വണ്ടിയിൽ ഹാഫ് ക്ലച്ച് ചവിട്ടുമ്പോൾ ഈ 2 തെറ്റുകൾ ഒരു കാരണവശാലും ചെയ്യരുത്Half clutch control tutorial

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 105

  • @MALLUTROLLS1995
    @MALLUTROLLS1995 Рік тому +36

    ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങി...
    Gear മാറ്റുന്നത് അല്ലാതെ വേറെ ഒന്നും പറഞ്ഞു തരാരില്ല.നിങ്ങളുടെ ക്ലാസ്സ് കണ്ടാണ് പലതും പഠിക്കുന്നത് really help full 🌝

    • @rajasreekr8774
      @rajasreekr8774 Рік тому

      Correct...njanum padichu thudagi....pakshe onnum paranju tharunnilla...driving class nu POye thudagiyathu muthal goodson te vedeyos Kanan thudagi....appol aanu anikku ellaam manasilakunnathu😂🙏👍

    • @subha.csubha.c1519
      @subha.csubha.c1519 Рік тому

      💯💯💯

    • @simianeesh4371
      @simianeesh4371 Рік тому +1

      Correct 💯

  • @JasmineNoufaljasmine
    @JasmineNoufaljasmine Рік тому +38

    Yes you are number one driver മാസ്റ്റർ. 🙂

  • @akhilpn2717
    @akhilpn2717 Рік тому +7

    Half clutch ayirunnu driving il enne aettavum koodudal budimutichath. But chetante videos kand practice cheydh ipo adh set akki, ipo nalla confidence und. Love frm palakkad💗

  • @muhammedsinan5160
    @muhammedsinan5160 Рік тому +12

    Goodson ചേട്ടന്റെ വീഡിയോകൾ കണ്ടാണ് ഞാൻ Draiving പഠിക്കുന്നത്
    DraivingSchooli ഇത്ര പഠിപ്പിച്ചു തരുന്നില്ല . നല്ല ക്ലാസാണ് സൂപ്പർ ✨

  • @bijuabraham6837
    @bijuabraham6837 Рік тому +1

    നാളെയാണ് റോഡ് ടെസ്റ്റ് രണ്ടുമാസമായി ഭായിയുടെ വീഡിയോ കാണുന്നു നാളെ വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ എല്ലാവരും ഇത് കേരളത്തിലല്ല ലൈസൻസ് ഗുജറാത്തിലാണ്

  • @schoolofadvancedeconomics4897
    @schoolofadvancedeconomics4897 Рік тому +6

    ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ക്ളാസ്. എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ. നല്ല അവതരണം. നല്ല പ്രാക്ടിക്കൽ നോളജ്. ഒന്നും പറയാനില്ല.... 🙏എന്റെ പേര് ചന്ദ്രബാബു... കായംകുളം

    • @velmuruganthenrajan807
      @velmuruganthenrajan807 Рік тому

      അടിപൊളി!സമ്മതിച്ചിരിക്കുന്നു bro!

  • @babychanbabybaby1951
    @babychanbabybaby1951 Рік тому +1

    താങ്ക്സ് ബ്രൊ എനിക്ക് ഈ വരുന്ന 23തീയതി ആണ് ടെസ്റ്റ്‌
    ഈ ട്രിക്ക് പറഞ്ഞു മനസിക്കി തന്നതിനു നന്ദി ബ്രൊ
    ഇനി ടെസ്റ്റ്‌ കഴിഞ്ഞു എക്സ്പീരിയൻസ് പറയാം..... താങ്ക്സ് ബ്രൊ thanks.... 👍👍👍👍

  • @shifahussain1005
    @shifahussain1005 Рік тому +1

    Ente brother onnum paranju tharillayirunnu. Ningalude video kandapozhanu ithellam manasilayath.. Really helpful..

