മറ്റു ഏതു സാക്ഷ്യം കേട്ടില്ലെങ്കിലും ഈ സാക്ഷ്യം കേൾക്കാതെ പോകരുത്

Поділитися
Вставка
  • Опубліковано 5 вер 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
    Time: 6am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    UA-cam : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosep...
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

КОМЕНТАРІ • 1 тис.

  • @tencysojan8396
    @tencysojan8396 Рік тому +7

    അമ്മേ മതാവേ എന്റെ ഏല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കേണമേ രോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ വിസ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കേണമേ

  • @anita2787
    @anita2787 Рік тому

    അമ്മേ എന്റെ സ്ഥലം വിൽപന നടത്തി തരണമേ അമ്മേ ഇടപ്പെടണമേ ക്രമപ്പെടുത്തണം മേ ആ മ

  • @ansubiju3934
    @ansubiju3934 Рік тому +16

    അമ്മേ നാളത്തെ എന്റെ B2 എക്സാം അമ്മ വന്നു എഴുതി തന്നേയ്.... ഇനി എന്നെ ഈ എക്സാം എഴുതാൻ എഴുതിപ്പിക്കല്ലേ 😭😭😭🙏🙏🙏

  • @mariyamthomas1529
    @mariyamthomas1529 7 місяців тому

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤

  • @pushpakumar8645
    @pushpakumar8645 Рік тому +8

    അമ്മേ മാതാവ് എന്റെനിവേദ്യ മോളുടെ തലവേദന പൂർണമായും സൗഖ്യപെടുത്തി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @moonchild_2025
    @moonchild_2025 18 днів тому

    എന്റെ അമ്മേ, എനിക്കും സാക്ഷ്യം പറയാൻ ഇടവരുത്തണമേ🙏 എന്റെ പരീക്ഷയുടെ റിസൾട്ട് എനിക്കു അനുകൂലമാക്കി തരണമേ🥺🙏

  • @reenasyju7462
    @reenasyju7462 11 місяців тому +1

    അമ്മേ മാതാവേ എൻറെ ആവശ്യങ്ങളിൽ കരുണ കാണിക്കണേ

  • @shinyshaji2000
    @shinyshaji2000 Рік тому +30

    അമ്മേ മാതാവേ സാമ്പത്തീക ബുദ്ധിമുട്ടനുഭവിക്കുന്ന ഓരോ മക്കളെയും അമ്മയുടെ കൃപാസനം സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു,ഓരോരുത്തരുടെയും കടബാധ്യതകൾ മാറ്റി കൊടുക്കണമേ 🙏🙏🙏🙏

  • @Avemariya07
    @Avemariya07 6 місяців тому

    അമ്മ സഞ്ചാരി മാതാവ് എന്റെ നിയോഗം സാധിച്ചു തരണമേ 🕯️🕯️🕯️🕯️15/2/2024

  • @kittysebastian7365
    @kittysebastian7365 Рік тому +10

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം നന്ദി അർപ്പിക്കുന്നു

  • @sheebagopi1682
    @sheebagopi1682 Рік тому

    ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @maryvimala5200
    @maryvimala5200 Рік тому +34

    ഇങ്ങനെ ജീവിക്കാൻ പേടിയാ 😭😭😭അങ്ങു ഇടപെടണമേ സങ്കടം സന്തോഷം ആക്കി മാറ്റാണമേ 😭😭😭😭😭😭

    • @susanjacob266
      @susanjacob266 Рік тому +2

      Eshoyum Namuku vendi prarthikam parishudha Ammaum ullapol enthina pedikunne...Daivathil vidhwasichu dairyayiriku...nannayi prarthiju..Ella vishamangalum Amma Matti tharum.

