എന്റെ മാതാവേ ഞങളുടെ കുടുംബത്തിലെ പ്രയാസങ്ങൾ നീക്കി തരണമേ 🙏അമ്മേ എന്തൊരു ജീവിത മാണ് എന്റേത് 🙏ഇനിയും പ്രയാസങ്ങൾ സഹിക്കാൻ കഴിയുന്നില്ലമ്മേ 🙏അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെയും ഉയർത്തേണമേ 🙏🙏അമ്മേ എന്റെ ശാരീരികബുദ്ധിമുട്ട് മാറ്റി ഒരു ജോലിക്ക്പോകാൻ കഴിയണമേ 🙏അമ്മേ പ്രേഷിത പ്രവർത്തനങ്ങളും കാരുണ്യപ്രവർത്തനങ്ങളും കൂടുതൽ ചെയ്യാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏
Amma kunjungal illathe orupad makkalund amma oro makkaleyum ente Kreupasanam Amma poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma 🙏🙏🙏🙏🙏😔😭
അമ്മേ എന്നും ഞാനും "our daily bread "പ്രാർത്ഥനയിൽ മരുമകന്റെ ഹൃദരോഗം, മദ്യപാനം മാറ്റിത്തരണമെന്ന് അപേക്ഷിക്കുമായിരുന്നു. ധ്യാനത്തിൽ സൗഖ്യം പറഞ്ഞ്. ഇനി മദ്യപിക്കില്ലെന്ന് മരുമകൻ ധ്യാനഗുരുവിനോട് അറിയിച്ചു. അമ്മേ അവന്റെ മേൽ കൃപ ഉണ്ടാകണമേ. മകളുടെ മേലുള്ള സംശയം മാറ്റിക്കൊടുക്കണമേ.
അമ്മേ ഇനതെ അനുദിന അനുഗ്രഹ പ്രാർത്ഥന യീൽ എൻെറ കൂട്ടുകാരി യുടെ ചേച്ചി യ്ക്കു നാട്ടിൽ തീരീച്ച് പോകാൻ ഉള്ള തടസം മാറാൻ പ്രാർത്ഥിച്ച 2 ദിവസം കഴിഞ്ഞ് അവർക്ക് നാട്ടിൽ പോകാൻ ടിക്കറ്റ് കോടൃക്കൂനതീത് തീരുമാനം ആയി അമ്മയ്ക്കും തീരൂകുമരനൂം ഒരായിരം നന്ദി
അമ്മേ തടസ്സം മാറ്റി സ്ഥലം വില്പന നടത്തി കട ബാത്യത തീർക്കാൻ അനുഗ്രഹിക്കേണമേ എന്റെ മോന് ജോലി നൽകണം അവന്റെ ഭാര്യ തിരിച്ചു വന്നു ഒന്നിച്ചു ജീവിതം തുടരാൻ അനുഗ്രഹിക്കട്ടെ ആമ്മേൻ
Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
അമ്മേ അനുമോളുടെയും അനൂപിന്റെയും സൊസൈറ്റി കുറി അമ്മയുടെ സമക്ഷം സമർപ്പിക്കുന്നു ഇന്നുതന്നെ ആ കുറി നറുക്ക് കിട്ടി കടബാധ്യത തീർക്കാൻ അമ്മ അനുഗ്രഹിക്കണേ സാക്ഷ്യം പറയാൻ ഇടയാക്കണേ
അമ്മേ എൻ്റെ മോടെ ഗർഭാവസ്ഥയിലെ കുഞ്ഞിൻ്റെ 2 kidney ക്ക് വന്നിരിക്കുന്ന നീർക്കും heart - ൻ്റProblem ,Brain നെറെfluid ൻ്റെ പ്രശ്നം അമ്മേ എല്ലാം മാറ്റി, ആരോഗ്യമുള്ള കുഞ്ഞിനെ, അഭിഷേകമുള്ള കുഞ്ഞിനെ നൽകി അശ്ത്താരയിൽ ഞങ്ങളെ സാക്ഷിയാക്കണമെ

അമ്മേ എന്റെ പാപങ്ങൾ പൊറുക്കണേ, എന്നെ സൗഖ്യപോയെടുത്തണേ അമ്മേ. ഡിസംബർ 1🙏🙏എന്റെ ആന്റിയെയും സൗഖ്യപ്പെടുത്തണേ 🙏
അമ്മേ മാതാവേ എന്റെ അമ
