Agnimrigam | M. Krishnan Nair | Thoppil Bhasi | G. Devarajan | Prem Nazir | Sathyan | K. P. Ummer

Поділитися
Вставка
  • Опубліковано 5 чер 2021
  • Agnimrigam is a 1971 Indian Malayalam film, directed by M. Krishnan Nair
    Directed by M. Krishnan Nair
    Written by Kanam E. J.
    Screenplay by Thoppil Bhasi
    Starring Prem Nazir,Sathyan ,Sheela, K. P. Ummer
    Music by G. Devarajan
    Cinematography R. C. Purushothaman
    Edited by V. P. Krishnan
    Production : Excel Productions

КОМЕНТАРІ • 127

  • @raphaelsensei3641
    @raphaelsensei3641 Рік тому +18

    കൃത്രിമ രുചിക്കൂട്ടുകൾ ചേർക്കാത്ത ശുദ്ധമായ ഭക്ഷണം പോലെയാണ് പഴയകാല ചിത്രങ്ങൾ..

    • @joseprakas5033
      @joseprakas5033 9 місяців тому

      ഇന്ന് എല്ലാം ടെക്നോളജി മയം.

  • @karthikr7539
    @karthikr7539 11 місяців тому +3

    സിംഹത്തെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന രംഗം.... ഒഹ്....രോമാഞ്ചം,പടം വേറെ ലെവൽ.....😎😎😎

  • @anindiancitizen4526
    @anindiancitizen4526 2 роки тому +9

    നിത്യഹരിത നായകന് നായിക ഇല്ലാത്ത അപൂർവ്വ ചിത്രങ്ങളിലൊന്ന്

  • @ravichandran1880
    @ravichandran1880 2 роки тому +8

    തോക്കുകൾ കഥ പറയുന്നു
    സത്യൻ സാർ നസീർ സാർ
    Up load please

  • @renjithraj89
    @renjithraj89 3 роки тому +34

    സത്യൻ മാഷിനെ കേന്ദ്ര കഥാപാത്രമാക്കി ഉദയാ നിർമ്മിക്കാനിരുന്ന ചിത്രം.. സത്യൻ മാഷിന്റെ പെട്ടന്നുള്ള വിയോഗത്താൽ ആ വേഷം രവിചന്ദ്രനു കൊടുത്തു.. ഷൂട്ട്‌ ചെയത സത്യൻമാഷിന്റെ രംഗങ്ങൾ ഫ്ലാഷ് ബാക്ക് രീതിയിൽ ചിത്രത്തിൽ ഉൾപ്പെടുത്തി...

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 роки тому +7

    മറ്റു പ്രേംനസീറിന്റെ സിഐഡി സിനിമകളിൽ നിന്ന് വ്യത്യസ്തമായ സിനിമ. അല്പം ഇഴഞ്ഞു നീങ്ങുന്നതുപോലെ ഒരു തോന്നൽ.13/06/2021

    • @modernbread4303
      @modernbread4303 3 роки тому

      Yes..too much dragging.. still was not finish watching

    • @vipinvg2026
      @vipinvg2026 8 місяців тому

      Arthur Conan Doyle's story

  • @swaminathan1372
    @swaminathan1372 3 роки тому +13

    വളരെ നല്ല ചിത്രം...👌👌👌
    മനോഹരങ്ങളായ ഗാനങ്ങൾ..👍👍👍
    ഒപ്പം സത്യൻ മാഷ് ഗസ്റ്റ് റോളിൽ അഭിനയിച്ചിരിക്കുന്നു...🌹🌹🌹

    • @user-qw6qf2dj5s
      @user-qw6qf2dj5s 3 роки тому +5

      സത്യൻ ഗസ്റ്റ് റോളിൽ അഭിനയിച്ച ത അല്ല സത്യൻ മരണമടഞ്ഞത് മൂലം സത്യ റോൾ ഫുൾ രവിചന്ദ്രനാണ് ചെയ്തത് സത്യ അനിയൻ ആയിട്ടാണ് ഇതിൽ അഭിനയിച്ചത് സത്യൻ അഭിനയിച്ച വേഷം കൂട്ടിച്ചേർക്കുകയായിരുന്നു

