തെങ്ങ് തലയിൽ വീണ് തകർന്ന് വെന്റിലേറ്ററിൽ കിടക്കുന്ന മൂന്നരവയസ്സുള്ള ഇസബെല്ലയുടെ അടുത്ത് കൃപാസനം

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 1,4 тис.

  • @LovelyFurryCat-tf4fv
    @LovelyFurryCat-tf4fv 7 місяців тому +12

    ഈ അത്ഭുത സാക്ഷ്യം കേട്ടതിനായി കൃപാസനം മാതാവിനെ നന്ദി പറയുന്നു ആമേൻ 🌹

  • @butterfly-tt6zr
    @butterfly-tt6zr Рік тому +107

    എന്റെ കസിൻ ആണ് ഈ കുട്ടി... ആ കുഞ്ഞിന് അപകടം പറ്റിയപ്പോൾ ഞങ്ങൾ എല്ലാവരും പേടിച്ചിരുന്നു... ഒരു നേഴ്സ് ആയ ഞാൻ ഈ കുഞ്ഞിനെ അഡ്മിറ്റ്‌ ആക്കിയ ഹോസ്പിറ്റലിൽ വിളിച്ചു നോക്കിയപ്പോൾ പ്രേധീഷക്ക് ഒരു സ്കോപ്പും ഇല്ല എന്ന് ആയിരുന്നു ഓരോ ദിവസവും പറഞ്ഞിരുന്നത്.... ലോകം മുഴുവൻ ഓരോരുത്തരും അറിയുന്നവർ എല്ലാം പ്രാർത്ഥനാ സഹായം ചോദിച്ചിരുന്നു...ഞാൻ ഒരു മരിയ ഭക്തി ഉള്ള ആൾ ആണ് എന്നാൽ കൃപാസനം മാതാവ് എന്നാ പേരിൽ മാത്രം എനിക്ക് വിശ്വാസം ഇല്ലായിരുന്നു... ഈ ഒരു അത്ഭുതം അതിന്റെ തീവ്രത അറിഞ്ഞിരുന്നത് കൊണ്ട് ഞാനും ഒരു വിശ്വാസി ആയി മാറിയിരിക്കുകയാണ്

    • @johnx887
      @johnx887 5 місяців тому

      Praise the lord ... I am a firm believer of Mother mary .. and this incident has increased my faith much more .. I will always praise and worship you everyday till my death .....Thanks for all the blessings you have showered on us

  • @bineshjoyjoy8280
    @bineshjoyjoy8280 Рік тому +12

    കടബാധ്യത, ജീവിത പങ്കാളിയുമായുള്ള പ്രശ്നം കൃപാസനം മാതാവേ 24 മണിക്കൂറിനുള്ളിൽ ഇടപെടണേ മാതാവേ 🙏.... എന്തെങ്കിലും പ്രതീക്ഷ നൽകണേ 🙏 കൃപാസനം അമ്മേ

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 8 місяців тому +7

    സഞ്ചാരിമാതാവേ എന്റെ ഭാര്യയും എൻറെ കുഞ്ഞിനെയും എൻറെ വീട്ടിലേക്ക് കൊണ്ടുവരണം അവളെന്നെ എന്നിൽ നിന്നും പിണങ്ങിപ്പോയതാണ് എൻറെ കൂടെ ജീവിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് എനിക്ക് അവളെ വേണം എൻറെ കുഞ്ഞിനെ വേണം മാതാവേ നീ ഇടപെട്ട് ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം വഴി ഈശോമിശിഹായോട് അപേക്ഷിക്കണേ

  • @jollysunil-bi2we
    @jollysunil-bi2we Рік тому +5

    സഞ്ചാരിമാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു കുടുംബസമേതം വന്ന് അമ്മയുടെ തിരുസന്നിധി സാക്ഷ്യം പറയുവാൻ എന്നെയും കുടുംബത്തെ അനുഗ്രഹിക്കണമേ

  • @athiraathira4978
    @athiraathira4978 Рік тому +12

    മാതാവേ എൻ്റെ ഭാഗത്തു എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷേമിക്കണമേ 🙏🙏എന്നും കൂടെ ഉണ്ടാകണമേ 🙏🙏

  • @MiniNiveaVincent-jl7kt
    @MiniNiveaVincent-jl7kt Рік тому +15

    അമ്മേ ഇസബല്ലവാവയെ രക്ഷിച്ചതിനു നന്ദിപറയുന്നു. ഇതുപോലെ അപകടത്തിൽപ്പെടാനിരിക്കുന്ന എല്ലാ മക്കളുടെ അടുത്തേക്കു० അമ്മമാതാവു० ഈശോയു० ഇപ്പോൾതന്നെ കടന്നുചല്ലണമേ. യേശവേ സ്തോസ്८ത० യേശുവേ നന്ദി
    🙏🌹💙

