കൃപാസനത്തിലെ ലൈവ് ഉടമ്പടി കണ്ടുകൊണ്ടിരിക്കുമ്പോൾ മാതാവ് സ്പീഡിൽ എന്റെ അടുത്തേക്ക് വന്നു.ശേഷം നടന്ന

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ •

  • @Swaroop-p6j
    @Swaroop-p6j 19 днів тому +378

    എന്റെ മാതാവേ ഞാൻ ഒമ്പതാം ക്ലാസ്സിലാണ് ഞാൻ പഠിക്കുന്നത്. ഞാൻ പഠിക്കുന്ന വിഷയങ്ങൾ എല്ലാം ഞാൻ മറന്നുപോവുകയാണ്.ഞാൻ എല്ലാ വിഷയവും പഠിക്കുന്നുണ്ട്.പക്ഷെ പരീക്ഷ അടുക്കുമ്പോൾ ഞാൻ എല്ലാം പഠിച്ചുതീർക്കും. പക്ഷെ പരീക്ഷഹാളിൽ കയറി പരീക്ഷ എഴുതാൻ തുടങ്ങുമ്പോൾ ഞാൻ പഠിച്ചതെല്ലാം മൊത്തവും മറന്നു പോവുകയാണ് എന്റെ മാതാവേ.എന്റെ അമ്മ ഉടമ്പടി എടുത്ത ഒരു വ്യക്തിയാണ്. ഇന്ന് നവംബർ 7ാം തിയതി ഇന്ന് എന്റെ അമ്മയുടെ രണ്ടാമത്തെ ഉടമ്പടി അവസാനിക്കുകയാണ്. എന്റെ അമ്മ മാത്രമല്ല എന്റെ അമ്മുമ്മയും ഉടമ്പടി എടുത്തിരുന്നു. അമ്മയ്ക്കും അമ്മുമ്മയ്ക്കും ഇന്നാണ് ഉടമ്പടി തീർന്നത്. ഞങ്ങൾ ശനിയാഴ്ച്ച മൂന്നാമത്തെ ഉടമ്പടി എടുക്കാൻ പോവുകയാണ്. എന്റെ ഈ comment കാണുന്ന എല്ലാവരും എന്റെ പടുത്തതിന് വേണ്ടി പ്രാർത്ഥിക്കണമേ

    • @secondcomingj
      @secondcomingj 19 днів тому +5

      മോനേ..

    • @anjalaphilip5790
      @anjalaphilip5790 19 днів тому +3

      KrepasanaAmma will bless you

    • @anju4678
      @anju4678 19 днів тому +15

      എന്റെ മോനും 9 ക്ലാസ്സിൽ ആണ്.. പഠിക്കുവാൻ മടിയും എപ്പോഴും അസുഖം മൂലം ക്ലാസ്സിൽ പോകാനും പറ്റില്ല.. എല്ലാരും എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണം 🙏🙏

    • @sintajenson3288
      @sintajenson3288 19 днів тому +3

      Prarthikkam mone

    • @sisisisi9504
      @sisisisi9504 19 днів тому +2

      God blessing

  • @jessyjohnson4677
    @jessyjohnson4677 19 днів тому +190

    മാതാവേ ഞാൻ ബിഗ് സിറോ ആണ് മാതാവേ എന്നെ സഹായിക്കണമേ

    • @ashaanil2328
      @ashaanil2328 19 днів тому +11

      Ammayundemkil Zero alla Hero akkum❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Bin56789-r
      @Bin56789-r 19 днів тому +3

      ഞാനും

    • @aleyammape873
      @aleyammape873 19 днів тому +2

      അമ്മേ ഞാനും big zero ആണ്. മക്കൾക്കും ഇതേ അവസ്ഥ. കരകയറ്റണെ.

    • @JulieJijo-qt9ls
      @JulieJijo-qt9ls 19 днів тому +3

      Amme mathave enna sahayikanne enna hus verukathee thettidharanakal ellam mattii enodulla ella prashnagalum marii tharanne ammmeee prarthikunnu ellam anugrahikanne sahayikannee 🙏🙏🙏

    • @georgethampan3531
      @georgethampan3531 19 днів тому +1

      ഞാനും 🙏🙏🙏

  • @allcartooninenglishgat5604
    @allcartooninenglishgat5604 19 днів тому +117

    അമ്മേ മാതാവെ വേദനിക്കുന്ന എല്ലാ മക്കളെയും ഈശോയുടെ തിരുരക്തം കൊണ്ട് അഭിഷേകം ചെയ്യണമെ.

    • @cecilycj5745
      @cecilycj5745 19 днів тому

      😢

    • @JulieJijo-qt9ls
      @JulieJijo-qt9ls 19 днів тому +2

      Entta vedhanakal Matti 🙏🙏🙏tharanne amme mathave entta ella prashnathinum pariharam tharane ammma mathave 🙏🙏🙏🙏

  • @jipsongeorge3890
    @jipsongeorge3890 19 днів тому +108

    ഞൻ ഉദമ്പടി എടുത്ത അന്ന് ഈ ചേട്ടനും ഉണ്ടായിരുന്നു. ഈ ചേട്ടൻ ആയിരുന്നു മാതാവിനെ എടുത്തത് അന്ന്.

