ഇത്രയും വർഷത്തിനിടക്ക് ഞങ്ങൾക്കൊന്നും കാണാൻ കഴിയാത്ത കുടകിലെ വ്യത്യസ്തമായ ആചാരങ്ങളും,അനുഷ്ഠാനുങ്ങളും വീഡിയൊ രൂപത്തിൽ ഞങ്ങളിലേക്കെത്തിക്കുന്ന അഷ്റഫ് ഭായിക്കും,ബി ബ്രോക്കും ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ.👍🙏
@@sabeenasabeena6126 ന്നാലും അതു മോശമായി.ഞങ്ങളുള്ളത് പാലക്കാട് ജില്ലയാണ്. ങ്ങള് കുടകിന്റെ പരിസരവാസിയായിട്ട് ഇതറിഞ്ഞില്ലെന്ന് വച്ചാലോ.shame,shame!!. എന്തായാലും ഇപ്പോളറിഞില്ലേ?👍
പ്രാർത്ഥിക്കുന്ന കുറുമ്പ വിഭാഗത്തിന് അറിയില്ല അവിടെ പ്രതിഷ്ഠ എന്താണെന്ന്. ഒരു തലമുറ കൂടി കഴിയുമ്പോൾ അവിടുത്തെ പ്രതിഷ്ഠ രാമനും കുറുമ്പർ ഹൈന്ദവരും ആവും 🤣
പ്രാർത്ഥിക്കുന്ന കുറുമ്പ വിഭാഗത്തിന് അറിയില്ല അവിടെ പ്രതിഷ്ഠ എന്താണെന്ന്. ഒരു തലമുറ കൂടി കഴിയുമ്പോൾ അവിടുത്തെ പ്രതിഷ്ഠ രാമനും കുറുമ്പർ ഹൈന്ദവരും ആവും 🤣
നല്ല മെയ്യ് വഴക്കം ഉള്ള ആൾക്കാർ തന്നെ കുട്ടികളെ ശ്രദ്ധിക്കു അവർ ചെയ്യുന്ന സ്റ്റെപ് നമ്മുടെ കുട്ടികൾ ചെയ്യില്ല!!! ആഫ്രിക്കൻ വംശജരെ പോലെ സ്പ്രിംഗ് ആക്ഷൻ 👍എപ്പിസോഡ് തകർത്തു 👌👌👌👌👌
അഷ്റഫ് ബ്രോ ഫുഡ് കുക്ക് ചെയ്യുന്നതും കഴിക്കുന്നതും കുറച്ച് കൂടെ പ്രാധാന്യത്തോടെ കാണിക്കണം..അത് കാണാൻ വേറെ തന്നെ ഒരു Vibe ആണ്..കാഴ്ചകൾ കാണിക്കുന്നത് പോലെ തന്നെ important ആണത്..അഷ്‌റഫ് ബ്രോ പൊതുവെ ആ കാര്യത്തിൽ വല്ല്യ ശ്രദ്ധ ചെലുത്താറില്ല...
First time കാണുകയാണ്. അടിപൊളി. സാധാരണയായി കാണുന്ന travel vlogsനേക്കാൾ different ആണ്... ഇങ്ങനോന്ന് ആദ്യമായി കേൾക്കുന്നു കാണുന്നു🥰🥰🥰♥️♥️ പിള്ളേരൊക്കെ പോളിയാ അല്ലേ.. നല്ല താളബോധമുണ്ട് ..
ലോകത്തുള്ള എല്ലാ മനുഷ്യരും നല്ലവരാണ് ...അവരെ ചീത്തയാക്കുന്നത് ചില മതങ്ങളാണ്. കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ശപിക്കപ്പെട്ട ദൈവ്വങ്ങള്‍. അല്ലാതെ മനുഷ്യരല്ല. ഞാന്‍ ഒരു മനുഷ്യന്‍ .......