    • @swaminathan1372
      @swaminathan1372 3 роки тому +1

      @@user-qw6qf2dj5s അറിയില്ലായിരുന്നു.., ok താങ്ക് യൂ

    • @ravichandran1880
      @ravichandran1880 2 роки тому

      Ravichandran super 🌹

    • @varghesechungath9318
      @varghesechungath9318 Рік тому

      രവിചന്ദർ മനോഹരമാക്കി

    • @babufrancis4343
      @babufrancis4343 9 місяців тому +1

      സത്യൻ മാഷിന്റെ അഭിനയം പറയാതിരിക്കാൻ വയ്യ . എത്ര മനോഹരമായാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്
      സൂപ്പർ 👌❤♥💕🙏🙏

  • @vanguardmedia2587
    @vanguardmedia2587 3 роки тому +35

    ആർതർ കോനൻ ഡോയലിന്റെ Hound of baskervilla ( ഷെർലക് ഹോംസ് ) എന്ന നോവൽ ആസ്പദമായി എടുത്ത ചിത്രം❤️❤️❤️❤️.... ശരിക്കും മലയാള സിനിമ പുറകിലേക്കാണ് ഓടുന്നത്🙏

    • @kannanthumba9869
      @kannanthumba9869 2 роки тому +1

      Ss its true, not only this one all his stories are superb

    • @Cinema_niroopakan
      @Cinema_niroopakan 2 роки тому

      വളരെ ശരിയാണ് 100 % ഞാൻ യോജിക്കുന്നു

    • @rajanvarghese6418
      @rajanvarghese6418 Рік тому +1

      The novel HOUND OF THE BASKERVILLES...is in my private library!..

    • @swapnasanchaari8669
      @swapnasanchaari8669 Рік тому +2

      പഴയതിനെയൊക്കെ എന്തെങ്കിലും കുറ്റം പറഞ്ഞാലല്ലേ ഒരു ആത്മസംതൃപ്തി കിട്ടു

    • @vanguardmedia2587
      @vanguardmedia2587 Рік тому

      @@swapnasanchaari8669 ... 🙏🙏🙏🙏

  • @ananthrajendar9601
    @ananthrajendar9601 3 роки тому +8

    പ്രേം നസീർ സാറിന്റെ അടിമചങ്ങല, ഭീമൻ എന്നീ സിനിമകൾ അപ്‌ലോഡ് ചെയ്യാമോ?

  • @PKR663
    @PKR663 3 роки тому +14

    ജ്വാല, കാട്ടുതുളസി തുടങ്ങിയുള്ള എല്ലാ ഉദയാ ചിത്രങ്ങളും പ്രതീക്ഷിക്കുന്നു.

    • @MrBensunny
      @MrBensunny 3 роки тому

      ജ്വാല ഇപ്പോൾ യൂട്യൂബിൽ ഉണ്ട്..സെർച്ച് ചെയ്താൽ മതി..

  • @mohanmathew8276
    @mohanmathew8276 3 роки тому +7

    വൃന്താവനം , വിൻസെന്റ് അഭിനയിച്ച സിനിമ കാണാൻ ആഗ്രഹിക്കുന്നു

    • @jomathew8032
      @jomathew8032 3 роки тому

      വ്വന്ദാവനം- പ്രേം നവാസും ഇല്ലെ?

  • @jobyjoy7140
    @jobyjoy7140 7 місяців тому +1

    നല്ല സിനിമ ❤❤
    സത്യൻ മാഷ് ഗസ്റ്റ്‌ റോളിൽ 👍👍👍അഭിനന്ദനങ്ങൾ 👍👍

  • @shinojthodi2793
    @shinojthodi2793 Рік тому +4

    അടിപൊളി സിനിമ!❤❤ ഇനി ഈ ജീവിതത്തിൽ ഇവരെയൊക്കെ നമുക്ക് കാണുവാൻ പറ്റുമോ 😰😰😰? പ്രണാമം 🙏🏻🙏🏻.

