user-gy5og2ey3e 2 роки тому +65

    ഒരു സംശയവും വേണ്ടാ മൊബൈൽ ഫോണും ഇന്റർനെറ്റും കുട്ടികളെ വഴി തെറ്റിക്കുന്നു

    • @PAPA_DJ
      @PAPA_DJ 2 роки тому +7

      ടൈപ്പ് ചെയ്തത് ഫോണിൽ തന്നെ ആണോ, പിന്നെ നെറ്റിന്റെ കാര്യം ചോദിക്കുന്നില്ല

    • @riyad2981
      @riyad2981 2 роки тому +2

      എന്നിട്ട് മൊബൈൽ ഫോണും ഇന്റർനെറ്റും ഇല്ലാത്ത കാലത്ത് ഉള്ള കുട്ടികളുടെ കഥ കേട്ടിട്ടില്ലേ എല്ലാ കുട്ടികളുടെ കുട്ടത്തിലും കാമരാജ ഉണ്ടാവും 👁️👽666👹❣️

    • @Sachusachu234
      @Sachusachu234 2 роки тому

      Bro phone netum illatha kalatu rape cheytind kettillio phone netinum nayikarilumalla ellm kuttam phone thalayil kond ititu karymilla enna pinne phone upogikuna aalukal entha rape cheyte becoz mental disorder anu karanm

    • @rubeenarubi3348
      @rubeenarubi3348 2 роки тому

      😭ok 🌹

    • @salu1806
      @salu1806 2 роки тому +2

      പഴഞ്ചൻ ആളുകൾ പറയുന്ന പോലെ parayalle..... ഞങ്ങൾ എല്ലാവരും mobile phone use ചെയ്യുന്നവർ ആണ്

  • @rismy_inshu4248
    @rismy_inshu4248 2 роки тому +31

    നിയമം മാറേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു😥

  • @martinjyjy4389
    @martinjyjy4389 2 роки тому +6

    നാം നമ്മുടെ ഭക്തി ധർമ്മ നിർഭരമായ ദൈവിക ചിന്തയും ധ്യാനവും വേദചിന്തകളും ഭവനങ്ങളിലേക്ക് തിരിച്ചുവരുത്തണം. സിനിമാതാരങ്ങളും സീരിയലുകളും നമ്മുടെ ആരാധനാ മൂർത്തികളായി മാറി. മാതാ പിതാ പുത്ര സാഹോദര്യ ധർമ്മങ്ങൾ ഇവയൊക്കെ ഭവനാന്തരീക്ഷത്തിലേക്ക് മടങ്ങിവരണം. പുരാണധർമ്മങ്ങളും വേദചിന്തകളും പഠിക്കേണ്ടിയിരിക്കുന്നു. ദോഷം കണ്ടു കൊണ്ടിരുന്നാൽ അതിനോട് ആഭിമുഖ്യം കൂടും. ഒടുക്കം അതായിത്തീരും.

    • @meghageorge6491
      @meghageorge6491 2 роки тому +2

      മതം കൂടുതൽ പഠിക്കുന്നത് കൊണ്ട് കുറേ മത സ്നേഹികൾ ഉണ്ടായേക്കാം. മതത്തിൻറെ പേരിൽ വെട്ടിയും കൊന്നും അവരിൽ പലരും തീരും. പിന്നെ മതം മുന്നോട്ടുവെക്കുന്ന ആശയം സ്ത്രീകൾ പുരുഷന്മാരേക്കാൾ താഴെ നിൽക്കുന്നു എന്നുള്ളതാണ്, സ്ത്രീയുടെ ആർത്തവം അശുദ്ധമാണ് എന്നതാണ്. ഇത്തരത്തിലുള്ള ചിന്താഗതികൾ കൊണ്ടുണ്ടാകുന്ന ശാന്തമായ അന്തരീക്ഷം നമുക്ക് വേണോ എന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ്. ഞാൻ പറഞ്ഞത് മതത്തിൻറെ ഒരു വശം മാത്രമാണ്.
      പിന്നെ തീർച്ചയായും മതം നമ്മൾക്ക് ശുഭാപ്തിവിശ്വാസം നൽകുന്നു.
      എന്നിരുന്നാലും, മതം ഒരു കനൽ മൂടിയ ചാരം ആണെന്ന്
      എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ശാന്തത എന്ന് പറയുന്നത് ഉപരിതലം മാത്രമാണ് .ഉള്ളിൽ നമുക്ക് അങ്ങോട്ടുമിങ്ങോട്ടും ചലിക്കാൻ പറ്റാതെ, ശ്വസിക്കാൻ പറ്റാതെ നമ്മളെ ബന്ധനസ്ഥരാക്കി നിർത്തുന്ന കാണാ ചങ്ങലകൾ ഉണ്ട്.
      യഥാർത്ഥത്തിൽ ഈ സമൂഹത്തിന് അതിന് കുറച്ചുകൂടെ സ്വാതന്ത്ര്യം വേണമെന്ന് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
      മറ്റുള്ളവരുടെ ജീവിതത്തെ ഹനിക്കാതെ അതെ നമ്മൾ ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം. ആത്മാഭിമാനത്തിന് അളവുകോലായി നമ്മൾ പല കാര്യങ്ങളും നിർണയിച്ചിട്ടുണ്ട് . അത് എല്ലാം കുറയ്ക്കുകയാണെങ്കിൽ ശാന്തമായ ഒരു സാമൂഹിക അവസ്ഥ ഉണ്ടാകാം.

