പരുത്തി അഥവാ കോട്ടൺ നൂലുകൾ നിർമ്മിക്കുന്നത് എങ്ങനെയെന്നറിയേണ്ടേ ? ✅ നിങ്ങൾ ദിവസവും ഇടുന്ന തുണികൾ

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 36

  • @AjmalAju-lw4eu
    @AjmalAju-lw4eu 2 роки тому +2

    Chetta charithrathilottu
    Pokan ullathil enikk nalla aaakamshayaanu
    Chettanooo

  • @limisatheesh4815
    @limisatheesh4815 2 місяці тому +1

    Super

  • @radhikamr2075
    @radhikamr2075 6 місяців тому +1

    Very good, thank you.

  • @abidakalathingal1234
    @abidakalathingal1234 9 місяців тому +1

    മലപ്പുറം ജില്ലയിലെ പുളിക്കൽ എന്ന പ്രദേശത്ത് മുപ്പത് നാൽപത് കൊല്ലം മുമ്പ് വരെ പരുത്തി സംസ്കരണവും ചർക്കയുപയോഗിച്ചുള്ള നൂൽനൂൽപും വളരെ സജീവമായിരുന്നു എന്നാൽ 1970 - 80 കാലത്തുണ്ടായ ഗൾഫ് കുടിയേറ്റം നാട്ടിലുണ്ടാക്കിയ സാമ്പത്തികാഭിവൃദ്ധി ഇത്തരം തൊഴിലുകൾ ഉപേക്ഷിക്കാൻ കാരണമായി അക്കാലത്ത് നൂൽനൂൽപ് കേന്ദ്രവും അനുബന്ധ വ്യവസായങ്ങളും നോക്കി നടത്തിയിരുന്നത് ഗാദി ഗ്രാമവ്യവസായ സൊസൈറ്റിയായിരുന്നു തീപ്പെട്ടി എല്ല് പൊടി സോപ്പ് തുടങ്ങി ധാരാളം ഉൽപന്നങ്ങൾ പുളിക്കലും പരിസരങ്ങളിലുമായി ഉൽപാദിപ്പിച്ചിരുന്നു
    അക്കാലത്ത്‌ ഗ്രാമത്തിലൂടെ നടന്ന് പോകുമ്പോൾ ചർക്കയുടേയും പരുത്തി അടിക്കുന്ന കൂട്ടിന്റേയും ശബ്ദം ഓരോ വീട്ടിൽ നിന്നും കേൾക്കാമായിരുന്നു മഹാത്മാ ഗാന്ധിയിൽ നിന്നും പട്ടും പൊന്നാടയും വാങ്ങിയ പലരും അക്കാലത്ത് ഗ്രാമത്തിലുണ്ടായിരുന്നു ആധുനികതയുടെ കുത്തൊഴുക്കിൽ അത്തരം വ്യവസായങ്ങളൊക്കെ വെറും ഓർമകളായി മാറി ഇന്നതൊക്കെ വൻകിട ഫാക്ടറികളിലും കുത്തക മുതലാളികളിലുമായി ഒതുങ്ങി
    സർക്കാർ ഉടമസ്ഥതയിൽ തന്നെ മൂന്നോ നാലോ ഇത്തരം വലിയ മില്ലുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നു അമിതമായ രാഷ്ട്രീയ ഇടപെടലും സ്വജനപക്ഷപാതവും മൂലം അവയെല്ലാം പൂട്ടിപ്പോയി
    ഗൾഫിന്റെ സ്വാധീനം കുറയുകയും പട്ടിണിയും തൊഴിലില്ലായ്മയും വർദ്ധിക്കുകയും ചെയ്ത ഇക്കാലത്ത് അത്തരം തൊഴിലും വ്യവസായവും തിരിച്ച് വന്നാൽ ദരിദ്രർക്കും ഇടത്തരക്കാർക്കും അത് വലിയൊരാശ്വാസമാകും
    സർക്കാർ തലത്തിൽ അനുകൂലമായ ഇടപെടലുണ്ടായാൽ അതൊക്കെ വിജയിക്കും
    രാഷ്ട്രീയ നിയമനത്തിനുപകരം കഴിവും യോഗ്യതയുമുളള അർപ്പണ മനോഭാവമുള്ളവരെ നിയമിക്കണമെന്ന് മാത്രം