    • @sudhysudhy933
      @sudhysudhy933 19 днів тому +2

      👍🙏🙏🙏🙏 അമ്മേ മാതാവേ കോടാനു കോടി നന്ദി 🙏🙏🙏🙏🙏🌹

    • @SaravananC-is2gu
      @SaravananC-is2gu 19 днів тому +7

      എന്റെ കൂടെ അന്ന് മാതാവിനെ കൊണ്ടുപോകുമ്പോൾ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി
      ആമേൻ

    • @renjurenju4298
      @renjurenju4298 18 днів тому +2

      @@SaravananC-is2gu chetta icse 10th class padikkunna ente മകനുവേണ്ടി പ്രാർഥിക്കനെ . മകന് പഠിക്കൻ മടിയാണ്

    • @SairaMb-d4q
      @SairaMb-d4q 2 дні тому

      നല്ല പുള്ളിയാ ബെസ്റ്റ് actor വീട്ടിൽ ഒരു ക്യാമറ വെച്ചാൽ മതി പുത്രൻ്റെ സ്വഭാവം അറിയാം റാസ്കൽ

  • @SamuelAlexander-t1c
    @SamuelAlexander-t1c 19 днів тому +41

    മാതാവേ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ രോഗങ്ങളിൽനിന്നും കടങ്ങളിൽനിന്നും മനസ്സിന്റെ ഭയങ്ങളിൽനിന്നും പൂർണമായ സൗഖ്യം നൽകാൻ പ്രാർത്ഥിക്കണമേ

  • @lizzyyohannan1476
    @lizzyyohannan1476 19 днів тому +30

    അമ്മേ മാതാവേ മാനസിക ആരോഗ്യം നൽകി എൻ്റെ മകനേ അനുഗ്രഹിക്കേണമേ അവനും ഇതുപോലെ തന്നെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ

  • @krishnasunil199
    @krishnasunil199 19 днів тому +47

    മാതാവേ എന്നും അമ്മയിൽ അലിഞ്ഞു ജീവിക്കാൻ കഴിയനെ അമ്മേ

  • @BabyPulikkal
    @BabyPulikkal 19 днів тому +30

    അമ്മേ മാതാവേ ഞങ്ങൾ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും അമ്മ ഇടപെട്ട് അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @josephpongamparampil5584
    @josephpongamparampil5584 19 днів тому +95

    ഈ പിതാവിന്റെ കണ്ണുനീരിൽ കുതിർന്ന സാക്ഷ്യത്തിന് സത്യത്തിന്റെ സുഗന്ധമുണ്ട്.. ഞാൻ വിശ്വസിക്കുന്നു.. സഞ്ചാരി മാതാവ് DEO ഓഫീസിൽ എത്തി 👏👏ആവേ മരിയ 🙏🌹

    • @SaravananC-is2gu
      @SaravananC-is2gu 19 днів тому +23

      ഞാനാണ് സാക്ഷ്യം പറഞ്ഞത് നിങ്ങളെല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാം
      ആമേൻ

    • @user-mh8bd2pn2j
      @user-mh8bd2pn2j 18 днів тому +2

      തീർച്ചയാലും പ്രാർത്ഥിക്കാം എന്റെ സഹോദരന് വേണ്ടി 🙏🙏🙏

    • @josephpongamparampil5584
      @josephpongamparampil5584 18 днів тому +4

      സഹോദരന്റെ സാക്ഷ്യം അനേകരെ മാതാവിന്റെ സന്നിധിയിലേക്ക് കൊണ്ടുവരും അതുവഴി കൃപ നിങ്ങളുടെ കുടുംബത്തിൽ എന്നും വാഴും 👏God bless your family🙏👨‍👨‍👧‍👧

    • @SaravananC-is2gu
      @SaravananC-is2gu 18 днів тому +1

      @josephpongamparampil5584 എല്ലാവരും മാതാവിനെ അറിയട്ടെ
      Amen✝️

    • @deepasunil6346
      @deepasunil6346 18 днів тому

      Daivam anugrahikkatte, Ella avishwasikalkkum vendi prarthikkane brother 🙏🙏🙏​@@SaravananC-is2gu

  • @AbhinavR-e5m
    @AbhinavR-e5m 19 днів тому +59

    അമ്മേ എന്റെ ഉടമ്പടി ജീവിതം നന്നായി കൊണ്ട് പോകാൻ എന്നെ അനുഗ്രെഹിക്കണമേ 🙏🏼🙏🏼🙏🏼

  • @rajendrantpzha3398
    @rajendrantpzha3398 19 днів тому +26

    മാതാവെ എന്റെ
    കുടുംബത്തിൽ
    സന്തോഷവും
    സമാധാനവും
    നൽകണേ 🙏

  • @linetjames3395
    @linetjames3395 19 днів тому +19

    അമ്മേ എന്റെ ജീവി തപങ്കാളിക്ക് ഒരു ജോലി തരണേ Amme🙏🏻🙏🏻🙏🏻

  • @gincyaneesh1462
    @gincyaneesh1462 18 днів тому +24

    അമ്മെ ഞാൻ Big zero ആണ് എൻ്റെ ഭർത്താവിനും മക്കൾക്കും വിശ്വാസം കൊടുക്കണമെ🙏🙏🙏

  • @sumijohnson5531
    @sumijohnson5531 18 днів тому +15

    അമ്മേ എന്റെ പ്രാർത്ഥനയിൽ മുടക്കം. വരല്ലേ അമ്മേ 🙏🙏🙏എനിക്ക് കൂടുതൽ തീഷ്ണത നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @sruthireji738
    @sruthireji738 18 днів тому +10

    അമ്മ മാതാവേ ഉടമ്പടി ജീവിതം വിശുദ്ധിയിൽ ആയിരിക്കുവാൻ കൃപ നൽകണമേ. വാക്കുകൊണ്ടും പ്രവർത്തികൊണ്ടും എന്നെ വേദനിപ്പിച്ചവരോട് ക്ഷമിക്കുവാനുള്ള മനസ്സ് നൽകണമേ. 🙏🙏🙏

