ഗിയർ ഷിഫ്റ്റ് ചെയ്യുമ്പോൾ വണ്ടിയിൽ ഈ 8 തെറ്റ് ഒരിക്കലും ചെയ്യരുത്|Gear shifting in car malayalam

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 223

  • @nelsonp.a4131
    @nelsonp.a4131 Рік тому +8

    നന്ദി ...ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം എന്നെപോലുള്ളവർക്ക് ഒത്തിരി അറിവ് പകരുന്നതാണ് .ഇനിയും വണ്ടിയെകുറിച്ചുള്ള കാര്യങ്ങൾ ഇടുമെന്ന് പ്രതീക്ഷിക്കുന്നു...

  • @jojygeorge3609
    @jojygeorge3609 3 місяці тому +2

    സത്യം പറഞ്ഞാൽ വണ്ടി എങ്ങനെയാ ഓടിക്കുന്നതെന്ന് താങ്കളുടെ video കണ്ടാ ഞാൻ പഠിച്ചത് 13 വർഷം മുൻപ് എങ്ങനെയോ ദൈവത്തിൻെ കൃപ കൊണ്ട് Licence കിട്ടി
    കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നതിന് നന്ദി

  • @midhun8074
    @midhun8074 Рік тому +7

    Sir Njan test pass aayi.. Sir inte tricks ellam useful aayi..Thank you for your effort to help us 🙏

  • @prabhakarthu7565
    @prabhakarthu7565 Рік тому +4

    നല്ലതുപോലെ മനസ്സിലാവുന്നുണ്ട് 🙏🙏❤️

  • @santhoshmusek6852
    @santhoshmusek6852 Рік тому +2

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ thanks🙏

  • @SakkeerVk-n4o
    @SakkeerVk-n4o 6 місяців тому +1

    വളരെ ഉപകാരപ്പെട്ട വീഡിയോ ആണ് നിങ്ങൾ ഓരോ വീഡിയോസും🌹🌹

  • @pmmohanan9864
    @pmmohanan9864 Рік тому +3

    Thanks, Goodsonji

  • @murshidaakmal4058
    @murshidaakmal4058 Рік тому +13

    Innu ente test aayirunnu.four wheeler,two wheeler.randum pass aayi.chettante vedios valare upakarappettu..thank you so much...

  • @shehina.s8762
    @shehina.s8762 Рік тому +2

    Bro വീഡിയോ എല്ലാം സൂപ്പർ ആണ് ഞാൻ ഇന്ന് വണ്ടി നന്നായി ഓടിച്ചു 🙏☺️✌️💓

  • @Gauthamkrishna669
    @Gauthamkrishna669 Рік тому +3

    Pinne nammal vandi odikkumbol gear down cheyyumbol orikalum gearil nokkaruth nokkathe venam gear down cheyyan

  • @vinuvt5192
    @vinuvt5192 Рік тому +5

    Very useful and informative videos.. Keep going 👍🏻

  • @sunuelizabeth1296
    @sunuelizabeth1296 7 місяців тому +1

    Helpful video. This helped me a lot. Thankyou somuch.

  • @harisa240
    @harisa240 10 місяців тому +1

    ഞാൻ ഇപ്പൊ എല്ലാദിവസവും നിങ്ങളുടെ വീഡിയോ കാണാറുണ്ട്

  • @lifeofjourney7947
    @lifeofjourney7947 Рік тому +4

    ഏപ്രിൽ 3 ന് test 🥺🤪2,4 ഉണ്ട് 🤦‍♀️ചേട്ടൻ nde ക്ലാസ് ആണ് എന്റെ കോൺഫിഡൻസ് 🤪

  • @Musaafirmusaafir
    @Musaafirmusaafir Рік тому +7

    നല്ല ക്ലാസ്സ്‌ 👌👌

  • @emilsdiary5684
    @emilsdiary5684 Рік тому +5

    Ente test kayinju 8 um H okke passayi road test il seat belt idaan marannu fail ayi 🥲

