Will You Be My Wife | Latest Malayalam Short Film | Kutti Stories

Поділитися
Вставка
  • Опубліковано 29 лип 2023
  • For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/SubscribeKuttiStories
    ➺ Like On Facebook : avenir.to/LikeKuttiStories
    ➺ Follow On Instagram : avenir.to/FollowKuttiStories
    ➺ Follow On Twitter : avenir.to/FollowKutti-Stories
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 375

  • @altruist44
    @altruist44 10 місяців тому +2498

    നായകൻ ചേട്ടന് ഇവിടെ ഒരു seperate fan base തന്നെയുണ്ട് 🥰 ആ സംസാരവും നിഷ്കളങ്കതയും താങ്കളെ വേറിട്ടു നിർത്തുന്നു ❤️

  • @dheerajharidas3094
    @dheerajharidas3094 10 місяців тому +472

    ഇവരുടെ content നേക്കാൾ മികച്ചത് ഈ ഹീറോ ആണ് 😂
    കിടിലൻ പെർഫോമൻസ് 🙌

  • @jibinpeterjohnson3577
    @jibinpeterjohnson3577 10 місяців тому +371

    പഴയ കുട്ടി സ്റ്റോറി Feel തിരികെ വന്നു.
    ആ കരി വാരിതേച്ച് വന്ന പുള്ളി ചെറിയ റോളിൽ ചിരിപ്പിച്ചു 👏👏

  • @Wizardboy143
    @Wizardboy143 10 місяців тому +553

    *ശ്ശെടാ.... മ്മടെ കഥനായകൻ തിരിച്ചു വന്നിരിക്കുന്നു സുഹൃത്തുക്കളെ....❤*

  • @kukkuna904
    @kukkuna904 10 місяців тому +205

    ഒന്നും പറയാനില്ല ennatem പോലെ കുട്ടി സ്റ്റോറി പൊളിച്ചു... 😍
    പിന്നെ നമ്മുടെ ചേട്ടായി പൊപ്പൊളി ❤💝🖤

  • @vishnurs6190
    @vishnurs6190 10 місяців тому +86

    ഇതേപോലെ ഉള്ള short filim കണ്ട് സന്തോഷിക്കുന്ന ലെ ഞാൻ 😊. ഇങ്ങനെ എങ്കിലും സന്തോഷിക്കാൻ പറ്റുന്നുണ്ടല്ലോ ധാരാളം.

  • @krishnavenisudheesh7500
    @krishnavenisudheesh7500 10 місяців тому +62

    Miss cheyyathe kutty stories ellla videos um kandavarundo ❤❤

  • @aizamhussain1510
    @aizamhussain1510 10 місяців тому +26

    കുട്ടി സ്റ്റോറി 15 മിനിറ്റിൽ ഒരു ഫിലിം മുഴുവൻ കണ്ടതിൻ്റെ അനുഭൂതി പകർന്ന് നൽകുന്നു.good works keep it up team kutti stories ❤

  • @afsalappu
    @afsalappu 10 місяців тому +33

    ഞാൻ കണ്ടടാ എന്റെ ആ പഴയ കുട്ടി സ്റ്റോറിസിനെ🤗
    Poli item🔥
    Vintage kutti stories is back🤗

  • @jizzmyjakz9947
    @jizzmyjakz9947 10 місяців тому +32

    He is such a natural actor.

  • @akshaykumar4467
    @akshaykumar4467 10 місяців тому +40

    Ohm santhi oshaana kazhinj Mariyathayk ippozhaa Eee Chechine Kaanunne😍😍😍😍😍😍 "തെന്നൽ എന്നാൽ കാറ്റ് ഗിരി എന്നാൽ മല" 😂😂😂 ഒരിക്കൽ #Crush ❤❤❤

  • @ameena4031
    @ameena4031 10 місяців тому +91

    Libin chettan is back....❤❤❤😘super story❤

  • @snehaaji6792
    @snehaaji6792 10 місяців тому +169

    ഒരു ഇടവേളക്കുശേഷം ചേട്ടായി is back 🥰

    • @ansu_897
      @ansu_897 10 місяців тому +1

      Sneheee😅

    • @snehaaji6792
      @snehaaji6792 10 місяців тому

      @@ansu_897 നീയും 🤭

  • @vipin9400
    @vipin9400 10 місяців тому +27

    ചെറിയ ഒരു ഇടവേളക്ക് ശേഷം പിന്നെയും വന്നിരിക്കുന്നു നമ്മളെ കുട്ടി സ്റ്റോറിസ് എന്തായലും വരവ് തെറ്റിച്ചില്ല അടിപൊളി ഷോർട് film ❤️ഇനിയും ഇത്പോലെ ullath കൊണ്ട് വരണേ ☺️🤍