  • @mariavargheese9611
    @mariavargheese9611 19 днів тому +20

    അമ്മേ മാതാവേ, നാളെ ഞാൻ എഴുതാൻ പോകുന്ന സൈക്കിയേട്രിക് എക്സാംനെ സമർപ്പിക്കുന്നു, അമ്മക്ക് എന്റെ അവസ്ഥ അറിയാല്ലോ അമ്മ നാളെ ഞാൻ എഴുതാൻ പോകുന്ന പരീക്ഷക്ക് എന്റെ കൈ പിടിച്ചു എഴുതിക്കണമെ 🙏🙏🙏

  • @sephaniyafrancis6943
    @sephaniyafrancis6943 18 днів тому +13

    ഈ സാക്ഷ്യം കേൾയ്ക്കാൻ അവസരം തന്ന എന്റെ പരിശുദ്ധ അമ്മക്ക് നന്ദി അർപ്പിക്കുന്നു ആമേൻ

  • @thomasmathew1524
    @thomasmathew1524 19 днів тому +13

    മാതാവേ ലോഗോസ് ക്വിസ് എനിക്ക് ഫസ്റ്റ് വാങ്ങിച്ചു തന്നതിന് ഒരായി രം നന്ദി🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🙏🙏🙏

  • @jyothishine1307
    @jyothishine1307 19 днів тому +14

    പരിശുദ്ധ അമ്മ മാതാവേ മോളുടെ എല്ലാം മാനസികമായ ബുദ്ധിമുട്ടുകളും പൂർണ്ണമായിട്ടും മാറ്റി മോളെ അനുഗ്രഹിക്കണമേ

  • @aadhamskitchen8230
    @aadhamskitchen8230 19 днів тому +46

    കൃപാസനത്തിലെ തൂണുകൾ ഭാഗ്യം ചെയ്തതാണ്. എനിക്കും തോന്നാറുണ്ട് ബ്രോ. ഭാഗ്യവാൻ❤❤❤❤

    • @SaravananC-is2gu
      @SaravananC-is2gu 19 днів тому +3

      നന്ദിയുണ്ട് സഹോദരാ ഞാനാണ് സാക്ഷ്യം പറഞ്ഞത്
      ആമേൻ

  • @Helnabenny-s8f
    @Helnabenny-s8f 19 днів тому +14

    അമ്മേ എന്റെ മക്കൾക്ക് മനസമാധാനത്തോടെ ജീവിക്കാനുള്ള ദൈവാനുഗ്രഹം നൽകണമേ🙏🙏🙏🙏

  • @neethujayan1760
    @neethujayan1760 19 днів тому +14

    അമ്മേ മാതാവേ ഉടമ്പടി ജീവിതം നന്നായി കൊണ്ടുപോകാൻ എന്നെ സഹായിക്കണമേ മാതാവേ

  • @jollysibichan9499
    @jollysibichan9499 19 днів тому +26

    അമ്മേ മാതാവേ ഞാൻ ഒരുവിധവയാണ് എനിക്കു പഠിക്കുന്ന രണ്ടു മക്കളു ഉണ്ട് ഒത്തിരി സബാത്തികബുദ്ധിമുട്ട് അനുഭവിക്കുന്നു. എനിക്ക് താമസയോഗ്യമായ ഒരു ഭവനം ഇല്ല . home Care ജോലി ചെയ്യുന്നതു കൊണ്ട് എനിക്ക് എന്റെ മക്കളുടെ ക്കുടെ നിലക്കാൻ പറ്റുന്നില്ല. എനിക്ക് വില്ക്കാനുളള വസ്തു വില്കാന പറ്റണ്. നല്ലാരു വിട് കിട്ടണ് വന്നു പോയി ചെയ്യാൻ പറ്റുന്ന ജോലി കിട്ടണ് അമ്മേ മാതാവ് സഹായിക്കണേ🙏🏻🙏🏻🙏🏻🙏🏻😭😭😭

  • @leelaarjunan6426
    @leelaarjunan6426 19 днів тому +17

    എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് ഉപജീവനത്തിന് ആയി ഒരു ജോലി ലഭിക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🌹🙏🙏🙏😭😭😭😭🌹🌹🌹🌹🙏🙏🙏

    • @sherinesarahfrancis604
      @sherinesarahfrancis604 18 днів тому

      Amme Mathave nalla oru joli koduth anugrahikane, deiva snehathil nirakane

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 19 днів тому +22

    മാതാവേ മക്കളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ

  • @rosysebastian1098
    @rosysebastian1098 3 дні тому

    അമ്മേ മാതാവേ മോൻ 10 ക്ലാസ്സിൽ പഠിക്കുന്നു നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ SSLC പരിഷക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🏽

  • @leelaarjunan6426
    @leelaarjunan6426 19 днів тому +7

    എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയത്തി ഉദരഫലം നൽകി അനുഗ്രിക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🙏🙏😭😭😭

  • @jeffin3038
    @jeffin3038 19 днів тому +27

    എന്റെ പരിശുദ്ധ അമ്മ മാതാവേ നിന്റെ പുത്രന്റെ കൃപ വിശ്വാസം എന്ന പുണ്യ നൽകി അനുഗ്രഹിക്കേണമേ 🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 18 днів тому +3

    എന്റെ അമ്മേ എല്ലാവരെയും അനുഗ്രഹിക്കണേ 🙏

  • @SreedeviR-w2m
    @SreedeviR-w2m 19 днів тому +26

    അമ്മേ ഇന്നലെ ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു അത് എന്റെ അമ്മ കേട്ടു ഒരുപാട് നന്ദി അമ്മേ 🙏🏻🙏🏻🙏🏻🙏🏻എന്നും ഞങ്ങളുടെ കൂടെ ഉണ്ടാവാണേ അമ്മേ 🙏🏻🙏🏻

  • @jithinanto73
    @jithinanto73 18 днів тому +1

    അമ്മേ വാഗ്ദാനപേടകമേ, സഞ്ചാരി മാതാവേ, അനുഗ്രഹത്തിന്റെ നിറകുടമേ.... ഞങ്ങളെ അനുഗ്രഹിക്കണമേ ❤️...

