Docter plsssss reply..hypertrophy ,tougue base il...enikund endoscopy cheythappol vere no problem.. allergy und dust allergy sneezing okke und.enik nallla health anxiety ulla.aallaaan ...😓😓so,,enth kettaaalum pediyaaa google cheyth verthe pedikum...docter hypertrophy tougue any problem pls replyy orupad doctersine kaanichu avaroke no problem paranju but still lam very tensed Plsssreply docter number onnu tharuo .🙏🙏🙏🙏🙏🙏 .
Sir എനിക്ക് reflux ന് സർജറി പറഞ്ഞതാണ് അതിന് ശേഷംxray എടുത്തപ്പോൾ അന്നനാളം ചുരുങ്ങിയത് കണ്ടു. ഇപ്പോൾ dr. പറയുന്നത് reflux ന് സർജറി വേണം പക്ഷെ ചെയ്താൽ ഫുഡ് ഇറക്കാൻ ബുദ്ധിമുട്ട് വരാൻ ചാൻസുണ്ട് എന്നാണ് അപ്പോൾ ഇനി എന്താ ചെയ്യാ? ഇതിന് എന്ത് ട്രീറ്റ്മെന്റ് ആണ് എടുക്കേണ്ടത് pls reply
dr rathri ഭക്ഷണം കഴിച്ചു കിടന്നതും തൊണ്ടയിൽ എന്തോ ഇഴയുന്നത് പോലെ ചുമ ഉണ്ടായിരുന്നു കഫം ഇല്ല ശ്വാസം കിട്ടുന്നില്ല, vomiting വരുന്നതപോലെ. ഇത് acid reflex ആണോ?
@@Fathimathmurshidak brething problm കാരണം ഡോക്ടർ കാണിച്ചു. വെയിറ്റ് കുറക്കാൻ പറഞ്ഞു. Diet ചെയ്യാൻ പറഞ്ഞു. കൊളസ്ട്രോൾ കൂടുതൽ ആയിരുന്നു. ഇപ്പോൾ കുറവുണ്ട് ഫുഡ് കൂടുതൽ കഴിക്കുമ്പോൾ വരും. Faty liver ഉണ്ട്. ഞാൻ ഒരു gama orizanol എന്ന ന്യൂട്രി കഴിച്ചിരുന്നു. Antioxide. ഫൈബർ ഫുഡ് കൂടുതൽ ആക്കി അരി. ഗോതമ്പ് സ്റ്റോപ്പ് ആക്കി. മധുരം stop ആക്കി.
Thank you and God bless you for removing my persistent bad breth from stomach when taking & Gerd/Acid reflux symptoms completely when I came across Dr.Ohanon🍂🍂
1 വർഷം ആയി തുടങ്ങിയിട്ട്, നെഞ്ചിന്റെ centre ഒരു വേദന ഉണ്ട്, കഴിക്കുന്ന ഭക്ഷണം ഇറക്കാൻ പറ്റുന്നില്ല, നെഞ്ചിൽ ഇരിക്കുന്നുണ്ട്, ഇടക്കിടക്ക് palpitation (നെഞ്ചിടിപ്പ് )കൂടുന്നുണ്ട്.. 😥anxiety, depression😥
@@instatrendz1729 ആ വക നല്ല ശീലങ്ങൾ ഒന്നും ഇല്ല...4 വർഷം മുന്നേ തുടങ്ങിയതാണ്... ഈ വയർ വേദന /acidity പ്രോബ്ലം... കുറെ മാരോന്നൊക്കെ കഴിച്ചു.... മരുന്ന് കഴിക്കുമ്പോൾ മാറും പിന്നീട് വീണ്ടും വരും... മരുന്ന്... കഴിച്ചു മടുത്തു..... കുറച്ചു കാലത്തേക്ക് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല... ഈ 1 വർഷം മുന്നേ ആണ് അറിഞ്ഞത് GERD ആണെന്നും... ഈ പറഞ്ഞ പ്രേശ്നങ്ങൾ ഒക്കെ വന്നതും 👍🏻😇
