ആൺകുട്ടികൾ നന്നായി പെണ്ണിനെ ഇഷ്ടമായാൽ പെണ്ണ് ചതിക്കും.. പെണ്ണ് ഇഷ്ടമായാലോ ചെക്കൻ ചതിക്കും. എന്നാൽ രണ്ടുപേരും ഒന്നാകാൻ നോക്കുമ്പോൾ ദൈയ്‌വം വിധി എന്ന് പറഞു കൊണ്ടുപോകും.. 👀😢അപ്പോഴും ചേർത്ത് നിർത്താൻ നമ്മുക്ക് ഒക്കെ നമ്മുടെ അമ്മ 💜ഉണ്ടാകും
ഇത്രയും സ്നേഹം ഉള്ള അമ്മയും full support ആയി ഒരു friend ഒക്കെ ഉണ്ടായിട്ട് ഒരു അലവലാതി പെണ്ണിന് വേണ്ടി ആത്മഹത്യ ചെയ്തവൻ ചാകുന്നതാ നല്ലത്. അവളുടെ സ്നേഹം നഷ്ടപ്പെട്ടപ്പോ അവനു സഹിക്കാൻ മേലാ അപ്പൊ അവനെ പ്രസവിച്ചു വളർത്തിയ അവന്റെ അമ്മക്ക് അവൻ ഇല്ലാതായാൽ ഉള്ള വേദന മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ മകന് വേണ്ടി അമ്മ ഇനി ഒരിക്കലും കരയരുത് കാരണം അവനു വലുത് ആ പെണ്ണാണ് അല്ലാതെ അമ്മ അല്ല
നമ്മളെ വേണ്ടാത്തവരുടെ മുന്നിൽ അവരെക്കാൾ നല്ല ഒരാളെ കെട്ടി അവളെക്കാൾ നല്ല job വാങ്ങി ഒരു ദിവസം അവരുടെ മുന്നിൽ പോയി നിൽക്കണം നമ്മുടെ better half ന്റെ കൈയും പിടിച്ചു...... ആ ഒരു നിമിഷത്തിനയാണ് ഞാൻ ഓരോ നിമിഷവും hard work ചെയുന്നെ..... ആത്മഹത്യ ചെയ്യാൻ ആരെ കൊണ്ടും പറ്റും.. നമ്മളെ തഴഞ്ഞവരുടെ മുന്നിൽ അവരെക്കാൾ നല്ലതായി ജീവിക്കണം അതാ വേണ്ടത്....
Yeas athu aanu point eante brother num epo angane sambavichu.snehichu engagement vare kazhinju merriage nu date theerumanichapo avalk veare oru relation und polum .nice nu avane ozhuvaaki
💯yeah we will have a better tomorrow avante munnil avanekkal nalla chekkante kayy pidich oru nalla job okkeyayity ponam athinahn njn hardwork cheyynne🥲🫴🔥
അതിന് നമ്മൾ singles ആരെയും 3G ക്കാനും ഇല്ല. 3Gക്കപെടാനും ഇല്ല...🙌 ഇനി അഥവാ ഒരു relation il ആവുകയനേൽ ഇന്ന് അല്ലെ നാളെ കളഞ്ഞിട്ട് പോവും എന്നുള്ള thought il കണ്ടാൽ മതി.
Second part venam . avalkkedhire case koduth aval kudingi arjun ivalde sobavam manassilaakki avale oyivakki avalde jeevitham nayi nakki pandaradangiya oru second part .. Please produceree vegam second part idhu😞😞
Midhun mohan case vech aan undeshichirikkunnath engil please try to understand the things.. Ithilude aa penkuttikk nalla oru negative kodthittond.. But the things are not like this. Oru side mathrm knd cheyyaruth.. Ee iphone kodthrnnokk pryunnu athokk avalude paisa aan avn vangikodthatg onnm alla.. Aval emi adakknna avlde phone avnte pancard vechunne oll.. Avalw paisa ojk adache.. And who told you she had an another relation?? Don't blame someone without knowing everything.. Avn suicide tendency pand muthalkke und veettukarodm aarod adi indakkiyalm avn suicide cheyyunn prym.. Even ithin munpum adi okk indakmbo avn suicide letter kodthittond.. And he restricted her from sports.. Avlkk opportunity vanntt avn vittittilla.. Avl athinn onn purath vrn aagrahichu
Sister inganeh ullavarum undu. Time pass nu vendi avarude happiness nu vendi mattullavare use cheyunnavar. Thangalude life agneh oru incident sambavikkathathu kondu thonunnathanu. Nalla eight ndeh Pani kittiyavarkkum manssilavum. Pineh ningalude veetil oralkku sambavikkumbol mathrame nigalkku manssilavukayullu.
