ചാനൽ ചർച്ചകളിൽ പോലും സ്വസ്ഥത തരാത്തവരോട്...!

Поділитися
Вставка
  • Опубліковано 27 вер 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 343

  • @malayalivarthakerala
    @malayalivarthakerala  11 місяців тому +70

    എറണാകുളം ജില്ലയിലെ കുമ്പളം ടോൾ പ്ലാസയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേയ്ക്ക് സഞ്ചരിക്കുമ്പോളാണ് ശ്രീ ശാസ്താഞ്ജനേയ മന്ദിരം എന്ന ഈ ക്ഷേത്രം ഉള്ളത്. വാർത്തയിൽ ഇക്കാര്യം ഉൾപ്പെടുത്താത്തതിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു.
    Google Map Link :- maps.app.goo.gl/ZuUWeqFR2h8KytTw6

    • @nandhakumarvm7437
      @nandhakumarvm7437 10 місяців тому +2

      നൂറ്റാണ്ടിന്റെ പഴക്കമുള്ള കുമ്പളം ഹൈസ്കൂൾ ഈ ക്ഷേത്രത്തിന്റെ തൊട്ടടുത്താണ്, അല്ലെങ്കിൽ സ്കൂളിന്റെ തൊട്ടടുത്താണ് ഈ അമ്പലം 🙏🌹

    • @nandhakumarvm7437
      @nandhakumarvm7437 10 місяців тому +1

      നൂറ്റാണ്ടിന്റെ പഴക്കമുള്ള കുമ്പളം ഹൈസ്കൂൾ ഈ ക്ഷേത്രത്തിന്റെ തൊട്ടടുത്താണ്, അല്ലെങ്കിൽ സ്കൂളിന്റെ തൊട്ടടുത്താണ് ഈ അമ്പലം 🙏🌹

    • @JayaPrakash-so3fg
      @JayaPrakash-so3fg 10 місяців тому

      എല്ലാരുംകൂടെപ്പോയി സുരേഷ്‌ഗോപിയെപോലുള്ള വർഗീയവാദികളെ വളർത്ത്

  • @sheela_saji_
    @sheela_saji_ 11 місяців тому +95

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വാർത്ത കാണുന്നത്. ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് ഇവിടെ ചെയ്യുന്നത് എല്ലാം. നന്മകൾ നേരുന്നു...

  • @thambyjacob8797
    @thambyjacob8797 11 місяців тому +32

    ധന്യശേഖകർ ഇത് പോലുള്ള മാതൃക പരമായ അറിവ്കൾ സമൂഹത്തിനു വളരെ നല്ലത്, അഭിനന്ദനങ്ങൾ!

  • @bindu6365
    @bindu6365 11 місяців тому +38

    അഹിന്ദുക്കൾ പ്രവേശിക്കാൻ പാടില്ല എന്ന് ബോർഡ് വയ്ക്കുന്ന കേരളത്തിൽ ഇതെങ്ങിനെ സാധിക്കുന്നു എല്ലാ ആരാധനാലയങ്ങളും ഇങ്ങനെ ആയെങ്കിൽ 👍👍👍🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲

    • @pavanmanoj2239
      @pavanmanoj2239 10 місяців тому

      ആയാൽ നല്ലത്, പണ്ട് ക്ഷേത്രത്തിന് 50 വാര അകലെ തീണ്ടൽ പലക സ്ഥാപിച്ചിരുന്നു. തീണ്ടൽ ജാതികൾക്ക് ( ഇപ്പോഴത്തെ "അവർണ്ണ "ഹിന്ദുക്കൾ) പ്രവേശനമില്ല എന്ന്. അബദ്ധത്തിലെങ്ങാനും ലംഘിച്ചു പോയാൽ ആചാര സംരക്ഷകരുടെ കഠിന മർദ്ദനവും കിട്ടും..🙄

    • @parameswaranpillairadhakri9135
      @parameswaranpillairadhakri9135 8 місяців тому +2

      അതെല്ലാം പണ്ടത്തെ സ്റ്റോറി ആണ്

    • @shivbaba2672
      @shivbaba2672 8 місяців тому +2

      If we open up there will be a huge reverse conversion in Bharath.

    • @gempicks
      @gempicks 8 місяців тому +9

      അഹിന്ദുക്കൾക്കു പ്രവേശനം നൽകാത്തത് ജാതി വിവേചനം കൊണ്ടൊന്നുമല്ല. ശുദ്ധി ആണ് ക്ഷേത്രത്തിലെ മുഘ്യ ആചാര അനുഷ്ടാനങ്ങളിൽ ഏറ്റവും പ്രധാനം. ഒരു ഹിന്ദു ആയി ജനിച്ച ആൾക്ക് ക്ഷേത്ര ശുചിത്വം എങ്ങിനെ പാലിക്കണം എന്ന് കൃത്യമായി അറിയാം. മറ്റു മത വിഭാഗങ്ങൾക്ക് അതൊട്ടും അറിയില്ല. അതവരുടെ കുറ്റമൊന്നുമല്ല. എല്ലാവരെയും കയറാൻ അനുവദിച്ചാൽ ക്ഷേത്ര ശുദ്ധിക്ക് ഭംഗം വരും എന്ന ഭയത്താലാണ് ഹിന്ദുക്കൾക്കുമാത്രം പ്രവേശനം എന്നത്. കൃത്യമായി ക്ഷേത്ര ശുദ്ധി സങ്കല്പങ്ങളെ മാനിച്ചു ദര്ശനം നടത്താൻ ഇതര മതവിഭാഗങ്ങൾക്കു കഴിയുമോ എന്ന ഭയമാണ് ഇവിടെ പ്രശനം . ഉദാഹരത്തിനു ഒരു വിശ്വാസിക്ക് കുളിക്കാൻ പറ്റിയില്ലെങ്കിൽ അയാൾ ക്ഷേത്ര മതില്കെട്ടിനു പുറത്തുനിന്ന് മാത്രമേ പ്രാർത്ഥിക്കൂ. ഒരിക്കലും ഉള്ളിൽ കയറില്ല.

    • @oldisgold1977
      @oldisgold1977 7 місяців тому

      ഹിന്ദുക്കൾ എന്ന് പ്രത്യേകം പറയാൻ കാരണം ഹിന്ദുക്കൾ മത്സ്യ മാംസാദികൾ ആഹാരിച്ചു ജീവിക്കുന്നവർ അതുപോലെ ക്ഷേത്രങ്ങളിൽ വരാൻ പാടില്ല. ക്ഷേത്രം ആചാരങ്ങൾ അനുഷ്ഠിച്ചു പോരുന്നതിനു. അതുപോലെ ആചാരം അനുഷ്ടാനങ്ങൾ അനുസരിച്ചു ആചാരിച്ചും ചെയ്യുന്നവർ മാത്രമാണ് ക്ഷേത്രത്തിൽ പോകേണ്ടത്. അല്ലാതെ ഇതൊന്നുമില്ലാത്തവർ ക്ഷേത്രത്തിൽ വരണ്ട വരാൻ പാടില്ല.

