പട്ടുസാരി ഉണ്ടാക്കുന്നത് ഇതിലൂടെയാണ് | SILK WORM FARMING | Pattunool Puzhu krishi | Silk | Silk Worm

Поділитися
Вставка
  • Опубліковано 28 сер 2024
  • പട്ടുനൂൽപുഴുവിൽ നിന്ന് എങ്ങനെയാണ് പട്ടു ഉല്പന്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് അറിയാൻ ഗ്രീൻ മംഗോ കസിൻസ് പാലക്കാട് ചിറ്റൂർ സുരേഷ് ചേട്ടന്റെ പട്ടുനൂൽ കൃഷി ഫാം സന്ദർശിച്ചപ്പോൾ.
    Suresh : 9961360653
    #silk #silkworm #pattu #pattusarees
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatapp No : 9995589697
  • Розваги

КОМЕНТАРІ • 328

  • @sreeshmasree8275
    @sreeshmasree8275 Рік тому +189

    ഇതൊക്കെ kanichu തന്നതിന് ഒരുപാട് നന്ദി ഉണ്ട് 😍

  • @ramithk643
    @ramithk643 Рік тому +66

    പട്ടുസാരി കാണുമ്പോൾ നമ്മൾ അറിയുന്നില്ല ഇതിന്റെ പുറകിലുള്ള പ്രയത്നം. കണ്ടപ്പോൾ കൗതുകം തോന്നി 🤩വീഡിയോ സൂപ്പർ 👍👍
    Green Mango Entertainment 😍😍

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому

      വീഡിയോ കാണാൻ വൈകി എന്ന് തോന്നുന്നു

    • @ramithk643
      @ramithk643 Рік тому

      അതെ വൈകി കുറച്ചു തിരക്കിൽ ആയിരുന്നു ❤️

  • @Annusworld399
    @Annusworld399 Рік тому +8

    എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് പട്ടു നൂൽ ഉണ്ടാകുന്നത് കണ്ടത് താങ്ക്സ് bro.. വീഡിയോ സൂപ്പർ 👍🏼👍🏼👍🏼

  • @prabithak8668
    @prabithak8668 Рік тому +16

    Thanks bro... ആദ്യമായാണ് ഇത്രയും വിശദമായി കാണുന്നത്. വളരെ നന്നായിരുന്നു 🙏🥳

  • @usmankadalayi5611
    @usmankadalayi5611 11 місяців тому +3

    കണ്ടപ്പോൾ വളരെ കൗതുകവും ആകാംക്ഷയും തോന്നി.... ഒരു പട്ടുസാരിയുടെ പിന്നിൽ എത്രമാത്രം കഷ്ടതകൾ ഉണ്ട് 🙏 വളരെ കഷ്ടപ്പെട്ട് വീഡിയോ ഞങ്ങളിലേക്ക് എത്തിച്ച താങ്കൾക്കും.... താങ്കൾക്ക് ഇതിനൊക്കെ അവസരം ഒരുക്കി തന്ന സാറിനും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു🎉🙏💐

  • @dhanesh5167
    @dhanesh5167 Рік тому +23

    അതിമനോഹരം... വളരെ വ്യക്തമായ അവതരണം... 😍👍👍

  • @royyohannan51
    @royyohannan51 Рік тому +63

    ഓരോ പട്ടുനൂൽ പുഴുവിന്റെയും ജീവത്യാഗത്തിന്റെ സ്മാരകമാണ് അതിൽനിന്നും നിർമ്മിക്കുന്ന സിൽക്ക്. 😢