ഏതെല്ലാം തരത്തിലുള്ള ആചാരങ്ങൾ ,വിവിധ തരത്തിലുള്ള മനുഷ്യർ .ജീവിച്ചിരിക്കുന്ന കാലത്തു ഇതൊക്കെ കണ്ടില്ലെങ്കിൽ പിന്നെ എന്ത് ജീവിതം .We are lucky to watch all these things through your amazing videos.thank you keep going 😊
എന്റെ അയൽ ജില്ലയായിട്ടും അവിടെ ധാരാളം ബന്ധുക്കൾ ഉണ്ടായിട്ടും കുടകിനെപ്പറ്റി കൂടുതൽ പഠിക്കാനും മുഴുവൻ കാഴ്ച്ചകൾ കാണാനും ഇതുവരെ സാധിച്ചിട്ടില്ല.അഷ്‌റഫ് ബ്രോ അതൊക്കെ വീഡിയോയിലൂടെ കാണിച്ചുതന്നതിൽ സന്തോഷം.ഒരുപാട് നന്ദി. 💕
Those dance steps reminded me of my Gambian(Africa) friends dancing. Steps and body movements are identical. This bring us back to our origin. Our ancestors who had had come to India from African continent. We all belong to Africa. No matter whether you are Asian or European. I love the tradition on which they rebuke and bash God at least for a day. That's quite understandable.
Hope you Brothers are doing well. Ashraf Bro, you are doing a great job. Ithrayum "Diverse" aayitulla oreoru country, athane nammude india. Ethra Languages, Culture, Geographic athane nammude india. Plus ethre Relegion and much more. Hats off to Great Sardar Vallabhbhai Patel. Ella "States" Onnichaki orotta INDIA.
Ep 7 Thanks 18. Raju. 19. Nisar (idupole oru divasam ashraf ka ye kanumenna pratheekshayil...) Innale video vannad arinjilla. Krithyamaya time il ittal nallad. Njan karudi ningal fest n pankedutho enn karudippoyi. Sneham alakkan theri 😀 Vallatha albudam thanne. 18:47 nallonam sneham ulla vibagam enn kettirunnu. Joli kazinju varunna kurumba tribals ne kanan poyille. Kadinte makkale power innum kanan patti. Music, abyasangal, dance ellam super
അഷ്റഫ് ബ്രോ ബിബിൻ ബ്രോ 🙏ബ്രോ.... Kunde festival മനോഹരം.. എന്തു തന്നെ ആയിരുന്നാലും... ഇവരുടെ ആചാരങ്ങൾ വളരെ വ്യത്യാസ്ഥമായ ഒന്നാണ്...!* കൂടുതൽ കാണാം.... 👍💙🌼🌼🌸
Vallathoru kazchakalayirunnu nannayit aswathichu aa kuttikalude dance steppukal iniyum nalla kazchakalkayi akamkshayode waiting God bless you asharaf and bibin
ഭൂമിയിലെ സ്വർഗമാണ് കാട് കാടിൻറെ മക്കൾ നമ്മുടെ പുതിയ തലമുറ ഫോണിൽ കുനിഞ്ഞിരുന്ന് നേരം കളയുന്നത് അല്ലാതെ വേറൊന്നുമില്ല വാദ്യോപകരണങ്ങൾ ഇല്ലാതെ വാദ്യോപകരണമേളം നടത്തുന്ന കുട്ടികളെ അഭിനന്ദിച്ചേ മതിയാകും നന്മയുടെ മക്കൾ അതാണ് കാടിൻറെ മക്കൾ
ഇത്രയും വർഷത്തിനിടക്ക് ഞങ്ങൾക്കൊന്നും കാണാൻ കഴിയാത്ത കുടകിലെ വ്യത്യസ്തമായ ആചാരങ്ങളും,അനുഷ്ഠാനുങ്ങളും വീഡിയൊ രൂപത്തിൽ ഞങ്ങളിലേക്കെത്തിക്കുന്ന അഷ്റഫ് ഭായിക്കും,ബി ബ്രോക്കും ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ.👍🙏
ഞാനും ആദ്യമായി കേൾക്കുവാൻ ee ആചാരം ഞങ്ങളും കുടകിനടുത്താൻ താമസം
@@sabeenasabeena6126 ന്നാലും അതു മോശമായി.ഞങ്ങളുള്ളത് പാലക്കാട് ജില്ലയാണ്. ങ്ങള് കുടകിന്റെ പരിസരവാസിയായിട്ട് ഇതറിഞ്ഞില്ലെന്ന് വച്ചാലോ.shame,shame!!. എന്തായാലും ഇപ്പോളറിഞില്ലേ?👍
അല്ലാ അന്റെ വജ്ജ് എന്തായി
@@subair.csubair.c1612 വജ്ജല്ലേ അത് അയീന്റെ വയ്ക്ക് പോയിപുള്ളേ!!