  • @babychanbabybaby1951
    @babychanbabybaby1951 Рік тому +1

    ഹായ് ബ്രദർ
    താങ്കളുടെ വീഡിയോ കണ്ടിട്ട് 4വീലർ ടെസ്റ്റ്‌ പോയി പാസ്സ് ആയി താങ്സ്.... വളരെ ഉപകാരപ്പെട്ടു
    23tha ആയിരുന്നു ടെസ്റ്റ്... താമസിച്ചുപോയി റിപ്ലൈ തരാൻ.. ഞാൻ. Kanjikuzhy കാരനാണ് ഇപ്പൊ trivadrum ത്ത് താമസം അങ്ങോട്ട്‌ വരുമ്പോൾ കാണാം ok bye 👌👌👌

  • @fazeedamalik8095
    @fazeedamalik8095 Рік тому +2

    Orupaadu samshayangalk otta marupadi. Thanks a lot

  • @velmuruganthenrajan807
    @velmuruganthenrajan807 Рік тому +2

    അടിപൊളി!സമ്മതിച്ചിരിക്കുന്നു Bro!!🙌👍🙌

  • @annamathew9799
    @annamathew9799 Рік тому +4

    Dear bro,your classes helped me a lot me as a beginner.I gained a lot of confidence.
    Thanks a lot dear.God bless!

  • @vinithkumar2782
    @vinithkumar2782 Рік тому +3

    Thanks bro for the wonderful class.🙏

  • @binishmalloossery1
    @binishmalloossery1 Рік тому +7

    നല്ല പാഠം👌👍❤️👥

  • @jaseenaa3190
    @jaseenaa3190 Рік тому +3

    Very helpful explanation

  • @muralitube100
    @muralitube100 Рік тому +4

    Very informative video, Goodson, Thanks... 🙏🏻

  • @maneesh008
    @maneesh008 Рік тому +4

    The best driving lessons. Thanks Goodson

  • @Labs-zv1hw
    @Labs-zv1hw 10 місяців тому +2

    Sambavam method manassilayilnu, but speedil angad cheyyan pattunnilla

  • @vmadhavakamath2097
    @vmadhavakamath2097 7 місяців тому

    I always follow your well explained tips in my car driving experience. Thank you again GOODSON KATTAPPANA.

  • @shabeerajabir7097
    @shabeerajabir7097 Рік тому +3

    Thankyou for the valuable information

  • @vmadhavakamath2097
    @vmadhavakamath2097 7 місяців тому

    OK. Thank you. Very good information for smooth and safe car driving.

  • @babuta1977
    @babuta1977 Рік тому +1

    very good lnformation 😮❤

  • @jkj1459
    @jkj1459 Рік тому +2

    Learning nu pogumbol Vazhakku parayan mathram undaaya kure trainers undu
    Avanmarkku odikkan ariyam but padippikkan ariyilla
    Avarkkum TTC EXAM VENAM ENNANU ENTE OPINION 😊

  • @lalyjames850
    @lalyjames850 Рік тому +1

    Congratulations ❤

  • @dailyroutine214
    @dailyroutine214 Рік тому +4

    Thank you so much sir

  • @JibiYeldho
    @JibiYeldho 5 місяців тому

    Very good class

  • @harilalcr
    @harilalcr Рік тому +1

    Half clutch is very important

  • @unnikrishnanr8748
    @unnikrishnanr8748 Рік тому

    നല്ല ക്ലാസ് ആയിരുന്നു

  • @babuta1977
    @babuta1977 Рік тому +1

    very good suggetion 😮😊😅

  • @sisupal6037
    @sisupal6037 Рік тому +3

    ക്ലാസ് കൊള്ളാം. ക്ലച്ച് പെടലും വണ്ടിയുടെ ഗ്രൗണ്ടും തമ്മിലുള്ള അകലം കുത്തനെ ഉള്ള കയറ്റത്തിലും ചെറിയ കയറ്റത്തിലും ഒരുപോലെയാണോ വ്യത്യസ്തമാണോ?