  • @linishamathew2270
    @linishamathew2270 Рік тому +16

    അമ്മേ മാതാവേ ഇസ മോൾടെ കൂടെ നിന്നതിനു നന്ദി 😭

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 8 місяців тому +1

    അമ്മേ മാതാവേ ❤❤❤

  • @justinjohnson9319
    @justinjohnson9319 Рік тому +239

    അമ്മേ മാതാവേ ഈ കുഞ്ഞിനെ രഷിച്ച അമ്മേ ഒരായിരം നന്ദി. അബകടം പറ്റി ഹോസ്പിറ്റലിൽ ആയിരിക്കുന്ന എല്ലാ മക്കൾക്കും മിറാക്കൽ ഉണ്ടാക്കണേ. ഒരായിരം നന്ദി അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😊

    • @Ushakumari-re1wt
      @Ushakumari-re1wt Рік тому +4

      Q😅😅

    • @amminiradhakrishnan7192
      @amminiradhakrishnan7192 Рік тому +2

      Mathave ente shadow sugham prapikkane

    • @justinjohnson9319
      @justinjohnson9319 Рік тому +5

      അമ്മേ മാതാവേ എല്ലാവരുടേയും രോഗവസ്ഥങ്ങളിൽ നിന്ന് മിറാക്കിൽ രഷിക്കേണമേ. അമ്മക്കും തിരുക്കുമരനും ഒരായിരം നന്ദി 🙏🏻🙏🏻

    • @mercyjoseph9293
      @mercyjoseph9293 Рік тому +1

      ​@Ushakumari-re1wt

    • @mdmodassur-wm3lc
      @mdmodassur-wm3lc Рік тому

      99

  • @judybiju4807
    @judybiju4807 Рік тому +2

    കൃപാസനം സഞ്ചാരി മാതാവേ എന്റെ പൊന്നൂസ് മോനെ ഒരു കുഴപ്പം ഒന്നുംകാത്തുകൊള്ളണമേ അമ്മയുടെ നീല അൻകിയാൽ പൊതിയായിണമേ അമ്മ കൈവിടല്ലേ അമ്മ അനുഗ്രഹികണമേ ആമേൻ

  • @Ephraim_ytchannel
    @Ephraim_ytchannel Рік тому +9

    എന്റെ മകളുടെ മദ്യപാനം മാറാൻ അമ്മ മാതാ വേ പ്രാർത്ഥിക്കണമേ

    • @jo-dk1gu
      @jo-dk1gu Рік тому +2

      എന്ത് പ്രായമുണ്ട് മകൾക്ക്...? എത്ര കാലമായി വെള്ളമടി തുടങ്ങിയിട്ട്...???

  • @ancymukesh1294
    @ancymukesh1294 Рік тому +8

    അമ്മേ മാതാവേ എന്റെ മകളുടെ ശരീരത്തിൽ ചൂട് വെള്ളം വീണത് ഒരു കുഴാപ്പം ഇല്ലാതെ അമ്മ അനുഗ്രഹിച്ചതിന് കോടി നന്ദി

  • @bennythachil6911
    @bennythachil6911 Рік тому +5

    അമ്മേ ഈ കുഞ്ഞിനെ രക്ഷിച്ചതിന് ഒരായിരം നന്ദി ഓപ്പ റേഷൻ പറഞ്ഞിരിക്കുന്ന എന്റ ഭർത്താവിന്റെ ഹൃദയത്തിന്റെ വാൽവിന്റെ അസുഖം മാറ്റിതരണമെ

  • @manumathew6924
    @manumathew6924 Рік тому +122

    ഈ കുഞ്ഞിനേയും കുടുംബത്തെയും രക്ഷിച്ച ഈശോക്കും അമ്മ മാതാവിനും കോടാനുകോടി നന്ദി 🙏🙏

  • @shilpajijo6943
    @shilpajijo6943 Рік тому +42

    എന്റെ കൃപാസന അമ്മേ!അമ്മക്കൊരായിരം ഉമ്മ 😘😘😘ഇശോയെ നന്ദി, ഇശയോ സ്തുതി 🙏🙏🙏😍😍

  • @anugeorge99
    @anugeorge99 Рік тому +7

    അമ്മേ മാതാവേ ഈ കുഞ്ഞിനെ രക്ഷിച്ച അമ്മേ രോഗികളായ എല്ലാ മക്കളെയും രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻

  • @myhomemyschool8342
    @myhomemyschool8342 Рік тому +87

    അമ്മേ ഈ കുഞ്ഞിനെ രക്ഷിച്ച അമ്മ മാതാവിന് ഒരായിരം നന്ദി

  • @MiniNiveaVincent-jl7kt
    @MiniNiveaVincent-jl7kt Рік тому +7

    പരിശുദ്ധ അമ്മമാതാവേ എൻെറയു०എൻെറ മകളുടെയു० ശരീരത്തിൻെറയു० മനസ്സിൻെു० ക്ഷീണവു० തളർച്ചയു० മാറ്റി ഉണർന്നിരുന്നു എപ്പോഴു० ८പാർത്ഥിക്കുവാനുള്ള കൃപതരേണമേ ആമ്മേൻ
    🙏🙏🙏🌹💙

  • @daspacharuvil1121
    @daspacharuvil1121 Рік тому +12

    എന്റെ കൃപാസനം പ്രസാദ വര മാതാവേ എന്റെ യേശുവേ അപ്പച്ചാ എനിക്ക് എഴുന്നേറ്റ നടക്കാൻ വേണ്ടി അനുഗ്രഹിക്കണമേ ഒരു വീട് വെക്കാനും അനുഗ്രഹിക്കണമേ എന്നെപ്പോലുള്ള മറ്റെല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ

  • @riyatreesa7995
    @riyatreesa7995 Рік тому +13

    അമ്മേ കൃപാസനമാതാവേ ഈ സാക്ഷ്യം കേൾക്കുന്ന എല്ലാവരുടെയും കൂടെ അമ്മ സഞ്ചരിക്കണമേ.

  • @dreamslight8600
    @dreamslight8600 Рік тому +5

    എന്റെ മോനു നല്ല ബുദ്ധി തോന്നിപ്കനെ അവനു എന്നും കൂടെ ഉണ്ടക്ണമേ അവനെ 10 ക്ലാസ്സ്‌ എക്സാം നൽവനം പാസാക്കി കൊടുക്കണമേ

  • @SachuChristabel
    @SachuChristabel 8 місяців тому

    Eeshoye ellarayum anugrahikkaname

  • @babuthomas1283
    @babuthomas1283 Рік тому +9

    അമ്മമാതാവേ എല്ലാം അറിയുന്ന ല്ലോ മകളുടെ എല്ലാകാര്യങ്ങളും. അമ്മ മാതാവ് കൂടെ ഉണ്ടാകണേ ആമേൻ 🙏🙏🙏❤️❤️❤️

  • @aneeshpa2628
    @aneeshpa2628 Рік тому +29

    അമ്മേ മാതാവേ ഇ കുഞ്ഞിനെ രക്ഷിച്ചതിൽ അമ്മേ നന്ദി പറയുന്നു 🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭😭🕯️🕯️🕯️🙏🙏🙏ഈശോയെ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏🕯️🕯️👏👏

  • @rekhajohnpeter9965
    @rekhajohnpeter9965 Рік тому +41

    ഭർത്താവിന്റെ ശ്വാസം എടുക്കുമ്പോൾ ഉള്ള തടസ്സം മാറണമേ ഉറക്കത്തിൽ നല്ലതുപോലെ ശ്വാസം കിട്ടി ഉറങ്ങാൻ അനുഗ്രഹിക്കണമേ അമ്മ മാതാവേ

    • @priyajoseph613
      @priyajoseph613 Рік тому

      ente husbandinum same condition aanu amme mathave mattitharaname yeshuve nandhi yeshuve sthuthi😢

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 8 місяців тому +1

    അമ്മേ 🙏🏻🙏🏻🙏🏻

  • @remyalachu9846
    @remyalachu9846 Рік тому +60

    ഈശോയെ ഇത്രയും നല്ലൊരു സാക്ഷ്യം കേൾക്കുവാൻ കഴിഞ്ഞതിൽ ഇഷോയോടും അമ്മയോടും നന്ദി പറയുന്നു 🙏🙏കോടാനു കോടി നന്ദി 🙏🙏🙏🙏🙏കൃപാസനം മാതാവേ 🙏ആവേ മരിയ 🙏🙏🙏🙏

  • @rajibinu9036
    @rajibinu9036 Рік тому +12

    അമ്മേ..... ശരിക്കും ഞങ്ങളെ നീ ഞട്ടിച്ചു.....ഒത്തിരി നന്ദി🙏🙏🙏🙏🙏

  • @kurianxavier5352
    @kurianxavier5352 Рік тому +4

    ഈ കുഞ്ഞിന്റെ ജീവൻ തിരിച്ച് കൊടുത്ത് പൂർണ്ണ സൗഖ്യം നൽകി മാതാവ് അനുഗ്രഹിചതിന് നന്ദി... സ്തുതി...
    അതിനേക്കാൾ വലിയ അൽഭുതo മാതാവും യേശുവും പ്രത്യക്ഷപെട്ട വലിയ സാക്ഷ്യം ആണിത്.
    ജീവിയ്ക്കുന്ന ദൈവത്തിന്റെ അൽഭുതകരമായ ഇടപെടൽ ഇവർ അനുഭവിച്ചു.. അനേകരുടെ വിശ്വാസത്തിനും ദൈവനാമത്തിന്റെ മഹത്വത്തിനുo ഈ സാക്ഷ്യം കാരണമാകട്ടെ .

