കണ്ണുള്ളവർ കാണട്ടെ, നിങ്ങളെപ്പോലുള്ളവരെയാണ് നാടിനുവേണ്ടത്, ആടുവളർത്തൽ സ്ഥലമില്ലാത്തവർക്ക് നഷ്ട്ടമാണ്. വിൽക്കുമ്പോൾ വിലകിട്ടില്ല ചില ഫാമുകാർ kg 600 ന് ഇപ്പോഴും വിൽക്കുന്നു. പക്ഷെ അവർ വാങ്ങുന്നത് kg 250 വച്ചാണ്. ഇതൊക്കെ ആരറിയുന്നു അല്ലേ
ഞാൻ 10.000രൂപക്ക് നല്ല കോലിറ്റിയുള്ള ഒരു ആടിനെയും 2 കുട്ടിയേയും പയ്യന്നൂരിൽ നിന്നും വാങ്ങി 1 ലിറ്ററോളം പാൽ രാവിലെ കിട്ടുന്നു 1 നേരം മാത്രം കറക്കും പിന്നെ എന്ത് ചന്ത എന്ത് ചീപ് right
എന്തൊരു തള്ളാണ് സജീ, ഞാൻ മലപ്പുറം കാരനാണ്, തിരുവനന്തപുരത്ത് കാർ ഇവിടെ അരിച്ച് പെറുക്കി കൊണ്ടു പോകുന്നു മേനി 650 തോതിൽ, എൻ്റെ നാട്ടിൽ ആട് കിട്ടാനില്ല, ഇനി അവിടെ നിന്ന് ഇങ്ങോട്ടടിക്കേണ്ടി വരുമോ?
എവിടെയാണ് സ്ഥലം നല്ല ആട്ടിൻകുട്ടികൾ മേടിക്കാൻ വരുന്നവരെ കൊണ്ട് ആടിന്റെ മുതുകത്ത് പിടിപ്പിക്കാതിരിക്കുക ഓരോ കർഷകരും നേരിട്ട് കൊണ്ടുവന്ന ചന്തയിൽ നിൽക്കുകയാണോ അതോ ഒരു ഗ്രൂപ്പാണ് കൊണ്ടിരുന്നത് എങ്ങനെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ ദൂരെയുള്ള വാക്ക് കിട്ടാൻ വഴിയുണ്ടോ ഇത് എവിടെ നിന്നാണ് കൊണ്ടുവരുന്നത്
വളരെ ലാഭമാണ് വാങ്ങുന്നവർക്ക്. പെട്ടിയിലെ പണമാണ് ആട്.
ആടും രണ്ട് കുട്ടികളും വളരെ ലാഭമാണ്
കണ്ണുള്ളവർ കാണട്ടെ, നിങ്ങളെപ്പോലുള്ളവരെയാണ് നാടിനുവേണ്ടത്, ആടുവളർത്തൽ സ്ഥലമില്ലാത്തവർക്ക് നഷ്ട്ടമാണ്. വിൽക്കുമ്പോൾ വിലകിട്ടില്ല ചില ഫാമുകാർ kg 600 ന് ഇപ്പോഴും വിൽക്കുന്നു. പക്ഷെ അവർ വാങ്ങുന്നത് kg 250 വച്ചാണ്. ഇതൊക്കെ ആരറിയുന്നു അല്ലേ
Nashtam anu life waste avum aadinte pinnale poyal
250 rupa polum palapozhum kitunilla.
@@midhunp6389 yes swanthamayi mutton shop undengil labham kittum
Evdaya location
Chettan kozhi kuttikalude vilayanallo ittirikknnad marippoyadhano
വാണിയംകുളം ചന്ത near ottappalam എല്ലാ വ്യാഴാഴ്ച ഉണ്ടാകും നല്ല ലാഭം ആണ്
Myraanu...
