🙏🙏🙏🙏ഈശ്വരാനുഗ്രഹത്താൽ നല്ലൊരു മോളെ എനിക്കുകിട്ടി കുറേ കാലം ഞങ്ങൾ മക്കളില്ലാതെ വിഷമിച്ചു ഇപ്പോൾ നല്ലൊരുമോളെ ഈശ്വരൻ നൽകി അവൾ അടുത്ത വെള്ളിയാഴ്ച്ച ശബരി മലകയറുവാൻപോകുന്നുഈശ്വരാ കാത്തുരക്ഷിക്കണേ മോൾക്കും എല്ലാവർക്കും എല്ലാത്തലമുറകൾക്കും പൂർണ ആരോഗ്യവും സർവ ഐശ്വര്യ ങ്ങളും നൽകണേ സർവ ചാരാചാരങ്ങളെയും kaakane🙏🙏🙏🙏🙏🙏ഈശ്വരാ
ഒരേ ഒരു ലക്‌ഷ്യം ശബരി മാമല ഒരേ ഒരു ലക്‌ഷ്യം ശബരി മാമല ഒരേ ഒരു മോഹം ദിവ്യ ദർശനം ഒരേ ഒരു മാർഗം പതിനെട്ടാം പടി ഒരേ ഒരു മന്ത്രം ശരണം അയ്യപ്പ ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ ഒരുമയോടുകൂടി ഒഴുകി വന്നിടുന്നു ചരണപങ്കജങ്ങൾ പണിയുവാൻ വരുന്നു ഒരു വപുസ്സു ഞങ്ങൾക്ക് ഒരു മനസ്സ് ഞങ്ങൾക്ക് ഒരു വചസ്സു ഞങ്ങൾക്ക് ഒരു തരം വിചാരം അഖിലരും വരുന്നു പൊൻചരണം തേടി ഹരിഹരാത്മജ നീ ശരണം അയ്യപ്പ ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ വനതലം വിറക്കും വലിയ ശബ്ദ ധാര സുരപഥം നടുങ്ങും ശരണ ശബ്ദധാര അടവികൾ കടന്നു മലകളും കടന്നു പരമപാവനം പൂങ്കാവനം കടന്നു വരികയായി ഞങ്ങൾ അരികിലായി ഞങ്ങൾ ഹരിഹരാത്മജ നീ ശരണം അയ്യപ്പ ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ഞാൻ അംബിക എന്റെ നാട് ട്രിവാൻഡ്രം ആണ് ഞാൻ 6(ആറു വർഷം കൊണ്ട് ശബരിമല യിൽ പോകുന്നു 30നു മലക്ക് പോകാൻ വേണ്ടി ഞാൻ വാടകക്ക് ആണ് താമസം അയപ്പ കെട്ടിന്റെ സാധനങ്ങൾ വാങ്ങാൻ വേണ്ടി ഞാൻ കടയിൽ പോയി വന്നപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപെടുത്തി ഞാൻ വീടിന്റെ ഗേറ്റ് തുറക്കാൻ നോക്കി യപ്പോൾ ആരോ പൂട്ട് തല്ലി പൊളിച്ചു ഞാൻ ഉള്ളിൽ കേറാൻ നോക്കിയപ്പോൾ ചന്ദന തിരി കത്തിച്ചു വച്ചിരിക്കുന്നു പട്ടു നാരങ്ങ ഭസ്‌മം കുങ്കുമം പൂക്കൾ കൊണ്ട് എന്റെ വീടിന് വാതിൽക്കൽ വരെ വിതറി യിരിക്കുന്നു ഞാൻ മലക്ക് പോണ ദിവസം പക്ഷെ എന്റെ ഭഗവാൻ സാഷാൽ ശ്രീ അയപ്പൻ കൂടെ ഉണ്ടായിരുന്നു അവിടെ പുഴു വരിച്ചു കിടന്ന വേസ്റ്റ് ഞാൻ അതിനു മുകളിൽ വിതറി വെള്ള മൊഴിച്ചു കഴുകി വി ർത്തി യാക്കി ഞാൻ നാളികേരം ഉടച്ചു പടിയിറങ്ങി ശരണം വിളിച്ചു കെട്ടും കെട്ടി പോയി ഇപ്പോൾ ഗുരുവായൂർ ഉണ്ട് തൊഴു തു മടങ്ങും സ്വാമി ശരണം
ഈ 2020ലും ഞാൻ ഈ ഭക്തിഗാനങ്ങളൊക്കെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആ നല്ല നാളുകളുടെ ഒരു ഓർമ്മപെടുത്തൽ എന്നെ എന്റെ കുഞ്ഞുനാളിലേക്കു എത്തിക്കുന്നു. ഉമ്മ ഉറക്കെ വിളിച്ചു പറയും ..''വേഗം പോയി കുളിച്ചു വാടാ ..സ്കൂളിൽ പോകുന്നില്ലേ..?'' തോർത്തു മുണ്ടും സോപ്പും എടുത്തു കുളിക്കാൻ പോകും, വീട്ടിലെ കുളത്തിൽ വെള്ളം നല്ല തണുപ്പായിരിക്കും, അതുകൊണ്ടു തന്നെ തോട്ടവും പറമ്പും കഴിഞ്ഞു പാടത്തേയ്ക് (വയലിൽ) ഇറങ്ങുന്ന അവിടം ''കറേർ കുഴി'' എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ചെറിയ കുളം, ആ കുളത്തിൽ കുളിക്കാനാണ് എനിക്കേറ്റം ഇഷ്ടം, അവിടെ കുളക്കരയിൽ നിൽക്കാൻ വല്ലാത്ത ഒരു സുഖമാണ്, പാടത്തു നിന്നും നെല്ലോലകളെ തഴുകി വരുന്ന ഒരു ഇളം കാറ്റും അതിന്റെ സുഗന്ധവും നെല്ലോലകളിൽപറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങളിൽ ജ്യോതികിരണങ്ങൾ ഉണ്ടാക്കുന്ന വജ്രമുത്തുകളും എല്ലാത്തിനുമുപരി പാടത്തിനക്കരെ അമ്പലപ്പറമ്പ് ഹൈസ്കൂളിനടുത്തുള്ള അമ്പലത്തിൽ നിന്നും ഒഴുകി വരുന്ന ഈ ഭക്തി ഗാനങ്ങളൂം...