അനിത ഈ ചേച്ചിക്കുവേണ്ടികൂടി പ്രാർത്ഥിക്കണം... അതേ വഴിയിലൂടെ കടന്നു പോകുകയാണ്... പ്രാർത്ഥിക്കണം. ആത്മഹത്യ ചിന്താഗതി ഇല്ല.. അതിനു ഈശ്വ എന്നെ അനുവദിക്കില്ല... അവിടത്തെ കൃപയാൽ ജീവിക്കുന്നവളാണ്... പ്രാത്ഥിക്കണേ... എല്ലാ നന്മകളും നേരുന്നു 🙏ഈശ്വയുടെ നാമത്തിൽ 🙏❤
എന്റെ മാതാവേ ഈ സാക്ഷ്യം പറയുമ്പോൾ അമ്മയുടെ അടുമുത്തേക്ക് വരുവാൻ തോന്നിപോയി.. എവിടാ സ്ഥലം എന്നൊന്നും അറിയില്ല.. മാതാവേ എന്റെ അസുഖങ്ങളും പ്രെയാസങ്ങളും മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മ മാതാവേ വളരെ പെട്ടെന്ന് എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ സ്ഥലം വിൽപ്പനകൾ വളരെ നിഷ്പ്രയാസം മാതാവി ഇടപെട്ട് നടത്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇതു വരെ ഞാൻ കരഞ്ഞിട്ടുള്ളത് എൻ്റെ കാര്യം ഓർത്തായിരുന്നു, ഇന്നു ഞാൻ കരഞ്ഞത് ഈ സഹോദരിയുടെ സഹനം ഓർത്ത്... സഹോദരി, നിന്നെയും കുഞ്ഞുങ്ങളേയും ഈശോ, കൂടുതൽ അനുഗ്രഹിക്കട്ടെ...
എത്ര ഹൃദയാസ്പർശിയായ.... സാക്ഷ്യം...! ഒരു നിഷ്കളങ്കയുടെ.... കണ്ണീരില്ലാത്ത.... ഏറ്റുപറച്ചിൽ. മാതാവേ.. ആറടി മണ്ണിൽ അമരേണ്ട.. മനുഷ്യൻ.. ഒരിക്കലും സാമ്പത്തിന്റെ ഏറ്റക്കുറച്ചിൽ കാണിക്കരുതേ 🙏
സഹോദരി അനിതയുടെ സാക്ഷ്യം ഞാൻ പൊട്ടി കരഞ്ഞു പോയി. കർത്താവിനു സ്തോത്രം മാതാവിന് സ്തോത്രം മാതാവിന് നന്ദി. ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏. ലൗ you മാതാവേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മാതാവേ ഈ ചേച്ചിയെ പോലെ വിഷമിക്കുന്ന അനേകായിരങ്ങൾ ഉണ്ട്അവരെ എല്ലാം മാതാവേ രക്ഷിക്കാൻ കടന്നു ചെല്ലണമേ.. നിരാശ ഒന്നിനും പരിഹാരമല്ല.എല്ലാം സാധിച്ചു തരാൻ കഴിവുള്ള ഒരു ദൈവമുണ്ട്.
എന്റെ പൊന്നു മാതാവേ ഈ ചേച്ചിയുടെ ജീവിതം എനിക്ക് വലിയ അത്ഭുതം അന്ന് . എന്നെയും അനുഗ്രെഹിക്കണേ എന്റെ ആങ്ങളയും ഞങ്ങൾ പെങ്ങൾമാരോട് കൂട്ടാക്കണേ . ഞങ്ങളെയും അപ്പച്ചനെയും അമ്മച്ചിയേയും ചേർത്തുപിടിക്കണേ 🙏
അമ്മേ കൃപാസന അമ്മേ ,എൻ്റെ നാത്തൂൻ എൻ്റെ അമ്മയെ ഒരു ശത്രു വിനെപ്പോലെ ആണ് കാണുന്നത് ,മിണ്ടു ക കൂടിയില്ല .അവളുടെ പിണക്കം മാറി അവർ സ്നേഹത്തോടെ കഴിയുന്നതിന് വേണ്ടി അമ്മ മാതാവിൻ്റ അനുഗ്രഹം ഉണ്ടാവണേ
എന്റെ മോളുടെകുഞ്ഞുജനിച്ചിട്ട് 4മാസം കഴിഞ്ഞുജനിച്ചന്നുമുതൽ കുഞ്ഞിന്റെ വലതു കൈ ബ്ലഡ് സർകുലേഷൻ ഇല്ല 3സർജറി കഴിഞ്ഞുഅനങ്ങുന്നില്ല ക്രൂപാസനത്തിൽവന്നു ഉടമ്പടി എടുത്തു കുഞ്ഞിനെ അച്ഛൻ തൊട്ടു പ്രാർത്ഥിച്ചുമാതാവേ കുഞ്ഞിനെ സുഖപ്പെടുത്തി തരണം
മാതാവേ ഞാനും ഇതുപോലൊരു മാനസികാവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. എന്നെ സഹായിക്കാൻ നിനക്കെ പറ്റു അമ്മേ.. എന്ത് ചെയ്യണം എന്ന് എനിക്ക് അറിഞ്ഞുട അമ്മേ.. എനിക്കെന്റെ സങ്കടം പറയുവാനും എന്നെ സഹായിക്കാനും എന്റെ അമ്മ മാത്രേയുള്ളൂ.. എന്നെ സഹായിക്കണേ എന്റെ ജീവിതത്തിൽ എന്റെ പ്രശ്നത്തിൽ ഇടപെട്ട് എന്നെ സഹഹിക്കണേ മാതാവേ..