@@PAPPUMON-mn1us അതു നിനക്ക് അങ്ങനെ ആകും. സാധരണകാരായ ഞങ്ങളെ പോലുള്ളവർ അവിടെ നിന്നാണ് കോഴിയെയും ആടിനെയും വാങ്ങുക
@@Angel-le7ld myraanu വില കുറവ്...
@@PAPPUMON-mn1us തെറി പറയുന്ന നിന്റെ സംസ്‍കാരം വീട്ടിൽ കാണിച്ചാൽ പോരെ ഇതുപോലൊരു soacial മീഡിയയിൽ വേണോ
ആട് ചന്ത എന്നാണ്, അറിയുമോ
കൊള്ളാം നല്ല പരിപാടിയ veiw കൂട്ടാൻ. Thumbline ഇങ്ങനെ തന്നെ ഇടണം.
എവിടെയാണ് സ്ഥലം എത് ജില്ലയിൽ ആണ് കറക്ട് സ്ഥലം ഒന്ന് പറയു.
പാലക്കാട് ജില്ല , ഒറ്റപ്പാലം റൂട്ടിൽ
Tvm jilla kallambalam 28m mail
❤❤❤❤❤❤❤❤❤❤
Superrrrrrrrrr video Brother
Congratulations
ഒരു ആട്ടിൻ കുട്ടിക്ക് 300/- രൂപയും,3 ആട്ടികുട്ടികൾക്ക് 750/- രൂപയെന്നും തമ്പെയ്നിൽ കണ്ടു!!ആട്ടിൻ കാഷ്ടത്തിന്റെ വിലയായിരിക്കുമത്,അല്ലേ?
👍👍👍
😂
👍👌😄
ഒരു ആട്ടിൻ കുട്ടിക്ക് 1200 രൂപ കൊടുത്തുവാങ്ങിയാൽ 2 ആട്ടിൻകുട്ടി free😁😁
ഞാൻ 10.000രൂപക്ക് നല്ല കോലിറ്റിയുള്ള ഒരു ആടിനെയും 2 കുട്ടിയേയും പയ്യന്നൂരിൽ നിന്നും വാങ്ങി 1 ലിറ്ററോളം പാൽ രാവിലെ കിട്ടുന്നു 1 നേരം മാത്രം കറക്കും
പിന്നെ എന്ത് ചന്ത എന്ത് ചീപ് right
പാൽകുടി മാറാതെ അമ്മയെയും കുട്ടികളെയും വേർപിരിക്കാൻ പാടില്ല.
അത് ക്രൂരതയാണ്
അത് വളരെ ശരി യാ
Enikku 1000 nu thazhe vila varunna 2 penkuttikale vangi thatamo?
എന്നാണ് കോഴിക്കോട് ജില്ലയിൽ വരുന്നത്
പതിമുന്നിന് നഷ്ട്ടം ബ്രോ 👍
കണ്ണുർ ജില്ലയിൽ പരിയാരം കൊണ്ടു തരുമോ
Aa
പാവം പാൽകുടി മാറിയില്ല 😢
Evideya place
ദുരം കൂടുതൽ ആണ് പന്തളം. എൻഡ് ചെയാം
Group aayi pokam
കുട്ടികളുടെ മുതുകിൽ പിടിച്ചു പൊക്കിനോക്കരുത് എന്നുപറയണം
സ്ഥലം എവിടെയാണ്
ആട്ടിനെ കെട്ടുന്ന തൊഴുത്തിന്റെ മീഡിയോ ഇടാമോ pls
Location
Parayumo
എവിടെയാ സ്ഥാലം ഒന്ന് പറയോ
ബ്രോ എനിക്കൊരു 7000 രൂപക്ക് ഒരു ആട്ടിനെ വാങ്ങിച്ചു തരുമോ
😂3 ആട്ടിൻകുട്ടി 1000 ത് പ്രസവിച്ചിട്ട് 3 ദിവസമായതാരിക്കും 3 മാസം പാലുകുടിച്ച നല്ല ആട്ടിൻകുട്ടിക്ക് 6000 രൂപ വരും
Ee place evidaaan 3 ennavum koduth poyooo
പോകുമ്പോൾ ഒരു പാൽ കുപ്പിയും വാങ്ങേണ്ടി വരുമോ?
