A Walk To The Past | Latest Malayalam Short Film | Kutti Stories

Поділитися
Вставка
  • Опубліковано 4 сер 2023
  • For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/SubscribeKuttiStories
    ➺ Like On Facebook : avenir.to/LikeKuttiStories
    ➺ Follow On Instagram : avenir.to/FollowKuttiStories
    ➺ Follow On Twitter : avenir.to/FollowKutti-Stories
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 1,7 тис.

  • @kichu8960
    @kichu8960 8 місяців тому +1756

    നഷ്ടപ്പെട്ടവനു മാത്രേ ആ വേദന മനസിലാക്കാൻ പറ്റു.... 💔😊

    • @amgsmuggler266
      @amgsmuggler266 8 місяців тому +15

      Ath korch nalethe ollu pnne easy ayirikm

    • @vishnuum7948
      @vishnuum7948 8 місяців тому +2

      Hum😇

    • @kichu8960
      @kichu8960 8 місяців тому

      @@amgsmuggler266 പുറമെ ഈസി ആയിരിക്കും എന്തും 😉

    • @vishnupk5501
      @vishnupk5501 8 місяців тому +22

      ഒരു നേരിയ മഴ പോലെ ആണ് പ്രണയം അത് അത് തുടങ്ങുന്നതും അവസാനിക്കുന്നതും പെട്ടന്ന് ആയിരിക്കും 😢💔

    • @nidhinss1859
      @nidhinss1859 8 місяців тому

      💔

  • @khaleel_im
    @khaleel_im 10 місяців тому +3589

    അവസാനം പ്രേക്ഷകരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തുക, ഇതാണ് ഇവരുടെ മെയിൻ, എന്നാൽ ഇന്ന് ചെറിയൊരു നീറ്റൽ 🥰🥰🥰🥰

  • @shajahanshaju675
    @shajahanshaju675 8 місяців тому +625

    ഹോട്ടലിന്റെ പേര് പറഞ്ഞ ശേഷം കാറിൽ കേറി പോവുമ്പോ ഉള്ള അവസാനത്തെ ആ നോട്ടം.. ഒരു വ്യത്യസ്ത feel.. ശെരിക്കും അടിപൊളി.. ❤️❤️

  • @amaltbenny7911
    @amaltbenny7911 3 місяці тому +50

    പണി അറിയാവുന്നവന് 14 min തന്നെ ധാരാളം... hatsoff entire team🥰

  • @wantedman948
    @wantedman948 10 місяців тому +2470

    ആത്മാർത്ഥമായിട്ട് സ്നേഹിച്ച ആലേ പിരിയേണ്ടി വന്നു...ഒരിക്കലും ഇനി കിട്ടിലെന്നും അരിഞ്ഞട്ടും ഇങ്ങനേ മനസ്സിൽ കൊണ്ടു നടക്കുന്ന പുരുഷന്മാർക്ക് ഒരു സല്യൂട്ട്❤🙂

  • @arjun_dreamer
    @arjun_dreamer 10 місяців тому +360

    സ്വന്തം ആക്കണമെന്ന് കരുതിയവരെ ഒരിക്കലും വീട്ട്കൊടുക്കരുത്, നഷ്ടപ്പെട്ടാൽ പിന്നെ അത് നെഞ്ചിൽ ഒരു കല്ലായി കിടക്കും. പകരം ആരൊക്കെ വന്നാലും ആ ഒഴിവ് നികത്താൻ കഴിയില്ല. 🫂

    • @ranjithn9318
      @ranjithn9318 10 місяців тому

      😢

    • @nijomonsajisaji8417
      @nijomonsajisaji8417 10 місяців тому +15

      പകരം വരുമെങ്കിലും ചെയ്തെങ്കിൽ അതിൽ സന്തോഷിക്ക് അല്ലാതെ അതുപോലും ഇല്ലാത്തവരുടെ അവസ്ഥ ഒന്ന് ഓർത്ത് നോക്ക്..

    • @sinoj1817
      @sinoj1817 10 місяців тому

      😂

    • @lakshmanpillai8594
      @lakshmanpillai8594 10 місяців тому +8

      Vittukodukendi Vannal ath kodukendi verum bro ..We have priorities and boundaries as they have ,at the end memories only last

    • @ShafiMohamed-df6qq
      @ShafiMohamed-df6qq 10 місяців тому +1

      Swondham akiyittum neshtepedeendi vannal 😢

  • @thekingwholostthequeen
    @thekingwholostthequeen 8 місяців тому +356

    ഈ സ്റ്റോറി കണ്ടപ്പോൾ ഒരു മുഖം മനസ്സിൽ മിന്നിമറഞ്ഞുപോയ് 💔 ഒരിക്കലും തിരിച്ചു കിട്ടാത്ത അത്രമേൽ മനോഹരമായിരുന്ന ഒരു പിടി ഓർമ്മകളും...

  • @sanupunalur3684
    @sanupunalur3684 10 місяців тому +552

    സ്വന്തമെന്നുകരുതിയത് കൈവിട്ടുപോയിട്ട് യാദൃചികമായി കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം, സ്വന്തമല്ലെന്നു തിരിച്ചറിയുമ്പോഴുള്ള നീറ്റൽ... അതാണ് True love ❤️❤️❤️❤️

  • @amalsre
    @amalsre 10 місяців тому +1047

    ഇതു ശരിക്കും Realistic ആയിരുന്നു... ❤
    കുറെ relatable അയെ കാര്യങ്ങൾ പറഞ്ഞു കണ്ണു നിറച്ചു 🥺😢...!!
    അവർകിടയിലെ silence മാത്രം മതി അവരുടെ സ്നേഹം എത്രമാത്രം ആയിരുന്നു എന്ന് മനസ്സിലാക്കാൻ 😍💕

    • @ajmalshahanpm938
      @ajmalshahanpm938 10 місяців тому +6

      Naatil ishtampole jathi matham illond vegam relate cheyyan🙂

    • @blcgl7993
      @blcgl7993 10 місяців тому +1

      💯

  • @pradeepc4711
    @pradeepc4711 7 місяців тому +60

    ഒരാൾ എല്ലാം മറന്നു മറ്റൊരാളുടെ കൂടെ സന്തോഷത്തോടെ കഴിയുന്നു.. മറുഭാഗത്തോരാൾ അയാളോടൊപ്പം ഉണ്ടായ ഓർമകൾ ഓർത്തു കഴിയുന്നു 💔...