എൻറെ മാതാവേ ഇതൊക്കെ കേൾക്കുമ്പോൾ ഇത്രയും പെട്ടെന്ന് മാതാവിൻറെ അടുത്ത് വന്ന് ഉടമ്പടി എടുക്കണം ഞാൻ ആഗ്രഹിക്കുന്നുണ്ട് എനിക്ക് അതിന് സാധിച്ചേക്കണേ എന്റെ മാതാവേ ഇപ്പോൾ ഞങ്ങൾക്ക് ഒരു വീട് ഞാൻ ഇന്നലെ കണ്ടിട്ടുണ്ട് മക്കളോട് പോലും ഞാൻ പറഞ്ഞിട്ടില്ല അത് ഞങ്ങൾക്ക് ശരിയാക്കി തരണേ മാതാവേ മക്കളോട് പോലും പറയാഞ്ഞത് കുറെ വീടുകൾ നോക്കി ശരിയായി വന്നതെല്ലാം മുടങ്ങി 10 13 വർഷമായി വാടക വീടുകൾ മാറിമാറി നടക്കുകയാണ് ഇത് ഞങ്ങൾക്ക് ശരിയാക്കി തന്നേക്കണേ ഞാനും എൻറെ മോളും ഇത്രയും പെട്ടെന്ന് മാതാവിൻറെ സന്നിധിയിൽ വരികയും ഞങ്ങൾക്ക് ഉടമ്പടിയെടുക്കാൻ സാധിക്കുകയും ചെയ്യണേ എൻറെ മാതാവേ കാത്തു രക്ഷിക്കണേ
അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്നേ അമ്മയുടെ തിരുസന്നിധിയിൽ ഉടമ്പടി എടുത്ത് സാക്ഷ്യം പറയാൻ അമ്മേ എനിക്കു ശക്തി തരണമേ എന്റെ രോഗങ്ങൾ എല്ലാം മാറ്റി സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
എന്റെ ജീവിതത്തിലെ അനുഭവം ആണ് ഇതെന്ന് എനിക്കു തോന്നിപ്പോയി, എന്റെ അമ്മേ എന്നേയും മക്കളെയും അമ്മയുടെ prathisheekaranthinte സാക്ഷിയാക്കി maattaname അമ്മേ മാതാവേ അമ്മയുടെ കൃപ തരണേ കൈ vidalle അമ്മേ.... Amen 🙏
Amma Mathave, ente Swargiya Appa enneyum ente makkaleyum ithupole rakshikkum ennu prathyashayode krupayku vendi nenchu uruki prardhikkunnu anugrahikkaneme
മാതാവേ, ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ.
Ente amma mathave ente yeshuappa ente prardhana kelkane enne Kathone njan cheytha yella thettukalum ennodu shemikane ennum ente kude undavane ente amma mathave ente yeshuappa
അനിത ഈ ചേച്ചിക്കുവേണ്ടികൂടി പ്രാർത്ഥിക്കണം... അതേ വഴിയിലൂടെ കടന്നു പോകുകയാണ്... പ്രാർത്ഥിക്കണം.
ആത്മഹത്യ ചിന്താഗതി ഇല്ല.. അതിനു ഈശ്വ എന്നെ അനുവദിക്കില്ല... അവിടത്തെ കൃപയാൽ ജീവിക്കുന്നവളാണ്... പ്രാത്ഥിക്കണേ...
