പാമ്പിനെ പിടിച്ചു ജീവിക്കുന്ന ഒരു ആദിവാസി ഗോത്രവിഭാഗം | അധികമാരും അറിയപ്പെടാത്ത ഗോത്ര സമൂഹം..

Поділитися
Вставка
  • Опубліковано 5 вер 2024
  • അധികമാരും അറിയപ്പെടാത്ത ഊട്ടി കാടിനുള്ളിൽ താമസിക്കുന്ന ഗോത്ര സമൂഹം..
    Ajith Ph :+919363554343
    Irula tribal village.
    Tamil Nadu tribal Colony. Tribal Colony. Tamil Nadu tribal village. Tribal village in Tamilnadu.
    tribal village. Ooty tribal village. Ooty tourist place. Tourist place in Ooty. Ooty lake. Ooty Garden.Ooty village. Best place in Ooty. Ooty agriculture. Agriculture in Ooty. Tourist place in Ooty. Ooty Homestay. Ooty rooms. Budget travelling Ooty. Ooty. Ooty food. Forest Ooty. Agriculture in tribal village. Tribal village agriculture. Tribals in Ooty. Tribals.Irula tribal village.
    Village life.Tamilnadu village.Tamilnadu village life.village. Indian village.India village.bbrostories.routerecords.Ashraf Excel routerecords.Village food. Agriculture. Village agriculture b.bro. stories
    #otty #nilgiris #irulatribe #triballife #travel #villagelife #hillstation #hills #wanderlustdiaries #indianvillages #agriculture #indiantribes #tamilnadutribe #tamilnadutribalvillages

КОМЕНТАРІ • 237

  • @joshybenadict6961
    @joshybenadict6961 Місяць тому +59

    ഊട്ടിയിലെ അധികം ആരും കാണാത്ത ഗ്രാമകാഴ്ചകളിലൂടെ സഞ്ചരിക്കുന്ന പ്രേക്ഷകർക്ക് മനോഹര കാനന കാഴ്ചകൾ സമ്മാനിക്കുന്ന ബിബ്രോക്കും അനിൽ സാറിനും എല്ലാ വിധ നന്മകളും ആശംസിക്കുന്നു❤

  • @cvenugopal6112
    @cvenugopal6112 Місяць тому +23

    കാഴ്ചകളും വിശേഷങ്ങളും ഉള്ളത് മനോഹരം അവിടെ എത്തിപ്പെടാൻ നിങ്ങൾ എടുത്ത കഷ്ടപ്പാടിനെ അഭിനന്ദിക്കുന്നു👍

  • @nambeesanprakash3174
    @nambeesanprakash3174 Місяць тому +24

    നല്ല കാഴ്ചകൾ വനത്തിൽ ജീവിക്കുന്ന ജനങ്ങൾ അവരുടെ വിഷമങ്ങൾ വേണ്ടപ്പെട്ടവർ കാണുമെന്നു കരുതുന്നു 👍🏻👍🏻👍🏻❤️

    • @b.bro.stories
      @b.bro.stories  Місяць тому

      ❤❤❤

    • @kabeerkalathil9221
      @kabeerkalathil9221 Місяць тому +2

      അവർ സന്തോഷത്തോടെ ജീവിക്കുന്നു..അവരെ നിങ്ങൽ ബുദ്ധിമുട്ടിക്കാതിരുന്നാൽ മതി...🙏

  • @SayedSayed-vr3ey
    @SayedSayed-vr3ey Місяць тому +11

    മനോഹര കാഴ്ചകൾ 👍👍👍

  • @shajubhavan
    @shajubhavan Місяць тому +3

    Two leading rural explorers. One in Kothagiri, other in Gopinatham village. Kudos!!!!!!

  • @NandakumarJNair32
    @NandakumarJNair32 Місяць тому +2

    മനുഷ്യർ, എന്ത് മാത്രം കഷ്ട്ടപ്പെടുന്നു.

