Doctor enik acid reflux nte nalla budhimutt nd medicines name onn paranju therumo.. Endoscopy cheythirinnu 2 vattam . athil normal anu kozhappilla..but enik vomiting tendency, vayar eriyunna pole oke anu mrng neech verumbo thanne.dr kaanichapo pedikan matram onnilla gas nte anu nna paranje kure medicine kazhichu..acid reflux nulla medicine paranju therumo doctor
Madam njan jincy 43yrs njan pravasiyanu enikum 4yrs ayitu ee pblms othiri undu 2times endoscopy cheythu athil GERD grade A and andral gastritis and andral erosion enanu enike English medicine antacids kazhiyumbol budimutu othiri undu Dr paranju food control but epozhum upper abdomen gas undu nejerichi chilapol varum embakam undu enthu food kazhichalum tension kondaenu Dr paranju USG normal blood tests ok h pylori ok but epozhum symptoms kurayunila chila days matram kurachu mattam undu njan kapi kudikumayirunu nirthi epol food Ellam kazhikan patunila please reply Dr othiri tension undu
എനിക്ക് അമിത ഗ്യാസ് പ്രേബളം ഉണ്ട് വയറ്റിന് വെപ്രാളം ഉണ്ട് വണ്ണം അല്പം കുറഞ്ഞു ഷുഗർ പല സമയത്ത് പല രീതിയിൽ കാണിക്കുന്നു രണ്ടര കൊല്ലം മുമ്പമ്പ് ഷുഗർ 545 ആയി ഒരു മാസം ഗുളിക കഴിച്ച് മാറി മാസം ചെക്ക് ചെയ്തു നോർമൽ ലെവലിലായി ഗുളിക രണ്ടര വർഷമായി കഴിക്കുന്നില ഇപ്പോൾ വീണ്ടും ഭക്ഷണത്തിന് മുമ്പ് 250 ഭക്ഷണം കഴിച്ച് കഴിഞ്ഞ് 240 ആയി കുറഞ്ഞു രാവിലെ ഭക്ഷണം 2ഴിച്ചാൽ ഉറക്കം ക്ഷീണം ഇപ്പോൾ ആയൂർവേദ ഗുളിക കഴിക്കുന്നു ഇതിന് ഏത് ഡോക്ടറെ കാണണം സഹിക്കാൻ വയ്യാത്ത ഗ്യാസ് ശരീര ഭാഗത്ത് വിലങ്ങി പിടിക്കുന്നു
Sugar valare kooduthal aanu. marunnu enthaa nirthiyathu? Diabetes undengil maruunu life long kazhikkanam. marunnu nirthiyaal sugar level veendum koodum. Diabetes amithamaaya tiredness undaakkaam. Njan Diabetes ine kurichu oru video ittittundu. Ithil diabetes undaagunnathine kurichu describe cheythittundu. Gas acidity kondu aagaam. Please see a general physician.
Madam enikku lpr und ith throat clearing and pain ayi Dr kandu video laryngoscipyil kandethiyathanu panket d gaviscon enni medicines eduthu medicine eduthal difference und enthanu ith danger ano lpr video cheyyamo
laryngopharyngeal reflux ennu parayuunnathu churikki paranjaal vayatill ulla acid thondayilottu kayari varunnathaanu. Causes/treatment etc all same as acid reflux in this video.
എനിക്ക് age 38. എന്റെ gallblader remove ചെയ്തിട്ടു 9 മാസം ആയിരുന്നു . എന്റെ pblm ഇടക്കിടക്ക് വയറിൽ ഒരു എരിച്ചിൽ പോലെയും പിന്നെ സഹിക്കാൻ കഴിയുന്ന വേദന യും ഉണ്ടാവും. രാവിലെ ചെറിയ വേദന വന്നിട്ട് ആണ് വയറിൽ നിന്നു പോവുക. ഇടക്ക് ലൂസായിട്ടും ഇടക്ക് normal നിലയിൽ ആകും പോവുക. ചില ദിവസം 2,3 തവണ വയറ്റിൽ നിന്നു പോവും. Food കഴിച്ചു കഴിഞ്ഞാൽ വയറ്റിൽ ഒരു അസ്വസ്ഥതയും പുകച്ചിലും ഉണ്ടാവും വയറ്റിൽ നിന്നു പോവാനുള്ള tentenci ഉണ്ടാവും. ചിലപ്പോൾ വയറ്റിൽ നിന്നു ലൂസായിട്ടു പോവും. നെഞ്ചെരിപ്പും പുളിച്ചുതെറ്റലും കീഴ്വായ് ശല്യം വും ഇടയ്ക്കു ഉണ്ടാകുന്നു. എന്താണ് dr ഇതിനു കാരണം. വയറിന്റെ മുഴുവൻ ആയിട്ടാണ് ചെറിയ pain ഉണ്ടാകുന്നതു. Pain വന്നാൽ ഉടനെ ബാത്റൂമിൽ പോവണം.
Symptoms kettittu ningalkku IBS (Irritable bowel syndrome) anu ennu thonnunnu. Ithine kurichu oru video njan ittittundu. Nenjerichil+ pulichu thegattal undengil acid reflux um undaagum. Oru gastroenterologist ine kanuka.
hiatus hernia acid reflux polathe symptoms undaagum. detailed aayittu video yil parajittundallo. fatty liver ine kurichu oru video njaan cheythittundu. fatty liver inte main treatment - healthy diet and regular exercise aanu.
Madam anxiety konde sphincter loose akumoo.loose aya muscle vendum sariyakumo.suffer with lpr for 4months . suffering with lumb in throat and irritation .I have taken oesomeprazole 40mg and gaviscon syrup.severe anxiety and depression due to this.
Gastroenterologist ine aanu kaanendathu. gastritis/acid reflux aayirikkaam ningalude problem, Breast feed cheyyunnundu ennu doctor inodu paranjaal breast feeding il safe aayittulla marunne doctors prescribe cheyyukayullu.
Dr. I have this reflux from long back during my school days. I used to ignore it. I thought it's not a big issue. Recently i have this pulsing sensation below my chest ( left abdomen) . Feeling of something inside in it. Few of my distant cousins had stomach cancer & I belongs to A blood group. I'm always slim and i couldn't notice any weight change. It's always the same weight (60-62 kg). Can you please help me out?
I didn't understand your question. There is no age/gender in your question either. Please see a general physician if you are worried. I have posted a video on stomach cancer if you are wondering whether you have any symptoms of stomach cancer.
@@drmanjushealthchannel3177 I'm a male & 25 year old also A+ blood group. My distant cousins had stomach cancer. I've this pulsing sensation or feeling of something inside under my chest. So after watching your video bit tensed.
ഡോക്ടർ, എനിക്ക് എപ്പോഴും തൊണ്ടയിൽ കഫമുണ്ട്. ഇടക്ക് സംസാരിക്കുമ്പോൾ വായിൽ തുപ്പൽ നിറയുന്നു.പക്ഷെ നെഞ്ചിലും വയറിലും പ്രശ്നമൊന്നും തോന്നീട്ടില്ല.ഇത് acidity ആണോ?ആണെങ്കിൽ ഇതു മരുന്നില്ലാതെ പരിഹരിക്കാൻ പറ്റുമോ?
Right chest നെഞ്ചിൽ എന്തോ കെട്ടിപിടിച്ചു നിൽക്കുന്നപോലെ എന്തോ വലിയുന്ന പോലെ feel ആവുന്നു വേദന അല്ലാ 1 month ആയി pan d capsule kazhikund എന്നിട്ടും മരുന്നില്ല എന്താ ഇപ്പോൾ ചെയ്യണ്ടത്
Anal fissure aagaam. Ippozhum motion poyaak erichil undengil oru surgeon ne kanuka. Food kazhikkumbol vayaril aswasthatha varunnathu fissure moolam alla. Ithine kurcihu oru details um illathe oru reply tharaan budhimuttu aanu. Age um paranjittilla.
Dr ഞാൻ Saudi ൽ ആണ് എന്നിക്കും ഈ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ട് ഇടക്ക് 1 2 വട്ടം ലൂസ് മോഷൻ ഉണ്ടായിരുന്നു ഇപ്പോഴും അതിന്റെ ഒരു ബുദ്ധിമുട്ടു ഉണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലേ തെരണെ
acid reflux and loose motion thammil connection illa. Treatment options video yil paryunnundallo. Symptoms maarunnillengil oru gastroenterologist ine kaanunnathu nallathaayirikkum.