വീഡിയോ എടുത്തതിന്റെ ശേഷം ഔഡിയോ ഇട്ടതാണോ സേട്ടാ
3ആട്ടിൻ കുട്ടിയെ 750രൂപക്ക് വേണം ഈ റൈറ്റിൽ വന്നാൽ എത്ര ഉണ്ടേലും ok
എവിട ❤റേറ് സ്ഥലം എവിടെയാണ് കൺഫോം ആണോ
ഇത് എവിടെ സ്ഥലം?
ലൈക് അടിച്ചിട്ട് മതിയാവുന്നില്ല അടിപൊളി aad
ഇത് ഇവിടെ യാണ് സ്ഥലം
Eveda.yanu.stalm
കേപ്ഷൻ മാറി പോയി മൂന്ന് ചിരട്ട ആട്ടിൻ കാട്ടത്തിന് 250രൂപാ എന്ന് അല്ലേ ഉദ്ദേശിച്ചത്😛😛😛താങ്കൾ
സ്ഥലം എവിടെ
ഇത് എവിടെയാണ് സ്ഥലം.
Adukalidey ory day cheyyamo bro
കൊടുങ്ങലൂർ ഉണ്ടോ
Kelimanoor chandthan devasam atha
സ്ഥലം പറഞ്ഞുതരുമോ എവിടെയാണ് ഫോൺ നമ്പർ തരുമോ
സ്ഥലം പറയൂ
ഒരു ഹെപ് ചെയ്യുമോ ആ പയ്യൻ അവന്റെ നമ്പർ കിട്ടുമോ
Avideyan sthlam
Enthina aadinte puathe ell pidikunnath angine pidichal aadin keedanenn keettittund. Mo
Place avidaa
എവിടെസ്ഥലം.. ജില.. ടൗൺംൺ
Super
E chantha sthalam evide aanu
ഈ ലൊക്കേഷൻ ഒന്ന് ഇട്ടു തരുമോ pls
Tvm kallambalam 28am മൈൽ
എങ്ങനെ ഇത്ര ദുരത്ത് നിന്ന് വരും
നമ്പർ തരാമോ എവിടെയാണ് ഈ സ്ഥലം
13500 രൂപയ്ക്ക് നല്ല ലാഭം ആണ്👌
Evideyanu e sthalam
ഫോൺ നമ്പർ തരാമോ ഇപ്പോൾ തന്നെ അയക്കൂ എവിടെയാണ് ഈ സ്ഥലം
Markettil oru nilavaaram undaakanam.vilakkuravu ennal daaridryathe chooshanam cheyyalanu.vila koduthu vaanguka.
വാണിയ൦ കുളം ഏത് ജില്ലയിലാണ്.
പാലക്കാട്
Evideya
Correct location 😊
എന്തൊരു തള്ളാണ് സജീ, ഞാൻ മലപ്പുറം കാരനാണ്, തിരുവനന്തപുരത്ത് കാർ ഇവിടെ അരിച്ച് പെറുക്കി കൊണ്ടു പോകുന്നു മേനി 650 തോതിൽ, എൻ്റെ നാട്ടിൽ ആട് കിട്ടാനില്ല, ഇനി അവിടെ നിന്ന് ഇങ്ങോട്ടടിക്കേണ്ടി വരുമോ?
അത് ലാഭമാണ്. 👍👍👍
Bro evide pakka bread vararundo, beetal sirohi, karoli ithupolullath
ചില ദിവസങ്ങളിൽ വരും
Enikkum venam njan eannu varanem
Supper video
Ith eavada ee chanda
Eavideyanu
Place 🤔?
