Dishoom Dishoom | Malayalam Short-film Part-1 | Thamashapeedika

Поділитися
Вставка
  • Опубліковано 29 вер 2022
  • Thamashapeedika brings you yet another thamashafied short series, DISHOOM DISHOOM Malayalam Short-film Part-1 , story revolves around an unusual romantic love story between two colleagues who may finally end up together.
    if you have an amazing story to tell ,lets hear it first !
    contact us on : +91 79024 81149 / connect@collabotalents.com
    #DishoomDishoom #malayalamshortfilm #thamashapeedika
    Subscribe Us : tinyurl.com/2p8vxp75
    Like on Facebook : tinyurl.com/ym6st2ff
    Follow on Instagram : / thamashapeedika
    ➤ ANTI-PIRACY WARNING ✪
    This content is Copyrighted to Thamashapeedika. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Розваги

КОМЕНТАРІ • 212

  • @shahanasinu7955
    @shahanasinu7955 Рік тому +485

    എനിക്ക് ഈ ചേട്ടനെ ഭയങ്കര ഇഷ്ട്ട പൊളി ആക്ടിങ് ആണ്... കുട്ടി സ്റ്റോറീസിലെ മുത്ത് ❤️

  • @splitseconds1620
    @splitseconds1620 Рік тому +126

    TATA consultancy interview പോയിട്ട് HR വളച്ചെടുത്ത ചങ്കിനെ സ്മരിക്കുന്നു.... 🥰🥰🥰

  • @mediacorner2277
    @mediacorner2277 Рік тому +70

    Kutti stories kandu broyude short film kanaan vannavar undo😌

  • @AJ_M_95
    @AJ_M_95 Рік тому +38

    Interview attend cheyyan poyavan 2 week kazhinju interview edukkunnu... Wow 🤣🤣🤣🤣🤣

  • @ack2757
    @ack2757 Рік тому +31

    സംഗതി കൊള്ളാം
    പക്ഷേ BGM കാരണം ഡയലോഗ്സ് ശരിക്ക് കേൾക്കുന്നില്ല
    (പുതിയ പിള്ളേർ ഇൻസ്റ്റയിലൊക്കെ വല്ല മാസ്സ് ഡയലോഗിന് BGM കുത്തിക്കേറ്റി ഡയലോഗ് കേൾക്കാത്ത രീതിയിൽ ഇടാറുണ്ട് , അത്പോലെയ തോന്നിയത്)

  • @hanna7001
    @hanna7001 Рік тому +6

    Libin bro pwoliyann💙

  • @crazysampreeth4535
    @crazysampreeth4535 Рік тому +10

    1st sense polichu❤️

  • @Hibajifrin
    @Hibajifrin Рік тому +7

    Chettan kutty storyell abinayikunnadhann adipolli

  • @girirg2128
    @girirg2128 Рік тому +13

    Natural acting chettayi

  • @user-ns6mg4mp5b
    @user-ns6mg4mp5b 9 місяців тому +5

    Libin chettan Uyir😍😍😍

  • @DRUVA61
    @DRUVA61 Рік тому +17

    ഇങ്ങേരു വേറെ പൊളി ആണ് 😍😍

  • @jampalavanya1283
    @jampalavanya1283 Рік тому +12

    super vincy 💐💐💐💐💐

  • @shibin_15
    @shibin_15 Рік тому +12

    Super short film

  • @thrissurkaaran2817
    @thrissurkaaran2817 Рік тому +18

    എല്ലാം polichh പക്ഷെ laste അവളുടെ show 🤣

  • @arifh3711
    @arifh3711 Рік тому +16

    Nice bro🔥🔥🔥

  • @siyansaleem738
    @siyansaleem738 Рік тому +37

    Adipoli short film 😍super edit 👌waiting for next episode ❤️

  • @nivedhks2618
    @nivedhks2618 Рік тому +7

    Nice aayitta ❣️

  • @fajaspk1164
    @fajaspk1164 Рік тому +3

    ചേട്ടൻ പൊളിയല്ലേ 👍

  • @binumon4137
    @binumon4137 Рік тому +30

    Good script, camera , acting, editing..👍👍

  • @safnamarshad4125
    @safnamarshad4125 Рік тому +3

    Chetta filim varum too... baviyundu👍👍

  • @blackmamba3427
    @blackmamba3427 Рік тому +6

    Awesome short film 🎥

  • @anumolanumol8888
    @anumolanumol8888 Рік тому +9

    Super..👌

  • @xcelerouxgamer
    @xcelerouxgamer Рік тому +9

    Nthino vendi thillakunna sambar🤣
    Last interview dreams ayirunkl supr ayene

  • @kanthamma2.062
    @kanthamma2.062 Рік тому +4

    Adipoli 😍

  • @ansemary1799
    @ansemary1799 Рік тому +3

    Super aayittund

  • @sabarimanu6412
    @sabarimanu6412 Місяць тому +1

    കുറച്ചൂടെ മെച്ചപ്പെടുന്നതാരുന്നു.. ഒരു love track ഒകെ ചെയ്തു അടിപൊളി ആക്കരുന്നു..😊