ഡോക്ടർ എനിക്ക് വയർ വേദന യും വയർ വീർതപോലെയും ഉണ്ടായിരുന്നു ഡോക്ടറെ കാണിച്ചു വേദന ഇപ്പോൾ ഇല്ല വയർ വീർതപോലെതോനനുനനു ഇത് മാറുന്നില്ല 2 മാസം ആയി തുടങ്ങിയിട്ട് കുറെ മരുന്ന് കുടിച്ചു കുറവ് ഇല്ല കൂടെ ക്ഷീണം ഉണ്ട് പിരടിവേദന പുറംവേദന തലവേദന എന്നിവ മാറി മാറി ഉണ്ട് അരകെടട് ഭയങ്കരമായി ഭാരം തോന്നുന്നു കൂടെ കൂടെ മൂതം ഒഴിക്കാനും പോകുന്നു മൂതം ടെസ്റ്റ് ചെയ്തു കുഴപ്പമില്ല സ്കാൻ ചെയ്തു കുഴപ്പമില്ല എന്ന് പറഞ്ഞു ഇത്മാറുന്നില്ല
Eziem- D OPRIDF ഇത് ഒരു മാസത്തിന് തന്നു കുറവ് ഇല്ല എങ്കിൽ രക്തം ടെസ്റ്റ് ചെയ്യാൻ പറഞ്ഞു ഇത് ഗൃസ് തന്നെ ആണോ ഡോക്ടർ എന്ത് അറിയാൻ ആണ് രക്തം ടെസ്റ്റ് ചെയുനനത് മൂതം ഒഴിച്ച് കഴിഞ്ഞാൽ കുറെ നേരം ഒരു ബുദ്ധിമുട്ടാണ് വീണ്ടും മൂത്രം ഒഴികണംഎനന് തോന്നുന്നു ഡോക്ടർ പറഞ്ഞു അത് ഇതിൽപെടത്അല ഇത് എൻത്കൊണ്ട ഡോക്ടർ
എനിക്ക് ഒരു മാസത്തിൽ 2 വട്ടം മെനസിസ് ആയി ഡോക്ടറെ കാണിച്ചു ഡോക്ടർ OVULOC TAB PRIMERED XT TAB GYNOVIT SYP ഇത് തനനിരുനനു ഇത് കഴിച്ചത് അന്ന് മുതൽ ആണ് തുടങ്ങിയത് ഈ മരുന്ന് ഗൃസ് ഉണ്ടാകുമോ ഡോക്ടർ ഞാൻ കുറച്ചു തടി കൂടുതൽ ആണ് ചെറുപ്പത്തിൽ മുതൽ അങ്ങിനെ ആണ് എനിക്ക് 37 വയസ്സ് ആണ്
Ovuloc gas undaakaam. Uterus + ovary scan cheytho? Ovary yil cyst undo? Urine prashnam thudarchayayittu undegil onnu koodi doctor ine kanuka. Gynaecologist ine kanuka. Gynae prashnam onnum illa ennu confirm cheythaal, urologist ine kaanaan avar nirdeshikkum. gas inu blood test cheyyunnathu, anaemia pole enthengilum prashnam undo ennariyaan anu.
Uterus +ovary scan ചെയ്തു അതിൽ ഒന്നും കുഴപ്പമില്ല എന്ന് പറഞ്ഞു urine prashnam ഇപ്പോൾ കുറവുണ്ട് ഇപ്പോൾ കുറച്ച് ഭക്ഷണം കഴിച്ചാൽ തന്നെ വയർ നിറയുന്നു OVULOC കഴിച്ച അന്ന് കിടന്ന പോൾ ഒന്നും ഇല്ല രാവിലെ എണീറ്റപോൾ ഊര് വേദനികുനനു എണീറ്റ് നടന്ന പോൾ മാറി അങ്ങിനെ വയർ വേദന യും തുടങ്ങി
Dr. എനിക്ക് ഇപ്പൊ 3 ദിവസമായി ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ചങ്കിൽ എന്തോ തടഞ്ഞി നിൽക്കുന്നത് പോലെ തോന്നുന്നു. ഇടയ്ക്കിടെ ഏമ്പക്കം വരുന്നു. വല്ലപ്പോഴും പുളിച്ച് തികട്ടുന്നു. ഇതിന് എന്താ പരിഹാരമാർഗ്ഗം
Mam njn 73 kg undaayirunnu epo 64 kg aayi. 1 yr aayi acid reflux undenn kandethiyit. Endoscopy cheythu no pblm enn dr prnju. Oru dose medicine kazhichu. Epo rightside stomach pain undd edakidak, food controlled aanu ipo. Eni dr kaanano
@@gayathrisb318 yes njn pregnancyil nalla weight aarunnu. Orange, lime juice nalla kazhikkumaarunn. Pickles, sour taste aarunn ishtam. Endoscopyil no pblm, oru dose medicine kazhinchu. Njn ipo diet cheythu, weight control cheyth, citrus fruits avoid cheyth apo oke aayi. Gas konda idak pblmenn dr prnju. So correct time kurach fd kazhikkum. Nuts, apples, banana oke kazhikunnundd so its oke now. Munb over sour fd arunnu, pinna vomiting undaarunnu. Ipo oke aayi ellam. Always focus gd fd diet. Includes banana, apples, nuts, curd is also gd. Avoid pickles and fried items, chips etc. Balance yr weight.
Anik acidity und but apozhum ella.njn medicine kazhichirunu apo kuranju pinid vendum thudagi. Evening anu anik varunath njn anthanu cheyendath pls give reply.
acidity aanu ennu confirm cheythengil- lifestyle advice follow cheyyuka (avoid spicy food, alcohol, excess coffee /eat food early in the evening/dont skip meals/avoid heavy meals etc) Ennittum marunnillengil antacids vendappol kazhikkunnathu kondu kuzhappam illa. Vomiting or weight loss or loss of apetite or change in your original symptoms- gastroenterologist ine veendum kaananam.
Hi ഡോക്ടർ എനിക്ക് ഇപ്പോൾ രണ്ടു മാസമായി അസിഡിറ്റിയുടെ പ്രശ്നം ഉണ്ട്. തൊണ്ടയിൽ എന്തോ തങ്ങി നിക്കുന്നദ് പോലെ. ഞാൻ ഇപ്പോൾ ബഹ്റൈനിൽ ആണ് ഇവിടെ ഡോക്ടറെ കാണിച്ചു അവർ അസിഡിറ്റി ആണന്നു പറഞ്ഞു ഗുളിക തന്നു. അത് കുടിക്കുമ്പോൾ കുറയും ഇപ്പോൾ പിന്നെയും വന്നു. അത് എന്ത് കൊണ്ടാണെന്നു പറഞ്ഞുതരുമോ. Plz
acid reflux inte kaaranangal video yil detailed aayittu paranjittundallo. oru gastroenterologist ine kandu enthengilum kaarnam undo ennu check cheyyikkuka.
ഡോക്ടർ എന്റെ പേര് അരുൺ കുറച്ചു നാളായിട്ട് ടി നെഞ്ചിലും വയറെരിച്ചിൽ ഉണ്ട് എരുവ് ആഹാരം കഴിച്ചാൽ കഴിച്ചു കഴിഞ്ഞാൽ അങ്ങനെ തോന്നും ഇപ്പോൾ കുറെ നാള് ഉമിനീര് ഇറക്കുമ്പോൾ എന്തോ തട്ടി എന്ന് തോന്നുന്നു ആഹാരം കഴിക്കുമ്പോൾ അങ്ങനെ തോന്നുന്നില്ല തൊണ്ടയിൽ ഒരു ഭയങ്കര ഒരു ബുദ്ധിമുട്ടും
Acid reflux ullavaril ingane undaagaarundu. thondayil aanu main problem engil oru ENT doctor ine kandaal avarkku cheriya oru camera test vazhikku ithu confirm cheyyaan pattum.
രോഗങ്ങൾ വരാതിരിക്കാനും കണ്ട്രോൾ ചെയ്യാനും നിത്യജീവിതത്തിൽ ആഹാരത്തിൽ വരുത്തേണ്ട മാറ്റങ്ങളും, ദിവസവും ഉൾപ്പെടുത്തേണ്ടതും ഉപേക്ഷിക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ.
njan 'Balanced diet' ine kurichu oru detailed video ittittundallo. Ee video il paranjirikkunnathu pole ulla diet+ portion size shradhichaal mathi. Pinne regular ayittu exercise um cheyyuka.
age/gender? Acid reflux /muscular pain aagaam. chest pain undengil enthaayaalum oru doctor ine kandu cause enthaanu ennu confirm cheyyendathu important aanu.
symptoms kettittu acid reflux aanennu thonnunnu. Doctor ine onnu koodi kaanuka. breast feeding cheyyunnavarkku chila antacid medications safe aayittu upayogikkaam.
ഞാൻ G E R D മൂലം ബുദ്ധിമുട്ടുന്നു. രണ്ട് മാസം മുൻപ് വളരെ കൂടിയ തോതിൽ ഉള്ള ഒരു ഫുഡ് പോയ്സൺ പറ്റി. തുടർന്നാണെന്നു തോന്നുന്നു stool ഉറക്കുന്നില്ല. എല്ലാ ദിവസവും ഇങ്ങനെ തന്നെ. ഒരുമാറ്റവും ഇല്ലാ. ഇത് അപകടകരമല്ലേ..