  • @goodfoodieiqbal1702
    @goodfoodieiqbal1702 10 місяців тому +127

    അത്രയും നന്നായി ഇടി കിട്ടിയിട്ടും bike ഇൽ നിന്നിറങ്ങാൻ chunk നോട് അനുവാദം ചോദിച്ച ആ മൊതലാണ് യഥാർത്ഥ കൂട്ടുകാരൻ 😂😂😂😂😂

  • @swalihshaami1806
    @swalihshaami1806 7 місяців тому +3

    ഒരു പെൺകുട്ടി രാത്രി ഒറ്റക്ക് നിൽക്കുമ്പോൾ അവൾക്ക് ഒരു ഉദ്ദേശം മാത്രമേ ഉണ്ടാകൂ എന്ന് ചിന്തിക്കുന്നതാണ് ഏറ്റവും സങ്കടം. ഈ ഒരു മൈൻഡ് സെറ്റ് കാരണമാണ് പല കാര്യങ്ങളും സംഭവിക്കുന്നത്. നമ്മുടെ വീട്ടിലെ ഒരാൾക്ക് ഈ ഒരു അവസ്ഥ വരുമ്പോൾ മറ്റുള്ളവരുടെ മുന്നിൽ ഈ ഒരു രീതിയിൽ പകച്ചു നിൽക്കുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ.. 🥺

  • @irshadmhd7749
    @irshadmhd7749 10 місяців тому +628

    ചില സ്വപ്നങ്ങൾ കിട്ടാത്തത് കൊണ്ടാവാം ഇത്രയ്ക്കും മനോഹരം 😌❤️‍🔥

    • @aparnaappu4693
      @aparnaappu4693 10 місяців тому +1

      💯

    • @nidhindasy2014
      @nidhindasy2014 10 місяців тому +2

      സത്യം 😢

    • @eldhopoulose396
      @eldhopoulose396 10 місяців тому +3

      എന്തൂട്ട് മനോഹരം? 😒 പറയാൻ കൊള്ളാം 😏

    • @justinsaji4741
      @justinsaji4741 9 місяців тому

      @@eldhopoulose396 paryumbo kollunnille bro

    • @vijeeshnv8976
      @vijeeshnv8976 9 місяців тому

      😊❤

  • @azharudheenrahim
    @azharudheenrahim 10 місяців тому +207

    കണ്ടു തീർത്തപ്പോഴേക്കും കണ്ണു നനഞ്ഞു. ചില മുഖങ്ങൾ മനസ്സിലേക്ക് മിന്നി മറഞ്ഞു 🥺💔

  • @rithikvs6053
    @rithikvs6053 10 місяців тому +124

    Instagram reel കാണുന്നതിന് ഇടക്കാണ് short film Sean കണ്ടത് അപ്പോ തന്നെ കയറി നോക്കി കണ്ടു ❤ ഒരുപാട് ഇഷ്ടായി ഏതൊരു പ്രണയിച്ച ആൾക്കും relate ചെയ്യാൻ പറ്റുന്ന ഒരു theam its wonderful walk to the past കുറച്ചുനേരം കൊണ്ട് ഒരുപാട് feel ❤ തന്നു ❤❤❤❤❤❤👍💯🫰🙌

    • @muhammedfaris1869
      @muhammedfaris1869 9 місяців тому

      Njanum😁ipo njanum just reels knunna idayil kandapo keri nokkiyatha

  • @rufeedt.t2122
    @rufeedt.t2122 8 місяців тому +19

    അവൻ പറഞ്ഞ പോലെ.. ചില സ്വപ്‌നങ്ങൾ...സ്വപ്‌നങ്ങൾ മാത്രമായി ഇരിക്കട്ടെ ❤️

  • @Tharesh_M
    @Tharesh_M 7 місяців тому +38

    "ഒരാളെ പോലെ ഈഴുപേർ ഉണ്ടെന്നോക്കെ പറയുനതു വെറുതേ ആണ് ഒരാളെ പോലെ ഒരാൾമാത്രമേ ഉള്ളു"♥️

  • @musiczonecollections2533
    @musiczonecollections2533 10 місяців тому +763

    ആ പഴയ vibe വരുന്നുണ്ട് all the best kutti stories 🥰👍

  • @aswinsamosh
    @aswinsamosh Місяць тому +6

    ഇന്നത്തെ കൂടെ കുട്ടി ഇത് പത്താമത്തെ പ്രാവിശം ആണ് ഞാൻ ഇത് കാണുന്നെ 😊

  • @user-up7wk3jk8d
    @user-up7wk3jk8d 8 місяців тому +35

    പിക്ക് ചെയ്യാൻ ആരേലും വരുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ husband വരും എന്ന് പറയുമ്പോൾ ഉണ്ടാകുന്ന ഒരു നെഞ്ചിനുള്ളിൽ വേദന വല്ലാത്ത ഒരു വേദനയ അത്... അനുഭവം അതാണ് ഗുരു

  • @the_vibrant_sailor
    @the_vibrant_sailor 5 місяців тому +21

    ഏതൊരു ആണിന്റെ മനസ്സിലും അങ്ങനെ ഒരാളെ ഉണ്ടാവൂ😢 ആത്മാർത്ഥമായി സ്നേഹിച്ച ആ ഒരാൾ...