    • @ajeshjose7881
      @ajeshjose7881 Рік тому

      God bless

  • @nalinirajan8871
    @nalinirajan8871 Рік тому

    കൃപാസനാമ്മേ എല്ലാരോഗങ്ങളും മാറ്റിത്തരണം🙏🙏🙏🙏

  • @babypulickal4592
    @babypulickal4592 Рік тому +11

    അമ്മേ മാതാവേ OET റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്ന മരുമകളേയും റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്ന എല്ലാ മക്കളേയും വിജയിപ്പിച്ച് വിശ്വാസത്തിൽ ഉറപ്പിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി ഉയർത്തണമേ🙏🌹🌷🌻🥀🥀🌧️🌈

  • @ajinsharojis18
    @ajinsharojis18 11 місяців тому

    മാതാവേ ജർമ്മൻ എക്സാം എഴുതാൻ പോകുന്ന എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 Рік тому +10

    അമ്മ മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ സംരക്ഷിച്ചു കൊള്ളേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏

  • @lalythomas5316
    @lalythomas5316 Рік тому

    അമ്മേ എന്റെ മകന്റെ ശരീരത്തിലെ വേദന മാറ്റികൊടുക്കണേ amme🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sandhya8120
    @sandhya8120 Рік тому +1

    Ente ammmmmeeeeeee

  • @mariyashaji2909
    @mariyashaji2909 Рік тому +10

    അമ്മേ മാതാവേ എന്റെ റിസൾട്ട്‌ വരുമ്പോൾ ജയിക്കാനുള്ള മാർക്ക്‌ തന്നു അനുഗ്രഹിക്കണേ എന്നെ കൈ വിടല്ലേ അമ്മേ കാത്തോണേ 🙏🙏🙏

  • @seebajosejose3205
    @seebajosejose3205 10 місяців тому

    അമ്മേ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും കുഞ്ഞിനെ കൊടുത്ത് അനുഗ്രെഹിക്കണമേ.

  • @vinusaju3390
    @vinusaju3390 Рік тому +8

    അമ്മമാതാവേ വിശ്വാസം വർദ്ധിപ്പിക്കണമേ പഠിക്കാൻ പുറക്കോട്ടുള്ള മക്കളുടെമേൽ ക്യപ കൊടുക്കണമേ😢

  • @sajeenasajeeshsajeesh2247
    @sajeenasajeeshsajeesh2247 4 місяці тому

    അമ്മേ മാതാവേ എനിക്ക് ഞാൻ ആഗ്രഹിക്കുന്ന സ്ഥലത്തു ആഗ്രഹിക്കുന്ന ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @kittysebastian7365
    @kittysebastian7365 Рік тому +1

    അമ്മേ മാതാവേ തിരുകുമാരനായ esoye visa nalki anugrahikane

  • @snehasuresh3171
    @snehasuresh3171 Рік тому +3

    അമ്മേ മാതാവേ മണികണ്ഠൻ ശ്രീ കണ്ഠൻ എന്ന സഹോദരൻമാർക് ജീവിത ദുരിത ദുരന്ത അവസ്ഥയിൽ നിന്നും കാത്തു കൊള്ളണമെ

  • @lalythomas5316
    @lalythomas5316 Рік тому

    അമ്മേ ഞങ്ങളോട് കരുണ കാണിക്കണേ mathave🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ronyjoseph925
    @ronyjoseph925 Рік тому +6

    പിതാവായ ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണ മേ, കരുന്നയുണ്ടാകണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ

  • @bijirajan6740
    @bijirajan6740 Рік тому +1

    Amme sanjarimathave ente kudumbathe amma etedukaname
    Samsthaanam tharaname🙏🙏

  • @salinisujith3518
    @salinisujith3518 Рік тому +8

    🙏അമ്മേ ഞങ്ങളുടെ കടം തീർക്കാൻ ഒരു വഴി കാട്ടി തരണേ 🙏🙏🙏അമ്മേ ദൈവ മാതാവേ 🙏🕯️🕯️🕯️🕯️🕯️

  • @jubyorath
    @jubyorath Рік тому

    എൻ്റെ അമ്മേ മാതാവേ എൻ്റെ ജീവിതം മാർഗം കാണിച്ചു തരണമേ

  • @kichukittu7325
    @kichukittu7325 Рік тому +13

    ബോധ ജ്ഞാനത്തിന് സിംഹാസനം ആയ അമ്മേ എൻറെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു അവരുടെ ബുദ്ധിയെ അവരുടെ ചിന്തകളെ ദൈവീക ചിന്തകൾകൊണ്ട് നിറക്കണം മാതാവ് എല്ലാ കുഞ്ഞുങ്ങളും സമർപ്പിക്കുന്നു അമ്മേ ആ കുഞ്ഞുങ്ങൾ ഒക്കെ വഴിതെറ്റി പോകാതെ നേർവഴിക്ക് നയിക്കണം അമ്മേ മാതാവേ