  • @OmanOman-pj9kj
    @OmanOman-pj9kj 11 місяців тому +34

    നമസ്കാരം ഈ ക്ഷേത്രം എവിടെയാണെന്ന് കൂടി അറിയിക്കണം ഇത്രയും നന്മകൾ ചെയ്യുന്ന ഹിന്ദുക്കളെ ഹിന്ദുക്കൾ മുസ്ലിം ഒന്നുമില്ലാതെ ജാതി മതമില്ലാതെ സഹകരിക്കുന്ന നമ്മുടെ ഹിന്ദുമതത്തെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എല്ലാവരെയും ഒരേപോലെ തന്നെ കാണുക ആണും പെണ്ണും രണ്ട് ജാതി എന്ന് മാത്രം തിരഞ്ഞെടുക്കുക സന്തോഷം ഏത് എവിടെയാണെന്ന് കൂടി അറിയിച്ചാൽ പൗർണമി പൂജയ്ക്കുള്ള ഞാനും കൂടി അയച്ചുതരാം

    • @sarithaks7691
      @sarithaks7691 11 місяців тому +1

      Eranakulam - kumbalam

    • @samarth4054
      @samarth4054 11 місяців тому

      മന്തി പ്രസാദം വേണ്ടേ

    • @jithinmohan3403
      @jithinmohan3403 10 місяців тому

      Alla mallike(shirdi sai baba)

  • @kunjachant.k.1519
    @kunjachant.k.1519 11 місяців тому +16

    ശബരിമല തുടങ്ങിയിട്ടുള്ള ശാസ്താക്ഷേത്രങ്ങളിൽ ഒന്നും തന്നെ അഹിന്ദുക്കൾക്ക് പ്രവേശനം കൊടുക്കാതിരിക്കില്ല എല്ലാ മതസ്ഥരെയും അംഗീകരിക്കണമെന്ന് നല്ല ചിന്ത തോന്നിയ അവർക്ക് സഹായം ചെയ്യണമെന്ന് തോന്നിയ അവിടുത്തെ പൂജാരിമാരുടെ മഹാമനസ്കതയ്ക്ക് അഭിനന്ദനങ്ങൾ അവരോട് ഒരു ആരാധനയും തോന്നുന്നു മത വർഗീയതകൾ വളർന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ സമൂഹത്തിന് വളരെ ഗുണകരമാണ്

  • @sudharmama4978
    @sudharmama4978 8 місяців тому +8

    എല്ലാ പ്രവർത്തനത്തിനും പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ 👌👍🙏🙏🙏

  • @krishnankuttyk158
    @krishnankuttyk158 11 місяців тому +41

    ധർമ്മം അതിനെ രക്ഷിക്കുന്നവനെ സംരക്ഷിക്കുന്നു!!

  • @narayanankutty5973
    @narayanankutty5973 3 місяці тому +3

    അതാണ് സാമൂഹ്യപ്രവർത്തനം. ക്ഷേത്രങ്ങളുടെ പേരിൽ കൊള്ളയടിക്കാതെ ജനങ്ങളെ സേവിക്കുന്നതാണ് ഏറ്റവും വലിയ ആരാധന. അവിടത്തെ എല്ലാ പ്രവർത്തകർക്കും എന്റെ ആയിരമായിരം അഭിനന്ദങ്ങൾ 🙏🙏🙏

  • @ruparani7810
    @ruparani7810 10 місяців тому +9

    വിഗ്രഹാരാധനയിൽ വിശ്വാസമില്ലാത്തവർ എന്തിന് അമ്പലത്തിൽ വരണം???

  • @മന്ത്രകോടികോട്ടയം

    ഇതാണ് ഏഥാർത്ഥ സേവനം, പാവപ്പെട്ടവർക്ക് സഹായം ചെയ്യുമ്പോൾ അതാണ്‌ ദൈവ ഭക്തിയിൽ തെളിയുന്നത് ❤

  • @sainudheensainudheen1123
    @sainudheensainudheen1123 10 місяців тому +33

    ഈ സൗഹാർദം ഈ ഭൂമി ഉള്ളടത്തോളം കാലം വാഴട്ടെ

  • @saheed9209
    @saheed9209 10 місяців тому +7

    മതസൗഹാർദത്തിന് വേണ്ടി ഇങ്ങനെയുള്ള ഇങ്ങനെയുള്ള ക്ഷേത്രങ്ങളും പള്ളികളും മോസ്കുകളും വേണം

  • @sivakumarkolozhy368
    @sivakumarkolozhy368 10 місяців тому +10

    വളരെ നല്ല കാര്യം.
    മനഃസ്ഥിതി നന്നായാല്‍ ലോകശാന്തി..
    ''നമ്മെപ്പോലെ വരിക '' എന്ന് പറഞ്ഞത് ശ്രീനാരായണ ഗുരുദേവന്‍..🎉🎉

  • @rajannair5132
    @rajannair5132 10 місяців тому +9

    😂ഈ ദയാ കാരുണ്യം ആണ് ഭാരതത്തെ തകർത്തെറിഞ്ഞത്. എന്തു ചെയ്താലും അവർ പഠിച്ചതേ പാടൂ. എങ്കിലും, സനാതന ധർമ്മം നിലനില്കട്ടെ!

  • @geethambikadn3205
    @geethambikadn3205 10 місяців тому +5

    ഞാൻ എന്റെ ജീവിതത്തിൽ കേൾക്കാൻ കൊതിച്ച ഒരു വാർത്തയാണ് എനിക്ക് കേൾക്കാൻ കഴിഞ്ഞത് . എനിക്കും അവിടേക്ക് പോകണം

  • @latheefibrahim4766
    @latheefibrahim4766 2 місяці тому +1

    ദൈവം മനുഷ്യ നന്മക്കാണ് എന്നും ഈ സ്നേഹം നില നിൽക്കട്ടെ

  • @unnikrishnannair1825
    @unnikrishnannair1825 10 місяців тому +5

    ഈ മഹാ മനസ്സിന് ഒരുപാടു നന്ദി, കൂടാതെ പ്രാർത്ഥനയും 🙏🌹🙏സർവേശ്വരൻ തുണയകട്ടെ 🌹🙏

  • @tvarghese5433
    @tvarghese5433 8 місяців тому +2

    വൈദികം, വൈദ്യം, വിദ്യാഭ്യാസം ഇവ കച്ചവടം ആയി കരുതുന്ന ഈ കാലത്ത് ഈ കണ്ടതാണ് ദൈവീകം. 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @ravinair1736
    @ravinair1736 11 місяців тому +7

