സോപ്പ് നിർമ്മാണം, നിങ്ങൾക്കും നല്ല വരുമാനം | Samata Handmade Bath Soap | Soap Making | Handmade soap

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 88

  • @askarmandoormandoor3023
    @askarmandoormandoor3023 2 місяці тому +33

    നാട്ടിലുള്ള എല്ലാ കെമിക്കലും ഇതിലുണ്ടന്ന് വ്യക്തമാക്കി എന്നിട്ടും പറയുവാ നാച്ചുറൽ 👍കൊള്ളാം

    • @GreenMangoEntertainments
      @GreenMangoEntertainments  2 місяці тому +2

      😳😳

    • @milanoseduworld7921
      @milanoseduworld7921 2 місяці тому +5

      Caustic soda illathe soap undakkan pattilla... 45 days il Caustic soda yude power kurayum... But other items use cheyatheyum superayittu 2 varsham vare nannayi upayogikkam... But ithengane natural soap engane aagum... Home made soap ennu parayunnathu ok aanu

    • @NITHUMON
      @NITHUMON Місяць тому +4

      Makane uppum oru chemical aanu sodium chloride ennu parayum

    • @Batmanstruggles
      @Batmanstruggles 26 днів тому +3

      വെള്ളവും കെമിക്കൽ ആണ് H2O എന്ന് പറയും

    • @yoosufthalakkott4582
      @yoosufthalakkott4582 15 днів тому

      നാച്ചുറൽ സോപ്പ് എന്ന സാധനം ലോകത്ത് ഇല്ല
      അത് ഇനി പറയരുത്😮

  • @ramithk643
    @ramithk643 2 місяці тому +7

    Yes, സ്വയംതൊഴിൽ വനിതകൾക്കുള്ള ഒരു തൊഴിൽ സോപ്പ് നിർമ്മാണം 👍നിർമ്മാണം അല്പം ബുദ്ധിമുട്ടാണ് അല്ലെ, കണ്ടു. സോപ്പ് നിർമ്മിക്കുന്നത് എങ്ങനെയാണെന്നും കാണാൻ കഴിഞ്ഞു 👍. എല്ലാംവർക്കും ഉപകാരപെടുന്ന വീഡിയോ 👍
    സൂപ്പർ കസിൻസ് 👍👍👍👍

  • @manikuttanaim6769
    @manikuttanaim6769 2 місяці тому +1

    നന്നായിട്ടുണ്ട് കസിൻ ബ്രോസ് 😊

  • @Simplepencildrawings
    @Simplepencildrawings Місяць тому +1

    Saw their website, expensive(labeling premium doesn't make something of premium quality), and has a communst agenda in the books they publish?

  • @myjoemyjoe8029
    @myjoemyjoe8029 2 місяці тому +2

    Super sir very helping video... Good

  • @Liniudayan
    @Liniudayan 8 днів тому

    ഇതിൽ കെമിക്കൽ ചേർക്കുന്നുണ്ടല്ലോ പിന്നെ എങ്ങനെ നാച്ചുറൽസോപ്പ് ആവും

  • @Simplepencildrawings
    @Simplepencildrawings Місяць тому +1

    Avoid titanium dioxide

  • @sreekumarpk1148
    @sreekumarpk1148 2 місяці тому +9

    ഇത് പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന IRTC യിൽ (കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ഗവേഷണ സ്ഥാപനം) ഉള്ള പരിഷത്ത് പ്രൊഡക്ഷൻ സെൻ്റർ ആണ്.

    • @sreekumarpk1148
      @sreekumarpk1148 2 місяці тому

      കേരളത്തിലെ 14 ജില്ലകളിലും പ്രവർത്തിക്കുന്ന പരിഷത്ത് ഭവനുകളിൽ സമത ഉൽപന്നങ്ങൾ ലഭിക്കും.