  • @nalinirajan8871
    @nalinirajan8871 Рік тому

    മാതാവേ പരീക്ഷയിൽ ജയിപ്പിച്ചു തരണമേ...🙏🙏

  • @user-ve9tc7yt9t
    @user-ve9tc7yt9t Рік тому +11

    എന്റെ മാതാവേ എത്രയും പെട്ടെന്ന് എന്റെ നിയോഗങ്ങൾ സാധിപ്പിച്ചു തരേണമേ

  • @PrekhilashJAshokan
    @PrekhilashJAshokan Рік тому +1

    എന്റെ kreupasanam ammmaaaaa mathaveeee🙏🙏🙏🙏🙏..

  • @tissytomy4867
    @tissytomy4867 Рік тому +24

    💐🙏അമ്മേ മാതാവേ എന്റെ കുടുംബത്തിൽ ഉള്ളവരെ അമ്മയുടെ നീലഅങ്കിയിൽ പൊതിഞ്ഞുകാത്തുപരിപാലിക്കണമേ 💐🙏അമ്മേ കുഞ്ഞുമറിയതെയും ചിക്കുവിനെയും അനുഗ്രഹിക്കണമേ 💐🙏ആവേ മരിയ 💐🙏💐🙏

  • @nidhin.j2860
    @nidhin.j2860 Рік тому

    എന്റെ മാതാവേ എന്റെ കുടുംബത്തെയും എന്റെ ചേച്ചിയുടെ കുടുംബത്തെയും എന്റെ മാതാവ് അനുഗ്രഹിക്കണമേ എന്റെയും ചേച്ചിയുടെയും അസുഖങ്ങളെല്ലാം മാറ്റി തരണമേ ചേച്ചിക്ക് ജോലിക്ക് പോകാൻ പറ്റണമേ ചേച്ചി യുടെ എക്സാം പാസാക്കി കൊടുക്കണമേ എനിക്ക് എൽജിഎസ് എക്സാം പാസ് ആക്കി തരണമേ എന്റെ മാതാവേ എന്റെയും എന്റെ ചേച്ചിയുടെ കുടുംബത്തെയും അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ എന്റെ കൃപാസന മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Anupa26130
    @Anupa26130 Рік тому +17

    August1.... 🙏 അമ്മ മാതാവേ ജോലി നൽകി അനുഗ്രഹിക്കണേ 🙏... വിശ്വസം ഉണ്ട് ഇശോയെ 😘😘.. എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും

  • @VenuGopal-ws7ef
    @VenuGopal-ws7ef Рік тому +8

    അമ്മേ മാതാവേ എന്റെ മകളെ കാത്തുരക്ഷിക്കണമേ

  • @seekeroftruth3150
    @seekeroftruth3150 Рік тому

    മാതാവേ നന്ദി.🙏🙏🙏🙏🙏

  • @jijilydevassi5643
    @jijilydevassi5643 Рік тому +18

    അമ്മെ മാതാവെ ഞങ്ങളെ പോലെ പലവിധകാരണങ്ങളാൽ വിഷമിക്കുന്ന സകലരെയും അമ്മക്ക് സമർപ്പിക്കുന്നു. പ്രാത്ഥനക്ക് ഉത്തരം നൽകി അനുഗ്രഹിക്കണെ 🙏🏻

  • @nidhin.j2860
    @nidhin.j2860 Рік тому

    എന്റെ മാതാവേ ഈ ലോകത്ത് ഒരു കുഞ്ഞുങ്ങൾക്ക് പോലും അസുഖങ്ങളൊന്നും വരാതിരിക്കാൻ അനുഗ്രഹിക്കണമേ ജോലി ഇല്ലാത്തവർക്ക് ജോലി കൊടുക്കണമേ പഠിക്കാൻ പറ്റാത്തവർക്ക് പഠിക്കാൻ പറ്റണമേ അസുഖങ്ങൾ ആയി കിടക്കുന്ന അസുഖങ്ങളെല്ലാം മാറ്റി ജോലിക്ക് പോകാൻ പറ്റണമേ മാതാവ് എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @stephyakhil
    @stephyakhil Рік тому +20