    ഏകോദര സഹോദര്യo നിക്കട്ടെ നമുക്കു മാനവ സേവ മാധവ സേവ ജയഹോ 🙏🙏🙏🌹

  • @jijeshgs5127
    @jijeshgs5127 11 місяців тому +10

    100%സത്യം പോസിറ്റീവ് എനർജി 🙏🏻🙏🏻🙏🏻

  • @shajik.r7773
    @shajik.r7773 11 місяців тому +11

    ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഒരുപോലെ എന്ന് എത്ര
    ലളിതമായി പറയുന്നു ഹിന്ദുവായ
    പൂജാരിമാർക്ക് ഇങ്ങനെ ചെയ്യാൻ
    മനസ്സുതോന്നി എല്ലാവരെയും സ്നേഹിക്കാനും എല്ലാവരിലും
    ഒരു കരുതൽ വയ്ക്കുവാനും കഴിയുന്ന അതാണ് ഹിന്ദു
    ഇനി വേറെ ഏതെങ്കിലും മതത്തിനെ
    വിശ്വസിക്കുന്നവർക്ക് ഇതിന് കഴിയുമോ മനസ്സിരുത്തി ആ ലോചിക്കൂ മാനവസേവ മാധവസേവ നന്മ എന്നും വിജയിക്കും ജയ് ഹിന്ദ്

  • @malllufan
    @malllufan 11 місяців тому +70

    ഹിന്ദു എന്നും അങ്ങനെ തന്നെ ആയിരുന്നു.. ഇപ്പോഴും ആണ്.. അത് കൊണ്ട് തന്നെ ഇന്ന് ചവിട്ടി തേക്കുന്ന്..

    • @ushakumar3536
      @ushakumar3536 10 місяців тому +1

      👌👌👌

    • @ushakumar3536
      @ushakumar3536 10 місяців тому +2

      Athaanu sanadhana dharmathinte mahatwam....

    • @Nejmalhussain
      @Nejmalhussain 10 місяців тому

      ഹിന്ദുവിനെ ചവിട്തേച്ചത് ഹിന്ദു തന്നെ. അത് തുടരുന്നു. ജാതിക്കോമരങ്ങളെ അടിച്ചൊടിച്ചാലേ ഹിന്ദു രക്ഷപ്പെ ടുകയുള്ളു

  • @sreekrishananp5327
    @sreekrishananp5327 8 місяців тому +1

    ഹരിവരാസനം, ദാസേട്ടന്റെ ശബ്ദം
    പോലെ തോന്നി താങ്കൾക്ക്
    നമസ്തേ 🙏🙏🙏
    ........ ദീർഘായുസ്സുമാൻ ഭവ :
    👍👍🙏🙏🙏🙏🙏🙏

  • @eManoharatheram
    @eManoharatheram 11 місяців тому +16

    ഏകമതത്തിൽ അധിഷ്ഠിതമായ സാഹോദരൃം എന്ന് തിരുത്തുണ്ട് .....!!!!

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 11 місяців тому +1

      ഏക ദൈവത്തിൽ

    • @eManoharatheram
      @eManoharatheram 11 місяців тому

      ​@@user-xyz766-aBclmpqകഥ അറിയാത്തവരും ആട്ടം കാണുന്നു ......!!!!!

  • @AnilKumar-iu5rb
    @AnilKumar-iu5rb 3 місяці тому +1

    ബഷീർ ഇക്ക........ നമിക്കുന്നു
    ഹരിവരാസനം പാടിയപ്പോൾ ദാസേട്ടന്റെ ശബ്ദം പോലെ തോന്നി.......
    അഭിനന്ദനങ്ങൾ...,,❤❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏

    • @sreekala9463
      @sreekala9463 3 місяці тому

      Sivashektrathil irunnu namajapam cheyyan padillannu parayunna thirumeniyum prajakalumulla nammude nattil ithu kandappol valare sandhosham thonnunnu ennengilum varanulla bagyam bagavan varatte

  • @amarnathjay6777
    @amarnathjay6777 8 місяців тому +1

    സഹിഷ്ണുത കൊണ്ടും ക്ഷമ കൊണ്ടും സ്നേഹം കൊണ്ടും ആണ് ഭാരതീയ സംസ്കാരം ചൂഷണം ചെയ്യപ്പെട്ടത്. അത് എപ്പോഴും ഓർക്കേണ്ടതാണ്

  • @dhanalakshmik9661
    @dhanalakshmik9661 7 місяців тому +1

    ഈ മത സൗഹാർദ്ദം എന്നും നില നിൽക്കട്ടെ ❤

  • @Srikrishnan10
    @Srikrishnan10 11 місяців тому +10

    സത്യത്തിൽ ഹിന്ദുക്കളുടെ അടിസ്ഥാന തത്വം അദ്വൈതം ആണ്....
    ഇതിനർത്ഥം വളരെ ലളിതം ആണ്..
    "രണ്ടില്ലാത്തത്..."അതാണ് അദ്വൈതം
    എന്താണ് രണ്ടില്ലാത്ത ഒന്ന്...
    അത് "ജീവൻ "ആണ്.. ജീവൻ (ചലനം )ഇല്ലാത്ത ഏതേലും പ്രപഞ്ച വസ്തു ഉണ്ടോ ലോകത്തിൽ ?
    ഇല്ല... ഏറ്റവും ചെറിയ കണികയും (ആറ്റം )സദാ ചലിക്കുന്നു...
    ഈ തത്വം ആത്മീയ തലത്തിൽ ഏകത്വം...അല്ലേൽ "സമത്വം" എന്ന ഒരു സമഭാവന കൈവരുന്നത്തോടെ ലോകം ഒരു കുടുംബം എന്ന ഒരു കോൺസെപ്റ്റിലെത്തുന്നു...
    ഇപ്രകാരം ചിന്തിക്കുമ്പോൾ ഈശ്വരൻ /ദൈവം ആരാണ് ?
    ഇത് ശ്രീമത് ഭഗവത് ഗീതയിൽ
    പരമത്മാവ് ആയ ശ്രീകൃഷ്ണൻ അർജുനനോട് പറയുന്നു...
    ഞാൻ.... സൃഷ്ടി, സ്ഥിതി, സംഹാര, പുനസൃഷ്ടി കാരകൻ ആണ്.. അതായത് പരമത്മാവ്... ആകുന്നു..
    "അഹം ബ്രഹ്മാസ്മി.. തത്വമസി "
    ഞാൻ ബ്രഹ്മം ആകുന്നു നീയും അത് തന്നെ ആകുന്നു.
    ഈ സത്യം നിനക്ക് മനസ്സിൽ ആകാത്തത് നിന്റെ പൂർവ ജന്മ പാപങ്ങൾ സൃഷ്ടിക്കുന്ന "മായ" കൊണ്ടാണ്...
    എന്താണ് മായ... ഇല്ലാത്തത് ഉണ്ടെന്നു ഭ്രമിപ്പിക്കുന്നതാണ് മായ...
    ഇത് മമത ബോധം സൃഷ്ടിക്കുന്നു.. ഞാൻ, എന്റേത് എന്ന ഒരു ബോധം...
    നമുക്ക് മരണം ഉറപ്പാണല്ലോ ? ലോകത്ത് ആരും അവന്റെ മരണത്തെ കുറിച്ച് വിശ്വസിക്കുന്നതേ ഇല്ല...
    ഇത്* "മായ "കൊണ്ടാണ്..
    ഇതിനെ മറി കടക്കാനുള്ള മാർഗങ്ങൾ ആണ്.. വേദ, ഉപനിഷത്, ബ്രാഹ്മണങ്ങൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ തുടങ്ങി ലക്ഷ കണക്കുള്ള ഗ്രന്ഥങ്ങൾ ഒക്കെ....
    ഒരു ഗൃഹസ്ഥനും മുക്തി അഥവാ മോക്ഷം വേണമല്ലോ ?
    തനിക്ക് അഹിതം ആയതൊന്നും മറ്റൊരുവനോട് പ്രവർത്തിക്കരുത്.. സാത്വിക ജീവിതം... മരണ സമയത്ത് ഓം ഉച്ചരിച്ചു ഭഗവാനെ സ്മരിച്ചു കൊണ്ട് പ്രാണൻ പോകണം...
    അതെളുപ്പമല്ല... നിരന്തര ഭക്തി, യോഗ, ധ്യാനം, സന്യാസം, ഭഗവത് നാമം പ്രചരിപ്പിക്കൽ, പ്രതിഫലം ആഗ്രഹിക്കാത്ത കർമ്മങ്ങൾ, ഏറ്റവും ഒടുവിലെ മാർഗം കഠിനം ആണ് "തപസ്സു..."
    ഈ മാർഗം സ്വീകരിക്കുന്നവർക്ക് ജന്മനാ സത്വ ഗുണം കൂടി നില്ക്കും..
    മറ്റു രണ്ടു ഗുണങ്ങൾ രാജോ, തമോ ഗുണങ്ങൾ ആണ്..
    ഈ മൂന്നു ഗുണങ്ങളുടെയും സമ്മിശ്രം ആയിരിക്കും സകല സൃഷ്ടികളും...
    ശ്രീമത് ഭഗവത് ഗീത പഠിച്ചാൽ വളരെ ലളിതമായി ഇതൊക്ക മനസ്സിൽ ആകും...
    ഒരു കോടി പേര് വായിച്ചാൽ ഒരു കോടി വേർഷൻ ആയിരിക്കും ഗീതയ്ക്ക്.. അത്രയ്ക്ക് മഹത്വം ഈ ഗ്രന്ഥത്തിനുണ്ട്... 🙏🙏🙏🙏🙏🙏