    • @martinjyjy4389
      @martinjyjy4389 2 роки тому

      ഇവിടെ നമ്മുടെ കഴിഞ്ഞതലമുറയിൽ പുലർത്തിയിരുന്ന നന്മകളൊക്കെ മതഗ്രന്ഥങ്ങിലെ സാൻമാർഗീക കഥാപാത്രങ്ങളോടുള്ള ആരാധനയും അവരുടെ സാരോപദേശങ്ങളെ സ്വീകരിക്കന്നതിനുള്ള മാനസിക അഭ്യസനവുമായിരുന്നു. അതുകൊണ്ടാണ് ഞാൻ മാതാപിതാക്കളെ സഹോദരങ്ങളെ കൂട്ടുകാരെ സ്നേഹിക്കാൻ പഠിച്ചത്. സ്ത്രീകളുടെ ശരീരികഘടനയോടുള്ളവൈകാരികതയെക്കാൾ അവരിൽ കാണാൻ കഴഞ്ഞിരുന്നത് ഒരു സഹോദരിയെ എന്റെ സ്വന്തം സഹോദരിയെ തന്നെ ആയിരുന്നു.

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 2 роки тому +3

      @@meghageorge6491 അയിന്?? എന്തായാലും അഴിഞ്ഞാടി ജീവിക്കുന്ന നിരീശ്വരവാദികളെകാൾ നല്ലത് ദൈവഭയം ഉള്ളവർ ആണ് 😏😏

    • @meghageorge6491
      @meghageorge6491 2 роки тому

      @@martinjyjy4389 അതൊക്കെ ശരിയാണ്. താങ്കൾക്ക് അ മതം യഥാർത്ഥ അളവിലാണ് കിട്ടിയിരിക്കുന്നത് .അത് മറുപടിയിലെ ആ മാന്യത യിൽ നിന്നും വ്യക്തിത്വത്തിൽ നിന്ന് മനസ്സിലാക്കാം. പക്ഷെ എല്ലാവർക്കും അതുപോലെ കിട്ടണമെന്നില്ല. അങ്ങനെയുള്ള ആൾക്കാരെ എനിക്ക് വ്യക്തമായി അറിയാം. അതിൻറെ അളവ് ഒന്നു മാറി പോയാൽ ഒരു വലിയ കെണിയാണ് സംഭവിക്കുക. പിന്നെ, കഴിഞ്ഞ തലമുറകളിലെ നന്മ എന്നത് കുറച്ചുകൂടി വിശദമായി ചർച്ച ചെയ്യേണ്ട വിഷയമാണ്. അതിലേക്ക് ഞാൻ കടക്കുന്നില്ല.
      മനസ്സിന് സംയമനം കിട്ടണമെങ്കിൽ യോഗ ചെയ്താലും മതിയാകും. സാരോപദേശകഥകൾ വേണമെങ്കിൽ മതത്തിൽ നിന്ന് തന്നെ പഠിക്കണമെന്നില്ല.
      ഞാൻ മതത്തിന് ഒരിക്കലും എതിരല്ല. മതം ചെറുപ്പത്തിലെ നന്നായി പഠിച്ചതുകൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്.

    • @shenojshenoj4047
      @shenojshenoj4047 2 роки тому

      @@meghageorge6491 👍👍

  • @user-yp2qr7lp4p
    @user-yp2qr7lp4p 2 роки тому +44

    18 വയസ് എന്നുള്ള നിയമത്തിന് ഭേദഗതി കൊണ്ടുവരേണ്ട സമയം എന്നേ അതിക്രമിച്ചു.

  • @vinayakcr7185
    @vinayakcr7185 2 роки тому +13

    ഈ കമെന്റ് ബോക്സിൽ.. എത്ര എത്ര. പകൽ മാന്യമാര് 🤣😂

  • @SABIKKANNUR
    @SABIKKANNUR 2 роки тому +55

    ഇവിടുത്തെ നിയമം അത്രക്കുണ്ടല്ലോ അതാണ് ഇമ്മാതിരി നാറിയ പ്രവൃത്തി ചെയ്യാൻ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത്

  • @smithulc6983
    @smithulc6983 2 роки тому +23

    അവനെ ഓക്കേ നാട്ടുകാർക്ക് വിട്ടുകൊടുക്കണം എന്നാലേ കിട്ടേണ്ട ശിക്ഷ കിട്ടു...... 😡😡😡

    • @riyad2981
      @riyad2981 2 роки тому +5

      നാട്ടുകാർ എല്ലാവരും നല്ല പുള്ളികൾ ആണല്ലോ ഞാൻ പയ്യനെ സപ്പോട്ട് ചെയ്യുക അല്ല പകൽ മാന്യത ചങ്ങലക്ക് ഇടണം സമൂഹത്തിൽ നിന്നാണ് sex കൂടുതൽ പഠിക്കുന്നത് എന്റെ അഭിപ്രായം മാത്രം ആണ്