അതിലങ്ങിനെ മുഴുകി കുറെ നേരം ഇരിക്കുമ്പോഴായിരിക്കും പുറകിൽ നിന്നും വീണ്ടും ഉമ്മാടെ വിളി...''കഴിഞീല്ലേ അന്റെ കുളീം നനീം..സ്കൂളിൽ ഇപ്പൊ ബെല്ലടിക്കും..അമ്പലത്തിലെ പാട്ട് വൈകീട്ടും ഉണ്ടാകും ..സ്കൂള് വിട്ടു വന്നിട്ട് വന്നിരുന്നങ്ങനെ കേട്ടോ '' അപ്പോഴാണ് എനിക്ക് സ്വബോധം തിരിച്ചു കിട്ടുക ..പിന്നെ തോർത്തും ചുറ്റി കുളത്തിലേക്ക് ഒരു ചാട്ടം.
കുട്ടിക്കാലത്ത് രാവിലെ എണീക്കുന്നത് ഈ ഗാനം കേട്ടിട്ടാണ്. മാമൻ രാവിലെ കുളിച്ചിതൊഴുത് ഈ കാസറ്റ് ഇടും. 5 വയസ്സിൽ മനസ്സിൽ പതിഞ്ഞതാണ് ഈ വരികൾ.. അന്ന് ഇത് കേൾക്കുമ്പോൾ ഭക്തികൊണ്ട് കണ്ണ് നിറയും.. ഇപ്പോൾ മാമനെ ഓർത്ത് കണ്ണ് നിറയും.. 🥺🙏🏻😢അന്നും ഇന്നും എന്നും ഹൃദയത്തോട് ചേർന്നിരിക്കുന്ന ഗാനം ❤
സ്വാമിയേ ശരണമയ്യപ്പാ ....... മനസിനെ ഭക്തി സാന്ദ്രമാക്കുന്ന ഈ ഗാനം 40 വർഷങ്ങൾക്കുമുമ്പുള്ള ആ പ്രശാന്തസുന്ദരമായ കുട്ടിക്കാലത്തേക്കു കൊണ്ടുപോയി ........ ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാല സ്മരണയുണർത്തിയ ഗായകനും അണിയ പ്രവർത്തകർക്കും നന്ദി നമസ്കാരം ...... , സ്വാമി ശരണം
സ്വാമിയേ 🙏🏽ശരണ മയ്യപ്പ.... എത്ര കേട്ടാലും മതിവരില്ല.... ഞങ്ങൾ ഭജനയിൽ ഈ പാട്ട് പാടും........ അത്ര മനോഹരം...... സൂപ്പർ വരികൾ..... 👌👌👌👌🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹
ഭഗവാനെ ഈ പാട്ടുകൾ ഭക്തിയോട് കേൾക്കുമ്പോൾ തന്നെ ഭഗവാനെ മുന്നിൽ കാണുന്നു അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു ഭഗവാനെ എല്ലാവരെയും എന്നും കാത്തു രക്ഷിക്കാൻ ഭഗവാൻ കൂടെ ഉണ്ടാവണേ സ്വാമിയേ ശരണമയ്യപ്പാ🙏🏼❣️
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു,,,, ആശ്വാസവും സന്തോഷവും തരുന്ന നിറനിലാവ് പോലെ,,, അതോടൊപ്പം ആ കാലഘട്ടത്തെ ഓർക്കുമ്പോൾ,,, ഇനി ഒരിക്കലും തിരിച്ചു വരാത്തതാണല്ലോ എന്ന സങ്കടവും..... ഇതൊക്കെ വരുന്ന തലമുറയും കേൾക്കട്ടെ എന്ന് ആഗ്രഹിക്കുന്നു... കുളിരുള്ള വെളുപ്പാൻകാലവും മഞ്ഞും അടുത്തുള്ള അമ്പലവും ആൽത്തറയും സ്വാമിമാരുമൊക്കെ ഇങ്ങനെ വന്നു പോകും, സ്വാമിയേ ശരണം അയ്യപ്പാ.... വിളിച്ചാൽ ഓടിവരും, കൈ പിടിച്ചു സുരക്ഷിത സ്ഥാനത്തു എത്തിക്കും പൊന്നയ്യപ്പാ... ശരണം ശരണം ശരണം നീ നിത്യം 🙏🙏🙏🙏🙏🙏🙏🙏🙏
ഭാരതത്തിൽ മൂന്നുമാസം മതങ്ങൾ ആണുള്ളത് ഭാരതത്തിൽ മൂന്ന് മതങ്ങളാണ് ഉള്ളത് എല്ലാ ഗാനങ്ങളും ഹിന്ദു രാഗങ്ങളിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ ഹിന്ദു ഗാനങ്ങൾ ഹിന്ദു ഗാനങ്ങൾ എല്ലാവർക്കും ഇഷ്ടമാണ് അതിന് കാരണമുണ്ട് ഇന്ത്യ രാജ്യം ഭാരത രാജ്യം ഇന്നുള്ള മതങ്ങളെല്ലാം തന്നെ ഹിന്ദുക്കളായിരുന്നു അതുകൊണ്ടാണ് ഹിന്ദു ഗാനങ്ങൾ എല്ലാവർക്കും ഇഷ്ടം ഇഷ്ടം
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഒരു സായൂജ്യമണയുകയാണ്.. പിന്നെ പാട്ടിനിടയിലെ പരസ്യം മാറ്റി ഓരോ പാട്ട് മാറുമ്പോൾ മതിയായിരുന്നു..
