ഗ്യാസ് ട്രബിൾ എങ്ങനെ പരിഹരിക്കാം ?

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 648

  • @abulbathool5122
    @abulbathool5122 4 роки тому +234

    രോഗം വന്ന് കുറേ ഗുളിക തന്ന് മാറ്റാൻ നിർദ്ദേശിക്കുന്നവരല്ല യഥാർത്ഥ ഡോക്ടർ ... അത് വരാതിരിക്കാനുള്ള കാരണം മുൻ കൂട്ടി പറഞ്ഞ് ബോധ്യപ്പെടുത്തുന്നവരാണ് യഥാർത്ഥ ഡോക്ടർ .... Dr രാജേഷ് sir Big salute you

    • @yadhunanth9922
      @yadhunanth9922 2 роки тому

      Pinne ninak rogam varndon noki nikkalale doctor e pani

    • @soudhaashraf9868
      @soudhaashraf9868 2 роки тому +1

      Thank you docter for a valuable information

  • @mohanang9481
    @mohanang9481 5 років тому +53

    വളരെ പ്രയോജനപ്രദമായ നിർദേശങ്ങൾക്കു വളരെയധികം നന്ദി അറിയിയ്ക്കുന്നു. god bless you Sir .

  • @jomyadd9123
    @jomyadd9123 3 роки тому +10

    ഏതു അസുഖo വന്നാലും ഫസ്റ്റ് ഡോക്ടർ വീഡിയോ കാണുന്ന ഞാൻ മാത്രമാണോ???? Eg.... വയറു വേദന.. ഗ്യാസ്.... പനി.. കുട്ടികൾക്കുണ്ടാകുന്ന തക്കാളി പനി...തലവേദന. ചുമാ... കൊറോണ.. Etc..... താങ്ക്സ്...
    ഗോഡ് bless you.........

  • @maneeshmathai3085
    @maneeshmathai3085 2 місяці тому

    ഏത് അസുഖം വന്നാലും ഞാൻ ആദ്യം നോക്കുന്നത് സാറിന്റെ നിർദേശമാണ് എന്നെപ്പോലെ സാധാരണക്കാർക്ക് മനസിലാവുന്ന അവതരണംThank You Doctor

  • @hmc5447
    @hmc5447 3 роки тому +16

    സാർ ഇത്രത്തോളം വിശദീകരിച്ച് ചെയ്ത് പറയുന്നുണ്ടല്ലോ താങ്ക്യൂ സാർ താങ്ക്യൂ

  • @samalsalim700
    @samalsalim700 5 років тому +17

    ആത്മാർത്ഥമായ വിവരണം dr ന്റെ എല്ലാവീഡിയോസും കാണാറുണ്ട്. നൂറ്കണക്കിന് വീഡിയോസ് കണ്ടിട്ടും എന്റെ വിലപ്പെട്ടസമയം നഷ്ട്ടമായിട്ടില്ല.

  • @akshay3495
    @akshay3495 3 роки тому +19

    താങ്കളുടെ അവതരണം കേൾക്കുമ്പോൾ. നല്ല അശ്വസമാണ്. thanks.sir

  • @amarnathminivarghese6685
    @amarnathminivarghese6685 4 роки тому +32

    Brilliant, I respect you very much..

  • @jomyadd9123
    @jomyadd9123 3 роки тому +3

    താങ്ക്സ് ഇന്നലെ എനിക്ക് ഉണ്ടായി.. ഗ്യാസ്...... Same കാരണങ്ങൾ.. 🙏🙏താങ്ക്സ്....

  • @rasheedkp5885
    @rasheedkp5885 2 роки тому +8

    സാർ, സാറാണ് യഥാർത്ഥ ഡോക്ടർ

  • @HarshadAbdulKabeer
    @HarshadAbdulKabeer 4 роки тому +57

    Sir, you are doing a good service to the society... God bless you always...

  • @azeezdost603
    @azeezdost603 3 роки тому +9

    A very good service for the public. Thank you Sir..