വലിയ അപകടത്തിൽ നിന്ന് ആണ് ഇന്ന് കൃപാസനം അമ്മ മാതാവ് എന്നെ രക്ഷിച്ചത് 🙏🙏🙏
അമ്മേ മാതാവേ എന്റെ കാൽ മുട്ടിനു ഭയങ്കര വേദന ആണ് കാൽ മടക്കിയാൽ നിവർക്കാൻ പറ്റില്ല അമ്മ എന്നെ ഈശോ വഴി പൂർണ്ണ സൗഗ്വoനൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏
അമ്മ മാതാവേ എന്റെ ചേട്ടായിക്ക് തലവേദന മാറ്റി തരണമേ ആമേൻ
അമ്മേ മാതാവേ എൻ്റെ കടം കുറച്ചു എങ്കിലും തീർക്കാൻ സദിച്ചതിന് നന്ദി പറയുന്നു
അമ്മേ എ൯െറ ഭ൪ത്താവ് വ൪ഗീസി൯െറ സ൦സാരശേഷി തിരിച്ചു തരണേ (ബസ്റ്റിലെ മുഴ മാറ്റി തരണേ 🙏🙏🙏🙏🙏🙏
അമ്മ മാതാവേ എൻറെ മകൾക്ക് സമാധാനം സ്വസ്ഥതയും കിട്ടണമേ ഈശോയെ
Amae madhavae anae amaudae pratheeshegaratheentae sasheeyakanae 🙏🏻 🙏🏻🙏🏻
അമ്മേ മാതാവേ എനിക്കി ഒരു ജോലി തന്നു അനുഗ്രഹിക്കണമേ ആമ്മേൻ
അമ്മേ, എന്നെ ഹൃദ്രോഗത്തിന്റെ പ്രശ്നങ്ങളിൽനിന്ന് കാത്തുകൊള്ളണമേ.
എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
അമ്മ മാതാവേ എന്റെ മക്കളെ ദൈവ വിശ്വാസത്തി.ൽ വളർത്തണമേ അവരടെ നിയോഗങ്ങൾ ഏറ്റെടുക്കണമേ
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ 🙏🙏🙏🙏🙏
എന്റെ എല്ലാം തടസ്സം ഉടനെ മാറ്റി തരണം അമ്മേ
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ അമ്മേ മാതാവേ
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അങ്ങേ തിരുകുമാരനോട് അപേക്ഷിക്കേണമേ... 🙏🙏🙏🙏🙏
Amma kunjungal illathe orupad makkalund amma oro makkaleyum ente Kreupasanam Amma poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma 🙏🙏🙏🙏🙏😔😭
Amen amen amen amen ❤❤❤❤❤❤
അമ്മ മാതാവേ എൻ്റെ നിയോഗങ്ങൾ എല്ലാം എന്നാ സാധിച്ചു തരുന്നേ, അമ്മേ എന്നെ അനുഗ്രഹിക്കമ്മേ
അമ്മേ മാതാവേ എൻ്റെ മകനെ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കണമെ
എന്റെ അമ്മ മാതാവേ എന്റെ കട ബാധ്യത മാറ്റി തരേണമേ എന്റെ സഞ്ചാരി മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️
അമ്മേ മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
Ammae mathavae Ashauda thalaeila mudi Kripaeil samrdhmai valaranamae🙏❤️🙏
അമ്മേ എന്റെ അമ്മയുടെ asugam മാറ്റി thatene വിട്ടേക്കലെയേലേ അമ്മേ ജാൻ തിരിച്ചു നാട്ടിൽ എത്തുമ്പോൾ ആ വീട്ടിൽ അമ്മ കാണാനേ അമ്മേ amen
Praise the Lord 🙏 Amen 🙏 Ave Maria ❤