പ്രാർത്ഥിക്കുന്ന കുറുമ്പ വിഭാഗത്തിന് അറിയില്ല അവിടെ പ്രതിഷ്ഠ എന്താണെന്ന്. ഒരു തലമുറ കൂടി കഴിയുമ്പോൾ അവിടുത്തെ പ്രതിഷ്ഠ രാമനും കുറുമ്പർ ഹൈന്ദവരും ആവും 🤣
പല ഭാഷകൾ, ജാതികൾ, മതങ്ങൾ, ആചാര അനുഷ്ടാനങ്ങൾ എത്ര വൈവിധ്യങ്ങൾ ആണ് ഈ രാജ്യത്തിന്.. ഭാരതം എന്ന ഒറ്റ വികാരത്തിൽ കോർത്ത മുത്തുകൾ..
🇮🇳🇮🇳🇮🇳❤❤❤❤
പ്രാർത്ഥിക്കുന്ന കുറുമ്പ വിഭാഗത്തിന് അറിയില്ല അവിടെ പ്രതിഷ്ഠ എന്താണെന്ന്. ഒരു തലമുറ കൂടി കഴിയുമ്പോൾ അവിടുത്തെ പ്രതിഷ്ഠ രാമനും കുറുമ്പർ ഹൈന്ദവരും ആവും 🤣
@@user-bfqyowt ഇന്ത്യയിൽ ജനിച്ചു വീഴുന്നവൻ ഒരുത്തരുo ഹിന്ദുക്കൾ ആണ്. അത് മനസ്സിലാകണമെങ്കിൽ ഇട്ടാവട്ട കേരളം വിട്ട് ലോകം കാണണം. അപ്പോൾ മനസിലാകും 😏
കുട്ടികൾ പൊളിച്ചടുക്കി.... 😍😍😍👌👌👌excellent perfomence ❤️❤️❤️❤️കൊട്ടും താളവും അഭാരം.......
രണ്ടു പേരുടെയും അസുഖങ്ങളൊക്കെ സുഖമായി എന്ന് കരുതുന്നു 💞❤️❤️❤️💞
അഷ്‌റഫിന്റെ യാത്രകളിൽ ഒരു മിന്നായംപോലെ കണ്ട മുഖങ്ങൾ പോലും എത്രയോയ് തെളിമയോടെ മനസ്സിലുണ്ട്.. പിന്നെയാണോ പരിചയപ്പെടുത്തിയ ചങ്ങാതിമാർ.. ❤️
പ്രേഷകർക്ക് എന്താണ് ആവശ്യം എന്ന് അറിഞ്ഞു ഓരോ എപ്പിസോടും തരുന്ന അഷ്റഫിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ 🙏🏻
നല്ല മെയ്യ് വഴക്കം ഉള്ള ആൾക്കാർ തന്നെ കുട്ടികളെ ശ്രദ്ധിക്കു അവർ ചെയ്യുന്ന സ്റ്റെപ് നമ്മുടെ കുട്ടികൾ ചെയ്യില്ല!!! ആഫ്രിക്കൻ വംശജരെ പോലെ സ്പ്രിംഗ് ആക്ഷൻ 👍എപ്പിസോഡ് തകർത്തു 👌👌👌👌👌
രണ്ടു പേരും സുഖമായിരിക്കുന്നു എന്ന് വിജാരിക്കുന്നു 🥰🥰🥰സ്നേഹം മാത്രം 🥰🥰
വയറിളക്കമൊക്കെ കഴിഞ്ഞ്,😁 ശക്തമായി💪 തിരിച്ചുവന്ന മച്ചാന്മാർക്ക് അഭിനന്ദനങ്ങൾ💐
അഷ്‌റഫ് ബ്രോ ഫുഡ് കുക്ക് ചെയ്യുന്നതും കഴിക്കുന്നതും കുറച്ച് കൂടെ പ്രാധാന്യത്തോടെ കാണിക്കണം..അത് കാണാൻ വേറെ തന്നെ ഒരു Vibe ആണ്..കാഴ്ചകൾ കാണിക്കുന്നത് പോലെ തന്നെ important ആണത്..അഷ്‌റഫ് ബ്രോ പൊതുവെ ആ കാര്യത്തിൽ വല്ല്യ ശ്രദ്ധ ചെലുത്താറില്ല...