    • @samarth4054
      @samarth4054 11 місяців тому +1

      പൊട്ടത്തരം വിളിച്ചു പറയരുത് ഇക്കാ . നദിയിലെ വെള്ളം അണകെട്ടി വൈദ്യുതിയാക്കി മാറ്റിയാൽ അതിന്റെ സ്വഭാവം മാറും . സുരക്ഷാ ക്രമീകരണങ്ങളില്ലാതെ പിടിച്ചാൽ ചത്തുപോകും. വെള്ളത്തിൽ മുങ്ങിച്ചാകണം .ക്ഷേത്രങ്ങൾ വൈദ്യുതിയാണ് . വെറുതെ ഷോക്കടിക്കരുത് . വ്രതമില്ലാത്ത സ്വാമിമാരുടെ വീടുകൾ ശ്രദ്ധിക്കുക.. ഒരാൾ രോഗിയാണ്.

  • @polachanvarghese9486
    @polachanvarghese9486 11 місяців тому +34

    ഇങ്ങനെ ആവണം ഓരോ മനുഷ്യനുംനമിക്കുന്നു.🙏

    • @rajeshvelembath9386
      @rajeshvelembath9386 10 місяців тому

      Nice advice

    • @sriramiyer543
      @sriramiyer543 10 місяців тому

      km'v-

    • @babysarojam1416
      @babysarojam1416 8 місяців тому +1

      E palam oru sidilake matheram
      Ettal mathjyo mattu mathestharum ethu cheyyumoda
      Mathethara jandthukkal

  • @alexvjacobveloopra1898
    @alexvjacobveloopra1898 8 місяців тому +1

    🤘🏻💐🧡🧡🧡🧡 ഈ ക്ഷേത്രത്തിലെ എല്ലാ മതസ്ഥരായിട്ടിട്ടുള്ള ഭാരവാഹികർക്കും... സമൂഹത്തെ സഹായിക്കുന്ന എല്ലാവർക്കും നന്മയുണ്ടാകട്ടെ... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @mayadevigopinath4564
    @mayadevigopinath4564 10 місяців тому +5

    ഇങ്ങനെ വേണം, എല്ലാ അമ്പലത്തിലും ചെയ്യേണ്ടത് p🙏🏻

  • @Srikrishnan10
    @Srikrishnan10 11 місяців тому +7

    "മാനവ സേവ മാധവ സേവ......"

  • @thomast.t54
    @thomast.t54 10 місяців тому +5

    ഇതാണ് ഭൂമിയിലെ സ്വർഗം 🙏🙏🙏

  • @ShashiKumar-hi7jx
    @ShashiKumar-hi7jx 10 місяців тому +3

    V ആ പാട്ടിൽ എവിടെ ജാതിമതവും എ നല്ല ആലാപനം. അവർ ക്ക് അയ്യപ്പന്റെ അ
    നുഗ്രഹം ഉണ്ടാവട്ടെ

  • @devadasan710
    @devadasan710 14 днів тому

    എന്റെ മതം, എന്റെ ദൈവം.. ഇവ മാത്രം ശരി, മറ്റെല്ലാം തെറ്റ് എന്നു വിശ്വസിക്കുന്നതും, പ്രചരിപ്പിക്കുന്നതും semitic മതങ്ങൾ മാത്രമാണ്. സനാതന ധർമം എല്ലാറ്റിനെയും ഉൾകൊള്ളുന്ന സാഗരമാണ്.

  • @anmohanank9222
    @anmohanank9222 2 місяці тому

    എന്തോരു സ്നേഹം വാ ൽ ത്സല്യം അനുകമ്പ ' നല്ലതുവരട്ടെ. മലപ്പുറത്തെ അമ്പലങ്ങൾ പള്ളിയായ വിവരം പ്രവർത്തകർ ഒന്നും അറിഞ്ഞു കാണുകയില്ല.

  • @sureshkp3146
    @sureshkp3146 11 місяців тому +11

    എല്ലാ അമ്പലങങളും കൃസ്ത്യന്‍ പള്ളികളും
    മുസ്ലീം പള്ളികളും ഈ
    വിധം അനുകരിച്ചാൽ
    സത്യമായിട്ടും കേരളം
    എന്ന ദേശം സ്വാമി വിവേകാനന്ദൻ പറഞ്ഞ പോലെ ദൈവത്തിന്റെ നാട് എന്നതു
    സാക്ഷാത്
    കാരമായി തീരും .ഈ അടുത്ത കാലത്ത് ഏറ്റവും നല്ല ഒരു വാര്‍ത്ത കേൾക്കുന്നതു ആദ്യമായാണു.
    ശ്രീ നാരായണഗുരു വചനം ഓർക്കുക ഒരു ജാതി ഒരു മതം ഒരു ദൈവം എന്നും , മതം
    ഏതായാലും മനുഷ്യൻ
    നന്നായാൽ മതിയെന്നും
    ഉള്ളവ .🙌🙌🙌🙌🙌

    • @sunnyjacob7350
      @sunnyjacob7350 11 місяців тому +3

      ക്രിസ്ത്യൻ പള്ളികളിൽ ആർക്കും കയറി പ്രാർത്ഥിക്കാം . ആരും അതിനു എതിർ നിൽക്കില്ല .

