Gangayar By Yesudas

Поділитися
Вставка
  • Опубліковано 7 лют 2025
  • Music: Chidambaranath
    Lyrics : TKR Bharathan
    #bakthisongs
    #bhakthiganam
    #ayyappaswamisongs
    #ayyappadevotional
    #bestAyyappadevotionalsongs
    #devotionalsongsmalayalam
    #ExcelentsongofAyyappaSwami
    #hindudevotionalsongs

КОМЕНТАРІ • 300

  • @shijivijayakumar4095
    @shijivijayakumar4095 3 роки тому +46

    ഇ അയ്യപ്പ ഭക്തിഗാനം എത്രകേട്ടാലും മതിവരാത്തതാണ് അന്നും ഇന്നും എന്നും 🙏🙏🙏🙏

    • @sumeshkumars5672
      @sumeshkumars5672 2 місяці тому +2

      സ്വാമിയേ ശരണം അയ്യപ്പാ

  • @Rethnamma-yr6mp
    @Rethnamma-yr6mp 2 місяці тому +33

    ഇതിൽ കൂടുതൽ ഭക്തി നിറക്കാൻ കെജെസാറിനല്ലാതെ വേറെ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.അയ്യപ്പാ അദ്ദേഹത്തിന് ഇപ്പോഴും, എപ്പോഴും പാടാൻ കഴിയണേ.... ശരണം ശരണം പൊന്നയ്യപ്പാ.
    🙏🏿🙏🏾🙏🕉️🕉️🕉️

  • @Krishnakumari-w6y
    @Krishnakumari-w6y 3 місяці тому +19

    ഈ ഗാനങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല... സ്വാമി ശരണം.. 🙏🙏.. റേഡിയോ ഇല്ലാത്ത കാലത്ത് അമ്പലത്തിൽ കേട്ട് പഠിച്ച ഭക്തിഗാനങ്ങൾ... 🙏🙏🙏❤️❤️

  • @vinodkumarkumar3962
    @vinodkumarkumar3962 3 місяці тому +17

    അന്നും ഇന്നും ഒന്നാം സ്ഥാനത്തുള്ള ഗാനങ്ങൾ

  • @salimsrn2music575
    @salimsrn2music575 3 роки тому +89

    എന്റെ കുട്ടിക്കാലം മുതൽ കേൾക്കുന്ന അയ്യപ്പ ഭക്തി ഗാനങ്ങൾ... ഇന്നും അതി മനോഹരം., TNX,... ദാസ്സേട്ടാ..,

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj 2 роки тому +72

    മണ്ഡല കാലത്ത് നല്ല മഞ്ഞ് , നല്ല തണുപ്പ് , ചിട്ടയായ വ്രത നിഷ്ഠ......
    " ദാസേട്ട൯െറ " അയ്യപ്പ ഭക്തി ഗാനങ്ങളു൦ കൂടി ചേരുമ്പോൾ മാത്രമേ......... മണ്ഡലകാലം പൂർണ്ണ മാകുകയുള്ളു.........
    എന്ത് സുന്ദരമായ കാലമാണ്.....
    ഈ മണ്ഡല കാലം...........

  • @nairsarada5559
    @nairsarada5559 2 місяці тому +8

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ നീണാൾ നിലനിക്കട്ടേ

  • @philominak6475
    @philominak6475 2 роки тому +13

    എന്റെ ഇഷ്ട ഗാനം മനസ്സിനുള്ളിൽ ദൈവം ഇരുന്നാൽ മനുഷ്യനും ദൈവവും ഒന്ന് എന്ന ഗാനമാണ് അത് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു മാസ്മരികതയാണ്

  • @ranjithkumar1350
    @ranjithkumar1350 4 місяці тому +10

    പണ്ട് ആകാശവാണിയിൽ ശനിയാഴ്ച രാവിലെ ആകാൻ നോക്കിയിരിക്കുമായിരുന്നു ദാസേട്ടന്റെ ഈ പാട്ടുകൾ കേൾക്കാൻ