  • @Saleem.Rm.
    @Saleem.Rm. 7 місяців тому +3

    ഇതിന്റെ കൃഷിയുടെ ഇടയിൽ നിന്ന് വീഡിയോ കാണുന്ന
    ലെ ഞാൻ 🥸🥰

  • @muhammadanaz3412
    @muhammadanaz3412 8 місяців тому +5

    അധ്വാനിച്ച് ജീവിക്കുന്ന പയ്യന്മാർ❤❤❤

  • @arohan575
    @arohan575 Рік тому +2

    വ്ലോഗ്ഗിംഗ് എന്ന് പറഞ്ഞു ചാനൽ തുടങ്ങി
    day in my life
    bathroom tour തേങ്ങ മാങ്ങാ എന്നൊക്ക പറഞ്ഞു വീട്ടിൽ തന്നെ അടയിരുന്നു വെറുപ്പിക്കുന്നവർ കണ്ടു പഠിക്കണം effort എടുത്തു ആളുകൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ എങ്ങനെ വ്ലോഗ് ചെയ്യണം എന്ന് keep it ub bros 👍❤️❤️
    വ്യൂസ് ഒക്കെ കേറും

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому

      Thank you so much bro 🥰. അവർ എടുക്കുന്നതും ഒരു effort ആണ്.. അത് കാണാനും ആളുകൾ ഉണ്ട്.. നമ്മൾ നമ്മുടെ ഒരു രീതിയിൽ ചെയുന്നു.. വീഡിയോ ഇഷ്ടപ്പെടുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰. തുടർന്നും സപ്പോർട്ട് ചെയുക. ഒരുപാട് വീഡിയോ വരുന്നുണ്ട് 🙏..

    • @arohan575
      @arohan575 Рік тому

      @@GreenMangoEntertainments അത് ജസ്റ്റ്‌ പ്രസന്റേഷൻ രീതി മാത്രം ആണ് ബ്രോ കൊണ്ട് വരുന്നത് അല്ലാതെ ഇന്നോവറ്റീവ് ആയ ഒന്നുമില്ല ജസ്റ്റ്‌ സമയം പാഴാക്കൽ
      എന്റെ സിസ്റ്റർ ടീച്ചർ ആണ് നിങ്ങളുടെ വീഡിയോ സ്റ്റുഡന്റസ് നൊക്കെ കാണിച്ചു കൊടുക്കാറുണ്ട് കാരണം സോപ്പ് ഉണ്ടാക്കുന്നതൊക്കെ മറ്റു ലാംഗ്വേജ് ലെ ഒള്ളു മലയാളത്തിൽ ഇത്ര നന്നായി നിങ്ങൾ ആണ് അവതരിപ്പിച്ചത്

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому

      ഒരു ടീച്ചർ കുട്ടികൾക്ക് നമ്മുടെ വീഡിയോ കാണിച്ചു കൊടുക്കാറുണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. ടീച്ചർക്ക് ഒരു പ്രത്യേക നന്ദി 🙏

  • @muhammadanshafanshaf6550
    @muhammadanshafanshaf6550 8 місяців тому +1

    നല്ല അവതരണം സൂപ്പർ ഇതു പോലെ ഉള്ള കർഷകര നമ്മൾ പ്രോത്സാഹിപ്പിക്കണം ഞങ്ങളും ഒരു തേനിച്ച കർഷകർ ആണ് 😊

  • @surjithsm
    @surjithsm Рік тому +53

    Don't mind the views now, keep doing what you do. Great content as always 💯

  • @mrtoma1090
    @mrtoma1090 Рік тому +4

    രണ്ടുപേരും നല്ല അവതരണം ❤️👍🏻✨️

  • @nijutalks4688
    @nijutalks4688 4 місяці тому +1

    Nala dedication und ningalude oro videosinum.....super chanel

  • @geethathampatti9734
    @geethathampatti9734 Рік тому +1

    വളരെ നാളുകൊണ്ട് കാണാൻ ആഗ്രഹിച്ച വീഡിയോ. Thankyou

  • @itz.measwanth
    @itz.measwanth Рік тому +2

    പട്ടു സാരി ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് ആ വളരെ നന്ദി 🙏❤️