    അമ്മേ പരിശുദ്ധ അമ്മേ ഈ വലിയ സാക്ഷ്യത്തിന് നന്ദി ❤

  • @anniesimmey7982
    @anniesimmey7982 Рік тому

    Amme yeshuve🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jijo_joy
    @jijo_joy Рік тому +6

    ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു 🙏🙏🕯️🕯️. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ മഹത്വം 🙏🕯️

  • @sijiroy2830
    @sijiroy2830 Рік тому

    Thankyou Lord🙏🙏🙏
    എന്റെ പ്രശ്നങ്ങളിൽ ഇടപെട്ട് എന്നെ സഹായിക്കണേ. എന്റെ Appose ന്റെ വ്യഥയും സങ്കടവും മാറ്റികൊടുക്കണേ. സന്തോഷവും ആരോഗ്യവും നൽകി എന്റെ കൊച്ചിനെ അനുഗ്രഹിക്കണേ

  • @girijaakshara5938
    @girijaakshara5938 Рік тому +24

    അമ്മ മാതാവേ വേദനിക്കുന്നവരെ ഉപേക്ഷിക്കാത്ത ഞങ്ങളുടെ അമ്മേ എല്ലാവരുടെയും ആവിശ്യങ്ങളെ നടത്തികൊടുക്കുവാൻ കരുണയാകണേ 🙏🙏🙏

  • @alicejacob2284
    @alicejacob2284 11 місяців тому

    അമ്മമാതാവേ വിദേശത്തുള്ള മകളുടെ ഫ്ലാറ്റിലെ rent ന്റെ paper എത്രയും വേഗം seriyakki തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujathanair3390
    @sujathanair3390 Рік тому +7

    എന്റെ അമ്മേ എന്റെ മുഖത്തെ കറുത്ത പാടെല്ലാം എത്രയും പെട്ടെന്ന് മാറ്റി തരേണമേ എന്നിട്ട് ഞാൻ അമ്മയെ കാണാൻ വരും 🙏🙏🙏

    • @cibinxavier2705
      @cibinxavier2705 Рік тому +1

      7 Varsham Ayittulla allergy enniku Mari.....mathave matitharrum

  • @rajeebinu7888
    @rajeebinu7888 Рік тому +1

    AmmaMathave

  • @AKMGAMING901
    @AKMGAMING901 Рік тому +21

    എന്റെമാതാവേ,എനിക്കും എന്റെ കുടുംബത്തിലുള്ള അമ്മ, എന്റെ മകൻ, ഭർത്താവ്, ഞങ്ങൾക്കാർക്കും ആപത്തോ,അപകടങ്ങളോ, മാരകമായ രോഗങ്ങളോ ഉണ്ടാകരുതേ 🙏എല്ലാ കുഞ്ഞുങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏❤

  • @jomipcheriyan7020
    @jomipcheriyan7020 11 місяців тому

    നന്ദി മാതാവേ... നന്ദി ഈശോയെ

  • @rafeekyahun
    @rafeekyahun Рік тому +8

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളോട് കരുണ തോന്നേണമേ 🙏🙏

  • @riyajoy9188
    @riyajoy9188 Рік тому

    Amme Kreupasanam Mathave ente pappayude kadabadhyathakale ellathaakkeneme Amme thirukumaranodu ente pappakku vendi thirukumaranodu apekshikkeneme 🙏🙏

  • @jebin3973
    @jebin3973 Рік тому +34

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ ആയിരിക്കണമേ... 🙏😔 July 25

  • @jesnajeena770
    @jesnajeena770 Рік тому +1

    Amme ente ammeee❤❤ love you 🥰❤️❤️❤️

  • @annashiney4392
    @annashiney4392 Рік тому +34

    🙏 പരിശുദ്ധ അമ്മ മാതാവേ, ആഴത്തിലുള്ള വിശ്വാസം, ഇനിയും ഈ മക്കൾക്ക് കൃപകൾ നൽകണമേ🙏🙏🙏🌸🌸🌸

  • @anitalex3931
    @anitalex3931 Рік тому +1

    Amme mathave ente makaalude mel karunayayirikanne amen

  • @Jancy444
    @Jancy444 Рік тому +30

    പരിശുദ്ധ അമ്മയ്ക്കും തിരുക്കുമരനും ഒരായിരം നന്ദി 🙏നിഷായെപ്പോലെ സാക്ഷ്യം പറയാൻ എന്നെയും ഒരുക്കണേ അമ്മേ 🙏