  • @gopakumar6723
    @gopakumar6723 3 роки тому +10

    കാട്ടുതുളസി മൂവി അപ്‌ലോഡ് ചെയ്യാമോ.. Pls

  • @indiancitizen3408
    @indiancitizen3408 3 роки тому +3

    ക്ലൈമാക്സ് ഏണി പൊളിച്ചു

  • @kilayilabbas5586
    @kilayilabbas5586 2 роки тому +3

    ഉദയയുടെ പാവങ്ങൾ പെണ്ണുങ്ങൾ എന്ന സിനിമ ആരെങ്കിലും അപ്‌ലോഡ് ചെയ്യാമോ,

  • @mollyky7487
    @mollyky7487 5 місяців тому

    Old is gold sooooper filim. Pattukal nalla rasam.marunno nalla marunnu alakapury.... Alllavarum sooper ❤❤❤❤❤

  • @Sd-ih5ql
    @Sd-ih5ql Рік тому +3

    Great Devarajan master,super music,great vayalar thirumeni

  • @ananadankrishnanm5973
    @ananadankrishnanm5973 3 роки тому +2

    Young and Handsome Ravichandran sir wt Prem Nazir sir and Sathyam sir nice movie

  • @King-zs4jq
    @King-zs4jq 3 роки тому +13

    നിത്യഹരിത ഇതിഹാസത്തിന്റെ മറ്റൊരു CID വേഷം

  • @jikkukurien3004
    @jikkukurien3004 3 роки тому +3

    അഗ്നിയിൽ ഹോമിച്ച മനസ്സും ശരീരവുമാണ് ഭാനുമതിയുടേത് ഇന്നാ പിടിച്ചോ....!!! ശുഭം

  • @s.kishorkishor9668
    @s.kishorkishor9668 8 місяців тому +1

    കൈലാസനാഥൻ മൊതലാളി കോട്ടയം ചെല്ലപ്പൻ Stapleton - ജികെ പിള്ള വയലാർ ദേവരാജൻ ടീമിന്റെ Super hit ഗാനങ്ങൾ കാർ കുഴലി അളകാപുരി മരുന്തോ നല്ല മരുന്തോ

  • @babeeshkaladi
    @babeeshkaladi 3 роки тому +7

    എം.കൃഷ്ണൻ നായർ, പ്രേം നസീർ കോമ്പോയിലെ നല്ലൊരു ചിത്രം.

  • @user-gz8ni6my7g
    @user-gz8ni6my7g 2 роки тому +7

    the ultimate magician Prem Nazir sir 💯🙏💪

  • @mathewmg1
    @mathewmg1 3 роки тому +15

    ഉദായയുടെ എല്ലാ സിനിമകളും അപ്ലോഡ് ചെയ്യുമോ?

    • @rajasekharanpillaicj6670
      @rajasekharanpillaicj6670 3 роки тому

      Yes

    • @lithubala5567
      @lithubala5567 3 роки тому

      @@rajasekharanpillaicj6670 11111111111

    • @mathewgeorge3954
      @mathewgeorge3954 2 роки тому

      'സൂസി ' എന്ന പടം കാണാൻ വളരെ
      നാളായി കാത്തിരിക്കുന്നു.

  • @s.kishorkishor9668
    @s.kishorkishor9668 8 місяців тому +1

    ഇന്ത ക്കാലത്തു o ഈ പടം Remake ചെയ്താൽ വിജയിക്കും തീർച്ച

  • @kpalatheef872
    @kpalatheef872 3 роки тому +12

    കുഴപ്പമില്ലാത്ത സിനിമ
    മല്ലനും മാതേവനും പ്രതീക്ഷിക്കുന്നു

    • @vijayakumara194
      @vijayakumara194 Рік тому

      P hub to TTC TX TTC TX
      By വയത്യാസപ്പെട്ടിരിക്കുന്നു

  • @vyshakhpv5102
    @vyshakhpv5102 3 роки тому +11

    The hound of Baskerville...❤️

    • @modernbread4303
      @modernbread4303 3 роки тому +5

      This Movie disappeared during last year lockdown.. And Now came back three days back. Dennis Joseph Mentioned about this movie in Safari TV and His autobiography..