  • @prakashbabu7201
    @prakashbabu7201 10 місяців тому +65

    അവസാനത്തെ ആ നോട്ടം മതി അവനു മുന്നോട്ട് പോകാൻ. അവൻ്റെ പ്രയത്നം അവളിൽ അറിയിച്ചു.😊😊really adorable story

  • @buchus806
    @buchus806 9 місяців тому +33

    അവസാനം പറഞ്ഞത് പോലെ കുറെ സ്വപ്നങ്ങൾ ഒക്കെ ഒരുമിച്ച് കണ്ട് ഒരു ദിവസം ആരുമല്ലതകുന്ന ഒരു അവസ്ഥയുണ്ട് 😊. ഇനി ഒരിക്കലും കണ്ട് മുട്ടല്ലെ എന്നാണ് ആഗ്രഹം. വേറെ ആരുടെയോ ആയിട്ടില്ലെന്ന് വിശ്വസിക്കാനാ ഇഷ്ടം. 😊😊

  • @akshayjithsv2791
    @akshayjithsv2791 7 місяців тому +23

    Break up കഴിഞ്ഞിട്ട് ഇപ്പൊ 1.5 year ആയി.. അന്ന് ഇത് കണ്ടിരുന്നു എങ്കിൽ ഞാൻ കരഞ്ഞേനെ.. 😄😄.. ഇന്ന് ഇപ്പൊ ഈ ഷോർട് ഫിലിം കാണുമ്പോൾ ഒന്നേ മനസ്സിൽ തോന്നുന്നുള്ളു.. Feel Good🥰❤

  • @midhunmm4814
    @midhunmm4814 10 місяців тому +316

    Everyone deserves a walk like this!!!
    ചില നഷ്ടപെടലുകളുടെയും,പ്രണയത്തിന്റെയും പല പല ഓർമകൾ പുതുക്കാനുള്ള കുറച്ച് നിമിഷങ്ങൾ...
    ഒരുപക്ഷേ ഇത് കണ്ടുകഴിയുമ്പോൾ നിങ്ങൾ ആലോചിക്കുന്നതും നിങ്ങളുടെ ഇഷ്ടപ്പെട്ട ഒരാളോടൊപ്പമുള്ള ഇത്തരം നിമിഷങ്ങളായിരിക്കും.Thank you for the story Kuttistories!! ~ By subscriber❤️

    • @Mycountry143
      @Mycountry143 10 місяців тому

      Athe.. 💔

    • @sreeuma
      @sreeuma 10 місяців тому

      Yes🥹

    • @kirancyril
      @kirancyril 9 місяців тому +1

      Nadakaan aagraham indel koodiyum.. Nadakaan poyittu nilkaan samayamilla.. kollaam naalla short film.

  • @fayiztk1260
    @fayiztk1260 10 місяців тому +62

    Petrol vedikkan പെട്ടെന്ന് തന്നെ കുപ്പി അവന് kitteelo... He's so lucky🥹🥹

  • @viproots8562
    @viproots8562 10 місяців тому +47

    എത്രെ പെട്ടെന്നാണ് അവസാനം ആ മുള്ള് എന്റെ ഹൃദയത്തിൽ കുത്തികയറിയത്.... "ഹോട്ടൽ കണ്ണകി" 😢

  • @krishnakumarinstrument731
    @krishnakumarinstrument731 7 місяців тому +45

    ഒരുപാടു നാലുകൊണ്ട് ഉണ്ടാക്കിയെടുത്ത സമാദാനം പോയിക്കിട്ടി. ഈ നട്ടപാതിരക്ക് ഇനി ഉറക്കവും വരില്ല്യ.😢😢 the walk with past 🤝

  • @calmnormalnaughtiness6305
    @calmnormalnaughtiness6305 10 місяців тому +181

    ഇങ്ങനെ ഒരു scene ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല 😍

    • @Here_we_go..557
      @Here_we_go..557 10 місяців тому +3

      പക്ഷേ ഇതൊക്കെ partner നേ cheat ചെയ്യുന്നത് പോലെയാ

  • @srithinks1691
    @srithinks1691 9 місяців тому +63

    എന്താ പറയാന്ന് അറിയില്ല, ഇവരുടെ കയ്യിൽ എന്തോ ഒരു magic ഉണ്ട്, ആ magic നമ്മടെ മനസ്സിൽ തട്ടും, and that feel is amazing ❤.. Thanks team for this wonderful one 🌈

  • @shahanasadhik7110
    @shahanasadhik7110 10 місяців тому +218

    Everyone deserve a walk like this ❤️

    • @jobinjose7900
      @jobinjose7900 10 місяців тому +2

      Oru thavana ithe sthalathu koodi igane nadanente sheenam ithuvare maritilla

  • @Sre122
    @Sre122 9 місяців тому +14

    വെറുതെ ഇരിക്കുമ്പോൾ അവളെ ഓർത്തു കരഞ്ഞതിനോളം മറ്റൊന്നും ലൈഫിൽ ഉണ്ടായിട്ടില്ല... അത്രമേൽ ഹൃദയത്തിൽ ഏറ്റത് കൊണ്ട് മറക്കാനും പറ്റിയില്ല...എന്റെ മാത്രം ആകണമെന്ന് വിചാരിച്ച എന്റെ ചൈത്ര. ചിലത് അങ്ങനെയാണ്, മറക്കുവാൻ ഏറെ പ്രയാസപ്പെടും.... അപ്പുറത്തുള്ളവർ മറന്നു തുടങ്ങിയെങ്കിലും, നമുക്ക് അതങ്ങ് ഉൾകൊള്ളാൻ കഴിയൂല്ലെന്നേ😢

  • @Prasanth322
    @Prasanth322 10 місяців тому +98

    ഇത് മാനസ്സ ചെയ്ത actress അല്ലേ...നല്ല ഒരു actress ആണ്...പിന്നെ hero കിടു ആണ് always...great fan of him ❤❤❤deserves to be in malayalam movies libin bro

  • @athiravijayakumar6618
    @athiravijayakumar6618 10 місяців тому +136

    എന്റെ favourite pair ആണ് ഇവർ..മാനസക്ക് ശേഷം വീണ്ടും, പിക് കണ്ടപ്പോൾ അത്രേം ഇഷ്ടത്തോടെ നോക്കിയതാണ്. അതിങ്ങനെ ആകുംന് ഒട്ടും കരുതിയില്ല.. ഇവരെ ഇനിയും കൂടുതൽ കൂടുതൽ സ്റ്റോറിസിൽ പ്രതീക്ഷിക്കുന്നു.. ❤️❤️

  • @unknown_man9310
    @unknown_man9310 6 місяців тому +2

    നഷ്ടപ്പെട്ടവനെ അറിയൂ അതിൻറെ വേദന 🥺🥺🥺 ബാക്കി ഉള്ളവർക്കു ഇത് ഒക്കെ തമാശയായിട്ട് തോന്നും...