ലാഭമാണ് ചേട്ടാ
Location Evideyaannu Correct Location ആട്ടിൻകുട്ടിയെ കിട്ടുമോ ആണ്ണും പെണ്ണും
Location of market?
ഇവിടെ വില വളരെ കൂടുതലാ
പാലക്കാട്ടേക്ക് വാ.വൻ വിലക്കുറവ്
പാലക്കാട് എവിടെ
പാലക്കാട്. Evidaya
aattin.kuttik.vila.kurav.aanu..nigal.vagiya.thallayum.kuttiyum.vila.kurach.koodi.poyi..
Place എവിടെയാ
എനിക്കും വേണം നമ്പർ ഇടാവോ?
ഞാൻ വയനാട്
ഇതെവിടെയാണ്
Ikka e muthukil pidich nokkunna adin dosham alla athina avangi valathunne nallathano
കുഴപ്പമില്ല
Valaracha kurayumenn parayunna kettit und
Oru kuzhpavum illa veruthe parayunatha. കച്ചവട കാർ തന്നെ ആണ് ഇങ്ങനെ പറഞ്ഞുനടക്കുന്നത്. അവർക് വില കുറവിൽ കിട്ടാൻ
3masamenkilum kuttikalkakade verpedutharude
6മാസം കഴിഞ്ഞാൽ 2മുട്ടൻ കുട്ടികൾക്ക് കിട്ടും 10000
Coriar undo
ഇപ്പോളും ഉണ്ടോ
ചുമ്മാതെയാണ്, valiya വിലയാണ്
Ith evidaya
എനിക്ക് ഒരു ജോഡി കുട്ടികൾ വേണം
എവിടെയാണ് സ്ഥലം നല്ല ആട്ടിൻകുട്ടികൾ മേടിക്കാൻ വരുന്നവരെ കൊണ്ട് ആടിന്റെ മുതുകത്ത് പിടിപ്പിക്കാതിരിക്കുക ഓരോ കർഷകരും നേരിട്ട് കൊണ്ടുവന്ന ചന്തയിൽ നിൽക്കുകയാണോ അതോ ഒരു ഗ്രൂപ്പാണ് കൊണ്ടിരുന്നത് എങ്ങനെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ ദൂരെയുള്ള വാക്ക് കിട്ടാൻ വഴിയുണ്ടോ ഇത് എവിടെ നിന്നാണ് കൊണ്ടുവരുന്നത്
ആടിൻ്റെമുതുകിൽ പിടിച്ചാൽ കുഴപ്പമുണ്ടോ സുഹൃത്തേ
വളർച്ച ഇല്ലാതാകും
Salam yevadaiya
അതെ ഒരു താങ്കൾ ആടിന്റെ വിലയും കാര്യങ്ങളും നമ്മളോട് പറഞ്ഞു മനസിലാക്കുന്നതാണോ അതെ നിങ്ങൾ ലേലം വിളിക്കുന്നതാണോ
എനിക്കും വേണം നമ്പർ ഇടുമോ
ആടിന് വിലയില്ല. ഇറച്ചിക്ക് ഇപ്പോഴും 650.... വല്ലാത്തയാതി
👍
Hai
ബ്രോ നമ്പർ തരോ
Ethu evideyaa
Broyude goat video edumo
Valiya perunnal eppazha ikka
ബാക്കി 2മാസം
ഒരു കോഴിന്റെ വിലയില്ല ആടിന്.
കഷ്ടം!
സർക്കാർ അടിയന്തിരമായി ഇടപെടണം.
Chatha.thivssm.prayamo
Super😊😊😊
U from
ആടിന്റെ മുതുകത്തു പിടിച്ചു ഞ്ഞേക്കുന്നു കഷ്ട്ടം
Place
ബ്രോക്കർ ഉണ്ടോ എന്നാ പിന്ന നോക്കണ്ട
Mashallah ❤ cute adukal ❤
7500rupayaanu
നുണ നുണ നുണ