  • @muthnabiisttam6584
    @muthnabiisttam6584 2 роки тому +21

    അവനെ ശിക്ഷ കൊടുക്കാതെ വിടരുതെ. അവൻ വലുതയാൽ 😨😨ആരാകും

    • @888------
      @888------ 2 роки тому

      കുത്ത് നബി ആകും

    • @studywithmehar3670
      @studywithmehar3670 2 роки тому

      @@888------abaya case ile achammar ille avare pole aagum

    • @ameernazem8469
      @ameernazem8469 2 роки тому

      @@888------എന്താ കുത് നബി

  • @firosshah
    @firosshah 2 роки тому +10

    അവനെ നാട്ടുകാരും പെണ്ണിന്റെ വീട്ടുകാരും കൈ കാര്യം ചെയ്യട്ടെ.... എന്തിനാണ് സമൂഹത്തിൽ ഇത്തരം ക്രിമിനൽ പശ്ചാത്തലം ഉള്ള ആളുകളെ തീറ്റി പോറ്റുന്നത്.... നമ്മുടെ നികുതി പണം കൊണ്ട് എന്തിനാണ് ഇത്തരക്കാരെ തീറ്റി പോറ്റുന്നത്..

  • @ajiraramachandran370
    @ajiraramachandran370 2 роки тому +17

    പീഡിപ്പിച്ചാലും കിട്ടുന്ന ശിക്ഷയെ കുറിച്ച് അവനു പേടി കാണില്ല, ഇവനെയൊക്കെ ഉറുമ്പ് കൂട്ടിൽ ഇടണം

  • @fasishanavas717
    @fasishanavas717 2 роки тому +14

    ഇതിന്റെ ഒകെ കാരണം മുക്കാൽ ഭാഗവും നമുടെ മൊബൈൽ ഫോണിന്റെ ദുരുബയോഗം തന്നെയാണ് മൊബൈൽ ഫോൺ ആവശ്യത്തിന് മാത്രം ഉബയോഗിക്കുക 🙏🙏ദുരുബയോഗം ചെയ്യാതിരിക്കുക

  • @jineshjinu5508
    @jineshjinu5508 2 роки тому +2

    ഇതിലും വലുത് ചെയ്ത ഒരു പാവം കുട്ടിയെ കൊന്നിട്ടും ഗോവിന്ദച്ചാമിയെ പോലെ ഉള്ളവർ വല്ല ആളൂരും വന്നു കൂളായി രക്ഷിക്കുന്നു, അതിൽ നിന്നൊക്കെ പ്രചോദനം ഉൾക്കൊണ്ടു പുതുതലമുറയിൽ ഇനിയും ഇത്തരം ക്രൂരന്മാർ ഉണ്ടാവാതിരിക്കട്ടെ

  • @teamwinners2878
    @teamwinners2878 2 роки тому +18

    മൊബൈൽ ഉപയോഗരീതി തന്നെ കാരണം

    • @vp9566
      @vp9566 2 роки тому

      Sathyam. Bro.. Endu kondanu ee oru karyathe aarum adrress cheyyunilla ennaanu nku manslavathathu..nowadays kanichu veena kuttikku mobile undu.. Ivar ndokke aanu athil kanunnathenno search cheyyunnathenno parents aneshikunundo.. Valarunna prayathil porn videos nu adima ayaal athu lynkila vykrithangalilekku nayikkumennu psychologists parayunnu... Ennal ithine patti onnum aarkum samsarkn thalparyam illa..ee vattavum sthiram villain 'patriarchy ' allel ' male toxicity' aanu.. 😏

    • @teamwinners2878
      @teamwinners2878 2 роки тому +2

      @@vp9566 ഇവിടെയും രണ്ടു കുട്ടികൾ ഉണ്ട് 6 th പഠികുന്നെ ഒരാൾടെ അച്ഛൻ നല്ലരീതിയിൽ വളർത്തിയ കുട്ടിയ ബട്ട്‌ പെട്ടെന്ന് അദ്ദേഹമരിച്ചു. ഒരാൾ അച്ഛനും അമ്മയും പിരിഞ്ഞു നില്കുന്നു കുട്ടി അമ്മയുടെ വീട്ടിൽ ഇവർ രണ്ടുപേരും പോൺ vdo തന്നെ കാണുന്നത് നാട്ടുകാർ പറയുന്നു. വീട്ടിൽ ഇതാ അവസ്ഥ ആരും നോക്കാനില്ല. പിന്നെ ഇപ്പോഴത്തെ കുട്ടികൾക്കു എന്തു serch ചെയ്താലും പരന്റ്സ് അത് കാണാതിരിക്കാനുള്ള വഴിയും അവർക്ക് അറിയാം അത്രേ വിരുതൽ മാർ ആണ് ഇതിപ്പോ എങ്ങനെ തടയാൻ കഴിയും ഓൺലൈൻ പഠനം അല്ലെ

  • @user-ss7yr3zl9w
    @user-ss7yr3zl9w 2 роки тому +5

    ഇക്കാര്യത്തിൽ യോഗിയുടെ വഴിയാണ് ശെരി...... ആ ആർജവം കാണിക്കണം നമ്മുടെ പോലീസും

    • @shenojshenoj4047
      @shenojshenoj4047 2 роки тому

      യോഗി അല്ലടാ തെലുങ്കാന പോലീസ്

  • @amanram470
    @amanram470 2 роки тому +6

    At 15… my primary thought” adutha matchil kurachu koodi runs edukkanam… amma kalikkanvittal vittal mathiyayirunnu “