മാഡം എനിക് achalasia cardia undayirunnu surgery cheythu എനിക് 5 വർഷമായി ഇടക്ക് ഇടക്ക് നെജിലെ നടുവിൽ വേദന വെറും ഏമ്പക്കം വിടുമ്പോൾ വേദന മാറും ഇതു ഗ്യാസ് കൊണ്ടാണോ ? പ്ലീസ് റിപ്ലൈ
Mam,എനിക്ക് രാവിലെ എഴുന്നേറ്റു കുറച്ചു നേരത്തിലെ നെഞ്ചെരിച്ചിൽ ഉണ്ടാകാറുണ്ട്.Dr endoscopy എടുക്കാൻ പറഞ്ഞു.llmpression: LAX LES/HIATAL HERNIA.Pantaprazole40mg&pantaprazole Gastro resistant tablets use ചെയ്യാൻ പറഞ്ഞു.6months use ചെയ്തു .നെഞ്ചെരിച്ചിൽ മാറിയിരുന്നു.ഇപ്പൊ 10days ആയി വീണ്ടും നെഞ്ചെരിച്ചിൽ ഉണ്ട് Mam ഞാൻ എന്താണ് ചെയ്യണ്ടത്.
medications symptoms control cheyyaan help cheyyum. Rare aayitte operation cheyyarullu. symptoms medication kondu control cheyyaan pattunnillengil maathrame surgery cheyyarullu.
Dr എന്റെ മോൾക്ക് ഇപ്പോൾ നാല് വയസ്സായി എല്ലാമാസവും പനി ഉണ്ടാകും നാവിന്റെ തോല് പോകും രാത്രിയായാൽ ശർദ്ദിയും ഇതിന്റെ കാരണം എന്താണ് പിന്നെ അടുത്ത മാസം ആയാലും അതുപോലെതന്നെ ആദ്യം നാവിന്റെ തോല് പോവുകയാണ് പിന്നെ പനി ശർദ്ദിയും ഉണ്ടാകും
ബ്ലഡ് ടെസ്റ്റ് ടെസ്റ്റ് രണ്ടുപ്രാവശ്യം നടത്തിയിരുന്നു ഇൻഫെക്ഷൻ ആണെന്ന് പറഞ്ഞു പ്രതിരോധശേഷി കുറവാണ് എന്നും പറഞ്ഞു ഒരു ടോണിക് കുടിച്ചിരുന്നു അപ്പോൾ കുഴപ്പം ഒന്നും ഇല്ലായിരുന്നു മരുന്നു തീർന്നതിന് ശേഷം പിന്നെയും തുടങ്ങി
മാഡം എനിക്ക് ഭക്ഷണം കഴിച്ചാൽ തൊണ്ടയിൽ വല്ലാത്തൊരു അസ്വസ്ഥതയാണ് അസിഡിറ്റി പ്രോബ്ലം ഉണ്ട് .(Acid Reflux) ആണോ ഞാനൊരു പ്രവാസിയാണ് ഏത് Dr യാ കാണേണ്ടത് ..Please reply
vayar vedanakku pala kaaranangal undu. Vayarinte edhu bhagathaanu ennu paranajaale enthengilum onnu parayaan pattukayullu. right or left - upper or lower or middle. age/gender/vere enthengilum symptoms undo ennokke arinjaale oru idea tharaan pattukayullu.
@@drmanjushealthchannel3177 vayarinte left sidel aanu pain 20 Age ayi scanning cheythappo kozhappmilla paranjathanu last Dr paranje urine infection und athinu sidel pain undavo Dr
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി. എനിക്ക് ഈ പറയുന്ന ലക്ഷണങ്ങൾ എല്ലാം ഉണ്ട്. അതു കൂടാതെ വായിൽ കൂടുതൽ ഉമിനീർ ഉണ്ടാവുകയും വായിലെ തൊലി പോകുകയും ചെയ്യുന്നുണ്ട് ഇതും റിഫ്ളക്സ് കൊണ്ട് ഉണ്ടാകുന്നതാണോ?
antibiotics or antacids thannathu? question clear alla. enikku manasilaayathu doctor antibiotics thannu, ippol loose motion aanu ennaanu. chila antibiotics loose motion undaakkaam. Ningal kanda doctor ine onnu koodi kandu discuss cheyyuka.
marunnu thundangi one month kazhinjaanu loose motion undaayathengil ithu thammil bandham undavilla. Loose motion one week il kooduthal aayittu undengil oru general physician ne kaanuka.
Mam എനിയ്ക് pregnency മുതൽ 8 years ആയി സ്ഥിരമായി nencherichil ഉണ്ട്...Rantac 150 use cheyyarundu. ഇപ്പോൾ കുറച്ചു days ആയി വയറിനു മുകൾ side painum vomiting tentensiyum... എന്ത് ട്രീറ്റ്മെന്റ് ആണ് edukande.
depends. tablet kondu sadarana kuzhappam illa. pakshe vere underlying problems onnum illa ennu confirm cheythirikkanam. Doctor ude nirdeshapragaaram mathram kazhikkuka. Altleast once a year medication review cheyyanam.
വളരെ നല്ല അവതരണം
ഇത്രയും ഭംഗിയായി ഇത് വരെ ആരും പറഞ്ഞ് കേട്ടിട്ടില്ല
ഗുഡ് ലക്ക്, താങ്ക്സ്
Doctor enik acid reflux nte nalla budhimutt nd medicines name onn paranju therumo..
Endoscopy cheythirinnu 2 vattam . athil normal anu kozhappilla..but enik vomiting tendency, vayar eriyunna pole oke anu mrng neech verumbo thanne.dr kaanichapo pedikan matram onnilla gas nte anu nna paranje kure medicine kazhichu..acid reflux nulla medicine paranju therumo doctor
Madam, excellent. Good clarity in presentation. All about GERD is now very clear. Thanks.
Madam njan jincy 43yrs njan pravasiyanu enikum 4yrs ayitu ee pblms othiri undu 2times endoscopy cheythu athil GERD grade A and andral gastritis and andral erosion enanu enike English medicine antacids kazhiyumbol budimutu othiri undu Dr paranju food control but epozhum upper abdomen gas undu nejerichi chilapol varum embakam undu enthu food kazhichalum tension kondaenu Dr paranju USG normal blood tests ok h pylori ok but epozhum symptoms kurayunila chila days matram kurachu mattam undu njan kapi kudikumayirunu nirthi epol food Ellam kazhikan patunila please reply Dr othiri tension undu
Heloo ningaldeth mariyoo ipol enthayi pls reply
Nalla avatharanam. Oru samshayam pooranamaayi maarikkitti. Thanks
Gerd orikkal vannal pinne poornamayum marilla.oru doctors um orikalum athu specify cheythu patients nodu parayilla.eth mariyathayi oraal enkilum paranjathayi arivundo?.never.abiprayangal reply cheyuka.
Maari lle?
@@manumohan626 controlled aanu...
Bro diet onnu parayavo bayankara budhimuttanu Ith kond pls rply enthokke kazhikkam enthokke kazhikkan paadilla pls rply me
Fez bro Watsap number tharamo pls
@@manumohan626 throat issues undo
The best presentation👌. Highly informative.
Expecting and waiting more videos/ informations from you Dr.👏
Thank you
Thank you Doctor. Good information
,,,,,,മാം ,Right iliac fossa pain പറ്റി ഒന്ന് പറഞ്ഞു തരുമോ ?,,,,,
Good presentation dr.. thank you
Docter eniku nenjirichal ude edakide pinne fud kazhichu kazhinju kurachu time kazhinjal vayaru kathunnapole veedum veshakkunnu etha karnm
vayattil acid koodiyathu kaaranam aagaam. oru gastroenterologist ine kanuka.
Madam, Is GERD a completely curable condition ?
Iam suffering it for some months and now Iam taking medicines like pantocid, sucrafil syrup ...
depends on the cause.
medications kondu symptoms control cheyyaan pattum in most cases.