🙏🙏🙏🙏ഈശ്വരാനുഗ്രഹത്താൽ നല്ലൊരു മോളെ എനിക്കുകിട്ടി കുറേ കാലം ഞങ്ങൾ മക്കളില്ലാതെ വിഷമിച്ചു ഇപ്പോൾ നല്ലൊരുമോളെ ഈശ്വരൻ നൽകി അവൾ അടുത്ത വെള്ളിയാഴ്ച്ച ശബരി മലകയറുവാൻപോകുന്നുഈശ്വരാ കാത്തുരക്ഷിക്കണേ മോൾക്കും എല്ലാവർക്കും എല്ലാത്തലമുറകൾക്കും പൂർണ ആരോഗ്യവും സർവ ഐശ്വര്യ ങ്ങളും നൽകണേ സർവ ചാരാചാരങ്ങളെയും kaakane🙏🙏🙏🙏🙏🙏ഈശ്വരാ
😍🙌🧡
🙏🙏💐
സ്വാമി ശരണം ആ മോൾക്ക് എന്നും നല്ലത് വരട്ടെ 🙏🙏🙏🙏🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ 🙏
💗
ഈ ഭക്തി ഗാനങ്ങൾക്കിടയിലുള്ള പരസ്യം അരോചകം തന്നെ! ഇത് ഭക്തരോടുള്ള അവഹേളനം തന്നെ. ഇവ എത്രയും വേഗം നീക്കം ചെയ്യണം.
ഞാൻ മനുഷ്യനായി മണിമലയിൽ നിന്നു പോകുകയാണ്. എല്ലാവർക്കും തൃപ്തിയായില്ലേ. എല്ലാവരുടേയും വിശ്വാസം ശരിയായില്ലേ.
എന്റെ അയ്യപ്പ..... ഞാനും എന്റെ കുടുംബവും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ മാറ്റി തരണേ..... സ്വാമിയേ ശരണം അയ്യപ്പ......
സ്വാമിയേ ശരണം അയ്യപ്പാ
Theerchayum bhagavan koodeyundavum ennum.viswasam kaividaruthu
എന്നും മനമുരുകി പ്രാർത്ഥിക്കുന്നവർക്കൊപ്പമാണ് സ്വാമി അയ്യപ്പൻ
എനെറെ അയ്യപ്പാ ലോകത്തിൻ്റെ ഇന്നത്തെ ദുരിതങ്ങളെല്ലാം തീർത്ത് തരണേ ഭഗവാനേ
@@jayanthi5354 Qa
പരസ്യം അതിഗംഭീരം ..ഒരോ മിനിറ്റിനിടയിലും പരസ്യം ചേർക്കാമായിരുന്നു ..
ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലം ഓർമ്മവരുന്നു ഞങ്ങളുടെ വീടിനടുത്ത് ഒരു ശാസ്താവി അമ്പലമുണ്ട് അവിടത്തെ റേഡിയോയിൽ വരുന്ന പാട്ടുകൾ ആണ് ഓർമ്മ വരുന്നത്
Same here
സ്വാമിയേ ശരണമയ്യപ്പാ, എത്ര പഴയതായാലും പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെ.