  • @yathumohan2805
    @yathumohan2805 10 місяців тому +58

    കഴിഞ്ഞ 2, 3 എപ്പിസോഡിന്റെ ലെവൽ കുറച്ചു താഴ്ന്നപോലെ എനിക്ക് തോന്നിയെങ്കിലും ഈ എപ്പിസോഡിൽ അതാ ക്ഷീണം തീർത്തു...... അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @kl32couplesJainshifu
    @kl32couplesJainshifu 10 місяців тому +80

    😢brownie with nutella ഓർഡർ ആക്കിട്ടു ഷേക്ക്‌ കൊണ്ടുകൊടുത്ത ചേട്ടൻ ആഹ്ണെന്റെ hero🤨🥺🥺

  • @fe-dz6lz
    @fe-dz6lz 10 місяців тому +64

    കുട്ടി സ്റ്റോറീസ് സ്ഥിരം പ്രേക്ഷകർ ഇബടെ കമോൺ....😅🎉🎉

  • @shefiques139
    @shefiques139 10 місяців тому +84

    ലിബിൻ ബ്രോ natural dilouge delivery, expressions പൊളി👍❤️

  • @supporter5888
    @supporter5888 10 місяців тому +26

    Phone ഉണ്ടായിട്ടും എന്തിനാ ലവൻ കഷ്ടപ്പെട്ട് ബോർഡ് ഏഴ്തതി കൊണ്ട് വന്നത്

  • @NiyasTechy
    @NiyasTechy 10 місяців тому +43

    എത്ര ടെൻഷൻ ഉണ്ടെങ്കിലും കുട്ടി സ്റ്റോറി യിലെ ഒരു എപ്പിസോഡ് കണ്ടാൽ മാത്രം മതി. എല്ലാം ok ആവും ☺️😍

  • @srithinks1691
    @srithinks1691 9 місяців тому +11

    തലൈവരുടെ ഒരു കോമഡി 😂 scene തന്നെ 😂, i just enjoyed it.. Keeping going teams.. we need more❤

  • @darksul5592
    @darksul5592 10 місяців тому +10

    Uff ee oru 15 minutes video njn sharikum enjoy chyethuu ♥️♥️♥️
    Love kutti stories for this video 💕💕

  • @anu7982
    @anu7982 10 місяців тому +11

    Nice ,oru healthy relationship kanich tharunna story. Good one 👍

  • @dreamlover9729
    @dreamlover9729 10 місяців тому +13

    As usual kutty stories just rocked. ❤Both of them were just awesome. 💕💕.
    Keep going kutty stories. ❤👍

  • @dreamcatcher2711
    @dreamcatcher2711 10 місяців тому +53

    Ethra webseriesil act cheythalum chechi eppozhum nammade aa pazhaya ohm shanthi oshanayile neethu chechiyanu🥰

  • @krishnavenisudheesh7500
    @krishnavenisudheesh7500 10 місяців тому +34

    Libin chettan is back 🎉🎉

  • @jainammajose9430
    @jainammajose9430 10 місяців тому +11

    എല്ലാം കൊണ്ടും നല്ല തായിരുന്നു, പിന്നെ ലിബിനും അഭിനവ് കോമഡി സൂപ്പർ 👍

  • @abhinav._350
    @abhinav._350 10 місяців тому +7

    Nta ponnadavve visheyam..!!😻😻
    Always kuttistories 💙💙
    #sthiramprekshakan💖💖

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 10 місяців тому +30

    ലിബിൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു guys♥️പോരുന്നോ എന്റെ കൂടെ 💗നമ്മുടെ ലാലേട്ടന്റെ ഡയലോഗ് 🙏ലിബിൻ ചേട്ടാ പൊളിച്ചു 👍സൂപ്പർ 👌അടിപൊളി ഷോർട് ഫിലിം ♥️♥️♥️

  • @blessymonachan5269
    @blessymonachan5269 2 місяці тому

    Ee characters nammal ayirunu eann thonipikan Ula effort... Superb

  • @praveenapraksh2128
    @praveenapraksh2128 10 місяців тому +12

    Kutti storys..❤ Pwoli... Nxt katta waiting... 🎉🎉

  • @vysakhvasu8342
    @vysakhvasu8342 10 місяців тому +2

    കൊള്ളാം... നല്ല പ്രസന്റേഷൻ 🤘🏻🤘🏻🤘🏻

  • @sarathcb9267
    @sarathcb9267 10 місяців тому +4

    Eppozhatheyum poley kutti story super...Nammudey nayakan thirumbi vannitteu..Libinchettayiiii🔥🔥❤❤🥰🥰..adipoli..😘😘💓💓🥰🥰💖💖💖

  • @07luttappi
    @07luttappi 10 місяців тому +8

    You guys are doing awesome work. A small suggestion, please include all credits in the video description. Credits are not readable at the end of the video as video suggestions are popping up. Have been trying to figure out the names of people who are involved in the work.