  • @aadithyans2263
    @aadithyans2263 Рік тому

    Really useful video...ur effort means a lot..thanku

  • @badgaming1415
    @badgaming1415 Рік тому

    Sir parayumbol pettannu manasilavunnu....thanks sir

  • @Mallu_updet
    @Mallu_updet Рік тому +14

    ഒരുപാട് ഉപകാരം ആയി sir🥰❤️‍🩹

  • @Kuttanwarrior
    @Kuttanwarrior Рік тому +1

    You are a good presenter! SADA.

  • @kkbhaskaranbhaskaran507
    @kkbhaskaranbhaskaran507 Рік тому +1

    നല്ല കാര്യങ്ങൾ!

  • @sindhuvr2553
    @sindhuvr2553 Рік тому

    Very useful tips. Thanks Brother.

  • @renjithsharyrenjithshary1511
    @renjithsharyrenjithshary1511 Рік тому +1

    ചേട്ടാ ഒരുപാട് പേർക്ക് ഇത് ഉപയോഗപ്പെടും എനിക്ക് ഉൾപ്പെടെ ❤❤💖💖

  • @padmanabhanputhanpurayilpu2497

    വളരെ ഉപകാരപ്രദമായ ത്,പഠിച്ചവർകും

  • @vijeshkumar.k4022
    @vijeshkumar.k4022 4 місяці тому +1

    വളരെ നന്ദി. Roundabout എത്തുമ്പോൾ 6 th ഗിയറിൽ നിന്നും 2 nd ഗിയറിലേക്കു മാറ്റുന്നത് കൊണ്ട് കുഴപ്പമോണ്ടോ.

  • @mohammedayman1083
    @mohammedayman1083 Рік тому +5

    Vandi park cheyyumbol nuteril ano first gearil aano cheyyendeth

    • @Anna-ch8be
      @Anna-ch8be Рік тому

      I also thought. Neutral alle

    • @alvinbiju9163
      @alvinbiju9163 9 днів тому

      Irakkathil anenkil reverse gearil it vekk enitt handbrake um idu.kayatathil first gear and handbrake

  • @tasi1983
    @tasi1983 8 місяців тому +1

    Waiting for further videos..

  • @nithyapnambiar6434
    @nithyapnambiar6434 9 місяців тому +1

    Please upload a video showing about night driving.

  • @shameerbabu1537
    @shameerbabu1537 Рік тому +1

    useful video ,thanks

  • @Marian-h6y
    @Marian-h6y 19 днів тому

    Thank you so much

  • @dncreations9052
    @dncreations9052 Рік тому

    Thank you Goodson very good information

  • @sethumadhavansethu4443
    @sethumadhavansethu4443 Рік тому

    Good information&presentetion thanks a lot

  • @sivadasankk-us4vk
    @sivadasankk-us4vk Рік тому +1

    Super learning thanks❤🙏

  • @maheshmahi2145
    @maheshmahi2145 Рік тому +2

    ബ്രോ അടിപൊളി ആണ് നിങ്ങൾ

  • @bathiadoor2493
    @bathiadoor2493 Рік тому +1

    Valare vilayeriya vaakugal upakaaramulla veadio

  • @navaneethkp555
    @navaneethkp555 Рік тому +2

    Sudden breaking and gutter cut cheyth kayaraanum ulla oru video iduvo.

  • @travelwiththamanna
    @travelwiththamanna Рік тому +4

    Gear shift cheyyaan povumbo ippo edh gear l aan nn enganeya manassilaava ? ( Munne itta gear edhaann marannu poyaal )

  • @deepthyfijo1084
    @deepthyfijo1084 Рік тому

    Vandi park chayan hand break ettittu first georil Edan cluchu chavittiyittu ano edandathu

  • @sandhyasvlog6425
    @sandhyasvlog6425 Рік тому +1

    Cheetta....3rd il ninnum 2nd edaan bhudimutt anubhavappedunnu., balam kodukkunna avastha....