എന്നേം ഒരുത്തി ഇത് പോലെ പറ്റിച്ചതാ... തടി ഉള്ളതുകൊണ്ട് അവൾക്ക് കല്യാണം നടക്കുന്നില്ല എനിക്ക് അവളെ ഇഷ്ടം ആയി... ഒരു IT കാരൻ വന്നപ്പോ അവനെ കെട്ടി... അവനു ശമ്പളം കൂടുതൽ ഉണ്ടെന്ന്.....
I believe the message conveyed in this video about suicide and love failure is wrong. It's important to address such topics responsibly and promote healthier coping mechanisms.
ഇത്ര നാണം ഇല്ലാത്ത പെൺകുട്ടികളുടെ പുറകെ ഒരു ആൺകുട്ടിയും പോവല്ല്.. ഒരു ആണിന്റെ ജീവനും ഇങ്ങനെ ഉള്ള അവളുമാര് കാരണം poliyallu.. Paavam adutha idayill ethra aan kuttikala suicide cheyuthe🥺🥺🥺🥺
അക്ഷര mithu mohan issue aanu ningal udheshichenkil aa കുട്ടിയുടെ side koode കേൾക്കണം ആയിരുന്നു...really that was a toxic relationship...she was innocent that incident..anyway എല്ലാവരും നന്നായി അഭിനയിച്ചു... hat's off to the entire team
This concept may interrelates with Midhun Mohan issue, but it doesn't mean that these things never occurs. Yes, Akshara in Midhun case is really innocent and a victim of unwanted negative media clout. However this channel covers vast area of societal issues occuring around us(and is not based on a single event). So it doesn't matter whether this video come associated with Midhun Mohan issue or not, anyway it's an eye opening experience to all.
If we gain something by cheating others, that happiness will not last long. Do not cry for someone who says they don't need us. It is a chance to try for better one. Gods love is everlasting.
Nhn premikkoolla ennanu enikk thonnunnath but premichal nthayaalum nhn kalyanam kazhichirikkum athrkkum ishtam ulla orikkalum nne vitt pokaatha orale nhn premikkum ath nte promise aanu nte first live aayirikkum last love ❤❤❤❤😢
പെണ്ണിനെ വേണ്ടി സൂയിസൈഡ് ചെയ്യാൻ കുറേ പൊട്ടൻമാർ ഉണ്ട്😂, അവർക്ക് നിങൾ ഇല്ല എങ്കിൽ മറ്റൊരാൾ. പൈസ ഉണ്ടാക്കുക അടിച്ച് പൊളിച്ച് ജീവിക്കുക, വെറുതെ കല്യാണം കഴിച്ച് പൈസ കളയണ്ട
നമ്മുടെ വീട്ടിൽ ഒരു മാസം മുന്നേ ഇതു പോലെ ഒരു സംഭവം ഉണ്ടായിരുന്നു ഇതിൽ കാണിച്ചിരിക്കുമ്പോൾ ആണ് നടന്നേ ഈ വീഡിയോയിൽ last നായകൻ അമ്മയോട് food vagi കഴിച്ചു പക്ഷെ നമ്മുടെ evide അവൻ അമ്മയോട് food എടുക്കാൻ പറഞ്ഞിട്ട് പോയി sucide ചെയ്തു അവൾ ഇതു പോലെ അവനെ പറ്റിച്ചു.😢
@@WorldwideBio522 ok ok🤣,ooro anubhavagal ആണെല്ലോ എല്ലാരെകൊണ്ട് ഓരോന്നു പറയിപ്പിക്കുന്നത് thats all 👍, ആങ്ങള ഇനി നോക്കിയും കണ്ടുമേ സ്നേഹികാവു, നല്ലൊരു ജീവിതം പങ്കാളിയെ കിട്ടട്ടെ bro👍👍
why would he squander his life on a girl like that when there are so many women who deserve a faithful love like his. It does not make sense, And why did he not think of his mother and the depth of her love for him.