  • @vincenttvmdasan9496
    @vincenttvmdasan9496 4 роки тому +21

    സർ പറഞ്ഞു എല്ലാ അസുഖങ്ങളും ഉണ്ട്

  • @sanusworld1957
    @sanusworld1957 3 роки тому +6

    ഉപകാര പ്രദമായ ഒരു വീഡിയോ ആണ് thank you ഡോക്ടർ

  • @fixthis2394
    @fixthis2394 3 роки тому +15

    നിങ്ങൾ എന്റെ കുറെ കാലമായുള്ള വലിയ അസുഖം മാറ്റി.ദിവസവും ഗോതമ്പ് കഴിക്കുകയും ദിവസവും വൈകിട്ട് ഗ്യാസിന്റെ അസ്വസ്ഥതയും ആയി കഷ്ടപ്പെട്ട എനിക്ക് ഗ്യാസിന്റെ കാരണം ഗോതമ്പാണെന്ന് മനസ്സിലായത് ഈ വീഡിയോ കണ്ടിട്ടാണ്. ഗോതമ്പ് നിർത്തി ഗ്യാസ് പോയി. താങ്ക് യു.
    ഗോതമ്പ് എങ്ങനെ ഗ്യാസ് ഉണ്ടാക്കുന്നു എന്ന് വിവരിച്ച് വീഡിയോ ചെയ്യാമോ

    • @kingsinternational2480
      @kingsinternational2480 2 роки тому

      ഞാൻ രാത്രി ചപ്പാത്തി ആണ് കഴിക്കുന്നത് ഇത് മൂലം ഗ്യാസ് ഉണ്ടാകുമോ

  • @libuthomas5421
    @libuthomas5421 6 років тому +4

    Dr.rajesh you are my favourite doctor😺😺😋

  • @anoopa9025
    @anoopa9025 5 років тому +21

    Thank you Dr. Rajesh kumar👏

  • @davidjohn184
    @davidjohn184 4 роки тому +16

    വളരെ നന്ദി സർ
    God bless you❤❤

  • @oneminuteplease5664
    @oneminuteplease5664 4 роки тому +12

    വളരെ നന്ദി സാർ. ഗ്യാസും അസിഡിറ്റിയും തമ്മിലുള്ള ബന്ധം ഒന്ന് പറഞ്ഞു തരുമോ

  • @sumajyothi8305
    @sumajyothi8305 4 роки тому +9

    ഹോമിയോ സാധരണ അലോപ്പതി dr prefer ചെയ്യാറില്ല... But our Rajesh dr. Is great...🙏🙏

  • @vinodmuraleedharan1448
    @vinodmuraleedharan1448 6 років тому +38

    താങ്കൾക്ക് വളെരെ നന്ദി..

  • @raheemavarangal7524
    @raheemavarangal7524 3 роки тому

    കീഴ് വായു അധികമായതു കാരണം വിശദീകരണത്തിനു പല വ്ലോഗ് കളും
    നോക്കിയെങ്കിലു, ശരിയായ ്vishadheekaranam കിട്ടിയതു സാറിൽ നിന്നുമാണ്!
    താങ്ക് യൂ സാർ !!!

  • @faisalbase9538
    @faisalbase9538 2 роки тому

    Doctor sir UA-cam ill ningalude video kanumbol an samadanam thanks sir

  • @anusunil6041
    @anusunil6041 3 роки тому +11

    ചിലപ്പോൾ പെട്ടെന്ന് തിരിയുമ്പോൾ കൊളുത്തി പിടിക്കുന്നു.അനങ്ങാൻ വയ്യാതെ ആകും.പിന്നെ കുറെ ഏമ്പക്കം പോകുമ്പോൾ ശരിയാകും.എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്.

  • @santhoshkumarvm7749
    @santhoshkumarvm7749 2 роки тому +3

    Thank you. Valuable information.