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 2 роки тому

    Sound super aanu .ingane purakill ninnu parayathe vdo kku munnill nilkkan mele saho

  • @ske593
    @ske593 2 роки тому

    ,nice vedieo Gujarat ൽ പരുത്തി എണ്ണ ആണ് ഉപയോഗിക്കുന്ന ത്

  • @shajilaprabeesh1487
    @shajilaprabeesh1487 Рік тому

    വീഡിയോ ' Super , Voice Super

  • @vineetiousmt4104
    @vineetiousmt4104 2 роки тому +2

    ബനിയൻ ഉണ്ടാകുന്നത് ഒരു വീഡിയോ ചെയ്യാമോ

  • @Karthikchoice
    @Karthikchoice 3 місяці тому

    Thanks for the good information

  • @Rahul-iu7jl
    @Rahul-iu7jl 2 роки тому +1

    സൂപ്പർ

  • @vaishakca4179
    @vaishakca4179 2 роки тому +2

    Super 👌👌👌

  • @KevinKRijoy
    @KevinKRijoy 2 роки тому +1

    Where is your home

  • @AjmalAju-lw4eu
    @AjmalAju-lw4eu 2 роки тому +1

    Hi factory tv

  • @shanshanidkdy7558
    @shanshanidkdy7558 Рік тому +1

    India alle frst👀

  • @BloodyCarsKL
    @BloodyCarsKL 2 роки тому +2

    Poli 💝♥️🥰

  • @yeldosam6668
    @yeldosam6668 2 роки тому

    Artificial grass making cehyooo

  • @MAGICALJOURNEY
    @MAGICALJOURNEY 2 роки тому

    Nice

  • @nikbro565
    @nikbro565 2 роки тому

    chetta poli ketto💯❤️😌

  • @njanalla1093
    @njanalla1093 2 роки тому +2

    Hi

  • @shajahankp786
    @shajahankp786 Рік тому

    കേരളത്തിൽ എവിടെ കിട്ടും

  • @klbusworld7491
    @klbusworld7491 2 роки тому

    Poli mass ♥️

  • @killerSD
    @killerSD 2 роки тому +1

    Age eatra broo

  • @AjmalAju-lw4eu
    @AjmalAju-lw4eu 2 роки тому +1

    First view'

  • @nsctechvlog
    @nsctechvlog 2 роки тому

    👌👌👌

  • @jeevantomsam5872
    @jeevantomsam5872 2 роки тому +1

    🥰

  • @arunbabu6500
    @arunbabu6500 Рік тому

    💖💖

  • @shyamjitho7153
    @shyamjitho7153 2 роки тому

    👍🏽👌🏽😍

  • @raninaden-s3u
    @raninaden-s3u Рік тому

    Thanks for valid information

  • @GraylyGrey
    @GraylyGrey 2 роки тому +1

    [INDIA🇮🇳 OIL] BANGLADESH🇧🇩 COTTON]

  • @erfane3997
    @erfane3997 2 роки тому +2

    ഇങ്ങേർ മൂക്കടച്ചു പിടിച്ചാന്നോ സംസാരിക്കുന്നത് 😂

  • @Thejalakshmi-xf2nq
    @Thejalakshmi-xf2nq 9 місяців тому

    ഇത് എനിക്ക് അറപ്പ് ആണ്

  • @SanthoshpouloseChakkalakka-e9t

    Super

  • @ashokanashokkumar6482
    @ashokanashokkumar6482 2 роки тому

    സൂപ്പർ