ലാസ്റ്റ് കുട്ടികൾ പൊളിച്ചു 👍സൂപ്പർ 🌹
കഞ്ഞി കുടിച്ചു തടി നന്നാകി മുന്നോട്ടു പോവാം..... ആരോഗ്യ മുണ്ടെങ്കിൽ ബാക്കി ഞങൾ ഒപ്പം ഉണ്ട് 👍🏼👍🏼👍🏼👍🏼
കുട്ടികളുടെ നിർത്തവും താളവും മേളവും ആഫ്റിക്കയിലെ പോലെ തോന്നി എനിക്ക് SUPER
All tribes have similarity
It is kind of human instinct
ഇ കുട്ടികളെ ഡാൻസ് പഠിപ്പിച്ചെടുത്താൽ മസാക്കാൻ കിഡ്‌സിന്റെ ലെവലിൽ എത്തിക്കാൻ പറ്റും ❤️
S Bro mazaka kids
@@nasarma231 QQ
@@nasarma231 ppp, p
ആ പിള്ളേരുടെ പാട്ടും ഡാൻസും 👌👌👌
ഇതുവരെ കാത്തിരുന്നതിനു മോശം വന്നില്ല.അടിപൊളി വീഡിയോ.കുട്ടികളുടെ ഡാൻസ് പൊളിച്ചു.....
കുട്ടികളുടെ ഡാൻസ് പാട്ട് കൊട്ട് എല്ലാം അടിപൊളി
ഇത്തിരി നേരം വൈകിയാലും വന്നാലോ മുത്തുമണികൾ ❤
കുടകൻമാരുടെ "വല്ലഗ നൃത്തം" ഉണ്ട്. നല്ല രസമാണ്. കുടക് കല്യാണങ്ങളുടെ ഒരു പ്രത്യേകതയാണ് ഇത്. സ്ത്രീപുരഷ ഭേദമില്ലാതെ എല്ലാവരും ചേർന്ന് കളിക്കും.
👍ഞാനും പോയിട്ടുണ്ട് ഈ അമ്പലത്തിൽ ആഘോഷം അടിപൊളി ആണ്
👍
നിങ്ങളിൽ ഞാൻ ഒരു SGK യെ കാണുന്നു. Thanks for your efforts 😍😍😍😍😍😍😍😍😍
അടിപൊളി💖
കൊടുങ്ങല്ലൂർ ഭരണി പോലെ thanne similar ആണല്ലോ..Ithum kurumba alkkaar , കൊടുങ്ങല്ലൂർ kurumba bhagavathy ആണ്..😁😁
💓💓💓എന്റെ ഇന്ത്യ എത്ര സുന്ദരം🌹 നിഷ്കളങ്കമായ കുട്ടിത്തം💓 എത്ര സുന്ദരമായ ആട്ടം താളം🌹 ഒരുപാടിഷ്ടമായി 💓💓💓💓👍
വളരെ ഇഷ്ടപ്പെട്ടു നല്ല ഒരു കണ്ടന്റ്. ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോസിനായി കാത്തിരിക്കുന്നു.
ഇതാണ് ഡാൻസ് പിള്ളാരുടെ ,stepsഉം attitude ഒക്കെ കിടിലൻ branded കൊട്ടും മേളം പോലും ഇതിന്റടുത്തു വരില്ല!പ്രകൃതിയിൽ നിന്നും ഉൾക്കൊണ്ടെതെന്തും100%👌😍👍👍👍
സൂപ്പർ വീഡിയോ ആണ്.. അറിയാത്ത ആചാരാ ങ്ങൾ..കാഴ്ചകൾ..എല്ലാം ഉൾപെടുത്തിയ നല്ലോരു eppisod.. അടുത്ത വീഡിയോയിൽ കൊടവ ആൾകാരുടെ ജീവിതരീതിയും വീടുകളും ..❤️❤️
കാഴ്ച്ചകൾ ഇവിടെ എന്നും വിത്യസ്തമായി കാണാം റൂട്ട് റെക്കോഡ്സ് 🔥🔥♥️♥️
😍❤️👌🏼യാ.. മോനെ വന്നോ കാ ണ്ണായിട്ട് ബാജർ ആയി കോയ... അടിപൊളി 😍❤️👌🏼👌🏼👌🏼
First time കാണുകയാണ്. അടിപൊളി. സാധാരണയായി കാണുന്ന travel vlogsനേക്കാൾ different ആണ്... ഇങ്ങനോന്ന് ആദ്യമായി കേൾക്കുന്നു കാണുന്നു🥰🥰🥰♥️♥️ പിള്ളേരൊക്കെ പോളിയാ അല്ലേ.. നല്ല താളബോധമുണ്ട് ..
