പുറം നാട്ടിലൊക്കെ വീടിന് മുകളിൽ ആളുകൾ ഇത്രയേ ചിലവാക്കുള്ളു ബാക്കി ക്യാഷ് അവർ വരുമാന മാർഗങ്ങൾ ഉണ്ടാക്കും... നമ്മൾ ഉള്ള സമ്പാദ്യം മൊത്തം വീടിന് മുകളിൽ ഇറക്കും... പത്ത് വർഷം കഴിഞ്ഞാൽ അവിടേം ഇവിടെ വിള്ളൽ വന്ന് തുടങ്ങിയിട്ടുണ്ടാവും.... റിപീറ്റ്
Oru contact details illathe valum thalayum illathe video idellu... Ellavarum contact no aanu chodikunnathu.. athu koduthu koode or description yil pin chaiyu
@@niya143lightening arrester provide cheyu... Briten made technologies und... Pinne ithupolulla home recommended Avilla nmmde naatil... Maintenence cost high aanu
കാണാൻ നല്ല ഭംഗിയുണ്ട്... ഭംഗി മാത്രം മതിയോ? മുഴുവൻ metal അണ്.. കട്ടിൽ പോലും.. നല്ല ഇടിമിന്നലിൽ ഇത് അപകടകരമാണ്... സ്പോഞ്ച് ഏതാനും വർഷം കഴിഞ്ഞാൽ പൊടിഞ്ഞ് പൊടിയാകുന്ന സാധനമാണ്... കള്ളന്മാരെ വെല്ലുവിളിച്ചത് തമാശയായി കണ്ടാൽ മതി..gi pipe തുരുമ്പ് പിടിക്കുന്നതായത് കൊണ്ട് പൈൻ്റിങ്ങിന് നല്ല ചിലവ് വരും...
Metal aavumbo idiminnal elkkum ennulla comments kure kandu. Its wrong. Minnal elkumbol, metal is the safest. Athu purathukoodi povuke ollu. Eg: airoplane and car. Mazhayathu vandi odikkumbo idiminnal etu enna news kandittundo ? 😂 Veedu kollaam kaanan. But attic design allenkil rate ini koodum so vere structure or styling okke try cheyyumbo 13 or 15 nikkilla budget. Also way less durable than concrete. Pakshe e durability mathi around 15 years kazhinju vere new design try cheyyam
Insta റീലിൽ കണ്ടവർ ആരൊക്കെ ❤️
Njanum ente achanum kand
Where is this house
Aa reel nte link tharuo
👍
ഇപ്പോൾ വരെ കണ്ടതേ ഒള്ളൂ
പുറം നാട്ടിലൊക്കെ വീടിന് മുകളിൽ ആളുകൾ ഇത്രയേ ചിലവാക്കുള്ളു ബാക്കി ക്യാഷ് അവർ വരുമാന മാർഗങ്ങൾ ഉണ്ടാക്കും... നമ്മൾ ഉള്ള സമ്പാദ്യം മൊത്തം വീടിന് മുകളിൽ ഇറക്കും... പത്ത് വർഷം കഴിഞ്ഞാൽ അവിടേം ഇവിടെ വിള്ളൽ വന്ന് തുടങ്ങിയിട്ടുണ്ടാവും.... റിപീറ്റ്
ഇതിനും maintenance vende...
ഏത് ആണ് ആവോ ആ പുറം നാട്??
Wrong information
അങ്ങനെ ഒരു പുറം നാടും ഇല്ല...
@@sou_rav5874keeralathil mathre ullu ingane ulla cash motham veedinu moodi koottan kalanj kulikkunnath
Endhoru ഭംഗി ❤️👌
അടിപൊളി ഗംഭീരം 👍🏼👍🏼പക്ഷെ കള്ളന്മാരെ വെല്ലുവിളിച്ചത് ശരിയായില്ല 😝
മീശ പിരിച്ചു 😒
😂😂
അമ്പട കള്ളാ
😂😂 നിനക്ക് ഇൻസൾട്ട് ആയി അല്ലെ 😂
@@Pravasisanchari 🤭😝
ഈ fome ഷീറ്റ് മാർക്കറ്റിൽ വന്നിട് കുറെ കാലം ആയി ദുബായിൽ കുറെ സ്ഥലങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട് 👍🏻
Jammu Kashmir ഉം Siachen ഒക്കെ ഈ ഷീറ്റ് കൊണ്ടാണ് Base Camp Barracks ഒക്കെ .....