നല്ല story. But ഇത് മിഥു മോഹൻ and അക്ഷര story ഉദ്ദേശിച്ച് ചെയ്തത് ആണെങ്കിൽ പെൺകുട്ടിയുടെ ഭാഗത്തെ ശരികളും അവന്റെ toxicity യും വ്യക്തമായ തെളിവോടെ ആ കുട്ടി പുറത്തു വിട്ടിട്ടുണ്ട്. Secret agent channel ൽ ഉണ്ട്. അത് അറിയുന്നെന്നു മുന്നേ ഞാനും ആ കൊച്ചിനെ കുറ്റം പറഞ്ഞിട്ടുണ്ട്. Video കാണുന്നേനു മുന്നേ underestimate ചെയ്തു. ഒരുത്തനെ കൊലക്ക് കൊടുത്തിട്ട് അവൾക്കെന്ത് വിശദീകരണം ആണ് പറയാനുള്ളത് എന്ന് ചിന്തിച്ചു. പക്ഷെ കണ്ടു കഴിഞ്ഞപ്പോ മനസിലായി ആ പാവം കൊച്ചു എന്തോരം അനുഭവിച്ചെന്നു. ഒരുപക്ഷെ അവൾ അവനെ വേണ്ടാന്നു വെക്കാതെ കെട്ടിയിരുന്നെമിൽ അതിന്റെ ആത്മഹത്യാ കാണേണ്ടി വരുമായിരുന്നു. അന്ന് ഈ പ്രതി സ്ഥാനത്തു മിഥു മോഹനും നിന്നേനെ

@@doramaria.1308ഇനി ഇപ്പോ അങ്ങനെ പറഞ്ഞ മതിയല്ലോ.. അവന്റെ കയ്യിൽ നിന്നും കിട്ടാവുന്നതൊക്കെ വാങ്ങിയിട്ട് അവന്റെ ജീവനും പോയി... ആ പെണ്ണിന് യാതൊരു വിഷമവും ഇല്ല... അവളുടെ sound കേട്ടാൽ അറിയാം... പാവം പയ്യൻ അത്രേം പാവം ആയോണ്ട അവൻ സ്വയം അവസാനിപ്പിച്ചു... ആ പയ്യൻ കരഞ്ഞു പറയുന്ന voice കേട്ടതാ എല്ലാരും.. എന്നിട്ടിപ്പോ അവനെ കൊന്നതും പോരാ അവനെ മരിച്ചു പോയ ആ പാവത്തിനെ കുറ്റം പറയാൻ വന്നിരിക്കുന്നു.. ആണായാലും പെണ്ണായാലും ചതിച്ചവർ അനുഭവിക്കാതെ ഈ ഭൂമിയിൽ നിന്നും പോവില്ല... അവളെ വെളുപ്പിക്കാൻ നോക്കണ്ട... ബോധം ഉള്ളോർക്കു മനസ്സിലാവും.. അഹങ്കാരി ആയ പെണ്ണ്
ഒരാൾ മറ്റൊരാളെ പ്രേമിക്കുന്നെങ്കിൽ അവരെ തന്നെ കല്യാണം കഴിക്കാൻ ശ്രമിക്കുക.അല്ലെങ്കിൽ പ്രേമിക്കാൻ പോകരുത് 🙃അതു ആണായാലും പെണ്ണായാലും 🙏
ആൺകുട്ടികൾ നന്നായി പെണ്ണിനെ ഇഷ്ടമായാൽ പെണ്ണ് ചതിക്കും.. പെണ്ണ് ഇഷ്ടമായാലോ ചെക്കൻ ചതിക്കും. എന്നാൽ രണ്ടുപേരും ഒന്നാകാൻ നോക്കുമ്പോൾ ദൈയ്‌വം വിധി എന്ന് പറഞു കൊണ്ടുപോകും.. 👀😢അപ്പോഴും ചേർത്ത് നിർത്താൻ നമ്മുക്ക് ഒക്കെ നമ്മുടെ അമ്മ 💜ഉണ്ടാകും
Sathyam🥺♥️
Achoda
Yes
@Maa-hg4nq athe toxic relationship akan chance und, just watch cheyyuka, toxic anenkil athil ninnum purathe kadakkuka.