  • @arancarnivora5087
    @arancarnivora5087 Рік тому +24

    Hero look and acting nice

  • @shifinns944
    @shifinns944 Рік тому +11

    Nice❤

  • @sadiksalim3855
    @sadiksalim3855 Рік тому +38

    Koch kaanan kidu😀👌annan kutti story vittu ivde vanna pwoli annate acting😀👌👌

  • @AJ-kw1op
    @AJ-kw1op Рік тому +2

    Pwoli❤️

  • @fayis-fear
    @fayis-fear Рік тому +5

    Keep going

  • @jintoki6134
    @jintoki6134 Рік тому +13

    😍😍😍

  • @akshaics9850
    @akshaics9850 Рік тому +2

    Bro kalaki😂😂😂

  • @nissamsali8695
    @nissamsali8695 Рік тому +2

    Wow super

  • @sudhiarackal
    @sudhiarackal Рік тому +9

    അടിപൊളി 🌹🌹🌹🌹🥰🌹🥰🌹🥰🌹🥰🌹🥰🥰🌹🥰🌹

  • @fayizsalman8776
    @fayizsalman8776 6 місяців тому +3

    Thanthwyillaymakk mass bgm itta direcotre

  • @MuhammadAnasMDD
    @MuhammadAnasMDD Рік тому +11

    Next episode part 2 wait bro

  • @gokulgopan4397
    @gokulgopan4397 Рік тому +3

    9:08 വ്യാജ പീഡന പരാതി എന്നത് ഒരു സീരിയസ് ആയ issue ആണ്. അത് ഇതുപോലെ മാസ്സ് കോമഡി ആയിട്ട് കാണിക്കരുത്. വ്യാജ പരാതി കൊണ്ട് ജീവിതം നശിച്ച ഒരുപാട് പേരുണ്ട്. ഇങ്ങനെ കാണിച്ചെങ്കിലും അതിൻ്റെ സത്യാവസ്ഥ പറഞ്ഞല്ലോ.."സ്ത്രീകൾക്ക് ഇഷ്ടംപോലെ പ്രയോഗിക്കാവുന്ന ഒന്ന്".. but still ഇത് ഇങ്ങനെ കാണിക്കരുത്. സീരിയസ് issue ആണ്. Rape ചെയ്യുന്നവരെ പോലെ തന്നെ വൃത്തികെട്ടവർ ആണ് false rape allegations നടത്തുന്നവർ. പുരോഗമനം പറയുന്ന ഒരുപാട് പേര് ഇത് സപ്പോർട്ട് ചെയ്യുന്നവര് ഉണ്ട്. അവർ ഇത് അവർക്ക് വേണ്ട പോലെ ഉപയോഗിക്കും.

  • @alwinjohnson6323
    @alwinjohnson6323 Рік тому +5

    Quoting sexual assault for a petty reason was disturbing to watch 🤐.

    • @srim2213
      @srim2213 Рік тому

      True! Can have serious consequences in real life, easy for people to take ideas from movies and tv shows. Yes! I know it was meant to be funny

  • @farseenafarsi600
    @farseenafarsi600 Рік тому +81

    Length kuraju poyi yann thonniyvr ndo? Ettan poli acting😌☺️

    • @kiranunni9770
      @kiranunni9770 Рік тому +1

      അതിനെ ആണു വെബ് സീരീസ് എന്ന് പറയുന്നത്

    • @suhasarangath2148
      @suhasarangath2148 Рік тому

      Ennaalum kurachude length aavvayurunnu

  • @greenpanther3905
    @greenpanther3905 Рік тому +4

    Nice 😊

  • @akhilgopi4636
    @akhilgopi4636 Рік тому +1

    Super bro

  • @Muhammadrafiak155
    @Muhammadrafiak155 Рік тому +5

    Poli

  • @midhlajmidhu1544
    @midhlajmidhu1544 Рік тому +1

    ee actor boomrang love sheshm fan ayi poyi nice acting

  • @sethulekshmyu5568
    @sethulekshmyu5568 Рік тому +2

    Poli🥰🥰🥰

  • @libinmanjooran7882
    @libinmanjooran7882 Рік тому +7

    👌✌️

  • @ajeeshc6821
    @ajeeshc6821 Рік тому +2

    Super anu

  • @vijaydfc1697
    @vijaydfc1697 Рік тому +6

    ലിബിൻ ചേട്ടൻ 😍

  • @manikadanghode8425
    @manikadanghode8425 Рік тому +1

    Sooper

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Рік тому +2

    ❤️❤️❤️...