Thanks for the support.Please share to all friends and family
ഒരേ ഒരു ലക്‌ഷ്യം ശബരി മാമല
ഒരേ ഒരു ലക്‌ഷ്യം ശബരി മാമല
ഒരേ ഒരു മോഹം ദിവ്യ ദർശനം
ഒരേ ഒരു മാർഗം പതിനെട്ടാം പടി
ഒരേ ഒരു മന്ത്രം ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ഒരുമയോടുകൂടി ഒഴുകി വന്നിടുന്നു
ചരണപങ്കജങ്ങൾ പണിയുവാൻ വരുന്നു
ഒരു വപുസ്സു ഞങ്ങൾക്ക്
ഒരു മനസ്സ് ഞങ്ങൾക്ക് ഒരു വചസ്സു
ഞങ്ങൾക്ക് ഒരു തരം വിചാരം
അഖിലരും വരുന്നു പൊൻചരണം തേടി
ഹരിഹരാത്മജ നീ ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
വനതലം വിറക്കും വലിയ ശബ്ദ ധാര
സുരപഥം നടുങ്ങും ശരണ ശബ്ദധാര
അടവികൾ കടന്നു മലകളും കടന്നു
പരമപാവനം പൂങ്കാവനം കടന്നു
വരികയായി ഞങ്ങൾ അരികിലായി ഞങ്ങൾ
ഹരിഹരാത്മജ നീ ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ഞാൻ അംബിക എന്റെ നാട് ട്രിവാൻഡ്രം ആണ് ഞാൻ 6(ആറു വർഷം കൊണ്ട് ശബരിമല യിൽ പോകുന്നു 30നു മലക്ക് പോകാൻ വേണ്ടി ഞാൻ വാടകക്ക് ആണ് താമസം അയപ്പ കെട്ടിന്റെ സാധനങ്ങൾ വാങ്ങാൻ വേണ്ടി ഞാൻ കടയിൽ പോയി വന്നപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപെടുത്തി ഞാൻ വീടിന്റെ ഗേറ്റ് തുറക്കാൻ നോക്കി യപ്പോൾ ആരോ പൂട്ട് തല്ലി പൊളിച്ചു ഞാൻ ഉള്ളിൽ കേറാൻ നോക്കിയപ്പോൾ ചന്ദന തിരി കത്തിച്ചു വച്ചിരിക്കുന്നു പട്ടു നാരങ്ങ ഭസ്‌മം കുങ്കുമം പൂക്കൾ കൊണ്ട് എന്റെ വീടിന് വാതിൽക്കൽ വരെ വിതറി യിരിക്കുന്നു ഞാൻ മലക്ക് പോണ ദിവസം പക്ഷെ എന്റെ ഭഗവാൻ സാഷാൽ ശ്രീ അയപ്പൻ കൂടെ ഉണ്ടായിരുന്നു അവിടെ പുഴു വരിച്ചു കിടന്ന വേസ്റ്റ് ഞാൻ അതിനു മുകളിൽ വിതറി വെള്ള മൊഴിച്ചു കഴുകി വി ർത്തി യാക്കി ഞാൻ നാളികേരം ഉടച്ചു പടിയിറങ്ങി ശരണം വിളിച്ചു കെട്ടും കെട്ടി പോയി ഇപ്പോൾ ഗുരുവായൂർ ഉണ്ട് തൊഴു തു മടങ്ങും സ്വാമി ശരണം
അയ്യപ്പാ എന്റെ കഷ്ടകാലo മാറ്റിതരണേ മേ.. സ്വാമിയെശരണമയ്യപ്പാ കാനന വാസ അനുഗ്രഹിക്കണമേ
ഈ 2020ലും ഞാൻ ഈ ഭക്തിഗാനങ്ങളൊക്കെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആ നല്ല നാളുകളുടെ ഒരു ഓർമ്മപെടുത്തൽ എന്നെ എന്റെ കുഞ്ഞുനാളിലേക്കു എത്തിക്കുന്നു.
ഉമ്മ ഉറക്കെ വിളിച്ചു പറയും ..''വേഗം പോയി കുളിച്ചു വാടാ ..സ്കൂളിൽ പോകുന്നില്ലേ..?'' തോർത്തു മുണ്ടും സോപ്പും എടുത്തു കുളിക്കാൻ പോകും, വീട്ടിലെ കുളത്തിൽ വെള്ളം നല്ല തണുപ്പായിരിക്കും, അതുകൊണ്ടു തന്നെ തോട്ടവും പറമ്പും കഴിഞ്ഞു പാടത്തേയ്ക് (വയലിൽ) ഇറങ്ങുന്ന അവിടം ''കറേർ കുഴി'' എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ചെറിയ കുളം, ആ കുളത്തിൽ കുളിക്കാനാണ് എനിക്കേറ്റം ഇഷ്ടം, അവിടെ കുളക്കരയിൽ നിൽക്കാൻ വല്ലാത്ത ഒരു സുഖമാണ്, പാടത്തു നിന്നും നെല്ലോലകളെ തഴുകി വരുന്ന ഒരു ഇളം കാറ്റും അതിന്റെ സുഗന്ധവും നെല്ലോലകളിൽപറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങളിൽ ജ്യോതികിരണങ്ങൾ ഉണ്ടാക്കുന്ന വജ്രമുത്തുകളും എല്ലാത്തിനുമുപരി പാടത്തിനക്കരെ അമ്പലപ്പറമ്പ് ഹൈസ്കൂളിനടുത്തുള്ള അമ്പലത്തിൽ നിന്നും ഒഴുകി വരുന്ന ഈ ഭക്തി ഗാനങ്ങളൂം...അതിലങ്ങിനെ മുഴുകി കുറെ നേരം ഇരിക്കുമ്പോഴായിരിക്കും പുറകിൽ നിന്നും വീണ്ടും ഉമ്മാടെ വിളി...''കഴിഞീല്ലേ അന്റെ കുളീം നനീം..സ്കൂളിൽ ഇപ്പൊ ബെല്ലടിക്കും..അമ്പലത്തിലെ പാട്ട് വൈകീട്ടും ഉണ്ടാകും ..സ്കൂള് വിട്ടു വന്നിട്ട് വന്നിരുന്നങ്ങനെ കേട്ടോ '' അപ്പോഴാണ് എനിക്ക് സ്വബോധം തിരിച്ചു കിട്ടുക ..പിന്നെ തോർത്തും ചുറ്റി കുളത്തിലേക്ക് ഒരു ചാട്ടം.