@@AnsiyaAnsi-i8p enth satyam alle
ഇത്രയും സ്നേഹം ഉള്ള അമ്മയും full support ആയി ഒരു friend ഒക്കെ ഉണ്ടായിട്ട് ഒരു അലവലാതി പെണ്ണിന് വേണ്ടി ആത്മഹത്യ ചെയ്തവൻ ചാകുന്നതാ നല്ലത്. അവളുടെ സ്നേഹം നഷ്ടപ്പെട്ടപ്പോ അവനു സഹിക്കാൻ മേലാ അപ്പൊ അവനെ പ്രസവിച്ചു വളർത്തിയ അവന്റെ അമ്മക്ക് അവൻ ഇല്ലാതായാൽ ഉള്ള വേദന മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ മകന് വേണ്ടി അമ്മ ഇനി ഒരിക്കലും കരയരുത് കാരണം അവനു വലുത് ആ പെണ്ണാണ് അല്ലാതെ അമ്മ അല്ല
സത്യം 👍👍👍
🙏🙏
നമ്മളെ വേണ്ടാത്തവരുടെ മുന്നിൽ അവരെക്കാൾ നല്ല ഒരാളെ കെട്ടി അവളെക്കാൾ നല്ല job വാങ്ങി ഒരു ദിവസം അവരുടെ മുന്നിൽ പോയി നിൽക്കണം നമ്മുടെ better half ന്റെ കൈയും പിടിച്ചു...... ആ ഒരു നിമിഷത്തിനയാണ് ഞാൻ ഓരോ നിമിഷവും hard work ചെയുന്നെ..... ആത്മഹത്യ ചെയ്യാൻ ആരെ കൊണ്ടും പറ്റും.. നമ്മളെ തഴഞ്ഞവരുടെ മുന്നിൽ അവരെക്കാൾ നല്ലതായി ജീവിക്കണം അതാ വേണ്ടത്....
Correct👍
Yeas athu aanu point eante brother num epo angane sambavichu.snehichu engagement vare kazhinju merriage nu date theerumanichapo avalk veare oru relation und polum .nice nu avane ozhuvaaki
💯yeah we will have a better tomorrow avante munnil avanekkal nalla chekkante kayy pidich oru nalla job okkeyayity ponam athinahn njn hardwork cheyynne🥲🫴🔥
അതാണ്
ഇത് ആ ഒരു സംഭവം ഫിലിം ചെയ്തതാണല്ലേ സൂപ്പർ 😢
അതിന് നമ്മൾ singles ആരെയും 3G ക്കാനും ഇല്ല. 3Gക്കപെടാനും ഇല്ല...🙌
ഇനി അഥവാ ഒരു relation il ആവുകയനേൽ ഇന്ന് അല്ലെ നാളെ കളഞ്ഞിട്ട് പോവും എന്നുള്ള thought il കണ്ടാൽ മതി.
Chekkante amma poli.... Second part venam
Nice.. Hero ude ammaye ettavum ishtapettu❤️❤️. Sherikum ammamarude sneham kaanan paty❤️
Ith ipo kanunna arelum indoo😂😂
Yess
😂😂und
Naale kandal mathiyo
ഞാൻ ഇന്നലെ കണ്ടു 😂
kandallo kollam nalla kadha,
നായികയ്ക്ക് eavideayokkeyo ഒരു ഗ്രീഷ്മയുടെ ചായ🙄😳😜🤪വീഡിയോ പൊളിച്ചു❤❤
😂
Shariya
Its a real story of midhun neyyattinkara. But ithila girl nte side vyakthamaki kond secreat agent oru video ittittund
Yes that's it
Ah chechide bagam vannarunnu with proofs secret agentinte channelil
Ah chechik parayan ullath vannarunnu with proofs secret agentinte channelil und ah chechide sidil oru mistakum ilya bro
@@klq_mubi_ff2962 pine avale kollanam.. Vrthiketaval
@@doramaria.1308oo pine avale kollanam
Same situation ente lifilum undayitund😢... Anyway gd story ....ithile hero de look oru reksha illaaa❤
Second part venam . avalkkedhire case koduth aval kudingi arjun ivalde sobavam manassilaakki avale oyivakki avalde jeevitham nayi nakki pandaradangiya oru second part .. Please produceree vegam second part idhu😞😞
Edd kanubo.sherikum parnja marichupoya❤Midhu mohante Original kadaha thanne yayiiit thonunnu...❤. Edd abinaymanekilum ❤midhu mohante❤orginal kada Edd thaneann❤
Aa Midhun varum toxic ayrnnnu
Aa Midhun varum toxic ayrnnnuuu
@@hrermonodeesuuendhu txic anelum poi chavan paranja penn thanne kuttakari
Avalda montha nokki koduthath nannai 😊😊😊
Sathyam nhanum oru pennane pakshe oru adi athyavashyam Ane 😡😡
Sathyam nhanum oru pennane pakshe ivalkke oru adi athyavashyam Ane 😡😡😡
Amma character polichu
Nammale vendathore nammakkum venda parayan eluppann parayum bt trust me nammale snehikkunna family friends ellarem alloich naale nallathakkan nammal sramikkanam overcome cheyyavnnatheeullu breakup bt korch time edkkm 🥲oormmakal oriklalm povilla bt still