എല്ലാ നന്മകളും നേരുന്നു 🙏ഈശ്വയുടെ നാമത്തിൽ 🙏❤
എളിമപെട്ടൊരു സാക്ഷ്യം 🙏🏿🙏🏿🕯️🕯️🕯️അമ്മയുടെ സന്നിധിയിൽ വന്നുടമ്പടിയെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവർക്കും സാക്ഷ്യം പറയാൻ സാധിക്കട്ടെ 🙏🏿🙏🏿⛪️
Mathave ente vayruvedana mati tharanea enik hospitalil poganda
🙏🏼🙏🏼🙏🏼
Ave Maria Amen 🙏, praise the Lord
@@joicejoseph9204 Pray, Amma Mathav will help your struggles 🙏
Mathave ടിജിത mam നെയും കൂട്ടുകാരെയും ധാരാളം അനുഗ്രഹിക്കേണമേ 🙏🙏
അമ്മേ എനിക്കും നിന്റെ അടത്തു വരുവാനുള്ള കൃപ തന്നു അനുഗ്രഹിക്കണമേ🙏🙏🙏
കൃപാസനം ഇതുപോലുള്ള പാവങ്ങൾക്ക് പ്രതീക്ഷ നഷ്ട്ടപെട്ടവർക്കും എന്നും ഒരു ആശ്രയം നിങ്ങളുടെ പ്രാർത്ഥന ആണ് കൃപാസനത്തിന്റ ശക്തി...
കൃപാസനതിൽ എത്തിയ എല്ലാവരും രക്ഷപെട്ട കാര്യം മാത്രമേ ഞാൻ കേട്ടിട്ടുള്ളത്.... മാതാവേ നിനക്കു നന്ദി 🙏❣️
Ave Maria Amen 🙏 , Praise the Lord
🙏🏻🙏🏻🙏🏻
Ammeyudeyum esoyudeyum sakshi akkane amme rakkshikkane
B
@@princy8722 mathavi9🙏🙏🙏🙏
എന്റെ അമ്മേ എന്നോട് കരുണ തോന്നെ ണമേ കടബാധ്യത മാറ്റണമേ രോഗങ്ങൾ മാറ്റണമേ 🙏🙏🙏🙏🙏🙏കുട്ടികളെ വളർത്താൻ എന്തെങ്കിലും ഒരു വഴി കാണിച്ചുതരേണമേ
എന്റെ സഹോദരി.... നിങ്ങൾ യേശുവിനും മാതാവിനും മഹത്വം അർപ്പിക്കുന്നത് കാണുമ്പോൾ കോരി ത്തരിക്കുന്നു...💞🙏
Ammaymathavay. Papiyayamakaludayprarthanakelkanay
@@vincyxavier7712 Ave Maria Amen 🙏
Amme parisudha amme kreupavaramathave palisakadathil ninnum mochanam thannu prathyaksheekaranathinte sakshiyakki uyarthane
Thank you Jesus
Ave Maria
Praise God
അമ്മേ പരിശുദ്ധ അമ്മേ എൻെറ കടങ്ങൾ തിർത്തു തരണമേ എനിക്ക് അനുയോജ്യ ഒരു ജോലി തരണമേ
🙏🙏ഞാൻ നേരിട്ട് കേട്ട മെസ്സേജ് ആണ്... അമ്മ കൊടുത്തു കൊണ്ട് ഇരിക്ക്കുന്ന അനുഗ്രഹങ്ങൾക് കോടാനുകോടി നന്ദി 🌹🌹🌹🌹🙏🙏🙏
ഞാൻ നേരിട്ട് കേട്ട സാക്ഷ്യം ആണ് മതാവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ
enik vndi praarthikkne njn naale neet exam ezhuthn pova enik ottum merit illa maathavinte Grace Il maathre enik kittu admission praarthikkne kyy vidalle maathave
@@Thoopi790enik vndi praarthikkne njn naale neet exam ezhuthn pova enik ottum merit illa maathavinte Grace Il maathre enik kittu admission praarthikkne kyy vidalle maathave
മാതാവേ എന്നെ ഈശോയുടെ മഹത്വത്തിന്റെ ഒരു കൂദാശയാക്കി മാറ്റ്ണമേ
അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർതണമേ അമ്മേ ആമേൻ 🙏🏼
Please pray for my family and business🙏🙏🙏🙏 i
Amen 🙏
Amme enneyum ammayude prathyaksheekaranathinte sthiram sakshiyakki uyarthaname amme mathave 🙏🙏🙏
കരഞ്ഞുപോയി aa. പറച്ചിൽ കേട്ടപ്പോ സത്യം
എന്റെ മാതാവേ ഈ സാക്ഷ്യം പറയുമ്പോൾ അമ്മയുടെ അടുമുത്തേക്ക് വരുവാൻ തോന്നിപോയി.. എവിടാ സ്ഥലം എന്നൊന്നും അറിയില്ല.. മാതാവേ എന്റെ അസുഖങ്ങളും പ്രെയാസങ്ങളും മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Alappuzha kalavoor kripasanam
ഈ സാക്ഷ്യം കേൾക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ
🙏🙏🙏
പരിശുദ്ധ അമ്മ മാതാവേ വളരെ പെട്ടെന്ന് എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ സ്ഥലം വിൽപ്പനകൾ വളരെ നിഷ്പ്രയാസം മാതാവി ഇടപെട്ട് നടത്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇതു വരെ ഞാൻ കരഞ്ഞിട്ടുള്ളത് എൻ്റെ കാര്യം ഓർത്തായിരുന്നു, ഇന്നു ഞാൻ കരഞ്ഞത് ഈ സഹോദരിയുടെ സഹനം ഓർത്ത്...