  • @MohananChalil
    @MohananChalil Місяць тому +1

    Bibin bro.നിങ്ങളുടെ വീഡിയോസ് ഞാൻ കാണാറുണ്ട് നല്ല അവതരണം. അനിൽസാറിനും ബിബിനും അഭിനന്ദനങ്ങൾ.

  • @AbdulShukoor-pg1hp
    @AbdulShukoor-pg1hp Місяць тому +9

    നമ്മുടെ നീലഗിരി റഹിം ബ്രോയുടെ വീഡിയോ കണ്ടു അതിൽ നിറഞ്ഞു നിൽക്കുകയാണല്ലോ ❤️❤️❤️

  • @girijavenkat669
    @girijavenkat669 Місяць тому +2

    Thanks for another very scenic video.. Nice to see the lives of aadivasi people of the interior, forest areas of Kotagiri.. The tribal sales centre has beautiful products for sale.. The local authorities should bring these to towns n cities.. Will help them earn a better living..

  • @BadshaBadsha-nm1dr
    @BadshaBadsha-nm1dr Місяць тому +7

    അടിപൊളി ആണ് ഒരു ഗ്രാമീണത ഉണ്ട് ഇങ്ങനെ തന്നെ മുന്നോട്ട് പോവുക

  • @sureshbabu1461
    @sureshbabu1461 Місяць тому +2

    Dear brothers,
    I. extend my deep indebtedness for the presentation of their real life situations.
    My humble appeal.... inform these to the authorities of Tamilnadu government to. help their living conditions

  • @merlinjose8342
    @merlinjose8342 Місяць тому

    നല്ല ഭംഗിയുള്ള കഴ്ചകൾ കാണിച്ചു തന്നതിന്,b. bro ക്ക് നന്ദി. അവിടെ താമസിക്കുന്നവരുടെ കഷ്ടപാടുകൾ കണ്ടപ്പോൾ വിഷമം തോന്നി.

  • @jayamenon1279
    @jayamenon1279 Місяць тому +3

    Hai BIBIN THOMAS, ANIL SIR Nalla Bhangiyund Video Kanan 👌Mazhakkalam Thakarkkukayanu Evide Sookshichu Drive Cheyyane GOD BLESS YOU DEAR'S 🙏🤗💙

  • @fillypariyaram3353
    @fillypariyaram3353 Місяць тому +3

    അടിപൊളി കാട് ❤

  • @vincentgr4758
    @vincentgr4758 Місяць тому +2

    Very interesting & useful video. Thank you dear vlogger.

  • @sujikumar792
    @sujikumar792 Місяць тому +3

    Nice vedio..👍👍👍

  • @lalpodiyan3122
    @lalpodiyan3122 Місяць тому +4

    B.bro.sooper.plaise

  • @shajahanch3412
    @shajahanch3412 Місяць тому +1

    B bro... Video kaannaan nalla rasamund... Avathram... Sir nte voice super...