@@achu7228 hospital poyille bro entha paranje dr Nk acid kayari red colour varunnund ningalkk ndo njan 6 drs ne kand problem illa paranj pakshe ith marunnilla
Endhanu symtoms adhyam undayath enu parayamo. Enik oru 4 days gapil rathri vomiying anu. Vertigo pole adhyam vannarnu. So athinte anena karuthiye but ipo thalakarakkamillathe thanne vomiting anu rathriyil. Ls rply
നെഞ്ചേരിച്ചിൽ, വയറിനു അസ്വസ്ഥത.. എരിച്ചിൽ പുകച്ചിൽ, ഗ്യാസ് പ്രോബ്ലം ഇതൊക്കെ വിട്ട് മാറാതെ വന്നപ്പോൾ ഡോക്ടർ endoscopy ചെയ്യാൻ പറഞ്ഞു. ചെയ്തു. Hiatus Hernia ഉണ്ടെന്ന് കണ്ടെത്തി. ഇതിന്റ മെയിൻ Symptoms എനിക്കുള്ളത് ഇപ്പറഞ്ഞതൊക്കെയാണ്. പിന്നെ അതിന്റെ കൂടെ ഓരോ ദഹന പ്രശ്നങൾ വേറെയും ഒടുക്കത്തെ Anxiety യും. 😐
നല്ല പഴങ്കഞ്ഞി പുളിയില്ലാത്ത തൈരും ചെറിയ ഉള്ളിയും ഇഞ്ചിയും കൂട്ടി ഞെരടി വെറും വയറ്റിൽ വെളുപ്പിന് ഒരു ആറരയ്ക്കു പിടി പിടിച്ച് നോകിയെ... അപ്പോൾ അറിയാം.... വേറെ ഒരു മരുന്നും വേണ്ട.... ഒരു പതിനല് ദിവസം കൊണ്ട് നിങ്ങൾക് ജീവിതത്തിൽ ഇതുവരെ കിട്ടൂല എന്ന് വിചാരിച്ച ആശ്വാസം ലഭിക്യും... പിന്നെ നിങ്ങളുടെ എല്ലാ പ്രവൃത്തിയും നന്നാകും even സംസാരം ക്ഷമ പക്വത... ആത്മവിശ്വാസം... ഉറക്കം ദഹനം ശോധന... അങ്ങിനെ ഒരു പാട് മാറ്റങ്ങൾ നിങ്ങൾക് അനുഭവിച്ചു അറിയാം.... പക്ഷെ ഇന്ന് പഴങ്കഞ്ഞി എങ്ങിനാ കുടിക്കുന്നെ പഴങ്കഞ്ഞി ഇടും തൈരും ഉപ്പും ഉള്ളിയും ഇഞ്ചിയും ഇടും അതിന്റെ കൂടെ ഒരുന്നോര സ്പൂൺ നല്ല മുളക് അച്ചാറും മീൻ മുളകിട്ടതും ബീഫ് വരട്ടിയതും. ചുട്ട പപ്പടവും... എന്ന് കോളനോസ്കോപ്പി എടുക്കണണം എന്ന് എപ്പോൾ ചോദിച്ചാൽ മതി.... ആർകെങ്കികിലും താല്പര്യമുണ്ടെങ്കിൽ പഴങ്കഞ്ഞി എങ്ങിനെ ഉണ്ടാക്കണണം എങ്ങിനെ കുടിക്കണം എന്ന് വിശദമായി പറഞ്ഞു തരാം 🙏
@@applehdweddingstudio7613 ento copi ചെയ്തോ.. തന്റെ simdems എന്താ ബ്രോ.. എന്ത് മരുന്നു ആണ് കഴിക്കുന്നത്.. Age.. ഞാൻ ഇംഗ്ലീഷ് മരുന്നു കുടിച്ചു മടുത്തു... ഇപ്പോൾ ഹോമിയോ ആണ് കുടിക്കുന്നത്... കുറവ് ഒന്നും ഇല്ല
@@വിഷ്ണു-ഡ7ഥ എന്ത് കഴിച്ചാലും നെഞ്ഞെറിച്ചിൽ ആണ്. രാവിലെ esumiprazole 1 കഴിച്ചാൽ പിന്നെ അന്നത്തെ ദിവസം പ്രശ്നമില്ല. Endoscopy ചെയ്തിട്ടില്ല. നിങ്ങളുടെ പ്രശ്നം എന്താ?