Epol complete mariyoo
എനിക്ക് അമിത ഗ്യാസ് പ്രേബളം ഉണ്ട് വയറ്റിന് വെപ്രാളം ഉണ്ട് വണ്ണം അല്പം കുറഞ്ഞു ഷുഗർ പല സമയത്ത് പല രീതിയിൽ കാണിക്കുന്നു രണ്ടര കൊല്ലം മുമ്പമ്പ് ഷുഗർ 545 ആയി ഒരു മാസം ഗുളിക കഴിച്ച് മാറി മാസം ചെക്ക് ചെയ്തു നോർമൽ ലെവലിലായി ഗുളിക രണ്ടര വർഷമായി കഴിക്കുന്നില ഇപ്പോൾ വീണ്ടും ഭക്ഷണത്തിന് മുമ്പ് 250 ഭക്ഷണം കഴിച്ച് കഴിഞ്ഞ് 240 ആയി കുറഞ്ഞു രാവിലെ ഭക്ഷണം 2ഴിച്ചാൽ ഉറക്കം ക്ഷീണം ഇപ്പോൾ ആയൂർവേദ ഗുളിക കഴിക്കുന്നു ഇതിന് ഏത് ഡോക്ടറെ കാണണം സഹിക്കാൻ വയ്യാത്ത ഗ്യാസ് ശരീര ഭാഗത്ത് വിലങ്ങി പിടിക്കുന്നു
Sugar valare kooduthal aanu.
marunnu enthaa nirthiyathu? Diabetes undengil maruunu life long kazhikkanam. marunnu nirthiyaal sugar level veendum koodum. Diabetes amithamaaya tiredness undaakkaam. Njan Diabetes ine kurichu oru video ittittundu. Ithil diabetes undaagunnathine kurichu describe cheythittundu.
Gas acidity kondu aagaam.
Please see a general physician.
Madam enikku lpr und ith throat clearing and pain ayi Dr kandu video laryngoscipyil kandethiyathanu panket d gaviscon enni medicines eduthu medicine eduthal difference und enthanu ith danger ano lpr video cheyyamo
laryngopharyngeal reflux ennu parayuunnathu churikki paranjaal vayatill ulla acid thondayilottu kayari varunnathaanu. Causes/treatment etc all same as acid reflux in this video.
Thanks mam
Number tharamo
Dr enikk 3 month ayt vayarin bloating pole aanuu... Vayarinte mukal bagam vedhana amarthumpozhum vedhana und.. Idakk pulich thettalum.. Omit cheyyan thonnallum und.. Mrng vaykk oruu kayp pole und.. Shareera vedhana und.. Kure dr mare kanduu marikittunnilla😔ultrasound scan eduthu norml aanuu. Last endoscopy eduthuu athil lax les and gastritis ennan ullath.. Dr paranjth gas anu ennan.. Enikk mattam kittunnum illa.. Ith complete marulle dr🥺njn orupad fd kazhikkunna aalonnum alla.. Pinne enikk munne prblmonnum illaynn.. Enikk abotion vendii tablet edukkendii vannirunnu.. Ath edutha shesham thotte ithan avstha. Ith marulle.. Tablet saideffect avoo ingne varan.. Ippo shodhanem kuravaa.....ith muzhuvanayum marulle dr...3 month ayii aa tablet kazhichitt athin shesha thudageeth...😞
Endoscopy yil gastritis and loose LES kandengil, your symptoms are likely due to this. Please see a gastroenterologist
@@drmanjushealthchannel3177 Marunn kond lax les complete marulle dr... Aa medicinte saideffect kond ingne varoo.. Ath vare prblm illeynn😔
എനിക്ക് age 38. എന്റെ gallblader remove ചെയ്തിട്ടു 9 മാസം ആയിരുന്നു . എന്റെ pblm ഇടക്കിടക്ക് വയറിൽ ഒരു എരിച്ചിൽ പോലെയും പിന്നെ സഹിക്കാൻ കഴിയുന്ന വേദന യും ഉണ്ടാവും. രാവിലെ ചെറിയ വേദന വന്നിട്ട് ആണ് വയറിൽ നിന്നു പോവുക. ഇടക്ക് ലൂസായിട്ടും ഇടക്ക് normal നിലയിൽ ആകും പോവുക. ചില ദിവസം 2,3 തവണ വയറ്റിൽ നിന്നു പോവും. Food കഴിച്ചു കഴിഞ്ഞാൽ വയറ്റിൽ ഒരു അസ്വസ്ഥതയും പുകച്ചിലും ഉണ്ടാവും
വയറ്റിൽ നിന്നു പോവാനുള്ള tentenci ഉണ്ടാവും. ചിലപ്പോൾ വയറ്റിൽ നിന്നു ലൂസായിട്ടു പോവും. നെഞ്ചെരിപ്പും പുളിച്ചുതെറ്റലും കീഴ്വായ് ശല്യം വും ഇടയ്ക്കു ഉണ്ടാകുന്നു. എന്താണ് dr ഇതിനു കാരണം. വയറിന്റെ മുഴുവൻ ആയിട്ടാണ് ചെറിയ pain ഉണ്ടാകുന്നതു. Pain വന്നാൽ ഉടനെ ബാത്റൂമിൽ പോവണം.
First കാണുന്നത് നോമ്പ് ടൈമിൽ ആയിരുന്നു. നോമ്പ് മുറിച്ച ഉടനെ pain വന്നു ബാത്റൂമിൽ ലൂസായിട്ടു പോവും .
Symptoms kettittu ningalkku IBS (Irritable bowel syndrome) anu ennu thonnunnu. Ithine kurichu oru video njan ittittundu. Nenjerichil+ pulichu thegattal undengil acid reflux um undaagum.
Oru gastroenterologist ine kanuka.
Tx Dr. Ibs നു വയറ്റിൽ കാളിച്ച എപ്പോഴും ഉണ്ടാവുമോ. പേടിക്കേണ്ട അസുഖം ആണോ.
vayatiil kalicha acidity moolam aagaam
GER D Surge y വഴി പൂർണ്ണമായും മാറുമോ?ഇത് ബുദ്ധിമുട്ടുള്ള ഒരു surgery ആണോ? നല്ല ചെലവ് വരുമോ Surgery ക്ക്
Doctor njn Dubaiil work chyuvanu kazhinja 3 months ayitt nalla embakavum ravile brush chyumbol pulich thikattalum tierdnessum vayil cheriya white scratch kanunund (chilapol varum chilapol marum ) gastrologystine kandu urea breath test chythu cbc chythu stool test nadathii ithellam negative arunnu pine XR barium swallow test chythapol haitus herniya ennu paranju also ws abdominal tesil fatty liver grade 2 ennum paranju Dr enik fitumina Enna tab anu thannath ath kazhichathide ippo stool colour. Change ayii dark green ayitt anu ponath medice 21 days continue chyan paranju ithentha u doctor ingane varunnath onnu rply tharamo
hiatus hernia acid reflux polathe symptoms undaagum. detailed aayittu video yil parajittundallo.
fatty liver ine kurichu oru video njaan cheythittundu. fatty liver inte main treatment - healthy diet and regular exercise aanu.
Madam grade a GERD ennal kuduthal ennano grade b kalum
No
Madam yenikh thondayil yentho kudanghiyapole thonnunnu. Marunnunn yeduthittum marannunnilla. Yeni yenthan cheyyadenth.
see ENT doctor
Madam anxiety konde sphincter loose akumoo.loose aya muscle vendum sariyakumo.suffer with lpr for 4months . suffering with lumb in throat and irritation .I have taken oesomeprazole 40mg and gaviscon syrup.severe anxiety and depression due to this.
anxiety reflux symptoms worsen cheyyaam. anxiety sphincter loose aakkilla.
Hello doctor. Can pleas tellme the malayalam word of psyllium husk.
don't know
Doctor rathri urangiyal chuma vannu purathu thatiyal ashwasamay pinneyum kidakkum pinneym urangi veendum chuma vannu eneekum ente molkaee avastha randazhchayay tab pantocid20 verum vayatil kazhikunnundu ennitum oru kuravumilla ith maran Kure time edkumo pls reply tharumo doctor pla
age?
rathri mathrame chuma ullo?
acid reflux thanne aanu ennu confirm cheytho?
koode koode chuma varaan pala karanangal undu. rathriyil mathrame chuma ulluvengil acid reflux aagaam. athu pole thanne asthma polathe asukham ullavarilum rathriyil aanu chuma kooduthal.