  • @vaisakhv.s6723
    @vaisakhv.s6723 Рік тому +3

    സർ, third ഗിയർ ഇടുമ്പോൾ fifth ഗിയർ പോയി വീഴാതെ ഇരിക്കാനുള്ള tips പറഞ്ഞു തരാമോ. എനിക്ക് അത് സ്ഥിരം പ്രശ്നം ആണ് 😞

    • @stardust1533
      @stardust1533 Рік тому +1

      Second gear ഇട്ട ശേഷം നേരെ മുകളിലേക്കു ബലം കൊടുക്കാതെ gear shift ചെയ്താൽ മതി.

    • @vaisakhv.s6723
      @vaisakhv.s6723 Рік тому +1

      @@stardust1533 thank you 🥰🙏🏽 കറക്റ്റ് ആയി

  • @shajims1680
    @shajims1680 Рік тому

    നല്ല ക്ലാസാണ്.

  • @mr.wayfarer4929
    @mr.wayfarer4929 Рік тому +2

    Gear മാറ്റുമ്പോൾ ക്ലച്ച് ഫുൾ അമർത്തണോ... ഞാൻ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് കൊറേ ആയി.... അന്നുമുതൽ ഉള്ള സംശയം ആണ്.... ഏതാണ് കറക്റ്റ്... ക്ലച്ച് ഫുൾ ചവുട്ടാണോ അതോ പകുതി mathiyo

  • @pvjaleel9031
    @pvjaleel9031 Рік тому +1

    സൂപ്പർ ഗ്ലാസ്

  • @rizwinmuhammedofficial6313
    @rizwinmuhammedofficial6313 Рік тому

    Enikku kittii.. Thanks u sir

  • @Phantom__OP828
    @Phantom__OP828 Рік тому +2

    very use full 🥰

  • @appus7306
    @appus7306 Рік тому +4

    Sudden break cheyyan clutch and break cheythitt, pinne move akkan first gear il idanoo.. or ittirikkunna gear il thanne pokaamo

    • @aadithyans2263
      @aadithyans2263 Рік тому +5

      Always use first gear to move initially after stop

  • @3mttech742
    @3mttech742 Рік тому +1

    Gulfil traffic signalil ninn 2 nd gearil ittaan edukkar. 1st gear itt thudangiyal oru laging und.

  • @devanandkurup1255
    @devanandkurup1255 Рік тому +23

    ബ്രോ ഇന്ന് എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ്‌ ആയിരുന്നു.. പാസ്സ് ആയി.. ഞാൻ മെയിൻ HIGH WAY യിൽ ആയിരുന്നു റോഡ്‌ ടെസ്റ്റ്‌ ഞാൻ 4 ഗിയർ ഇട്ടു ഓടിച്ചു കാണിച്ചു . വണ്ടി നല്ല സ്‌പീഡ്‌ ആയി പുള്ളി പറഞ്ഞു സ്റ്റോപ്പ്‌ ചെയ്യാൻ ഞാൻ ബ്രേക്ക്‌ കൊടുത്തു സ്പീഡ് കുറച്ചു ഗിയർ ഡൌൺ ചെയ്തു സെക്കന്റ്‌ ആക്കി ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടു ക്ലച്ചും ബ്രേക്കും അപ്ലൈ ചെയ്തു നിർത്തി.. എന്നിട്ട് ന്യൂട്രൽ ആക്കി ഹാൻഡ് ബ്രേക്ക്‌ ഇട്ടു ഇറങ്ങി.. ഇതു ശരിയാണോ?