  • @NaushadNaushad-m8k
    @NaushadNaushad-m8k 2 місяці тому

    Dr. ❤❤❤❤

  • @chithranjali.girish7585
    @chithranjali.girish7585 6 років тому +25

    Thank you doctor for the valuable information

  • @786Sou
    @786Sou 2 роки тому +4

    Thank you sir for proper guidance

  • @basima1729
    @basima1729 2 роки тому

    നല്ല സന്ദേശം👌

  • @Santhwanamayurclinic
    @Santhwanamayurclinic 4 роки тому +7

    Good work doctor.. you are inspiration for us...

  • @shaheerali3703
    @shaheerali3703 5 років тому +2

    Thank you Rajesh kumar For Valuable informaton

  • @jayat5569
    @jayat5569 4 роки тому +52

    സാറിൻ്റെ ജീവിത രീതി ഒരു വീഡിയോ ചെയ്യമോ? ഞങ്ങൾക് ഒക്കെ ഉപകാരമാകും തീർച്ച

  • @mohammedfouzudheen
    @mohammedfouzudheen 4 роки тому +23

    Ente doctor sir keezh vayuvum melvayuvum onnum pokathe vallatha nenju vedanayum vayaru vedanayuman

  • @sreekumar7173
    @sreekumar7173 6 років тому +8

    1. അധോവായു തടഞ്ഞുവെയ്ക്കുന്ന പതിവ് എല്ലാവർക്കും ഉണ്ട്. ഈ പതിവ് ഉണ്ടാക്കിത്തരുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ്?
    2. ഗ്യാസ് ട്രബിളിന്റെ ആക്രമണം ഹാർട്ട് അറ്റാക്ക് ആയി തെറ്റിദ്ധരിക്കപ്പെടാറുണ്ടല്ലോ?
    3. വേവിക്കാത്ത പച്ചക്കറികൾ ഗ്യാസ് ഉണ്ടാക്കുകയി്ല്ലേ?
    4. പയറിന്റെ കൂടെ 2 - 4 കുരുമുളകു ചവച്ചു തിന്നാൽ ഗ്യാസിനെ ഇല്ലാതാക്കാമോ? ഉരുളക്കിഴങ്ങിന്റെ കൂടെയോ?

  • @rahulrs5686
    @rahulrs5686 2 роки тому +1

    thank you sir very helpful this video

  • @jishack7149
    @jishack7149 2 роки тому

    Thank you sir 🙏🙏🙏

  • @psychicgaming4870
    @psychicgaming4870 4 роки тому +22

    Gas trouble shwasa tadasam ndavvuooo

  • @sumasasikumar5094
    @sumasasikumar5094 3 роки тому +2

    ഡോക്ടർ, രാവിലെ എഴുന്നേൽക്കുമ്പോൾ നടുവിന് കുറുകെ ഗ്യാസ് കയറി നല്ല വേദനയാ ണ്. നടുഭാഗത്തു അമർത്തി തിരുമ്മി കഴിയുമ്പോൾ അതു മാറും, ഇതു പകൽ സമയത്ത് ഇല്ല. Dr. ദയവായി ഒന്ന് പറഞ്ഞു തരാമോ

  • @sudhakaranpadmanaban7838
    @sudhakaranpadmanaban7838 2 роки тому

    Thanks... Congrats... Keep it up

  • @jasiwf5671
    @jasiwf5671 4 роки тому +7

    Complete information of gas problem 👍👌
    Thanks sir

  • @jayadasgopal1152
    @jayadasgopal1152 3 роки тому

    കൂർക്ക, ഗ്യാസ് ഫുഡ്‌ ആണോ,, കൂർക്കയുടെ ഗുണങ്ങൾ.. ഒരു വീഡിയോ...