സഹോദരി, നിന്നെയും കുഞ്ഞുങ്ങളേയും ഈശോ, കൂടുതൽ അനുഗ്രഹിക്കട്ടെ...
Ave Maria Amen 🙏
Correct
അതെ ദെയിവൻ ഉണ്ടാകു
Amme Mathave ante Achayanet kanninu kazhca koduthu Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏
അനിത ചെച്ചിക്കും കുടുംബത്തിനും അമ്മയുടെയും ഈശോയുടെയും അനുഗ്രഹവും സംരക്ഷണവും എപ്പോഴും ഉണ്ടായിരിക്കട്ടെ . അമ്മയ്ക്കും ഈശോയ്ക്കും കോടാനു കോടി നന്ദി.
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും ഉയർത്തേണമേ
ഓരോ സാക്ഷ്യവും കേൾക്കുമ്പോൾ ദൈവത്തോട് കൂടുതൽ സ്നേഹം തോന്നുന്നു.യേശുവേ ആരാധന 🙏
Ave Maria Amen 🙏
Correct, യേശുവേ അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻ്റെ ദിനങ്ങൾ
🥰🥰🥰🙏🙏🙏അതെ
അമ്മേ എൻറെ മകനും കൂട്ടുകാരനും തെറ്റ് ചെയ്തു എക്കിലും അവരുടെ തെറ്റുകൾ
ക്ഷമിക്കണം എന്നു ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു
@@gleringlerin2342 ...
..
.
മാതാവേ എന്റെ ഉടമ്പടി നിയോഗം എല്ലാം സാധിച്ചു തരണമേ ആമേൻ
എത്ര ഹൃദയാസ്പർശിയായ.... സാക്ഷ്യം...! ഒരു നിഷ്കളങ്കയുടെ.... കണ്ണീരില്ലാത്ത.... ഏറ്റുപറച്ചിൽ. മാതാവേ.. ആറടി മണ്ണിൽ അമരേണ്ട.. മനുഷ്യൻ.. ഒരിക്കലും സാമ്പത്തിന്റെ ഏറ്റക്കുറച്ചിൽ കാണിക്കരുതേ 🙏
🙏🏼🙏🏼🙏🏼
Ave Maria Amen 🙏
സത്യം....അതിന് എന്താണ് പറയേണ്ടത് അറിയില്ല.... അത്രയും.. നിഷ്കളങ്ക മായ സാക്ഷ്യം...ഈശോയെ പാപി യായ ഞങ്ങളുടെ മേൽ കരുണ തോന്നീണമേ
🙏🙏🙏
@@anitashinil2709 h
മാതാവേ ഈ സഹോദരിയുടെ കുടുംബത്തെ അമ്മ ഏറ്റെടുത്ത് അവരെ കാത്തു രക്ഷിക്കണേ
അമ്മേ മാതാവേ ജോലി നൽകി സമാധാനം നല്കി എല്ലാ ബുദ്ധിമുട്ട് മാറ്റി അനുഗ്രഹം നൽകണേ 🙏🏻🙏🏻🙏🏻
Mother Mary please pray for my family , 🙏🙏
Amme mathave ente makaleyum logam muzhuvan makaleyum kathukollaname
M
@@ashnaalex5893 Ave Maria Amen 🙏
Amme ente kudumbathe anugrahikaname. Ente makale samrakshichukollaname amen.
സഹോദരി അനിതയുടെ സാക്ഷ്യം ഞാൻ പൊട്ടി കരഞ്ഞു പോയി. കർത്താവിനു സ്തോത്രം മാതാവിന് സ്തോത്രം മാതാവിന് നന്ദി. ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏. ലൗ you മാതാവേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നന്ദി മാതവേ ഞങ്ങൾക്ക് കുഴൽ കിണർ കുത്തി വെള്ളം നൽകി അനുഗ്രഹിക്കന്
അമ്മേ ഈ കുടുംബത്തോടൊപ്പം പ്രാർത്ഥിക്കുന്നു🙏🙏
Ave Maria Amen
അമ്മേ മാതാവേ എന്റെ ജീവിതത്തിലും edapedaname
മാതാവേ ഈ ചേച്ചിയെ പോലെ വിഷമിക്കുന്ന അനേകായിരങ്ങൾ ഉണ്ട്അവരെ എല്ലാം മാതാവേ രക്ഷിക്കാൻ കടന്നു ചെല്ലണമേ.. നിരാശ ഒന്നിനും പരിഹാരമല്ല.എല്ലാം സാധിച്ചു തരാൻ കഴിവുള്ള ഒരു ദൈവമുണ്ട്.
