എന്റെ Hus ന് Heart ന് എന്തോ problem ഉണ്ട് എന്ന് പറഞ്ഞ് Thrichr Medical colleg ൽ structure ൽ കൊണ്ട് വന്നു , dr നെ കാണാൻ Weight ചെയ്ത് നിന്നപ്പോൾ Hus ന് നെഞ്ചിടിപ്പ് കൂടി കൂടി വന്നു... മനസ്സ് Relax ആക്കാൻ പറഞ്ഞിട്ട് : ശെരിയാവുന്നില്ല .. Op യിൽ ആളുകൾ കൂടി കൂടി വന്നു : ഞാൻ വേറൊന്നും നോക്കിയില്ല അയ്യപ്പ ഭക്തി ഗാനം (jayavijaya) വച്ച് കൊടുത്തു : പിന്നെ Hus ന്റെ ശ്രദ്ധ Song കേട്ട് താളം പിടിക്കുന്നതിലേക്കായി .. ഞാൻ ഇടക്ക് ഫോൺ എടുത്ത് നോക്കിയപ്പോൾ ശ്രീ കോവിൽ എന്ന Song ആയിരുന്നു.. Hus മടത്തും പടി അയ്യപ്പ സേവാ സംഘത്തിൽ തബല വായിക്കുന്ന ആളാണ്..അത്ഭുതം എന്ന് പറയട്ടെ : Scaning Eco കഴിഞ്ഞപ്പോൾ Dr എന്നെ വിളിച്ച് പറഞ്ഞു Heart beat pumbing blood circulation എല്ലാം ok ആണ് പേടിക്കേണ്ട എന്ന് ...അയ്യപ്പാ.. Song കേട്ട mind Relax ആക്കിയ കാരണം എല്ലാം OK ആയി...🙏🙏
എരുമേലിയിൽ പെട്ട തുള്ളി ഇരുമുടിയും ചുമന്നു... നടന്ന് അഴുതാമലയിൽ കൂടി കരിമല ചവിട്ടി പമ്പയിൽ കുളിച്ച്, പമ്പ വിളക്കും കണ്ടു നീലിമലയും ചവിട്ടി നന്നിധാനം പൂൽകിയപ്പോൾ ആദ്യ യാത്രയിൽ കിട്ടിയ ആ സന്തോഷം ഉണ്ടല്ലോ.... അതും ഒട്ടും വികസനം ഇല്ലാതിരുന്ന 1979 ൽ അന്നത്തെ തണുപ്പും കുളിരും ഇന്നും മനസ്സിലുണ്ട്. ആദ്യമായി പതിനേട്ടാം പ ടി ചവിട്ടി കയറി ചെന്ന് ഭഗവാനെ നേരിൽ കണ്ടപ്പോൾ ഒരു നിമിഷം ഒരു കടലാസ് പോലെ ആയിപ്പോയിരുന്നു എന്റെ മനസ്സും ശരീരവും ആ നടയിൽ തൊഴുതു നിന്നപ്പോൾ.... സ്വാമിയെ ശരണമയ്യപ്പാ....
🙏🏻സ്വാമിയേ ശരണമയ്യിപ്പാ.. ഇതൊക്കെ കേൾക്കാനും. കാണാനും. അറിയാനും. ജീവിതത്തിൽ ഒരു നിമിഷമെങ്കിലും നിന്നെ ധ്യാനിക്കുവാനും ഈ ജന്മ്മം തന്നതിന് അനന്ത കോടി പ്രണാമം.ശരണമയ്യപ്പ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ജയവിജയന്മാർ ജീവിച്ചിരുന്ന കാലത്ത് ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യംമായി കരുതുന്നു...പ്രവാസി ആണെങ്കിലും എന്റെ ഗ്രാമത്തിൽ അമ്പല നടയിൽ സായാഹ്നം ചിലവഴിക്കുന്ന അനുഭവം... "കരുണാമയനെ തരുമോ ഒരു അവസരം കൂടി🙏🙏🙏"
ഒരു സഹോദരൻ നേരത്തേ പറഞ്ഞതു പോലെ ഈ ഭക്തി ഗാനങ്ങൾ അന്യ നാട്ടിൽ ഇരുന്നു കേൾക്കുമ്പോൾ നാട്ടിലെ നമ്മുടെ പല ക്ഷേത്രങ്ങളിലേക്കും ഞങ്ങളുടെ മനസിനെ നയിക്കും. അതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത സംതൃപ്തി ആണ്. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏
സാത്വീകത്തിലുള്ള ഈ ഭഗവാൻ്റെ കീർത്തനം കേൾക്കുമ്പോൾ മനസ്സിനും കാതിനും ഒരു സുഖം വേറെ തന്നെയാണ് ഇവർക്ക് ആയുസ്സും ആരോഗ്യവും ഭഗവാൻ കൊടുക്കട്ടെ ഇനിയും പാടാനുള്ള കഴിവും കൊടുക്കട്ടെ.