    • @sreekumarnair2073
      @sreekumarnair2073 3 роки тому +1

      Yes boss - copying THE HOUND OF BASKERVILLE - from the great SIR ARTHOR

  • @josephkpkerala...6851
    @josephkpkerala...6851 2 роки тому +2

    Good movi all aertis super. ഇന്നത്ത പോലെ അല്ല ഒരു പാട് ടെക്ക് പോകണം. കഷ്ടപാട് ഒത്തിരി...

  • @amalbabu9495
    @amalbabu9495 Рік тому +3

    Super

  • @raphelpo9252
    @raphelpo9252 3 роки тому +3

    പ്രേനസീർ രവിചന്ദ്രൻ ഷീല, ബാനർ ഉദയ. സൂപ്പർ ഫിലിം 👍🌹👌

    • @modernbread4303
      @modernbread4303 3 роки тому

      Kamukan..Veppu Bhrathavu... Kamuki.. Kootikoduppu

  • @abdullatheef9931
    @abdullatheef9931 3 роки тому +9

    ആരണ്യ കാ ണ്ഡം.. ഹണിമൂൺ. പുലിവാൽ എന്നീ മൂവികൾ അപ്‌ലോഡ് ചെയ്യാമോ

    • @haridasanharidasan6523
      @haridasanharidasan6523 3 роки тому

      Hanimoon

    • @ravichandran1880
      @ravichandran1880 2 роки тому

      രവിചന്ദ്രന്റെ ശക്തി സ്വർണവിഗ്രഹം
      എന്നിവ കൂടിപ്രതീക്ഷിക്കുന്നു

  • @ashmijoseph8498
    @ashmijoseph8498 3 роки тому +4

    Sathyan sir,ta movies upload pls 🙏

  • @josephjohn31
    @josephjohn31 3 роки тому +7

    Udaya''s detective movie having enough entertainment and suspense along with good songs, acting, scenes, action and direction.

  • @UshaKumari-em3cy
    @UshaKumari-em3cy 3 роки тому +4

    പ്ലീസ് അപ്‌ലോഡ് ഓളങ്ങൾ, പുഴ, ഒരുവർഷം ഒരുമാസം പ്ലീസ്

  • @majeedkk8485
    @majeedkk8485 2 роки тому +6

    ഭാസി, ബഹദൂർ, ആലുംമുടൻ, പട്ടംസദൻ, sp പിള്ള, പഴയകാല സിനിമയിലെ ഹാസ്യ കഥാപാത്രങ്ങൾ അവരിപ്പിക്കുന്നവർ, അക്കാലത്തു ചിരിച്ചു രസിക്കുമായിരുന്നു, അത് ഇപ്പൊ കാണുമ്പോൾ ചില കോമെടികൾ ബോറായി തോന്നുന്നു

  • @sathyaa2182
    @sathyaa2182 3 роки тому +2

    അടവുകൾ 18, പടയോട്ടം,കടത്തനാട്ട് മാക്കം തുടങ്ങിയ സിനിമകൾ അപ്‌ലോഡ് ചെയ്യൂ please

    • @hameedhameed6698
      @hameedhameed6698 3 роки тому +2

      കടത്തനാട്ട് മാക്കം 'യൂറ്റൂബിൽ സെർച്ച്. ചെയ്യ് . ഇതിൽ ഉണ്ട്.

  • @rajan3338
    @rajan3338 6 місяців тому +2

    SHERLOCK HOMES nte **hound of the baskkervilles** ENNA KADHAYIDE chalachitthraavishkkaaram!❤❤❤❤

  • @lathikakumari4522
    @lathikakumari4522 2 роки тому

    Very very super

  • @NSR101
    @NSR101 8 місяців тому +1

    വല്ലാത്തൊരു കഥ കണ്ട് വന്നതാണ്

  • @ushas3284
    @ushas3284 3 роки тому +4

    കാട്ടുതുളസി പ്രതീക്ഷിക്കുന്നു

  • @jishnum.s9009
    @jishnum.s9009 3 роки тому +3

    അവസാനമായപ്പോൾ കഥ ഒന്നും മനസിലായില്ല.