  • @gopalanmtgopalanmt9739
    @gopalanmtgopalanmt9739 2 місяці тому +17

    കരികല്ല് പോലുള്ള മനസ് പോലും... അലി യിക്കാൻദാസേട്ടൻ ന്... കഴിയും 🙏🙏🙏🙏🙏🙏🙏q

  • @premakumarshettykp6773
    @premakumarshettykp6773 2 місяці тому +3

    ನನ್ನ ಬಾಲ್ಯದಿಂದಲು ಜೇಸುದಾಸ್ರವರ ಅಯ್ಯಪ್ಪನ ಭಕ್ತಿಗೀತೆಗಳನ್ನು ಕೇಳುತ್ತಲೇ ಬೆಳೆದಿದ್ದೇನೆ.ಇನ್ನೂ ಕೇಳುತ್ತಲೇ ಇದ್ದೇನೆ ಎಂದೆಂದಿಗು ಇಂದಿಗು ಮನಸ್ಸು ಹಗುರವಾಗಿದೆಯೇ ಹೊರತು ಭಾರವಾಗಿಲ್ಲ...🙏ಸ್ವಾಮೀಯೇ ಶರಣಂ ಅಯ್ಯಪ್ಪ🙏

  • @GeethaManu-q8q
    @GeethaManu-q8q 2 місяці тому +3

    മനസു നിറയുന്ന ഭക്തി ഗാനങ്ങൾ

  • @bijubijukadapuzha3034
    @bijubijukadapuzha3034 2 роки тому +31

    കുട്ടിക്കാലം.....വൃശ്ചികപുലരികൾ..പൂത്തുലഞ്ഞനെൽപ്പാടങ്ങളിൽ...തഴുകിവരുന്നകിഴക്കൻകാററ്....കാക്കപ്പൂക്കൾ...കൈതത്തൊടികൾ...മഞ്ഞിൻചേലചുറ്റിയ മരച്ചീനി പറമ്പുകൾ...അന്നത്തെ...ആ.. സൗന്ദര്യം....പ്രകൃതി..ഭക്തി...എല്ലാം ഇതിലുണ്ട്..ആമധുരസ്മൃതികളിലൂടെഒരുതീർത്ഥയാത്ര.....സ്വാമിയേശരണമയ്യപ്പാ....

  • @AYYAPPADas-s7g
    @AYYAPPADas-s7g 2 місяці тому +2

    I like all songs old is gold by legend dasettan 👍👍👍👍👍👍

  • @achutechno7010
    @achutechno7010 3 роки тому +23

    പരസ്യം കേൾക്കാൻ വന്നതല്ല
    അയ്യപ്പ ഭക്തി ഗാനങ്ങൾ കേൾക്കാൻ വന്നതാണ് ഇവിടെ.

  • @sidharthnewstar3755
    @sidharthnewstar3755 2 місяці тому +2

    സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🙏🏻🙏🙏🏻🙏🙏🏻🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

  • @BharathyKt-ht4qk
    @BharathyKt-ht4qk 3 місяці тому +3

    swamiye. saranamayyappa.... dassetta. namaskkaram

  • @Chechiscooking246
    @Chechiscooking246 3 роки тому +35

    മനസ്സിന് ആശ്വാസം ഈ പാട്ടുകൾ കേൾക്കുമ്പോൾ

  • @PrakasanSeema
    @PrakasanSeema 2 місяці тому +3

    നമ്മുടെ ചെറുപ്രായത്തിൽ നിരവധി തവണ രാവിലെ റേഡിയോവിലൂടെ കേട്ടു മനസ്സിൽ തറച്ച ഭക്തി ഗാനങ്ങൾ, ആ പ്രായം ഓർമയിൽ വരുന്നു

  • @ajithek2225
    @ajithek2225 3 роки тому +25

    ഇത്രയും ഇഷ്ടപ്പെട്ട ഒരു ഭക്തിഗാന ആൽബം വേറെയില്ല.. ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sureshchandran4976
    @sureshchandran4976 3 роки тому +29

    സന്നിധാനത്തു ചെന്ന് അയ്യപ്പനെ കണ്ടു തൊഴുത ഒരു അനുഭവം, സ്വാമിയേ ശരണം അയ്യപ്പ...