    • @goodsonkattappana1079
      @goodsonkattappana1079  Рік тому +1

      വീഡിയോ ചെയ്യാം

    • @jkj1459
      @jkj1459 Рік тому

      Should be same as long as vehicle is standing on tyres all the time

  • @shifaarifa265
    @shifaarifa265 Рік тому +8

    Front ലെയും back ലെയും വാഹനങ്ങളെ തട്ടാതെ വലിയ കയറ്റം
    എങ്ങനെ നിർത്തി നിർത്തി എടുക്കാംഎന്ന video ചെയ്യാമോ sir pls. Hand brake use cheythano edukkendathu? Mall പോലെ ഉള്ള കയറ്റ ത്തു front ലെ വാഹനം നിർത്തിയാൽ ബാക്ക് ലെ വാഹനത്തിൽ ഇടിക്കാതെ നിർത്തി നിർത്തി എടുക്കുന്നതു എങ്ങനെയാണു,?

    • @sanasspicediary5567
      @sanasspicediary5567 Рік тому +2

      Edhu nalla oru question annu .. njaan chodhikkanam vijaarichu errikkuga aayirunnu

    • @bismillah-zz6qq
      @bismillah-zz6qq Рік тому +1

      പ്ലീസ് റിപ്ലൈ

    • @Shalinjohn
      @Shalinjohn Рік тому

      Already video cheythitund check

  • @ushadevi8470
    @ushadevi8470 Рік тому +1

    Thankyousir🙏

  • @swarajsoman5451
    @swarajsoman5451 Рік тому +1

    Haf clutch engine anu manasilavuka. 2nd3d gear epolanu shift u cheynnath njan odikarund 1st,2 clutch chavitty 2nd edukumpol chilapozhok accelerate koodypokunnu

  • @hakanbbabkk8993
    @hakanbbabkk8993 Рік тому +2

    GoodTips

  • @jkj1459
    @jkj1459 Рік тому +1

    Slop il stop aagumbol Anu odukkathe tension Allankil traffic jam il
    Puragil e vandy idichu idichu nilkkumbol um 🥵🥲

  • @anushiju4734
    @anushiju4734 Рік тому +2

    Sir one doubt .sir ഒരു
    Vedio ൽ പറഞ്ഞു gutter ക്ളച് താങ്ങി first gear ൽ പോവണം എന്ന്. അപ്പോൾ ആക്സിലേററർ കൊടുക്കേണ്ടതുണ്ടോ ?. ക്ളചും ആക്സിലേറററും ഒന്നിച്ചു ഉപയോഗിക്കുമോ? . Pls clear me sir. I m a lady.

  • @4kelectronics222
    @4kelectronics222 Рік тому +3

    Thanks bro

  • @abdulkareemoruvill181
    @abdulkareemoruvill181 Рік тому +2

    Tnx

  • @Aisha-ash745
    @Aisha-ash745 Рік тому +3

    Two wheeler um ithpole cheyyo sir

  • @najmanaju8938
    @najmanaju8938 Рік тому +3

    Good 👍🏻

  • @nahasabbas130
    @nahasabbas130 Рік тому +6

    നമ്പർ വൺ ഡ്രൈവിങ് മാസ്റ്റർ അത് ഗുഡ്‌സൺ കട്ടപ്പന സർ മാത്രം

  • @bibinbabu2633
    @bibinbabu2633 Рік тому

    Driving master.....😍😍

  • @imposter6251
    @imposter6251 Рік тому +1

    Hai brother..
    ഞാൻ ഡീസൽ വണ്ടി(Qualis) ആണ് മിക്കപ്പോളും ഓടിക്കുന്നത്.
    പക്ഷെ പെട്ടെന്നു പെട്രോൾ വണ്ടി എടുക്കുമ്പോൾ എനിക്ക് ക്ലച്ച് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല (ചിലപ്പോൾ ഓഫ്‌ ആകും വണ്ടി ഇല്ലേൽ ഇറപ്പിച്ചു എടുക്കും) അതെങ്ങനെ മാറ്റം