🙏🙏🙏
Eshoye ammamadhave ente kudumbathe nalkiya Ella anugrahagalkum krupakalkum kodanukodi nanni eshoye ente kudumbathodu karuna choriyaname 🙏
എന്റെ അമ്മ മാതാവേ എല്ലാ കുടുംബങ്ങളിലും സമാധാനം ഉണ്ടാകണമേ അമ്മ എല്ലാവരെയും അനുഗ്രഹിക്കണമേ
Ave Maria Amen
എന്റെ അമ്മയുടെ കൈ മരവിപ്പ് മാറ്റിത്തരണമേ കൃപാസനമാതാവേ
.ഞങ്ങളുടെ ദാരിദ്ര്യo മാറ്റിത്തരണമേ.
മാതാവേ... ഒരു കുഞ്ഞിനെ സ്വന്തമാക്കാനുള്ള എന്റെ അവകാശത്തെ... കാണാതെ പോകരുതേ 🙏
Velakanni mathavinte aduthu poyi muttil neethi prarthikk . sure ayittum kunjine kittum.
മാതാവിനും ഈശോയ്ക്ക് ഒരായിരം നന്ദി നല്ല സാക്ഷ്യം
മാതാവേ നന്ദി നന്ദി നന്ദി
I will be pray for you
.കൃപാസനത്തിൽ വരാൻ പറ്റാത്ത എൻ്റെ കുടുംബത്തെ കൈവെടിയരുതെമതാ വെ' .... അമ്മെ |
പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ വീട്ടുവാനുള്ള അമ്പതിനായിരം രൂപ നൽകിയതിന് അമ്മേ ഒരായിരം നന്ദി🙏🙏🙏
കർത്താവെ ഈ സഹോദരി യെ അനു ഗ്ര ഗി കേ ണ മേ
ഇതു കേട്ടു കരഞ്ഞു പോയി മനസാക്ഷി ഉള്ള എല്ലാവരും കരഞ്ഞു കാണും
എന്റെ പൊന്നു മാതാവേ ഈ ചേച്ചിയുടെ ജീവിതം എനിക്ക് വലിയ അത്ഭുതം അന്ന് . എന്നെയും അനുഗ്രെഹിക്കണേ എന്റെ ആങ്ങളയും ഞങ്ങൾ പെങ്ങൾമാരോട് കൂട്ടാക്കണേ . ഞങ്ങളെയും അപ്പച്ചനെയും അമ്മച്ചിയേയും ചേർത്തുപിടിക്കണേ 🙏
ഞങ്ങളുടെ കടമെല്ലാം തീർത്തു സ്വന്തമായി ഒരു വീട് പണിയാൻ ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ
അമ്മേ, മാതാവേ എല്ലാ മക്കളെയും കാത്തുകൊള്ളണമെ
എന്റെ അമ്മേ ഇതെ അവസ്ഥയിൽ കൂടി കടന്നുപോകുന്ന എനിക്കും എന്റെ കടബാധ്യത തീർക്കണം. സ്വന്തമായി ഒരു ഭവനവും നൽകി അനുഗ്രഹിക്കേണമേ 🙏🌹🙏ആമേൻ 🙏🌹🙏
അമ്മേ, എന്റെ സർവീസ് ബുക്ക് ശരിയാക്കിത്തരണമെ
അമ്മേ എന്നെ പലരും കളിയാക്കുന്നു അമ്മേ 🙏🙏🙏എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണേ 🙏🙏🙏🙏😭😭😭എനിക്ക് പരാതി ഇല്ല അമ്മേ 🙏🙏🙏🙏🙏🙏
Ente eeshoye ente mathave nanni ee kudubathe nee perucholli vilichathinu nanni
ഇത്രയും ചൈതന്യമുള്ള ഒരു സാക്ഷ്യം ഞാൻ കേട്ടിട്ടില്ല. നൻമയുള്ള മനുഷ്യരെഇനിയും ദൈവം ഭൂമിയിൽ ശേഷിപ്പിക്കും
Amma mathave anugrahikkane aviduthe puthranod apekshikkaname
🙏❤️
മനസ്സിൽ മാതാവിനോട് ഒരുപാട് ഒരുപാട് വിശ്വാസം തോന്നിപ്പിക്കുന്ന സാഷ്യം 🙏
Ave Maria Amen 🙏