Molk 13 vayassundu doctore kanichappol gias problem anenna paranchethu ippol randazhchayay tablet kazhikkunnu allergy asma prashnamilla adymoke urackathu purathu thadaviyaal embekam povm ,ippol doctore kanichappol oruprvashyam eneechu pinne urangum ithu maran Kure time edkumo tab onnu mathreme ulloo verm vayatil kazhikkunnathu thank you for reply
Pakal samayam oru prashanavumilla rathri oruracku kazhinchalanu chuma varka
Madam Njan UAE yil aanu 3 maasam aayi nenjerichil thudangeett athu pole burpingum und gastro entrologistine kanichu tablet eduthu endoscopy cheythu GERD aanennanu paranjath medicine kazhikkumbol nenjirichil kuravund ippol rabeprazol 20 mg kazhikkunnath Bt Ath nirthiyaal veendum varunnu Ith kazhichaal side effects varumo Njan bayankara tensionil aanu madam cancer varumo anna nalathil pedi aava jeevitham muadutha poleyayi Enikku oru marupadi tharane Ente age 29! Years..😓
acid reflux inte treatment detailed aayittu video yil paranjittundallo. Medication gastroenterologist inte advice pragaaraam edukkuka
Bro pls sent ur number
dr ippol maladwarathil thazhe oru kuru poleyund entha cheyya
please see a surgeon
Good information, it would have been better mentioned about foods to be taken care
"ആത്മാർത്ഥമായ അവതരണം",,,,,,,,നന്ദി, ക്ഷേമാശംസകൾ,,,,,,,🌴🌴🌷🌷🌷
Dr eniku 32 vayassund prasavam kazhinjittu 2 varsham aavunnu c.s aayirunnu kaalinte odiyil vedhanavannappol njan Dr ne kaanichu Dr eniku Zerodol TH 4 . Rantac 150.thannu. .zerodol marunnu kazhichappol ente vayaruveerthu bayangara budhimuttu undayi annumuthal bakshanam Kazhichu kazhinjal full time embakkam poyikondirikunnu .thondhayil endho irikunnapoleyum.thonda varanda poleyum thonunnu vayarinte pala bagangalil idakidakku minnunnapokeyum vedhanikunnund nenjerichil illa bakshanam kazhikumbol budhimuttilla waite kuravu illa endhanu medam ithinu kaaranam 5 maasamayi thudangiyittu 2 Dr kaanichu gyassinte prashnamanennu paranju pakshe feeding cheyyunnathu kondu njan marunnu ithuvare kazhichilla endhanu Dr ithinu kaaranam ethu Dr ne aanu kaanendathu pls reply
Gastroenterologist ine aanu kaanendathu.
gastritis/acid reflux aayirikkaam ningalude problem,
Breast feed cheyyunnundu ennu doctor inodu paranjaal breast feeding il safe aayittulla marunne doctors prescribe cheyyukayullu.
Thank you Doctor.
Madam endoscopy yil andral erosion ane impression.acid production koodiyathe konde reflux undakumo
yes
Mam, how many months it takes to recover from rebound after stopping ppi meducation?
varies depending on the initial causes for acid reflux.
Dr...how to arrange cot???
Head in high. Or. Leg in high????
head end high
stomach care wt type of food v can
question manasilaayilla
Enikku food kazhikkumbol valathu thondayude thaazhe bhagam vedana undayirunnu dr kaanichu pantaprazole kazhichu appol food kazhikkumbol ulla vedana poyi ippol aa bhagathu bayankara erichil anubhavappedunnu right side neck painum undu
Please see the doctor again
GOOD PRESENTATION
Dr. I have this reflux from long back during my school days. I used to ignore it. I thought it's not a big issue. Recently i have this pulsing sensation below my chest ( left abdomen) . Feeling of something inside in it. Few of my distant cousins had stomach cancer & I belongs to A blood group. I'm always slim and i couldn't notice any weight change. It's always the same weight (60-62 kg). Can you please help me out?
I didn't understand your question. There is no age/gender in your question either.
Please see a general physician if you are worried.
I have posted a video on stomach cancer if you are wondering whether you have any symptoms of stomach cancer.
@@drmanjushealthchannel3177 I'm a male & 25 year old also A+ blood group. My distant cousins had stomach cancer. I've this pulsing sensation or feeling of something inside under my chest. So after watching your video bit tensed.
Dr enik ipo 10 divasamayi thondayilum nenchathum entho thagi nilkkunnapole idakidak embakam pokunnund vedanayo matu prashnagalo illa dr ne kandapol pantoprazole tab thannu 7 divasam kazichu mariyittilla ithu gerd aano maran orupad naledukkumo enik 2 vayasulla kunjund tab kazich feed cheyyunnathil kuzappamundo
symptoms kettittu GERD aanu ennu thonnunnu. 4 weeks marunnu kazhichittum kurayuunnillengil doctor ine onnu koodi kaanuka. Pantoprazole breast feed cheyyunnavarkku kodukkarundu.
Dr mucaine gel mint flavour breast feed cheyyunnavark kazikamo
ഡോക്ടർ, എനിക്ക് എപ്പോഴും തൊണ്ടയിൽ കഫമുണ്ട്. ഇടക്ക് സംസാരിക്കുമ്പോൾ വായിൽ തുപ്പൽ നിറയുന്നു.പക്ഷെ നെഞ്ചിലും വയറിലും പ്രശ്നമൊന്നും തോന്നീട്ടില്ല.ഇത് acidity ആണോ?ആണെങ്കിൽ ഇതു മരുന്നില്ലാതെ പരിഹരിക്കാൻ പറ്റുമോ?
Right chest നെഞ്ചിൽ എന്തോ കെട്ടിപിടിച്ചു നിൽക്കുന്നപോലെ എന്തോ വലിയുന്ന പോലെ feel ആവുന്നു വേദന അല്ലാ 1 month ആയി pan d capsule kazhikund എന്നിട്ടും മരുന്നില്ല എന്താ ഇപ്പോൾ ചെയ്യണ്ടത്
Oru general physician ne kandu check cheyyikkuka. Right side chest il pain undaagaan pala kaaranangal undu.
Very informative
ഞാൻ ദുബായിലാണ്.'
സാർ, എനിക്ക് ഉറങ്ങാൻ കിടന്നാൽ തൊണ്ടയിൽ വലിയ അസ്വസ്ഥതയാണ്, കഫം അടഞ്ഞ് കൂടിയത് പോലെ
അസിഡിറ്റിയുടെ ലക്ഷണമാണോ?
acidity undengil ingane varaam. Please see a general physician.
Endoscopy and barrium swallow cheythu.boths are normsl
Hello doctor. To loose weight Raathri urangunnadinu munne exercise cheyyunad nalladano. Pleas reply.
urangunnathinu oru 4 hours munne venam exercise cheyyaan. allengil urakkam varaan budhimuttu aagum.
njan vannam kuraykkanulla margangale kurichu oru video ittittundallo.
Dr enik thondayil ntho thadanj nilkkunna pole thonunnu ath polathanne nenjil oru baram poleyum nte delivery kyinj 40days ayite ullu.dr knichappo acid reflux anunnu prnj njn ntha cheyndath
Acid reflux inulla medicine doctor thannathu kazhikkuka. Marunnillengil oru gastroenterologist ine kaanikkuka.
Dr Manju's Health Channel Acid reflex anenkil ee lakshananglno undavuka delivryk sheshamnu ingna thudangiyad.throat problm ipoyum ind
Dr enik gyasinte tablet mathrame thannullu ath ipo theerukayum cheythu.ennitum enik mattamonnumilla
Acid reflux inte symptoms video yil parayunnundallo. Please see a gastroenterologist.
dr ente husn motion poyal pukachil und oru divasam cheriya thulli raktham kandu food kazhichal vayarin aswasthatha und
Anal fissure aagaam. Ippozhum motion poyaak erichil undengil oru surgeon ne kanuka.
Food kazhikkumbol vayaril aswasthatha varunnathu fissure moolam alla. Ithine kurcihu oru details um illathe oru reply tharaan budhimuttu aanu. Age um paranjittilla.
@@drmanjushealthchannel3177 age 30 aayi
Dr ഞാൻ Saudi ൽ ആണ് എന്നിക്കും ഈ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ട് ഇടക്ക് 1 2 വട്ടം ലൂസ് മോഷൻ ഉണ്ടായിരുന്നു ഇപ്പോഴും അതിന്റെ ഒരു ബുദ്ധിമുട്ടു ഉണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലേ തെരണെ
acid reflux and loose motion thammil connection illa. Treatment options video yil paryunnundallo. Symptoms maarunnillengil oru gastroenterologist ine kaanunnathu nallathaayirikkum.
La grade B easophagitis poornamayi marumo pls reply
if treated correctly, yes.
But enthengilum risk factors undengil athum illathaakkaanam,
Risk factors video yıl explain cheythittundu.
@@drmanjushealthchannel3177 njan endoscopy cheythu athil
la grade b easophagitis annu result ithu poornmayi marumo
1 yera ayyi enniku poornamayi mariyitila adutha endoscopy cheyendi varumo docter ithu poornamayi marumo docter pls reply
Answer already mugalil undallo.
Symptoms maarunnillengil, repeat endoscopy nirdeshichekkaam
Thank you
ഡോക്ടർ എനിക്ക് വയർ വേദന യും വയർ വീർതപോലെയും ഉണ്ടായിരുന്നു ഡോക്ടറെ കാണിച്ചു വേദന ഇപ്പോൾ ഇല്ല വയർ വീർതപോലെതോനനുനനു ഇത് മാറുന്നില്ല 2 മാസം ആയി തുടങ്ങിയിട്ട് കുറെ മരുന്ന് കുടിച്ചു കുറവ് ഇല്ല കൂടെ ക്ഷീണം ഉണ്ട് പിരടിവേദന പുറംവേദന തലവേദന എന്നിവ മാറി മാറി ഉണ്ട് അരകെടട് ഭയങ്കരമായി ഭാരം തോന്നുന്നു കൂടെ കൂടെ മൂതം ഒഴിക്കാനും പോകുന്നു മൂതം ടെസ്റ്റ് ചെയ്തു കുഴപ്പമില്ല സ്കാൻ ചെയ്തു കുഴപ്പമില്ല എന്ന് പറഞ്ഞു ഇത്മാറുന്നില്ല
Enthu marunnaanu kazhichathu?