അമ്മേ വേദിക്‌മോനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മേ കാത്തു കൊള്ളണമേ
Amme daivamathave SanjariMathave enikum prathyaksheekaranathinteSakshiAkimatane Ente kadabadhyatha Matitharane🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ അനുമോളുടെയും അനൂപിന്റെയും ഗീതുവിന്റെയും ജോലിമേഖലയെ സമർപ്പിക്കുന്നു ജോലിഭാരം കുറക്കണേ
അമ്മേ മാതാവേ എന്റെ അമ്മേ എനിക്ക് തിരിച്ചു തരും അമ്മ പഴയതു പോയെ നടന്നു കാണാനേ അമ്മേ amen
അമ്മേ എനിക്കു ഏറ്റവും കൂടുതൽ എൻദാണോ ആവശ്യം അതുതന്ന് അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻
Visa തടസ്സം ഇല്ലാതെ ഒരുക്കി തരണമേ കൃപാസനമാതാവേ🥺❤️ എനിക്ക് പോകുവാനുള്ള ചിലവിൻ്റെ വഴി തുറന്നു തരണമേ അമ്മേ എൻ്റെ ആശ്രമമേ എൻ്റെ ഏക ശരണമേ🥺🙏🏻🕯️❤❤
അമ്മ മാതാവേ എന്റെ വീട്ടിലെ കടബാത്ത മറ്റേതരണമേ
അമ്മേ മാതാവേ "Our Daily Bread" ശുശ്രൂഷയുടെ അടുത്ത സാക്ഷിയായി മാറാനുള്ള കൃപ എനിക്ക് നല്കണമേ
സഞ്ചാരി മാതാവേ എൻ്റെ വീട്ടിലെ എല്ലാവരുടെയും മദ്യപാനം നിർത്തി തരണേ
🙏🙏
അമ്മേ കൂടെയുണ്ടാ വണെ,സാന്നിദ്യം തരണേ
അമ്മ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ
അമ്മേ ...എന്റെ അമ്മേ ...🙏🙏🙏❤️❤️❤️
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് ഉപജീവനത്തിന് ആയി മരിയൻ സീലുളള ജോലി ലഭിക്കേണമേ ആമേൻ ആവേ മരിയ 💐💐💐💐💐🌹🌹🌹🌹🌹🌹🙏🙏🙏🙏
Ente Amme Mathaveente Mon our anuyojyamata thunaye thannu anugrahikaneme
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതി ഉദരഫലം നൽകി അനുഗ്രിക്കേണമേ ആമേൻ ആവേ മരിയ 🌹🌹😭😭😭💐💐💐💐💐
മാതാവേ മോൻ്റെ രോഗം മാറ്റി തരേണമെ
മാതാവേ ഞങ്ങളുടെ വീട് പണി പൂർത്തിയാക്കിത്തരണമേ
കൃപാസനം മാതാവേ എന്റെ സഹോദരന്റെ ദാമ്പത്യ ജീവിധത്തിലെ പ്രശനങ്ങൾ പരിഹരിച്ചു കൊടുത്ത് അനുഗ്രഹിക്കേണമേ സഞ്ചാരി മാതാവേ 🙏🙏🙏
Thank you so much kripasana Mathaveeeeeeee ...ummaaaaa❤❤
അമ്മേ എന്നും ഞാനും "our daily bread "പ്രാർത്ഥനയിൽ മരുമകന്റെ ഹൃദരോഗം, മദ്യപാനം മാറ്റിത്തരണമെന്ന് അപേക്ഷിക്കുമായിരുന്നു. ധ്യാനത്തിൽ സൗഖ്യം പറഞ്ഞ്. ഇനി മദ്യപിക്കില്ലെന്ന് മരുമകൻ ധ്യാനഗുരുവിനോട് അറിയിച്ചു. അമ്മേ അവന്റെ മേൽ കൃപ ഉണ്ടാകണമേ. മകളുടെ മേലുള്ള സംശയം മാറ്റിക്കൊടുക്കണമേ.