ഇതിൽ പറഞ്ഞിട്ടുള്ള കുറെ syptoms എനിക്ക് ഉണ്ട്... Froth വായിൽ വരുന്നു.... ചെറിയ കുത്തി കുത്തി ചുമ വരുകയും വായിൽ പത പോലെ വരുകയും ആസ്മ പോലെ കുറച്ചു നേരത്തേക്ക് ഉണ്ടാവുകയും ചെയ്യുന്നു.... ഇത് acidic problem ആണോ.... ഇതിനു Gastro ന്റെ dr നെ ആണോ കാണിക്കേണ്ടത്.... Please dr ഇതിനു reply തരണം
Dr... Will GERD leads to stomach cancer??
sir enikk nenjil or kanam pole an thonda adayunna poleyum vayarin eppol preshnam onnulla
please contact to 9400332777
Halo dr en തൊണ്ടയിൽ എരിച്ചിൽ ആണ് ഒരു പാട് മെഡിസിൻ കഴിച്ചു കുറയുന്നില്ല
Gerd സർജറി ചെയ്യാൻ എത്ര പൈസ ചിലവ് വരും
സൂപ്പർ. Dr
Doctor ennte molk 4yrs akunu avalk ethupole 6months kondu പുളിച്ചു തികട്ടി edaku edaku verund. എക്സ്റേ blood test എല്ലാം cheythu. Endoscopy edukan kunjayodu motion check cheythu.Doctor paraju stomach reflexes enthekilum aayathukondu ആയിരിക്കുമെന്ന്.ethu pedikedathundoo
പ്ലസ് reply
Watch Dr berg video on acid reflux
please contact to 9400332777
@@highly_favoured_online ennit kuravundo ipo
@@avandhika4099 ipo kuzhappom onnum illaa.nthu foodum kazhikaam🥰
Docter plsssss reply..hypertrophy ,tougue base il...enikund endoscopy cheythappol vere no problem.. allergy und dust allergy sneezing okke und.enik nallla health anxiety ulla.aallaaan ...😓😓so,,enth kettaaalum pediyaaa google cheyth verthe pedikum...docter hypertrophy tougue any problem pls replyy orupad doctersine kaanichu avaroke no problem paranju but still lam very tensed
Plsssreply docter number onnu tharuo
.🙏🙏🙏🙏🙏🙏
.
Entha athinte lekshnangal??
@@gayathrisb318 enik throat allergyumd thonda chorichilum vere onoola entha ninghalkundo allergy😊
Pls call at 9400332777 to talk to us.
Sir എനിക്ക് reflux ന് സർജറി പറഞ്ഞതാണ് അതിന് ശേഷംxray എടുത്തപ്പോൾ അന്നനാളം ചുരുങ്ങിയത് കണ്ടു. ഇപ്പോൾ dr. പറയുന്നത് reflux ന് സർജറി വേണം പക്ഷെ ചെയ്താൽ ഫുഡ് ഇറക്കാൻ ബുദ്ധിമുട്ട് വരാൻ ചാൻസുണ്ട് എന്നാണ് അപ്പോൾ ഇനി എന്താ ചെയ്യാ? ഇതിന് എന്ത് ട്രീറ്റ്മെന്റ് ആണ് എടുക്കേണ്ടത് pls reply
please contact to 9400332777
dr rathri ഭക്ഷണം കഴിച്ചു കിടന്നതും തൊണ്ടയിൽ എന്തോ ഇഴയുന്നത് പോലെ
ചുമ ഉണ്ടായിരുന്നു കഫം ഇല്ല ശ്വാസം കിട്ടുന്നില്ല, vomiting വരുന്നതപോലെ.