Blood tests cheytho?
Chila foods kooduthal gas undaakkum. heavy ayittu kazhichaal kooduthal bloating undaagum.
Eziem- D
OPRIDF
ഇത് ഒരു മാസത്തിന് തന്നു കുറവ് ഇല്ല എങ്കിൽ രക്തം ടെസ്റ്റ് ചെയ്യാൻ പറഞ്ഞു ഇത് ഗൃസ് തന്നെ ആണോ ഡോക്ടർ എന്ത് അറിയാൻ ആണ് രക്തം ടെസ്റ്റ് ചെയുനനത് മൂതം ഒഴിച്ച് കഴിഞ്ഞാൽ കുറെ നേരം ഒരു ബുദ്ധിമുട്ടാണ് വീണ്ടും മൂത്രം ഒഴികണംഎനന് തോന്നുന്നു ഡോക്ടർ പറഞ്ഞു അത് ഇതിൽപെടത്അല ഇത് എൻത്കൊണ്ട ഡോക്ടർ
എനിക്ക് ഒരു മാസത്തിൽ 2 വട്ടം മെനസിസ് ആയി ഡോക്ടറെ കാണിച്ചു ഡോക്ടർ OVULOC TAB
PRIMERED XT TAB
GYNOVIT SYP ഇത് തനനിരുനനു ഇത് കഴിച്ചത് അന്ന് മുതൽ ആണ് തുടങ്ങിയത് ഈ മരുന്ന് ഗൃസ് ഉണ്ടാകുമോ ഡോക്ടർ ഞാൻ കുറച്ചു തടി കൂടുതൽ ആണ് ചെറുപ്പത്തിൽ മുതൽ അങ്ങിനെ ആണ് എനിക്ക് 37 വയസ്സ് ആണ്
Ovuloc gas undaakaam.
Uterus + ovary scan cheytho? Ovary yil cyst undo?
Urine prashnam thudarchayayittu undegil onnu koodi doctor ine kanuka. Gynaecologist ine kanuka. Gynae prashnam onnum illa ennu confirm cheythaal, urologist ine kaanaan avar nirdeshikkum.
gas inu blood test cheyyunnathu, anaemia pole enthengilum prashnam undo ennariyaan anu.
Uterus +ovary scan ചെയ്തു അതിൽ ഒന്നും കുഴപ്പമില്ല എന്ന് പറഞ്ഞു urine prashnam ഇപ്പോൾ കുറവുണ്ട് ഇപ്പോൾ കുറച്ച് ഭക്ഷണം കഴിച്ചാൽ തന്നെ വയർ നിറയുന്നു OVULOC കഴിച്ച അന്ന് കിടന്ന പോൾ ഒന്നും ഇല്ല രാവിലെ എണീറ്റപോൾ ഊര് വേദനികുനനു എണീറ്റ് നടന്ന പോൾ മാറി അങ്ങിനെ വയർ വേദന യും തുടങ്ങി
Dr. എനിക്ക് ഇപ്പൊ 3 ദിവസമായി ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ചങ്കിൽ എന്തോ തടഞ്ഞി നിൽക്കുന്നത് പോലെ തോന്നുന്നു. ഇടയ്ക്കിടെ ഏമ്പക്കം വരുന്നു. വല്ലപ്പോഴും പുളിച്ച് തികട്ടുന്നു. ഇതിന് എന്താ പരിഹാരമാർഗ്ഗം
ithu acid reflux ayirikkum. oru general physician or gastroenterologist ine kanuka.
@@drmanjushealthchannel3177 ok
Enikk vallathe acid reflex und. Marunnu kazhichal marunnilla. Thyroid und. Deprwssion kurakkanulla marunn kazhichal kurayunnund.enthan karanam dr
oru gastroenterologist ne kaanuka. endoscopy cheyyunnathu nallathaayirikkum.
stress/anxiety acidity symptoms koottaam.
Njaan endoscopy cheythu mild gastritis aanenna paranja . One month aayi pantocid tablet kazhikkunnu pakshe ippozhum pain undu . Ithu maaran kure naalavo ?
Pantoprazole one month kazhichittum symptoms maarunnillengil gastroenterologist ine onnu koodi kaananam. H pylori test cheythillengil cheyyanam
Madam njna 8 month pregnant aanu enik eppoyum nenjerichal aanu food dhahikkathe feel aanu ippo 1month aayi thondayil pukachil thonda dry aaya pole feel cheyyunnu enik pokkilinu mukalil hernia und urangi eneekkumboyanu thonda dry aayum pukachilayum thonnunnath pinne prashnam undakilla athinte kaaranam enthanu pls rply
video kando? Symptoms kurayunnillengil doctor ine kaanuka. severe symptoms ullavarkku medicine kodukkarundu.
GERD undayal kafakkett undakumo?
Please watch video - symptoms ithil detailed aayittu paranjittundallo.
kafakett ennathu kondu ningal udeshichathu enthaanu ennu anusarichirikkum. GERD lungs ine baadhikkarilla.
Mam njn 73 kg undaayirunnu epo 64 kg aayi. 1 yr aayi acid reflux undenn kandethiyit. Endoscopy cheythu no pblm enn dr prnju. Oru dose medicine kazhichu. Epo rightside stomach pain undd edakidak, food controlled aanu ipo. Eni dr kaanano
Try cheyyathe weight loss undaayaal doctor ine kaananam
Epol mariyoo pls reply
@@gayathrisb318 yes njn pregnancyil nalla weight aarunnu. Orange, lime juice nalla kazhikkumaarunn. Pickles, sour taste aarunn ishtam. Endoscopyil no pblm, oru dose medicine kazhinchu. Njn ipo diet cheythu, weight control cheyth, citrus fruits avoid cheyth apo oke aayi. Gas konda idak pblmenn dr prnju. So correct time kurach fd kazhikkum. Nuts, apples, banana oke kazhikunnundd so its oke now. Munb over sour fd arunnu, pinna vomiting undaarunnu. Ipo oke aayi ellam. Always focus gd fd diet. Includes banana, apples, nuts, curd is also gd. Avoid pickles and fried items, chips etc. Balance yr weight.
@@ahanaali2913 ok thnks..enikum und ipop right side painoke athanee..okk
@@gayathrisb318 nalla pain undel dr ne kaanik. Nik njn dr ne kand endoscopy cheyth no pblm. Acid reflex aarunnu. Weight kurach diet cheythapo ok aayi
Anik acidity und but apozhum ella.njn medicine kazhichirunu apo kuranju pinid vendum thudagi.
Evening anu anik varunath njn anthanu cheyendath pls give reply.
acidity aanu ennu confirm cheythengil- lifestyle advice follow cheyyuka (avoid spicy food, alcohol, excess coffee /eat food early in the evening/dont skip meals/avoid heavy meals etc) Ennittum marunnillengil antacids vendappol kazhikkunnathu kondu kuzhappam illa. Vomiting or weight loss or loss of apetite or change in your original symptoms- gastroenterologist ine veendum kaananam.
Treatment kondu poornamayum ith pokumo???
ഡോക്ടർ എനിക്ക് എരിവ് ഭക്ഷണം കഴിക്കുബോഴും വയർ എരിച്ചിലും vayinattavum ഉണ്ടാകുന്നു എന്തൊസ്കോപ്പി ചെയിതു കുഴപ്പമില്ല എനാണ് ഡോക്ടർ പറയുന്നത്
bad breath ine kurichu video ittittundallo. Oru dentist ine kaanuka. certain food ingredients like garlic causes bad breath
Ma'am Tea and coffee kudikaamo ??
Milk kudikaamo?
Caffeine acid reflux koottum.
Caffeine in one cup of coffee = caffeine in 4 cups of tea
milk acid reflux inu pothuve nallathaanu.
Hi mam, enik 30 vayasaayi.. ippol oru 2 weeks aayi nalla nenjerichil und... chila samayath nenjil entho ketti nilkunna oru feel... shareeram melinj varunnu... enik lean pcod und... enthanu cheyyendath...??? Plz reply mam...
please see a gastroenterologist.
shareeram melinju pogunnundengil oru endoscopy doctor nirdeshichekkaam.
H pylori positive aayirunnu 5 month munp pinne h pylori kit kazhichu negative aayi wight loos undayirunnu ippol kuzhppmilla ennalum nenjerichal idakk varunnund lanzaprazole kazhichirunnu Daily ippol kazhikunilla athu kondano nenjerichal varunnath dr..
nencherichil daily undaagunnundengil gastro dr ine onnu koodi kaananam. Endoscopy cheythillengil ithu cheyyendi varum.