  • @mathewpgeorge2719
    @mathewpgeorge2719 Рік тому +108

    അത്ഭുതങ്ങളുടെ കലവറയായ കൃപാസനം പ്രസാദവര അമ്മമാതാവേ ഞങ്ങളുടെ മേലും കരുണയായിരിക്കേണമേ 🙏🏼❤

  • @sobhaalin8127
    @sobhaalin8127 Рік тому +3

    അമ്മേ കൃപാസനം മാതാവേ സഞ്ചാരി മാതാവേ നീറ്റ് എക്സാം ഇൽ ഉന്നത വിജയം നൽകി ഇസബൽ യെ അനുഗ്രഹിക്കേണമേ

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 Рік тому +15

    Amme... എന്റെ ഭർത്താവിന് ക്ഷ മിക്കുവാനുള്ള ശക്തി നൽകേണമേ 🙏🙏🙏ഒരു പ്രശ്നവും ഉണ്ടാകു വാൻ ഇടയ്ക്കല്ലേ അമ്മേ ഈ പാപിയെ കൈവിടല്ലേ 🙏🙏

  • @sandhyakannan5944
    @sandhyakannan5944 Рік тому +2

    അമ്മേ നന്ദി❤❤ ജീവൻ തിരിച്ച് കൊടു അമ്മേ മാതാവേ എന്റെ മക്കളുടെ കാര്യത്തിൽ ഇടപെടെണെ നല്ല ജോലി കൊടുത്ത് അവിടെ തന്നെ നിൽക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കണ👃👃👃

  • @catherineachsahmjoy4832
    @catherineachsahmjoy4832 Рік тому +84

    അമ്മേ മാതാവേ എല്ലാ കുഞ്ഞുമകളെയും കാത്തുകൊളണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼 മനുഷ്യർക്ക്‌ അസാധ്യമായതു ദൈവത്തിനു സാധ്യമാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @breezzz__gurl
    @breezzz__gurl Рік тому +5

    അമ്മയുടെ പ്രതീഷിക്കരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ ഉയർത്തണമേ..🕊️🙏

  • @soumyas4608
    @soumyas4608 Рік тому +60

    മാതാവേ.. ഈ സാക്ഷ്യത്തിന്... നന്ദി. ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏 മാതാവേ... ഒരു കുഞ്ഞിനുള്ള.... അനുഗ്രഹം തരേണമേ 🙏

  • @ushajacob4033
    @ushajacob4033 Рік тому +4

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടിയും ഈശോയോട് പ്രാർത്ഥിക്കണം 🙏🙏

  • @sreeramks6715
    @sreeramks6715 Рік тому +9

    അമ്മേ മാതാവേ 🙏🙏🙏എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളാൽ കാത്തു കൊള്ളണമേ 🙏🙏🙏

  • @aparnashinojaparnashinoj2320
    @aparnashinojaparnashinoj2320 Рік тому +6

    മാതാവേ എനിക്ക് സ്വസ്ഥതയും സമാധാനം താ എന്റെ പ്രാർത്ഥന ഒന്ന് കേൾക്കണം അത്രയും അവസ്ഥയിൽ ആണ് ചിലപ്പോൾ എന്റെ ജീവൻ തന്നെ ഞാൻ ഇല്ലാതാകും അത്രക്കും അവസ്ഥയിൽ ആണ് ഞാൻ 🙏🙏🙏

  • @mercysunny5456
    @mercysunny5456 Рік тому +5

    അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അമ്മേ

  • @syamasas277
    @syamasas277 Рік тому +1

    Amme ammayude prathikshikarathinte sthiram sakshi aakki enneyum ente kudumbatheyum yeshu namathil uyarthaname amen

  • @arunaroundkr2781
    @arunaroundkr2781 Рік тому +18

    എനിക്ക് ഇ സാഷ്യo കേള്ളാകേൻപറ്റിയല്ലോ എന്റെ അമ്മ മാതാവേ ❤❤❤

  • @annashiney4392
    @annashiney4392 Рік тому +36

    🙏💮 അമ്മേ എത്ര വലിയ അത്ഭുതങ്ങളാണ് അമ്മ പ്രവർത്തിക്കുന്നത് ,പരിശുദ്ധ അമ്മേ എളിയവരായ ഞങ്ങളിൽ കനിയണമേ