  • @Icepppes
    @Icepppes 2 роки тому +5

    Njan ore 15 vaysu karan ann 🥺engene onnnum cheyan ennik e givithattil pattulla 🥺😓

  • @user-mo432Sameer
    @user-mo432Sameer 2 роки тому +1

    ഇതിനൊക്കെ കാരണക്കാർ ഇവിടുത്തെ നിയമവും കോടതിയുമാണ്. പോലീസിനെ കുറ്റപ്പെടുത്തുന്നില്ല പോലീസ് വളരെ റിസ്‌ക്കെടുത്ത് രാവും പകലും കേസ് അന്യേഷിച്ചു പ്രതിയെ പിടികൂടി തെളിവ് ഹാജരാക്കും പിന്നീട് നാശം പിടിച്ച കോടതിയിൽ പ്രതികൾക്ക് രക്ഷ ലഭിക്കുന്നു 👆
    ഇത്തരം പ്രതികൾക്ക് ഇറച്ചിക്ക് പറ്റുന്ന ശിക്ഷ നടപ്പാക്കണേയ് ഇല്ലെങ്കിൽ ഇങ്ങിനെ സംഭവിച്ചുകൊണ്ടിരിക്കും കുണ്ഠിതപ്പെട്ടിട്ട് കാര്യമില്ല എല്ലാ ക്രിമിനലുകൾക്കും അറിയാം തടിക്ക് ഒരു കേടും പറ്റില്ലെന്ന് കൂടിയാൽ കുറച്ചു കാലം ജയിലിൽ കിടക്കും അതും അവിടെ സുഹൃത്തുക്കളെയും കിട്ടും ബിരിയാണിയും കിട്ടും പിന്നെന്താ ഇങ്ങിനെയൊക്കെ ചെയ്താൽ ഇവിടെ ഈ ചീഞ്ഞ നിയമവും കോടതിയുമാണ് കുറ്റക്കാർ ത്ഫൂ 👆

  • @ambulalu3138
    @ambulalu3138 2 роки тому +6

    ഒരു തരത്തിൽ കേരളം പ്രബുദ്ധമാണെങ്കിൽ മറ്റൊരു തരത്തിൽ കേരളം താഴേയ്ക്ക് ആണ് ...

  • @adarshmohanan2725
    @adarshmohanan2725 2 роки тому +3

    ഒരു ഞെട്ടലും ഇല്ല നിയമത്തോട് പുച്ഛം മാത്രം!!!!

  • @RasheedRasheed-ob5sz
    @RasheedRasheed-ob5sz 2 роки тому

    ഞാൻ മിക്ക സമയത്തും ബസിൽ യാത്ര ചെയ്യുന്ന ആളാണ് പത്താംക്ലാസ് മുതൽ മേൽ പോടുളള ക്ളാസിൽ പഠനം നടത്തുന്ന ആൺപെൺ കുട്ടി കളുടെ വൃത്തികേടുകൾ .ഇതിൻെറ ബാക്കി പത്രം.

  • @adarsh2671
    @adarsh2671 2 роки тому +5

    ഇവിടെ വന്ന് comment ഇടുന്ന എല്ലാവരും നല്ലവരൊന്നും അല്ല.🙂 be careful guys

  • @lekshmilachu682
    @lekshmilachu682 2 роки тому +20

    അവനു അറിയാം ഇവിടുത്തെ നിയമങ്ങൾ പിടിച്ച് ജയിലിൽ ഇട്ടാലും പുറത്ത് ഉള്ളതിനേക്കാൾ സുഭിക്ഷമായ ഭക്ഷണവും 😒

  • @humanityhuman5650
    @humanityhuman5650 2 роки тому +2

    Madam Geetha പറഞ്ഞതാണ് ശരി. നമ്മുടെ സമൂഹം മാറേണ്ടി ഇരിക്കുന്നു.

  • @srhappythings4990
    @srhappythings4990 2 роки тому +1

    നിയമം മാറാതെ ഇതൊന്നും മാറാൻ പോകുന്നില്ല..അവൻ ക്രിമിനല്ലപോലും ഇങ്ങനെയാണ് ക്രിമിനാലാവുന്നത്..നല്ലരീതിയിൽ മറുപടി കൊടുത്തിൽ സന്തോഷം..