  • @rafeeqbabu5424
    @rafeeqbabu5424 Місяць тому +3

    B-bro Adipoli❤❤

  • @radhikasukumar6589
    @radhikasukumar6589 Місяць тому +3

    Nice. Video

  • @sanojpallassena786
    @sanojpallassena786 Місяць тому +6

    പാവംങ്ങൾ പേടിച്ചു ജീവിക്കണം 😢 💓💓💓

  • @sudarsananvilayil7933
    @sudarsananvilayil7933 Місяць тому +6

    അടുത്ത ഊരിനുവേണ്ടി കാത്തിരിക്കുന്നു..❤🎉

  • @user-wm9gb9tl5b
    @user-wm9gb9tl5b Місяць тому +1

    🌹❤️🔥
    thank you✌️👌

  • @MALIMM606
    @MALIMM606 Місяць тому +3

    B Bro 😍😍😍👍🏻👍🏻👍🏻

  • @salahudeenshamsudeen9877
    @salahudeenshamsudeen9877 Місяць тому +3

    Good

  • @manojt4021
    @manojt4021 Місяць тому

    B bro, Anil bro ഒരുപാട് ഇഷ്ടം. കൂടുതൽ വീഡിയോക് കാത്തിരിക്കുന്നു

  • @AlphonsaJoy-rg9mr
    @AlphonsaJoy-rg9mr Місяць тому +1

    നീലഗിരിയുടെ സഖികളെ...ആ നല്ല ഗാനം ഓർമ്മയിൽ വന്നു. അവിടുത്തെ ആളുകളുടെ ജീവിതം ദുഷ്കരം തന്നെ😔 റിസ്ക്കുള്ള യാത്രയിൽ ബി ബ്രോയേയും അനിൽ സാറിനെയും . സഹായിക്കുന്ന അജിത്ത് ബ്രോ❤️❤️😄

  • @ambilyambily5433
    @ambilyambily5433 Місяць тому

    വളരെ നല്ല കാഴ്ചകൾ ആയിരുന്നു താങ്ക്സ് ഇനി ഒരു ഓഫ്‌റോഡ് വണ്ടി വാങ്ങിച്ചോളൂ 😊👍🏻

  • @minirajiv1697
    @minirajiv1697 Місяць тому +3

    Nice 🙏

  • @anishkumali9366
    @anishkumali9366 Місяць тому +2

    അടിപൊളി ❤❤

  • @parappangadinaser7677
    @parappangadinaser7677 Місяць тому +2

    Vidiyo super Naser parappanagadi Qatari

  • @user-ot8uf2ju5o
    @user-ot8uf2ju5o Місяць тому +2

    So thanks for your risky trip 👏

  • @travelworldbynazeer3101
    @travelworldbynazeer3101 Місяць тому +12

    തമിഴ്നാട് നിന്ന് മാത്രം content ചാകരയുമായി b bro മുന്നേറുന്നു

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 Місяць тому +3

    Onnum onnum parayanilla. Drawn vedieo aa poomaram ❤❤❤

  • @najaypk6392
    @najaypk6392 Місяць тому +3

    ❤❤❤❤

  • @noushad2777
    @noushad2777 Місяць тому +3

    👍👍

  • @ismailch8277
    @ismailch8277 Місяць тому +2

    super👍👍👌👌

  • @sreelakshmiuday8835
    @sreelakshmiuday8835 Місяць тому +2

    Bro ennum katta support ❤❤❤

  • @nidhisanthageorge1394
    @nidhisanthageorge1394 Місяць тому +2

    Super👍

  • @gopu7913
    @gopu7913 Місяць тому +2

    Ussar...❤❤

  • @SujithSujithps-pp9wy
    @SujithSujithps-pp9wy Місяць тому +2

    Nice.bro❤❤🎉

  • @azeezjuman
    @azeezjuman Місяць тому +3

    മനോഹര മായ കാട് ❤

  • @shajiksa9222
    @shajiksa9222 Місяць тому +3

    സൂപ്പർ, അതിമനോഹരം, ഒന്നും പറയാൻ ഇല്ല 🌹🌹🌹

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 Місяць тому +2

    Nice video

  • @lounak5359
    @lounak5359 Місяць тому +4

    Bibin..... വീഡിയോസ് എല്ലാം വളരെ നന്നായിട്ടുണ്ട് ഇതൊക്കെ കാണുമ്പോൾ അവിടെ എത്തിയതുപോലെ തോനുന്നു ❤❤

  • @sujinkannan8408
    @sujinkannan8408 Місяць тому

    Bbro താർ പോലെയുള്ള വാഹനങ്ങൾ കൊണ്ടുവേണം പ്രദേശത്ത് പോകാൻ👍🏽

  • @SahadCholakkal
    @SahadCholakkal Місяць тому +2

    ബിബിൻ bro 😍😍

  • @antonyf2023
    @antonyf2023 Місяць тому +3

    ഗുഡ്... അവിടെ അടുത്ത് ഒരു കോടനാട് വ്യൂ പോയിന്റ് ഉണ്ടായിരുന്നു...