  • @saranyaskrishnan3576
    @saranyaskrishnan3576 Рік тому +8

    Good and detailed explanation 👍

  • @smithasmitha5451
    @smithasmitha5451 10 місяців тому +1

    അധ്യായിട്ട ഞാൻ ഒരു വീഡിയോ ഫുൾ കാണുന്നെ 🥰🥰🥰❤.. ഇനി നൂൽ എടുക്കുന്ന വീഡിയോ കൂടി ഇടാമോ

  • @mehaboobalipc1485
    @mehaboobalipc1485 Рік тому +4

    Big process....gud information
    Rahul fan♥️

  • @remyag9313
    @remyag9313 Рік тому +3

    Very informative video thanku so much ❤

  • @snow_berry
    @snow_berry 11 місяців тому +2

    Textile science പഠിക്കാൻ തുടങ്ങിയപ്പോ പട്ടുനൂൽ ഉണ്ടാക്കുന്ന വീഡിയോ തപ്പി ഇറങ്ങിയതാ 🚶‍♀️ ഇത്രയും കഷ്ടിച്ച് ഉണ്ടാകുന്നതിനു കുറച്ചു വില കൂടുതൽ ആയാലും കുഴപ്പമില്ല 😌

    • @GreenMangoEntertainments
      @GreenMangoEntertainments  11 місяців тому +1

      Thank you 🥰, Textile Science നന്നയി പഠിക്കുക

  • @abdulkhadars5921
    @abdulkhadars5921 Рік тому +1

    വളരെ നന്ദി. അരവയർ ആയി. ശേഷിച്ച ഭാഗം കൂടി ആയാൽ തൃപ്തി വരാതെ നിവർത്തി ഇല്ല.

  • @Navigator-0011
    @Navigator-0011 8 місяців тому +1

    Congratulations congratulations more than 9 lakh views

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re Рік тому +1

    Nannayi paranjuthannu. Nalla avatharanam bro❤❤❤❤

  • @Dreamcatchergirl-j
    @Dreamcatchergirl-j Рік тому +13

    Ithoke kanunna puzhuvine pediyulla njn😌

  • @umaibaumaiba7673
    @umaibaumaiba7673 Рік тому +2

    അവതാരം 👍🏻💕💕

  • @sujikumar792
    @sujikumar792 Рік тому +2

    very infermativ vediio...👍👍👍

  • @minuvasudevan6657
    @minuvasudevan6657 Рік тому +2

    Clear cut presentation 👏👏👏👏

  • @aboobakersidhick5129
    @aboobakersidhick5129 Рік тому +5

    Chetta, idinullile puzhu evde poi enn mansilyailla. Any way super video.