  • @husnabinthsalam5973
    @husnabinthsalam5973 2 роки тому +4

    എനിക്ക് ഇത്ര നെട്ടൽ ഒന്നും തോന്നിയില്ല കാരണം ഓരോ ദിവസം ഇങ്ങനത്തെ ok ന്യൂസ്‌ കേട്ടാണ് കേരളം ഉണരുന്നത്. നിയമം മാറാതെ ഇത്രം ക്രിമനുലകൾ ഇല്ലാതാവില്ല. തെറ്റ് മാത്രം ചുണ്ടി കാട്ടി നല്ല ശിക്ഷ കൊടുക്ക പ്രായത്തെ പരികാണിക്കേണ്ടത് ഇല്ല കാരണം അവന്റെ കാമത്തിന് അവനക്ക് പ്രായ കുറവ് ഒന്നും തോന്നിയില്ലല്ലോ 😠😠

  • @mohamadashique2396
    @mohamadashique2396 2 роки тому +9

    ക്ലബ്‌ ഹൌസ് പോലുള്ള പ്ലാറ്റഫോംമുകളിൽചില ലൈംഗിക ആരാജകത്വവാദികളും നിരീശ്വരവാദികളും നടത്തുന്ന പല മോശം ചർച്ചകളും, ഇന്റർനെറ്റ്‌ മുഖേന സുലഭമായ ബ്ലൂഫിലിമുകളും കുട്ടികളെ വൻതോതിൽ വഴി തെറ്റിച്ചിട്ടുണ്ട്.. അതിന്റെ പ്രതിഫലനമാണ് ഇതൊക്കെ

    • @vp9566
      @vp9566 2 роки тому +1

      100% correct bro.. Ennal ithinethire shabdikam onnun ivde aarum illa.. Ithellam kandillannu nadikkaano ennu vare samsayikendiyirikunnu..
      Naatil ndu nadannalum kuttam patriarchy ude thalayil ketti vakkunna sthiram erpaadu nirthendiyirkunnu.. Pandum. Patrarchy ithilum shakthamayi undarnu.. Annonnum ingane oru case namku kettu kelvi polum illarnnu.... Pillere piller aayi valarthanam. Innathe piller adults aayi aanu valarthunne. Innathe pilletku kuttithamo innocence illa..🤷‍♂️

  • @muhammedrafikv5120
    @muhammedrafikv5120 2 роки тому +34

    ഇവനെ സ്പോട്ടിൽ തട്ടണം എന്നാണ് എന്റെ ഒരിത്.....

    • @sufairmonu4200
      @sufairmonu4200 2 роки тому +1

      Enna നിങ്ങൾ പോയി തട്ട്

    • @sufairmonu4200
      @sufairmonu4200 2 роки тому +1

      അവരെ വീട്ടുകാർ നിങ്ങളെ തട്ടും

    • @binoypaul8748
      @binoypaul8748 2 роки тому

      ഒന്ന് പോടേയ്

    • @RoshanRoshan-nc8eq
      @RoshanRoshan-nc8eq 2 роки тому

      Thallum 🤣🤣🤣 freshayitt

  • @remaaji6024
    @remaaji6024 2 роки тому +20

    ആ ന്ധ്ര മോഡൽ ഒന്ന് ചെയ്തു നോക്കൂ പിന്നെ പൊങ്ങില്ല. ഉപയോഗമില്ലാത്ത നിയമം

  • @jabirthelakkad4349
    @jabirthelakkad4349 2 роки тому +1

    Saudi arabian rule konduvarana patuo ningakk?

  • @mohammedsaidlove
    @mohammedsaidlove 2 роки тому +7

    Sex education ennu kelkumbol chora thalakunna ammaavanmaarum ethinu kaaranam aanu...

  • @azharudeenn6584
    @azharudeenn6584 2 роки тому +5

    ചേച്ചി പറഞ്ഞതിനോട് 💯% യോജിക്കുന്നു!!

  • @premrajnarrayanan7782
    @premrajnarrayanan7782 2 роки тому +5

    Why Kerala has turned into a criminal State? Who is responsible? Present Govt. is a total failure.

    • @theindomitablespirit3056
      @theindomitablespirit3056 2 роки тому +3

      The way we take all the crimes seriously, dsnt mean that we are a criminal state. Infact we are among the top when it comes to law and order in India, if you dnt know that fact yet. These kinda incidents are happening on daily basis in some of the big states but literally nobody is interested to take up thes social issues and addrrss it in those shitholes as we do. ....

    • @rd-ej7yq
      @rd-ej7yq 2 роки тому

      @@theindomitablespirit3056 correct

  • @divyadhaneesh8907
    @divyadhaneesh8907 2 роки тому +1

    യാതൊരു പരിഗണനയും കൊടുക്കരുത് നാളെ ഇവൻ അമ്മയെ പോലും വെറുതെ വിടില്ല

  • @meghamohan4919
    @meghamohan4919 2 роки тому +2

    Ee പ്രായത്തിലെ കുട്ടികൾ ഇങ്ങനെ ഒക്കെ ചെയ്യുന്നുവേങ്കിൽ Mobile phone te misuse കാരണം ആവാം .. Online cls ennum paranj അഞ്ചാംക്ലാസിൽ padikkunna kuttikalde kayyil vare phone ഉണ്ട്. Athil അവര് nth cheyyunnu nth കാണുന്നു engane ulla alukalayi samsarikkunnu എന്നൊക്കെ arkk അറിയാം. 🙏🏻