  • @linetjames3395
    @linetjames3395 19 днів тому +9

    അമ്മേ അമ്മയുടെ സഹായം എപ്പോഴും ഞങ്ങളുടെ കുടുംബത്തെ എപ്പോഴും സഹായിക്കണേ 🙏🏻

  • @NishaMani-bk8gv
    @NishaMani-bk8gv 18 днів тому +4

    അമ്മ മാതാവേ എന്റെ അച്ഛന്റെ സ്ഥലം ഈ ഡിസംബർ 7 നു മുൻപ് വിൽക്കാനുള്ള കൃപ തരണേ അപ്പാ 🙏🙏🙏ഈ ഡിസംബർ 7നു മുൻപ് എന്റെ കടങ്ങൾ എല്ലാം തീർത്തു ഞങ്ങൾക്ക് സ്വന്തമായി ഇച്ചിരി സ്ഥലവും ഒരു കുഞ്ഞു വീടും ഞങ്ങൾക്ക് തരണേ അമ്മേ സാക്ഷ്യപ്പെടുത്താനുള്ള കൃപ തരണേ 🙏🙏🙏

  • @sabugeorge1355
    @sabugeorge1355 4 дні тому

    മാതാവേ എനിക്കും കൃപാസനത്തിൽ വന്നു സാക്ഷ്യങ്ങൾ പറയുവാൻ അവസരം തരേണമേ എന്നെ അനുഗ്രഹിക്കേണമേ ആമേൻ🙏🙏❤️

  • @ShobhaAntony-h8n
    @ShobhaAntony-h8n 19 днів тому +4

    Amme അനുഗ്രഹിക്കണേ രോഗം ദുരിതം എല്ലാം മാറ്റിതരണേ 🙏🙏🙏🙏

  • @aparnahope
    @aparnahope 15 днів тому

    അമ്മ മാതാവേ രേഷ്മ ചേച്ചിക്കും മാളു ചേച്ചിക്കും മങ്ക ചേച്ചിക്ക് അമ്മ മാതാവിന്റെ ശക്തമായ മധ്യസ്ഥതയാലും കൃപയുടെ അഭിഷേകത്താലും സുഖപ്രസവത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @shijivarghese8475
    @shijivarghese8475 19 днів тому +6

    അമ്മേ മകന് അനുയോജ്യമായ ജീവിതപങ്കാളിയെ കാണിച്ചു താ അമ്മേ അടുത്ത ലീവിന് വരുമ്പോഴേക്കുംതടസം മാറ്റി നല്ല ഒരു കുടുംബജീവിതം നൽകി മോനെ അനുഗ്രഹിക്കേണമേഅമ്മേ 🙏വേറെ നല്ല ഒരു കമ്പനിയിലേക്ക് ഫാമിലി വിസയോട് കൂടെ ജോലി മാറ്റി നൽകി മോനെ അനുഗ്രഹിക്കേണമേ അമ്മേ 🙏വീടിന്റെ മേലെത്തെ മുഴുവൻ പണികളും തടസങ്ങൾ മാറ്റി തീർത്തു തരുവാൻ പ്രാർത്ഥിക്കുന്നു 🙏

  • @dishadinesh9306
    @dishadinesh9306 19 днів тому +9

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @ummenkoshiummen6308
    @ummenkoshiummen6308 11 днів тому

    യേശു വെ ഞങ്ങളുടെ സ്ഥലവും വീടും വിൽക്കാൻ സാധിയ്ക്കണമെ എൻ്റെ മോൻ്റെ കല്യാണം നടക്കാൻ സാധിക്കണമെ യേശുവെ സോത്രം യേശുവെ നന്ദി. ആമീൻ

  • @bindukp6727
    @bindukp6727 18 днів тому +6

    അമ്മേ ഈ സഹോദരന് കിട്ടിയ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി പറയുന്നു .. ഈ പ്രഭാതത്തിൽ ഇങ്ങനെ ഹൃദയത്തിൻ തട്ടിയുള്ള സാക്ഷ്യം കേൾക്കാൻ സാധിച്ചതിനും നന്ദി പറയുന്നു,അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നെയും ഉയർത്തണമേ..🙏🙏🙏

  • @RajiGSuma
    @RajiGSuma 13 днів тому

    എന്റെ അമ്മേ എപ്പോഴും കൂടെ ഉണ്ടാവാണേ 🙏🏻. അമ്മയെ മറന്നു ഒരു നിമിഷം ഇരിക്കാൻ ഉള്ള അവസ്ഥ ഉണ്ടാവരുതേ. എന്റെ മക്കളെ. അമ്മയുടെ കൂടെ നിർത്തേണമേ 🙏🏻🙏🏻🙏🏻