  • @Pooja-nm9ld
    @Pooja-nm9ld 8 місяців тому +75

    ഇതേ അവസ്ഥയാ എനിക്കും...ജാതിയും മതവും ഒന്നും ഇല്ലായിരുന്നെങ്കിൽ എത്രയോ പ്രണയങ്ങൾ സഫലമായേനെ.... Including mine....ഒരുമിക്കില്ല എന്ന് അറിഞ്ഞിട്ടും സ്നേഹിച്ചുകൊണ്ടിരിക്കുവാണ് ഞങ്ങൾ 😊💔

    • @subashn.s.6
      @subashn.s.6 7 місяців тому +2

      Enthayi aaa veetil sammathicho???

    • @Kamaaludheenan-ie8kw
      @Kamaaludheenan-ie8kw 3 місяці тому

      മത ഭീകരവാദികൾ പ്രണയം ഒരു മതം മാറ്റാൻ ഉള്ള ഉപകരണം ആക്കിയത് കൊണ്ട് ആവും, എന്തായാലും കേരളത്തിൽ ഹിന്ദു ക്രിസ്ത്യൻ വിവാഹങ്ങൾ ഒരു പരിധി വരെ വീട്ടുകാരുടെ സമ്മതതോടെ നടക്കും. ജിഹാദികൾ കാരണം നല്ല മുസ്ലിം പയ്യൻമാരെ പോലും ആർക്കും വിശ്വാസം ഇല്ലാതെ ആയി.

    • @AbdulShakur-mm1qv
      @AbdulShakur-mm1qv Місяць тому

      Fact 😢😢

  • @kanthamma2.062
    @kanthamma2.062 10 місяців тому +241

    ഒട്ടും പ്രേതിഷിച്ചില്ല 😌🥰🥺Kutti stories 🥺🥰🫶

    • @lm10cr7njr
      @lm10cr7njr 10 місяців тому

      Oiiii😹

    • @ke-zi2zp
      @ke-zi2zp 10 місяців тому

      ividee banoo woww aayit indd 🙀😂

  • @kukkuna904
    @kukkuna904 10 місяців тому +54

    ചില നോവുകൾ അന്നും ഇന്നും എന്നും
    ലഹരിയാണ്.....
    എന്നിലെ വേദനകളിൽ നിന്നും എന്നെ തന്നെ മറച്ചു പിടിക്കാനുള്ള ലഹരി.... 🖤🦋

  • @Black._and_White
    @Black._and_White 7 місяців тому +20

    കൈ വെള്ളയിലില്ലെങ്കിൽ എന്താ... സന്തോഷത്തോടെ കണ്മുന്നിൽ ജീവിക്കുന്നുണ്ടല്ലോ.... സന്തോഷിക്കാൻ അത് തന്നെ ഒരു പറയോളം ഉണ്ട്... 🙂🎈

  • @simijose2701
    @simijose2701 3 місяці тому +1

    പ്രണയം വിവാഹത്തിൽ അവസാനിക്കാത്തതാണ് ഒരു കണക്കിന് നല്ലത്.. ചിലപ്പോൾ വിവാഹം കഴിയുമ്പോൾ പ്രണയം തീരും😢 ഇല്ലെങ്കിൽ ജീവിതം മുഴുവൻ നല്ല നാളുകളുടെ നല്ല ഓർമകളിൽ ജീവിക്കാം❤️❤️

  • @nidheeshkp6507
    @nidheeshkp6507 10 місяців тому +75

    നഷ്ടപ്പെട്ട പ്രണയത്തോളം സുന്ദരമായതൊന്നും ഈ ഭൂമിയിലില്ല, അവിടെ ഓർമകളുടെ ഒരു പൂന്തോട്ടം തന്നെ വിടർന്നു നിൽക്കുന്നുണ്ടാകും 💔

  • @Ikka369
    @Ikka369 10 місяців тому +25

    എന്റെ ഇന്നത്തെ ഉറക്കം എന്തായാലും പോയിക്കിട്ടി
    ആരോ... മനസ്സിൽ..😢💔
    It's hard to remember nowadays she isn't mine 🚶

  • @dreamsdreams7370
    @dreamsdreams7370 10 місяців тому +29

    നമ്മളുടെ ജീവനെ മറ്റൊരാൾ കൊണ്ട് പോകുബോൾ അതിൽ പരം നരഗമുണ്ടോ 😔😔😔അത് അനുഭവിച്ചവർക്കറിയാം അതിന്റെ വേദന 😢😢😢

  • @anoopsm2800
    @anoopsm2800 6 місяців тому +6

    എനിക്കും ഉണ്ടായിരുന്നു ഒരു നായിക ... ഒരു നാടകം വഴി ഉണ്ടായ പരിചയം ... നീണ്ട 6 വർഷങ്ങൾ .... ഇപ്പോഴും ആ നായിക ദലീല ... ആ നാടകത്തിന്റെ ബാക്ക്ഗ്രൗണ്ട് ടോൺ എല്ലാം മനസ്സിൽ ഉണ്ട് പക്ഷെ ആള് മാത്രം ഇല്ല....ഒരുപാട് ഓർമ്മകൾ മനസ്സിൽ ബാക്കി ആക്കി ഇന്ന് വേറെ ജീവിതം തേടി പോയി ... ഇത് കണ്ടപ്പോൾ വീണ്ടും ആ പഴയ കലോത്സവ സമയത്തെ നാടകവും അതിന്റെ ട്രെയിനിങ്ങും അന്നത്തെ ആ ഒരുപാട് ഓർമകളും മനസിലേക്ക് വന്നു ... ഇവിടെ കണ്ണകി ആണേൽ അവിടെ അത് ദലീല ... Wounderful story... എവിടൊക്കെയോ എന്റെ പഴയ ജീവിതത്തിന്റെ ഒരു സാമ്യം ...Waiting ഫോർ മോർ...❤❤❤