  • @susystanly537
    @susystanly537 Рік тому +14

    മനുഷ്യർക്ക്‌ അസാധയമായ എല്ലാ മക്കളുടെയും ആവശ്യത്തെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @regeeshputhanveettil230
    @regeeshputhanveettil230 Рік тому +16

    ഈശോയ്ക്കും മാതാവിനും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @francismaliakal2754
    @francismaliakal2754 Рік тому +8

    അമ്മേ മാതാവേ ഐ,സൂ, വിൽ കിടക്കുന്ന ജിബി ക്ക് പൂർണമായും സുഖമാകുവാൻ അമ്മേ പ്രാർത്ഥിക്കണം ഈശോയോട്

  • @beenajose2035
    @beenajose2035 Рік тому +37

    അമ്മേ മാതാവേ ആ മക്കളെ അനുഗ്രഹിച്ചതിനെ ഓർത്ത് ഒരായിരം നന്ദി പറയുന്നു. .

  • @christeenaannasam5771
    @christeenaannasam5771 Рік тому +10

    അമ്മേ മാതാവേ അമ്മയുടെ മുൻപാകെ നിയോഗം വച്ചിട്ടുള്ള എല്ലാവരെയും അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏.

  • @kripamary941
    @kripamary941 Рік тому +4

    അമ്മേ മാതാവേ യേശുവേ എന്റെ പരാജയം എല്ലാം വിജയം ആക്കി മാറ്റാണമേ, ഇനിയും പരാജയം തരല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.

  • @jencybenziger9040
    @jencybenziger9040 Рік тому +11

    യേശുവേ നന്ദി, ആരാധന ...ഈ കുടുംബത്തെ 'അമ്മ മാതാവിന്റെ പൊൻ കരങ്ങളിൽ എന്നും കാത്തുകൊള്ളണമേ...ആമേൻ.

  • @rosammaaugustine6937
    @rosammaaugustine6937 Рік тому +7

    കൃപാസനം മാതാവേ, അങ്ങയിൽ ഞാൻ പൂർണമായി വിശ്വസിക്കുന്നു. നന്ദി പറയുന്നു.

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +1

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ

  • @anithachristopher7732
    @anithachristopher7732 Рік тому +121

    അമ്മ മാതാവേ ഈ സാക്ഷ്യം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏😭

  • @shantysunil
    @shantysunil Рік тому +2

    Praise the Lord, Kreupasana മാതാവേ നന്ദി

  • @vijithamanoj657
    @vijithamanoj657 Рік тому +7

    അമ്മേ പരിശുദ്ധ അമ്മേ, ഇസബെല്ലയോട് കാണിച്ച അത്ഭുതങ്ങൾ ഞങ്ങളോട് കാണിക്കാൻ കരുണ തോന്നണമേ.. ആമേൻ 🙏🙏🙏

  • @PiousCouncillor
    @PiousCouncillor Рік тому +5

    എന്റെ അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവെ കൃപാസന പ്രസാദമാതാവെ എന്നും ഞങ്ങളോടൊത്തു ഉണ്ടാകണമെ

  • @anithachristopher7732
    @anithachristopher7732 Рік тому +20

    എന്റെ അമ്മ മാതാവേ അമ്മ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും അമ്മക്കും തിരുകുമാരനും കോടാനുകോടി നന്ദി 🙏🙏❤️❤️. സാക്ഷ്യം പറയാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏❤️❤️

  • @roymathewmathew5365
    @roymathewmathew5365 Рік тому +1

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കേണമേ......

  • @anjusanto8455
    @anjusanto8455 Рік тому +19

    എന്റെ മകനും ഇതു പോലെ ഒരു height നിന്ന് വീണു മാതാവിന്റെ യും ഈശോയുടെ യും സംരക്ഷണം ത്തിൽ ഒരു അപകടം സംഭവിക്കാതെ ഇപ്പോളും സന്തോഷം ത്തോടെ ഇരിക്കുന്നു ഈശോയെ മാതാവേ നിങ്ങൾക് ഒരായിരം നന്ദി

  • @manjumahi4675
    @manjumahi4675 Рік тому +145

    ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹം നൽകിയ മാതാവിന് കോടാനുകോടി നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sherlygomes5223
      @sherlygomes5223 Рік тому +4

      ഈ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച മാതാവിന് കൂടാന് കോടി നന്ദി

