Husband Meets Old Girlfriend | Latest Malayalam Short Film | Kutti Stories

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 515

  • @KuttiStoriesOfficial
    @KuttiStoriesOfficial  Рік тому +100

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

    • @anoop.i6614
      @anoop.i6614 Рік тому +2

      Adipoli 🥰🥰✋️

    • @AgentShadow94
      @AgentShadow94 Рік тому +2

      ❤ഈ character pole ആരുടെയെങ്കിലും girlfriend or boyfriend ഇതു പോലെ ഉണ്ടോ🥵

    • @shijukiriyath1410
      @shijukiriyath1410 Рік тому

      aa koppu app ad idakku kaanichathinaal dislikeadichu escape aakunnu baakki kaanaan nilkkunnilla onnum thonnaruthe settaa bye

  • @saneeshsanu1380
    @saneeshsanu1380 Рік тому +119

    ലിബിൻ ഉറപ്പായും സിനിമാ ലോകം നിങ്ങൾക്ക് ഒരു സ്ഥാനം മാറ്റി വച്ചിട്ടുണ്ട്.❤

  • @AfsalMeerankutty
    @AfsalMeerankutty Рік тому +229

    😂 എല്ലാം സൂപ്പർ 👍🏻👏🏻👏🏻👏🏻
    സ്വന്തം അനുഭവത്തിൽ നിന്ന് inspire ആയി എഴുതിയ script ആണെന്ന് തോനുന്നു 😁

  • @ngkrishnanunnikrishnanunni4354
    @ngkrishnanunnikrishnanunni4354 Рік тому +116

    അളിയാ എന്ന് വിളിച്ചിട്ട്.... ചെന്ന് കൊണ്ടുക്കുന്ന sence അടിപൊളി.... മൊത്തം കല്ക്കി ❤🥰🥰🥰

  • @muhammedshibil2166
    @muhammedshibil2166 Рік тому +347

    എന്നെ പോലെ കുട്ടി സ്റ്റോറീസ് ന്റെ ഓരോ എപ്പിസോഡിനും addict ആയവർ ഉണ്ടോ 😍🤩 ⓚⓤⓣⓣⓘ ⓢⓣⓞⓡⓘⓔⓢ അതൊരു വികാരം തന്നെ ആണ് ❤️🤍

  • @shinysiby9577
    @shinysiby9577 Рік тому +55

    ആ അളിയൻ പൊളിച്ചു....മിക്കവര്ക്കും കാണും ഇങ്ങനെ. ഓരോ.അളിയന്മാര്...kutti storis ❤️❤️❤️❤️❤️💝💝💝💝

  • @afseena23
    @afseena23 Рік тому +300

    കുട്ടി സ്റ്റോറീസ് പണ്ടേ ഒരു വികാരം ആണ് 😍
    ആദ്യം ആയിട്ടാണ് ഇത്രെയും like കിട്ടുന്നത് thanks 🥺🥲😌

    • @alfbalab5497
      @alfbalab5497 Рік тому +3

      Athu polae neyym enik oru vukarem ahn 😂

    • @fahmiee_tha
      @fahmiee_tha Рік тому +1

      ​@@alfbalab5497 alf balab നീ ഒരു ബലാൽ തെന്നെ

    • @Bijulal555
      @Bijulal555 Рік тому +5

      Muthu chippy pole

    • @annas3917
      @annas3917 Рік тому

      😂😂

  • @maneesha_k_m_2015
    @maneesha_k_m_2015 Рік тому +16

    Ival ith polikkum....Njangale pole undallo Combo...😂❤Nte Anuttaa...☺️Ith kadha vere level aayalo....Kollaam Kuttuzanmaare...💕🔥

  • @sivadhamsiva1089
    @sivadhamsiva1089 Рік тому +8

    രണ്ടു ദിവസം മുന്പാണ് ഈ ചാനൽ ശ്രദ്ദയിൽ പെട്ടത്, ഒറ്റയിരിപ്പിന് മുഴുവൻ വീഡിയോസും കണ്ടു തീർത്തു ഇപ്പൊ ഈ വീഡിയോ കണ്ടുകൊണ്ട് കമന്റ് ചെയ്യുന്നു