U r great bro
Great childhood memories...bro
ഇന്ന് മക്കൾ ക്ക് ഓർക്കാൻ എന്തുണ്ട് 😊
അയ്യപ്പാ സ്വാമി കാത്തുരക്ഷിക്കണേ 🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️
പള്ളിക്കര മദ്രസയിൽ പോകുന്ന ഓർമ്മ വേളയാട് അമ്പലത്തിൽ നിന്നും കേൾക്കുന്ന ഗാനം
Sradhikan thonniyallo..
spppr
@@vpsasikumar1292 popppppppppppppppppppp
@@vpsasikumar1292 poppp
@@vpsasikumar1292 popppppppppp0pp0ppp
കുട്ടിക്കാലത്ത് രാവിലെ എണീക്കുന്നത് ഈ ഗാനം കേട്ടിട്ടാണ്. മാമൻ രാവിലെ കുളിച്ചിതൊഴുത് ഈ കാസറ്റ് ഇടും. 5 വയസ്സിൽ മനസ്സിൽ പതിഞ്ഞതാണ് ഈ വരികൾ.. അന്ന് ഇത് കേൾക്കുമ്പോൾ ഭക്തികൊണ്ട് കണ്ണ് നിറയും.. ഇപ്പോൾ മാമനെ ഓർത്ത് കണ്ണ് നിറയും.. 🥺🙏🏻😢അന്നും ഇന്നും എന്നും ഹൃദയത്തോട് ചേർന്നിരിക്കുന്ന ഗാനം ❤
ആ പഴയ കാലം ഓർമ്മ വരുമ്പോൾ ഒരു ഗദ്ഗദം തൊണ്ടയിൽ കുരുങ്ങിയപോലെ...എന്ത് സുന്ദരമായിരുന്നു ആ കാലമൊക്കെ... ഓർത്തിട്ട് സങ്കടം വരുന്നു....
0
00lĺplllpĺpllp
സിനിമാഗാനങ്ങളേക്കാളും പഴയ ഓര്‍മ്മിലേക്ക് കൊണ്ട്പോകുന്ന ഗാനങ്ങള്‍...ഇഷ്ടം...
സ്വാമിയേ ശരണമയ്യപ്പാ ....... മനസിനെ ഭക്തി സാന്ദ്രമാക്കുന്ന ഈ ഗാനം 40 വർഷങ്ങൾക്കുമുമ്പുള്ള ആ പ്രശാന്തസുന്ദരമായ കുട്ടിക്കാലത്തേക്കു കൊണ്ടുപോയി ........ ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാല സ്മരണയുണർത്തിയ ഗായകനും അണിയ പ്രവർത്തകർക്കും നന്ദി നമസ്കാരം ...... , സ്വാമി ശരണം
ഇടക്കുള്ള പരസ്യം വല്ലാത്ത ശല്ല്യം തന്നെയാണ്..........
സ്വാമിയേ 🙏🏽ശരണ മയ്യപ്പ.... എത്ര കേട്ടാലും മതിവരില്ല.... ഞങ്ങൾ ഭജനയിൽ ഈ പാട്ട് പാടും........ അത്ര മനോഹരം...... സൂപ്പർ വരികൾ..... 👌👌👌👌🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹
എ നിക് 53വയസായി ഭഗവാനെ കാണാൻ കൊതി ഉണ്ട് എപ്പോളാണ്വോ വരാൻപറ്റുക 🙄🙄🙄
Nostalgic old devotionals.. എന്ത് സുഖമാ ഭഗവാനെ ഇതു കേൾക്കുമ്പോൾ.. ദാസേട്ടന്റെ voice too. Great feel.
Ktalum mathivaratha ganangal
@@राशिआरजे pfmk
j
ll
17ttdv6gtfg gg jtbyn
@@राशिआरजे pfmk
j
ll
17ttdv6gtfg gg jtbyn
Super
Orginal dasettan.ithu unni menon aanu
ഓർമവച്ച നാൾ മുതൽ ഹൃദയത്തിലും ആത്മാവിലും ലയിച്ച ഭക്തിസാന്ദ്ര ശബ്ദം..🙏
😊
എന്റെ ചെറുപ്പത്തിൽ അമ്പലത്തിൽ വൈകിട്ട് കേൾക്കുന്നപാട്ട്🥰🥰🥰🥰🥰🥰🥰🥰
ഈ പാട്ടിനിടക്ക് വന്ന പരസ്യങ്ങൾക്ക് എന്താ പറയുക ...സന്ധ്യാനേരം ആയതുകൊണ്ട് .......