ഇതൊക്കെ കാണുമ്പോഴാ എന്റെ ഒരു ഫ്രണ്ട് തേച്ചിട്ട് പോയി വേറെ കല്യാണം കഴിച്ച ചെക്കന് വേണ്ടി ഇപ്പോഴും കാത്തിരിക്കുന്നു 😊
Achoda avanod vere kettan para aval ponaki pottee
😢
Innale Kanda aval ayirunno avanu valuth avane itra adhikam snehikkuna oru Ammaye marannu avn avalk vendi jeevan kalanju ah Ammaye Avan oru nimisham onnu orkamayirunnu...😢
എവിടെയൊക്കെയോ കഷായം ഗ്രീഷ്മയുടെ കഥ പോലെ 🤣🤣🤣
Midhun mohan case vech aan undeshichirikkunnath engil please try to understand the things.. Ithilude aa penkuttikk nalla oru negative kodthittond.. But the things are not like this. Oru side mathrm knd cheyyaruth.. Ee iphone kodthrnnokk pryunnu athokk avalude paisa aan avn vangikodthatg onnm alla.. Aval emi adakknna avlde phone avnte pancard vechunne oll.. Avalw paisa ojk adache.. And who told you she had an another relation?? Don't blame someone without knowing everything.. Avn suicide tendency pand muthalkke und veettukarodm aarod adi indakkiyalm avn suicide cheyyunn prym.. Even ithin munpum adi okk indakmbo avn suicide letter kodthittond.. And he restricted her from sports.. Avlkk opportunity vanntt avn vittittilla.. Avl athinn onn purath vrn aagrahichu
@@Srzz_vlogs Aval ellm parayunna oru voice ondarnnu.. Like policinod prnjth ellm.. Ofcource avn ente oru viewil nalla toxic aarnnu.. Basically avl kuttikkalam thotte sportsil okk ind avnm ind.. Collegil avl purath evdeyo poy kalikkan olla opportunity vann.. Avan vittilla.. Pinne avl poy avl nthedkkvann avlod chodchtt avlde friendsin msg aykkm avl nthedkkvann..
Sister inganeh ullavarum undu. Time pass nu vendi avarude happiness nu vendi mattullavare use cheyunnavar. Thangalude life agneh oru incident sambavikkathathu kondu thonunnathanu. Nalla eight ndeh Pani kittiyavarkkum manssilavum. Pineh ningalude veetil oralkku sambavikkumbol mathrame nigalkku manssilavukayullu.
Sincere love ennullathu onnum illa. Chuma oru timepass. Athukondu arodum kooduthal adukkan nilkkaruth. At last nammal ottakkavum. Pineh cash undo ellam undu . Allengil onnum illa . Selfish ayavar anu ellavarum nallah manssundengil jeevikkan budhimuttanu
oral ayalude jeevithathil ninum ozhivakkiyal Suicide cheyukayallah vendathu. Avar koode illengilum nammal happy anennu avarude munbil jeevicchu kanikkanam.
Nammaleh happy akkanda responsibility nammaludethanu. Koode ulla aruvenmengilum life il ninum epo venam engilum irangi povam. Never expect anything from others.
എന്നേം ഒരുത്തി ഇത് പോലെ പറ്റിച്ചതാ... തടി ഉള്ളതുകൊണ്ട് അവൾക്ക് കല്യാണം നടക്കുന്നില്ല എനിക്ക് അവളെ ഇഷ്ടം ആയി... ഒരു IT കാരൻ വന്നപ്പോ അവനെ കെട്ടി... അവനു ശമ്പളം കൂടുതൽ ഉണ്ടെന്ന്.....
Etho pennu kittatha frustration kaaranam undakkya short film
so sad/ no man or women is worth dying for. Please learn to love yourself and have faith. This story made me sad.
7:33 നിന്നെ വേണ്ടാത്തവരെ എന്തിനാടാ നിനക്ക് 👏💯
നായകൻ അടിപൊളി 👍❤
naayakan kalakkeettundu
നായികയുടെ അമ്മ അടിപൊളി. 😍😍😍
I believe the message conveyed in this video about suicide and love failure is wrong.
It's important to address such topics responsibly and promote healthier coping mechanisms.