    • @rajichacko476
      @rajichacko476 Рік тому +3

      Amma maathavinum thirukumaranum kodanukodi nandhi

    • @diyawilson3358
      @diyawilson3358 Рік тому +1

      @@sherlygomes5223 2ee

    • @mathewsphilip8233
      @mathewsphilip8233 Рік тому +2

    • @sujamol6664
      @sujamol6664 Рік тому

      Ammen

  • @jipsonjames6362
    @jipsonjames6362 Рік тому +66

    എന്റെ ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏😭😭😭😭😭😭

    • @ancysaji2561
      @ancysaji2561 Рік тому +1

      Amme madave ejaggalude niyogaggalude mel karuna undakaname 1🙏🙏🙏

    • @manjubinoj3681
      @manjubinoj3681 Рік тому +3

      അമ്മേ,ഈ മക്കൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ

    • @rohanappu6431
      @rohanappu6431 Рік тому

      41 days u get a start

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +1

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @ruchikkoottubyanu
    @ruchikkoottubyanu Рік тому +47

    എൻറെ വീടിൻറെ അടുത്താണ് , ഈ സംഭവമറിഞ്ഞപ്പോൾ ഭയങ്കര വിഷമമായി. പിന്നെ എല്ലാരും കൂട്ടത്തോടെയാണ് പ്രാർത്ഥിച്ചത്. ഞങ്ങൾക്കും ഭയങ്കര അത്ഭുതമായി ഈ കൊച്ച് പെട്ടെന്ന് സുഖമായതിൽ.അമ്മ തന്നെയാണ് സുഖപ്പെടുത്തിയത്. ആമ്മേൻ.🙏🙏🙏

  • @christeenaannasam5771
    @christeenaannasam5771 Рік тому +8

    അമ്മേ മാതാവേ 10 ലും +12ലും എക്സാം എഴുതിയിട്ട് ഇരിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും നല്ല റിസൾട്ട്‌ നൽകി അനുഗ്രക്കണേ 🙏🙏🙏🙏. അതുപോലെ. Dha, moh, oet, ielts, prometric ഇതുപോലെ ഉള്ള എക്സാം എഴുതാൻ ഇരിക്കുന്ന എല്ലാവരെയും നി അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @Mahesh-jo9xv
    @Mahesh-jo9xv Рік тому +3

    എനിക്കും എൻ്റെ മോൾക്ക് സുഗമയിട്ട് ഇത് പോലെ പോലെ അമ്മയോട് നന്ദി പറയാൻ അനുഗ്രഹിക്കണമേ അമ്മെ
    ആ മോൾക് ജീവൻ നൽകിയ അനുഗ്രഹ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @kandass1980
    @kandass1980 Рік тому +4

    അമ്മെ കാനായിലെ കല്യാണ വേദിയിലെ മനുഷ്യരെ അവരുടെ നിസ്സഹായതയിൽ സഹായിച്ച അമ്മെ ഞങ്ങളുടെ ദുരിതങ്ങളിൽ കൂട്ടായിരിക്കണമേ ആമേൻ 👏👏

  • @JJ-ew3sd
    @JJ-ew3sd Рік тому +5

    Kripasana mathave ante makkalku nalla dhiava vishasam and nalla arogyavum ayussum nalla education and future job koduthu avere anggayude prathyasheegatanathite sakshiyayi uyrthaneme amen 💕🙏

  • @Athul-u1c
    @Athul-u1c Рік тому

    എന്റെ അമ്മേ, അമ്മയിൽ വിശ്വസിക്കാത്ത എല്ലാ മക്കളെയും വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ ആമേൻ

  • @aleyammape873
    @aleyammape873 Рік тому +6

    മാതാവേ കഷ്ടപ്പെടുന്ന, വേദന അനുഭവിക്കുന്ന എല്ലാ രോഗികകളെയും, ബന്ധുക്കളെയും ആശ്വാസം കൊടുത്തനുഗ്രഹിക്കണേ.

  • @charletjohnson506
    @charletjohnson506 Рік тому +2

    Mathave ente brother Abraham Sunil inte പ്രശ്നം പരിഹരിക്കാന്‍ വേഗത്തില്‍ അമ്മ idapedane amme mathave anugrakikkane amen 🙏🏻🙏🏻🙏🏻😭😭😭💕💕💕🙏🏻🙏🏻🙏🏻

  • @Rajibiju297
    @Rajibiju297 Рік тому +37

    അമ്മേ ഇത്രത്തോളം കൃപ അമ്മ കുഞ്ഞിന് നൽകി രക്ഷിച്ചതിന് ഒരായിരം നന്ദി അമ്മേ🙏🙏 പരിശുദ്ധ അമ്മയക്കും തിരുകുമാരനും 🤲🤲🤲 നന്ദി

  • @kripa6167
    @kripa6167 Рік тому +1

    അമ്മേ മാതാവേ നന്നായി പഠിക്കാനുള്ള കൃപ നൽകി എന്നെ അനുഗ്രഹിക്കണമേ. അമ്മേ എന്നിലാണ് എന്റെ കുടുംബത്തിന്റെ പ്രതീക്ഷ, കൈവിടരുതേ