  • @ASHOKSHARMA-co3pj
    @ASHOKSHARMA-co3pj 10 місяців тому +44

    അവസാനം മനസ്സിൽ ഒരു കൊളുത്തി പിടിക്കുന്ന തോന്നൽ.. അഭിനന്ദനങ്ങൾ. ❤️👍🎉💕👌

  • @suneeshjosekunjava5910
    @suneeshjosekunjava5910 6 місяців тому +3

    ചില നഷ്ട്ടങ്ങൾ അങ്ങനെ ആണ്. നഷ്ടപ്പെട്ടതിനു ശേഷം മാത്രമേ അതിന്റെ വില നമ്മൾക്ക് മനസ്സിലാക്കു. അപ്പോഴേക്കും അത് മറ്റൊരാളുടെ സ്വന്തം ആയി കഴിഞ്ഞിരിക്കും... 🥲🥲🥲

  • @ammusri9223
    @ammusri9223 9 місяців тому +2

    ഇനി ഇവൻ വേറേ ഒരു പെണ്ണിനെ കെട്ടിയാൽ അവൾ മൂഞ്ചും
    ഇങ്ങനെ മറക്കാൻ ഒക്കത്ത കൊറേ പേര് cmntbox ൽ കണ്ട്.. അനുഭവിചവർക്കെ അറിയൂ ആദ്യപ്രണയം മറക്കൂല ന ഒക്കെ feeling
    But ഒരാളെ മനസ്സിൽ വെച്ച് വേറേ ആൾടെ life തകർക്കുന്നത് ഭീകരം ആയ ഒരു feeling ആണ്
    അനുഭവസ്ഥ.

  • @Churuliuploads
    @Churuliuploads 3 дні тому

    നമ്മൾ എത്ര സ്നേഹിച്ചിട്ടും അത് കാണാതെ തിരിഞ്ഞു നോക്കാതെ പോവുന്നവരുണ്ട്. നഷ്ടപ്പെട്ടവർക്ക് മാത്രമേ അറിയൂ ഇഷ്ടപ്പെട്ടവൻ്റെ വേദന.

  • @VC-oy3bv
    @VC-oy3bv 5 місяців тому +3

    ഈ filim കണ്ടുതുടങ്ങിയപ്പോ അവളെ/അവനെ കാണണമെന്ന് മതിയായ ആഗ്രഹം തോന്നിയിട്ടും filim അവസാനം ഇനി ഒരിക്കലും അവളെ/അവനെ കാണാതിരിക്കട്ടെ ന്നു പ്രാർത്ഥിച്ച ആരുണ്ട് ഇവിടെ????mm🤗

  • @MalayaliNet
    @MalayaliNet 10 місяців тому +131

    Written by Arjun Vijay...🔥🔥🔥
    എഴുത്തുകാരൻ സ്വന്തം ജീവിതത്തിൽ നിന്ന് പിച്ചി ചീന്തിയെടുത്ത മറ്റൊരു ഏട്....🔥🔥🔥
    സ്വന്തം പ്രണയ കഥകൾ ആധാരമാക്കി ഷോർട്ട് ഫിലിമുകളെടുത്ത് അവൻ കുതിക്കുകയാണ്... His own more romantic stories to come...🔥🔥🔥🔥

    • @arjunvijayhere
      @arjunvijayhere 10 місяців тому +30

      ഞാൻ എഴുതുന്നതൊക്കെ നിന്നെ പോലുള്ള ചങ്കുകളുടെ ലൈഫ് ന്നു അടർത്തി എടുത്തിട്ടല്ലേ 😝😁

    • @MalayaliNet
      @MalayaliNet 10 місяців тому +5

      @@arjunvijayhere ഉവ്വ് ഉവ്വേ... ആരാധികമാർക്ക് വിഷമം ആവേണ്ട എന്ന് കരുതി കഥാക്കാരന്റെ ലീലാവിലാസങ്ങൾ ഒന്നും ഞാൻ പറയുന്നില്ലാ...🥱🥱🤪🤪

    • @saranm9143
      @saranm9143 9 місяців тому +1

      ​@@arjunvijayherebroh.. arde kadha ayalm.. depth❤ thank u❤

    • @VoiceofAbhi2.0
      @VoiceofAbhi2.0 9 місяців тому +1

      @@arjunvijayhere 😊hi bro ente aduthu oru kadha undayirunnu njan +2 padikkunnu 🥺budget onnum illathondu onnum nadannittilla ente dream oru filim director aavan aahnu

    • @hvacuae
      @hvacuae 9 місяців тому

      ​@@arjunvijayherehai bro

  • @user-cj1uc6mg9f
    @user-cj1uc6mg9f 9 місяців тому +13

    ഒരുപാട് സ്നേഹിക്കുന്നുണ്ട്... ഇപ്പൊ അറിയാതെ കണ്ണും നിറഞ്ഞു... അത്രമേൽ പ്രിയപ്പെട്ടതായി വേറാരും വന്നിട്ടില്ല..... ഇനി വരികയും ഇല്ല...

  • @poochakutty4841
    @poochakutty4841 8 місяців тому +8

    Orkumbol innm manassil oru neettal ahn .. marakkan sremichitum orikkalum marakkan pattatha ninte mukhamorth🥺❤️

  • @maneesha_k_m_2015
    @maneesha_k_m_2015 10 місяців тому +23

    സ്വപ്നങ്ങൾ എല്ലാം ഒരു നിമിഷം കൊണ്ട് മായുന്നവ അല്ല....ഒരുനാൾ പറഞ്ഞ വാക്കുകൾ നടക്കുന്ന നിമിഷം...പുഞ്ചിരിയോ ഒരു വിങ്ങലോ എന്തെന്നറിയാതെ സന്തോഷകണ്ണീർ പൊഴിയും...
    At the end....make a wordless feel..
    😌💜✨🦋👫

  • @anurajdinesh8676
    @anurajdinesh8676 10 місяців тому +70

    Kutty Stories - നിങ്ങൾ മാത്രം അല്ല, ഞങ്ങളും ഒന്ന് Past ലേക്ക് Walk ചെയ്ത് പോയി ഇത് കണ്ടിട്ട്..😌❤

  • @remilmurali8871
    @remilmurali8871 8 місяців тому +7

    ആത്മാർഥമായി സ്നേഹിച്ചവർ ഇപ്പോഴും ജീവിക്കുന്നത് നഷ്ടപ്പെട്ടുപോയവരുടെ ഓർമകളിൽ മാത്രമാണ് 😒😊