വഞ്ചകി ഇവരെ വിശ്വാസിക്കാൻ പറ്റില്ല ഒരിക്കലും പറ്റില്ല
നമ്മുടെ സ്നേഹം മനസ്സിൽ ആകാൻ പറ്റില്ലെങ്കിൽ പോകാൻ പറ
പ്രണയം ഇപ്പോ ഒരു ഫാഷൻ ആണ് ആവശ്യം കാണാൻ മാത്രം അതാണ് 🖕🖕 മിഥുനെ ഓർമ വന്നു 😢😢
ഇത്ര നാണം ഇല്ലാത്ത പെൺകുട്ടികളുടെ പുറകെ ഒരു ആൺകുട്ടിയും പോവല്ല്.. ഒരു ആണിന്റെ ജീവനും ഇങ്ങനെ ഉള്ള അവളുമാര് കാരണം poliyallu.. Paavam adutha idayill ethra aan kuttikala suicide cheyuthe🥺🥺🥺🥺
ഇത് അക്ഷര മിഥുമോഹൻ ഇഷ്യൂ story അല്ലെ 🙄
Secret agent vlog kaanu aksharayude explanation parayunund
@@RasiRashifa കണ്ടതാ ആ കുട്ടി നിരപരാധി ആണ്..
@@shilpachippu7113 athe...
അക്ഷര mithu mohan issue aanu ningal udheshichenkil aa കുട്ടിയുടെ side koode കേൾക്കണം ആയിരുന്നു...really that was a toxic relationship...she was innocent that incident..anyway എല്ലാവരും നന്നായി അഭിനയിച്ചു... hat's off to the entire team
This concept may interrelates with Midhun Mohan issue, but it doesn't mean that these things never occurs. Yes, Akshara in Midhun case is really innocent and a victim of unwanted negative media clout. However this channel covers vast area of societal issues occuring around us(and is not based on a single event). So it doesn't matter whether this video come associated with Midhun Mohan issue or not, anyway it's an eye opening experience to all.
If we gain something by cheating others, that happiness will not last long. Do not cry for someone who says they don't need us. It is a chance to try for better one. Gods love is everlasting.
This short film continue please
*single life>>>committed life💯🔥*
Heart touching 😮😢
Nishkalankaraya aanmakkalulla orammamarum endhu kandal sahikkilla 😢
Ithpole vere line valikkan anel dayavu cheyt premikkaruth opposite nilkkunnayal ethra sincere anenn ningalk chelpo manassiilavilla" ath aanayalm pennayalm" orale snehikkunnad avarude jeevanedukkan aavaruth
Amma adepoliyanu🥰🥰🥰🥰nalla abhinayam..
ജീവൻ്റെ ജീവൻ എന്നാണല്ലോ .. അപ്പൊൾ ജീവൻ എടുക്കുന്നത് ഒരു തെറ്റും അല്ല..... സ്വാഭാവികം മാത്രം... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
Kidney touching 😔
Nth comedy ano
Eee kadha ende heart la touch cheydhe
ഇതൊക്കെ കാണുമ്പോ.. പ്രേമിക്കാൻ തന്നെ പേടി തോനുന്നു...
പ്രേമിക്കേണ്ട, ആ സമയം ഒരു ജോലി കണ്ടു എത്തി 10ക്യാഷ് ഉണ്ടാക്ക് കുഞ്ഞേ
Enthina avisyam ellatha panikke pokunne, aa time il joli cheythu cash undakki, nalloru penkuttiye kandethi kettu.
@@reshmapnair6420ath ntha penn kettiyalee life fullfill aavullo😂
@@Kaisen671 venamnkil mathi ellankil Venda, avanavante eshtam
@@Kaisen671 ni vadikoduth adi vagiya😂
Lady actress superb💥😍😍
Nhn premikkoolla ennanu enikk thonnunnath but premichal nthayaalum nhn kalyanam kazhichirikkum athrkkum ishtam ulla orikkalum nne vitt pokaatha orale nhn premikkum ath nte promise aanu nte first live aayirikkum last love ❤❤❤❤😢
Chekkan kollam 🤪അവസാനം മരിക്കണ്ടായിരുന്നു
Tnx bro pakuthikke nikkuvayirunnu😢
Snehikyunavare vanchikyunathu ettavum valiya thettu.nammal vendathavare purakke povaruthu.velli chadiya pashu kolu kondu chavum.Panathe snehichu mattu oralumayum relationship undakumbol daiyvam jeevathil oru thirichadi tharum.Athu kondu ankuttigal/ penkuttigal ningal oru karanavashalum suicide cheyyaruthu,lover-ne ningale vendathayitullu.ningalu family ,friends undu.