  • @leelakutty5911
    @leelakutty5911 Рік тому +5

    അമ്മേ പരിശുദ്ധ അമ്മേ അടിയന്റെ ആശ്രയമേ കരുണ തോന്നേണമേ 🙏

  • @divyanair7043
    @divyanair7043 Рік тому

    അമ്മേ വിശുദ്ധി നിറക്കണമേ

  • @jareenajerom5024
    @jareenajerom5024 Рік тому +7

    എന്റെ അമ്മേ എന്റെ ആശ്രയമേ അലിവ് തോന്നണമേ എന്റെ പാപങ്ങൾ ഷെമിക്കണംമേ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏🙏

  • @lissydavis4432
    @lissydavis4432 Рік тому +6

    യേശുവേ നന്ദി 🙏🏼🙏🏼🙏🏼യേശുവേ ആരാധന 🙏🏼🙏🏼🙏🏼മഹത്തും 🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼അമ്മേ ആശ്രയമേ 🙏🏼🙏🏼🙏🏼
    അമ്മേ അടിയന് തന്ന സൗഹ്യക്തിന് നന്ദി കർത്താവെ... അമ്മേ 🙏🏼🙏🏼🙏🏼

  • @lemasrose6648
    @lemasrose6648 Рік тому +1

    Ante kripasana mathave aniku videsatheku pokanulla sabathikam labikan anugrahikaname Amen njan sakshyam paranjukollamennu urappu tharunnu Amme mathave kathu paripalikaname annu apeshikunnu

  • @bindur7919
    @bindur7919 Рік тому +125

    ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

  • @deonkjoshy8397
    @deonkjoshy8397 Рік тому

    ഉറക്കവും ക്ഷീണവും ഇല്ലാതെ കറക്റ്റ് സിലബസ് അനുസരിച് എല്ലാം സമയബന്ധിതമായി പഠിക്കാനും നന്നായി എക്സാം എഴുതാനും എന്നെ സഹായിക്കണേ ❤

  • @marysaniya749
    @marysaniya749 Рік тому +7

    അമ്മേ മാതാവേ എന്നെ കുറ്റപ്പെടുത്തുന്നവരെ കളിയാക്കുന്നവർക്ക് അമ്മയുടെ സാക്ഷിയായി തീര്‍ന്നു കൊണ്ടു ഉത്തരം നല്‍കാന്‍ എന്നെ സഹായിക്കണമെ അമ്മേ മാതാവേ അത്ഭുതം പ്രവര്‍ത്തിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു 🙏

    • @shilpaelza24
      @shilpaelza24 Рік тому

      Enikkum, ente 5th attempt aanu exam

  • @lbiyababy7801
    @lbiyababy7801 10 місяців тому

    എന്റെ നിയോഗങ്ങളും മാതാവിന്റെ കൈയിൽ സമർപ്പിക്കുന്നു

  • @ushajoseph7736
    @ushajoseph7736 Рік тому +5

    അമ്മേ മാതാവേ ജോയലിന് അനുഗ്രഹിക്കണമെ. ഈശോയെ അവന്റെ അപകർഷതാബോധവും പേടി ഭയം ഉത്ക്കണ്ടകളെല്ലാം ഈശോയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ചു സുഖപ്പെടുത്തണമെ .🙏 ദൈവമേ മഹത്വം യേശുവേ സ്തോത്രം.

  • @AshijSB
    @AshijSB Рік тому

    🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏 ദൈവമാതാവേ❤❤❤❤❤❤

  • @sujathanair3390
    @sujathanair3390 Рік тому +7

    അമ്മ മാതാവേ എന്റെ മോനു സന്തോഷമായ ഒരു ദാമ്പത്ത്യ ജീവിതം കിട്ടാൻ അനുഗ്രഹിക്കേണമേ 🙏

  • @prajithafrancis
    @prajithafrancis Рік тому +1

    Krepasanam അമ്മേ എന്റെ നഷ്ട്ടപെട്ടുപോയ താലിചെയിൻ കണ്ടു കിട്ടുന്നതിന് സഹായിക്കണേ 🙏🙏🙏🙏