  • @4__nan_dana
    @4__nan_dana 6 місяців тому +11

    ഒരാൾ എല്ലാം മറക്കുന്നു.. ജീവിക്കുന്നു
    മറുഭാഗത്ത് ഒരാളുടെ ഓർമകളിൽ, അയാളുടെ കൂടെ കണ്ട സ്വപ്നങ്ങളിൽ നീറി ജീവിക്കുന്നു 🥀എന്ന് എങ്കിലും തിരിച്ചു വരും എന്ന് തന്നെ ശക്തമായി പ്രതീക്ഷിക്കുന്നു 🙂💔

  • @ujr232
    @ujr232 10 місяців тому +11

    Kutti stories വീണ്ടും മനസ്സിൽ കയറി❤ പഴയ aa kutti Stories feel കിട്ടി

  • @meenuunni6502
    @meenuunni6502 5 місяців тому +4

    ഒരിക്കലും കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും മനസ്സിന്റെ ആരും കാണാതെ ഒരു കോണിൽ ഇന്നും എന്നും എപ്പോളും ഉണ്ടാവും ni😢😢😢😢😢😢😢 ഒരു സുഖമുള്ള novayi😮😮😮😮😮😊😊😊😊😊😊😊😊 നനവുള്ള ഒരു ഓർമയായി

  • @arjun2622
    @arjun2622 7 місяців тому +5

    Instel reel കണ്ട് വന്നെയാ.. ശെരിക്കും ഒരു vibe കിട്ടുന്നുണ്ട് ❤️

  • @user-dr8bd1we4s
    @user-dr8bd1we4s 10 місяців тому +21

    കാലമേ നീ എത്ര ഒാടി അക൬ാലു൦ നി ത൬ കുളിരേകു൬ കാറ്റ് ഇ൬ു൦ എവിടെയോ വഴി തെറ്റിയലയു൬ു.... 🙂❤
    Aww..... Loved it!

  • @im_a_traveler_85
    @im_a_traveler_85 10 місяців тому +11

    13:10 ഈ ലിബിൻ അയ്യപള്ളിയെ എനിക്ക് വല്ലാണ്ട് അങ്ങ് ഇഷ്ട്ടമാണ്..❤❤

  • @sandeeps7320
    @sandeeps7320 10 місяців тому +94

    കിടു.....❤
    എല്ലാ കഥയിലും അവസാനം ഒരു happiness തരുന്നു.. എന്നാൽ ഈ തവണ ഒരു ചെറിയ സങ്കടത്തിൽ അവസാനിപ്പിച്ചു....😊

  • @pathof48
    @pathof48 9 місяців тому +18

    Kutti stories ലെ ഏറ്റവും പ്രിയപ്പെട്ടതും ഹൃദയത്തിൽ തൊട്ടതും ഇതുതന്നെ, ഇവരുടെ pair കണ്ട് വന്നതാ, അവസാനം കൊറച് സങ്കടമായെങ്കിലും യഥാർത്ഥ ജീവിതവുമായി വളരെ സാമ്യം തോന്നുന്നു... ❤️ ഇവരുടെ pair ഉം ഇതുപോലുള്ള കൊച്ചു നല്ല കഥകളും ഇനിയും പ്രതീക്ഷിക്കുന്നു...... ❤️❣️❣️❣️❣️

  • @sharonv.j316
    @sharonv.j316 7 місяців тому +8

    ഇതു കണ്ടു കഴിഞ്ഞപോൾ, കഴിയണ്ടാര്ന്നു എന്നു തോന്നിയവർ ഉണ്ടോ ? രണ്ടാം ഭാഗം ഉണ്ടാര്ന്നെങ്കിൽ ഞാൻ തന്നെ സ്വയം ആശിച്ചു

  • @amenlacatherine5411
    @amenlacatherine5411 10 місяців тому +8

    ഈ മനുഷ്യൻ വേറെ ലെവൽ
    ആണ്, ഇതുവരെ തന്നിട്ടുള്ള എല്ലാ കഥാപാത്രങ്ങളും 🥰🥰🥰🥰🥰🥰.. Pwoli

  • @unknownman6372
    @unknownman6372 10 місяців тому +6

    ഭംഗിയുള്ളതെന്തോ.. അതൊരു ഭംഗിയുള്ള സ്വപനമായിത്തന്നെ ഇരിക്കട്ടെ.. സ്വന്തമാക്കാൻ കഴിയാത്ത, അനുഭവിക്കാൻ കഴിയാത്ത അത്രമേൽ മൂർച്ഛയീറിയ ഓർമകളുള്ള..ചില ഭംഗിയുള്ള സ്വപ്‌നങ്ങൾ.. 😇

  • @jaisalc9631
    @jaisalc9631 9 місяців тому +12

    Super വർക്ക്‌ bro 🥰🥰🥰 അടിപൊളി എവിടെയോ വെച്ചു മറന്ന് പോയ ചില ഓർമപ്പെടുത്തലുകൾ 🥰🥰

  • @sijithkunnath
    @sijithkunnath 10 місяців тому +12

    എനിക്കും ഉണ്ട് ഇങ്ങനെ ഒരുമിക്കാന്‍ സാധിക്കാതെ പോയ ഒരു പ്രണയം... ഇത് കണ്ടപ്പോള്‍ വീണ്ടും പണ്ടത്തെ ഉറങ്ങി കിടക്കുന്ന ഓര്‍മകള്‍ പതിയെ തലപൊക്കി വന്നു വീണ്ടും.... നഷ്ടപ്രണയത്തിന്റെ ആ വേദന അനുഭവിച്ചവര്‍ക്ക് ഈ ഷോര്‍ട്ട് ഫിലിം ഒരു വലിയ Nostalgia തന്നെ നല്‍കും....

  • @sameerali-do8su
    @sameerali-do8su 10 місяців тому +27

    ❤Some old feelings.Thanks for whole team to recreate the same feeling.