  • @user-gz8ni6my7g
    @user-gz8ni6my7g 2 роки тому +2

    ever wonder Prem Nazir sir

  • @prathapachandran6620
    @prathapachandran6620 3 роки тому +4

    2 Films -Enapravukal & Mynatharuvi Kolakkase - kanuvan sadhikkumo ?

  • @geethanandanp7775
    @geethanandanp7775 4 місяці тому

    vincent / vidhubala - ലവ് ലറ്റർ അപ് ലോഡ് ചെയ്യുമോ?

  • @prathapachandran6620
    @prathapachandran6620 3 роки тому +1

    Ganesh Pictures nte Banner il K.P.Kottarakkara Sir produce cheythu Sasi Kumar Sir Direct cheytha Prem Nazir Sir nte oru Crime Thriller Picture aanu 'Kaanatha Veshangal'.51 Years nu munbu Release aaya chitram. Kanuvan sadhikkumo ini ? Thanks.

  • @user-yt1qh7ur7r
    @user-yt1qh7ur7r Місяць тому

    ഷെർലക് ഹോംസിന്റെ വേട്ടപ്പട്ടിയുടെ സ്റ്റോറി ആണ് ഈ മൂവിയിൽ ഉള്ളത്!!!

  • @A4TECHY
    @A4TECHY 2 роки тому

    Supper movie
    Poli😗😗😗😣🖒🖒🖒

  • @user-vj7jl1tk4v
    @user-vj7jl1tk4v 2 роки тому

    🤩🤩

  • @ajayachandran7968
    @ajayachandran7968 3 роки тому +2

    Pls upload old CID movie

  • @padminimenon3345
    @padminimenon3345 2 роки тому

    Please upload Kattuthulasi movie

  • @rajum6300
    @rajum6300 2 роки тому

    Thachoambu upload cheyyumo

  • @sheharbanmohammed2534
    @sheharbanmohammed2534 Рік тому

    ADOOR BHASI SUPER STAR

  • @user-hb2jx7tx7f
    @user-hb2jx7tx7f 2 роки тому +6

    നസീർ sir ഭാസി Sir ❤

  • @lathikakumari4522
    @lathikakumari4522 2 роки тому +1

    വെളുത്ത kathrina കാണണം

  • @syedhameethutheenmeeranmoh1544
    @syedhameethutheenmeeranmoh1544 3 роки тому

    Chennaya valarthiya kutti cinema idamo aarum oruchanalailum aa film ittu kandittilla

  • @sharafsharf7546
    @sharafsharf7546 Рік тому +1

    👍Nazer pictuer 👍

  • @madhavannair4672
    @madhavannair4672 3 роки тому +1

    I wish to see 'Oru Sundariyude Katha'

  • @s.kishorkishor9668
    @s.kishorkishor9668 8 місяців тому +1

    ഷെർലക് ഹോംസ് കഥാപരമ്പരയിലെ Hound of Bhaskar ville s ഇത് മലയാള പശ്ചാത്തലത്തിലാക്കി തിരക്കഥയെഴുതിയി സംവിധാനം ചെയ്തില്ലേ അതിന് കൊടുക്കൂ കൈയ്യടി അന്ത കാലത്തു് ഇത്രയൊക്കെ പറ റ്റൂ

  • @rajanvarghese6418
    @rajanvarghese6418 Рік тому

    # HOUND OF BASKER VILLES..from SIR ARTHUR CONAN DOYLE!..THE NOVEL IS IN MY PRIVATE LIBRARY!..DETECTIVE= SHERLOCK HOLMES!SEE IN YOU TUBE THE ENGLISH FILM = HOUND OF THE BASKERVILLES!