  • @beenathomas2540
    @beenathomas2540 18 днів тому +9

    അമ്മയും മാതാവേ എന്നെ പൊന്നുമോൻ അമ്മയുടെ നാമത്തിൽ എഴുന്നേറ്റ് നടക്കേണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരേണമേ എന്റെ അമ്മേ എന്റെ മാതാവേ സാമ്പത്തികമായി ഞാൻ വളരെയധികം ബുദ്ധിമുട്ടുന്നു അമ്മേ മാതാവേ അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കേണമേ അമ്മേ മാതാവേ കാത്തുകൊള്ളണമേ അമ്മ മാതാവേ അമ്മയുടെ ഉടമ്പടി അമ്മയുടെ മകളായും ജീവിക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കേണമേ അമ്മേ മാതാവേ കാത്തുകൊള്ളണേ

  • @avaniabhi3654
    @avaniabhi3654 14 днів тому

    മാതാവേ എന്റെ മോൾക്ക് ഡിസംബർ ഒൻപതാം തീയതി നടക്കുന്ന പരീക്ഷയിൽ വിജയം നല്കണമേ

  • @RIP_Rayan1754
    @RIP_Rayan1754 19 днів тому +4

    അമ്മേ മാതാവേ എന്റെ ചേട്ടന്റെ( dono)എല്ലാ asukhangalum മാറ്റി നന്നായി ജീവിക്കാന്‍ അനുവദിക്കണമെന്ന് angayodu അപേക്ഷിക്കുന്നു

  • @MercyGeorge-j6d
    @MercyGeorge-j6d 16 днів тому

    രക്ഷക.. പരിശുദ്ധ കൃപാസനം അമ്മേ..... ഞങ്ങളുടെ കോൺവെന്റിലെ സിസ്റ്റേഴ്സ് നു ചുമയും മറ്റുള്ള രോഗാവസ്ഥകളെല്ലാം തൊട്ടു സുഖപെടുത്തണേ ഞാൻ അമ്മയുടെ തൈലം നെറ്റിക്കു കുരിശിട്ട് പ്രാർത്ഥിച്ചു അമ്മേ...... തൊട്ടു സൗഖ്യം ഇന്നു കൊടുക്കണേ അമ്മേ..... 😭😭😭🙏🙏🙏🙏🙏🙏🙏

  • @sunithakumari2561
    @sunithakumari2561 19 днів тому +3

    മാതാവേ എന്റെ മോന്റെ ജോലി നൽകി സഹായിക്കണേ 🙏🏻🙏🏻🙏🏻 മൈൻലിസ്റ്റിൽ നിന്നും അവനെയും കൂടെ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻 കടബാധ്യത മാറ്റിതരണേ 🙏🏻🙏🏻🙏🏻

  • @shibinaelsaabraham5045
    @shibinaelsaabraham5045 11 днів тому +1

    അമ്മേ മാതാവേ കോടാനുകോടി നന്ദിയുണ്ട്, അമ്മ ഞങ്ങൾക്കുവേണ്ടി നിരന്തരം തിരുക്കുമാരനോടു പ്രാർത്ഥിക്കുന്നതിനു❤❤❤

  • @MariyaJose-y1s
    @MariyaJose-y1s 18 днів тому +4

    മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തി തരണേ 🙏🏻❤️

  • @Bin56789-r
    @Bin56789-r 19 днів тому +2

    ഹൃദയ സ്പർശിയായ സാക്ഷ്യം ❤️

  • @isha1602
    @isha1602 19 днів тому +37

    അമ്മേ എന്റെ പേരിൽ അനി എന്ന മകൾ കൊടുത്ത കേസ് തള്ളിപോകാൻ അനുഗ്രഹിക്കണമേ 🙏സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ 🙏

    • @SaravananC-is2gu
      @SaravananC-is2gu 19 днів тому +4

      ആ കേസ് തള്ളിപ്പോകും എന്റെ പ്രാർത്ഥനയിൽ ഓർക്കും ഞാൻ സ്തോത്രം

  • @sumijohnson5531
    @sumijohnson5531 18 днів тому +2

    അമ്മേ എന്റെ പപ്പാടെ പേരിലുള്ള കേസ് തീർപ്പാക്കി തരേണമേ അമ്മേ 🙏🙏

  • @popypopy7915
    @popypopy7915 19 днів тому +6

    അമ്മേ എന്റെ ഭർത്താവ് എന്നെ വിളിക്കണേ അമ്മേ അമ്മയുടെ പ്രേതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തണേ അമ്മേ

  • @sumaraman7511
    @sumaraman7511 13 днів тому

    അമ്മേ എന്റെ മോനിൽ കൃപയാൽ നിറക്കണമേ രോഗവസ്ഥ മാറ്റി അനുഗ്രഹിക്കണമേ നാളെ റേഡിയസ്ഷൻ ഡോക്ടർ റേ കാണാൻ പോകുന്നു.. ഇടപെടണമേ അമ്മേ കൂടെ ഉണ്ടാകണമേ 🙏🏻

  • @rameshnk958
    @rameshnk958 19 днів тому +6

    മാതാവേ എന്റെ മക്കൾ രണ്ടു പേരും കൂടി സ്വരുമിക്കേണമേ.....