വീഡിയോയുടെ അവസാന ഭാഗം കണ്ടപ്പോ ഞാൻ അവരിൽ ഒരാളായി മാറിയ പോലെ.. ആ കുട്ടികളോടൊപ്പം ഞാനും ചുവട് വെച്ചു ❤️
Sharikkum
*എന്റെ ഉമ്മാന്റെ നാട് kodagu എന്റെ fvrt place ആണ്* 🥰☺️
02:08 ... ,😍 Intro dialogue.. returns ... ,💪💪💪💪
ഇക്കാ ആശംസകൾ .. from പെരിന്തൽമണ്ണ
ഇപ്പോഴാണ് coorg എന്താണെന്ന് ശരിക്കും അറിയാൻ പറ്റിയത് അടുത്ത വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ✌️✌️✌️
അചാര വിശ്വാസത്തെ വിമർശിക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞ ഈ മുസ്ലീം ചെറുപ്പക്കാര് ഇന്ത്യൻ ദേശീയതയുടെ ഒരു ഭാഗമാണ്. ഈ ടീമിന് അഭിനന്ദനം.
Hooo ....ano who u are to decide.....u are an ordinary citizen like any Hindu or muslim or Christian or an atheist
@@Surya-bz2mw so what ...
ലോകത്തുള്ള എല്ലാ മനുഷ്യരും നല്ലവരാണ് ...അവരെ ചീത്തയാക്കുന്നത് ചില മതങ്ങളാണ്. കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ശപിക്കപ്പെട്ട ദൈവ്വങ്ങള്‍. അല്ലാതെ മനുഷ്യരല്ല. ഞാന്‍ ഒരു മനുഷ്യന്‍ .......
കുഞ്ഞുങ്ങളുടെ ഡാൻസ് പൊളിച്ചു വെറൈറ്റി സ്റ്റെപ്... അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു.
കുട്ടികളുടെ ഡാൻസ് പൊളി
സ്ഥിരം❤️❤️❤️❤️❤️ ഇട്ടേച്ച് പോകാറാണ് പതിവ്
ആ കൊച്ചുങ്ങട ഡാൻസ് പൊളി💯💯💯💯
ഏതെല്ലാം തരത്തിലുള്ള ആചാരങ്ങൾ ,വിവിധ തരത്തിലുള്ള മനുഷ്യർ .ജീവിച്ചിരിക്കുന്ന കാലത്തു ഇതൊക്കെ കണ്ടില്ലെങ്കിൽ പിന്നെ എന്ത് ജീവിതം .We are lucky to watch all these things through your amazing videos.thank you keep going 😊
എന്റെ അയൽ ജില്ലയായിട്ടും അവിടെ ധാരാളം ബന്ധുക്കൾ ഉണ്ടായിട്ടും കുടകിനെപ്പറ്റി കൂടുതൽ പഠിക്കാനും മുഴുവൻ കാഴ്ച്ചകൾ കാണാനും ഇതുവരെ സാധിച്ചിട്ടില്ല.അഷ്‌റഫ് ബ്രോ അതൊക്കെ വീഡിയോയിലൂടെ കാണിച്ചുതന്നതിൽ സന്തോഷം.ഒരുപാട് നന്ദി. 💕
Those dance steps reminded me of my Gambian(Africa) friends dancing. Steps and body movements are identical. This bring us back to our origin. Our ancestors who had had come to India from African continent. We all belong to Africa. No matter whether you are Asian or European.
I love the tradition on which they rebuke and bash God at least for a day. That's quite understandable.
സൂപ്പർ 👌🏼👍🏼ഡാൻസ് പൊളിച്ചു 👍🏼💖👌🏼
Wow, great episode. പിള്ളേരുടെ ഡാൻസ് വീണ്ടും കണ്ടവരുണ്ടോ..😍😍
മലയാളത്തിലെ ഏറ്റവും നല്ല രണ്ട് ട്രാവൽ വ്ലോഗ് ചാനൽ ..safari and rout records ...