ഏകദേശം ഒരു 15 വർഷം ആയിട്ട്
ദുബൈയിൽ ഉണ്ടെന്ന് അറിയാം bro. നാട്ടിൽ ഇത് എവിടെയാണ് ലഭിക്കുക എന്ന് അറിയുമോ😊
നാട്ടിൽ വന്നിട്ടും വർഷങ്ങൾ കുറെയായി
Coimbatore l und@@JamesMathai-t2o
Maintenence expense kooduthal aayirickum....Bhaviyil painting expense koodi varum....Stay close to soil....it is sustainable.....
കിടു ആണ് 🤩😍
അടിപൊളി 🎉പക്ഷെ നമ്മുടെ നാട്ടിലെ കാലാവസ്ഥ 😢പ്രശ്നം 🎉🎉🎉
Very good but edi minnal dangerous aanu be careful
എനിക്ക് വളരെ ഇഷ്ടപെട്ട മോഡൽ 🙏😍👍
എനിക്ക് ഇഷ്ടപ്പെട്ടു❤️❤️❤️❤️👍🏻👍🏻👍🏻 പക്ഷേ പൈസ ഇല്ല ☺️
മാഷാ allah എന്തൊരു ഐശ്വര്യം
അല്‍ഫാംവെന്തിലാഹ്😂
ഇൻസ്റ്റാൾ തള്ളാ 🤭
മാഷാമനുഷ്യാ
എന്റെ 50 ലക്ഷം പോയി.... ഇത് പോലെ ഉണ്ടാക്കിയാൽ മതിയായിരുന്നു 🙆♂️🙆♂️
അപ്പൊ നിങ്ങൾ കോടീശ്വരൻ ആണ് അല്ലേ 😂😂😂
എൻറെ ഒരു കോടി രൂപ വെറുതെ പോയി ഇതുപോലൊരു വീടുണ്ടാക്കിയാൽ മതിയായിരുന്നു
@@noushadnoushad6176 അത്രക്ക് അങ്ങോട്ട് ഇല്ല.... എന്നാലും കടമില്ലാതെ ജീവിച്ചു പോകുന്നു 😝
@@JHisgrace കുറെ ക്യാഷ് ചിലവ് ആക്കി വീട് ഉണ്ടാക്കുന്നത് വളരെ പൊട്ടത്തരം ആണ്. ലോകത്തിൽ ഉള്ള കോടീശ്വരൻ മാര്. ചറിയ വീട് ഉണ്ടാക്കി ആണ് ജീവിക്കുന്നത് 🥰
@@JHisgraceente 10 kodi roopa verdhe poyi idhupole onn vecha madhiyayirunnu
Thurumb??
ഇടി വെട്ടുമ്പോൾ എന്താ situation ? പ്രശ്നമുണ്ടോ ?
എനിക്കും ഇതുപോലെ ഒരു വീട് വേണം
Ah veedu kodukkumonnu chodhikku
😢 ithu pole oru veedu undakkan pattiyrnkil, sathalam polum illatha njan engineya veedundakane, nalla bagi und kanan ,
Oru contact details illathe valum thalayum illathe video idellu... Ellavarum contact no aanu chodikunnathu.. athu koduthu koode or description yil pin chaiyu
Kannur ,ശ്രീകണ്ഠപുരം,kaniyar വയൽ ഇവരുടെ shop ude.saji
Future of homes..Chumma valiya expensive materials use chyth nthina, veed thallipolikan alalo...ethoke ane simple, pocket friendly and very good
Nalla veed very attractive, but even more attractive costwise
Ventilation engane und , akath humidity nilkunnundo? Arinjal kollayirunnu☺️
Full iron ആയത് കൊണ്ട് മിന്നൽ പ്രശനം ഉണ്ടാക്കുമോ?
ഇടിമിന്നലിനെ ഒരിക്കലും വെല്ലുവിളിക്കരുത്.... കട്ടിൽ പോലും ഇരുമ്പ്...😮
ഒന്നും സംഭവിക്കില്ല...lightnining ഭൂമിയിലേക്ക് arrest ആകും... വീടിന് ഉള്ളിൽ ഉള്ളവർ 💯സുരക്ഷിതർ ആയിരിക്കും, ഇത് ഒരു മിന്നൽ രക്ഷ കവജം ആണ്
Electric field inside a cavity of a conductor is zero,, ഉസ്കൂളിൽ പറഞ്ഞ ഒരു ഓർമ
@@dilshadapyayaa.. according to Gauss’s theorem 😁
its a faraday cage ,no need to worry
Electric field inside a holo conductor is zero.