അമ്മേ കൂടെ ആയിരിക്കനെ 🙏🙏
Ente ammayeyum angalayeyum veedineyum parisarangaleyum kichuvineyum mathavinte neela angiyal pothinju samrakshikkaname mathave
അമ്മേ എന്റെ മകനെ അമ്മക്ക് സമർപ്പിക്കുന്നു അമയുടെ പ്രത്ഷിക്കാരത്തിന്റെ സാക്ഷി കണമേ ആവേ മരിയ
അമ്മേ മാതാവേ എന്റെ മകന്റെ വിവാഹം നടത്തി തരുണ o ആമ്മേൻ
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ 🙏🙏🌹
🙏🙏🙏
Amme mathave anugrahikkaname
amme njaggale ammayude prathyksheekaranathinye sakshiyayi mattene🙏🙏🙏🙏🙏
Praise the Lord
Amme ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു. അമ്മ ഇസോയോട് പറഞ്ഞു മക്കളെ അനുഗൃഹിക്കണേ
Amen
Amme Krupasanam Prasadavara keep me safe always at your Immaculate Heart.7/12/2023 and 21/12/2024.
Amen hallelujah thank you holly Mary mother of God pray for us amen🙏
Ammayude pratheeshikaranathinte sakshiyay yesuvinte namathil uyarthaname Amen
അമ്മേ എന്റെ മകന്റെ ദൂശീലങ്ങൾ മാറാൻ പ്രാർത്ഥിക്കുന്നു
Ammayude prathikashikaranathynete sakshi akane ammaye
അമ്മേ കാത്തു കൊള്ളണമേ 🙏🙏🙏
അമ്മയെ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ എന്റെ കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും ഉണ്ടാവണme അമ്മയുടെ കൃപ ചൊരിയണമേ 😢🙏🙏🙏
Kreupasanam matha please protect me and my family and protect everyone who needs your help.
അമ്മേ മാതാവേ ഈ ആഴ്ച തന്നെ സാക്ഷ്യം കൃപ തരണമേ🙏🙏🙏🙏🙏♥️♥️♥️♥️😭😭😭😭😭🌹🌹🌹🌹🌹
അമ്മേ ഉടമ്പടി ജീവിതത്തിൽ അനുഗ്രഹിച്ച് എന്നെ ശക്തിപ്പെടുത്ത ണമേ
സഞ്ചാരിമാതാ വേ എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റി തരണമേ🙏 കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണമേ🙏
അമ്മേ ഇനതെ അനുദിന അനുഗ്രഹ പ്രാർത്ഥന യീൽ എൻെറ കൂട്ടുകാരി യുടെ ചേച്ചി യ്ക്കു നാട്ടിൽ തീരീച്ച് പോകാൻ ഉള്ള തടസം മാറാൻ പ്രാർത്ഥിച്ച 2 ദിവസം കഴിഞ്ഞ് അവർക്ക് നാട്ടിൽ പോകാൻ ടിക്കറ്റ് കോടൃക്കൂനതീത് തീരുമാനം ആയി അമ്മയ്ക്കും തീരൂകുമരനൂം ഒരായിരം നന്ദി
Amme nikum merit illaaa.. Njn oru nurse alla... Ente ettavum valiya dream aanu vidheshth jolik pokn... Natil thanne joli kitunnilla... Apol vidheshth pokn merit illann ariym... Amma oru vazhi kanichu tharanamee. 🙏🏻
🎉േ
Ammey appuntey Bsc nursing fourth year viva orennem date kittunnilla ethreyum vegham amma sahayich date kodukaney..