  • @nevinfrancis9877
    @nevinfrancis9877 Місяць тому

    Fantastic View,and a cute little girl❤

  • @user-rc5xr1nv7g
    @user-rc5xr1nv7g Місяць тому +2

    ❤❤❤❤

  • @prasanthkk9513
    @prasanthkk9513 Місяць тому +3

    🎉

  • @justinethomas5656
    @justinethomas5656 Місяць тому +1

    Super super super super super

  • @rajeshpv1965
    @rajeshpv1965 Місяць тому +4

    💙ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം💜

  • @shajijoseph7425
    @shajijoseph7425 Місяць тому +3

    Anil sir, Ajith bro & B.bro.Super.👍❤️

  • @ranjithmenon8625
    @ranjithmenon8625 Місяць тому +2

    Hi bibin. സുഖമല്ലേ കഴിഞ്ഞ വീഡിയോ മൂന്ന് ദിവസം കഴിഞ്ഞാണ് കണ്ടത്, എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട vlogs ആണ് take care, ❤❤❤

  • @maayalamvision7403
    @maayalamvision7403 Місяць тому

    എന്റെ ഒരു എളിയ റിക്വസ്റ്റ് ആണ്, pikolins vibe എന്ന ചാനലിലെ വീഡിയോയുടെ same mode ആക്കിയിരുന്നേൽ കാണാൻ ഒന്നുകൂടെ രസമായേനെ

  • @user-ux2xi2xp4r
    @user-ux2xi2xp4r Місяць тому +3

    Super.adipoli.tudaruka.kaatrikaam

  • @satheeshklr6688
    @satheeshklr6688 Місяць тому +5

    Super

  • @Nps188
    @Nps188 Місяць тому

    Beautifulplace🎉bestnoicebhaiclear🎉

  • @ArchanaAchu-qy6yg
    @ArchanaAchu-qy6yg Місяць тому +3

    മനോഹരം😊

  • @prasannakumaran6437
    @prasannakumaran6437 Місяць тому +2

    ആ വഴിയില്‍ കുട്ടികളെ കാത്ത് നിന്ന് കൂട്ടികൊണ്ട് പോകുന്ന അമ്മമാരുടെ വീഡിയൊ ഒരു തമിഴ് ചാനലില്‍ കണ്ടിട്ടുണ്ട് അന്നവര് ബൈക്കിലായിരുന്നു.അവരുടെ വീഡിയോസും നിങ്ളുടെ വീഡിയോസും സെയിം കണ്ടന്‍റാണ്.

  • @orupravasi9922
    @orupravasi9922 Місяць тому

    എനിക്ക് തോന്നുന്നത് നിങ്ങൾ ഒരു ഭാരത് ബൻസന്റെ ലോറി വാങ്ങിക്കുന്നത് നല്ലതാണ്,, അടി തട്ടില്ല 😄😍😍

  • @SheFi-rj2xb
    @SheFi-rj2xb Місяць тому +2

    ❤❤

  • @vijayrajan10
    @vijayrajan10 Місяць тому +2

    Be❤❤❤❤bro❤❤❤

  • @SunilKumar-jf3jg
    @SunilKumar-jf3jg Місяць тому +7

    നിങ്ങൾക്ക് ഒരു ഓഫ് റോഡ് വാഹനം അത്യാവശ്യമാണ് സ്ഥിരം കാടുകയറുന്നതല്ലേ

  • @louythomas3720
    @louythomas3720 Місяць тому +3

    അവരെ ഇത്രയും വേഗം നാട്ടിലേക്ക് മാറ്റി പാർപ്പിക്കുക.....

  • @balucbabu3138
    @balucbabu3138 Місяць тому +2

    👍👍👍👍👍👍

  • @binuthanima4970
    @binuthanima4970 Місяць тому +2

    നൈസ് വീഡിയോ 😊

  • @abdulsaleem934
    @abdulsaleem934 Місяць тому

    Thanks b-bro & anil sir 👍🥰😊

  • @anandtb7905
    @anandtb7905 Місяць тому +2

    🥰

  • @krishnadas1122
    @krishnadas1122 Місяць тому

    😢 പാമ്പ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ

  • @raveendranravi1315
    @raveendranravi1315 Місяць тому

    വീഡിയോ നന്നായിട്ടുണ്ട്.