Nice vedeo👍
Yenikum Dr kananhagrahamund
Hi ഡോക്ടർ എനിക്ക് ഇപ്പോൾ രണ്ടു മാസമായി അസിഡിറ്റിയുടെ പ്രശ്നം ഉണ്ട്. തൊണ്ടയിൽ എന്തോ തങ്ങി നിക്കുന്നദ് പോലെ. ഞാൻ ഇപ്പോൾ ബഹ്റൈനിൽ ആണ് ഇവിടെ ഡോക്ടറെ കാണിച്ചു അവർ അസിഡിറ്റി ആണന്നു പറഞ്ഞു ഗുളിക തന്നു. അത് കുടിക്കുമ്പോൾ കുറയും ഇപ്പോൾ പിന്നെയും വന്നു. അത് എന്ത് കൊണ്ടാണെന്നു പറഞ്ഞുതരുമോ. Plz
acid reflux inte kaaranangal video yil detailed aayittu paranjittundallo.
oru gastroenterologist ine kandu enthengilum kaarnam undo ennu check cheyyikkuka.
@@drmanjushealthchannel3177 ഇത് മാറുവാൻ ടൈം എടുക്കുമോ. ഭയപ്പെടാൻ ഉള്ള രോഗമാണോ.
ഡോക്ടർ എന്റെ പേര് അരുൺ കുറച്ചു നാളായിട്ട് ടി നെഞ്ചിലും വയറെരിച്ചിൽ ഉണ്ട് എരുവ് ആഹാരം കഴിച്ചാൽ കഴിച്ചു കഴിഞ്ഞാൽ അങ്ങനെ തോന്നും ഇപ്പോൾ കുറെ നാള് ഉമിനീര് ഇറക്കുമ്പോൾ എന്തോ തട്ടി എന്ന് തോന്നുന്നു ആഹാരം കഴിക്കുമ്പോൾ അങ്ങനെ തോന്നുന്നില്ല തൊണ്ടയിൽ ഒരു ഭയങ്കര ഒരു ബുദ്ധിമുട്ടും
Acid reflux ullavaril ingane undaagaarundu. thondayil aanu main problem engil oru ENT doctor ine kandaal avarkku cheriya oru camera test vazhikku ithu confirm cheyyaan pattum.
Mom njan pregnancy ku try cheyyunnund folic acid tablet kazhikkunnund recovary tablet kazhikkunnund recovary tablet enthinullathanu
'Recovary' brand name anu. Ithile ingredients enthanu ennu parayu. Njan natill alla joli cheyyunnathu. Nattile brand names enikku parijayam illa
രോഗങ്ങൾ വരാതിരിക്കാനും കണ്ട്രോൾ ചെയ്യാനും നിത്യജീവിതത്തിൽ ആഹാരത്തിൽ വരുത്തേണ്ട മാറ്റങ്ങളും, ദിവസവും ഉൾപ്പെടുത്തേണ്ടതും ഉപേക്ഷിക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ.
njan 'Balanced diet' ine kurichu oru detailed video ittittundallo. Ee video il paranjirikkunnathu pole ulla diet+ portion size shradhichaal mathi. Pinne regular ayittu exercise um cheyyuka.
@@drmanjushealthchannel3177
Video eppo kandu, Thank u
👍
Enik oru 4 to 5 days aayitt chest pain...aathyokke chirikumbo okke cheruthaayitt oru vedana aayrunnu...but ippo three days aayitt food irakumbo kuniyumbo kidakumbo okke bayankaram vedana...mainly solid food irakumbo...njn disc problem aayathkond tablet kayikunund...athinte affect vallathum aano? Munb nenj erichil indaavarundaayrunnu..
age/gender?
Acid reflux /muscular pain aagaam.
chest pain undengil enthaayaalum oru doctor ine kandu cause enthaanu ennu confirm cheyyendathu important aanu.
@@drmanjushealthchannel3177 female..age 25
Hi
Enik oru samsayamund madam reply cheyyumo
sure... please give sufficient information in the question.
Doctor ente delivery kazhinjitt 8 month ayi.weight 10 kg koodiyirunnu.3 month munp enik pressure and uric acid koodiyitt tablet eduthirunnu.life style change akki.weight kurachu.eppo bp control anu.eppo 1 month ayitt nenchu erichilum thondayil entho kettinilkkunna poleyum kuthunna poleyum erinja neettalum und.manampirattalum embakkam und.doctore kandu.ulcerbrex 20 mg 1 week thannu.pakshe veendum athe pole und.breast feeding und.tablet kazhikkamo.njan uae il anu.pls reply doctor🙏
symptoms kettittu acid reflux aanennu thonnunnu. Doctor ine onnu koodi kaanuka. breast feeding cheyyunnavarkku chila antacid medications safe aayittu upayogikkaam.
ഞാൻ G E R D മൂലം ബുദ്ധിമുട്ടുന്നു. രണ്ട് മാസം മുൻപ് വളരെ കൂടിയ തോതിൽ ഉള്ള ഒരു ഫുഡ് പോയ്സൺ പറ്റി. തുടർന്നാണെന്നു തോന്നുന്നു stool ഉറക്കുന്നില്ല. എല്ലാ ദിവസവും ഇങ്ങനെ തന്നെ. ഒരുമാറ്റവും ഇല്ലാ. ഇത് അപകടകരമല്ലേ..
GORD (acid reflux) um loose stools um randu prashnam anu.
2 months ayittu vayatiil ninnu loose ayittanu pogunnathengil, oru gastroenterologist ine kanunnathu nallathayirikkum.
Tension kond acidity vannadanenn dr paranju.. Anghne varo
anxiety acid reflux/gastritis undaakaaam
Thnx 🥰
എനിക്ക് entoscopi ചെയ്തപ്പോൾ സ്മാൾ ഹിറ്റ്ലൽ ഹെർണിയ ആണെന്ന് കാണിച്ചു മരുന്ന് തന്നു ബട്ട് കുറച്ചു നാൾ കഴിഞ്ഞു വീണ്ടും nejrichal വരുന്നു..
ഇതിന് പുറത്ത് വേദന ഉണ്ടാകുമോ
@ Saleej, hiatus hernia ye kurichu video yıl paranjittundallo. Hiatus hernia ullavarkku marunnu regular aayittu kazikkendi varum- for most patients.
@unnikrishnan- back pain thanne aayittu varaarilla
Omeprasol long time use konde endankilum side effect undakumo heartus herniya unde veraprasnamonnum ella 33vayasaye 4pravasyam endoscopy chaythu
Nalla vayatil pukachil unde omeprasol stiram use chaythal okk aane
hiatus hernia /acidity kondu budhimuttu undaagunnuvengil, regular ayittu omeprazole kazhikkunnathu kondu kuzhappam illa.
ella medicine kondum side effects undaagaam. pakshe medicine kazhikkumbol benefits anu kooduthal engil kazhikkanam. ningalude karyathil benefits anu kooduthal, athu kondu divasene edukkunnathu anu nallathu.
മാഡം എനിക് achalasia cardia undayirunnu surgery cheythu എനിക് 5 വർഷമായി ഇടക്ക് ഇടക്ക് നെജിലെ നടുവിൽ വേദന വെറും ഏമ്പക്കം വിടുമ്പോൾ വേദന മാറും ഇതു ഗ്യാസ് കൊണ്ടാണോ ? പ്ലീസ് റിപ്ലൈ
aagaam. Please see a general physician
Yes
പ്രിയ Dr. Gelusil, ഗ്യാസ് ട്രബിളിന് ഫലപ്രദമായ ഗുളികയാണോ ? ഇതിന് എന്തെങ്കിലും Side effects ഉണ്ടോ? It is for my wife
Gelusil pothuve safe aaya medicine aanu. pakshe gas trouble koode koode undengil ithinu vere enthengilum kaaranangal undo ennu check cheyyunnathu nallathaanu.
@@drmanjushealthchannel3177 മറുപടി തന്നതിന് നന്ദി God bless
Mam. അങ്ങ് സൈറ്റി ഇതിന് കാരണമാകുമോ
anxiety acid symptoms koottaam
Sir eniku 5 varsham munea thudangiya prashnamanu soudil joli cheyunu adyam nenjil endo thangi nilkundu polea ayirunu thudakam pineed deerka shasam vidan budimuttu ayi eppozumilla vallapozum dr.kanichu gasnita marunnu kazichu kuravundayirunnu pinied aa prashnam koodi vannu 2 varsham munnea endoscopy chidu result erosive gastritis ennayirunnu gulika kazichu mattamunayirunu poornamayium mariyilla veendum dr marikandu verea guluka kazichu anganea mari mari pala gulikalum kazichu 3 msam munnea vayil vellam uri varuka vayil shakthamaya Kashrpu pulipu erichil neetal adinta koodea vayarinu asosthda gas embakam showsam eduthu vidan budimuttu dr adyam. Razo l capsul. Razo d. Capsul. 3 masam kazikan parnju kazichu. Cheriya mattamea ullu. Pined eppool. Opec. Dsr. Opal 20. Capsul kazikunnu. Vaiya mattamila. Endayirikum madam prashnam. Acid reflux aano. Ado aciditio. Edu randum thammil endanu visthyasam. Eni endanu cheyyendadu please. Reply 35. Age
acidity and acid reflux similar symptoms aanu. Oru gastroenterologist ine onnu koodi kaanuka. Helicobacter pylori test cheyyuka.