ഞാൻ ഒരു മുസ്ലിം ആണ് എങ്കിലും ഈ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ 😘😘😘👌👌👌
🙏
🙏🙏🙏🙏🙏🙏🕉️🤗🕉️🕉️🕉️🕉️🕉️
നല്ല ഗാനം ആസ്വദിക്കാനുള്ള കഴിവിന് മതം ഒരു പ്രശ്നമല്ല സഹോദരാ....പിന്നെ അയപ്പസ്വാമിയുടെ ഉറ്റചങ്ങാതി വാവരുസ്വാമിയല്ലേ...🙏🙏🙏
@@krishnendhu.r.ddeepukumar.7319 😊oplln
😅 അയ്യപ്പന് മുന്നിൽ ജാതിയും മതവുമില്ല
എല്ലാവരേയും ഒരു പോലെ സംരക്ഷിക്കും അനുഗ്രഹിക്കും🙏
2024.നവംബർ 19
ഇന്നും കേൾക്കുന്നു മനസിന് കുളിർമ്മ കിട്ടുന്ന പാട്ടുകൾ 🙏🙏
ഭഗവാനെ ഈ പാട്ടുകൾ ഭക്തിയോട് കേൾക്കുമ്പോൾ തന്നെ ഭഗവാനെ മുന്നിൽ കാണുന്നു അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു ഭഗവാനെ എല്ലാവരെയും എന്നും കാത്തു രക്ഷിക്കാൻ ഭഗവാൻ കൂടെ ഉണ്ടാവണേ സ്വാമിയേ ശരണമയ്യപ്പാ🙏🏼❣️
ഭക്തിഗാനം പാടുമ്പോൾ അതിൻറെ കൂടെ പരസ്യം നിരോധിക്കണമെന്നാണ് എൻറെ ആഗ്രഹം
മറ്റൊരു മണ്ഡലകാലം കൂടി വരവായി പുണ്യം തുളുമ്പുന്ന മണ്ഡലകാലത്ത് മനസും ശരീരവും ശുദ്ധിയോടെ, നന്മയോടെ ശരണമന്ത്രങ്ങളാൽ ശ്രീ അയ്യപ്പ നാമങ്ങൾ ഉറവിടാം
അയ്യപ്പ സ്വാമി ഇനി ഞങ്ങളെ രക്ഷിക്കണേ ദൈവമേ! തെറ്റുകൾ ക്ഷമിക്കണേ സ്വാമി.
Swami saranam🙏🧡
Sayooj
@@sunilmk6993 b
വളരെ നല്ല വരികൾ ദാസേട്ടൻ മനോഹരം 🙏🏼🙏🏼🙏🏼
മൂന്ന് തലമുറകൾക്ക് മുമ്പ് എന്റെ കുടുംബം പ്രേരണയാൽ പരിവർത്തനം ചെയ്യപ്പെട്ടു.
ഞാൻ ഇപ്പോൾ തിരികെ പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നു.
സ്വാമിയേ ശരണമായ്യപ്പ 🙏 സകലചരാചരങ്ങൾക്കും അവിടുത്തെ അനുഗ്രഹം ഉണ്ടായിരിക്കേണമേ 🙏
വൃശ്ചികം 1 ഏവർകും മണ്ഡലകാലാശംസകൾ
സ്വാമി ശരണം 🙏
Hi bro
@@Sreedharsh6 hlo
@@Abhishek-tx7nv 🙏🙏🙏
@@Abhishek-tx7nv om
🙏🙏🙏
Swamiye sharanamayyappa,harihara sudhane ayyappa swamiye enneyum,ammayeyum kathukollename bagavane....
ഇതിന്റെ സംഗീതവും ദാസേട്ടൻ തന്നെയാണ്🙏🙏❤️❤️
Sathyano🙏🙏🙏🙏
@@remyaanil3307 yes
Swamiye saranam ayyyapa 🙏🙏🙏
Swamiye saranam ayyyapa 🙏🙏🙏
Swamiye saranam ayyyapa 🙏🙏🙏
Swamiye saranam ayyyapa 🙏🙏🙏
Swamiye saranam ayyyapa 🙏🙏🙏
Swamiye saranam ayyyapa 🙏🙏🙏
എന്റെ അയ്യപ്പാ എന്റെ കുടുംബത്തെ രക്ഷിക്കേണമേ കഷ്ടതകളും ദുരിതങ്ങളും നിറഞ്ഞുനിൽക്കുന്ന ഈ സമയത്ത് അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകണമേ 🙏🙏🙏❤🙏
Samiya sharanam ayapa🎉
എത്രകേട്ടാലും..... അന്നത്തെ ബ്യൂട്ടിഫുൾ ഡിവോഷണൽ ethraketalum👌🙏🙏🙏🙏സ്വാമി ശരണം..🙏
രാവിലെ കേൾക്കാൻ ഒരു സംഭവം തന്നെ.... 👍
ഈ പാട്ടുകൾ കേൾക്കുമ്പോൾ എന്റെ സ്കൂൾ കാലഘട്ടം ഓർമ്മ വരും🙏🌹
വളരെ സുന്ദരമായി ആലപിച്ചിരിക്കുന്നു.
ഇന്ന് ഇല്ലാത്ത കാര്യ० ഇതാണ്
Yesudas alla
SATHYAM
Valare varshangalkku mumbu ketta paattukal.. Ithinde vikaram paranjariyikkan pattathathanu.. 💐
ദാസേട്ടന് അയ്യപ്പ സ്വാമി എന്നും കൂടെ ഉണ്ടാകും.