  • @NimmypmNimmypm-iu6io
    @NimmypmNimmypm-iu6io Рік тому +2

    Kanan pattiyathil santhoshm ❤

  • @aruns8918
    @aruns8918 8 місяців тому +1

    Great effort🔥🔥🔥♥️♥️♥️

  • @minhafathima1488
    @minhafathima1488 Рік тому +2

    Hi..nalla video

  • @raihanabinthmoidheen8692
    @raihanabinthmoidheen8692 Рік тому +1

    നന്നായി ട്ടുണ്ട്

  • @anyanauh4857
    @anyanauh4857 Рік тому +2

    Great job 👏👏

  • @aparnavishnu1764
    @aparnavishnu1764 10 місяців тому +1

    Good presentation

  • @sibycherian9984
    @sibycherian9984 Рік тому +2

    Very informative 👌

  • @giftyjoy5068
    @giftyjoy5068 Рік тому +2

    Great effort 💯

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 Рік тому +1

    Subhanallah....amazing video❤

  • @SMILEWITHAIS
    @SMILEWITHAIS Рік тому +1

    Wow..good vedio..very informative

  • @user-fu4ob4sr8z
    @user-fu4ob4sr8z 2 місяці тому +1

    Sooper

  • @anjueapen3327
    @anjueapen3327 8 місяців тому +1

    Good makkale

  • @shajinsha9196
    @shajinsha9196 Рік тому +2

    Congratz🎉

  • @Damn811
    @Damn811 9 місяців тому +1

    Good information
    More vedios❤🎉

  • @sandhyasav4093
    @sandhyasav4093 Рік тому +2

    Thank you so much for your valuable information share for us,🙏🥰

  • @veena6779
    @veena6779 11 місяців тому +1

    Good information 😊

  • @sibnaameersibnaameer8960
    @sibnaameersibnaameer8960 Місяць тому +1

    Nalla veediyo😊

  • @priyaa1513
    @priyaa1513 8 місяців тому

    Puzhuvine kollanam😮

  • @underthesky6755
    @underthesky6755 11 місяців тому +1

    അടിപൊളി 👌👌😍

  • @sajithkumar-xi1om
    @sajithkumar-xi1om Рік тому +2

    Siri culture ❤❤❤❤❤❤best

  • @user-tx8ek1hp5r
    @user-tx8ek1hp5r Рік тому +8

    ഏറ്റവും പേടിയും അറപ്പും ഉള്ള ജീവിയാണ് പുഴു അതിൽ നിന്നാണ് മനോഹരമായ പട്ട് ഉണ്ടാവുന്നതും

  • @aswathyjose8398
    @aswathyjose8398 11 місяців тому +1

    Thanku

  • @suminithin9925
    @suminithin9925 Рік тому +1

    നല്ല അവതരണം 👌👌👌

  • @bijualayar1060
    @bijualayar1060 Рік тому +1

    സൂപ്പർ സൂപ്പർ ❤

  • @VivekUnnikuttan-tr6jt
    @VivekUnnikuttan-tr6jt Рік тому

    Adipoli videoo❤️❤️❤️❤️

  • @vineethavk7880
    @vineethavk7880 Рік тому +1

    Bro... Great

  • @email7528
    @email7528 Рік тому +1

    ഞാനും തുടങ്ങും

  • @divya1848
    @divya1848 Рік тому +1

    Informative

  • @sulabharavindran5573
    @sulabharavindran5573 Рік тому +1

    Cleaning kanichal nannayirunnu

  • @twostrokeworld9350
    @twostrokeworld9350 Рік тому +1

    👌 വീഡിയോ

  • @shajahanahmed7500
    @shajahanahmed7500 Рік тому +2

    ബ്രോ, കുക്കൂണിലെ പുഴുവിനെ പുറത്തെടുക്കില്ലേ

  • @livinnp9409
    @livinnp9409 Рік тому +7

    ലാസ്റ്റ് പുഴുവിനെ എന്ത് ചെയ്തു?

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому +1

      പുഴു ചത്തുപോകും

    • @ismailbinyusaf6666
      @ismailbinyusaf6666 Рік тому

      വിയറ്റ്നാമിലേക്ക് കയറ്റി വിടും എന്നാ തോന്നുന്നത്

    • @sulekhasalim6172
      @sulekhasalim6172 Рік тому

      അതെ പുഴു എന്തിയെ

    • @mashaallah6015
      @mashaallah6015 Рік тому +1

      അപ്പോ പിന്നെ എങ്ങനെയാണ് അത് തലമുറകളെ ഉണ്ടാക്കുന്നത് 🙄

    • @mruthasuje
      @mruthasuje Рік тому

      Puzhu aanu cocoon aakunnath...aa white silkinte ullil ippo athu Oru butterfly aay irikum...ith cut cheyth butterfly ney purath Eduth pinnem egg idippikum..process going on

  • @user-qz3fn4zy3g
    @user-qz3fn4zy3g Рік тому +1

    YES

  • @user-sr4np1nk6o
    @user-sr4np1nk6o 8 місяців тому

    Appo athinte akathe puzhu enthakum chathupokuvo....oru puzhukond oru pravasemano nul undakkan kazhyathullo

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Рік тому +1

    Kalaki 💕

  • @DiscoveryOfMubarak
    @DiscoveryOfMubarak 10 місяців тому

    Mulberry stem kittumo

  • @AliceMuitofeliz_01
    @AliceMuitofeliz_01 8 місяців тому

    E puzhu vinae ellam last kollum allae, nool edukumbol? Pls reply

  • @geethadevice7710
    @geethadevice7710 8 місяців тому

    Pavam pattu noolpuzhukkal ...