Mathave nale ente jeevithapangaliude MRl nale yanu kudevannu anugrahikkane ammen
Thank you my Lord Jesus and Ave Maria
ചേട്ടന്റെ മദ്യപാനം മാറ്റി തരണമേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ 😢🙏🙏🙏🙏🙏
അമ്മേ മാറ്റികൊടുക്കണേ q🙏
Yeshuvey nanni yeshuvey sthuthi yeshuvey aradhana 🤍🫂
അമ്മേ മാതാവേ എനിക്ക് പീരീഡ്സ് കറക്ടിനു ആവണമേ 🙏
Ente kudumbhathe anugrahikaname Amma mathave
Amme ente papangal porukkaname 🙏ente rogangal soukhyam tharaname 🙏enne sakshiyakki mattitharaname 🙏🛐🌹❣️
പരിശുദ്ധ അമ്മേ എന്റെ ചെസ്റ്റ് pain പൂർണ്ണമായും മാറ്റി തരേണമേ 🙏
Ammea mathave ennyum makkalkkum anugrahikkename amen ❤😢
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
Amme anugrahikkaname 🙏🙏🙏
Amme viswasathode prarthikan kripa tharane...🙏🙏🙏
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
Esho Aradhana mahathwam nanni eshoye Hosanna
Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ, ......
ALLELUIA AMEN ALLELUIA AMEN 👏🏻 ALLELUIA AMEN PRAISE THE LORD 🙏🏻❤️🙏🏻❤️🙏🏻🙏🏻🙏🏻
അമ്മേ തടസ്സം മാറ്റി സ്ഥലം വില്പന നടത്തി കട ബാത്യത തീർക്കാൻ അനുഗ്രഹിക്കേണമേ എന്റെ മോന് ജോലി നൽകണം അവന്റെ ഭാര്യ തിരിച്ചു വന്നു ഒന്നിച്ചു ജീവിതം തുടരാൻ അനുഗ്രഹിക്കട്ടെ ആമ്മേൻ
Amme mathave nanni eshoye.
Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
Ente Amme Mathave 🙏
Amme have mercy on my prayers and also all kreupasam family
മാതാവേ എന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏🙏
Amme ente monte vivaham nadathi tharane🙏🙏🙏🙏🙏kudumbam visudheekarikkane🙏🙏🙏🙏
Amme mathave 😭🙏🏻
Innu exam ezhuthunna ente monteyum koottukarudeuum koode undakaname mathave Amen
അമ്മേ എന്റെ സെലത്തിന്റെ തടസങ്ങൾ മാറ്റി തല്ല വിലക്ക് വിൽ ആവാൻ അഗ്രഹിക്കണമേ
Amen 🙏🙏🙏🙏🙏🙏🙏
Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏
Hail Holy Spirit 🙏🙏🙏🙏🙏🙏🙏
കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്‍റെ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്‍റെ ആലയത്തില്‍നിന്ന് എന്‍റെ അപേക്ഷ കേട്ടു; എന്‍റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
സങ്കീര്‍ത്തനങ്ങള്‍ 18 : 6
ദാവീദുഭവനത്തിന്‍റെ താക്കോല്‍ അവന്‍റെ തോളില്‍ ഞാന്‍ വച്ചുകൊടുക്കും. അവന്‍ തുറന്നാല്‍ ആരും അടയ്ക്കുകയോ അവന്‍ അടച്ചാല്‍ ആരും തുറക്കുകയോ ഇല്ല.
ഏശയ്യാ 22 : 22
കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്‍റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.
നിന്‍റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും.
സങ്കീര്‍ത്തനങ്ങള്‍ 37 : 4-5
AMME MADHAVE ELLAREYUM ANUGRAHIKKENAME ESUVINTE MAKKALAKKENAME AMEN
Eeshoye ende mathave ende kunjumayi ammayude thirusannidhiyil vannu sakshyam parayanula anugraham nalkene
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിയതിന് നന്ദി 🙏🙏🙏🙏🙏🙏
Amme ente farthavinte madyapanam matti kudubbasamadanam nalkiyathinu nanddi naddi eshoye aviduthe namam mahathwappedatte🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരേണമേ 🙏
Eshoye amme edapedaname. Yathrayilum vahanangaleyum anugrahikkename. 🙏🙏