മാതാവേ ജോലിയിൽ മുൻനിരയിൽ എത്താൻ എന്നെ അനുഗ്രഹിക്കണമേ
അമ്മേ എപ്പോഴും കൂടെ വരണെ എല്ലാ കുറവുകളെയും അമ്മ ഏറ്റെടുക്കണമെകാനായിലെ അത്ഭുതം എൻ്റെ ഭവനത്തിൽ നടത്താൻ അവിടുത്തെ കരം നീട്ടി അനുഗ്രഹിക്കണമെ
Mathave ammadey peril udambadi edukkave Tb asukham marane karayikkalle kude kanane ayuss arogiyam kodukane amen ottakku akkalke ❤❤
അമ്മേ കൃപാസന അമ്മേ ,എൻ്റെ നാത്തൂൻ എൻ്റെ അമ്മയെ ഒരു ശത്രു വിനെപ്പോലെ ആണ് കാണുന്നത് ,മിണ്ടു ക കൂടിയില്ല .അവളുടെ പിണക്കം മാറി അവർ സ്നേഹത്തോടെ കഴിയുന്നതിന് വേണ്ടി അമ്മ മാതാവിൻ്റ അനുഗ്രഹം ഉണ്ടാവണേ
എന്റെ സഹോ ദരന്റെ വിട് പണി ഒരു തടസമില്ലാതെ നടത്തി കൊടുക്കേ ണ മേ മാതാവേ അനുഗ്രഹിക്കേണ്മേ
എന്റെ മോളുടെകുഞ്ഞുജനിച്ചിട്ട് 4മാസം കഴിഞ്ഞുജനിച്ചന്നുമുതൽ കുഞ്ഞിന്റെ വലതു കൈ ബ്ലഡ് സർകുലേഷൻ ഇല്ല 3സർജറി കഴിഞ്ഞുഅനങ്ങുന്നില്ല ക്രൂപാസനത്തിൽവന്നു ഉടമ്പടി എടുത്തു കുഞ്ഞിനെ അച്ഛൻ തൊട്ടു പ്രാർത്ഥിച്ചുമാതാവേ കുഞ്ഞിനെ സുഖപ്പെടുത്തി തരണം
മാതാവേ ഞാനും ഇതുപോലൊരു മാനസികാവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. എന്നെ സഹായിക്കാൻ നിനക്കെ പറ്റു അമ്മേ.. എന്ത് ചെയ്യണം എന്ന് എനിക്ക് അറിഞ്ഞുട അമ്മേ.. എനിക്കെന്റെ സങ്കടം പറയുവാനും എന്നെ സഹായിക്കാനും എന്റെ അമ്മ മാത്രേയുള്ളൂ.. എന്നെ സഹായിക്കണേ എന്റെ ജീവിതത്തിൽ എന്റെ പ്രശ്നത്തിൽ ഇടപെട്ട് എന്നെ സഹഹിക്കണേ മാതാവേ..
സഹോദരി യുടെ അനുഭവ സാക്ഷ്യം കരഞ്ഞുകൊണ്ട് ആണ് കേട്ടത്. ഇനിയും ഉയരങ്ങളിൽ എത്തുവാൻ മാതാവ് അനുഗ്രഹിക്കട്ടെ 🙏
ഈശോയെ എനിക്ക് ഉദരഫലം തന്ന് അനുഗ്രഹിക്കണമേ
ഈ സാക്ഷ്യം കേൾപ്പിച്ച അമ്മ മാതാവിന് ഒരായിരം നന്ദി 🙏🏻
കടം എന്ന ചുഴിൽ നിന്നും എല്ലാ മകളെയും നീ കാത്തുകൊള്ളണമേ, ഈശോയുടെ പാക്കലുള്ള നിന്റെ മധ്യസ്ഥ ശക്തിയാൽ നീ അവർക്കു ഉത്തരം ആയി മാറണമേ
Ênte mathve ênte kadaghal Ellam mattitharanme
ഇതുപാലെ ഒറ്റപ്പെട്ട മക്കളെ അമ്മയുടെ കൃപയാൽ രക്ഷിക്കണംമേ 🙏
അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം അമ്മേ മാതാവേ മാറ്റി തരണേ
അമ്മ മാതാവേ ഈ പാപിയായ മകളുടെ പ്രാർത്ഥനകേൾക്കണമേ 🙏🙏🙏
അമ്മേ എനിക്ക് ഉടമ്പടി എടുക്കാൻ ഞാൻ വിദേശത് ആണ്
അമ്മ മാതാവേ ആത്മഹത്യ ചെയ്യാനായി ഒരുങ്ങുന്നവരെല്ലാം അമ്മയുടെ അടുത്തൊരു പ്രാവശ്യമെങ്കിലും എത്തിചേരണമേന്നുപ്രാർത്ഥിക്കുന്നൂ.....