    • @888------
      @888------ 2 роки тому

      അവൻ മുസ്ലിം ആണ് അത് തന്നെ

    • @alankurian1510
      @alankurian1510 2 роки тому +3

      @@888------ mr ചാണകം ,ഇതിലെങ്കിലും ഒന്ന് വർഗീയത ഒഴിവാക് ,അപേക്ഷ ആണ്

  • @nazrinnazrinanaz4664
    @nazrinnazrinanaz4664 2 роки тому

    Maam you Said the right point

  • @abram8874
    @abram8874 2 роки тому +2

    The anchor should not have interepted her . The lady made sense

  • @Igottadigbig
    @Igottadigbig 2 роки тому +4

    3 കൊല്ലം കഴിയുമ്പോൾ ഇവനെ ഇറക്കി വിടും.
    Just like ഡൽഹി കേസ്

  • @rubeenarubi3348
    @rubeenarubi3348 2 роки тому

    😭😭

  • @santhoshkvsanthu7565
    @santhoshkvsanthu7565 2 роки тому

    കേരളമെന്ന പേരിൽ അഭിമാനിക്കണോ വേണ്ടയോ എന്ന് ചിന്തിക്കാൻ തോനുന്നു

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 2 роки тому

    ഇപ്പോൾ ഉള്ള പിള്ളേർ ക്ക് കംപ്യൂട്ടറു
    ഫോണു വാങ്ങി കൊടുത്തട്ട് വീട്ടിൽ
    തന്നെ ഇരിക്കൻ പറയു ഞങ്ങളുടെ
    പ്രയത്തിൽ ചെറട്ട തന്നട്ട് പറയു
    പോയി കളിക്കൻ ആ കാലത്ത്
    പരസ്പരം സ്നേഹം ആയിരുന്നു
    മനുഷ്യൻ മാര് തമ്മിൽ സ്നേഹം
    ഉണ്ടായിരുന്നു

  • @sachuu128
    @sachuu128 2 роки тому

    Nammudea niyamam thhanne.

  • @mahendranpillai964
    @mahendranpillai964 2 роки тому

    Great

  • @aysha1069
    @aysha1069 2 роки тому +4

    18 വയസ്സിന് മുമ്പ് കല്യാണം നടത്തിയതിൽ വലിയ കുറ്റം ചുമത്തുന്നവർ ഇതിന് എന്ത് മറുപടി ഉണ്ട്

  • @rasimnannat
    @rasimnannat 2 роки тому

    പത്താം ക്ലാസുകാരനല്ല അഞ്ചാം ക്ളാസുകാരനും ചെയ്യും... കുട്ടികൾക്കും അറിയാം ഇപ്പോൾ നിയമവശംങ്ങളൊക്കെ..... കൊലപാതകം വരെ ചെയ്താലും നമ്മുടെ നിയമത്തിന്റെ പഴുതിലൂടെ പുറത്ത് ചാടാൻ കഴിയും എന്ന് കൊച്ചു കുട്ടികൾക്ക് വരെ മനസ്സിലായി തുടങ്ങി.....
    മാറ്റിയെഴുതു ചട്ടംങ്ങൾ...

  • @muhamedkunhi1914
    @muhamedkunhi1914 2 роки тому +1

    സത്യം 👍👍👍

  • @prajeeshm5986
    @prajeeshm5986 2 роки тому +1

    മൊബൈൽ ആണ് ഇതിനെല്ലാം ഒരു കാരണം. സോഷ്യൽ മീഡിയ മോശമായി ഉപയോഗിക്കുന്ന കൗമാരം. ഇപ്പോഴത്തെക്കാലത്തു minor എന്നോ major എന്നോ ഇല്ല. ഇതിൽ minor ആയതുകൊണ്ട് അവൻ സുരക്ഷിതമാവുകയാണ്. പക്ഷെ 15 വയസ്സ് ഇന്ന് minor ഗണത്തിൽ പെടുത്താൻ പറ്റാത്ത അവസ്ഥയിലേക്ക് നമ്മുടെ കൗമാരവും സമൂഹവും പോയ്കോണ്ടിരിക്കുന്നു.

    • @magicman003
      @magicman003 2 роки тому

      Mobile is just a factor ,the environment and the society also plays a major parts

  • @hanutharavatath650
    @hanutharavatath650 2 роки тому

    Well said miss

  • @navazma7230
    @navazma7230 14 днів тому

    😢😢😢😢😢😢😢

  • @thomascherian7300
    @thomascherian7300 2 роки тому

    Court want to take strict action, first we wants to public his photo, in future boys will take care and their parents also advise their childrens,

  • @kunki7073
    @kunki7073 2 роки тому +1

    🙇‍♀️

  • @niyasrasheed1608
    @niyasrasheed1608 2 роки тому

    പ്രായപരിധി നോക്കേണ്ടത് ഇത് പോലുള്ള പ്രവർത്തി ചെയ്യുമ്പോഴല്ല, ഇത് പോലുള്ള തെറ്റ് ചെയ്യുന്നവന് പ്രായംഭേദം നോക്കാതെ തന്നെ ശിക്ഷ കൊടുക്കണം.

  • @priyababu3336
    @priyababu3336 2 роки тому

    Mam u have spoken correctly

  • @sreelekshmi9897
    @sreelekshmi9897 2 роки тому

    Sex education ശരിയായ രീതിയിൽ നടപ്പിലാക്കാതെ ഇവിടെ ഒരു മാങ്ങാത്തൊലിയും നടക്കില്ല. ഇത്രയധികം ലൈംഗിക ദാരിദ്ര്യം ഉള്ള ഒരു സ്ഥലം വേറെ ഇല്ല 🙌🏻.