ഇത് acid reflex ആണോ?
Brethinh problm vallathe und enik. Ningalude mariyo
@@Athoo121same avastha
@@eldhoseuj603 മാറിയോ
@@Athoo121Ningale maaryo
@@Fathimathmurshidak brething problm കാരണം ഡോക്ടർ കാണിച്ചു. വെയിറ്റ് കുറക്കാൻ പറഞ്ഞു. Diet ചെയ്യാൻ പറഞ്ഞു. കൊളസ്ട്രോൾ കൂടുതൽ ആയിരുന്നു. ഇപ്പോൾ കുറവുണ്ട് ഫുഡ് കൂടുതൽ കഴിക്കുമ്പോൾ വരും. Faty liver ഉണ്ട്. ഞാൻ ഒരു gama orizanol എന്ന ന്യൂട്രി കഴിച്ചിരുന്നു. Antioxide.
ഫൈബർ ഫുഡ് കൂടുതൽ ആക്കി അരി. ഗോതമ്പ് സ്റ്റോപ്പ് ആക്കി. മധുരം stop ആക്കി.
Thank you and God bless you for removing my persistent bad breth from stomach when taking & Gerd/Acid reflux symptoms completely when I came across Dr.Ohanon🍂🍂
👍👍👍 വളരെയധികം നന്ദി ഡോക്ടർ സാർ
1 വർഷം ആയി തുടങ്ങിയിട്ട്, നെഞ്ചിന്റെ centre ഒരു വേദന ഉണ്ട്, കഴിക്കുന്ന ഭക്ഷണം ഇറക്കാൻ പറ്റുന്നില്ല, നെഞ്ചിൽ ഇരിക്കുന്നുണ്ട്, ഇടക്കിടക്ക് palpitation (നെഞ്ചിടിപ്പ് )കൂടുന്നുണ്ട്.. 😥anxiety, depression😥
Bro eppo angana und?
@@instatrendz1729 still same... Avstha 😂😂..
@@ajmal_aju bro alcohol use undo..?
@@instatrendz1729 ആ വക നല്ല ശീലങ്ങൾ ഒന്നും ഇല്ല...4 വർഷം മുന്നേ തുടങ്ങിയതാണ്... ഈ വയർ വേദന /acidity പ്രോബ്ലം... കുറെ മാരോന്നൊക്കെ കഴിച്ചു.... മരുന്ന് കഴിക്കുമ്പോൾ മാറും പിന്നീട് വീണ്ടും വരും... മരുന്ന്... കഴിച്ചു മടുത്തു..... കുറച്ചു കാലത്തേക്ക് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല... ഈ 1 വർഷം മുന്നേ ആണ് അറിഞ്ഞത് GERD ആണെന്നും... ഈ പറഞ്ഞ പ്രേശ്നങ്ങൾ ഒക്കെ വന്നതും 👍🏻😇
please contact to 9400332777
ഹിയാറ്റസ് ഹെർണിയ gerd ഉള്ളവർക്ക് തൊണ്ടയിൽ നിന്നും blood വരുമോ
Bro muriv undo blood onnum illa
@@Fahizjrrrr acid കയറി മുറിവ് ആകുമോ എനിക്ക് blood വരുന്നു തൊണ്ടയിൽ നിന്ന് ഹിയാറ്റസ് ഹെർണിയ ഉണ്ട്
@@achu7228 hospital poyille bro entha paranje dr Nk acid kayari red colour varunnund ningalkk ndo njan 6 drs ne kand problem illa paranj pakshe ith marunnilla
@@Fahizjrrrr ഒൻപത് പൂജ്യം മൂന്ന്, മൂന്ന് പ്രാവശ്യം ഏഴ്,ഇരുപത്തി അഞ്ച് രണ്ട് പ്രാവശ്യം,
ഈ നമ്പറിൽ hi ഇടുമോ
@@achu7228 oke ayachitt und
Enikk grade b reflux esophagitis aanu...marunn kazhikkunnund.pakshe,karyamaya kuravilla
Endhanu symtoms adhyam undayath enu parayamo. Enik oru 4 days gapil rathri vomiying anu. Vertigo pole adhyam vannarnu. So athinte anena karuthiye but ipo thalakarakkamillathe thanne vomiting anu rathriyil. Ls rply
ഹലോ syptoms enthayirunnu
Enikum
ആസിഡ് കൊണ്ട് തൊണ്ടയിൽ ഇൻഫെക്ഷൻ വരുമോ ?