  • @sharunms
    @sharunms Рік тому +7

    Cameo role😂😂

  • @akshaics9850
    @akshaics9850 Рік тому +3

    Super

  • @sajadsalam6669
    @sajadsalam6669 Рік тому +2

    Ellam kollam muuuuusic Kurachu Kuraku bro

  • @sibubabu007
    @sibubabu007 Рік тому +5

    🔥

  • @ALLINONE-px7uc
    @ALLINONE-px7uc Рік тому

    Chettan poliyanu

  • @jestinjosephm5604
    @jestinjosephm5604 Рік тому

    Sabu annan uyir 😍😍

  • @ajinavs7293
    @ajinavs7293 Рік тому +5

    👏🏾👏🏾👏🏾

  • @reshmarahul4653
    @reshmarahul4653 9 місяців тому

    😂😂😂പൊളിച്ചു.....

  • @soumyac2574
    @soumyac2574 Рік тому

    എനിക്കും ഒരുപാട് ഇഷ്ട്ടം

  • @enoshmathew9443
    @enoshmathew9443 Рік тому +2

    Polli

  • @joshypj21
    @joshypj21 Рік тому +1

    ലാസ്റ്റ് കുട്ടി പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു..

  • @aravindhs464
    @aravindhs464 Рік тому +7

    ❤❤❤

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Рік тому +13

    ഡിഷൂം ഡിഷൂം പോളിയാണ്!😍😁

  • @kizerbava6927
    @kizerbava6927 Рік тому +1

    Nice

  • @chandanasanakan4801
    @chandanasanakan4801 Рік тому

    Enikkum othiri ishtama ee chettan na

  • @renjithrajrs2442
    @renjithrajrs2442 Рік тому +5

    👍👍👍

  • @miss_t_smile
    @miss_t_smile Рік тому +3

    Eee chetan nanayit abhinayichu. Story kondu nningal entha ushesiche. Ithil enthu message aanu last parayune. Penkochinte bhaghathu enthelum positive indo parayan. Last oru pani koduthengil oke but enthu story aanu.penkuttykaloke ingane alla. Angine ullorku oru pani koduthondu cheyithengil oke. Ithipol serikum ningal entha Udesiche

  • @febafeb9283
    @febafeb9283 Рік тому +3

    libin 🥰

  • @jojitgjojitg6657
    @jojitgjojitg6657 Рік тому +4

    😍😍😍😍😍

  • @I_am_renneesh
    @I_am_renneesh Рік тому +33

    Nalla script&diologs and best expressions better luck

  • @sethulekshmis926
    @sethulekshmis926 Рік тому +7

    💞💞💞💞💞

  • @vishnudasvishnudas9776
    @vishnudasvishnudas9776 Рік тому +1

    ഉറു വൊ 😃😃😃😃✌🏽️✌🏽️✌🏽️✌🏽️ ചെക്കൻ പൊളി 😃😃✌🏽️✌🏽️✌🏽️

  • @shamsudeenpm4938
    @shamsudeenpm4938 Рік тому +4

    ഞാൻ എന്തിനാ ഇതൊക്കെ തന്നോട് പറയുന്നത് ഞാൻ അങ്ങ് പോയാൽ പോരെ

  • @ramzlimaster1237
    @ramzlimaster1237 Рік тому +8

    false rape allegation ഒക്കെ കോമഡി ആയി കാണിക്കുന്നു.😢 ഒരാളെ ആത്മഹത്യയിലേക്കും, അവന്റെ ജീവിതം വരെ നശിപ്പിക്കാൻ പറ്റും ഇത്‌ വഴി. Rape ചെയ്യുന്ന വ്യക്തിയെ സമൂഹം എങ്ങനെ കാണുന്നോ, അതുപോലെ തന്നെ ഒറ്റപ്പെടുത്തേണ്ടവർ ആണ് false rape allegation ചെയ്യുന്നവരെ.😡

  • @abhijithv3047
    @abhijithv3047 Рік тому +1

    Nalla look Ulla actress Annan pinne pande pwolj alle

  • @akhildasc2559
    @akhildasc2559 Рік тому

    ee actor super aanu
    udan movies kanan pattum

  • @anjanap9955
    @anjanap9955 Рік тому +3

    Chetta l❤️u🦋🙈🙈🙈🙈🙈

  • @nizarkolathumanzil1741
    @nizarkolathumanzil1741 Рік тому +8

    Nice 👍

  • @razeenasajad2542
    @razeenasajad2542 Рік тому +7

    Background music sound over aayi........

  • @simisaleem3586
    @simisaleem3586 Рік тому +11

    🔥🔥

  • @parthasssuresh6465
    @parthasssuresh6465 Рік тому +1

    Chettan superrrr😚🪄

  • @nikhilvijayan2439
    @nikhilvijayan2439 Рік тому +1

    ❤️

  • @Sijoyts
    @Sijoyts Рік тому +2

    👍

  • @meghamartin3495
    @meghamartin3495 Рік тому +33

    Penpilleru matram upayogikan pattuna adavu valare mosham aayi poyi.ith wrong sense ayit edukunna kure Peru kanum.it's not a joke🥴 nalla acting and story,but climax il bad impact indaki.otherwise super❤️

    • @TruthWillSF
      @TruthWillSF Рік тому +1

      Orupad streekal ingane cheyunund Falls rape allegation

    • @rakhikrishnas5680
      @rakhikrishnas5680 Рік тому

      @Megha True!

    • @ramzlimaster1237
      @ramzlimaster1237 Рік тому +1

      അതെ false rape allegation ഒക്കെ കോമഡി ആയി കാണിക്കുന്നു.😢 ഒരാളെ ആത്മഹത്യയിലേക്കും, അവന്റെ ജീവിതം വരെ നശിപ്പിക്കാൻ പറ്റും ഇത്‌ വഴി. Rape ചെയ്യുന്ന വ്യക്തിയെ സമൂഹം എങ്ങനെ കാണുന്നോ, അതുപോലെ തന്നെ ഒറ്റപ്പെടുത്തേണ്ടവർ ആണ് false rape allegation ചെയ്യുന്നവരെ.ഇതിനു എതിരെ കമന്റ് ഇട്ടതിനു respect 🙌.

  • @radhakrishan3099
    @radhakrishan3099 Рік тому

    👌👌👌👌

  • @ayshashiji8358
    @ayshashiji8358 Рік тому +2

    Libin settan😍

  • @lakshmilachu662
    @lakshmilachu662 Рік тому +14

    First comment njan thanne

  • @RohitKumar-uq7ox
    @RohitKumar-uq7ox Рік тому +1

    False rape allegation oke glorify cheyth mass aanennu kanikunnu. Wow. Adipoli.

  • @kunju416
    @kunju416 Рік тому +3

    Nthina verthee ingne BGM veruppikl ann

  • @krishnasree3187
    @krishnasree3187 Рік тому

    Kollam ennal ithinte avasanam sheri ayilla.

  • @travellover7344
    @travellover7344 Рік тому +1

    Ithippo 🤔🤔🤔

  • @rashid_p_k_6026
    @rashid_p_k_6026 Рік тому +2

    Brooooo chaliyakund daaaaaaaaaaaaa

  • @vipihunt0073
    @vipihunt0073 Рік тому +1

    Where is part 2

  • @gireeshg2098
    @gireeshg2098 Рік тому +1

    👍🤣🤣

  • @JMW0702
    @JMW0702 Рік тому +10

    പെൺപിള്ളേർക്ക് മാത്രം ആയി ഉപയോഗിക്കാവുന്ന +അടവുകൾ...
    അതും bgm ഇട്ട്...🙏🏻
    ചീപ്പ്... മോശമായ സന്ദേശം... വളരെ മോശം..
    തെറ്റായ ആരോപണങ്ങൾ ഒരാളെ എങ്ങനെ ബാധിക്കുന്നു എന്ന് എങ്കിലും മിനിമം ബോധം വേണം....
    ഇത്തരം നിയമത്തിന്റെ ദുരുപയോഗം സ്ത്രീകളുടെ ശരിയായ കംപ്ലൈന്റുകൾക്ക് വരെ പരിഹാരം കണ്ടെത്താൻ കഴിയാത്ത അവസ്ഥ വരും...

  • @srim2213
    @srim2213 Рік тому +3

    Cast names

  • @princyt9010
    @princyt9010 Рік тому +2

    ഇവിടെ ഇപ്പോൾ ന്താ ഇണ്ടായേ 🤔

  • @abdulmujeeb2712
    @abdulmujeeb2712 Рік тому +5

    Vincy porichuuu

  • @kamaruclm2905
    @kamaruclm2905 Рік тому +2

    ഇത് 3 തവണ കണ്ടു ഇതിന്റെ ബാകി ഭാഗം എവിടെ

  • @vipinlal4491
    @vipinlal4491 Рік тому +13

    അഭിനയിക്കാൻ അറിയുന്ന നടിമാരെ ഒന്നും കിട്ടിലെ 😊