    • @GreenMangoEntertainments
      @GreenMangoEntertainments  2 місяці тому

      👍👍

    • @sheelasheela7017
      @sheelasheela7017 25 днів тому

      Mundur evide anne,njan kaladicode

    • @binduasokan893
      @binduasokan893 9 днів тому

      Yes

  • @indiradevi2527
    @indiradevi2527 2 місяці тому +1

    Kit അവിടെ വന്നാൽ കിട്ടുമോ? Corrier ആയി കിട്ടുമോ?

    • @GreenMangoEntertainments
      @GreenMangoEntertainments  2 місяці тому

      Check video description contact number und. അവിടെ പോയാലും വാങ്ങാം , അവർ കൊറിയർ അയച്ചു തരും .

    • @hayy1900
      @hayy1900 2 місяці тому +1

      എങ്ങനെ പൈസ ​@@GreenMangoEntertainments

  • @shirifaizu2405
    @shirifaizu2405 Місяць тому +1

    ❤❤❤❤

  • @bibinvarghese6451
    @bibinvarghese6451 2 місяці тому

    വീട്ടിൽ സോപ്പ് നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും Drugs and cosmetics ന്റെ ലൈസെൻസ് വേണ്ടേ ?

  • @jinu4432
    @jinu4432 2 місяці тому +1

    Ok

  • @dalvinyuvi38
    @dalvinyuvi38 Місяць тому +1

    Face wash nirmikyan valla idea's undo

  • @Simplepencildrawings
    @Simplepencildrawings Місяць тому +1

    Avoid plastic packaging

  • @shakeertha7687
    @shakeertha7687 Місяць тому

    ഈ സോപ്പിന്റെ TFM എത്രയാണ്

  • @anoopcherukkad215
    @anoopcherukkad215 2 місяці тому +2

    കോഴിക്കോട് എവിടെയാണ്.. പരിഷത്ത് ഭവൻ അഡ്രെസ്സ് ഒന്ന് parayaamo

  • @AnujaAnujakm
    @AnujaAnujakm Місяць тому

    Idikkiyil undo

  • @AbiPalathumpadan
    @AbiPalathumpadan Місяць тому

    Alappuzhayil evida nu

  • @Leyam-Happy-Diaries
    @Leyam-Happy-Diaries Місяць тому

    Kit kitumo

  • @കരിയഴക്ആന
    @കരിയഴക്ആന 2 місяці тому +1

    👌👌😍

  • @DeepthyKuttan-st7sp
    @DeepthyKuttan-st7sp 21 день тому

    ഹിറ്റ് റേറ്റ് എത്ര രൂപ വരുന്നുണ്ട്

  • @SharonSharon-b5m
    @SharonSharon-b5m Місяць тому

    തൃശൂർ എവിടാണ്

  • @DeepaAnilkumar-lq1yn
    @DeepaAnilkumar-lq1yn 2 місяці тому +1

    പത്തനംതിട്ട ഉണ്ടോ

    • @GreenMangoEntertainments
      @GreenMangoEntertainments  2 місяці тому

      SAMATA (An initiative of IRTC)
      PARISHAD PRODUCTION CENTER
      Phone : +91 8547232324

  • @binduasokan893
    @binduasokan893 2 місяці тому

    Kittil undakkunna reethi undakumo

  • @mumthasshams9307
    @mumthasshams9307 2 місяці тому

    Nallenna kond sop kit kond sop undakkamo

    • @GreenMangoEntertainments
      @GreenMangoEntertainments  2 місяці тому

      SAMATA (An initiative of IRTC)
      PARISHAD PRODUCTION CENTER
      Phone : +91 8547232324

  • @SamThomasss
    @SamThomasss Місяць тому +5

    സോപ്പ് നിർമ്മിച്ച ലാഭമുണ്ടാക്കുക എളുപ്പമല്ല.സ്വന്തം ആവശ്യത്തിന് ഏറ്റവും നല്ല സോപ്പ് നിർമ്മിക്കാം. ഞാൻ വെളിച്ചെണ്ണ ഉപയോഗിച്ച് രണ്ടുമാസം സോപ്പ് ഉണ്ടാക്കി. രണ്ടുകൊല്ലം ഉപയോഗിക്കാനുള്ള സോപ്പ് ഇപ്പോൾ എന്റെ കട്ടിലിന്റെ അടിയിൽ ഉണ്ട്.