  • @NimishaKunji-h1n
    @NimishaKunji-h1n 10 днів тому +1

    അമ്മേ എന്നേ അനുഗ്രഹിക്കണേ മാതാവേ... 🙏🙏🙏 അടുത്ത വർഷമാണ് LDC joining അഡ്വായ്‌സ് എല്ലാം വരുന്നത് അതിലൊന്ന് എനിക്കും നേടിതരണേ മാതാവേ... ഒരുപാട് നന്ദി പറയുന്നു 🙏🙏

  • @lijokjose749
    @lijokjose749 19 днів тому +8

    അമ്മേ എന്റെ ആശ്രയമേ

  • @valsageorge4794
    @valsageorge4794 16 днів тому

    അമ്മേ എന്റെ മകളുടെ അസുഖം മാറ്റി തന്നതിന് അളവില്ലാത്ത നന്ദി 🙏🙏🙏🙏🙏🙏

  • @NIRANJAN176
    @NIRANJAN176 19 днів тому +4

    മാതാവേ എന്നെ ( ശ്രീ ജ എന്ന എന്നെ സഹായിക്കണമേ

  • @ENTE__AMMAYKKU
    @ENTE__AMMAYKKU 13 днів тому

    യേശുവേ നന്ദി.. മാതാവേ നന്ദി..ഹല്ലേലുയ.. ആവേമരിയ..🙏🙏🙏

  • @joshibindu312
    @joshibindu312 19 днів тому +8

    അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ 2025 ജനുവരി 26 നു മുൻപ് എന്റെ മോൾക്ക് b2 എക്സാം ഡേറ്റ് കൊടുത്തു ദൈവഹിതം അവളിൽ നിറവേറ്റാണെ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയുന്ന സ്ഥലത്തു തന്നെ nursing ausbuildung ചെയ്യാൻ അമ്മേ സഹായിക്കണേ. ഏപ്രിൽ 6 നു മുൻപ് മോൾക്ക് വിസ നൽകി അനുഗ്രഹിക്കേണമേ. മോളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ. അമ്മേ മാതാവേ എന്റെ ജോലിയുടെ സമയം അനുസരിച്ചു എന്റെ സഞ്ചാരി മാതാവേ ജനുവരി 1 നു മോനു സ്കുളിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ 🙏

  • @taeya_._kim
    @taeya_._kim 2 дні тому

    മാതാവെ എനിക്ക് ഒരു സമാധാനവുമില്ല എൻ്റെ കടങ്ങൾ തീർത്തു തരണേ

  • @ashamanoj6365
    @ashamanoj6365 19 днів тому +7

    ആമേൻ ❤️🙏

  • @GeethaKumariMG
    @GeethaKumariMG 16 днів тому

    അമ്മേ ഞാൻ വാങ്ങണമെന്ന് വിചാരിക്കുന്ന വീടിന്റെ ഉടമസ്ഥരോട് അമ്മ സംസാരിക്കണേ, എനിക്ക് ആ വീട് വേണം അമ്മേ 🙏🏽🙏🏽🙏🏽

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 19 днів тому +6

    എന്റെ മാതാവേ... ജിത്തിൽ ഒരു മാറ്റം ഉണ്ടാകണേ. അമ്മ അവന്റ അടുത്ത് ചെന്നു, അച്ഛനോടും, അമ്മയോടും മരുമോൾക്ക് സ്നേഹം ഉണ്ടാകണേ. ആമേൻ 🙏🏻

  • @aparnahope
    @aparnahope 15 днів тому +1

    അമ്മ മാതാവേ അമ്മയുടെ സന്നിധിയിൽ വന്നു ഉടമ്പടി എടുത്തിട്ടുള്ള മക്കൾക്കും ഇനി ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അമ്മയുടെ ശക്തമായ മധ്യസ്ഥതയാലും കൃപയുടെ അഭിഷേകത്താലും അവരുടെ നിയോഗങ്ങൾ സാധിച്ചു നല്കണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏

  • @marykuttym281
    @marykuttym281 19 днів тому +6

    അമ്മെ എൻ്റെ യും കുടുംബത്തിൻ്ററും പേരിൽ ഇതു പോലെ കള്ള കേസ് കളിൽ നിന്നും ഞങ്ങളെയും രക്ഷിക്കണേ അമ്മ മാതാവേ

  • @shaijamanoj2347
    @shaijamanoj2347 15 днів тому +1

    അമ്മ മാതാവേ എന്റെ കുടുംബത്തിൽ ജീവിതത്തിൽ ഉയർച്ചൈക്ക് തടസം നിൽക്കുന്ന എല്ലാ തിന്മയുടെ ശക്തികളെയുംതകർക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @GreeshmaRajappan
    @GreeshmaRajappan 17 днів тому +6

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ അമ്മേ 🙏🌹🕯️.

  • @valsageorge4794
    @valsageorge4794 16 днів тому +1

    സഞ്ചരിമാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏

  • @JijiEdison-v9s
    @JijiEdison-v9s 19 днів тому +5

    അമ്മ മാതാവേ chachyday കുടുംബം മക്കളുമായി രമ്യതയിൽ ആയതിനു നന്ദി ഇനി അവർ തമ്മിൽ പിണങ്ങാൻ ഇടായക്കരുതേ

  • @Noby519
    @Noby519 17 днів тому

    അമ്മ മാതാവേ എനിക്ക് എന്റെ കുടുംബവുമായി ഒന്നിച്ചു ജീവിക്കാനുള്ള കൃപ തരണമേ

  • @aadhiljoseph4802
    @aadhiljoseph4802 17 днів тому +3

    അമ്മ മാതാവേ എല്ലാ വിദ്യാർത്ഥികളെയും അനുഗ്രഹിക്കണമേ 🙏🙏🙏. പരീക്ഷയിൽ ഉന്നത വിജയം നൽകി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @allcartooninenglishgat5604
    @allcartooninenglishgat5604 19 днів тому +4

    അമ്മേ മാതാവെ അമ്മയുടെ മകനായ ഏബിളിൻ്റെ അസുഖം മാറ്റണമെ . ഈശോയെ അവനെ തൊടണമെ . ഈശോയുടെ തിരുരക്തം കൊണ്ട് അഭിഷേകം ചെയ്യണമെ.