H pylori negativ aanu
eppoum ee prasnam undo
Thanks doctor valare nalla reethiyil parangu manassilakunnu
Mam,എനിക്ക് രാവിലെ എഴുന്നേറ്റു കുറച്ചു നേരത്തിലെ നെഞ്ചെരിച്ചിൽ ഉണ്ടാകാറുണ്ട്.Dr endoscopy എടുക്കാൻ പറഞ്ഞു.llmpression: LAX LES/HIATAL HERNIA.Pantaprazole40mg&pantaprazole Gastro resistant tablets use ചെയ്യാൻ പറഞ്ഞു.6months use ചെയ്തു .നെഞ്ചെരിച്ചിൽ മാറിയിരുന്നു.ഇപ്പൊ 10days ആയി വീണ്ടും നെഞ്ചെരിച്ചിൽ ഉണ്ട് Mam ഞാൻ എന്താണ് ചെയ്യണ്ടത്.
Please see the dr again and ask for advice.
hiatus hernia ullappol needakaalam marunnu kazhikkendi varum.
Thank you Mam.
Nalla dr
Head side down?????
No, head side up. Put bricks or something similar to raise the head end
മാഡം ഈ ഹയറ്റസ് ഹെർണ്ണിയ സർജറിയിൽ കൂടിയെ മാറുകയുള്ളൂ
medications symptoms control cheyyaan help cheyyum. Rare aayitte operation cheyyarullu. symptoms medication kondu control cheyyaan pattunnillengil maathrame surgery cheyyarullu.
Dr എന്റെ മോൾക്ക് ഇപ്പോൾ നാല് വയസ്സായി എല്ലാമാസവും പനി ഉണ്ടാകും നാവിന്റെ തോല് പോകും രാത്രിയായാൽ ശർദ്ദിയും ഇതിന്റെ കാരണം എന്താണ് പിന്നെ അടുത്ത മാസം ആയാലും അതുപോലെതന്നെ ആദ്യം നാവിന്റെ തോല് പോവുകയാണ് പിന്നെ പനി ശർദ്ദിയും ഉണ്ടാകും
Please see a paediatrician and arrange some blood tests. Koode koode pani undaagunnundengil enthaanu kaaranam ennu kandu pidikkanam.
ബ്ലഡ് ടെസ്റ്റ് ടെസ്റ്റ് രണ്ടുപ്രാവശ്യം നടത്തിയിരുന്നു ഇൻഫെക്ഷൻ ആണെന്ന് പറഞ്ഞു പ്രതിരോധശേഷി കുറവാണ് എന്നും പറഞ്ഞു ഒരു ടോണിക് കുടിച്ചിരുന്നു അപ്പോൾ കുഴപ്പം ഒന്നും ഇല്ലായിരുന്നു മരുന്നു തീർന്നതിന് ശേഷം പിന്നെയും തുടങ്ങി
@@dilshadp2258 See paediatrician again.
അസിഡിറ്റിക്ക് ശ്വാസതടസ്സം ഉണ്ടാകുമോ? മുപടി പ്രതീക്ഷിക്കുന്നു
'choking' pole undaagaam. Ithinu shwasathadasam ennu parayaan pattilla. Babies il undaagunna GORD il shawasathadasam kaanaarundu.
Good.infarmashan
Thank you. Please share the video with friends and family.
ഭക്ഷണം കഴിച്ചു കുമ്പിട്ട് കിടന്നാൽ ഗ്യാസ് വരുമോ.... plc replay dr
acid reflux undaagilla.
vayattil gas kettum
food kazhichathinu shesham irikkunnathaanu nallathu (or standing)
Toilet il pogumbol blood varunnundengil ithu enthu kondaanu ennu kandu pidikkanam. Bleeding undaagunnathinu pala karanangal undu. Oru surgeon ne kanuka.
@@drmanjushealthchannel3177 മലദ്വാരത്തിന്റെ അടിയിൽ ഒരു ചെറിയ തടിപ് und
Piles aagaam. pakshe oru surgeon ne kandu examine cheythaal mathrame confirm cheyyaan pattukayullu.
@@drmanjushealthchannel3177 ok
മാഡം എനിക്ക് ഭക്ഷണം കഴിച്ചാൽ തൊണ്ടയിൽ വല്ലാത്തൊരു അസ്വസ്ഥതയാണ് അസിഡിറ്റി പ്രോബ്ലം ഉണ്ട് .(Acid Reflux) ആണോ ഞാനൊരു പ്രവാസിയാണ് ഏത് Dr യാ കാണേണ്ടത് ..Please reply
Acid reflux moolam thondayil irritation/pain undaagaam. Please see a general physician.
Dr Manju's Health Channel Thank you DR
Stomach sidele pain varunnathinente reasons parayamo
vayar vedanakku pala kaaranangal undu. Vayarinte edhu bhagathaanu ennu paranajaale enthengilum onnu parayaan pattukayullu. right or left - upper or lower or middle. age/gender/vere enthengilum symptoms undo ennokke arinjaale oru idea tharaan pattukayullu.
@@drmanjushealthchannel3177 vayarinte left sidel aanu pain 20 Age ayi scanning cheythappo kozhappmilla paranjathanu last Dr paranje urine infection und athinu sidel pain undavo Dr
urinary infection undengil lower abdomen il pain undaagaam.
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി.
എനിക്ക് ഈ പറയുന്ന ലക്ഷണങ്ങൾ എല്ലാം ഉണ്ട്.
അതു കൂടാതെ വായിൽ കൂടുതൽ ഉമിനീർ ഉണ്ടാവുകയും വായിലെ തൊലി പോകുകയും ചെയ്യുന്നുണ്ട്
ഇതും റിഫ്ളക്സ് കൊണ്ട് ഉണ്ടാകുന്നതാണോ?
ee parayunna symptoms undaagaam.
Saliva kooduthal undagunnathine 'water brash' ennanu parayunnathu.
Dr pleese riplya.enik penttan gas vannu Dr paranja ellam sintamsum ond njan evide dr poyi dr gassinte.antibaty guliga tannu eppam 1.15 divasmayi correctayi ventt ponilla eppol luss mosan ond dayil 3 pravisyam batrumil pon eantan ceyyandat
antibiotics or antacids thannathu?
question clear alla.
enikku manasilaayathu doctor antibiotics thannu, ippol loose motion aanu ennaanu. chila antibiotics loose motion undaakkaam. Ningal kanda doctor ine onnu koodi kandu discuss cheyyuka.
Medicine kazhichu 1mth aayi
Eppo loosemotion thudagiyathu
Eppo thala karakavum undd
Medicine kazhichu 1mth aayi
Eppalaanu loosemotion thudagiyathu
marunnu thundangi one month kazhinjaanu loose motion undaayathengil ithu thammil bandham undavilla. Loose motion one week il kooduthal aayittu undengil oru general physician ne kaanuka.
Mam എനിയ്ക് pregnency മുതൽ 8 years ആയി സ്ഥിരമായി nencherichil ഉണ്ട്...Rantac 150 use cheyyarundu. ഇപ്പോൾ കുറച്ചു days ആയി വയറിനു മുകൾ side painum vomiting tentensiyum... എന്ത് ട്രീറ്റ്മെന്റ് ആണ് edukande.
oru gastroenterologist ine kanuka.
Nizatidine Breastfeeding ullavaru kazhikamo
in most cases, it is safe.
breast feeding il dr prescribe cheytha/recommend cheytha medicine aanengil maathram kazhikkuka.
Dr. ഞാൻ വയറു pblm കാരണം stool test ചെയ്തപ്പോൾ mucus - present (+) എന്ന് കണ്ടു. ഇത് pblm ആണോ.
H pylori antibodi positive anu. Ithu pblm ano
ithinu treatment undu. please see a general physician or a gastroenterologist.
Thanks dr.Dr number onnu tharamo.
Question undengil email or post it here.
Nexpro 40 സ്ഥിരമായി കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ?
depends. tablet kondu sadarana kuzhappam illa. pakshe vere underlying problems onnum illa ennu confirm cheythirikkanam. Doctor ude nirdeshapragaaram mathram kazhikkuka. Altleast once a year medication review cheyyanam.
Thank you doctor
Dr .ഏത് ഹോസ്പിറ്റൽ ആണ് ജോലി
Njan London il anu joili cheyyunnathu
O9