  • @sangamithrapc6141
    @sangamithrapc6141 10 місяців тому +33

    Adiction with kutti stories ❤❤

  • @rebecabijukurien6461
    @rebecabijukurien6461 10 місяців тому +6

    Loved it❤

  • @ahyanmuhammed2518
    @ahyanmuhammed2518 10 місяців тому +4

    Last scean pwolichu...3 makkalde ammayaia enikkupolum orupadishttaie..

  • @leojohn2574
    @leojohn2574 10 місяців тому +8

    Climax polichu❤

  • @jobinkarett1438
    @jobinkarett1438 10 місяців тому +8

    ങ്ങള് പൊളിയാണ്‌ ❤️❤️❤️

  • @user-dr8bd1we4s
    @user-dr8bd1we4s 10 місяців тому +3

    Loved it❤💎

  • @shakkeela-ic8gp
    @shakkeela-ic8gp 10 місяців тому +4

    Waiting ayirnnu kutti stry snte short film kaanan

  • @yadhukrishna6358
    @yadhukrishna6358 10 місяців тому +11

    Libin bro is back⚡🔥. My vintage kutti stories too❤‍🔥. Kutti storiesinu ipo undaayirunna kuravu nalloru nayikayude aayirunnu ( except Aparna chechi, Stini chechi, sneha chechi, gopika chechi, anna chechi, alankrita chechi), njn ee paranja sthiram actresses ozhike bakki ippo varunna palarudeyum acting athra convincing allarnn💯. But aa kuravu ee chechi nikathi✨🤩. Anna chechiyeyum gopika chechiyeyum okke ivide miss cheyyunnund😢. Iniyum nalla storiesum aayi varane 🥰🔥⚡

  • @prasadmt5916
    @prasadmt5916 10 місяців тому +2

    Super short film❤️❤️❤️❤️

  • @shamilanesrin
    @shamilanesrin 10 місяців тому +6

    ee chettane kndal pinne idh kanathe povan thonoolaa❤❤ i like itt😊

  • @amosmathew1896
    @amosmathew1896 10 місяців тому +18

    Nice song ❤

  • @shinoopprakasan9317
    @shinoopprakasan9317 10 місяців тому +6

    Kutty story scored again ❤❤❤❤. 🔥🔥🔥🔥🔥🔥

  • @namithaan6231
    @namithaan6231 10 місяців тому +13

    പി.പത്മരാജന്റെ ലോല അടിപൊളി ബുക്കാണ്❤ 18 different love stories

    • @anu7982
      @anu7982 10 місяців тому

      Online vayikyan patumo ?

    • @namithaan6231
      @namithaan6231 10 місяців тому

      @@anu7982 That's I don't know

  • @vaisakhvaisakh5771
    @vaisakhvaisakh5771 10 місяців тому +5

    അടിപൊളി ❤😘

  • @007jefin
    @007jefin 10 місяців тому +6

    Climax ore powliii❤❤❤

  • @suneerbabu07
    @suneerbabu07 10 місяців тому +4

    ശെടാ ഇത് വേഗം തീർന്നു ❤

  • @Anufebin6544
    @Anufebin6544 10 місяців тому +2

    last ഡയലോഗ് ഒക്കെ കേട്ടപ്പോ എന്റെ lvr നെ ഓർമ വന്നു.