  • @rensyad
    @rensyad Рік тому +59

    എല്ലാ കുട്ടി കഥകളും വളരെ രസമുണ്ട് ❤❤❤❤

  • @rkvlogs7457
    @rkvlogs7457 Рік тому +14

    Super❤️
    50 ത്തിൽ ഒരാൾ ഞാൻ ആവട്ടെ 😊❤❤❤

  • @pathufathima1914
    @pathufathima1914 Рік тому +26

    Aliyana kaanan sudhichettane poole thoonniyavar undo😢❤

  • @joswinsunny8454
    @joswinsunny8454 11 місяців тому +3

    ഈ short filim കണ്ടു തീർന്നതു അറിഞ്ഞില്ല😍😍❤️🔥🔥അടിപൊളി ആയിരുന്നു എല്ലാവരും സുപ്പർ ആണ്..

  • @madhum.l6251
    @madhum.l6251 Рік тому +57

    ഒരു രെക്ഷയുമില്ല പൊളി ഒരുപാടു ഇഷ്ടം കുട്ടി സ്റ്റോറിസ് ❤

  • @aneetaaliyas3654
    @aneetaaliyas3654 Рік тому +16

    എന്റെ പൊന്നോ ഒരു രക്ഷ ഇല്ല...... എന്നു ന്യൂ വീഡിയോ ഇട്ടാൽ മറക്കാതെ... കണ്ണും... ഒരുപാട് ഈഷ്ടം ആണ്...... Kutii storys 😍❤️

  • @ajuna9600
    @ajuna9600 Рік тому +40

    Ingerude expressions ore poli 😂❤

  • @pluto..273
    @pluto..273 Рік тому +14

    അളിയൻ v/s അളിയൻ പൊളി seen🔥🔥

  • @sitharajohn3263
    @sitharajohn3263 Рік тому +74

    Actress natural behave. Dialogue modulation flow nice.

  • @athulraj5163
    @athulraj5163 Рік тому +13

    Dinner onm venda oru chance thanna mathi. Oru cherya singer aanu😊

  • @itsmelechuu1143
    @itsmelechuu1143 Рік тому +3

    Hii,kutty stories....ithile ela videos um valya ishtamanu subscribe aanu comments um idarund like um cheyyrund .nalladhoke frnds num sent cheyyum .but screenshot eduth ayakkn vayya 😀..kutty stories ile ela chettanmrkum chechimarkum all the best...❤❤❤😊

  • @kattukomban-g2s
    @kattukomban-g2s Рік тому +2

    പറക്കും തളിക എന്നാ സിനയിലെ സുന്ദരനെ പോലെ ആങ്ങളയും വാസന്തിയെ പോലെ പെങ്ങളും😂😂😂

  • @renjuiype28
    @renjuiype28 Рік тому +4

    Kutti storiesinte stirum standardil ninnum thazhipoyathu pole thonni..libin super..

  • @x-gamer7202
    @x-gamer7202 11 місяців тому +3

    Lovestory allatha oru short film kandal mathi ayirunnu

  • @babzs7712
    @babzs7712 Рік тому +11

    14:50 Character changing 😽🥵

  • @anaghap7641
    @anaghap7641 Рік тому +4

    Kuttistories ittu mikka Ella vediosum kandittund adipoli aan 🌼

  • @foodjock3675
    @foodjock3675 Рік тому +2

    Ithil varunna ellam videosum enik pande ishttann athond oru sthiram prashakanan njan🥰🥰❤❤❤

  • @dream___loser---4803
    @dream___loser---4803 Рік тому +18

    ഇതെവിടുന്ന് കിട്ടുന്നു ഇതു പോലത്തെ സ്റ്റോറി I like the all kutti story ❤

  • @AgentShadow94
    @AgentShadow94 Рік тому +20

    ❤ഈ character pole ആരുടെയെങ്കിലും girlfriend or boyfriend ഇതു പോലെ ഉണ്ടോ🥵

    • @heavenofjoy4916
      @heavenofjoy4916 Рік тому +1

      Pinne ente kettyon poyi kaanan. Girl friend ennu paranjilla pazhaya kamukinn paranju poyi.Idakidak video vilichu paranju, ponnu visamikalle ippo varann 😅

  • @aswathyachu4858
    @aswathyachu4858 Рік тому +128

    കുട്ടി സ്റ്റോറിസിൻ്റെ സ്ഥിരം പ്രേക്ഷകർ ഇവിടെ വായോ 👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @meghanandakumar973
    @meghanandakumar973 Рік тому +13