    • @OP-vo2wl
      @OP-vo2wl Рік тому +2

      Policinte kayyilekku kodutha paper pulli thirichu thanno

    • @devanandkurup1255
      @devanandkurup1255 Рік тому +2

      @@OP-vo2wl ഇല്ല ടെസ്റ്റ്‌ പാസ്സ് ആയി അപ്പോൾ തന്നെ മൊബൈലിൽ msg വന്നു പക്ഷേ അയാൾ ചീത്ത വിളിച്ചു എന്തിനാ എന്ന് ariyilla.. 😀 ഇവിടെ ഹാൻഡ് singal നിർബന്ധം ഇല്ല...

    • @myterracegarden9863
      @myterracegarden9863 Рік тому

      @@devanandkurup1255 ചീത്ത വിളിച്ത് enthinayirikkum

    • @salamkalliyath4169
      @salamkalliyath4169 Рік тому +2

      @@devanandkurup1255 mugam kandittayirikkum

    • @srellboy641
      @srellboy641 18 днів тому

      😂😂😂😂😂😂😂​@@salamkalliyath4169

  • @nivyadileep
    @nivyadileep 2 місяці тому

    good information

  • @binukumar4125
    @binukumar4125 Рік тому +1

    Hi ഞാൻ വണ്ടി ഓടിച്ചു പഠിച്ചത് ചെരുപ്പ് ഇല്ലാതെയാണ് ഇപ്പോൾ ചെരുപ്പ് ഇട്ടു കൊണ്ട് വണ്ടി ഓടിക്കാൻ പറ്റുന്നില്ല അതിന് എന്താണ് ഒരു പരിഹാരം

  • @godsvoice..pastorrajeshpat1237

    എനിക്ക് ഇന്ന്.. ടെസ്റ്റ്‌ ആയിരുന്നു.. H കിട്ടി.. റോഡ് ടെസ്റ്റിൽ fail ആയി..എനിക്ക് സ്വന്തമായി വാഹനം ഇല്ലാത്തതുകൊണ്ട്.. എനിക്ക് ഈസി ആയി.. ഗിയർ ഷിഫാറ്റിങ് പഠിക്കുവൻ സാധ്യകുമോ..?..... Nest ടൈമിൽ റോഡ് ടെസ്റ്റ്‌ പാസ്സ് ആകുവാൻ കഴിയുമോ?

    • @goodsonkattappana1079
      @goodsonkattappana1079  Рік тому +1

      ഏതേലും ഡ്രൈവിംഗ് സ്കൂളിൽ പ്രാക്ടീസ് ചെയ്യാൻ ശ്രമിക്കു

  • @muhammedshareef3081
    @muhammedshareef3081 Рік тому +2

    👍👍👍🥰 good tips

  • @rajasreekr8774
    @rajasreekr8774 Рік тому +2

    Njan gear edubol thettu pokunnu...athu confusion aanu

  • @princejohn6740
    @princejohn6740 Рік тому +1

    I like it... tku

  • @_dilshad_k_k2622
    @_dilshad_k_k2622 Рік тому +7

    എന്റെ road test fail ആയത്.car start ചെയ്യുന്നതിൻ മുമ്പ് RTO AC ഇട്ടു. Ac ഇട്ട് വണ്ടി എടുക്കുന്ന വീഡിയോ ഇടുമോ clutch പതിയ വിട്ട് acceleroter കൊടുത്തപ്പോൾ car off ആയി.

  • @sugathanswaralaya2920
    @sugathanswaralaya2920 5 місяців тому

    Good class ❤

  • @hamzaaslam778
    @hamzaaslam778 Рік тому +2

    Bro🖐️ഞാൻ alto 800 ആണ് ഉബയോഗിക്കുന്നത്. 2nd ഗിയറിൽ ആണ് വളവു തിരിയിൽ. എന്നാലും car off ആയിപോകുന്നു...

  • @fathimathrajeela1668
    @fathimathrajeela1668 Місяць тому

    gear shift cheyumbol enth kond jerk idunne

  • @aswathybalachandran3754
    @aswathybalachandran3754 Рік тому +1

    Gear change cheyyumbo tension aagunu ..so thetti poyi off aagunnu ..6 day class aayitullu ..entha cheyya ? Egana okk aakunne ..

