A. B. Raj. എത്രമാത്രം ബുദ്ധിമുട്ടിയാണ് ലാസ്റ്റ് ഫൈറ്റ് ഐറോക്രാഫ്റ്റ് ഇൽ വച്ചുള്ള സീൻസ് അടുത്തിട്ടുള്ളത്. ജയൻ ഇതുമനസ്സിലാക്കി ചെയ്തിരുന്നേൽ ആവലിയഅപകടം ഒഴിവാകുമായിരുന്നു 😔
പഴേ പടങ്ങൾ കണ്ടയിടം കൊണ്ട് സൂപ്പർ ആണ്. പക്ഷെ. ഒട്ടുമിക്ക സിനിമകളിലും നസീർ ഒരുപാ ട്ടുകാരൻ ആണ്. ചിലതിൽ പ്രൊഫഷനൽ സിങ്ങർ. ചിലതിൽ എല്ലാവരും നസീറനോട് പാട്ടുപാടാൻ പറയുന്നു 😄.
സൂപ്പർ ഫിലിം...ക്ലൈമാക്സ് ഫൈറ്റ് സീൻ പൊളി 👍👍... പഴയ പടങ്ങൾ തപ്പിപിടിച്ചു കാണുന്നത് ഒരിഷ്ടം...
പഴയകാലത്ത് എയർക്രാഫ്റ്റ് സ്റ്റണ്ട് ഇത്രയും ഭംഗിയായി അവതരിപ്പിച്ചത് അതിശയം. ഒരുപിടി നല്ലഗാനങ്ങൾ. സിഐഡി നസീറും കൂടെ ഭാസിയും. .അടിപൊളി. .267/05/2021. .👌👌
😊
പ്രേം നസീർ സർ ❤🎉😊🎉❤🎉😊🎉❤🎉😊🎉❤🎉😊🎉❤🎉😊the miracle 😊🎉❤ never comparable to anyone 😊
Prem Nazir sir era, the golden Era 😊🎉❤❤❤❤
23 ലും കാണുന്നു.
Marvelous Prem Nazir sir.
never comparable to anyone.
നല്ല ഗാനങ്ങൾ
One moon 🌝🌙🌝🌕
One and only one Prem Nazir sir 👏💯👍👌 for ever and ever greatest excellent 👍👌😊🙏🙏🙌🏆 never comparable to anyone 😊🎉❤❤
നിത്യവസന്തം പ്രേം നസീർ സാറിന്റെ പടങ്ങൾ ഒന്നും ഒഴിവാക്കാറില്ല
കൊട്ടാരം വിൽക്കാണ്ട്. കിട്ടുമോ
അതെ ആ മൂവിയാണ് ഇനി കാണേണ്ടത്
നശിച്ച എക്കോ കാരണം ഒരുവക തിരിയൂല്ല !! അന്നത്തെ മിക്ക തെക്കേയിൻഡ്യൻ സിനിമകളും ഇങ്ങനെതന്നെ !! കഷ്ടം...😭
ഹോട്സ്റ്ററിൽ ഈ സിനിമയുണ്ട്. അതിനു echo ഇല്ല
Old movie ale bro
സ്റ്റുഡിയോ ഫ്ലോറിൽ തന്നെ സംഭാഷണം ലൈവ് റെക്കോഡിംഗ് ആണ് .... അതുകൊണ്ടാണ് എക്കോ തോന്നുന്നത്....
Pram naseer sheela umer mooniperum cenama tharagal thana epoltha alkar tharam andistail ani ulladi
1968 ലും കോഴിക്കോട്, കൊണ്ടോട്ടി എന്നിവ സ്വർണ്ണ കടത്തിന്റെയും സ്വർണ്ണം പൊട്ടിക്കലിന്റെയും സ്ഥലങ്ങൾ ആയിരുന്നു എന്ന് ഈ സിനിമ സൂചിപ്പിക്കുന്നു.
What a suitable occasion for a sad song. !!!!
Climax twist 😮😮😮
Thokkukal katha parauunu please upload
2o24 ĺum kanum😂😂
👍
No words, old is gold
A. B. Raj. എത്രമാത്രം ബുദ്ധിമുട്ടിയാണ് ലാസ്റ്റ് ഫൈറ്റ് ഐറോക്രാഫ്റ്റ് ഇൽ വച്ചുള്ള സീൻസ് അടുത്തിട്ടുള്ളത്. ജയൻ ഇതുമനസ്സിലാക്കി ചെയ്തിരുന്നേൽ ആവലിയഅപകടം ഒഴിവാകുമായിരുന്നു 😔
Super entertainer
പണ്ട് രണ്ട് തവണ കണ്ടത്,എന്നാലും ഇനിയും കാണാം ഓഡിയോ തീരെ കൊള്ളില്ല
Super
Nazeer Bhasi GK Pilla super
Anyone watching in Dec 2023
ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ട സിനിമ, പിന്നെ പലപ്രാവശ്യം CD ഇട്ടു കണ്ടു, ഇപ്പോഴും മടുപ്പു തോന്നാത്ത പടം ഇപ്പോഴും ഇതിലെ പാട്ടുകൾ മൂളി നടക്കും
Lovely movie superb 🎉😊
എൻ്റെ ഏട്ടൻ നസീറിനെ നേരിട്ട് കണ്ടിട്ടുണ്ട് ഏട്ടൻ നസീറിൻ്റെ എല്ലാ പടവും കണ്ടിട്ടുണ്ട്
പഴേ പടങ്ങൾ കണ്ടയിടം കൊണ്ട് സൂപ്പർ ആണ്. പക്ഷെ. ഒട്ടുമിക്ക സിനിമകളിലും നസീർ ഒരുപാ ട്ടുകാരൻ ആണ്. ചിലതിൽ പ്രൊഫഷനൽ സിങ്ങർ. ചിലതിൽ എല്ലാവരും നസീറനോട് പാട്ടുപാടാൻ പറയുന്നു 😄.
Sathyan movie Yashi good clarity upload chayamo
സൂപ്പർ സൂപ്പർ
Kannil kannil ,.....this song rendered by our own Latha MANGESHKAR is a suitable song for the situation. Our ever loving couple. .....
കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ . . . . : എസ് ജാനകി
നഴ്സിംഗ് home മറവിൽ തിരിവ് സൂക്ഷിക്കുക സിനിമയിലെ മുതലാളിയുടെ വീട്
Akkalatheyum oru good film
AUDIO....NASIPPICCHU KULAMAAKKI...E "SAINA" YUDE ELLAAM ITH POLEYAANU...AUDIO QUALITY BHEEKARAM...VIVARADOSHIKALL....
കൊച്ചിൻ എക്സ്പ്രസ് മൂവി പോലെ ആണല്ലോ മിക്ക ഭാഗങ്ങളും
കേവലം ഒരു sub ഇൻസ്‌പെക്ടർക്കു വിമാനം ഓടിക്കാൻ കഴിയുമോ. It is un believable.
entammo enna clarityaanne
Sound clean ഇല്ല
24 Lum kanunnavarundu
Do somebody know a movie in which is horror thriller
Where gangster hides in a cemetery
Rest house
ഹിഹി
There is a sound problem for this movie
❤❤
അടൂർഭാസിയുടെയും സുകുമാരിയുടെയും ശബ്ദം പട്ടികുരയ്ക്കുന്നതു പോലെയുണ്ട്
Hi
To say, English type songs in malayalam becomes (Dance numbers ) feel sad ones. !!!!
👍👍👍👌👍👌👍
Annu kok illanjathu nazeerintry bhagyam😂
Super