  • @cinimadairy4446
    @cinimadairy4446 4 роки тому +13

    Thank you Dr Rajesh Kumar
    ee problem ellaam enikullathaanu eppozhokkayo enji kazhikkumpol nenjerichil maarunnundayirunnu oru vyakthamaya utharam kittiyathinu orupaadu nandhi

  • @നീലാംബരി-പ5ഝ

    എന്റെ അമ്മ വീണതിന് ശേഷം ഭയങ്കര വയറു വേദനയും ഗ്യാസ് പ്രോബ്ലം ഉണ്ട്, കുറെ മരുന്ന് കഴിച്ചു എന്നിട്ടും മാറുന്നില്ല 😔 എന്താ ചെയ്യാ

  • @raj66729
    @raj66729 2 роки тому +6

    ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചാലും ഗ്യാസ് പോകുന്നു 😭😭😭

  • @kaderbadriyavm5683
    @kaderbadriyavm5683 4 роки тому

    Anikk vallatha gyasund athu fullum sughappedan methane margham

  • @shahulameer91ameer41
    @shahulameer91ameer41 4 роки тому +17

    ഗൃാസിൻെറ അസുഖത്തിന് ഏറ്റവും നല്ല ചികിൽസ ഹോമിയൊ ആണ് ഞാൻ അനുഭവിച് അറിഞതാണ് കൂട്ടുകാരെ

  • @sumeshmelepurakal6366
    @sumeshmelepurakal6366 3 роки тому +2

    Vayarinnu malathintekoode kabham pokunnathu gas aano?

  • @mytubeofficial2582
    @mytubeofficial2582 4 роки тому +10

    Sir mental stressum digestive problems um oru video cheyyumo??????????????????????????????????

  • @nidheeshknightriders4132
    @nidheeshknightriders4132 5 років тому +6

    Good ഡോക്ടർ നല്ല അവതരണം Thanks

  • @PrasanthParavoor
    @PrasanthParavoor 6 років тому +8

    Thank you Doctor

  • @azeezchichu871
    @azeezchichu871 5 років тому +10

    Thanks a lot doctor giving a useful information

  • @gamingwithbuddiesgamingwit5336
    @gamingwithbuddiesgamingwit5336 3 роки тому +3

    ❤️Thank you dr for the information ❤️

  • @hari9593
    @hari9593 Рік тому

    നമസ്കാരം ഡോക്ടർ ഞാൻ എന്റെ വെഫിന്റെ പ്രോബ്ലം ഗ്യാസ് ഭയങ്കരമാണ് അതിന് വീഡിയോവിൽ കാണിച്ച നമ്പറിൽ വിളിച്ചിരുന്നു കിട്ടിയില്ല ഞങ്ങൾ കോഴിക്കോട് ആണ് അപ്പോൾ എന്താണ് ചെയ്യേണ്ടത്

  • @aswinbk2201
    @aswinbk2201 10 днів тому

    ❤️❤️❤️

  • @sajiayroor
    @sajiayroor 3 роки тому +21

    ഏതു ഭക്ഷണം കഴിച്ചാലും വായു ശല്യം ഉണ്ടാകുന്നു. ശോധനയും ശരിക്കു അല്ല.

  • @riyas.ariyas.a4088
    @riyas.ariyas.a4088 2 роки тому

    Thank you sir👍

  • @DivyaDivya-di4dr
    @DivyaDivya-di4dr 5 років тому +17

    Ithreyum nalla information tharumbol dislike adikkunnavarum namukkidayilundalloo kashtam ☹

  • @shifanakt5608
    @shifanakt5608 3 роки тому +2

    Gas kond food onnum kazikkan vayya kureee doctore kaanichu but no use . Pinne nenjil nalla pukachil aanu nenjil ketti kedakkunna pole food kazichu kazinjal . Pinne ulla oru prashnam food kazikkumbo engane aembhakkam varua athkond thanne food there kazikkan vayya please tell me a remedy

  • @trmediaworks
    @trmediaworks 2 роки тому +2

    Doctor എനിക്ക് ഗ്യാസ് കാരണം ശോസം തടസ്സം വയറിനു ഒരു അസ്വസ്ഥത ഒക്കെ ഉണ്ട് ഇത് മാറാൻ എന്താ ചെയ്യാ

  • @anshadasharaf3620
    @anshadasharaf3620 8 місяців тому +1

    സാർ ഗ്യാസ് പ്രോബ്ലം കൂടുതൽ ആയി ഉണ്ട് എനിക്ക് ഫുഡ് കഴിച്ച് കഴിഞ്ഞാൽ ഉടനെ ഉണ്ടാവും വയർ പെരുകും സൗദിയിൽ ഗവിസ്കോൺ സിറപ്പ് ആണ് തന്നത് അത് ഗ്യാസ്‌ട്രബിളിന് കഴിക്കാമോ???