  • @ananthuprasannan123
    @ananthuprasannan123 10 місяців тому +5

    നഷ്‌ടപ്രണയം ഇതിലും മനോഹരം ആക്കി എടുക്കുന്നത് സ്വപ്നങ്ങളിൽ മാത്രം.....ഒരു രക്ഷയും ഇല്ല...... അതി മനോഹരം ആയ makking കുറച്ചേ ഉള്ളു എങ്കിൽ കൂടി കൂറേ ഓർമകളിൽ കൂടി പോകാനും വേറെ ഒരു ലോകത്തു ലാസ്റ്റ് എത്തിച്ചു.....
    ലാസ്റ്റ് ഡയലോഗ് നെ പറ്റി ഒന്നും പറയാൻ ഇല്ല

  • @vishnusthattarukunnel4617
    @vishnusthattarukunnel4617 10 місяців тому +6

    Wordless💙🥺😔 aa last throwback dream memory അതാണ് ഫീൽ വരുന്നേ ഒരുമിച്ച് നടക്കണം നടക്കും എന്ന് അവരെ പോലെ ആഗ്രഹിക്കുന്ന കുറെ ആളുകൾ ഉണ്ട് നടക്കാതെ പോയ ആ night walk. 🤏

  • @vaniachu8153
    @vaniachu8153 10 місяців тому +10

    കണ്ണൊന്നു നിറഞ്ഞു... ഒരു പുഞ്ചിരി ബാക്കിയാക്കി... 👌🏻👌🏻😍😍❤️❤️

  • @abishek491
    @abishek491 10 місяців тому +24

    നിലവിളച്ചത്ത് നക്ഷത്രങ്ങൾനോക്കി നമ്മൾ രണ്ടാളും മാത്രം ഒറ്റക്ക് നടക്കും നടന്നത് തന്നെ.... ❤️💔🦋🎈..... ചില സ്വാപ്നങ്ങൾ നടക്കുന്നതിലും സൗന്ദര്യം നടക്കാത്തതുലാണ് 😊😊🦋

  • @azarudheenazar7661
    @azarudheenazar7661 9 місяців тому +10

    പെട്ടെന്ന് തീർന്നതുപോലെ ഇതുപോലുള്ള സാഹചര്യങ്ങളെ കൂടെ ജീവിതത്തിൽ കടന്നു വന്നവർക്ക് ഇതൊരു ചെറിയ നൊമ്പരമാകും

  • @DK-be2gb
    @DK-be2gb 10 місяців тому +7

    😢പുല്ല് മനുഷ്യന്റെ ഉറക്കം കളഞ്ഞു എജ്ജാതി ഫീൽ ഭായ് 🔥🔥🔥🔥

  • @kirubakaran6194
    @kirubakaran6194 10 місяців тому +29

    This film will be going to be super hit... What a emotional past same like me 😌❤️. Really guys trust me..... Its very difficult but its happened.

  • @Abhishek-st9gz
    @Abhishek-st9gz 10 місяців тому +26

    Something goes in mind... can't explain💔✨
    Feels awesome 🎉

  • @user-kd5bn4fs7v
    @user-kd5bn4fs7v 6 місяців тому +2

    Nashtapetta ajmalinte snehathinte pain kannakiyude mukhath kandath aa last hotel name paranjappaza aa feel avar nannayi act cheythu…really touch this story

  • @trackborn
    @trackborn 10 місяців тому +16

    വേദനയും ദേഷ്യവും ഒന്നും ഇല്ലാതെ സ്വസ്ഥമായി കഴിഞ്ഞ കാലം ഒന്ന് Rewinding ചെയ്യാൻ പറ്റി...😊 ❣️

  • @shamidasil
    @shamidasil 10 місяців тому +26

    ലിബിനേ, എന്റെ പൊന്നുമോനേ എവിടുന്ന് കിട്ടുന്നു ഈ വക concepts? kutty stories കണ്ട് എന്നും മനസ്സ് നിറയുന്ന എനിക്ക് ഇന്ന് 12:43 കണ്ണ് നിറഞ്ഞു, അവനെ നഷ്ടപ്പെട്ടതിൽ അവളുടെ ആ നോട്ടം😢

  • @MIX1MAX
    @MIX1MAX 7 місяців тому +4

    ആരോട് പറയാൻ ആരു കേൾക്കാൻ...
    ചില കാര്യങ്ങൾ അങ്ങനെയാണ് ഒരുപാട് കരയിപ്പിച്ച ഓർമ്മകളേക്കാൾ സന്തോഷം തന്ന കുറഞ്ഞ നാളുകൾ അതാണ് ഇന്നലെകളെക്കാൾ ഇന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്..ഇന്നും ജീവിക്കുന്ന ഓർമ്മകൾ...

  • @ansiyashery
    @ansiyashery 9 місяців тому +15

    ചില സ്വപ്നങ്ങളൊക്കെ സ്വപ്നങ്ങളായിട്ട് ഇരിക്കുന്നതാ അതിന്റെ ഭംഗി🖤

  • @harikrishnananoop238
    @harikrishnananoop238 10 місяців тому +16

    അഞ്ചു വർഷത്തെ പ്രണയം മുഴുവൻ അവൾ സമയം പോകാൻ വേണ്ടി ആയിരുന്നു എന്ന് പറഞ്ഞു വേറൊരാളിലേക്ക് പോയപ്പോൾ ഒറ്റക്കായത് ഞാനും കുറേ ഓർമകളും .ഒരിക്കൽ ഇതെ പോലുള്ള സിറ്റുവേഷൻ വരുമൊ?

    • @Afri129
      @Afri129 10 місяців тому +3

      Oormipikkale broo..3 year aval ipo mattoralude koode happy 😢

    • @abhiramisubramannian216
      @abhiramisubramannian216 10 місяців тому +3

      Ningale snehikkunna oral varum brothers..move on❤

  • @ashiqnpsanil
    @ashiqnpsanil 10 місяців тому +16

    ചില സ്വപ്നങ്ങളൊക്കെ വെറും സ്വപ്നങ്ങളായി തന്നെ നില നിൽക്കുന്നത് കൊണ്ടാവും അവയ്ക്കൊക്കെ നമ്മുടെ മനസ്സിനെ ജീവിതകാലം മുഴുവൻ സ്വാധീനിക്കാനുള്ള ഒരു കഴിവ് ഉണ്ടാവുന്നത്. 🥰