  • @nandapv8682
    @nandapv8682 10 місяців тому +2

    🥰♥️♥️nice one

  • @___fidhahh__
    @___fidhahh__ 10 місяців тому +3

    Kutti storiyouday oru video polum miss cheyyathe kandavar indo

  • @krishnadhvani8490
    @krishnadhvani8490 10 місяців тому +2

    Awesome ..🎉😊

  • @ashinashakheer1643
    @ashinashakheer1643 10 місяців тому +2

    Backkkkk to frame❤❤❤❤

  • @venkiteshpai640
    @venkiteshpai640 3 місяці тому

    Very well directed. Sweet lyrics and well tuned song

  • @sindhua.k272
    @sindhua.k272 10 місяців тому +1

    Kollalo....ishtaayi

  • @sooraj23733
    @sooraj23733 7 місяців тому +1

    Climax pwolichuuu❤ ice cream vannapol bro pettenn thanuthallo 😂😂😂 kollaam✨

  • @user-ep4gs9hd7o
    @user-ep4gs9hd7o 10 місяців тому +11

    Libin ayyamballi fans❤

  • @athutty
    @athutty 10 місяців тому +14

    How many of u are here after knwing about his engagement

  • @jainmathew5255
    @jainmathew5255 3 місяці тому

    കഴിഞ്ഞു പോയ ചില ഓർമകളെ തിരികെ നൽകി ❤😊.. പക്ഷെ ആ ആളില്ല കൂടെ 🙂

  • @vishnuraj6015
    @vishnuraj6015 10 місяців тому +2

    Pwolichutto nyc love story 😍

  • @alanrichardc1569
    @alanrichardc1569 10 місяців тому +2

    ജന്മനാ ഫാസ്റ്റ് ആണ്. ചില കാര്യങ്ങളിൽ മാത്രം😂

  • @dhanyadhanyabalachandra6823
    @dhanyadhanyabalachandra6823 10 місяців тому +2

    Adipoli...

  • @Rajishavinilkumar
    @Rajishavinilkumar 10 місяців тому +3

    Libin chettan kalakkiii😍

  • @abdurahmanpktr2316
    @abdurahmanpktr2316 10 місяців тому +8

    Kutti stories ❤️❤️ എന്നാലും ആ ഒരു പവന്റെ മോതിരം ഞങ്ങളെ കൂടെ ഒന്ന് കാണിക്കാമായിരുന്നു 😅

  • @wamusss5784
    @wamusss5784 10 місяців тому +1

    Nayika super anu to .. acting so sweet.. nayakan chettanum kidu anu

  • @kavitha6062
    @kavitha6062 10 місяців тому +5

    നിങ്ങള് മുത്താണ്❤🤗

  • @blackmamba3427
    @blackmamba3427 10 місяців тому +1

    Awesome ❤ video

  • @akinbala950
    @akinbala950 10 місяців тому +2

    It's very simple.. Nice script

  • @afzalnaachu6669
    @afzalnaachu6669 10 місяців тому +2

    Uff. That song..❤

  • @ThrissurCouple
    @ThrissurCouple 10 місяців тому +2

    നായകൻ ചേട്ടൻ ഇത്തവണയും പൊളിച്ചൂ

  • @Neetcrsash2023
    @Neetcrsash2023 10 місяців тому +19

    Ith ohm shanthi oshana le actress alle😊

  • @nehalakshmiec3492
    @nehalakshmiec3492 10 місяців тому +17

    Relationshipil ayit 4,5 years kazhinjatt anelle propose cheyyyaa....😌👍

    • @raashhiieeee
      @raashhiieeee 10 місяців тому +2

      😌😂adh ndhaan Angane adhaan enik manasilawathadh

    • @ambiligopinath164
      @ambiligopinath164 10 місяців тому

      ​@@raashhiieeeeproposing for marriage aan ivde uddheshichathu

    • @indudasan4936
      @indudasan4936 10 місяців тому +3

      Ee propose chyyua nnu prnjal marriaginulla consent choikuvaan..Not for being in a relationship...😊

    • @ambiligopinath164
      @ambiligopinath164 10 місяців тому

      @@indudasan4936 yupp

  • @shahanasinu7955
    @shahanasinu7955 10 місяців тому +3

    ഞാൻ ജന്മനാ ഫാസ്റ് ആണ് ചില കാര്യങ്ങളിൽ അത് പൊളിച്ചു 😂😂😂😂

  • @DevanandhaNb-lt9ir
    @DevanandhaNb-lt9ir 10 місяців тому +3

    It's really great nyc

  • @Studioexecutives
    @Studioexecutives 10 місяців тому +4

    Om shanthi oshana movie le nasriyante friend alle

  • @Critic_rover
    @Critic_rover 10 місяців тому +8

    Wakanda forever ❤

  • @AgentShadow94
    @AgentShadow94 10 місяців тому +1

    Nice ❤ njangalude swabhavam pole und❤❤❤

  • @anjanat.s9390
    @anjanat.s9390 7 місяців тому

    Awww... 🥰😍libin ettan... U always will be... Amazing💥😍 keep it up.... ❤️
    Good wrk... Teamzeee🙌🏻💥 all the very bst for next🤍