  • @Jilu-zs3jm
    @Jilu-zs3jm 3 місяці тому +5

    സ്വാമി ശരണം അയ്യപ്പാ

  • @thajudeenthaju6077
    @thajudeenthaju6077 2 роки тому +48

    എന്നും ഉറക്കമുണരുന്നത് ഈ പാട്ടുകൾ കേട്ടാണ്, എന്താ ഒരു സുഖം,,, വളരെ നല്ല പാട്ടുകൾ

  • @MrJacobtvm
    @MrJacobtvm 3 роки тому +113

    ഇതെല്ലാം കേട്ട് പാടിവളര്‍ന്ന കുട്ടിക്കാലം,,,ജാതിയില്ല,,മതമില്ല,,,ഇപ്പഴും,,,

  • @shaijumallisseryshaijurkar3811
    @shaijumallisseryshaijurkar3811 4 роки тому +30

    എന്റെ കുട്ടികാലം അതായതു 1985കളിൽ അച്ഛന്റെ തറവാട്ടു ക്ഷേത്രത്തിൽ ninnu എന്നു കേൾക്കുന്ന പാട്ട്..... അതും ദാസേട്ടൻ ന്റെ ശബ്ദതത്തിൽ

  • @RadhaKrishnac.r
    @RadhaKrishnac.r 2 місяці тому +2

    പണ്ടത്തെ കുട്ടിക്കാലവും പണ്ടത്തെ വൃദ്ധശുദ്ധിയുള്ള ആ ശബരിമലക്ക് പോകുന്ന സ്വാമിമാരുടെ മുഖവും ഓർമ്മവരുന്ന പ്രത്യേകിച്ച് വീട്ടിലെ എല്ലാ വർഷവും അച്ഛൻ പോകുമായിരുന്നു 🙏🙏🙏🙏

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 Місяць тому +2

    മുസ്‌ലിം ആയ എനിക്ക് ♥️ഒരു കാലം സഹോ

  • @YAMINick72
    @YAMINick72 2 місяці тому +2

    Swaamiye sharanamayyappa 🙏🙏🙏🙏🙏

  • @jayalekhanairk5302
    @jayalekhanairk5302 3 місяці тому +7

    സ്വാമി ശരണമയ്യപ്പാ

  • @akshaykrishna1427
    @akshaykrishna1427 4 місяці тому +4

    Swamy. Saranam. അയ്യപ്പാ

  • @ushakt2391
    @ushakt2391 3 роки тому +34

    🙏🙏🙏🙏🌹🌹🌹🌹🌹 കോടി വർഷം കഴിഞ്ഞാലും പുതുമ മാറാത്ത ഒരിക്കലും മറക്കാൻ കഴിയാത്ത ഒരേ ക്കലും കേട്ടാ മതിവരാത്ത 🌹🌹🌹 വിണ്ടം വീണ്ടും കേൾക്കാന് കൊതിക ഗാനങ്ങൾ

  • @rajeevmenon1157
    @rajeevmenon1157 3 роки тому +16

    "ഈശ്വര ഭക്തിയുടെ ഉദാത്തമായ വരികൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Vavamol4806
    @Vavamol4806 3 місяці тому +5