സന്തോഷായി പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വന്നല്ലോ...... ഇനിയും ഒരുപാട് മുന്നോട്ട് പോട്ടെ 👍🏻👍🏻👍🏻💐💐
കുട്ടികളുടെ ഡാൻസും പാട്ടും ആണ് ഈ വീഡിയോയിലെ ഹൈലൈറ്റ് 😄😄👍
കൊടുങ്ങല്ലൂർ. ഭരണിപ്പാട്ട്. കഴിഞ്ഞപ്പോൾ. മേളക്കൊഴുപ്പോടെ ത്രിശൂർ. പൂരം. കൊട്ടിക്കയറ്റം..3d. Gierr പൊളിച്ചടുക്കും. 👌👌👌👍👍സുധി. എറണാകുളം.
Hope you Brothers are doing well. Ashraf Bro, you are doing a great job. Ithrayum "Diverse" aayitulla oreoru country, athane nammude india. Ethra Languages, Culture, Geographic athane nammude india.
Plus ethre Relegion and much more.
Hats off to Great Sardar Vallabhbhai Patel. Ella "States" Onnichaki orotta INDIA.
കൊച്ചുങ്ങള് ഒരു രക്ഷയുമില്ല, ഒരേ പൊളി.. ❤️
Ep 7
Thanks
18. Raju.
19. Nisar (idupole oru divasam ashraf ka ye kanumenna pratheekshayil...)
Innale video vannad arinjilla. Krithyamaya time il ittal nallad.
Njan karudi ningal fest n pankedutho enn karudippoyi.
Sneham alakkan theri 😀
Vallatha albudam thanne.
18:47 nallonam sneham ulla vibagam enn kettirunnu.
Joli kazinju varunna kurumba tribals ne kanan poyille.
Kadinte makkale power innum kanan patti.
Music, abyasangal, dance ellam super
അഷ്‌റഫ് ബ്രോ ബിബിൻ ബ്രോ 🙏ബ്രോ.... Kunde festival മനോഹരം.. എന്തു തന്നെ ആയിരുന്നാലും... ഇവരുടെ ആചാരങ്ങൾ വളരെ വ്യത്യാസ്ഥമായ ഒന്നാണ്...!* കൂടുതൽ കാണാം.... 👍💙🌼🌼🌸
ഞാൻ അവിടെ ഇരുപത് കൊല്ലം ജീവിച്ച ആളാണ് ആദിവാസി ജീവിതം വളരെ മോശമാണ് അടിച്ചമർത്തൽ
ഞാനിപ്പഴാ കണ്ടത്.വീഡിയോ പൊളിച്ചു. കുട്ടികളുടെ ഡാൻസും പാട്ടും കൊട്ടും ഒരു രക്ഷയുമില്ല. മസാക്ക കിഡ്സിനെ ഓർമ്മ വന്നു. നന്ദി അഷറബ് ഭായി & ബി ബ്രോ
ഇങ്ങനെ മെല്ലെ എല്ലാം ക്യാമറയിൽ കയറ്റി പോയാൽ മതി പുതിയ കാഴ്ചകൾക്കു കാത്തിരിക്കുനു 👍👍👍👍
ഒരു ദിവസം ഞാനും ഈ വണ്ടിയുടെ പുറകെ വരും. അത്രയും കട്ട സ്നേഹം Bro...😘😘
ലേറ്റായി വന്താലും ലേറ്റസ്റ്റ് ആയി വരുവേ ഇതാണ് സാറെ ഇവന്മാരുടെ മെയിൻ പരുപാടി അങ്ങനെ അഷ്‌റഫ് എക്സലിനും, ബിബിൻ ബ്രോയ്ക്കും ഒപ്പം നിസാർ 🥰🥰
എന്ത് അടിപൊളിയായിട്ടാ അവർ ലൈഫ് എന്ജോയ് ചെയ്യുന്നേ 👍👍
ഇതെല്ലാം നമ്മൾ നേരിട്ട് അസ്വദിച്ച ഒരു ഫീൽ കിട്ടി Bro. താങ്ക്സ്
കുടകിലെ വിശേഷങ്ങൾ അറിയുന്തോറും കൂടുതൽ രസകരമാകുന്നുണ്ട്, കൂടുതൽ കാഴ്ചക്കായി കാത്തിരിക്കുന്നു
അഷ്റഫ് ഇക്ക ... അറിവ് പകർന്ന് എല്ലാതെ നിങ്ങൾ ഒരു വീഡിയോയും അവസാനിപ്പിക്കാറില്ല. അനുഭവങ്ങൾ അണ് യാത്ര യുടെ ലഹരി .