  • @robon1522
    @robon1522 Рік тому +24

    2002 എന്റെ കുഞ്ഞിനും ഇതുപോലെ മാതാവിന്റെ അനുഗ്രഹത്താൽ സൗഖ്യം കിട്ടി. അതിനായി ഞാൻ കലൂരിൽ ഉള്ള , St Antony's പള്ളിയിൽ പോയി പ്രാർത്ഥിച്ചിരുന്നു. അവിടെയുള്ള മാതാവിന്റെ രൂപത്തിൽ മുത്തിച്ച കൊന്ത കൊണ്ട് കുഞ്ഞിന്റെ കഴുത്തിൽ ഇട്ടപ്പോൾ അത്ഭുതകരമായ സൗഖ്യം കൊടുത്തു. ആ പള്ളിയിൽ ഞാൻ എന്തൊക്കെ പോയി പ്രാർത്ഥിച്ചോ അത എനിക്ക് അതുപോലെ തന്നെ സാധിച്ചു കിട്ടി 🙏 എന്റെ ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ🙏🙏

  • @BinduSathish-yh4ym
    @BinduSathish-yh4ym Рік тому +2

    മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യം... അമ്മ മാതാവേ കാത്തുകൊള്ളണമേ...

  • @renjumejo5232
    @renjumejo5232 Рік тому +6

    അമ്മേ ഇത് ഒരു അത്ഭുതം തന്നെ.അമ്മേ അവിടുന്ന് അനുഗ്രഹിക്കനെ

  • @sharonjose2538
    @sharonjose2538 Рік тому +1

    അമ്മേ മാതാവേ ഈ സാക്ഷ്യം കേക്കുന്ന എല്ലാവരെയും, എന്നെയും കാത്തു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @StephyManu-ul9bx
    @StephyManu-ul9bx Рік тому +6

    അമ്മ മാതാവേ കുഞ്ഞിനെ രക്ഷിച്ചതിന് ആയിരം ആയിരം നന്ദി

  • @BettyKuriakose-c8u
    @BettyKuriakose-c8u 7 місяців тому

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ aammen✝️✝️🙏🏻🙏🏻🙏🏻

  • @radhapn6952
    @radhapn6952 Рік тому +3

    ദൈവം സതൃമാണ്🙏🏼🙏🏼

  • @mathewkv2171
    @mathewkv2171 Рік тому

    പരിശുദ്ധ കൃപസനം മാതാവേ ഞങ്ങളുടെ ജീവിതത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണമേ

  • @prabhadinesh1086
    @prabhadinesh1086 Рік тому +5

    ഇസബെല്ല മോളെ രക്ഷിച്ച ഈശോയ്ക്കും കൃപാസന അമ്മയ്ക്കും കോടാനുകോടി നന്ദി🙏🙏🙏. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാകും(ലൂക്കാ28:17)🙏🙏

  • @drisyaacharya.official
    @drisyaacharya.official 4 місяці тому

    എന്റെ അമ്മ മാതാവേ എന്നോട് കൂടിച്ചേർത്ത നിന്റെ മകനെ രക്ഷിക്കാണെ... എല്ലാം രോഗത്തിൽ നിന്നും വിടുതൽ കൊടുക്കണേ... എന്റെ സഞ്ചാരിമാതാവേ 🙏🙏🙏🙏

  • @heavenofhome3439
    @heavenofhome3439 Рік тому +4

    അമ്മയുടെയും ഇശോഅപ്പയുടെയും സ്നേഹം അളവുകൾ ഇല്ലാത്ത സ്നേഹം കാണുബോൾ കേൾക്കുബോൾ മനസുനിറഞ്ഞു സ്നേഹം പറയാൻ വാക്കുകൾ ഇല്ല അമ്മേ... സന്തോഷവും അഭിമാനവും കൊണ്ട് കണ്ണ് നിറയുന്നു 😢

  • @Anumolanuuu
    @Anumolanuuu 8 місяців тому +1

    അമ്മേ എന്റെ ഏറ്റവും വലിയ ഒരാഗ്രഹം ആണ് ഒരു വീട് ഞങ്ങളുടെ സ്ഥലം വില കുറച്ചു ആണേലും വിറ്റു തന്നു കൃപസനം എന്നാ നാമത്തിൽ ഒരു ഭവനം പണിയാൻ ആഗ്രഹിക്കണമേ.... ഒരു രൂപ പോലും കൂടുതൽ വേണ്ട ഈശോയെ മാതാവേ 🙏🏽🙏🏽എനിക്ക് ആരുമില്ല 🙏🏽🙏🏽മരിക്കാൻ എന്നുള്ള ചിന്ത മാത്രം ആണ്