  • @jojoke_joestar
    @jojoke_joestar 3 роки тому +3

    വളരെ നന്ദി സർ 🙂💙

  • @ddg1991
    @ddg1991 3 роки тому +1

    Very helpful video sir👌

  • @abuansar7212
    @abuansar7212 2 роки тому

    ഗുഡ് വിഡിയോ

  • @RecipesofFathimaRiyas
    @RecipesofFathimaRiyas 5 років тому +6

    എല്ലാർക്കും upakarapradam...

  • @noushadpurakkattil5390
    @noushadpurakkattil5390 Рік тому +1

    👍

  • @gins3299
    @gins3299 4 роки тому +3

    നല്ല അവതരണം.

  • @sidheeqabu8479
    @sidheeqabu8479 4 роки тому +13

    Sir അസിഡിറ്റി പ്രോബ്ലം ഉണ്ടെങ്കിൽ breathing issues ഉണ്ടാവുമോ..?

    • @sheebasheeba8273
      @sheebasheeba8273 4 роки тому +1

      Enikkum undu

    • @crow1767
      @crow1767 4 роки тому

      Enikkum

    • @murshid335
      @murshid335 3 роки тому +5

      രാത്രി ശ്വാസം കിട്ടാതെ എണീക്കുന്നു. ഗ്യാസ് ഉണ്ട്.ആർക്കെങ്കിലും ഈ പ്രശ്നങ്ങൾ ഉണ്ടോ

    • @meharunisasaheed7521
      @meharunisasaheed7521 3 роки тому

      Out side food kazhichal ingane und

    • @farsanafaisu6313
      @farsanafaisu6313 3 роки тому

      Ss..njn വിചാരിച്ചു എനിക്ക് മാത്രേ ഉള്ളൂ

  • @maruthanak
    @maruthanak 4 роки тому +7

    Sir, Thank you. Could you please explain the benefit of Wheat grass juice.

  • @shancutz
    @shancutz 4 роки тому +9

    ഞാൻ വയർ മൊത്തം സ്കാൻ ചെയ്തു അതിൽ ഒന്നും കാണുന്നില്ല what is the reason please say the solution

  • @shajimon6301
    @shajimon6301 5 років тому +23

    Dr വയറിനുള്ളിൽ ഉരുണ്ടു മറിച്ചിൽ കുറച്ച് ദിവസമായി വെള്ളം കുടിക്കുമ്പോൾ വയറ്റിൽ ചെറിയ കടി പോലെയുണ്ട് ...

  • @reenaleone7926
    @reenaleone7926 6 років тому +1

    Thanku Dr. Rajesh kumar

  • @shahinlalj.l1035
    @shahinlalj.l1035 2 роки тому +16

    എനിക്ക് സഹിക്കാൻ പറ്റാത്ത അത്രയും പ്രയാസം ഉണ്ട് 😢

    • @youtubevichu2385
      @youtubevichu2385 Рік тому +1

      Hi

    • @shahinlalj.l1035
      @shahinlalj.l1035 Рік тому +1

      @@youtubevichu2385 👍

    • @farhanafaru1948
      @farhanafaru1948 Рік тому

      Ente umma 2 year aayi nilkkathe embakkam kond budhimuttunnu😔

    • @shahinlalj.l1035
      @shahinlalj.l1035 Рік тому +3

      @@farhanafaru1948 എന്താണ് ഒന്നും അറിയാൻ വയ്യ സുഹൃത്തേ എക്സസൈസ് ചെയ്യുബോൾ ആശ്വാസം

    • @ambadisbapputvm1863
      @ambadisbapputvm1863 Рік тому +1

      ​@@shahinlalj.l1035 Gas ഉള്ളപ്പോൾ എങ്ങനെയാണ് അനുഭവപ്പെടുന്നത്? എപ്പോഴുമുണ്ടോ?