  • @arunbabu1191
    @arunbabu1191 2 роки тому

    എന്റെ അഭിപ്രായത്തിൽ തോന്നിവാസം ആര് കാണിച്ചാലും പ്രായം ഒരു പരിഗണന ആയ്യി നോക്കേണ്ട ആവശ്യം ഇല്ല,,, അത് കുട്ടി അന്നെകിലും പ്രായം ഉള്ളവർ ആണെകിലും,,,, തെറ്റ് ചെയ്യുവാൻ പോകുബോൾ തന്നെ തനിക്കു നേരിടേണ്ടി വരുന്ന നിയമത്തെ കുറിച്ച് ഒരു പേടി ഉണ്ടാകണം,,,,, വീണ്ടും പറയുന്നു ഇത് പോലെ ഉള്ള കേസുകളിൽ പ്രായം ഒരു പരിഗണന ആയ്യി കാണരുത്,,,,,,,,,

    • @RoshanRoshan-nc8eq
      @RoshanRoshan-nc8eq 2 роки тому

      Penkutty cheythallo pariganana ankuttikal cheythalo poyi umbu samuhame

  • @shani8712
    @shani8712 2 роки тому

    chechy good

  • @muhammedshazin1111
    @muhammedshazin1111 2 роки тому

    110 aavaan sayicha ellavarkum nanni 🥰🥰🥰iniyum pradheekshikunnu 🥰🥰 pls ellavarum Cheyth 1k aakitharumo🥰🥰🥰🥰

  • @lpg6046
    @lpg6046 2 роки тому

    Geethaji adichu polichu

  • @kl-25creations80
    @kl-25creations80 2 роки тому +2

    *അവൻ്റെ സാമാനം പൊങ്ങാത്ത രീതിയിൽ ആക്കി കൊടുക്കണം പോലീസ് കാരോട് ഒരു അഭ്യർത്ഥന ആണ് എത്രയോ പാവങ്ങടെ നെഞ്ചത്ത് കേറുന്ന് ഇവനൊക്കെ അങ്ങ് തീർത്ത് കള പോലീസെ*

  • @gopalshaji347
    @gopalshaji347 2 роки тому

    Ma'am is corect 💯

  • @adventurous-malayali3626
    @adventurous-malayali3626 2 роки тому +11

    Ivdutha niyamam athaan avarude inspiration

    • @clashclan1952
      @clashclan1952 2 роки тому +2

      100* sure aa bro mjn e same comment idan vanneya ippol ini vendallow ... gulf il vallom aayirunel.. avante andiyum thayum vetti maatiyene

  • @sajlasakeer6358
    @sajlasakeer6358 2 роки тому +3

    Arabian niyamam anu ini ivide vendath ennu chindikkunnavarundooooo???????

    • @vilmar7581
      @vilmar7581 2 роки тому

      Avidey Indian women's nn kittunna swadhathrayum koodii illaa.... Avidey women's nn vehicle odikkann ullaa swadhathryam okkey epzhaa kittiyee

  • @raghunath4063
    @raghunath4063 2 роки тому

    ചോദ്യം എന്തും ചോദിക്കാം, എല്ലാം അദ്ദേഹത്തിന് അറിയാം, സംസാരിക്കുന്നവർ സപ്പോർട്ട് കിട്ടാനായി സംസാരിക്കുന്നു,, അവനറിയാം കുറ്റമാണ് ചെയ്യുന്നതെന്നു, തെറ്റാണന്ന് രാഷ്ട്രീയം, മതം, പണം, ഇതുകൊണ്ട് രക്ഷപെടും, എന്നതു കൊണ്ട് അവൻ പുറത്തിറങ്ങും

  • @malayaliatheist1302
    @malayaliatheist1302 2 роки тому +3

    Sex education vendatha society alle

  • @kooranpaul9960
    @kooranpaul9960 2 роки тому

    The culprit will get good food in juvenile jail or hostel.He will get some advices and.counselling. After some time he will get released.
    He will realize the punishment is very less and he will get more confidence in doing bigger crime.
    His example will inspire other boys to do crime before 18 or 16.
    Human right people will be very happy.They will get some incident or matter to talk about and appear in T.V

  • @radhak4206
    @radhak4206 2 роки тому

    Ban mobile phone for young kids... Punish parents for giving personal mobile phones for young kids

  • @ramachandrababump2825
    @ramachandrababump2825 2 роки тому

    Madhyma chettakal kulla sakthmaya marupadi chechi puliyane 💪💪💪💪💪💪💪💪💪💪

  • @onion2674
    @onion2674 2 роки тому +12

    *അവൻ വളർന്നു വന്ന സാഹചര്യം....*

    • @riyad2981
      @riyad2981 2 роки тому

      സത്യം 👁️ സമൂഹത്തിന് കുറ്റം ഇല്ല🤣

  • @rahmathbeevi4755
    @rahmathbeevi4755 2 роки тому

    ഇങ്ങനെ ക്രൂരത ചെയ്യുന്നവരെ കഠിനമായ ശിക്ഷ നടപ്പാക്കണം. ജാമ്യം പോലും കൊടുക്കരുത്. പ്രായ പൂർത്തി ആകാത്തവർക്കു തെറ്റ് ചെയ്തു കഴിയുമ്പോൾ പ്രായത്തിൽന്റെ പരിഗണന കൊടുക്കരുത്. പ്രായപൂർത്തി ആകാത്തത് കൊണ്ട് തെറ്റ് തെറ്റ് തന്നെ എന്ന് കണക്കാക്കി ശിക്ഷയും കടുത്തത് തന്നെ വേണം

  • @varghesevarkichan276
    @varghesevarkichan276 2 роки тому

    ഗീത ടീച്ചർ 👍👍👍👍👍

  • @firdousulhakhct1699
    @firdousulhakhct1699 2 роки тому

    ban pornography,ban pornography,ban pornography!!!