  • @SimiHaridas-yb1so
    @SimiHaridas-yb1so 19 днів тому +1

    അമ്മേ എന്റെ ജീവിതത്തിലുള്ള തടസങ്ങളും മാറ്റിത്തരേണമേ 🙏🙏🙏

  • @gopikagrgopikagr671
    @gopikagrgopikagr671 19 днів тому +3

    അമ്മേ കുടുബ സമാധാനം നൽകണമേ 🙏ഭർത്താവ് മദ്യപനം പുകവലി ആണ് മാറ്റി തരണമേ 🙏

    • @JulieJijo-qt9ls
      @JulieJijo-qt9ls 19 днів тому +1

      Entta amme mathave entta hus manasu marane entta kudubhathil samadhanavum sathooshavum undakanee 🙏🙏🙏

  • @marbinmartin1468
    @marbinmartin1468 19 днів тому +2

    അമ്മേ കൃപാസന മാതാവേ അമ്മ നമുക്ക് എല്ലാ കാര്യവും നടത്തിതരു൦ വിശ്വാസിച്ചാൽ🙏🙏

    • @dipinaalin4386
      @dipinaalin4386 19 днів тому

      അമ്മേ എൻറെ xray കാണിക്കാൻ ഡോക്ടറുടെ അടുത്ത് പോകുവാണ്. Xray നോർമൽ ആക്കിതരണേ. എനിക്ക് വിദേശത്തു പോവാൻ സാധിക്കണേ. ഞാൻ അമ്മയുടെ സന്നിധിയിൽ വരാൻ സാധിക്കണേ. ഞാൻ സാക്ഷ്യം പറഞ്ഞുകൊള്ളാം. ഞാൻ ente ഉടമ്പടി പുതുക്കികൊള്ളം

  • @vijisebastian1504
    @vijisebastian1504 19 днів тому +6

    Amme mathave oru varumanamargam nalki nangale anugrahikkaname

  • @mayamaushaija9553
    @mayamaushaija9553 18 днів тому +4

    എൻറെ അമ്മേ❤❤❤ എത്ര നിഷ്കളങ്കമായ സാക്ഷ്യം❤❤❤എൻ്റെ അമ്മേ❤❤❤എന്നെയും അമ്മയുടെ പ്രത്യക്ഷീകരണതിൻ്റെ സക്ഷിയക്കണമേ❤❤❤❤

  • @MercyGeorge-j6d
    @MercyGeorge-j6d 16 днів тому

    എന്റെ രക്ഷക... പരിശുദ്ധ കൃപാസനം അമ്മേ... ഞാനും എന്റെ കൂടെ ലീജൻ ഓഫ് മേരി കൂട്ടുകാരും കൂടി ഞങ്ങളുടെ കോൺവെൻറ് വൃദ്ധസദനത്തിൽ പോയിരുന്നു അവിടെയുള്ള എല്ലാവർക്കും പരിശുദ്ധ ഉടമ്പടി തൈലം നെറ്റിക്കു കുരിശ്അടയാളം ചെയ്തു പ്രാർത്ഥിച്ചു ഒത്തിരി സന്തോഷത്തിൽ ആയിരുന്നു അതിൽ ഒരു ചേച്ചി 10 മാസം തികഞ്ഞ പുർണ്ണ ഗർഭിണി വയറു വീർത്തു മഹോദരം പൊക്കിളിൽ അമ്മയുടെതൈലം കുരിശ്അടയാളം ച്ചെയ്തു പ്രാർത്ഥിച്ചു ആ മോൾക്ക്‌ പരിപ്പുർണ്ണ സൗഖ്യം അമ്മകൊടുക്കണം അമ്മ തൊടണം അമ്മേ... 😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @nalinirajan8871
    @nalinirajan8871 19 днів тому +3

    അമ്മേ പരിശുദ്ധ മാതാവേ കോർപ്പറേഷൻ പ്ലാൻ പാസാക്കി കരം തീർത്തു തരണം🙏🙏🙏🙏

  • @ajithakenady258
    @ajithakenady258 19 днів тому +4

    അമ്മേ നീ തന്നെ കൂടെ ഉണ്ടാകണമേ 🙏എന്ന് ഹോസ്പിറ്റലിൽ കൂടെ വരണേ സഹായിക്കണമേ 😭😭😭

  • @ajithassavithry4390
    @ajithassavithry4390 19 днів тому +1

    എന്റെ സഹോദര നിങ്ങൾ അമ്മയുടെ പ്രീയപ്പെട്ട മകനാണ്

    • @SaravananC-is2gu
      @SaravananC-is2gu 19 днів тому

      ഞാനൊരു സാക്ഷ്യം പറഞ്ഞത് എനിക്ക് വേണ്ടി നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം

  • @savithrymohanan5926
    @savithrymohanan5926 19 днів тому +3

    Amma mathavea enikku saukkim nalkey anugrakhikknae mathavea🙏🙏🙏

  • @maryjasmin4996
    @maryjasmin4996 11 днів тому

    പരിശുദ്ധ അമ്മയെക്ക് ഒരായിരം നന്ദി 🙏🙏🙏🙏❤️❤️❤️

  • @allcartooninenglishgat5604
    @allcartooninenglishgat5604 19 днів тому +4

    അമ്മേ മാതാവെ പയ്യൂരിലെ മണ്ണ് എടുക്കുന്നതിനും ഭൂമി വിറ്റുപോകുന്നതിനും സാധിക്കണമെ. അമ്മേ ഈ പ്രശ്നം ഏറ്റെടുക്കണമെ