  • @elzascookhouse8908
    @elzascookhouse8908 Рік тому +17

    എന്റെ കുടുംബത്തിലെ എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏼അമ്മയുടെ സംരക്ഷണം കൂടെ ഉണ്ടാകണേ 🙏🏼മാരക രോഗങ്ങളാൽ ഒന്നും ഭരപ്പെടാൻ ഇട വരാതെ അമ്മയുടെ സംരക്ഷണം കൂടെ ഉണ്ടാകണേ 🙏🏼🙏🏼

  • @sudhisaji6946
    @sudhisaji6946 Рік тому

    Aavemariya aamen halleluya aavemariya aamen halleluya aavemariya aamen halleluya yeshuve nanni yeshuve sthothram halleluya aamen appaa enneum entte kudubmtheum aviduthe sashiyakknme aamen

  • @neethujohnneethu7250
    @neethujohnneethu7250 Рік тому +30

    അമ്മേ ഇ സാക്ഷ്യം അനുഗ്രഹീതംഞങ്ങളെയെല്ലാം അനുഗ്രഹിക്കണെ 🙏🕯️അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏🙏🕯️🙏

    • @josephkm2100
      @josephkm2100 Рік тому +1

      🙏🙏🙏🌹🌹

    • @princycg8933
      @princycg8933 Рік тому +2

      Ammeyudeyum esoyudeyum sakshi akkane amme rakkshikkane 😭😭🙏

  • @leenapm8834
    @leenapm8834 Рік тому

    Parishutha parama divyakarunyathinu enneravum arathanyum sthuthiyum pukazhchayum undayirikatte eshuve nanny eshuve sthuthi eshuve arathana 🙏🙏🙏🙏🌹🌹🌹🌹🌹

  • @mercyjoseph396
    @mercyjoseph396 Рік тому +10

    എൻെറ അമ്മേ എൻെറ ആശ്രയമേ 🙏🙏🙏🙏🙏🙏♥️

  • @saras2728
    @saras2728 Рік тому +1

    Amme mathave njn bsc nursing second yr examinu all subject pass akkaname😭😭😭😭😭🙏🙏🙏🙏🙏amme mathave class all students all subject pass akkaname😭😭😭😭🙏🙏🙏🙏

  • @annakuttyaugustin85
    @annakuttyaugustin85 Рік тому

    Enteame.parishudakrupasanm.mathave.entekunjumakalku.beyoninum.kevinum.josutiyum..padikankrupayum.njanvum.anusarnnvum.nalkenme.

  • @beenamolbabu9487
    @beenamolbabu9487 Рік тому +12

    അമ്മേ എന്നെ കൈവിടരുതേ 🙏👍

  • @SabishajuMk-mx9cd
    @SabishajuMk-mx9cd Рік тому

    മാതാവേ എനിക്ക് ചുമയും തൊണ്ടയിൽ മറ്റു പ്രയാസങ്ങളും ആണ് കുറെ ദിവസങ്ങളായി എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല മാതാവേ എന്റെ രോഗങ്ങൾ പൂർണമായും മാറാൻ അനുഗ്രഹിക്കേണമേ

  • @shinoypious7382
    @shinoypious7382 Рік тому +3

    ഈശോയെ കാത്തു കൊള്ളണമേ
    ഞങ്ങൾ ചെയുന്ന ഓരോ കാര്യങ്ങളിലും കൂടെ ഉണ്ടാകണേ ആമേൻ

  • @vavasithu8319
    @vavasithu8319 Рік тому

    Yeshuve nanni mathave nanni Ave Mariya praise the Lord hallelujah amen

  • @ravidasan8346
    @ravidasan8346 Рік тому +14

    ദൈവത്തിന് ആയിരം പോരാ കോടാനുകോടി നന്ദി 🙏...

  • @SB-mp5jb
    @SB-mp5jb 11 місяців тому +1

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതിനായി സഹായിക്കേണമേ....... 🙏🙏🙏🌹🌹🌹🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 Рік тому +4

    അമ്മേ മാതാവേ മകന് IELTS പരീക്ഷക്ക് PR score (7) നൽകി യേശു നാമത്തിൽ വിജയിപ്പിക്കണമേ. 26 നും 29 നും കൂടെയുണ്ടാകണമേ😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @sherlyrajan6812
    @sherlyrajan6812 8 місяців тому