വിചിത്ര മായ ആചാരങ്ങളും അനുഷ്ടാനങ്ങളും വൈവിധങ്ങളും നിറഞ്ഞ നാടാണ് ഇന്ത്യ 🥰🥰🥰
ആ ക്ഷേത്രത്തിൽ നന്ദി യെയാണ് കാണുന്നത് വാഹനമായി അപ്പൊൾ കിരാതേശ്വരൻ (ശിവൻ )ആയിരിക്കും ക്ഷേത്രത്തിലെ ദേവൻ
Yes
Shivan main aanu, upaprathistakal aanu Kali yum ayyappanum oke
ശാസ്താവു ആണ്
ആ നീല ടോപ് ഇട്ട കുട്ടിയും ബ്ലാക് ടോപ്പ് ഇട്ട കുട്ടിയും അടിപൊളി ആയി കളിക്കുന്നുണ്ട് ♥️😍🥰മ്യൂസിക് ♥️👌🏻👌🏻
അഷ്‌റഫ് ബ്രോ ബി ബ്രോ സൂപ്പർ വീഡിയോ 🎥🎥💕💕💕💕
ഞാനും ദൈവത്തെ എപ്പോഴും തെറിമാത്രം ആണ് വിളിക്കാറ്.....
Vallathoru kazchakalayirunnu nannayit aswathichu aa kuttikalude dance steppukal iniyum nalla kazchakalkayi akamkshayode waiting God bless you asharaf and bibin
Aaha asugam okke Mari rendalum usharayello🥰👍👍
Just like Masaka Kids, this Koduku Kids💓👍👍
Shodara mara... Video.. Kndu... Adipoli.... Bigslutte.... Alla.. Rajiyglapatti... Pdikkan... Kzhiyum.... Oru... Charity... Chodiym... E... Klicha... Kuttiklkke... Andakilum... Kodutto.. Paisa... Aaharm... Andalum.... Pavm... Kuttikl....
മുത്തേ വന്നല്ലോ..... കാത്തിരുന്നു മടുത്തിരുന്നു
Kurumba kids is Indian masayi cute and power ❤🙏🙏
വീഡിയോ സൂപ്പർ. പിള്ളേരുടെ കൊട്ട് ഒരു രക്ഷയും ഇല്ല ❤️❤️❤️👌👌👌👌
എനിക്ക് കന്നഡ അറിയാത്തതുകൊണ്ട് രക്ഷപെട്ടു...ദൈവത്തെ തെറിവിളിക്കുന്നത് കേട്ടാലും മനസ്സിലാകില്ലല്ലൊ😀
സത്യം അസത്യം ഇതിൽ ഏതാണ് സത്യം നമ്മുടെ അടുത്ത പറയും തെറി അവരുടെ അടുത്തു പറയും നല്ല വാക്കുകൾ എന്നു
കൊടുങ്ങല്ലൂരൂം ഇവരും തമ്മിലുള്ള ഒരു മത്സരം വെച്ചാൽ എന്താവും സ്ഥിതി 😇
😱😱😱😱😱😂😂😂😂😂😂😂
Adh kodungallur first adikum urappan...
ഇതുവരെ കാണാത്ത കിടിലൻ കാഴ്ചകളുടെ അടിപൊളി വീഡിയോ. ♥️👌😘
18.1 the njaaan😍😍
സമ്പൂർണ്ണവും വൈവിദ്യപൂർണ്ണവുമായ ഇന്ത്യ യുടെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു 🔥❤️
തെറിയാണോ വൈവിദ്ധ്യം
@@Bro-td6yt അതെ അതും ഒരു വൈവിദ്ധ്യം ആണ്.