  • @varghesechungath9318
    @varghesechungath9318 Рік тому

    കാട്ടു തുളസി കള്ളിപ്പെണ്ണ്
    റബേക്ക ആയിഷ എന്നിവ അപ്‌ലോഡ് ചെയ്യാമോ ?

  • @sathyanct6669
    @sathyanct6669 3 роки тому +4

    കാണാൻ കൊതിച്ച സിനിമകൾ വളരേ നന്ദി

    • @sahad8028
      @sahad8028 3 роки тому

      സൂപ്പർ ഇഷ്ടമായി നസീർ സാർ

    • @ravichandran1880
      @ravichandran1880 2 роки тому

      രവിചന്ദ്രൻ fight സീൻ &love സീൻ super

  • @prabhakarankv1660
    @prabhakarankv1660 3 роки тому +3

    നല്ല ചിത്രം

  • @jayakumartn237
    @jayakumartn237 3 роки тому +1

    Super cinema nithyavasantham premnazir

  • @sanalvssanalvs6288
    @sanalvssanalvs6288 3 роки тому +1

    നസീർ, ഭാസി ഇവരുടെ cid മൂവീസ് അപ്‌ലോഡ് ചെയ്യണം.. Plssss

  • @demigodd5405
    @demigodd5405 8 місяців тому +1

    Sherlock Holmes story...Vallathoru kadha kandu vanna njaan

  • @pambavasanvelu9796
    @pambavasanvelu9796 3 роки тому +1

    Pattaalam janaki. Penpuli.

    • @rahulmadhavan2775
      @rahulmadhavan2775 3 роки тому

      പ്ലീസ്.പാലാട്ട്കോമൻഅപ്ലോട്ച്ചെയുമേ

  • @rajanvarghese6418
    @rajanvarghese6418 Рік тому

    CLAASIC FILM KAL ELLAAM VEENDUM VEENDUM NIRMIKKAPPEDUM!

  • @narayanankuttyp9947
    @narayanankuttyp9947 8 місяців тому

    Nnarayanankutty

  • @antup.d3712
    @antup.d3712 Рік тому

    Jayakumari innum jeevichorilkunnu

  • @mohiyuddeenk1454
    @mohiyuddeenk1454 3 роки тому +2

    തോൽക്കാൻ എനിക്കു മനസ്സില്ല, പാവങ്ങൾ പെണ്ണുങ്ങൾ, ധർമ്മക്ഷേത്രേ കുരുക്ഷേത്രേ, വിളക്കും വെളിച്ചവും. ഈ മൂവികൾ ഇടാൻ അപേക്ഷിക്കുന്നു

  • @rajanvarghese643
    @rajanvarghese643 2 роки тому

    Malayalam kadha= KANAM.E.J....

  • @unushashmi
    @unushashmi 2 роки тому

    1:07:45 രൂപ് തേര മസ്തനാ

  • @jayaprakashck2807
    @jayaprakashck2807 3 роки тому +1

    രവിചന്ദറിന് ശബ്ദം കൊടുത്തത്‌ കമൽഹാസനാണോ? അങ്ങിനെ തോന്നുന്നു

    • @ananthrajendar9601
      @ananthrajendar9601 3 роки тому

      അല്ല. കമൽ ഹാസൻ അല്ല.

    • @ravichandran1880
      @ravichandran1880 2 роки тому

      രവിചന്ദ്രന് ശബ്ദം കൊടുത്തത്
      ആരോമലുണ്ണിയിൽ കൊടുത്ത ആൾ തന്നെ

  • @sajiks5609
    @sajiks5609 2 роки тому

    Kattu thulasi

  • @swapnasanchaari8669
    @swapnasanchaari8669 Рік тому

    മരുന്നോ നല്ല മരുന്ന്

  • @bijubiju7951
    @bijubiju7951 11 місяців тому +2

    പഴയ കാല ചിത്രങ്ങൾ സൂപ്പർ, അടൂർ ഭായിയുടെ ഓഞ്ഞ over acting ഒഴിച്ചാൽ സൂപ്പർ