    • @gamercvr4317
      @gamercvr4317 10 місяців тому +1

      👍👍👍👍👍👍👌👌👏👏👏👋

  • @babuubabu913
    @babuubabu913 9 місяців тому +2

    മതമേതായാലും മനുഷ്യൻ നന്നായാൽ മതി

  • @pradeepck1618
    @pradeepck1618 11 місяців тому +3

    ദൈവം രക്ഷിക്കട്ടെ

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 3 місяці тому +1

    കൊച്ചേ
    ഈ അമ്പലം എവിടെ ആണെന്ന് പറയാതെ പോയാൽ
    എങ്ങനെ അവിടെ പോകും
    അതല്ലേ ആദ്യം പറയേണ്ടത്

  • @sindhuthanduvallil4011
    @sindhuthanduvallil4011 28 днів тому

    ആ തിരുമേനി പറഞ്ഞത് 100% സത്യം.

  • @SurendranKalapurakkal
    @SurendranKalapurakkal 2 місяці тому

    അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് പശുവിൻറെ മൂലാധാരത്തിൽ പുല്ലു വെക്കുന്ന രീതിയാണെന്ന് മതങ്ങളിൽ എല്ലാവർക്കും മതമേത് ആവട്ടെ

  • @dhanalakshmik9661
    @dhanalakshmik9661 10 місяців тому +3

    ഇങ്ങനെ ആവണം ഓരോ മനുഷ്യനും ❤ നല്ല ഒരു പുണ്യഭൂമി തന്നെയാണ് ഈ ഭൂമി ഭഗവാന്റെ അനുഗ്രഹം ഉള്ള നല്ല ഒരു പുണ്യഭൂമി തന്നെയാണ് അഭിനന്ദനങ്ങൾ 🙏 ഭഗവാന്റെ അനുഗ്രഹം ❤

  • @satheeshnair3053
    @satheeshnair3053 11 місяців тому +4

    A great humamitarian gesture. This is the real India, Bharath.

  • @dhanalakshmik9661
    @dhanalakshmik9661 7 місяців тому

    ആദ്യം മനുഷ്യൻ നന്നായാൽ മതി ❤ എല്ലാ ക്ഷേത്രഭാരവാഹികൾ കൂം അഭിനന്ദനങ്ങൾ 🙏🙏

  • @neerajeevtftf5354
    @neerajeevtftf5354 11 місяців тому +22

    ഏതെങ്കിലും പള്ളിയിൽഇതേപോലെ ചെന്ന് കേറാമോഒട്
    ടകത്തിന്
    ഇടംകൊടുത്ത ഹിന്ദു ഇനിയും പഠിച്ചിട്ടില്ല

  • @sanjithnair3266
    @sanjithnair3266 11 місяців тому +2

    നല്ലൊരു സ്റ്റോറി ശുഷ്കമായ ഇന്‍റ്റോ കൊണ്ട് എങ്ങിനെ തകര്‍ന്ന് തരിപ്പണം ആകും എന്നതിന്‍റെ ഉത്തമ ഉദാഹരണമായിപ്പോയി ഇത്. കഴിയുമെങ്കില്‍ നല്ല ഒരു ഇന്‍റ്റോ കൊടുത്ത് ഒന്നുകൂടി അപ് ലോഡ് ചെയ്തുകൂടെ.

  • @UnniKrishnan-zd6fj
    @UnniKrishnan-zd6fj 8 місяців тому

    , ക്ഷേത്രവും ദാനധർമ്മാദികളും..... പൂജകളും എല്ലാവർക്കും നന്മയിലേയ്ക്കുംശാന്തി: സമാധാനത്തിലേയ്ക്കുമുള്ള വിശ്വാസവഴിയാവട്ടെ .
    ....... രാഷ്ട്രീയക്കാരുടെ ഇടപെടലുകളില്ലാതെ..... മുന്നോട്ടു പോവുക.
    ....നല്ല ചിന്തയ്ക്കും നന്മയുടെ പാതയ്ക്കും ആശംസകൾ.

  • @bacilculas2941
    @bacilculas2941 11 місяців тому +2

    Jaihind❤❤❤❤❤❤

  • @unnikrishnannair6848
    @unnikrishnannair6848 9 місяців тому +1

    യാതൊരർത്ഥവുമില്ലത്ത ആചാരങ്ങൾ ഒരു സൽഫലവും ഉണ്ടാവില്ല !!

  • @radhakrishnan9217
    @radhakrishnan9217 7 місяців тому

    ആ വലിയ കലാകാരന് അഭിനന്ദനങ്ങൾ.

  • @gracy3912
    @gracy3912 2 місяці тому

    🙏🙏🙏

  • @narayanankutty5973
    @narayanankutty5973 3 місяці тому

    മലയാളി വാർത്ത ചാനലിന് ഒരു ബിഗ് സല്യൂട് 👏

  • @mohanpmohanp2630
    @mohanpmohanp2630 11 місяців тому +4

    🌹❤👌👍🙏🙏

  • @anithashajishas
    @anithashajishas 7 місяців тому +1

    ശ്രീ.സാലി ബഷീർ,സംഗീതം ഈശ്വരനാണ്. ആ സംഗീതത്തെ ഉപാസിക്കുന്ന പൊലീസ് ഇൻസ്പെക്ടറായ താങ്കൾ എങ്ങനെ കൈക്കൂലിക്കേസിൽ Suspend ചെയ്യപ്പെട്ടു. അതും സാക്ഷി പറഞ്ഞ ഒരു വയോധികനെ തെറ്റിദ്ധരിപ്പിച്ച് രൂപ വാങ്ങിയതിന്റെപേരിൽ.

  • @sivanpillai9638
    @sivanpillai9638 11 місяців тому +6

    എതിർക്കപ്പെടേണ്ട സാമൂഹ്യ പ്രസക്തിയുള്ള അനാചാരങ്ങളുടെ ഗണത്തിൽ, മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും എതിർക്കുന്നതിനും പരിഹസിയ്ക്കുന്നതിനും മുതിരുന്നിടത്താണ് പ്രശ്നം! വിവേകമുള്ള മനുഷ്യർ തന്റെ ചുറ്റുപാടുകളുമായി/ അയൽക്കാരുമായി രമ്യതയിലും സമാധാനത്തോടെയും ജീവിയ്ക്കാനേ ആഗ്രഹിയ്ക്കൂ. തനിയ്ക്കു സ്വന്തം വിശ്വാസങ്ങൾ എപ്രകാരമാണോ, അതുപോലെ തന്നെയാകണം മറ്റുള്ളവർക്ക് അവരുടെ വിശ്വാസങ്ങളും എന്നു കരുതിയാൽ തീരാവുന്നതേയുള്ളൂ. അതനു വിഘാതമാകുന്നത് പലപ്പോഴും ബാഹ്യശക്തികളുടെ ഇടപെടലുകളാണ്. അത്തരക്കാർക്ക് സ്ഥാപിത താല്പര്യങ്ങളോ മറ്റു ഗൂഢോദ്ദേശങ്ങളോ ഉണ്ടാകാം. മറ്റുള്ളവർക്കു വേണ്ടി എനിയ്ക്കെന്തു ചെയ്യാനാകും എന്ന് അവർ ചിന്തിയ്ക്കുകയേ ഇല്ല! അർഹിയ്ക്കാത്തത് നേടിയെടുക്കാനുള്ള തത്രപ്പാടിൽ ഇക്കൂട്ടർ ജനങ്ങളെ ഭിന്നിപ്പിയ്ക്കും അവരെ പല തട്ടിലാക്കും. അതിന് ഇന്ധനാമാക്കുന്നത് ജാതിയും മതവും മറ്റുള്ളവരുടെ വിശ്വാസങ്ങളുടെ പ്രസക്തിയും. ഇത്തരത്തിലൊരു മത സൗഹൃദ കൂട്ടായ്മ ആദരിയ്ക്കപ്പെടണം, അംഗീകരിയ്ക്കപ്പെടണം; അതിലൂടെ മനഷ്യത്വം പുലർത്താനകണം!