  • @rajeev0057
    @rajeev0057 3 роки тому +1

    ഭക്ഷണം കഴിച്ചാലൂടൻ ഛർദ്ദിൽ ഉണ്ടാകൂന്നതിന് എന്താണ് കാരണം?എന്താണ് പരിഹാരം?വയറ് വേദനയൂം ഉണ്ട്.

  • @bernardkurian2648
    @bernardkurian2648 4 роки тому +2

    Good information.what is the remedy for stomach burning.

  • @basheer.basheer1487
    @basheer.basheer1487 4 роки тому +59

    ഏത് ഭക്ഷണം കഴിച്ചാലും നെഞ്ച് രിച്ചൽ കൂടുതലാണം

  • @bindusebastian8421
    @bindusebastian8421 Рік тому

    Thank you

  • @nirmalamohan5651
    @nirmalamohan5651 3 роки тому

    Dr I am fromalwaye I amhavingsevere acidity can you please guide me to anaturopathy dr inalwaye or ernakulam

  • @excuseme5431
    @excuseme5431 2 роки тому +1

    Break fast, noon night propper time epozha food kazhikan??

  • @HowToEatandFit
    @HowToEatandFit 4 роки тому +8

    Uluva കാഴ്ച്ചാൽ ഗ്യാസ് നു നല്ലതാണോ.......മഞ്ഞളും തേനും കുരുമുളക് ഉം കൂടെ കാഴ്ചൽ ഗ്യാസ് ഇഷ്യൂ ഉണ്ടാകില്ല

  • @globaleduonline3149
    @globaleduonline3149 6 років тому +25

    Valuable information, thanks.

  • @ayoobahmadiayoob9219
    @ayoobahmadiayoob9219 5 років тому +9

    Very nice, ur great human being

  • @abdulrahmanrashid718
    @abdulrahmanrashid718 5 років тому +8

    Tnku Sir 😊😊

  • @renjiniramesh6430
    @renjiniramesh6430 2 роки тому +2

    ഡോക്ടർ ഗ്യാസ് ശല്യം ഉണ്ടങ്കിൽ തൊണ്ടയിൽ എരിവ് ഉണ്ടാകുമോ മറുപടി തരണം പ്ലീസ് ഡോക്ടർ

  • @cicelyvargheese4580
    @cicelyvargheese4580 2 роки тому +1

    സാർ എൻ്റെ വയർ മുകൾവശം വീർത്താണ് കാണപ്പെടുന്നത്,കൂടാതെ ഏമ്പക്കവും പോകാറില്ല, കുറേ നാളായി ഇങ്ങനെ,ഇതുകാരണം എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്,reply tharumo please.

    • @mariyammuhsin4937
      @mariyammuhsin4937 Рік тому

      വയർ സംബന്ധമായ പ്രശ്നങ്ങൾ , ഗ്യാസ്, നെഞ്ചിരിച്ചിൽ , അൾസർ ....തുടങ്ങിയ പ്രശ്നങ്ങൾ ഫുഡ് suppliment ഉപയോഗിച്ച് മാറ്റണമോ എങ്കിൽ താഴെ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ (. ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ്)

  • @arjun_sabu
    @arjun_sabu 5 років тому +13

    Ethnic health court nte videos il kellunna voice um ithum same anenn enk mathram ano thonniye

    • @shameer6458
      @shameer6458 4 роки тому +2

      എനിക്ക് തോന്നി

    • @Shana-vp5cj
      @Shana-vp5cj 4 роки тому +1

      എനിക്കും

    • @baijusain2707
      @baijusain2707 4 роки тому

      എനിക്കും തോന്നി

  • @mahroofck7
    @mahroofck7 3 роки тому +3

    Hiatus hernia and gastrics
    Endoscopy report aan..
    Ithin yenthaan pariharam

  • @ratheeshkommad6877
    @ratheeshkommad6877 3 роки тому +1

    Sir eniku thondayill kafam ketti nilkunnapole anubavapedunnu koodathe chumayum anybavapedunnu dr kanichapoll asidittiyude problem kondanu ennu parayunnu ithu sariyano

  • @BeadedbyJozxoxo
    @BeadedbyJozxoxo 4 роки тому

    Wow you are very good

  • @lakshmyiyer3417
    @lakshmyiyer3417 4 роки тому

    How can I contact you. The problem u r saying I used to saw ur video I am Nagalakshmi. Please inform

  • @SarathcsCs
    @SarathcsCs 5 років тому +22

    Well said Dr

  • @sharafudheensharafu2256
    @sharafudheensharafu2256 5 років тому +7

    Thanks doctor....