    സ്വാമിയേ ശരണമയ്യപ്പ 😘😘🙏🥰🙏🙏

  • @raghavanchaithanya9542
    @raghavanchaithanya9542 3 місяці тому +4

    Swamiyesaranamiyyappa

  • @paliathinduchudan3947
    @paliathinduchudan3947 4 місяці тому +4

    Swami saranam ayyappa

  • @ushakt2391
    @ushakt2391 3 роки тому +25

    🌹🌹🌹🌹 യേശുദാസ് സാറിന്റെ പകരം വെക്കാനല്ലാത്ത ശബ്ദമാധുര്യം🙏🙏🙏🙏🙏🙏 കേട്ടു കൊണ്ടിരിക്കും എത്ര വേണേലും ......- ഹൊ ....... 🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🙏

    • @vjayank4715
      @vjayank4715 3 роки тому

      അതെ ചേച്ചി

  • @anishrajuettan1051
    @anishrajuettan1051 Місяць тому +2

    My childhood favourite songs of 40 years back

  • @vinodvinodkumar7563
    @vinodvinodkumar7563 4 роки тому +24

    ഒരു ആൽബത്തിൽ എല്ലാംഹിറ്റ്ഗാനങ്ങൾ ആകുന്നത്‌ അപൂർവ്വം! അയ്യപ്പ സ്വാമിയുടെ കൃപാകടാക്ഷം.

    • @autumn5226
      @autumn5226 2 місяці тому

      മയിൽ‌പീലിയും

  • @ValsanValsalan-z3s
    @ValsanValsalan-z3s 3 місяці тому +5

    Evergreen ഗാനങ്ങൾ എന്നും മനസ്സിൽ തങ്ങി നില്കും

  • @venugopal5032
    @venugopal5032 2 місяці тому +1

    Swamiyaaa saranam Ayyapaaaa……🙏🙏🙏

  • @JeevanJaganath
    @JeevanJaganath Рік тому +8

    Probably one of the best Ayyappa songs of all time. Great lyrics, beautifully tuned and Das Sir's rendition is just Godly. Swamiye Saranam Ayyappa!!

  • @sureshmbikdy
    @sureshmbikdy 3 місяці тому +5

    Novembervibes ലെ തിരുനെല്ലി ക്ഷേത്രത്തെ കുറച്ചുള്ള വീഡിയോ സൂപ്പർ🎉🎉

  • @kumariajithashaji
    @kumariajithashaji 3 роки тому +24

    എത്ര കേട്ടാലും മതിയാവാത്ത ഭക്തി ഗാനങ്ങൾ 🙏🙏

  • @Vinod22222
    @Vinod22222 3 роки тому +40

    എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഈ ഗാനങ്ങൾക്ക് 77 dislikes, തലക്ക് സുഖമില്ലാത്ത ഇവരെ ചികിൽസിക്കണം ,

    • @jyothibasu3815
      @jyothibasu3815 3 роки тому +4

      ജിഹാദികളായിരിയ്ക്കും.

    • @ganeshbaliga6482
      @ganeshbaliga6482 3 роки тому +1

      Swamy sharanam

    • @sasimunayath2980
      @sasimunayath2980 3 роки тому

      എവിടെ സഹോദരാ ഡിസ്‌ലൈക്ക്?🤔

    • @rrgvlogs2577
      @rrgvlogs2577 3 роки тому

      .

    • @RadhaRadha123-l5f
      @RadhaRadha123-l5f 3 місяці тому

      അത് ലൈക്കും ഡിസ്‌ലൈക്കും അറിയാത്തവരായിരിക്കും അല്ലെങ്കിൽ അതിന്റെ അർത്ഥമറിയാത്തത് കൊണ്ടായിരിക്കും, സോദരാ

  • @shobanavm
    @shobanavm 2 місяці тому +1

    സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻

  • @BaraniKumar-fy3ex
    @BaraniKumar-fy3ex 16 днів тому

    🎉🎉❤❤🎉🎉super

  • @bhaskarana3936
    @bhaskarana3936 3 роки тому +7

    സ്വാമിയേ ശരണമയ്യപ്പാ ഞങ്ങളെ കാത്തുകൊള്ളണേ

  • @krs4122
    @krs4122 3 роки тому +17

    അയ്യപ്പ സ്വാമി എല്ലാരേം കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @Okkdiyaaaaa
    @Okkdiyaaaaa 2 місяці тому +1