  • @theresafernando1990
    @theresafernando1990 8 місяців тому

    Amazing concept ,wonderful role model ,exatly this is what our country wants ,Thank you

  • @salimpn1038
    @salimpn1038 29 днів тому

    ഉതിരുമാനിയെ മാനിക്കുന്നു ഒരു കാര്യം കൂടി ചെയ്യണം പൂണൂൽ കൂടി മാറ്റിയാൽ തിരുമേനി നല്ല ഒരു മനുഷ്യനായി മാറുമായിരുന്നു.

  • @KiranKiran-wj4tr
    @KiranKiran-wj4tr 9 місяців тому +1

    ഏത് മതം ആണെങ്കിലും വ്യക്തി ശുചിത്വം ഉണ്ടായാൽ മതി ക്ഷേത്രാചാര്യ മര്യാദകൾ പാലിച്ചാൽ മതി അതാണ് ശ്രീ നാരായണ ഗുരു പറഞ്ഞതും അത് തന്നെ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ഓരോക്ഷേത്രത്തിലും അതിന്റെതായ ചിട്ടകൾ ഉണ്ട് അത് പാലിക്കുക

  • @satheesankrishnan4831
    @satheesankrishnan4831 11 місяців тому +14

    ഇതേ അവസ്ഥയിലായിരുന്നു പത്തു മുപ്പതു വർഷങ്ങൾക്കു മുൻപ് കേരളത്തിൻറെ മനസ്സ് ഉണ്ടാകുന്നത് ആർക്കും തമ്മിൽ ഈർഷ്ത യോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല ഒന്നുമുണ്ടായിരുന്നില്ല... ഗൾഫിലെ ആവിർഭാവത്തോടെ പണത്തിന് മുഷ്ക്ക് വന്നു അപ്പോൾ മുതൽ ഒരു പ്രത്യേക മതക്കാർ പലതും അനുകരിക്കാനും ചില പ്രത്യേക രാജ്യങ്ങളുടെ താൽപര്യപ്രകാരം അവരുടെ ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാനും തുടങ്ങിയതുമുതലാണ് ഇന്നത്തെ അവസ്ഥ ഉണ്ടായത്... അങ്ങനെയുള്ള പാകിസ്ഥാൻകാരും ഹമാസ് കാരും കേരളത്തിൽ വർധിച്ചതാണ് ഇവിടുത്തെ ഇപ്പോഴുള്ള പ്രശ്നം അതിന് ഒരു പോംവഴി ഉള്ളൂ ഇവരെ ((രാഷ്ട്രത്തിന് എതിരായി തീവ്രമായി പ്രവർത്തിക്കുന്ന ))ഉന്മൂലനം ചെയ്യുക... ഒന്നുകിൽ നാടുകടത്തുക അല്ലെങ്കിൽ തീർത്തു കളയുക വേറെ പോംവഴി ഒന്നുമില്ല അല്ലെങ്കിൽ ഞങ്ങളുടെ ക്ഷേത്രങ്ങളും പള്ളികളും ഒരു പ്രത്യേക മതത്തിൻറെ കൺവെൻഷൻ സെൻറർ അല്ലെങ്കിൽ കക്കൂസുകൾ ആയാലും അത്ഭുതപ്പെടാനില്ല ചൈനയിൽ നടക്കുന്നതുപോലെ... ഏതോ ഒരു ക്ഷേത്രത്തിൽ ഇങ്ങനെ നടക്കുന്നു എന്നത് വലിയ മഹത്വം ഒന്നുമല്ല.... ഏത് സംസ്കാരത്തോടും ഇഴുകി ചേരുന്ന വരും എല്ലാവരോടും സഹകരിക്കുന്നതും ആയ വിശാല ഹൃദയത്തിൽ ഉള്ളവരാണ് സംസ്കാരം ഉള്ളവരാണ് ഹിന്ദുക്കൾ എന്നാൽ മറ്റുള്ളവർ അങ്ങനെയല്ല എന്നത് ഹിന്ദു എന്ന ജന്തുക്കൾ മനസ്സിലാക്കണം

    • @SunilKumar-jf6oy
      @SunilKumar-jf6oy 11 місяців тому +1

      വാസ്തവം 👍👍

    • @8383PradeepKSR
      @8383PradeepKSR 10 місяців тому

      100% true

    • @anandavally4607
      @anandavally4607 10 місяців тому

      അതേ അതെ സത്യം 100ൽ 100സത്യം 🙏

  • @asokanpunnapra4495
    @asokanpunnapra4495 3 місяці тому

    മിക്ക ക്ഷേത്രങ്ങളിലും മതഭേദമില്ലാതെ പ്രവേശനം ഉണ്ടെന്നാണ് വിശ്വാസം

  • @saratsaratchandran3085
    @saratsaratchandran3085 10 місяців тому +1

    Concept and practice of this temple is commendable and deserves support of all humans!

  • @balakrishnanthekkepurakkal4201
    @balakrishnanthekkepurakkal4201 2 місяці тому

    ഇതുപോലെ പള്ളിയും ചർച്ചും കൂടി എല്ലാവരും ചേർന്ന് നടത്തണം. അപ്പോഴാണ് മതേതരത്വം. പൂത്തുലയുകയുള്ളൂ. അങ്ങിനെ എല്ലാവരും ചിന്തിച്ചാൽ നമ്മുടെ രാജ്യം എത്ര സ്വാർഗ്ഗമായിരിക്കും. അല്ലേ

  • @shamsushamsu3352
    @shamsushamsu3352 10 місяців тому +1

    ഈ കാലഘട്ടം ആവശ്യപെടുന്ന മാതൃക !