Ethan Amma❤love u mom😘
പെണ്ണിനെ വേണ്ടി സൂയിസൈഡ് ചെയ്യാൻ കുറേ പൊട്ടൻമാർ ഉണ്ട്😂, അവർക്ക് നിങൾ ഇല്ല എങ്കിൽ മറ്റൊരാൾ. പൈസ ഉണ്ടാക്കുക അടിച്ച് പൊളിച്ച് ജീവിക്കുക, വെറുതെ കല്യാണം കഴിച്ച് പൈസ കളയണ്ട
Don’t go behind girls it’s waste of time
Idh pole oru chekane kittanum.venam bagyam 😅😊
Marikandayirunu 😢
Reels kandu varunnvarudo😅
Midhu ettan story🥹
Amme ningalku big salute tharunu avale thaliyathil engane ulla thevdishi pennugale thaliyathil verum nanni kettavalanu pennugal theru patti kalude nanni polum ellatha vargangal kattu mirugalude nanni polum ellatha vargam
Ayoo chetta ah phoneum lapum oke thirich Vangrnn akne ipo avlu sookikanda🤣
നമ്മുടെ വീട്ടിൽ ഒരു മാസം മുന്നേ ഇതു പോലെ ഒരു സംഭവം ഉണ്ടായിരുന്നു ഇതിൽ കാണിച്ചിരിക്കുമ്പോൾ ആണ് നടന്നേ ഈ വീഡിയോയിൽ last നായകൻ അമ്മയോട് food vagi കഴിച്ചു പക്ഷെ നമ്മുടെ evide അവൻ അമ്മയോട് food എടുക്കാൻ പറഞ്ഞിട്ട് പോയി sucide ചെയ്തു അവൾ ഇതു പോലെ അവനെ പറ്റിച്ചു.😢
നല്ല സീരിയൽ ആയി രുന്നു ലാസ്റ്റ് കരഞ്ഞു പോയി
പാർട്ട് 2 പെട്ടന്ന് idane
to be honest ningalude content adipoli aan bt actingwise vvayyankara artifical aayi feel cheyyunu ente abhiprayam maathram aan njn paraje🗣 ♥
Please part 2😢😮
Part 2 venam
Njan pennu kettunnilla pediya 🐒💞 ee njan kettunna pennin ponnu pola nokkum paksha thali kittiya aval enne ketti thookum🐒💞
Ella penkuttikalum orupoleyalla snehichal hridayam parichukodukunna penkuttikalumundu... Pinne parayunna sreedhanavum thannu veettukar kalyanam kazhichu vittittu paambinekondu kothichum, thallikonnum, jeevikunna aanungalum ille..
Ond illa ennu parajilla 🐒💞 just oru opinion parajatha 🖤💌💞
എല്ലാരും അങ്ങനെ അല്ല, ആത്മാർത്ഥ ഉള്ള പെൺകുട്ടികളും ഉണ്ട്
Ond pengale ellarum kooda enne kollalle njan chumma parajatha 🙂😁 nigal okke poly alle 🐒💞
@@WorldwideBio522 ok ok🤣,ooro anubhavagal ആണെല്ലോ എല്ലാരെകൊണ്ട് ഓരോന്നു പറയിപ്പിക്കുന്നത് thats all 👍, ആങ്ങള ഇനി നോക്കിയും കണ്ടുമേ സ്നേഹികാവു, നല്ലൊരു ജീവിതം പങ്കാളിയെ കിട്ടട്ടെ bro👍👍
നെയ്യാറ്റിൻകരയിൽ ഒരു പയ്യൻ ഇത് പോലെ suicide ചെയ്തല്ലോ.ധനുവചപുരം കോളജിൽ പഠിക്കുന്ന പയ്യൻ
ആ പെൺ കുട്ടി ഒരു പാവം ആണ്.... അവന് sucide ചെയ്തത് അവന്ടെ തെറ്റ്....
അത് അവളുടെ voice കേട്ടപ്പോ തോന്നി പാവം ആണെന്ന്... പാവം പയ്യൻ..@@Rayans692
Nalla story
Next episode part 2 wait bro
Idh real story allee....n😢😢😢njnh newsil kandinh
Avlkittoru nalla paniyude part 2 venam
Sathyathilum karanju poy😢
Njanum karanju poyiii
Part 2 please
Ith real life story based alle ann undayath
part 2 venam please
ജെയിൻ suoopar ആയി ചെയ്തു
Chandhanam shirt super acting
Fitsteeee
നായിക pwoli ആണ് ❤️❤️❤️
Amma❤
Frndnte abhinayam kozhappavilla baakki ollavarde okke van parachayam but topic is nyc👍
Kuzhapamilla ellarum nannayi abhinayichitundu
why would he squander his life on a girl like that when there are so many women who deserve a faithful love like his. It does not make sense, And why did he not think of his mother and the depth of her love for him.
Etil kanunna bike eetha??