മോൾക്ക് കണ്ണിനു കാഴ്ചയുടെ പ്രശ്നം വന്നു... അയ്യപ്പ 🙏🙏🙏🙏 കണ്ട കാഴ്ച അവൾക്കു തിരിച്ചു കൊടുക്കണേ, അവളെയും കൂട്ടി മല ചവിട്ടാമേ 🛕
മനസ്സിൽ കുളിർമ കോരി ഇട്ട പോലെ ...തോന്നി
എന്റെ വീട്ടിൽ വിളക്ക് തെളിഞ്ഞ ശേഷമെ മൂങ്ങാനിയമ്പലത്തിൽ ദീപാരാധന പാടു
ഡിസ് ലൈക്ക് പാപികളെ കൂടി. കാത്തു കൊള്ളേണമേ ഭഗവാനെ
ഞാൻ സിന്ധു ബി. മണിമലയാണ് എന്റെ സ്വദേശം
സ്വാമിയേ ശരണം 🙏🙏🙏ഒരു തവണ തൊഴുവാൻ മോഹം 🙏🙏ശ്രീ അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏
പരനാറി ഇറങ്ങിപ്പോകുന്നതുവരെ കാത്തിരിക്കൂ
പരനാറി ഇറങ്ങിപ്പോകുന്നതുവരെ
എന്ത് മനോഹരമായ വരികൾ. കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ഫീൽ. എല്ലാ ദൈവവിശ്വാസികൾക്കുംനല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
ഈ പാട്ടുകൾ കേട്ടാലും...കേട്ടാലും മതി വരില്ല
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു,,,, ആശ്വാസവും സന്തോഷവും തരുന്ന നിറനിലാവ് പോലെ,,, അതോടൊപ്പം ആ കാലഘട്ടത്തെ ഓർക്കുമ്പോൾ,,, ഇനി ഒരിക്കലും തിരിച്ചു വരാത്തതാണല്ലോ എന്ന സങ്കടവും..... ഇതൊക്കെ വരുന്ന തലമുറയും കേൾക്കട്ടെ എന്ന് ആഗ്രഹിക്കുന്നു... കുളിരുള്ള വെളുപ്പാൻകാലവും മഞ്ഞും അടുത്തുള്ള അമ്പലവും ആൽത്തറയും സ്വാമിമാരുമൊക്കെ ഇങ്ങനെ വന്നു പോകും, സ്വാമിയേ ശരണം അയ്യപ്പാ.... വിളിച്ചാൽ ഓടിവരും, കൈ പിടിച്ചു സുരക്ഷിത സ്ഥാനത്തു എത്തിക്കും പൊന്നയ്യപ്പാ... ശരണം ശരണം ശരണം നീ നിത്യം 🙏🙏🙏🙏🙏🙏🙏🙏🙏
സ്വാമിയെ ശരണം അയ്യപ്പാ 🙏🙏
2024 Nov ഭക്തി ഗാനം കേൾക്കുന്നു. 👍👍🙏🙏🙏
അയ്യപ്പ കാത്തു കൊള്ളണമേ👏👉അയ്യപ്പ
🙏🙏🙏
Swamiye sharanamayyappa.
Nammude kudumbhathe. Kathukollane🙏🙏🙏🙏🙏
Thanks
മുദ്ര ചാര്‍ത്തിയാല്‍ ഭഗവാനും ഭക്തനും ഒന്ന് ........ സ്വാമിയേ ശരണമയ്യപ്പാ............
സ്വാമി തന്ന ശരണം അവിടുനല്ലാതെ വേറെയൊരു നാമം ഇല്ല എന്റെ സ്വാമിയേ
r
🙏💯
Swamiyae saranamayyapa🙏🙏🙏
മൂങ്ങാനിയമ്പലത്തിൽ നിന്ന് നോക്കിയാൽ നിങ്ങൾക്ക് മകര ജ്യോതി കാണാൻ പറ്റും
🙏🪔🌿🌷🌿 സ്വാമിയേ ശരണമയ്യപ്പ
അയ്യപ്പ ഭക്തിഗാനങ്ങൾ ദാസേട്ടൻ പാടി കേൾക്കുന്നതാണ് കൂടുതൽ ഇഷ്ടം..
I like this comment
അയ്യന്റെ 📍ശബരിമലയിൽ മകരവിളക്ക് duty free time l ഇരുന്ന് ഈ പാട്ട് കേൾക്കുന്നു... wat a feel...🧡 സ്വാമി🙏ശരണം
ഭാരതത്തിൽ മൂന്നുമാസം മതങ്ങൾ ആണുള്ളത് ഭാരതത്തിൽ മൂന്ന് മതങ്ങളാണ് ഉള്ളത് എല്ലാ ഗാനങ്ങളും ഹിന്ദു രാഗങ്ങളിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ ഹിന്ദു ഗാനങ്ങൾ ഹിന്ദു ഗാനങ്ങൾ എല്ലാവർക്കും ഇഷ്ടമാണ് അതിന് കാരണമുണ്ട് ഇന്ത്യ രാജ്യം ഭാരത രാജ്യം ഇന്നുള്ള മതങ്ങളെല്ലാം തന്നെ ഹിന്ദുക്കളായിരുന്നു അതുകൊണ്ടാണ് ഹിന്ദു ഗാനങ്ങൾ എല്ലാവർക്കും ഇഷ്ടം ഇഷ്ടം
Thanks for the support.Please share to all friends and family
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു എനിക്കിപ്പോൾ 45 വയസ്സായി
എല്ലാ മതസ്ഥരെ യും സ്വാമി എന്ന് വിളിക്കുന്ന അയ്യപ്പ ദർശനം അത് മാത്രം മതി മതത്തിന്റെ പേരിലുള്ള വിദ്വേഷം മനസ്സിന്നു പോകാൻ❤❤
എന്റെ അയ്യപ്പസ്വാമിയേ ഞങ്ങളെ കാത്തു രക്ഷിക്കണേ
Ente ayyappa swami enneyum,ente ammayeyum kathu kollename...njagalude kashtta padukal theerthidename bagavane....swamiye sharanamayyappa...
