ഇറാന് ഇനി ഉറക്കമില്ലാരാത്രികള്‍ സമ്മാനിക്കാന്‍ ഇസ്രയേല്‍ | Loose talk Episode - 516

Поділитися
Вставка
  • Опубліковано 10 жов 2024
  • വീണ്ടും അടിച്ചുകേറി വന്ന് ഇസ്രയേല്‍
    ഹമാസിന്റെ തോഴന്‍മാര്‍ ചാമ്പലാകുന്നു
    #isreal #isrealnews #iran #benjaminnetanyahu #yoavgallant #un #isrealnewsupdate #mm002 #me009 #mm007

КОМЕНТАРІ • 22

  • @dinuchandran8122
    @dinuchandran8122 2 години тому +10

    Good discussion 👍

  • @Manikandan-go8nc
    @Manikandan-go8nc Годину тому +3

    യുദ്ധം അവസാനിക്കണം. യുദ്ധം കൊണ്ടു ഒന്നും നേടാൻ സാദ്ധ്യമല്ല.. ജയ് ഭാരത് സത്യം, സമത്വം, സ്വാതന്ത്രം.🌹🌹🌹🌹🌹

    • @marykuttygeorge8963
      @marykuttygeorge8963 10 хвилин тому

      Mysonsyouthrefthemloveechothrdinotqureljesussaidihowiloķtalovechatusamewayìyoilov😢 etheworĺdobeýparentesandyourèlderbrothers

  • @sivadasst2076
    @sivadasst2076 40 хвилин тому

    👍

  • @sunnyjacob6500
    @sunnyjacob6500 Годину тому +2

    എൻ്റെ അഭിപ്രായത്തിൽ ഹമാസിന് പറ്റിയ അബദ്ധം. കുറെ നാളുകൾക്കു മുൻപ് ഒരു ഇസ്രായേലി പൗരന് വേണ്ടി ആയിരത്തി ചില്ലാനം ഹമസുകാരെ ജെയിലിൽ നിന്നും ഇറക്കി കൊണ്ട് വന്നത് ആയിരിക്കാം. ഇത്തവണയും അതേ കളി പുറത്ത് എട്ക്കാം എന്ന് വിചാരിച്ച് കാണാം. ഇത്തവണ പക്ഷെ ഇസ്രായേൽ കളി മാറ്റി. ഹമാസ് ഐഡിയ പൊളിഞ്ഞു പാളീസായി.

  • @rajanpv7713
    @rajanpv7713 Годину тому +1

    യുദ്ധം അവസാനിക്കണം ഒന്നും അറിയാത്ത മനുഷ്യർ കെടുതി അനുഭവിക്കുന്നു😢

  • @mavarghese2718
    @mavarghese2718 3 хвилини тому

    ഖമേനിയെ തീർത്തിട്ടെ യുദ്ദം തുടങ്ങു.

  • @sekgek4951
    @sekgek4951 Годину тому

    കാലട്ടല്ലേ സഹോദരാ...

  • @joseabraham3569
    @joseabraham3569 2 години тому +1

    ഇസ്രായേൽ ഇറാൻ യുദ്ധം വന്നാൽ ഏറ്റവും കൂടുതൽ പ്രശ്നം വരുന്നു uae

  • @midhun00084
    @midhun00084 Годину тому

    റഷ്യ ഒപ്പമുണ്ട്

  • @KadumMedum
    @KadumMedum 2 години тому

    ഉറക്ക ഗുളിക കഴിച്ചാൽ മതി

  • @Ajithkumar19955
    @Ajithkumar19955 Годину тому

    രാജ് മോഹൻ പറയുന്നത്തിനു എല്ലാം എതിരായ നടക്കുന്നെ 😁
    രാജ്‌മോഹൻ പറഞ്ഞു ഇറാൻ ലീഡർ ഒളിവിലാണ് എന്ന്, തൊട്ടടുത്ത അയാൾ ലക്ഷകണക്കിന് ആൾക്കാരുടെ മുൻപിൽ വന്നു പ്രസംഗിച്ചു. ...ഗസയിലും, ലേബനിലും ആകാശത്തുടെ റോക്കറ്റ് വിടണ പോലെ ഇറാന്റ അടുത്തു ചെന്നാൽ ഇസ്രായേൽ വിവരം അറിയും.

  • @jijok1382
    @jijok1382 Годину тому +3

    ഇസ്രായേൽ നീണാൾ വാഴട്ടെ 💙💙💙🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱💙💙💙💙🙏🙏🙏

    • @Iamkingzzzz
      @Iamkingzzzz Годину тому

      ഇറാനെ ഒന്ന് തിരിച്ച് അടിച്ചു നോക്ക് അപ്പോൾ കാണാം
      ഹമാസും ഹുതിയും ഹിസ്ബുളിയും ആക്രമിക്കുമ്പോൾ അപ്പോൾ തന്നെ ആക്രമിക്കുന്ന ആൾ ഇപ്പോൾ എന്താണ് നടുമുടി വോണു കളിക്കുന്നത് ഇപ്പോൾ പൊട്ടിക്കും ഇപ്പോൾ പൊട്ടിക്കും എന്ന് പറയുന്നത്
      ഇറാനോട് ക്ഷമിച്ചിരിക്കുന്നു ആശാൻ🤣🤣🤣🤣🤣🤣

  • @basheerpp6806
    @basheerpp6806 Годину тому +1

    ഇസ്രായേലിന്റെ നിലനിൽപിന് തിരിച്ചടി ആവശൃമാണ്.....