    Ellathavanepole ethum super aayitund 😍

  • @bentom14
    @bentom14 Рік тому +18

    Back with another love ❤🦋🦋

  • @sherinrizzz7574
    @sherinrizzz7574 Рік тому +62

    As always kutti stories back with another blast❤🎉

  • @gopikaus5606
    @gopikaus5606 Рік тому +13

    Evide chood...avide kattuuu😂😂😂....adipowli short film🎉

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Рік тому +83

    കുട്ടി സ്റ്റോറി♥️കട്ട വെയ്റ്റിംഗ് 💗ഇത് സർപ്രൈസ് ആണല്ലോ 🙏ഇത് പൊളിക്കും ♥️♥️

  • @MAli-vh9oh
    @MAli-vh9oh Рік тому +139

    ഈ ഭക്ഷണം കൊണ്ടുള്ള ഈ വൃത്തികെട്ട രീതിയില്‍ തമാശിക്കുന്നത് ആരും ബോർ ആണ്, പ്ലീസ് പഴയ സിനിമയിൽ പോലും ഇങ്ങനെ ഇല്ലാ...

    • @lizbeth000
      @lizbeth000 Рік тому +12

      Very true...aa oru scene mathram ishtapettilla...arapp thonni sherikkum..

    • @sandrarosemathew716
      @sandrarosemathew716 Рік тому +8

      Athe fud vach kanikunnath kandit thamasha onnum thonniyilla, arappaanu vannath

  • @Im_Sharan
    @Im_Sharan Рік тому +26

    2:02 entte ponn allio ijathi expersion ❤❤😂😂
    You both pwoli yar 😂❤❤❤
    14:47 😂😂😂 100% 😂😂😂
    17:26 adichu koduk😂😂😂
    Super 👌 👍 😍

  • @abhinavps1015
    @abhinavps1015 Рік тому +16

    Always waiting for the new videos every week...

  • @ramyatr4584
    @ramyatr4584 Рік тому +20

    Libin Comedy Polichu....👌😍😂😊

  • @AnjanaRMenonMusic
    @AnjanaRMenonMusic Рік тому +1

    Ithile actork jagatheede face cut and expressions und.. perfect acting..

  • @samappus
    @samappus Рік тому

    Aha actressina polaa pennkuttyaa kittyy erunal adipolii Ayanaaa😌♥️

  • @AMAL.PS.
    @AMAL.PS. Рік тому +6

    നല്ല രസണ്ട് 👌🏻☺️.

  • @athirat2765
    @athirat2765 Рік тому +19

    Kutti stories oru thavana kandathu muthal pinnedulla ella episodesum kannarund 🥰😊💖ellam poli anu🥰

  • @അസീസ്-ഞ7ഠ
    @അസീസ്-ഞ7ഠ Рік тому +41

    സൂപ്പർ ആയി കോമഡി കൂടി ആയിരുന്നു സൂപ്പർ ആയി 😂

  • @Critic_rover
    @Critic_rover Рік тому +18

    ഇത് പൊളിക്കും 😍

  • @CocForAdarsh-vq7il
    @CocForAdarsh-vq7il Рік тому +3

    Pwolichu🔥angadu ishtayirikkanu

  • @anushaks4823
    @anushaks4823 Рік тому +32

    കുട്ടി സ്റ്റോറി എന്നും മിസ്സ് ചെയ്യാതെ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ്

  • @hadijahadijabi3613
    @hadijahadijabi3613 Рік тому +2

    Ikkante voice uff 😍

  • @anupamamanoj3641
    @anupamamanoj3641 Рік тому +6

    Waiting aanu oro videosinaayi 😊

  • @sheelamohan7144
    @sheelamohan7144 Рік тому +13

    ലിബിന്സിനിമഅവസരംനൽകിയെങ്കിൽനന്നായിരുന്നുHe is a amazing actor🎉🎉🎉

  • @4v_kid
    @4v_kid Рік тому +4

    Am alwys big fan regulr viewer of kutti storeies

  • @kpw7777
    @kpw7777 Рік тому

    നിങ്ങളുടെ കൂടെ ഇരിക്കാൻ സമയം ഇല്ല. ഭായ്.