    • @goodsonkattappana1079
      @goodsonkattappana1079  Рік тому

      പ്രാക്ടീസ് ചെയ്യൂ

    • @aswathybalachandran3754
      @aswathybalachandran3754 Рік тому

      @@goodsonkattappana1079 sir .. ethu ellarkum indagunna problem aano ..njn desp aayipoyi ..😢

    • @violetstvrlightt
      @violetstvrlightt 8 місяців тому

      അതേ അവസ്ഥ 😔

    • @aswathybalachandran3754
      @aswathybalachandran3754 8 місяців тому

      @@violetstvrlightt ready aagum athoke ..njn ipo ottak edukkum ..ente kariyagalkokke pokan pattunnund ..

  • @nafsivlog9917
    @nafsivlog9917 Рік тому +2

    Very very important 👍👍

  • @bijuks-r3o
    @bijuks-r3o Рік тому +1

    Super bro

  • @pranavtb190
    @pranavtb190 Рік тому

    Nalla effort good work

  • @aboobakerm.aaboobaker6154
    @aboobakerm.aaboobaker6154 Рік тому +1

    Very good. 👍

  • @p.sabraham8046
    @p.sabraham8046 Рік тому

    Super advise

  • @PrajishaSajeevan
    @PrajishaSajeevan Рік тому

    ചേട്ടാ 2006ൽ ജൂണിൽ ബിർത്തഡേ ഇപ്പോൾ ലൈസൻസ് edukammo

  • @naushadassis9912
    @naushadassis9912 Рік тому +1

    Training ethu sthalathum kittumo....

  • @rahal0490
    @rahal0490 Рік тому

    Bro vandi 4th gear poovumbo petennh break pidich vandi stop
    Cheyyendi vannal. 1st gear dearoct idaan pattumo?????

  • @twosistersdreams384
    @twosistersdreams384 Рік тому +1

    Very useful vedios

  • @sivaharivilas
    @sivaharivilas Рік тому +1

    Good

  • @sajidhamuneer9027
    @sajidhamuneer9027 Рік тому +2

    എന്റെ 15 class ആയി പലപ്പോഴും stearing issues varunnund

  • @diya1726
    @diya1726 Рік тому +1

    Gear change akumbo off akunnath maraan enthaa cheyya

    • @goodsonkattappana1079
      @goodsonkattappana1079  Рік тому

      എപ്പോഴും മൂവ്മെന്റ്സ് നൽകിയിട്ട് ഗിയർ ഷിഫ്റ്റ് ചെയ്യുക

  • @basheerambazhakkode3651
    @basheerambazhakkode3651 Рік тому +1

    സൂപ്പർ

  • @dhaneeshcb9220
    @dhaneeshcb9220 2 місяці тому

    Gear idunna timil break chavitano🤔

  • @thomasstephen8292
    @thomasstephen8292 Рік тому

    Thank you sir 🙏

  • @subhapremnath9476
    @subhapremnath9476 Рік тому

    Thanks ❤

  • @MoossakuttyGk-qs9dk
    @MoossakuttyGk-qs9dk Рік тому

    Good infer mation

  • @alnejoum8303
    @alnejoum8303 Рік тому

    Kattapanayile kuttappaaaa.
    Thanks.