  • @sudhia4643
    @sudhia4643 Місяць тому +2

    First. Like. 👍. S. EKM.

  • @annammajacob7234
    @annammajacob7234 Місяць тому

    We should think how comfortable we are

  • @sandy____697
    @sandy____697 Місяць тому +1

    Good 👍🔥❤️

  • @eajas
    @eajas Місяць тому

    🥰✌️✌️

  • @hattamajeed3081
    @hattamajeed3081 Місяць тому +2

    ❤❤❤❤❤

  • @purushothamanmp2779
    @purushothamanmp2779 Місяць тому

    Good attempt

  • @YogeshKumar-tw2rw
    @YogeshKumar-tw2rw Місяць тому

    Very interesting❤

  • @bibeeshsouparnika677
    @bibeeshsouparnika677 Місяць тому +2

    🎈🎈🎈🎈🎈🙏

  • @soumyasubhash3196
    @soumyasubhash3196 Місяць тому +3

    B bro super❤❤

  • @pabeeshkappad4535
    @pabeeshkappad4535 Місяць тому +1

    B ബ്രോ നിങ്ങൾ ഒരു താർ വണ്ടി എടുക്കണം

  • @dhinehan1239
    @dhinehan1239 Місяць тому +3

    Super 👍👍👍❤❤

  • @oommenthalavady2275
    @oommenthalavady2275 Місяць тому

    Nice place 🎉

  • @farooqmadathil9940
    @farooqmadathil9940 Місяць тому +4

    ഹായ് ബി ബ്രോ 🌹🌹നല്ല കായ്ച്ചകൾ 👍👍നമുക്ക് എനി ഒര് ഓഫ് റോഡ് വണ്ടി നോക്കിയാലോ

  • @Sunita-du2qs
    @Sunita-du2qs Місяць тому

    Super

  • @AbdulShukoor-pg1hp
    @AbdulShukoor-pg1hp Місяць тому +3

    Nice ബ്രോ spr ❤️❤️

  • @manesh310
    @manesh310 Місяць тому

    ബി ബ്രോ യുടെ ലാസ്റ്റിലെ ബബായ് ആണ് എല്ലാ വീഡിയോയിലെയും ഹൈലൈറ്റ് 😂😂

  • @RaheesChathanarambath
    @RaheesChathanarambath Місяць тому

    BGM കേട്ടിട്ട് പേടി ആവുന്നു😂

  • @SameerMelethil-2211
    @SameerMelethil-2211 Місяць тому +4

    ഒരു ചുരുളി അനുഭവം 🙄

  • @iamhere4022
    @iamhere4022 Місяць тому +1

    👍👍👍👍❤️❤️

  • @ravindranparakkat3922
    @ravindranparakkat3922 Місяць тому +1

    🤝👍🙏👌

  • @architharchith2580
    @architharchith2580 Місяць тому +1

    👍

  • @shabeenat7418
    @shabeenat7418 Місяць тому +1

    👍🏻👍🏻👍🏻

  • @nddas2329
    @nddas2329 Місяць тому

    നിങ്ങളുടെ അവതരണം മനോഹരം. കാഴ്ചകൾ അതിലേറെ മനോഹരം. പക്ഷെ ഇങ്ങനെ ക്യാപ്ഷൻ കൊടുത്ത് മനുഷ്യരെ മലർ ആക്കരുത്.

  • @akhilrajt
    @akhilrajt Місяць тому +2

    bro try vazhachal vaachumaram

  • @rajeshpv1965
    @rajeshpv1965 Місяць тому +1

    👍

  • @shailanasar3824
    @shailanasar3824 Місяць тому

    👍👍

  • @mohammedbasheer3658
    @mohammedbasheer3658 Місяць тому +1

    👍🌷👌

  • @saleeshsunny2951
    @saleeshsunny2951 Місяць тому +1

    🥰👍