  • @nou114
    @nou114 2 місяці тому +2

    Soap ഒക്കെ ഇപ്പോള് എല്ലാവരും ചെയ്യുന്നത് ആണ് ഡ്രൈ ഫ്രൂട്ട്സ് sale cheyyan ആരേലും ഉണ്ടോ

  • @MANOJKUMARKP-b4z
    @MANOJKUMARKP-b4z 2 місяці тому +2

    മലപ്പുറത്തു എവിടെ യുള്ളത്

    • @GreenMangoEntertainments
      @GreenMangoEntertainments  2 місяці тому

      SAMATA (An initiative of IRTC)
      PARISHAD PRODUCTION CENTER
      Phone : +91 8547232324

  • @babyp5633
    @babyp5633 2 місяці тому +2

    Kasaragod avidayanu

  • @hayy1900
    @hayy1900 2 місяці тому +1

    വീട്ടിൽ.. ഉണ്ടാകുന്ന സോപ് ന് ഈ മിഷീൻ വേണ്ട... അച്ചു ഉണ്ടല്ലോ അതിൽ ഉണ്ടാക്കിയാൽ മതി

    • @GreenMangoEntertainments
      @GreenMangoEntertainments  2 місяці тому

      വീട്ടിൽ ഉണ്ടാകുന്ന സോപ്പ് നിർമിക്കാൻ ഒരു കിറ്റ് മാത്രം മതി . ഈ മിഷ്യൻ അവരുടെ കമ്പനിയിൽ ഉണ്ടാക്കുന്നതാണ്..

  • @Rasheed-w7l
    @Rasheed-w7l 2 місяці тому

    പിന്നെ എന്ത് ഉണക്കിന് കട കാർ കട തുറന്നിരിക്കുന്നെ

    • @PappankPadmanabhank
      @PappankPadmanabhank 24 дні тому

      എല്ലാ വീടുകളിലും ഭക്ഷണം ഉണ്ടാകുന്നു എന്നുവെച്ചു നാട്ടിൽ ഹോട്ടലുകൾ എല്ലാം അടച്ചു പൂട്ടുന്നില്ല

  • @hinuhinu7743
    @hinuhinu7743 2 місяці тому

    അവിടെ soap base കിട്ടുമോ

  • @indiradevi2527
    @indiradevi2527 Місяць тому

    Training തരുമോ?

  • @deepthymanoj9602
    @deepthymanoj9602 2 місяці тому +1

    പാക്കിങ് കവർ എവിടുന്നാ കിട്ടുന്നെ

    • @GreenMangoEntertainments
      @GreenMangoEntertainments  2 місяці тому

      SAMATA (An initiative of IRTC)
      PARISHAD PRODUCTION CENTER
      Phone : +91 8547232324

  • @ammuappu9177
    @ammuappu9177 2 місяці тому

    തൃശൂർ എവിടെ കിട്ടും

    • @GreenMangoEntertainments
      @GreenMangoEntertainments  2 місяці тому

      SAMATA (An initiative of IRTC)
      PARISHAD PRODUCTION CENTER
      Gramakala, Samata Campus
      Mundur, Palakkad : 678592
      Phone : +91 8547232324

    • @Panchami00-sq3nr
      @Panchami00-sq3nr Місяць тому

      Ikka da variar road chemical shop

  • @nazarnazar4005
    @nazarnazar4005 2 місяці тому

    No നാച്ചുറൽ 🤣q

  • @johnkuttykofficial
    @johnkuttykofficial 2 місяці тому +1