    ഈശ്വരഭക്തി ഗാനം എന്നതിന് ഊഹരണം ഓസേട്ടൻ്റെ പാട്ടുകൾപാട്ടുകൾക്ക് അപ്പുറം പകരം വെയ്ക്കാൻ കഴിയാത്ത ശബ്ദമാധുര്യം❤

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 роки тому +6

    Swamiye Sharanam Ayyappa Bhagavane Jhangalude Abheeshtangalum sadhichu tharename Kathuraksikkane Anugrahikkename

  • @Neela71
    @Neela71 Місяць тому

    Ever green.... swami Sharanam

  • @oddissinv2532
    @oddissinv2532 3 роки тому +8

    സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏🙏🙏

  • @TuiFhu-io3vo
    @TuiFhu-io3vo 2 місяці тому +2

    🙏🙏🙏🙏അ യ്യ പ്പ

  • @sajusajup284
    @sajusajup284 4 роки тому +34

    ദാസേട്ടന്റെ ശബ്ദം അങ്ങ് സർഗ്ഗത്തിൽ നിന്നും മുഴങ്ങി കേൾക്കുന്നതാണ്..
    താഴെ ഒരാള് പറഞ്ഞത് സത്യമാണ്, ഇൗ സംഗീതം ഒക്കെ ദൈവീകമാണ്, ഇതിൽ ഒരു പാട്ടിന്റെ tune കിട്ടിയാൽ ബാക്കി ഒക്കെ ചവർ ആയാലും ഇപ്പൊ ആൽബം ഹിറ്റ് ആവും പക്ഷേ അതിന് ഒരാൾ പഞ്ചാഗ്നി മദ്ധ്യേ തപസ്സിരുന്നാലും കഴിയില്ല എന്നതാണ് സത്യം

  • @vimalaim7652
    @vimalaim7652 3 роки тому +8

    സ്വാമിയേ... ശരണ മയ്യപ്പ 🙏🙏🙏

  • @kattilbalakrishnan4116
    @kattilbalakrishnan4116 2 місяці тому

    Swami saranam

  • @bindhuspillai8078
    @bindhuspillai8078 2 місяці тому

    സ്വാമിയേ ശരണം അയ്യപ്പ് ശരണം 🙏🙏🙏

  • @johnpoulose7083
    @johnpoulose7083 3 роки тому +82

    ഒരു ക്രിസ്ത്യാനിയായ എനിക്ക് ക്രിസ്തീയ ഗാനങ്ങളെക്കാൾ പ്രിയപ്പെട്ടത് 🙏

    • @SanthoshK-pp5wf
      @SanthoshK-pp5wf Рік тому +8

      😅

    • @manu7815
      @manu7815 5 місяців тому +4

      D. N. A

    • @ReviRevi-hh9it
      @ReviRevi-hh9it 4 місяці тому +4

      😊👍

    • @gopibedakam2314
      @gopibedakam2314 4 місяці тому +2

      അത് നിങ്ങൾ മത ഭ്രാന്തൻ അല്ലാത്ത ആസ്വാദകൻ ആയത് കൊണ്ട് ❣️

    • @bhasiraghavan9513
      @bhasiraghavan9513 2 місяці тому

      സംഗീതത്തിന് ജാതിയും മതവും ഇല്ല

  • @jitheshpm3957
    @jitheshpm3957 3 роки тому +3

    Enne ninakku samarpanam ende gurunatha Ayyanare Sri Dharma sastha ve .Ayyappa.