  • @abhijithsreedhar4621
    @abhijithsreedhar4621 Рік тому +1

    Iniyum ithupole ulla videos venam❤️

  • @sajanpulickal5072
    @sajanpulickal5072 Рік тому +1

    Ok bro

  • @sureshbabu6783
    @sureshbabu6783 Рік тому

    Anna super🌺🌺🌺

  • @suhailsuhail5752
    @suhailsuhail5752 Рік тому +2

    FIRST👍

  • @SakkeerVk-n4o
    @SakkeerVk-n4o 6 місяців тому +1

    🙏 താങ്ക്യൂ താങ്ക്യ

  • @athirapsomarajan9900
    @athirapsomarajan9900 2 місяці тому +1

    Njanum gear shift cheyumbo gearilek nokunnu

  • @tasi1983
    @tasi1983 8 місяців тому +1

    Thanks thanks thanks 🙏🙏👍👍

  • @talesofminu7264
    @talesofminu7264 Рік тому +1

    cheriya spicil park cheyunna video idu

    • @Ramakrishnan-dk6tj
      @Ramakrishnan-dk6tj Рік тому

      ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങുണ്ട്. 13 ന് ആണ് ലേണിംഗ് പരീക്ഷ അതിനുള്ള കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കയാണ്. നിങ്ങളുടെ ഈ ഡ്രൈവിംഗ് ക്ലാസ് കണ്ടപ്പോൾ വളരെയധികം ഇഷ്ടപെട്ടു

  • @kidilansveritys584
    @kidilansveritys584 Рік тому

    Thanks

  • @vineethviswavineethviswa8575

    Bro nalla video

  • @mehroossameer3440
    @mehroossameer3440 Рік тому +1

    എനിക്ക് ടെസ്റ്റ്‌ ഡേറ്റ് 20ന് ആ പക്ഷെ ഇതുവരെ 7ക്ലാസ്സ്‌ ആയതേ ഉള്ളൂ ഡേറ്റ് മാറ്റിയാൽ കുഴപ്പം ഉണ്ടോ

  • @abdulraoof5093
    @abdulraoof5093 Рік тому +1

    നല്ല മൈലേജ് കിട്ടാൻ എങ്ങനെ ഓടിക്കണം ഏത് ഗീറിൽപോകണം എത്ര സ്പീഡിൽ പോകണം

  • @lami4329
    @lami4329 Рік тому

    Good class

  • @vijayalakshmipalat3496
    @vijayalakshmipalat3496 Рік тому +1

    രണ്ടു മൂന്നു തവണ കണ്ടു

  • @subhash174
    @subhash174 Рік тому +1

    Super

  • @socialmedia8804
    @socialmedia8804 Рік тому +1

    Njan hand break liver anu kai rest cheyyunnath...

  • @SureshKumar-qo4cm
    @SureshKumar-qo4cm 7 місяців тому

    Hello first doubt

  • @mr_salsabeel
    @mr_salsabeel 8 місяців тому

    ❤❤❤🔥

  • @Amal-gp3dz
    @Amal-gp3dz Рік тому +1

    👍

  • @aminasulaiman640
    @aminasulaiman640 3 місяці тому +1

    🎉

  • @royk1867
    @royk1867 Рік тому +45

    എനിക്ക് H കിട്ടി, റോഡിൽ ഫെയിൽ ആയി.

    • @unniveetikal1828
      @unniveetikal1828 Рік тому +4

      സാറേ ഒരു സംശയമുണ്ട് സംശയം ഇതാണ് അഞ്ചാമത്തെ സ്പീഡ് എത്ര ഇതിലാണ് മീറ്റർ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്

    • @shabeelblog5862
      @shabeelblog5862 Рік тому +1

      Enikkum

    • @aadithyans2263
      @aadithyans2263 Рік тому +4

      Above 60 speed poyal 5 idam

    • @R2R7R5R7
      @R2R7R5R7 Рік тому +1

      Enikkum

    • @VivekVivek-kv9eb
      @VivekVivek-kv9eb Рік тому

      Reason?

  • @nahasabbas130
    @nahasabbas130 Рік тому +1

    സർ 🌹❤പവർ സർ

  • @godsvoice..pastorrajeshpat1237

    ഗിയർ ഇപ്പോഴയാക്കെ ഷിഫിറ്റ് ചെയ്യണം എന്നത് പറയാമോ?