  • @thomasca1311
    @thomasca1311 Рік тому

    nice video 🎉😊

  • @rasheedabanu7159
    @rasheedabanu7159 Рік тому

    Njan banglore ayathinal ee joli cheyyunnathu kondu malayaliyaya enikku ellam ariyam

  • @umma_kitchen_
    @umma_kitchen_ Рік тому +1

    ❤❤❤❤❤സൂപ്പർ

  • @sindhuindhu8179
    @sindhuindhu8179 Рік тому +1

    🙏❤️😄😄supper

  • @padmanabhan2472
    @padmanabhan2472 7 місяців тому +1

    പുത്തൻ അറിവ്

  • @neon-gamer150
    @neon-gamer150 8 місяців тому

    ആ കോക്കൂൺ ന്റെ അകത്തുള്ള പുഴുവിന് എന്ത് സംഭവിക്കും?

  • @hashimmuhammedhashim2277
    @hashimmuhammedhashim2277 Рік тому

    Adhinte ullilulla puzukkale engane edukkum?

  • @manusblr
    @manusblr Рік тому +4

    Very nice content , excellent production... Sharing it. Vilkunna vila, puzhu purchase price okke koode paranjal nannayirunnu

  • @gokulkrishnan6909
    @gokulkrishnan6909 Рік тому

    Aa puzhune konnit ano nool akkane, or ath chath povo atrem day akmbo

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому

      Yes ഇതിനെ ചൂടുവെള്ളത്തിൽ ഇട്ട് പുഴുങ്ങി ആണ് നൂൽ ഉണ്ടാകുന്നത്. അപ്പോൾ പുഴു ചത്തുപോകും

  • @nidhinleo568
    @nidhinleo568 9 місяців тому

    Appo athin ullile puzhu eavide ?

  • @faizafami6619
    @faizafami6619 8 місяців тому

    Puzhude alla puzhuvinte ennanu parayuka

  • @Sathebajayeshdxb
    @Sathebajayeshdxb Рік тому +1

    ഈ അകത്തുള്ള പുഴുവിനു ജീവൻ ഉണ്ടാകുമോ ഫൈനൽ stagil എടുക്കുമ്പോൾ

  • @prameelas9388
    @prameelas9388 7 місяців тому +1

    ❤❤❤

  • @ranjithtr7210
    @ranjithtr7210 Рік тому +2

    അതിനുള്ളിൽ ഉള്ള പുഴുക്കൾ എവിടെ

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому

      പുഴു ചത്തുപോകും

    • @aparnaappu1712
      @aparnaappu1712 Рік тому

      Y bro... അതെന്തുകൊണ്ട. Athu മരിച്ചു പോകണേ

    • @aparnar480
      @aparnar480 Рік тому

      ​@@aparnaappu1712പുഴുങ്ങി ആണ് എടുക്കുന്നെ..അപ്പോ പുഴു ചത്ത് പോകും

  • @aparnaappu1712
    @aparnaappu1712 Рік тому +1

    ഇതിനു അകത്തുള്ള പുഴു ...നെ ന്ത് ചെയും??

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому

      പുഴു ചത്തുപോകും

    • @aparnaappu1712
      @aparnaappu1712 Рік тому

      @@GreenMangoEntertainments nthú പ്രോസ്സസ് ചെയ്യുമ്പോൾ ആണ് അത് ഇല്ലണ്ടാകനെ??