+2physics , chapter-1 Electrostatics
ഇടിമിന്നൽ ഏൽക്കാതിരിക്കാൻ നല്ല കോപ്പർ എർത്തിംങ്ങ് കൂടി ചെയ്യണം
Transformer 11KV post നിങ്ങൾ ജനിച്ച മുതലേ കാണുന്നതാണ് ഏതെങ്കിലും ഒന്നിനു മുകളിൽ ഇടി വീണ തകർന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ
Arayalum shilpy ❤❤❤powlichu sadharana karanum ethupole onnu vaikkallo avarude perum koodi pafyuuu
Fr. Santhosh is the main architect. He is the son in the family
ഈ വീടിന്റെ നിർമാതാവിനെ ഫോൺ നമ്പർ ഒന്ന് അയച്ചു തരുമോ അല്ലെങ്കിൽ ഇതിൽ കൊടുക്കുമോ
What about the lightning issues. Is there any precautions done for that?
This structure is more safe
This may work as faraday's electrostatic shield cage.
Gussain sphere.. It's more safe than any house
Motham metal alle ? Edi vettumo ? Mazha ullapol
ഇടിമിന്നൽ വന്നാൽ ഏറ്റവും കൂടുതൽ പേടിക്കണം , കാണാൻ ഭംഗിയുണ്ട്
Noo it will act as a farade's cage
ഇതെവിടെയാ
ഗൾഫിൽ ഈ type roof ആണ്. ഇത് നാട്ടിൽ avilable ആണൊ ? rate ?
തിരുവനന്തപുരത്ത് ഇതുപോലെ ഒരു വീട് ചെയ്യാൻ കഴിയുമോ ഈ ബഡ്ജറ്റ് il
Ithinu foundation already ullathanu. Athu enthayalum exyra varumayirikum.
@@swathikrishna6941ys
10 ന് ഒക്കെ നല്ല വീട് ഉണ്ടാക്കാം... ഞാൻ നോക്കിയിരുന്നു.. പക്ഷെ ഇടിവെട്ടുമ്പോ പണിയാകൊ എന്ന് പേടി 😀
@@niya143lightening arrester provide cheyu... Briten made technologies und... Pinne ithupolulla home recommended Avilla nmmde naatil... Maintenence cost high aanu
എന്റെ ഡൗട്ട് ഇടിമിന്നൽ ഉണ്ടാവുമ്പോൾ എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ🙄
Full vdo indoo
Roofing sheetinte life ethra ??
Attractive house. But is it safe in heavy lightning?
Roof sheet nte details onnu parayamo?
എന്റെ കാറിന്റെ piller ന്റെ അകത്തു കൂടെ എലി കയറി cable കട്ട് ചെയ്തു വിട്ടു...
കേസ് കൊടുക്കണം പിള്ളേച്ചോ 😂😜
ഇല്ലേൽ മുണ്ട് പൊക്കി കാണിച്ചാലും മതി 😄@@jinnn143
വയനാട്ടിൽ ഉണ്ടാക്കി തരാമോ
എല്ലാ കലവസ്ഥയിലും പറ്റുമോ
Rate ethrayai? Total. Ee veedu kettiyathinu
chettaa normal budget ethu cheyyn pattumo 😊.. ethu pole cheyyn oru agrhm.. ente pazha odu itta veedu aanu.. plz rply bro
a very talented mind… i really liked it..
എത്ര രൂപ ഈ നിർമ്മിച്ച നമ്പർ
Home il ulla veed ormavruvaa
Enthinanu bro veruthe kallanmare velluvilikunne
Veruthe vadi koduth adi vangano
Bro ഇത് എവിടെയാ
Beautiful home looking very cool ❤
Love the design 👌🏽
total budget?
How much did it cost to make everything?
Full video link idamo
എവിടെയാ സ്ഥലം
15 kollam alle adhu kazhinjal service cheyyanda varille
please mention builder details
Ithevide sthalam?
Super എത്രകാലമായി എന്റെ മനസ്സിൽ കൊണ്ടാടക്കുന്ന ആഗ്രഹം നിങ്ങൾ സാധിച്ചിരിക്കുന്നു
outdoor steel എല്ലാം 2 year കഴിയുമ്പോഴേക്കും തുരുമ്പു കയറിത്തുടങ്ങും,..
Ithu pole kuranjha rate nu cheythathu kondu, nammude veedu ithu pole cheyyamo
Everything is pipe means plastic?