  • @soorajk8151
    @soorajk8151 10 місяців тому +3

    ❤😊 everytime fav channel...❤

  • @jincyshijujincy1734
    @jincyshijujincy1734 10 місяців тому

    അടിപൊളി 👌😍

  • @lowenddevicenoob6026
    @lowenddevicenoob6026 10 місяців тому +2

    IMPOSSIBILE AND UNREALISTIC VISHAYAM KOND MULTIVERSE STORY KANAN SAHAYIKKUNNA KUTTY STORYS…

  • @musiczonecollections2533
    @musiczonecollections2533 10 місяців тому +1

    ആ ചേട്ടൻ പറഞ്ഞേ ശരിയാണ് നിനക്കും ജോബ് ഉണ്ട് അവൾക്കും ഉണ്ട് ഇവിടെ അല്ലാരും ജോബ് പിന്നെ സ്റ്റാറ്റസ് എല്ലാം ആണ് ഇപ്പോൾ നോക്കുന്നെ ഇല്ലാത്തവർ നമ്മുടെ അച്ഛൻ പറഞ്ഞേ പോലെ വടിയും പിടിച്ചു ഇരിക്കത്തെ ഉള്ളൂ.🥺🙂

  • @sijojoy3764
    @sijojoy3764 10 місяців тому +10

    ഇവരുടെ ഓരോ short filim ഉം കാണാൻ നല്ലതാ അങ്ങനെ കണ്ട് കണ്ട് ആവേശം കേറി ഞാൻ എന്റെ best friend നെ propose ചെയ്തു അവസാനം ഉള്ള friendship പോയി കിട്ടി guys 🥲🥲

    • @hananmalapuram7932
      @hananmalapuram7932 10 місяців тому +4

      🤣🤣🤣🤣

    • @mickeymouse9598
      @mickeymouse9598 10 місяців тому +2

      Aww😂

    • @Arch32_
      @Arch32_ 10 місяців тому +1

      Nannayiiii😂qq😂😂😂q😂

    • @Prasanth322
      @Prasanth322 10 місяців тому +1

      ഇനി അങ്ങോട്ട് പോയി ഒന്നും പറയണ്ട...ആൾ കുറച്ച് ദിവസം കഴിഞ്ഞ് ഇങ്ങോട്ട് മിണ്ടാൻ വരും

  • @rmj402
    @rmj402 10 місяців тому +9

    Eth aa matte chechi alle... Ohm santhi oshana❤️

  • @vaisakhvaisakh5771
    @vaisakhvaisakh5771 10 місяців тому +2

    അയ്യ് പൊളിച്ചു ❤

  • @Sabitha75651
    @Sabitha75651 10 місяців тому +1

    Super 💞💞👌👌👏👏

  • @vishnura7887
    @vishnura7887 10 місяців тому +2

    Set ❤❤❤❤❤

  • @user-bq7hm9iu6c
    @user-bq7hm9iu6c 10 місяців тому +11

    *kutti stories is back after a long time🔥*

  • @lifeofanandu
    @lifeofanandu 10 місяців тому +1

    Hero jaffer idukki yude arelum aano??

  • @user-hg3ds8xx2c
    @user-hg3ds8xx2c 10 місяців тому +6

    Nadan so super ❤❤❤ am your big fan❤❤❤❤❤😊

  • @anamikad.l4023
    @anamikad.l4023 10 місяців тому +4

    Agane hero thirumbi vandhitten....super

  • @avania9463
    @avania9463 10 місяців тому +1

    Super 🎉🎉🎉

  • @sadathibnyousef683
    @sadathibnyousef683 2 дні тому

    Urangan pattunnilla ee videos theerande ingane kandukondirikkaaaa ippo night 1 am nale duty und
    Libin ❤

  • @thorappankochunni2040
    @thorappankochunni2040 10 місяців тому +1

    Black panther polichu😁🤣🤣🤣

  • @aneeshsomakumar4113
    @aneeshsomakumar4113 5 місяців тому

    Libin muthaaanuu...❤.. episode also good....❤

  • @eninternationalt5414
    @eninternationalt5414 10 місяців тому +4

    ഈ നായകൻ കിടു ആണ്

  • @asifmuhammad1414
    @asifmuhammad1414 5 місяців тому +1

    ജന്മനാ ഞാൻ ഫാസ്റ്റ് ആണ്.......ചില കാര്യങ്ങളിൽ മാത്രം😂😂😂😂

  • @kuruppvlog5910
    @kuruppvlog5910 10 місяців тому +1

    പൊളിച്ചു ചേട്ടൻ കുറച്ചു ഫാസ്റ്റ് ആണ്