Amme mathave ante allaa niyogangalue melum karunaayirikename amme mathave sahayikename amen hallelujah hallelujah hallelujah 🙏🙏🙏🙏 amme sahayikename amen hallelujah hallelujah 🙏🙏🙏🙏🙏
Thank u Jesus for touching this sister, we praise you Jesus, Amme touch the people praying to you 🙏
കണ്ണീരോടെ കേട്ട ഒരു സാക്ഷ്യം.
അമ്മ മാതാവിന് കോടാനുകോടി നന്ദി പറയുന്നു
എത്ര അമ്മമാർക്ക് സ്വന്തം മക്കളെക്കുറിച്ച് ഇങ്ങനെ പറയാൻ സാധിക്കും
എൻറെ മാതാവേ ഇതൊക്കെ കേൾക്കുമ്പോൾ ഇത്രയും പെട്ടെന്ന് മാതാവിൻറെ അടുത്ത് വന്ന് ഉടമ്പടി എടുക്കണം ഞാൻ ആഗ്രഹിക്കുന്നുണ്ട് എനിക്ക് അതിന് സാധിച്ചേക്കണേ എന്റെ മാതാവേ ഇപ്പോൾ ഞങ്ങൾക്ക് ഒരു വീട് ഞാൻ ഇന്നലെ കണ്ടിട്ടുണ്ട് മക്കളോട് പോലും ഞാൻ പറഞ്ഞിട്ടില്ല അത് ഞങ്ങൾക്ക് ശരിയാക്കി തരണേ മാതാവേ മക്കളോട് പോലും പറയാഞ്ഞത് കുറെ വീടുകൾ നോക്കി ശരിയായി വന്നതെല്ലാം മുടങ്ങി 10 13 വർഷമായി വാടക വീടുകൾ മാറിമാറി നടക്കുകയാണ് ഇത് ഞങ്ങൾക്ക് ശരിയാക്കി തന്നേക്കണേ ഞാനും എൻറെ മോളും ഇത്രയും പെട്ടെന്ന് മാതാവിൻറെ സന്നിധിയിൽ വരികയും ഞങ്ങൾക്ക് ഉടമ്പടിയെടുക്കാൻ സാധിക്കുകയും ചെയ്യണേ എൻറെ മാതാവേ കാത്തു രക്ഷിക്കണേ
എത്ര നിഷ്കളങ്കമായ സാക്ഷ്യം.... ദൈവത്തിനു നന്ദി.... അമ്മേ മാതാവേ... 🥰🥰🥰😍😍
Amme mathave eneum ente kudumbatheum ammude prethishekaranathiente sethiram sakshiyayi uyarthaname
അമ്മേ ഞാനും ആത്മഹത്യാ യുടെ വാക്കിലാണ് എനിക്ക് വയ്യമ്മേ 🌹
❤❤❤ Ave Mariya ❤❤❤
Prathikanm amma kaividilla..udambady eduthal ellam marum
അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്നേ അമ്മയുടെ തിരുസന്നിധിയിൽ ഉടമ്പടി എടുത്ത് സാക്ഷ്യം പറയാൻ അമ്മേ എനിക്കു ശക്തി തരണമേ എന്റെ രോഗങ്ങൾ എല്ലാം മാറ്റി സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
അമ്മേ കൃപാസനം സഞ്ചാരി മാതാവേ ഞാൻ എഴുന്നേറ്റ് നടന്നു അമ്മേ ഇനി എന്നേ ഇരിക്കാൻ anugrahikkename🙏🙏🙏
അമ്മേ ഉടബഡി കൃത്യമായി പാലിക്കാൻ അനുഗ്രഹികേണമേ 🙏🙏😭😭😭
Amme krupasanamathave antte gevethapangaliye samarpikkunnu amme oru nalla.work nalky anugrahekkaname hallelujah karthave
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏സ്വന്തമായി ഭവനം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏
കണ്ണ് നിറഞ്ഞു പോയി സഹോദരി ഇതാണ് ഈശോ യുടെ സമയം ആകുമ്പോൾ ഈശോ ദുതൻ മാരേ പറഞ്ഞു വിടും മാതാവ് അനുഗ്രഹിക്കും 🙏🙏🙏🙏🙏
എന്റെ ജീവിതത്തിലെ അനുഭവം ആണ് ഇതെന്ന് എനിക്കു തോന്നിപ്പോയി, എന്റെ അമ്മേ എന്നേയും മക്കളെയും അമ്മയുടെ prathisheekaranthinte സാക്ഷിയാക്കി maattaname അമ്മേ മാതാവേ അമ്മയുടെ കൃപ തരണേ കൈ vidalle അമ്മേ.... Amen 🙏
Amme Mathave Ammayued prathishikaranathinet stheram sashiyakki anneyum kudmbathilulla allavareyum mattename Reshikkename Anugrahikkename Amen Amen Hallelujah hallelujah hallelujah 🙏🌹🙏
മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണ് ✝️🙏
Amme mathave makkalude kariyangalil idapedename🙏kudumbasamadhanam nalki anugrahikename🙏🙏🙏
അമ്മേ കൃപാസന മാതാവേ..... അമ്മ ഈ കുടുംബത്തിൽ നൽകിയ എല്ലാ അനുഗ്രഹങ്ങളും നന്ദി പറയുന്നു.....🙏🙏🙏🌹🌹🌹🌹