28 mark kitti maam ❤ thank u
ഇടി മിന്നലേറ്റാൽ എന്തെങ്കിലും സംഭവിക്കുമോ
സൂപ്പർ ആണ് no one square 👌👌👌❤❤
Builder details tharamo
Ithe evideya
എവിടെ സ്ഥലം
Nammal malayalikal sambadich kayyil kurach cash avumbol adinte oru pathin madang loanum eduth oru veed vekkum pinne oru carum vangum. Eniit baakki kaalam muyuvan loan um adavum adakkan vendi paniyedukkum. Adhadach theerumboyeekum penmmakkal valannnitundaavum appo avare kettikkam veendum roal cheyyum minimum pathambath pavan koduthillenkil andhass kurayille. Kayyil cashillengilum aarbadathin oru kuravumundavilla.
Location?
കാണാൻ നല്ല ഭംഗിയുണ്ട്... ഭംഗി മാത്രം മതിയോ? മുഴുവൻ metal അണ്.. കട്ടിൽ പോലും.. നല്ല ഇടിമിന്നലിൽ ഇത് അപകടകരമാണ്... സ്പോഞ്ച് ഏതാനും വർഷം കഴിഞ്ഞാൽ പൊടിഞ്ഞ് പൊടിയാകുന്ന സാധനമാണ്... കള്ളന്മാരെ വെല്ലുവിളിച്ചത് തമാശയായി കണ്ടാൽ മതി..gi pipe തുരുമ്പ് പിടിക്കുന്നതായത് കൊണ്ട് പൈൻ്റിങ്ങിന് നല്ല ചിലവ് വരും...
Ith temporary allee
13 ന് structure തീർന്നുകാണും പക്ഷെ ഫിനിഷിങ് വർക്ക് ആകുമ്പോൾ എത്രയായി അത് പറയുന്നില്ലല്ലോ reply തരുമെന്ന് പ്രതീക്ഷിക്കുന്നു
Bro ഇതുപോലെ oru വീട് വെക്കണം എങ്കിൽ എത്ര പ്രൈസ് aakum
വെടിപ്പായി എഴുതി വച്ചിട്ടുണ്ടല്ലോ ചങ്ങാതീ.
പറയുന്നുമുണ്ട്.🤨
😅
ഇനിയുള്ള കാലം ഇതൊക്കെ മതി മലയാളിക്ക് 🎉❤
നല്ല രസം ഉണ്ട് 👌
Place?
പൊളി വീട്....❤❤❤
പൊളിവീട് ആകും പക്ഷെ വല്ല കാറ്റും, മഴയും വരുമ്പോൾ മാത്രം
Black or white paint ayrunnel poliyarnn😊
arrane design chaitatu? architect inte peru kittumo please? request from Maharashtra.
Wait for the next rainy season..❤again need to spend..15 k😢
എന്തിന്
ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്
ഇതിന്റ plan ഒന്ന് കിട്ടുമോ
പൊളിച്ചു 👌
അതിമനോഹരം ❤❤❤👍
Full video link ondo?
Hi, we are planning like this module, please share engineer details.
gi rust cheyilaa good... idea
ഈ വീട് എവിടെയാണ്. ഒന്ന് നേരിട്ട് കാണാൻ ആണ്. ഇത്തരം ഒരു പ്ലാൻ ആണ് എന്റെ മനസ്സിൽ
ee veedinte architect aara onnu parayamo ente veedu oru 55-60 years aayi so renovate cheyana
Sponge alla
poly urethane foam
Polyol and isocyanate foam
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ
സൂ പ്പ ർ ബ്രോ....
Location
Who is the contractor ?
പൊളിച്ചു സൂപ്പർ 👌👌
സൂപ്പർ 👍👌👍
Adipooi❤
bro roof ethra kaalam vare nellkum
Metal aavumbo idiminnal elkkum ennulla comments kure kandu. Its wrong. Minnal elkumbol, metal is the safest. Athu purathukoodi povuke ollu. Eg: airoplane and car.
Mazhayathu vandi odikkumbo idiminnal etu enna news kandittundo ?
😂
Veedu kollaam kaanan. But attic design allenkil rate ini koodum so vere structure or styling okke try cheyyumbo 13 or 15 nikkilla budget. Also way less durable than concrete. Pakshe e durability mathi around 15 years kazhinju vere new design try cheyyam
Hi
സെയിം മ്മക്കും ണ്ട് 1
ഇങ്ങനെ ആക്കി തരോ ?😊
ഇത് എവിടെ ആണ് ആരുടെ വീടാണ്
Njngda 20 lakh anu🥲 but ithu thanda set💗
Full vedio undo
Who did this