Swamiye saranamayyappa 👃👃👃👃👃👃👃
Swamiye saranam Ayyane Saranam Ayyappa. Ninnai kaanan valare ishtamaye enthu cheiyum ithu coronavinde pidiyallo. Elloum kaathu rakshikane Ayyappa
ഒരു പാട് സന്തോഷം നൽക്കുന്ന പാട്ടുകൾ, സ്വാമിയേ ശരണമയ്യപ്പ
നിന്റെ നാമം പാടി മടുത്തൊരു നാവുകൾ ഉണ്ടോ😍😍😍😍😍😍😍😍😍😍😍😍
സ്വാമി ശരണം.. കാത്തു കൊള്ളണേ സ്വാമി.....
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏
A yyappaaa bhagavaneee kathukollaneee pazhaya kallam varumooo💚💛💜👌👌👍👍oman
Ethra manasanthiyanu ee bhakthigananhal kelkkumbol. Ellam marannu kettirunnu pokum. Swamiye Saranam.
വരികൾക്കിടയിലെ പരസ്യം അരോചകം പാട്ട് കഴിഞ്ഞ് മറ്റൊന്ന് തുടങ്ങുന്നതിൻ്റെ ഇടയിൽ ആവാം
Yes
സത്യം
Paid Plan eduppikkan vendi youtube vann veruppikkal aayittund ippol
സാമ്പത്തിക ബുദ്ധിമുട്ട് ഒക്കെ മാറ്റി തരണമേ ഭഗവാനെ
എത്രകേട്ടാലും മതിവരുന്നില്ല 🙏
വയലാർ കഴിഞ്ഞാൽ ഈറ്റവും നല്ല ഭക്തി ഗാനങ്ങൾ എഴുതിയത് Tkr bhadhrananu
എന്റെ അയ്യപ്പ സ്വാമി കാത്തുകൊള്ളണേ 🙏
Ayyappa swamiyaanu nammude ellam
Poli
Swami ayyappa katholane njangale
മാളികപ്പുറം സിനിമ കാണാത്ത ആരെങ്കിലും ഉണ്ടെങ്കിൽ, ഒന്ന് പോയി കാണൂ...... എന്തൊരു ഫീൽ 🙏
ഞാൻ കണ്ടു, 👌🏻
എത്രകേട്ടാലും മതിവരില്ല.
ശരണം അയ്യപ്പ
സ്വാമി ശരണം
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻
അന്നദാന പ്രഭുവേ ശരണം അയ്യപ്പാ 🙏🏻
Daaa
Swamiye.saranam 🙏🙏🙏
2024നംബറിൽ കേൾക്കുന്നവരുണ്ടോ
🙏
Now🙏🏻
Undu
🙏ഉണ്ട്. എത്ര കാലംകഴിഞ്ഞാലും കേൾക്കുവാൻ ആളുണ്ടാവും. ശരണം അയ്യപ്പ..... 🙏
🙏
Endea Iyappan Muththanu
പാട്ടിൽ ലയിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് വരുന്ന പരസ്യം ഒന്നു നിർത്തി കൂടെ
🙏🙏🙏🙏
Àa
Utube premium😅
Buy UA-cam Premium
സത്യം 🤣
ആദ്യത്തെ പാട്ട് സൂപ്പർ❤️❤️❤️❤️❤️
Ameer Abdulraheem OK
Super song
തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമി
46 വയസുള്ള ഞാൻ അയ്യപ്പനെ കണ്ടു (14/12/21) എന്റെ സുകുർത്ഥം
Evergreen songs, good old God's Own Country
Swamiye Saranam Appa 🙏🙏🙏🙏
Nee thanne Keralthine Samrakshikanane
Athi manoharamayaganathinumunni Namiqunu Swamiya saranam Ayyappa.
എന്റെ അയ്യപ്പാ, അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💪🏻
🙏swamiye sharanum🙏
അയ്യപ്പൻ പാട്ടു ഇന്ന് വരെ ഇറങ്ങിയത് എല്ലാം നല്ലതാണ്
Sai bababolo
സ്വാമി ശരണം
സ്വാമിയേ ശരണമയ്യപ്പാ
മാളികപ്പുറത്തമ്മ ദേവിയേശരണമയ്യപ്പാ🙏
k and hn
w vpkgl
@@സമർപ്പണം-വ2ഹ cnji
Sharanam Ayyappa!!!
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ -
Mayelpely
Asharaf Ali b
Asharaf Ali
Yes