മാതാവേ ഞങ്ങളുടെ കുടുബ ത്തേ കടത്തിൽ നിന്നും രക്ഷിക്കണേ മാതാവേ ഞങ്ങൾ ക്കുവേണ്ടി പ്രാർത്ഥിക്കണേ
Amma mathave ente kudumpathinu swanthamaye bhavanamillathe mathave avarkku oru veedu lebikkan ammayode njan prathikunnu amen
കരഞ്ഞ് കേട്ട സാക്ഷ്യം🙏 ആവേ മരിയ🙏 ആമേൻ
Amme Mathave ante Jincy molued aduthu Chennu eppol thanne thottu suhamakki tharename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏
പരിശുദ്ധ കൃപാസനം മാതാവേ ഞാൻ ഉടമ്പടിയിൽ വച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും എത്രയും വേഗം നടത്തി തരേണമേ 🙏🙏
മാതാവേ എന്നെയും എളിമപ്പെടുത്തേണമെ
ശരിക്കും ഞാൻ കരഞ്ഞു. 🙏... ദൈവം മോളെ കാത്തു കൊള്ളും. 🙏
അമ്മേ അമ്മയുടെ ഈ മോൾക്ക് തുണയാകണെ
അമ്മ മാതാവ് അനീഷും മക്കളും ഒരുമിച്ചു സന്തോഷം നിറഞ്ഞ ഒരു ജീവിതം
Aneesh evideyaa
Amma Mathave, ente Swargiya Appa enneyum ente makkaleyum ithupole rakshikkum ennu prathyashayode krupayku vendi nenchu uruki prardhikkunnu anugrahikkaneme
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ🙏
മാതാവേ കാത്തോളണേ.... 🙏🏻🙏🏻🙏🏻😰😰😰😰😰😰😰😰😰😰😰
അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രതിക്ഷികരണത്തിന്റെ സ്ഥിര സാക്ഷിയായി യേശുനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🙏🙏🙏
Yesuve nannu yesu ve sthotram
Kreupasanam mathave ee kudumbathinu kodutha ella anugrahangalkkum oraayiram nanni parayunnu ammee..
മാതാവേ, ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ.
Ente amma mathave ente yeshuappa ente prardhana kelkane enne Kathone njan cheytha yella thettukalum ennodu shemikane ennum ente kude undavane ente amma mathave ente yeshuappa
അമ്മേ മാതാവേ എന്റെ ജീവിതത്തിലും അമ്മ ഇടപെട്ടുഎന്റെ ആവശ്യങ്ങൾ ദൈവകരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കണമേ 🙏ആമ്മേൻ
Amme mathave njangalude prarthanakal nirasikkaruthe 🙏🙏 njangale anugrehikenamee 🙏
അമ്മ മാതാവേ 🙏 ഇത്തവണ എനിക്ക് oet എക്സാം പാസ്സ് ആകുന്നതിനുള്ള അനുഗ്രഹം നൽകണമേ.എന്നെ അമ്മയുടെ പ്രതക്ഷീകരണത്തിൻ്റെ സ്ഥിര സാക്ഷിയായി മാറ്റണമെ🙏🥰
Amme Mathave OET exam nu vendi sramikkunna ellavarudeyum prarthana kelkkaname, Ave Maria Amen 🙏
Amme njan December 3nu ezuthunna oet examinu ente kude varane amme
@@jojyjoseph9654enik vndi praarthikkne njn naale neet exam ezhuthn pova enik ottum merit illa maathavinte Grace Il maathre enik kittu admission praarthikkne kyy vidalle maathave
@@soumyanelson195enik vndi praarthikkne njn naale neet exam ezhuthn pova enik ottum merit illa maathavinte Grace Il maathre enik kittu admission praarthikkne kyy vidalle maathave
enik vndi praarthikkne njn naale neet exam ezhuthn pova enik ottum merit illa maathavinte Grace Il maathre enik kittu admission praarthikkne kyy vidalle maathave
മാതാവേ എനിക്ക് നല്ലൊരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏
അമ്മേ മാതാവേ എന്റെ പപ്പ വേഗം വീട്ടിൽ മദ്യപിക്കാതെ വരുവാൻ ഇടയാക്കി തരേണ്ണമേ
അമ്മേ പരിശുദ്ധ അമ്മേ വേദനിക്കുന്ന ഹൃദയങ്ങളെ തൊടണെ🙏