Kuranjo
@@JincyMathew-tr1ee kuzhappam illa
@@JincyMathew-tr1ee nigalkk ndo
Ith kond vaayi nattam undakumo
Yes
Njan pregnant aannu enikku throat pain und ...onnum kazhikkan vayya thonda oru pokachilum,vedanayum
Njn 10 yrs aayi anubhavikkunn oru mattavum illa ☺️
@@arathiratheesh614 eppo kuravundo
@@arathiratheesh614mariyo ipo
Mariyo bro @@arathiratheesh614
Music sound kurakkuuu
😊
Hiatus Hernia ഉള്ളവർ ഉണ്ടോ.?
Ath symptoms eghne bruh
Enik edk edk heart palpitations oke indavum pinna tiredness pinna edk edk entho block pole gas porath poya ath sheriyavum aghne ok ind🥲
നെഞ്ചേരിച്ചിൽ, വയറിനു അസ്വസ്ഥത.. എരിച്ചിൽ പുകച്ചിൽ, ഗ്യാസ് പ്രോബ്ലം ഇതൊക്കെ വിട്ട് മാറാതെ വന്നപ്പോൾ ഡോക്ടർ endoscopy ചെയ്യാൻ പറഞ്ഞു. ചെയ്തു. Hiatus Hernia ഉണ്ടെന്ന് കണ്ടെത്തി. ഇതിന്റ മെയിൻ Symptoms എനിക്കുള്ളത് ഇപ്പറഞ്ഞതൊക്കെയാണ്. പിന്നെ അതിന്റെ കൂടെ ഓരോ ദഹന പ്രശ്നങൾ വേറെയും ഒടുക്കത്തെ Anxiety യും. 😐
@@motivegrowth7990 👆
Eyanikkumund
സർ എനിക്ക് gallstone ഉണ്ട്, ചിലപ്പോൾ ഒക്കെ എനിക്കും വായിൽ ഒരു acidity feel ചെയ്യും, എന്തെങ്കിലും problem ഉണ്ടാകുമോ
നിങ്ങൾ അതിന് എന്താണ് ട്രീറ്റ്മെൻറ് ചെയ്യുന്നത്. എനിക്കും ഉണ്ട്
please contact to 9400332777
@@ayishasharaf8274 മാറിയോ
Sir ith ullavark nalla vannam badbreath undakumo
please contact to 9400332777
Sir last പറന്ന പോലെ സർജറി ചെയ്താൽ അന്നനാളം ചുരുങ്ങിയ ആൾക്ക് ബുദ്ധിമുട്ട് ഉണ്ടാകൊ
please contact to 9400332777
നല്ല പഴങ്കഞ്ഞി പുളിയില്ലാത്ത തൈരും ചെറിയ ഉള്ളിയും ഇഞ്ചിയും കൂട്ടി ഞെരടി വെറും വയറ്റിൽ വെളുപ്പിന് ഒരു ആറരയ്ക്കു പിടി പിടിച്ച് നോകിയെ... അപ്പോൾ അറിയാം.... വേറെ ഒരു മരുന്നും വേണ്ട.... ഒരു പതിനല് ദിവസം കൊണ്ട് നിങ്ങൾക് ജീവിതത്തിൽ ഇതുവരെ കിട്ടൂല എന്ന് വിചാരിച്ച ആശ്വാസം ലഭിക്യും... പിന്നെ നിങ്ങളുടെ എല്ലാ പ്രവൃത്തിയും നന്നാകും even സംസാരം ക്ഷമ പക്വത... ആത്മവിശ്വാസം... ഉറക്കം ദഹനം ശോധന... അങ്ങിനെ ഒരു പാട് മാറ്റങ്ങൾ നിങ്ങൾക് അനുഭവിച്ചു അറിയാം.... പക്ഷെ ഇന്ന് പഴങ്കഞ്ഞി എങ്ങിനാ കുടിക്കുന്നെ പഴങ്കഞ്ഞി ഇടും തൈരും ഉപ്പും ഉള്ളിയും ഇഞ്ചിയും ഇടും അതിന്റെ കൂടെ ഒരുന്നോര സ്പൂൺ നല്ല മുളക് അച്ചാറും മീൻ മുളകിട്ടതും ബീഫ് വരട്ടിയതും. ചുട്ട പപ്പടവും... എന്ന് കോളനോസ്കോപ്പി എടുക്കണണം എന്ന് എപ്പോൾ ചോദിച്ചാൽ മതി.... ആർകെങ്കികിലും താല്പര്യമുണ്ടെങ്കിൽ പഴങ്കഞ്ഞി എങ്ങിനെ ഉണ്ടാക്കണണം എങ്ങിനെ കുടിക്കണം എന്ന് വിശദമായി പറഞ്ഞു തരാം 🙏
Anxiety കൂടുതൽ ഉള്ള ആളാണ് 4 വർഷമായി അസിഡിറ്റിക്ക് മരുന്ന് കഴിക്കുന്നു. Anxiety ഉള്ളവർക്ക് അസിഡിറ്റി വരുമോ?
എനിക്കും പ്രോബ്ലം ഉണ്ട്
please contact to 9400332777
Same pblm
@@malusree7372kuranjo enikum undu
മരുന്ന് നിർത്താൻ പറ്റുന്നില്ല dr
എനിക്കും 4 വർഷമായി മരുന്ന് കഴിക്കുന്നു.
@@applehdweddingstudio7613 ഹൈറ്റസ് ഹെർണിയ ആണോ
@@വിഷ്ണു-ഡ7ഥ ariyilla
@@applehdweddingstudio7613 ento copi ചെയ്തോ.. തന്റെ simdems എന്താ ബ്രോ.. എന്ത് മരുന്നു ആണ് കഴിക്കുന്നത്.. Age.. ഞാൻ ഇംഗ്ലീഷ് മരുന്നു കുടിച്ചു മടുത്തു... ഇപ്പോൾ ഹോമിയോ ആണ് കുടിക്കുന്നത്... കുറവ് ഒന്നും ഇല്ല
@@വിഷ്ണു-ഡ7ഥ എന്ത് കഴിച്ചാലും നെഞ്ഞെറിച്ചിൽ ആണ്. രാവിലെ esumiprazole 1 കഴിച്ചാൽ പിന്നെ അന്നത്തെ ദിവസം പ്രശ്നമില്ല. Endoscopy ചെയ്തിട്ടില്ല. നിങ്ങളുടെ പ്രശ്നം എന്താ?
ഇതിൽ പറഞ്ഞിട്ടുള്ള കുറെ syptoms എനിക്ക് ഉണ്ട്... Froth വായിൽ വരുന്നു.... ചെറിയ കുത്തി കുത്തി ചുമ വരുകയും വായിൽ പത പോലെ വരുകയും ആസ്മ പോലെ കുറച്ചു നേരത്തേക്ക് ഉണ്ടാവുകയും ചെയ്യുന്നു.... ഇത് acidic problem ആണോ.... ഇതിനു Gastro ന്റെ dr നെ ആണോ കാണിക്കേണ്ടത്.... Please dr ഇതിനു reply തരണം
Pls call at 9400332777 to talk to us.
please contact to 9400332777
Mariyooo
Same.. Ningalude mariyo?