  • @deepajibi3474
    @deepajibi3474 Рік тому +21

    Requesting prayers for a Philippines 5 year old girl who is suffering from cancer. I gave them our krupasanam amma.I told them to pray to krupasanam amma mathavu to heal their kid 🙏

  • @kripa6167
    @kripa6167 Рік тому +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമേ

  • @SB-mp5jb
    @SB-mp5jb Рік тому +22

    എന്റെ അമ്മ മാതാവേ, ഈ ഒരു വലിയ സാക്ഷ്യം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ.... 🙏🙏🙏🌹🌹🌹

  • @simisajeev5300
    @simisajeev5300 10 місяців тому +2

    അമ്മേ അപ്പാ കോടാനുകോടി നന്ദിമാത്രം 🙏🙏🙏🙏🙏

  • @syamilijoseph6529
    @syamilijoseph6529 Рік тому +43

    അമ്മമാതാവേ ഞങളുടെ പ്രേഗ്നസി ഇൽ ഉള്ള വാവയെ അനുഗ്രഹിക്കട്ടെ 🙏❤️❤️❤️❤️

  • @MiniGeorge-r6z
    @MiniGeorge-r6z Рік тому +1

    അമേ മാതേ വേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ

  • @nanz9076
    @nanz9076 Рік тому +3

    അമ്മേ മാതാവേ ഈ ഒരു സാക്ഷ്യം kelkan അനുഗ്രഹം thanathinu അമ്മക്ക് ഒരായിരം നന്ദി പറയുന്നു 🙏🙏 എന്നെയും എന്റെ കുടുംബത്തിലെ എല്ലാവരേയും അമ്മയുടെ prethishekaranthinta സാക്ഷി ആകി mattaname 🙏🙏🙏🙏

  • @josekmjose1090
    @josekmjose1090 Рік тому

    അമ്മേ മാതാവേ ഞങ്ങളേ എല്ലാവരേയും
    രോഗികളേയും
    പ്രത്യേകിച്ച് കിടപ്പു രോഗികളേയും രക്ഷിക്കേണമേ അമ്മേ
    ആമ്മേൻ ആമ്മേൻ ആമ്മേൻ
    🙏🙏🙏🙏🙏🙏🙏

  • @sarammafrancis9534
    @sarammafrancis9534 Рік тому +11

    ഈ സാക്ഷ്യം കണ്ട് കരന്നുപോയി അമ്മേ മാതാവേ നന്ദി ഒരുപാട് അമ്മയ്ക്ക് ❤❤❤❤❤❤❤❤❤❤❤❤

  • @kripa6167
    @kripa6167 Рік тому

    അമ്മേ മാതാവേ എല്ലാ ഉടമ്പടി നിബന്ധനകളും വിശുദ്ധിയോടും വിശ്വസ്തതയോടും കൃത്യതയോടും കൂടി പാലിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @jencybenziger9040
    @jencybenziger9040 Рік тому +8

    'അമ്മ മാതാവേ ഈ സാക്ഷ്യം കേട്ടിട്ടെങ്കിലും എല്ലാ നിരീശ്വര വാദികളും പ്രതേകിച്ചും എന്റെ ഭർത്താവും ഈശോയുടെ സ്നേഹത്തിലേക്കും വിശ്വാസത്തിലേക്കും തിരികെ വരണമേ ....

  • @binavithayathil1528
    @binavithayathil1528 Рік тому +2

    നന്ദി ഈശോയെ, നന്ദി മാതാവെ,

  • @bijubijups1504
    @bijubijups1504 Рік тому +9

    എന്റെ ഞങ്ങളുടെ കൃപാസനം മാതാവ് ഈ അനുഭവ സാക്ഷ്യം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി അമ്മേ ലോക മാതാവെ തിരുകുമാരന്റെ മാതാവെ എല്ലാ ജനങ്ങളേയും അനുഗ്രഹിക്കേണമെ കൃപാസനമാതാ വിനും തിരുകുമാരനും കോടാനുകോടി പുകൾ ച്ചയും , ആരാധനയും

  • @mathewlucka5010
    @mathewlucka5010 Рік тому +1

    We prayed a lot for you family. We Rejimol tr. N Mathew sir from USA. God is with you all

  • @molyjoseph2000
    @molyjoseph2000 Рік тому +24

    We also prayed for her..Thank God... ദൈവത്തിന് നാമത്തിന് മഹത്വം ഉണ്ടാകട്ടെ പരിശുദ്ധ മാതാവേ ഞങ്ങളുടെ കൂടെ എപ്പോഴും ആയിരിക്കുന്നതിനു ഓർത്ത് നന്ദി പറയുന്നു..