  • @jebinbiju9494
    @jebinbiju9494 Рік тому +5

    വീഡിയോസ് എല്ലാം അടിപൊളി ആണ് 🎉🥳

  • @sarah_saji
    @sarah_saji Рік тому +11

    Actor nte mone poliiii❤‍🩹

  • @FathimaShifaMachingal
    @FathimaShifaMachingal Рік тому +10

    Always ur videos make me smile

  • @krishnapriyariju8915
    @krishnapriyariju8915 Рік тому

    Super oru rekshayumilla. Ee actressine parasparam serialile meenakshide pole undd

  • @syamalamr5175
    @syamalamr5175 13 днів тому

    പ്രെവീൻ തന്നെ പറഞ്ഞിട്ടില്ലേ ചേട്ടനെയും അനിയനെയും രണ്ടു തരത്തിലാണ് ചെറുപ്പം മുതലേ കാണുന്നത് ന്നു ഇപ്പോൾ തത്കാലം കൊണ്ട് തോന്നിയതാവില്ല വേർതിരിവ് ആദ്യമേ ഇണ്ടായിട്ടുണ്ടാകും എല്ലാവരും പറയും എല്ലാം മക്കളും ഒരുപോലെ ആണ് ന്നു വെറുതെ ആണ് വേർതിരിവ് ഉള്ളവരും ഇണ്ട് അത് കല്യാണം കഴിയുമ്പോൾ ആണ് കൂടുതൽ മനസിലാക്കുക കൊച്ചു കല്യാണം കഴിക്കട്ടെ അപ്പോൾ അവനു മനസ്സിലാകും പിന്നെ എല്ലാം ക്ഷമിച്ചു ഒന്നിച്ചു ജീവിച്ചാൽ നല്ലൊരു വരും തലമുറയെ നമ്മൾക്കു വളർത്തിയെടുക്കാൻ സാധിക്കും കൂട്ടുകുടുംബം എപ്പോഴു നല്ലത് തന്നെ എല്ലാവരും എത്രയും വേഗം ഒന്നിക്കാൻ പ്രാർത്ഥിക്കുന്നു

  • @phenoixangelo
    @phenoixangelo Рік тому +5

    X lover thireeeee shokm…….comedy Ayitund

  • @KERALAVlogs554
    @KERALAVlogs554 Рік тому +6

    Super video adipoli comedy 😂😅😊

  • @Mikkuzvlogz
    @Mikkuzvlogz Рік тому +3

    Alankrita ❤️❤️❤️❤️

  • @foodtripbynithi2727
    @foodtripbynithi2727 Рік тому +15

    Addicted of Kutty Stories

  • @samkramalekshmi6209
    @samkramalekshmi6209 Рік тому +1

    Adipolli videos kutty story
    Ludey
    Chirikanjayii orupad und🎉

  • @ajaykbiju9582
    @ajaykbiju9582 Рік тому +1

    Oro videyokum waiting anu..... Notification vannileal ini kanathea poyea ano enn ariyan vannn nokkumm

  • @sandrabosco3404
    @sandrabosco3404 Рік тому +18

    Kutti stories lover ❤❤❤❤❤❤

  • @adwik299
    @adwik299 Рік тому +13

    ലിബിൻ ചേട്ടൻ ഫാൻസ്‌ ഓടി വരൂ

  • @kichukichu3048
    @kichukichu3048 Рік тому +4

    Pwoli 😍❤

  • @subashremya9318
    @subashremya9318 Рік тому +4

    Othilla.....theme Matti pidikkaamaayirunnu...😊

  • @sanils499
    @sanils499 Рік тому +1

    Short film ellm kollm..pine ningde dinner kzkn ulla avsaram enu prnjl ningloke ara..super starukalo🤣🤣

  • @ajinjomon9367
    @ajinjomon9367 Рік тому +18

    Nice work ❤

  • @ponnanzz
    @ponnanzz Рік тому +2

    Pwoli 👍🏼

  • @fathimasudheer.n9640
    @fathimasudheer.n9640 Рік тому +16

    Awesome ❤short film ..

  • @RajeshKumar-fk2kq
    @RajeshKumar-fk2kq Рік тому

    😂😂😂😂😂😂 എന്തുവാ ഇത് ചിരിപ്പിച്ചു kollumo

  • @justindavis812
    @justindavis812 Рік тому +7

    Eth shoopparada ❤

  • @ebinmathew2545
    @ebinmathew2545 Рік тому +5

    Nice acting Alankrita mathew.