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому

      2 ദിവസം കൂടി കഴിഞ്ഞാൽ അത് butterfly ആയി പുറത്തുപോകും. പക്ഷെ അതിന് മുമ്പ് . ഇതിനെ ചൂടുവെള്ളത്തിൽ ഇട്ട് അടുത്ത സ്റ്റേജിലേക്ക് പോകും

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Рік тому +2

    Enne manaslayilla bro 👋🥰

  • @shijujohn9969
    @shijujohn9969 Рік тому +2

    👍🏻

  • @yaseenm2931
    @yaseenm2931 Рік тому

    mulberry എന്റെ veettil ഉണ്ട് ..പുഴു mulberry തിന്നാറില്ലേ

  • @aelenavlog
    @aelenavlog Рік тому +1

    👍👍

  • @thepeacepoint2339
    @thepeacepoint2339 Рік тому

    Appoo kokkoonil ulla puzhu edhaa avaa??

  • @lijivava598
    @lijivava598 Рік тому +1

    👌👌👌

  • @user-ry9qi8bp6i
    @user-ry9qi8bp6i 8 місяців тому

    പുഴുവിൻ്റെ ആയുസ് 27 ദിവസം.. ആണോ.. അധിനെ ചൂട് വെള്ളത്തിൽ ഇട്ട് കൊല്ലുമെന്ന് പറയുന്നു

  • @chi__kku__
    @chi__kku__ 11 місяців тому

    ഇനി അതിനുള്ളിലെ പുഴുക്കൾ എങ്ങനെ പുറത്തു വരും
    ഇനി അവ ചത്തുപോവോ?

  • @Dileepdilu2255
    @Dileepdilu2255 Рік тому +1

    👍

  • @akarshabranithabejeesh8396
    @akarshabranithabejeesh8396 Рік тому

    Perumaty panchayathil etha place ? Njanum Perumaty panchayathila

  • @noushadnoushadky-te1ro
    @noushadnoushadky-te1ro Рік тому +1

    ❤❤

  • @anupam.2004
    @anupam.2004 Рік тому

    Apo athinte akatholla puzhune enth cheyum

  • @shanashefeekshanashefeek3160

    കൊക്കൂണിന്റെ അകത്തുള്ള പുഴുക്കൾ അവസാനം എന്താകും.. മാർക്കറ്റിലേക് കൊണ്ടുപോകുമ്പോൾ

  • @JunaidMoonniyur
    @JunaidMoonniyur 7 місяців тому +1

    പുഴു എന്താകും അവസാനം
    ??

  • @shahanasherinn
    @shahanasherinn Рік тому

    നൂൽ വേർതിരിച്ചു എടുക്കുമ്പോൾ അതിനകത്തെ പുഴുവിനെ പിന്നെ എന്ത് ചെയ്യും?

  • @bachelorcooking3702
    @bachelorcooking3702 Рік тому +1

    Ithu kanumbol dileepinte punjabi house orma varununnu😂😂🎉🎉

  • @shazvlog1397
    @shazvlog1397 Рік тому

    Pattunool puyuvine avasanam endu cheyyum

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому

      പുഴു ചത്തുപോകും

    • @shazvlog1397
      @shazvlog1397 Рік тому

      @@GreenMangoEntertainments puyu chathu povumbol adinte adutha mutta evidunn kittum

  • @ansilans2025
    @ansilans2025 11 місяців тому

    ഇതിൽ എറ്റവും വലിയ കോമഡി എന്താണ് എന്ന് വെച്ചാൽ ഈ പുഴുക്കൾ അവയുടെ സേഫ്റ്റി ക്ക് വേണ്ടിയാണ് ഈ കൊക്കൂൺ ഉണ്ടാക്കി അതിനകത്തു കിടക്കുന്നത്. നിർഭാഗ്യ വശാൽ അതേ കൊക്കൂൺ തന്നെയാണ് അവയെ മനുഷ്യർ വേട്ട യാടാൻ ഉള്ള പ്രധാന കാരണവും