ഇതു കഷായം ഗ്രീഷ്മ തന്നെ ആണോ ഈ അഭിനയിക്കുന്നത് 🤔
നല്ല story. But ഇത് മിഥു മോഹൻ and അക്ഷര story ഉദ്ദേശിച്ച് ചെയ്തത് ആണെങ്കിൽ പെൺകുട്ടിയുടെ ഭാഗത്തെ ശരികളും അവന്റെ toxicity യും വ്യക്തമായ തെളിവോടെ ആ കുട്ടി പുറത്തു വിട്ടിട്ടുണ്ട്. Secret agent channel ൽ ഉണ്ട്. അത് അറിയുന്നെന്നു മുന്നേ ഞാനും ആ കൊച്ചിനെ കുറ്റം പറഞ്ഞിട്ടുണ്ട്. Video കാണുന്നേനു മുന്നേ underestimate ചെയ്തു. ഒരുത്തനെ കൊലക്ക് കൊടുത്തിട്ട് അവൾക്കെന്ത് വിശദീകരണം ആണ് പറയാനുള്ളത് എന്ന് ചിന്തിച്ചു. പക്ഷെ കണ്ടു കഴിഞ്ഞപ്പോ മനസിലായി ആ പാവം കൊച്ചു എന്തോരം അനുഭവിച്ചെന്നു. ഒരുപക്ഷെ അവൾ അവനെ വേണ്ടാന്നു വെക്കാതെ കെട്ടിയിരുന്നെമിൽ അതിന്റെ ആത്മഹത്യാ കാണേണ്ടി വരുമായിരുന്നു. അന്ന് ഈ പ്രതി സ്ഥാനത്തു മിഥു മോഹനും നിന്നേനെ
Exactly but... Edyil vere edhulem indoo nn nammke paryan pattila... Athe eni paryan ulle alum ipam jeevanode ilag
No...
This concept may interrelates with Midhun Mohan issue, but it doesn't mean that these things never occurs. Yes, Akshara in Midhun case is really innocent and a victim of unwanted negative media clout. However this channel covers vast area of societal issues occuring around us(and is not based on a single event). So it doesn't matter whether this video come associated with Midhun Mohan issue or not, anyway it's an eye opening experience to all.
Entta same name entta same avastha urapu vare kazhinju last ithu pole enna ittechu poyii 😢
Part 2 venam plzzz
Same news kadarnu ithe story
Eth poleyulla penkuttikale venam kollan....allathe annukall alla......😢
Good acting renjitha 👏
അയ്യേ.. Cleeshhh
കിട്ടുമ്പോൾ തന്നെ ലവറ്റകളുടെ സീലുപൊട്ടിച്ച് വിടണം 😅
Thallayeyum moleum ellardem munnil vech theliv sahidam tholi urikkuka ,kettan pokunna chekkante vtkarem kond varika..
Entte athe avasthaaa
Good story
പുളിങ്ങോമ്പ്......
Spr ❤️
😢 ... Actually ee case epo enthayi?
Secret agentinte channelil poyi nokku, athil aval thett cheythitila enn theliv undo, Midhun toxic arunu athan
@@doramaria.1308ഇനി ഇപ്പോ അങ്ങനെ പറഞ്ഞ മതിയല്ലോ.. അവന്റെ കയ്യിൽ നിന്നും കിട്ടാവുന്നതൊക്കെ വാങ്ങിയിട്ട് അവന്റെ ജീവനും പോയി... ആ പെണ്ണിന് യാതൊരു വിഷമവും ഇല്ല... അവളുടെ sound കേട്ടാൽ അറിയാം... പാവം പയ്യൻ അത്രേം പാവം ആയോണ്ട അവൻ സ്വയം അവസാനിപ്പിച്ചു... ആ പയ്യൻ കരഞ്ഞു പറയുന്ന voice കേട്ടതാ എല്ലാരും.. എന്നിട്ടിപ്പോ അവനെ കൊന്നതും പോരാ അവനെ മരിച്ചു പോയ ആ പാവത്തിനെ കുറ്റം പറയാൻ വന്നിരിക്കുന്നു.. ആണായാലും പെണ്ണായാലും ചതിച്ചവർ അനുഭവിക്കാതെ ഈ ഭൂമിയിൽ നിന്നും പോവില്ല... അവളെ വെളുപ്പിക്കാൻ നോക്കണ്ട... ബോധം ഉള്ളോർക്കു മനസ്സിലാവും.. അഹങ്കാരി ആയ പെണ്ണ്
നായിക സൂപ്പർ 🥰
Supr ❤️❤️❤️
ലവറ്റകൾക്ക് ഒക്കെ പണം തന്നെ ആണ് മുഖ്യം 🤣🤣🤣
Thyr😂