  • @aparnahope
    @aparnahope 15 днів тому

    അമ്മ മാതാവേ കള്ള കേസുകളിൽ അകപ്പെട്ടു കഴിയുന്ന എല്ലാ മക്കളുടെയും നിരപരാധിത്വം അമ്മ മാതാവിന്റെ കൃപയുടെ അഭിഷേകത്താലും ശക്തമായ മധ്യസ്ഥത്താലും തെളിയിക്കണമേ അമ്മ മാതാവേ.കള്ള കേസുകളിൽ പെട്ടു ജയിലിനുള്ളിൽ കിടക്കുന്ന മക്കളെ മോചിപ്പിക്കണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @aiswaryasabu4577
    @aiswaryasabu4577 19 днів тому +2

    Ente amma mathave aiswarya mole kathukollane. Daivakrupayal nirakkane. Exam pass mark nalki anugrahikkane. Ammayum esoyum eppozhum koode undayirikkane 🙏🙏🙏🙏🙏🙏🙏🥰❤️🫂

  • @sheesammabenny8451
    @sheesammabenny8451 10 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ കൂടെ വന്നു വസിക്കണമേ ഈശോയ ഈശോയ ഈശോയ വരണേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🕯️🕯️🕯️❤️✝️😭

  • @anjalivishnu1030
    @anjalivishnu1030 19 днів тому +4

    Amma mathave oru kunjinu vendi prathikuna ellavareyum samarpichu prathikunu anugrahikanamea 🙏🏻🙏🏻🙏🏻

  • @suryagopinath5613
    @suryagopinath5613 18 днів тому +2

    Ammayude prathyaksheekaranathinte sakshiyakkaname Amen 🙏

  • @suryasujith1232
    @suryasujith1232 18 днів тому +3

    💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ചെയ്യാത്ത കുറ്റങ്ങളിൽ ഇപ്പോഴും മോചിക്കപ്പെടാത്ത അമ്മയുടെ കൃപയാൽ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമേ💋🌍😘🫀❤️

  • @BinduPillai-f1w
    @BinduPillai-f1w 10 днів тому

    മാതാവേ എന്റെ മകളുടെ ഡിവോഴ്സ് മാറ്റി അവരു ഒരുമിച്ചു പോകാനായി അനുഗ്രഹിക്കേണമേ ഞാൻ ഉടമ്പടി എടുക്കാൻ വരുന്നുണ്ട് അമ്മേടെ അടുത്തു എന്റെ വിഷമം അമ്മേ തീർത്തു തരേണമേ ❤

  • @JibinJoy-v7o
    @JibinJoy-v7o 18 днів тому +3

    മാതാവേ... എന്റെ കുഞ്ഞിന്റെ blood result noramal ആയിരിക്കേണമേ 🙏🙏🙏🙏 അമ്മേ... നീയാണെന്റെ ആശ്രയം... ഒരു നാളും കൈ വിടാത്ത സ്നേഹമേ..... 🙏🙏

  • @josephpanakal9920
    @josephpanakal9920 19 днів тому +8

    ❤❤❤ഞാന്‍ മോചനം ആസന്നമാക്കിയിരിക്കുന്നു; അതു വിദൂരത്തല്ല. ഞാന്‍ രക്‌ഷ താമസിപ്പിക്കുകയില്ല. ഞാന്‍ സിയോനു രക്‌ഷയും ഇസ്രായേലിനു മഹത്വവും നല്‍കും.
    ഏശയ്യാ 46 : 13❤❤❤

  • @preethyjoseph9812
    @preethyjoseph9812 18 днів тому

    അമ്മേ എനിക്കു മുൻപേ പോയി വഴികളെ തുറന്നു തരണേ. സാമ്പത്തിക വഴി ഒരുക്കി തരണേ 🙏

  • @salyjoseph4104
    @salyjoseph4104 19 днів тому +5

    അമ്മേ മാതാവേ എന്റെ മോന് 15 നു നടക്കുന്ന ഇന്റർവ്യൂ പാസാകണമേ 🙏

  • @binur3749
    @binur3749 18 днів тому +2

    അമ്മേ മാതാവേ എന്റെ വിഷമമം അറിയാമല്ലോ എന്നെയും കുഞ്ഞുകുഞ്ഞിനേയും ഒന്നിപ്പിക്കേണമേ അമ്മേ എനിക്ക് അമ്മ അല്ലാതെ ആരുമില്ല 😭😭😭😭😭😭😭😭

  • @bindhubindu
    @bindhubindu 19 днів тому +5

    Amme kudevarane kadangal theerkan sahayikane. Amen

  • @user-mh8bd2pn2j
    @user-mh8bd2pn2j 18 днів тому +1

    അമ്മേ ഞാൻ പഠിച്ചു കൊണ്ടിരിക്കുന്ന എന്റെ ഭാഷകൾ മറവിയില്ലാതാക്കി മനസിലാക്കാനുള്ള കഴിവ് അമ്മ എനിക്ക് തരേണമേ ആമ്മേൻ 🙏🙏🙏

  • @sujasebastian2049
    @sujasebastian2049 19 днів тому +3

    അമ്മ മാതാവേ അവാനോ സെബാസ്റ്റ്യൻ നാളെ 8 ആം തിയതി നടക്കുന്ന സെലെക്ഷൻ പാസ്സാക്കി ശക്തിപ്പെടുത്തണമേ kreupa നൽകി പാസ്സാക്കണമേ ആമേൻ