  • @aboobackerpk8406
    @aboobackerpk8406 10 місяців тому +1

    Vallre adigam sahichu.kettao.swajiye nhjn nammeekunnu 👍🤲✌️🤝🏻👌🙏🏻

  • @sspillai5
    @sspillai5 10 місяців тому +1

    കുമ്പളം ടോൾ പ്ലാസ കഴിഞ്ഞ് അടുത്ത സിഗ്നൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് ഒരു കിലോമറ്ററോളം പോകുമ്പോൾ പള്ളി കഴിഞ്ഞ് വലത്തോട്ടുള്ള റോഡിൽ പോയാൽ ക്ഷേത്രം കാണാം... അല്ലെങ്കിൽ സഞ്ജീവനി പൂജാ മഠം എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ക്ഷേത്രത്തിൽ എത്താം...

  • @radhakrishnanpm4273
    @radhakrishnanpm4273 8 місяців тому +1

    ഹിന്ദുമതത്തിന് പണ്ട് മുതലേ മറ്റു മതങ്ങളോട് അയിത്തമില്ല മറ്റു മതങ്ങളുടെ ആരാധനാലയങ്ങളിൽ പോകുന്നതിനു വഴിപാടുകളോ നേർച്ചകളോ നടത്തുന്നതിനും യാതൊരുവിധ തടസ്സങ്ങളും ഇല്ല ഇക്കാര്യത്തിൽ ഹിന്ദുക്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ആണുള്ളത് ഹിന്ദുമതാചാരങ്ങളിൽ വിശ്വസിക്കുകയോ ക്ഷേത്രങ്ങളിൽ പോവുകയോ ചെയ്യുന്ന ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും പെട്ടവർക്കാണ് സ്വന്തം മതത്തിൽ നിന്നും വിലക്കുകൾ കൽപ്പിക്കുന്നത് ഹിന്ദു വിശ്വാസികൾക്ക് എവിടെയും പോകാം ആരും ഒരു വിലക്കുകളും കൽപ്പിച്ചിട്ടില്ല ഇക്കാര്യത്തിൽ ഹിന്ദു വിശ്വാസികൾ തന്നെയാണ് എല്ലാവരെയും ഒരുപോലെ കാണുന്നത് മറ്റുള്ള മതസ്ഥർ മാത്രമാണ് ജാതീയമായി ചിന്തിക്കുകയും വേർതിരിവ് കാണിക്കുന്നതും എന്നിട്ട് വർഗീയവാദികൾ എന്ന് വിളിക്കുന്നത് ഹിന്ദുവിനെയും ഈ പ്രവർത്തിയാണ് ആദ്യ മാറ്റേണ്ടത് അങ്ങനെയെങ്കിൽ ഇവിടെ എന്നും മതസൗഹാർദവും സമാധാനവും നിലനിൽക്കും സംശയമില്ല🎉

  • @chandrannair810
    @chandrannair810 10 місяців тому +2

    എന്ന് തീവ്രവാദികൾക്കും അറിയാം , അതിനു കൊടുക്കേണ്ടി വരുന്ന വില ഇപ്പോൾ എന്നെന്നും ഓർക്കേണ്ടതായി വരികയല്ലേ .... എന്തായാലും കേൾക്കാൻ സുഖമുള്ള ന്യൂസ് 🙏

    • @prakashmk9971
      @prakashmk9971 10 місяців тому

      Hindukkalk mathram bhadakam

  • @jayachandrankv5453
    @jayachandrankv5453 3 місяці тому

    സന്തോഷം തോന്നി

  • @aboobackerpk8406
    @aboobackerpk8406 10 місяців тому +1

    Annum ee chthuram nilanilkatta👍🤲

  • @sheelathulasi8653
    @sheelathulasi8653 11 місяців тому +1

    Itrayum nalla kshetrathil rastrryam konduvarathirikkane🙏🙏

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 8 місяців тому

    Thankyouverymuch

  • @anilkumarkr3120
    @anilkumarkr3120 10 місяців тому +4

    ഒരു പള്ളിയോ ,മോസ്കോ ഇതുപോലെ ഒന്നു കാണിക്കൂ

  • @khaildnk6417
    @khaildnk6417 10 місяців тому +1

    ഒരു സത്യം തുറന്നു പറയും യഥാർത്ഥ മുസ്ലീങ്ങൾ ഒരു ക്ഷേത്രത്തിലും പോകില്ല കാരണം ഏകദൈവ വിശ്വാസമാണ് അവർക്ക് എന്നാൽ ലോകത്തുള്ള എല്ലാ മനുഷ്യരെയും ഒന്നായി കാണാൻ ഇസ്ലാം പഠിപ്പിക്കുന്നു പഠിപ്പിക്കുന്നു

  • @salimpn1038
    @salimpn1038 10 місяців тому

    ഇങ്ങനെയുള്ള നമ്പൂതിരിമാരും ഉണ്ടായാൽചാതുർവർണ്യം എന്നെ അവസാനിപ്പിക്കുവാൻ പറ്റുമായിരുന്നു

  • @anilansp3426
    @anilansp3426 2 місяці тому

    ethanu vendth❤ ❤❤

  • @premaharikumar9240
    @premaharikumar9240 10 місяців тому

    ഓം സ്വാമിയേ ശരണമയ്യപ്പാ ഓം ആഞ്ജനേയായ നമഃ

  • @littleflower3674
    @littleflower3674 10 місяців тому

    Highly appreciate ❤❤

  • @tomygeorge4626
    @tomygeorge4626 10 місяців тому +1

    ഈ അമ്പലത്തിൽ മാത്റമല്ല എല്ലാ അന്പലങ്ങളിലും പള്ളികളിലും മോസ്ക്കുകളിലും സിക്ക് - പാഴ്സി - ബുദ്ധ - ജൈന ആരാധനാലയങ്ങളിലും ഈ മനോഭാവം പുല൪ത്തിയാൽ ലോകസമാധാനം വെറും ഒരു മാസം അകലെ - ഈ 2023 - ൽ തന്നെ. 🤔🤔 😎 പക്ഷേ.........😩😢😢😢

  • @tanmayjampala9178
    @tanmayjampala9178 11 місяців тому

    Great work sir💖💖👏👏👏👏

  • @haridasa6864
    @haridasa6864 8 місяців тому

    ദേവസ്വം ഹോസ്പിറ്റൽ, സ്കൂൾ, കോളേജ്, തുടങ്ങി എല്ലായിടത്തും ഒരു വിവേചനവും ആർക്കും ഇല്ല, ഇനി പുറത്തു സത്യസ്സായിബാബ, അരവിന്തോ ഹോസ്പിറ്റൽ ഇവിടെ ഒക്കെ തന്നെ എല്ലാ പക്ഷങ്ങളും ഒരു പോലെ വരുന്നു കിട്ടാവുന്ന സൗജന്യങ്ങൾ അനുഭവിക്കുന്നു, ഈ ഏർപ്പാട് ന്യുനപക്ഷങ്ങളിൽ കാണുന്നത് വിരളമാണ്. അതു ഹിന്ദു തമ്പ്രാകൾ മനസിലാകുന്നത് അടുത്ത തലമുറക്ക് നല്ലതാണു.