  • @rahmathaliak7300
    @rahmathaliak7300 4 роки тому +8

    ഗ്യാസ് കാരണം ഉള്ള ശ്വാസം മുട്ടൽ ഉണ്ട് . ഗ്യാസ് പോകുവാൻ വല്ല exercise ഉണ്ടോ

    • @meera11101
      @meera11101 4 роки тому +3

      Enikkum undu

    • @aswanthakolath8370
      @aswanthakolath8370 4 роки тому

      Anikkum

    • @salihmuhammed969
      @salihmuhammed969 4 роки тому

      Enikkum und entha cheyya

    • @zubbu183
      @zubbu183 3 роки тому +1

      Me 2 bro..1 yr aayi..almost ella doctorsinyeum കാണിച്ചു..ellarum paraynnath gastric reflux anena..spicy food avoid cheyyya..food korach kazhikka .papaya kazhikkaan paranhu pathivayi..pinne uluva podichath vellathil itt ഇടക്കിടക്ക് kudikka..junk and spicy food ozhivaka..

  • @zainu7801
    @zainu7801 4 роки тому +10

    ഡോക്ടർ tvm എവിടെ യാണ് ഡോക്ടറുടെ ഹോസ്പിറ്റൽ

  • @ammuabi6668
    @ammuabi6668 5 років тому +10

    Thanks Dr. എനിക്ക് ഗ്യാസിന്റെ ഭയങ്കര പ്രശ്നമാണ് രണ്ടു മൂന്നു ദിവസം കൊണ്ട് വയറു വീർത്തും അകത്ത് വല്ലാത്ത എരപ്പും ഏമ്പക്കവും ഉണ്ട് പിന്നെ നടുവിനും അടിവയറിനും ഭാരം പോലെ തോന്നുന്നു ഇടക്ക് വേദനയും ഉണ്ട്.' ഇത് ഗുരുതരമാണോ Dr. ഇത് കേട്ടപ്പോൾ പേടി തോന്നുന്നു. മറുപടി തരുമല്ലോ

    • @shahshah8430
      @shahshah8430 5 років тому +2

      Ammu Abi
      Pls try this
      Ginger cheruthayi arinju vellam cherthu Thilappikuka. Choodu mariya sheshame kudikuka 2 week
      Enike gastric problume undayirunnu ipoll Mari

    • @sharafudheensharafu2256
      @sharafudheensharafu2256 5 років тому

      Tension oyivakkuga veruthe bayppedatheum irikkuka..

    • @sukusubramanyan4739
      @sukusubramanyan4739 4 роки тому

      @@shahshah8430 vayaru kurayumo

  • @storyofnature4639
    @storyofnature4639 3 роки тому

    Dr njn dubailanu enthnnariyilla entea idathea nenjilintea thayea oru marvippayit nilkkunnu enthnu ennu paryamo

  • @maloottymalu778
    @maloottymalu778 2 роки тому

    daivam aanu e dr

  • @aminaaami7878
    @aminaaami7878 3 роки тому

    Gaas keri.shardikkumol.bled vannu

  • @dude.462
    @dude.462 3 роки тому

    Tention aanu main hero

  • @mobincm6452
    @mobincm6452 3 роки тому +5

    ithinu medicine undo ennu paranjillallo.Sir..

  • @ameerulaflah3826
    @ameerulaflah3826 2 роки тому

    Dr njn homiyopathy tablet edukune ind pakshe korayunillello idekk ide embakavum pukachalum und 3month aayy tablet kazhikunne