Always worth watching. After SGK I like this channel.. hats off to Ashraf bhai 🙏🙏🙏
അഷ്റഫഫേ, അവിടെ തന്നെ, ആഫ്രിക്കൻ ഇന്ത്യ സ് ഉള്ള സ്ഥലമുണ്ട്, അവരെ പറ്റിയും ഒരു വീഡിയോ ചെയ്യൂ
എങ്ങനെ 2പേരും സുഖം പ്രാപിച്ചു എന്ന് വിശ്വസിക്കുന്നു 🎈🎈🎈🎈🙏🙏
കൊടുക് മക്കളുടെ ജീവിത യഥാർത്ഥങ്ങൾ വരച്ചു കാട്ടിയ വീഡിയോ 👌👌👌👌❤❤👍👍👍
എവിടെ ചെങ്ങായിമാരെ ക്ഷമ പരീക്ഷിക്കരുത് അടി mm വന്നല്ലോ 🌹❤️❤️
ഭൂമിയിലെ സ്വർഗമാണ് കാട് കാടിൻറെ മക്കൾ നമ്മുടെ പുതിയ തലമുറ ഫോണിൽ കുനിഞ്ഞിരുന്ന് നേരം കളയുന്നത് അല്ലാതെ വേറൊന്നുമില്ല വാദ്യോപകരണങ്ങൾ ഇല്ലാതെ വാദ്യോപകരണമേളം നടത്തുന്ന കുട്ടികളെ അഭിനന്ദിച്ചേ മതിയാകും നന്മയുടെ മക്കൾ അതാണ് കാടിൻറെ മക്കൾ
ആ മക്കളുടെ ഡാൻസ് പൊളിച്ചു നല്ല ഒരു video
മടിക്കേരി - ബാഗമണ്ഡല - വഴി പാണത്തൂരിലേക്ക് കുടകിൽ നിന്നും വഴിയുണ്ട്
ന്നല്ല ആളുകൾ ന്നല്ലവൃത്തി അറിയുന്നവർകുടകിനെകുറിച്ച് ഒരു കുറ്റവും പറയില്ലപണ്ട്നമ്മുടയന്നാട്ടിൽന്നിന്ന്അവിടെപോയിജോലിചൈതിരുന്നു
Aa kuttikal vere evideyooo ethandavaraa great talent❤❤❤
അഷ്‌റഫ് ബ്രോ....
ഇനി നിങ്ങൾ കുറച്ചു മുട്ടായി കൂടെ കയ്യിൽ കരുതണം.
കുഞ്ഞുമക്കൾക്ക് സമ്മാനമായി കൊടുക്കാൻ.
അതു നല്ലതു തന്നെ
പിള്ളേര് തകർത്തല്ലോ..
പണ്ട് പള്ളീലെബാൻ്റ്മേളം കണ്ടുവന്ന് വീട്ടിലെപ്ലാസ്റ്റിക്ക്ബക്കറ്റ് അടിച്ചു പൊട്ടിച്ചത്ഓർമ്മവന്നു 😂
🤣😂🤣🤣🤣അത് കലക്കി 🤣😂
ഹായ് രണ്ടുപേർക്കും സുഖമെന്നു കരുതുന്നു😍😍😍👍👍👍
വൈകി വന്ന വസന്തം വീഡിയോ ബ്രോ 👍👍👍👍👍
Nalla thalabodhamulla kuttikal.Super.Give more.Thanks
കിരാതേശ്വരൻ(ശിവൻ)ആണിത്. ക്ഷേത്രമണ്ഡപത്തിൽ ശ്രീകോവിലിന് അഭിമുഖമായി നന്ദീവിഗ്രഹം കാണാം
Long time break ന് ശേഷം again😍💥
Love from Mysore kunde habba =baranni pattu
Hey.kunde.hebala.kunde.ondhe.dhina.from.gonikopal.
അഷ്‌റഫ് ഭായ് വീരജ്പേട്ടയിൽ നിന്ന് കാഞ്ഞങ്ങാട്പോകുന്ന ഒരു റോഡ് ഉണ്ട് ഞാൻ ആ വഴി ബസിൽ യാത്ര ചെയ്തിട്ടുണ്ട്
പാട്ടും ഡാൻസും ഒരു രക്ഷയുമില്ല എന്താ എനർജി
അടിപൊളി ഇക്കാ 😃👌....അവസാനം കുട്ടികൾ തകർത്തു 👍🥰🥰🥰
ഓയിൽ സീൽ റെഡിയാക്കി വന്ന് എടുത്ത വീഡിയോ സൂപ്പർ.
കുട്ടികൾ പൊളി
ഒരു വേറിട്ട festival ariyan patti... Ikka and b bro...
Super👍❤️