  • @geetharajan8147
    @geetharajan8147 5 років тому +19

    Manasinu kulirmayum santhoshavum tharuna ganagal🙏🙏🙏🙏🙏🙏
    Kutikalam ormavarunnu😔😔😔

  • @kishorekumar6896
    @kishorekumar6896 3 роки тому +8

    സ്വാമിയേ ശരണമയ്യപ്പോ 🙏🙏🙏

  • @somanadhanc2211
    @somanadhanc2211 3 роки тому +9

    Vayalar കഴിഞ്ഞാൽ പിന്നെ ഏറ്റവും മികച്ച ayyappabhakthi ഗാനങ്ങൾ രചിച്ചത് TKR ഭാധ്രനാണ്

  • @valsalakrishnan9509
    @valsalakrishnan9509 2 місяці тому

    ഇപ്പഴത്തെ പുതിയ എത്ര ഭക്തി ഗാനങ്ങൾ ഉണ്ടെങ്കിലും ദാസേട്ടൻ പാടിയ പഴയ ഭക്തി ഗാനങ്ങൾ തന്നെ കേൾക്കാൻ ആണ് എനിക്കും ഇഷ്ടം ഞങ്ങളുടെ കുട്ടികാലത്തെ ഏറ്റവും പ്രിയപ്പെട്ട ദാസേട്ടന്റെ ഭക്തി ഗാനങ്ങൾ തന്നെയാണ് അന്നൊക്കെ എന്തു രസമായിരുന്നു

  • @VazhayurCafe
    @VazhayurCafe 4 місяці тому +6

    November Vibes❤❤❤ വീഡിയോകളും അടിപൊളിയാണ്, അഭിനന്ദനങ്ങൾ🎉🎉

  • @haridasan3598
    @haridasan3598 3 роки тому +9

    Swamisaranammm ayyappaaaa bhagavanee kathukollaneee💚💛💜👌👌👍👍

  • @vijaykrishna...2071
    @vijaykrishna...2071 3 роки тому +12

    സ്വാമിയേ ശരണമയ്യപ്പ 🙏 സ്വാമിയേ ശരണമയ്യപ്പ 🙏സ്വാമിയേ ശരണമയ്യപ്പ 🙏..... ഗന്ധർവ നാദം.... എല്ലാം... അയ്യപ്പ സ്വാമിയുടെ അനുഗ്രഹം....

  • @suchithrass832
    @suchithrass832 3 роки тому +8

    Ayyappa entoru feel aanu ee pattokk kuttikalamokk kanneerode orkkan kazhiyunnu 🙏🙏🙏🙏

  • @sasikumarnarayanan5663
    @sasikumarnarayanan5663 3 роки тому +9

    Ente ponn Ayyappa Swamiye ellapereyum kathurakshikkane
    Ever green song 🙏🙏🙏🙏🙏

  • @alwinvmohan1232
    @alwinvmohan1232 3 роки тому +3

    I like this ayyappa song -gangayaar pirakkunnoo

  • @anjalymohan7122
    @anjalymohan7122 4 роки тому +4

    Kuttikalathu ee Ayyappa bhaktiganam ketanu unarnuvarunnathu...ethra madhuramaya ganam...

  • @gopinair5030
    @gopinair5030 3 місяці тому +3

    നമ്മുടെ എല്ലാം കൂട്ടി കാലത്തിലേക്ക് കൊണ്ട് പോയി ❤🎉🙏🏼❤️

  • @hackedthisid6739
    @hackedthisid6739 2 місяці тому +5

    പാട്ടിനിടക്കുള്ള പരസ്സ്യം മാറ്റുക ഒരു അപേക്ഷയാണ് നല്ല ഒരു ഭക്തി ഗാനത്തെ ഇങ്ങനെ വെറുപ്പിക്കല്ലെ

  • @bhasurasantosh9795
    @bhasurasantosh9795 3 роки тому +5

    Best songs of Swami Ayyappan

  • @damodaranea1808
    @damodaranea1808 2 місяці тому

    മനോഹരം

  • @anjalymohan7122
    @anjalymohan7122 4 роки тому +11

    Nice songs..Ayyappa Saranam...