    മകന് മനസാന്ദ്രം നൽകി ഒരു പുതിയ ജീവിതം അവനു നൽകണേ അമ്മേ

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +9

    എന്റെ ഭർത്താവിന്റെ വയറ് വേദനയും വയറിളക്കവും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഏത് Test ചെയ്താലും അതിൽ ഒരു മാരകമായ രോഗവും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമേ .ഞങളെ കൈവിടല്ലേ അമ്മേ

  • @lucycl464
    @lucycl464 11 місяців тому

    അമ്മേ മാതാവേ എന്റെ മക്കളുടെ exam എളുപ്പമാക്കി കൊടുക്കണമേ

  • @honeybabu2405
    @honeybabu2405 Рік тому +13

    അമ്മേ നീ നവോദയയിൽ ആക്കിത്തന്ന എന്റെ മോളെ അനുഗ്രഹിക്കണെ. അവളുടെ വിഷമം ഒക്കെ മാറ്റിത്തരണേ. സുഖപ്പെടുത്തണേ അമ്മേ 🙏🙏🙏

  • @sreekumarn3012
    @sreekumarn3012 Рік тому

    Mathave yente udambadi niyogangal nivarthiyakkename amen love you jesus hallelujah Amen 🙏

  • @priyaroyroshan
    @priyaroyroshan Рік тому +47

    (മനുഷ്യർക്ക് അസാധ്യമായത്
    ദൈവത്തിനു സാധ്യമാണ് ) ദൈവനാമ മഹത്വത്തിനായി എനിക്കും കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാനുള്ള യോഗ്യത അമ്മ, ഈശോയിൽ ഒന്നും നേടി തരണമേ 🙏

  • @jayankm8741
    @jayankm8741 Рік тому

    Amme വിശുദ്ധി tharaname

  • @georgesimon1925
    @georgesimon1925 Рік тому +4

    അമ്മ മാതാവേ ലോകം എമ്പാടുംഉള്ള എല്ലാ രോഗികൾക്കായി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ

  • @gracygeorge7074
    @gracygeorge7074 Рік тому

    അമ്മെ എന്റെ മോന്റെ placement പൂർത്തിയാകാൻ 'അമ്മ കൂടെ പോകാനേ നിന്റെ നില ചേലക്കുള്ളിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ . ബോധജ്ഞാനത്തിന്റെ സിംഹാസനമേ പഠിക്കാൻ വേണ്ട കൃപകൊടുക്കണേ

  • @savithapushpan4261
    @savithapushpan4261 Рік тому +6

    എന്റെ അമ്മമാതാവേ ഈ സാക്ഷ്യം കേട്ടു ഞാൻ കരഞ്ഞുപോയി 🙏🙏🙏കോടാനുകോടി നന്നി എന്റെ അമ്മമാതാവിന് 🙏🙏🙏

  • @donadavis2170
    @donadavis2170 Рік тому

    ❤❤❤❤❤❤❤❤❤❤❤❤Amma Mathave ❤❤❤❤❤❤❤❤❤❤❤

  • @ebinsblogs7089
    @ebinsblogs7089 Рік тому +5

    അമ്മേ മാതാവേ എന്റെ ചേച്ചിക്ക് ജോലി ഇല്ലാതെ ഗൾഫിൽ ഒരു മുറിയിൽ ഇരിക്കുകയാണ് ഇത്രയും വേഗം നല്ലൊരു ജോലി കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണം.

  • @lijivv3248
    @lijivv3248 Рік тому

    മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏

  • @JG-ub2tf
    @JG-ub2tf Рік тому +74

    വളരെ വളരെ അത്ഭുതകരമായ ഈ സാക്ഷ്യങ്ങൾ ഞങ്ങൾക്ക് കേൾക്കാനായി ഈ സഹോദരിയേയും, കുടുംബത്തെയും ഇത്രമാത്രം അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി 🙏🌹ആവേ മരിയ🙏🌹🌹

  • @rajalekshmi9691
    @rajalekshmi9691 Рік тому +1

    അമ്മേ എന്റെ സങ്കടങ്ങൾ അമ്മ കേട്ടു എനിക്ക് അതിൽ നിന്നും വിടുതൽ തരണേ അമ്മച്ചി എന്റെ സന്തോഷ്‌ മോനു ഉള്ള ജോലി പോകാതെ നൊക്കണേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Рік тому +6

    ❤️🙏🙏🙏😭😭😭 എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️