  • @ent_radio
    @ent_radio 9 місяців тому +4

    That's love..മറയാതെ എന്നും മനസ്സിൽ ഉണ്ടാകും മനസ് അറിഞ്ഞു സ്നേഹിച്ചാൽ 💔🍃

  • @swalihshaami1806
    @swalihshaami1806 7 місяців тому +1

    വളരെ ഇഷ്ടപ്പെട്ടു.... ഒഴിവാക്കി പോയ കാമുകിക്ക് കൊടുക്കാവുന്ന മറുപടി നമ്മുടെ പുഞ്ചിരിയാണ്. സാഹചര്യങ്ങൾ അകറ്റുമ്പോൾ അല്ലെങ്കിൽ വഞ്ചിക്കുമ്പോൾ ദേഷ്യവും പകയും കൊണ്ട് നടന്ന് നമ്മൾ നശിക്കാതെ നമ്മൾ ചെയ്യേണ്ടത് നന്നായി ജീവിച് കാണുമ്പോൾ നല്ലൊരു പുഞ്ചിരി നൽകുക എന്നതാണ് അതിനോളം വലിയ മറുപടി അല്ലെങ്കിൽ പ്രതികാരം ദേഷ്യത്തിനും ആക്രമണങ്ങൾക്കും കിട്ടില്ല.

  • @psgroup2312
    @psgroup2312 10 місяців тому +76

    ചില സ്വപ്നങ്ങൾ സ്വപ്നങ്ങളായിരിക്കുന്നതാണ് അതിന്റെ ഭംഗി! ❤❤❤

    • @bincywilson2206
      @bincywilson2206 10 місяців тому +3

      ചില പ്രണയം പ്രണയം ആയി തന്നെ തുടരുന്നതാണ് അതിന്റെ ഭംഗി...

  • @psstreams550
    @psstreams550 10 місяців тому +8

    Ith nice aayirunnu.... Elaam perfect....
    Ithupole nalla story, mikacha acting ulla stories post cheyyu.... This was really out of the way 🎉🎉🎉

  • @majnoonteradio
    @majnoonteradio 7 місяців тому +2

    "നമുക്കെയ് ഒരു ദിവസം നട്ടപാതിരക്ക് റോട്ടിലൂടെ ഇറങ്ങി അങ്ങ് നടക്കണം.
    എങ്ങനെ! നിലാ വെളിച്ചത്ത്, നക്ഷത്രങ്ങളെ ഒക്കെ നോക്കീട്ട്.. അല്ലെ..?
    ഇo.. നമ്മൾ രണ്ട് പേരും മാത്രം ഒറ്റക്ക്.!
    ഇo നടന്നതന്നെ.!
    നടക്കും..നോക്കിക്കോ.."
    • ഈ ഒരു ഡയലോഗ് ആണ് ഇവിടെ എത്തിച്ചത്. 🥹🍃

  • @radhakrishnanful
    @radhakrishnanful 3 місяці тому +1

    എല്ലാ പ്രണയങ്ങളും വിവാഹത്തിൽ അവസാനിക്കുന്നതല്ല. അതിന്റെ ആവശ്യവും ഇല്ല. പ്രണയം, നമ്മളെ നമുക്ക് കാണിച്ചു തരുന്ന ഒരു പ്രതിഭാസം മാത്രമാണ് ചിലപ്പോൾ..
    അതു പോയെങ്കിൽ പിന്നെ തിരിച്ചു വിളിക്കാൻ ശ്രമിക്കരുത്.. മധുരമുള്ള ആ നൊമ്പരം, പാട്ടിൽ ധാരാളം ഭാവുകത്വം ചേർത്തിരിക്കുന്നു.

  • @riash30
    @riash30 10 місяців тому +14

    Kidu 😍😍😍.... Ee oru combo iniyum pratheekshikunnu

  • @dreamlover9729
    @dreamlover9729 10 місяців тому +54

    Dear Kutty stories, each and every time you guys are more getting closer and touching our heart. ❤❤❤.
    Its speechless. Both of them were so good. Just loved it ❤.
    Kutty stories waiting for more videos. 💕

  • @panayamliju
    @panayamliju 9 місяців тому +10

    Superb work. ഞാനും ഒരു Director cum Writer ആണ്. എന്തുകൊണ്ട് ഇങ്ങനെ സിമ്പിൾ സബ്ജെക്റ്റിൽ ഒരു മനോഹര ചിത്രത്തെ കുറിച്ച് ഞാൻ ചിന്തിച്ചില്ല എന്നാണ് ഇത് കണ്ടപ്പോൾ ആലോചിച്ചത്. Great job ❤

  • @shuhaib_5520
    @shuhaib_5520 9 місяців тому +3

    ജീവിതത്തിൽ ചേർത്തുവെക്കാൻ ആഗ്രഹിച്ചിട്ടും... ഓർത്തിരിക്കാൻ മാത്രം വിധിച്ചൊരു മധുര നൊമ്പരം ...💔

  • @mixedMagic0
    @mixedMagic0 10 місяців тому +5

    ഒരുപാട് ഇഷ്ടമായി.. 👌👌👌
    കണ്ടു കഴിഞ്ഞിട്ടും എന്തൊക്കെയോ മനസ്സിൽ താങ്ങി നിൽക്കുന്നത് പോലെ... 🥰🥰🥰🥰

  • @sabiq937
    @sabiq937 10 місяців тому +26

    Lovvved it❤ Congrats team those Old Memories

  • @gulmohardiaries8248
    @gulmohardiaries8248 9 місяців тому +8

    പഴയൊതൊക്കെ വീണ്ടും ഓർമിപ്പിച്ചു ❤❤❤

  • @gireeshswagathiyil6120
    @gireeshswagathiyil6120 7 місяців тому +8

    റിയലിസ്റ്റിക് സ്റ്റോറി പോലെ.... അനുഭവങ്ങളിൽ നിന്നും ഉണ്ടായ കഥകൾ പോലെ... നായകനും നായികയും സൂപ്പർ 😍

  • @sajiththangal23
    @sajiththangal23 10 місяців тому +18

    ചില സ്വപ്‌നങ്ങൾ കിട്ടാത്തത് തന്നെയാണ് അതിന്റെ അതിന്റെ ഭംഗി 🥲❤️

  • @mask4368
    @mask4368 10 місяців тому +100

    Perfect title “A walk to the past” I felt it❤