  • @MALLUTROLLS1995
    @MALLUTROLLS1995 Рік тому +6

    ചെരിപ്പ് ഇടാതെ ആണ് ഇപ്പൊൾ പഠിപ്പിക്കുന്നത്.ഇത് ഭാവിയിൽ പണി കിട്ടുമോ 🤔

    • @goodsonkattappana1079
      @goodsonkattappana1079  Рік тому +1

      ചെരുപ്പിട്ട് പഠിക്കു

    • @MALLUTROLLS1995
      @MALLUTROLLS1995 Рік тому

      @@goodsonkattappana1079 നോക്കണം

    • @rajasreekr8774
      @rajasreekr8774 Рік тому

      Njanum cherippu edathe aanu padikkunnathu...cherippu edubol correct aayee axilater ...okke ...athinte correct aayee pattunnilla....nalla practice aayeettu chappal edaam

  • @ronironald7094
    @ronironald7094 Рік тому +2

    Chetta gear marumbol neutralil vannitte എല്ലാ gearum maramolo

  • @dhaneshpp1806
    @dhaneshpp1806 Рік тому +5

    വലിയ കുന്നിൽ എന്റെ വണ്ടി ഹാഫ് ക്ലച്ചിൽ നിക്കുന്നില്ല. പുറകോട്ടു പോകുന്നു. എന്താണ് ചെയ്യേണ്ടത്.

    • @goodsonkattappana1079
      @goodsonkattappana1079  Рік тому +1

      വീഡിയോ ചെയ്യാം

    • @sreeragsree7106
      @sreeragsree7106 Рік тому

      2 methods ഒന്നുകിൽ hand brake ഇട്ടിട്ടു വണ്ടിയെടുക്കുക അല്ലെങ്കിൽ half clutch pointil എത്തുമ്പോൾ ലോഡ് അനുസരിച്ചുള്ള acceleration കൊടുത്തു വണ്ടി എടുക്കുക

  • @Maya-zs5iy
    @Maya-zs5iy Рік тому +4

    Enikum ethanu pattathattu😥

  • @lakshmananayyammandi2946
    @lakshmananayyammandi2946 10 місяців тому +1

    Thank u

  • @vanajasambhan896
    @vanajasambhan896 Рік тому +3

    Super

  • @samuelyohannan5431
    @samuelyohannan5431 Рік тому +1

    Good

  • @arunmohan4135
    @arunmohan4135 Рік тому +1

    Alto 800 2019 model nalla kuthane ulla kayattam half clutch il nilkkumo??

  • @user-bu7tk2sz8l
    @user-bu7tk2sz8l Рік тому +1

    Adipoli 😊

  • @athiest934
    @athiest934 Рік тому +1

    Bro ningal class kodukundo

  • @abhinavanush257
    @abhinavanush257 Рік тому +1

  • @AshokKumar-fn8zx
    @AshokKumar-fn8zx Рік тому +3

    👍👍🙏🙏

  • @kjjoseph9616
    @kjjoseph9616 Рік тому +1

    👍

  • @shininmathew4716
    @shininmathew4716 Рік тому +1

    Sir caril vachirikuna blue spring eagna vachathu plz reply

  • @seenajoseph5609
    @seenajoseph5609 Рік тому +1

    👍👍👍💓

  • @anandhuputhupparamban
    @anandhuputhupparamban Рік тому +1

    ♥️♥️♥️♥️✌🏻

  • @naheedanajeeb581
    @naheedanajeeb581 Рік тому +1

    വണ്ടി ഓഫായി പോകുന്നു
    അത് പറഞ്ഞു തരൂ

  • @lami4329
    @lami4329 Рік тому +2

    👍👍👍👍🌟⭐

  • @ajithsivadas9566
    @ajithsivadas9566 Рік тому

    Thanks😍

  • @betsonmathews9328
    @betsonmathews9328 Рік тому +1

    ,👍👍👍👏👏

  • @sunilkumarp3104
    @sunilkumarp3104 Рік тому +1

    🙏🙏🙏🙏🙏

  • @sreeharina7370
    @sreeharina7370 Рік тому +2

    Hai
    നിങ്ങളുടെ വാട്സ്ആപ്പ് number അയച്ചു തരാമോ

  • @unnikrishnan190
    @unnikrishnan190 Рік тому +1

    👍

  • @thabsheernp9219
    @thabsheernp9219 Рік тому +1

    Thanks 🥰👍