    • @Rinsav17
      @Rinsav17 Рік тому

      Eth character anu?

  • @arya_kichu.
    @arya_kichu. Рік тому +7

    Next video kannan wait ❤

  • @A2ACREATIONS
    @A2ACREATIONS Рік тому +14

    കമ്പിനി അടിച്ച് പണിയെടുക്കുന്ന അളിയൻമാർ മാത്രം അല്ല
    പണി തരുന്ന അളിയൻമാരും ഉണ്ട് 😂😂

  • @annajasminrv6346
    @annajasminrv6346 10 місяців тому

    നല്ല ചളി ആയിട്ടുണ്ട്😇

  • @shaijuvarghese3913
    @shaijuvarghese3913 Рік тому +5

    Fresh Freshh..😂

  • @chnkz
    @chnkz Рік тому +12

    അളിയൻ :അനുഭവിക്കടാ 😂😂😂

  • @sandeeps7320
    @sandeeps7320 Рік тому +7

    Waiting.....❤❤❤❤❤

  • @shabuskitchenvibes1283
    @shabuskitchenvibes1283 Рік тому +2

    Adipoli 😅😅😅ithilevideyo enne kanumpole😅🙈🙈

  • @Manwithanax112
    @Manwithanax112 Рік тому +7

    കഥയെക്കാളും ഞാൻ കണ്ടത് UA-cam Ads ആണ് ...Ohh!!!ഇജ്ജാതി വെറുപ്പിക്കൽ Ads🤦🏻‍♂️.. Anyway nice work team❤

  • @brok3n___
    @brok3n___ Рік тому +10

    Waiting ahnn machaa 😌😌

  • @abhinav._350
    @abhinav._350 Рік тому +22

    Haha adipoli... 😹😹
    Always kuttistories 💙💙
    #sthiramprekshakan 💖

  • @aswaninb9204
    @aswaninb9204 Рік тому +1

    Ithile kathapathrangal ellam nice ahnu

  • @nandhusoman9722
    @nandhusoman9722 Рік тому +6

    പൂകാട്ടുപടി നിന്ന് ഇത് കാണുന്ന njan 😆😆

  • @akshayamanoj2555
    @akshayamanoj2555 Рік тому +10

    Pwolichu❤

  • @hymaml113
    @hymaml113 Рік тому +3

    കുട്ടി സ്റ്റോറി വിഡിയോസ് എല്ലാം സ്ഥിരമായി കാണാറുണ്ട്🥰👍

  • @najutech8220
    @najutech8220 Рік тому +11

    Expression king😂

  • @amaljithk526
    @amaljithk526 Рік тому +6

    Nice story😍

  • @devikaanil5123
    @devikaanil5123 Рік тому +1

    Adi poli story🎉🥳🥳🥳

  • @mashooramraz6866
    @mashooramraz6866 Рік тому

    Eee chengaayi vere level acting aann ❤

  • @roshniroy1697
    @roshniroy1697 Рік тому +4

    Your storyes fan💝

  • @AnnaAncy-th9gk
    @AnnaAncy-th9gk Рік тому +2

    Ammukuttannn❤❤

  • @annmarialuvana7979
    @annmarialuvana7979 Рік тому +10

    Only love.. Kutti stories❤️❤️❤️

  • @archaanilkumar8759
    @archaanilkumar8759 Рік тому +33

    Always kutti stories ❤

  • @gireeshg2098
    @gireeshg2098 Рік тому +6

    നല്ലത് 😂😂😂👌👌👌❤️❤️

  • @mallufoodvlog9486
    @mallufoodvlog9486 Рік тому +1

    Evar egana oro sanam erakkum 🥹❤️

  • @Shalu_genbeta
    @Shalu_genbeta Рік тому +5

    Just now insta reel kand vannavar undo😂

  • @yadhukrishnan5131
    @yadhukrishnan5131 Рік тому +5

    അടിപൊളി 😘😘😂😂😂

  • @aparnaunni5626
    @aparnaunni5626 11 місяців тому

    ഈശ്വര ചിരിച്ചു ചത്തു 🤣🤣🤣🤣