  • @ramakrishnanp9554
    @ramakrishnanp9554 8 місяців тому

    എല്ലാം ഈശ്വര നിശ്ചയം. ബ്രഹ്മാണ്ഡം ആകുന്ന പ്രകൃതിയിലെ ജ ജീവകാന്ധങ്ങളിൽ പല ജീവജാലങ്ങളിൽ വേറിട്ടു നിൽക്കുന്ന ഒരു ജീവികൾ ജീവികൾ മാത്രമാണ് നാം. ഈ ജീവൻ തന്നെയാണ് ഈശ്വരൻ എന്നത് ഞാൻ മനസ്സിലാക്കുന്നു ഇതിനെ മനനം ചെയ്യാനുള്ള പ്രാപ്ത ഉള്ളവർ ആരോ അവരെ വിളിക്കുന്ന പേരാണ് മനുഷ്യൻ. അവർക്ക് ഒരു തത്ത്വമുണ്ട് ആ തത്വം തന്നെയാണ് ഇവിടെ വേറിട്ട് നിൽക്കുന്ന പ്രവൃത്തി പ്രാർത്ഥനയായി കാണുന്നത് ഈ പ്രവൃത്തി എല്ലാവരിലേക്കും അതിവേഗം കത്തിപ്പടർന്ന പ്രകൃതിയുടെ താളവും ജീവാംശമായി വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SN-yk6wl
    @SN-yk6wl 8 місяців тому

    ഞാൻ ഇത് ഇന്ത്യയിലുള്ള എല്ലാ അമ്പലങ്ങളിലും വിശ്വാസികൾക്കു പോകാം എന്നാകണം അഹിന്ദുക്കൾക്കു പ്രവേശനമില്ല അത് മാറ്റണം നമ്മുടെ രാജ്യം മതേതരരാജ്യമാണ് ഓരോ ക്ഷേത്രത്തിന്റെ അചാരമനുസരിച്ചു അതിൽ ഹിന്ദുവിനും മുസ്ലിം ക്രിസ്ത്യൻ എല്ലാ വിഭാഗകർക്കും ആ അമ്പലത്തിന്റെ നിയമമാനുസരിച് പോകാൻ കഴിയണം ഞാൻ ഇപ്പോൾ ബാംഗ്ലൂരിലാണ് ഉള്ളത് ഇവിടെ ഒരു അയ്യപ്പക്ഷേത്രം ഉണ്ട് അവിടെ 3വിഭാഗം ആളുകളെ പങ്കെടുപ്പിച്ചു യൂസഫലി സാർ ഫാദർ ചിറ്റിലപ്പള്ളിസാർ ഗോകുലം ഗോപാലൻ സാർ ഈ 3പേർക്കും ബാംഗ്ലൂരിൽ ഒരുപോലെ സ്ഥാപനങ്ങൾ ഉണ്ട് ഈ അയ്യപ്പന്റെ അമ്പലത്തിൽ 3പേരെയും പങ്കെടുപ്പിച്ചു ഇങ്ങനെ ഒരു കൂട്ടായ്മയിൽ ഈ അമ്പലം ബാക്കി പണി കഴിപ്പിക്കാൻ ഞാൻ ഇവരെയെല്ലാം പോയി കാണും ഞാൻ 60/ഭിന്നശേഷിക്കാരനാണ് എല്ലിന് കാൻസർ വന്നു എല്ല് മുറിച്ചു മാറ്റി വെച്ചതാണ് ഈ കാര്യത്തിന്റെ തുടക്കം ഈ അയ്യപ്പന്റെ അമ്പലത്തിൽ നിന്ന് തുടങ്ങാനാണ് എന്റെ ആഗ്രഹം ഈ 3പേരെയും നേരിൽ കാണാൻ ദൈവം എന്നെ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിച്ചു ഞാൻ ഇറങ്ങുകയാണ് എന്റെ no 8714821368എന്റെ മൊബൈൽ നമ്പർ ആണ് 🙏

  • @rosammapp40
    @rosammapp40 10 місяців тому

    Super 👍👍👍👍👍👌👌👌👌👏👏👏👏🙏🙏🙏🙏🙏🙏

  • @Mini19687
    @Mini19687 8 місяців тому

    Manavaseva madhavaseva 🙏

  • @aimisamiaimisami266
    @aimisamiaimisami266 10 місяців тому

  • @parameswaranpillairadhakri9135
    @parameswaranpillairadhakri9135 8 місяців тому

    എല്ലാ രാഷ്ട്രീയക്കാർക്കും സമർപ്പിക്കുന്നു പ്രേതേകിച് CPIM

  • @samarth4054
    @samarth4054 11 місяців тому +2

    ശബരിമല എല്ലാവർക്കും ഓപ്പൺ അല്ല. ഗുരുവായൂരിലെ തന്ത്രം തന്നെയാണ് ശബരിമലയിലും . 41 ദിവസം വ്രതമെടുത്ത അയ്യപ്പനാണ് പ്രവേശനം. അപ്പോൾ അതുവരെ തിന്ന പോത്തും പന്നിയും പുറത്തു പോകും. പിന്നെ സ്വാമിക്ക് പുല-വാലായ്മ-ആ ദിവസങ്ങൾ ..ഇവ ബാധകമല്ല. അതാണ് പ്രവേശനം. ജലീൽ ഭവ്യതയോടെ കയറി .ഈഡി പിറകേ വന്നു .

  • @damodaranem609
    @damodaranem609 10 місяців тому

    നല്ല ക്ഷേത്രം

  • @UnniUnni-y1g
    @UnniUnni-y1g 3 місяці тому

    ഇങ്ങനെയാവണം അല്ലാതെ എവിടെ പോയി ലും നീ ഏതാ ജാതി ഓരോ കുരുപ്പുകൾ ചോദിക്കും ജാതിയല്ല.ഒന്നുമില്ലാത്തവരെ ഉള്ളവർ സഹായിക്കുകഭൂമിയിൽ ജീവിച്ചിരിക്കുന്നതു വരെ ഇതിണ് വേണ്ടത് ഇതിന് മാറ്റം വരാതിരുന്നാൽ മതി

  • @satyam3330
    @satyam3330 11 місяців тому +1

    അഹിന്ദു എന്നത് ക്ഷേത്ര മര്യാദ/ആചാരങ്ങൾ/വിശ്വാസം അറിയാത്തവർ/ഇല്ലാത്തവർ എന്നല്ലേ അർത്ഥം,🤔

  • @MiniSajan-n3v
    @MiniSajan-n3v 11 місяців тому

    👍

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 8 місяців тому

    Very very currect

  • @assainar1235
    @assainar1235 10 місяців тому

    Good..ser

  • @nairgs4888
    @nairgs4888 10 місяців тому

    ❤❤❤❤ഹരി ഓം 🙏

  • @bsnair6487
    @bsnair6487 8 місяців тому

    അപ്പോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എവിടെ പോകും?

  • @JohnevangelistAlphonse
    @JohnevangelistAlphonse 10 місяців тому +1

    ഇതാണ് ക്ഷേത്രം A/c no: pls

  • @caretaker2055
    @caretaker2055 10 місяців тому

    It's my sweet india great india every very equal india

  • @mohananr
    @mohananr 10 місяців тому

    ❤❤❤