  • @anasum6883
    @anasum6883 2 роки тому

    As long as religion and conservativsm holding influance in our politics this kind of rape and molastation incidents will continue to occure.
    Two things only can stop rape culture among malayalees.
    1. proper sex education at school level.
    2. licensed and controuled sex industries which is required to cater the needs of those who wants sex. Sex is a most essantail thing in humen life marriage alone is not a crytiria for the sex. Premaritial consusual sex and licensed sex industries are available all over the world. But in kerala its still not, here sex buried under conservativesm. which means rape culture will continue to happen here. Here villan is not the rapists. Real villan is our religion and conservativesm coz which are not allowing to take place any social reforms.

  • @shibufrancis5476
    @shibufrancis5476 2 роки тому +1

    എല്ലാ ചെറ്റതരവും കാണിക്കുന്ന രാഷ്ട്രീയക്കാരും ഉള്ള ഈ നാട് വെറും മോശമാണ്. വിദേശ വനിത കൊല്ലപ്പെട്ടിട്ടും ഒരു action നും എടുക്കാത്ത ചെറ്റ ആഭ്യന്തര വകുപ്പ്........

  • @arjunasr2291
    @arjunasr2291 2 роки тому

    ഇന്ത്യൻ നിയമം മാറിയാലേ ഇത്തരം ക്രൂരകൃത്യങ്ങൾ ക്ക് അറുതി വരൂ

  • @arshadpk1688
    @arshadpk1688 2 роки тому +3

    Free fire anno kuttikhale criminals akunath

  • @_youreok__7460
    @_youreok__7460 2 роки тому +2

    കുട്ടി കുട്ടി എന്ന് ദയവുചെയ്ത് വിളിക്കരുത് ആ നാറിയെ 😡😔

  • @greenicongreen4938
    @greenicongreen4938 2 роки тому

    Madam parayunnatu valare correct anu😢😢😢

  • @babuck6935
    @babuck6935 2 роки тому

    UP yilo gujaraathilo aanenkil mezhukuthiri kathichu prathishethikkaamayirunnu ith no1 keralam aayathukond athu kuzhappamilla.janangal sameepanam paalikkuuuuu mughyamanthri orupaadu vakuppukal kaikaaryam cheyyunna aalalle appol anweshanathinu salaam vendivarum.prathi saghavaano ennu nokkatte wait cheyyuuuu

  • @sheebasureshkumar3745
    @sheebasureshkumar3745 2 роки тому

    Kerala needs to have broad mind.

  • @nflpk675
    @nflpk675 2 роки тому

    Oru mobile koduthu kutykale oru moolakiruthum, avarenthu kanunu enonum sharadikunila,
    veetikarku pine kutykale shalyam elalao

  • @alicemathew3638
    @alicemathew3638 2 роки тому

    This 15 yrs old done this crime he is going to do a lot of major and very serious crime.Again the authorities is doing nothing except put him in jail and feed him he is definitely number one criminal in kerala

  • @sanandas943
    @sanandas943 2 роки тому +2

    Eethada avñ

  • @smartway9997
    @smartway9997 2 роки тому

    കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയ സ്ഥിതിക്ക് വിവാഹ പ്രായം 25 ആക്കി ഉയർത്തണം 🤣

  • @mymemories8619
    @mymemories8619 2 роки тому

    വിവാഹ പ്രായം പതിനാറ് ആക്കണം

  • @Johannastalks
    @Johannastalks 2 роки тому

    അവനെ ഇതുവരെ media kaanichittillalo

  • @dawoodali743
    @dawoodali743 2 роки тому

    🌠UMBASIYA 🍂KUNNASIYA 🌠

  • @gopipuliGP
    @gopipuliGP 2 роки тому +8

    ഇനി ഒരു ചാമ്മീ വേണോ എന്ന് നമ്മൾ തീരുമാനം എടുക്കണം

  • @ashrafchembakasheri6896
    @ashrafchembakasheri6896 2 роки тому

    ആ കുട്ടി ഓടിരക്ഷപെട്ടത് കൊണ്ട് ജീവൻ തിരുച്ച് കിട്ടി........
    1ലഹരി ഉപയോഗിക്കുന്ന ഒരാൾക്ക്
    മുമ്പിൽ കാണുന്ന ആരെയും ബോഗിക്കണമെന്ന് തോന്നും
    അത് കഴിഞ്ഞാൽ പിന്നെ കൊല്ലാനുള്ള ശ്രമംഗളാകും പിന്നീട് നടക്കുക..... ഏതായാലും പടച്ചവൻ കാത്തു.....

  • @anuradhtr
    @anuradhtr 2 роки тому

    Niyamam alla marendathu education anu...