  • @ushaunnikrishnan1891
    @ushaunnikrishnan1891 2 місяці тому +1

    Ente kuttikalam❤❤❤❤❤❤❤

  • @adwaithramesh8291
    @adwaithramesh8291 6 місяців тому +3

    Swamiye saranam ayyappa🙏🙏🙏❤😍💕

  • @manimegalaiganesh2566
    @manimegalaiganesh2566 3 роки тому +6

    I love nd like the song soooo much. Saranam Ayyappa.

  • @sureshsivarajan3352
    @sureshsivarajan3352 2 місяці тому

    Super duper

  • @AjithMb-c5z
    @AjithMb-c5z 2 місяці тому

    90 kids ivide ipozhum varunundel like adii❤❤❤❤

  • @premilasasidharan1982
    @premilasasidharan1982 2 роки тому +5

    🙏സ്വാമി ശരണം 🙏

  • @mounish4580
    @mounish4580 4 місяці тому +2

    Swamiye saranam ayyappa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @amalnv4721
    @amalnv4721 4 роки тому +9

    The Best Ayyappan songs album ever ❤️🎶

  • @valsalanair617
    @valsalanair617 3 роки тому +1

    Swami e kalam ennengilum njanghek tharuma Ayyappa

  • @jyothysuresh6237
    @jyothysuresh6237 3 роки тому +11

    Gandharva nadam .... sirakalil padarubol
    Anubhoothiyude niravil ethunnu nam... 🙏🙏
    No.1 songs...👍👍😍😍

  • @rajasekharannairn4908
    @rajasekharannairn4908 Місяць тому

    Good❤

  • @Achuofficial_
    @Achuofficial_ 3 роки тому +20

    അയ്യപ്പ സ്വാമി എല്ലാവരെയും കാത്തോളണേ 🙏🙏

  • @GeethaR-g2x
    @GeethaR-g2x 2 місяці тому +2

    Kottappuram temple Thrissur nostalgia

  • @lakshminarayanan8524
    @lakshminarayanan8524 2 роки тому +3

    Super Nostalgic🙏🏻🙏🏻🙏🏻

  • @dhangtr1794
    @dhangtr1794 3 роки тому +7

    My favorite song ,nice job bro

  • @dilipacharaya5487
    @dilipacharaya5487 3 роки тому +2

    SWAMIYE SARANAM AYYAPPA.

  • @UsharaniUsru
    @UsharaniUsru 3 місяці тому +6

    പരസ്യം കേൾക്കാൻ അല്ല പാട്ടുകേൾക്കാനാണ് ഇത് ഓപ്പൺ ആക്കിയത്

  • @anilkumarajnair6587
    @anilkumarajnair6587 3 роки тому +7

    സ്വാമിയേ ശരണമയ്യപ്പോ 🙏 എത്ര കേട്ടാലും മതിയാവാത്ത ഭക്തി ഗാനങ്ങൾ 🙏🙏 Music: Chidambaranath
    Lyrics : TKR Bharathan. Singer Dasettan

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 4 місяці тому +2

    Thankyoudasetta

  • @sindhumohan9720
    @sindhumohan9720 2 місяці тому

    Swamiye saranam ayyappa

  • @AjithaMohanan-s9p
    @AjithaMohanan-s9p 2 місяці тому

    Ayappanum. Yesuvum

  • @bhasurasantosh9795
    @bhasurasantosh9795 3 роки тому +4

    Old ii gold Swami Saranam 🙏

  • @vjayank4715
    @vjayank4715 3 роки тому +9

    ഇൗ ഭക്തി ഗാനം കേൾക്കാൻ നമ്മൾ പുണ്യം ചെയ്തിരിക്കണം അല്ലേ കുടുകരെ

  • @sheelarajan2055
    @sheelarajan2055 2 місяці тому

    Swamy saranam

  • @balakrishnank5250
    @balakrishnank5250 4 місяці тому +1

    Sameye saranamayyapa