Kkkkkkkkkkkkkkkkkkkkkkkkkkmkkmkkkkmmmmmmmmkmmmmmmmmmmmmmmmmnmmmmmbmmbmmbbnnnnnnnn. Nnn nnnnmnnnnbnnnnnnbnnnnnnbnnnnnnnnnnnnn ñnnñnnnnñnnn nññnññnñnññnnññnññnnñnñnñnn ñnnñnnnnñnnn nn n n nn. N. Ñnnn ññnnnnnnnnñññnnnnnññnññnn ñnñ nnññnñnñnñnññññnnnñnñnnññnñnnnnññnnn. Ñnnñnnnnñnnn ñnn ññnnnnnnnnñññnnnnnññnññnn ñnñ ñnñnñ ñnn ñnññn n n ñnn ñnnñnnnnñnnn nñnññnñn nn nñnññnñn. Ñn n ñnn. N ññnnnn ñnñnm. B b. B b BB bbbbbbnbbb b b. BB bbbbbbbbbb. Ñ nnnñnñnnñnnnnññnnññnnnnñnnnnn ñnnñnnnñnnnnnnnñnnn ññnnnnnnnnñññnnnnnññnññnn. Ñ nnnnnnñnnñnnnnnnñnnñ ññ nnnñññnñnnn. Nñnññññnñnññnññnñnnnnññññnññnññnññn ñññññnññnñnñññnnñññn ññññnñnññnñnn ñnnññn ñnñnn ñnñnnññññnnn ñññnñnñnnññn ñnñ nnññnñnñnñnññññnnnñnñnnññnñnnnnññnnn. N ñnnn ñ ñnnn ñn ññ. Nnn n. N nnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnñnñ. B. N ñ. Ñ m n. Ñ. BB. BB. B. BB m. Nnn nm n ñ ñ bbbbbbb bbbbbbbbb b. Nm. BB bbbbbbbbbb. B b BB bbbbbbbbbb bbbbbbbbbbbbbnnbnkbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbbbbbbbbbbbnnbnbbbb. BB. BB bbbbbbb b. B bbbbbbbbbbbbbnnbnkbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbbbbbbbbbbbbnbbbbbb BB bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbbbb BB bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbbbbbbbbbb BB bbbb b BB b bbbbbbbbbbb BB b bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbbbb BB b BB bbbbbbbbbb bbbbbbbbbbbbbbñbbbbbbbbbbbbbbbbbbbbbbb BB b BB b BB bbbbbbb b BB bbbbbbbbbbbbbbn b b BB bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbbbbbbbbbbbbñbbbbbbbbbbbbbbbbbbbbbbb bbbbbb b BB b b. B bbbbbbbbbb bbbbbb bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbb BB BBB bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb b bbbbbbbbbbbbbbbbbbbbbb b BB BB bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbb. B. B b b b. B b BB BB b b bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbbbbb bbbbbbbbbbbbbbbbbbbbbbb. B BB BBB b BB b b b b b. B b b BB b b BB BBB BB b b b b BB BB b b. b. B BB BBB b b BB. B b. B b BB b b. B. B b. B b. BB. B. BB b. B. B. B. B b. N. B b. B. BB. B. B. Nn. Mmmmmmmnn. M. B. B. B. B. B. B. B. B. B. B b. Nn. b. B. N. M. B. B. Mm. N n m. BB b. B b b BB b b b bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb b b b bnnnnnnnnnnnnnnnnnnnnnnnbbñnnnnnbnbkknnnmkkk. Kkkk. B b b b. B BB b bbbbbbbbbbbbbbbbbbbb b b BB f
എരുമേലി ശ്രീ ധർമ്മ ശാസ്താവിനെ തൊഴുതു കാള കെട്ടി അമ്പലത്തിൽ തൊഴുതു അഴുത നദിയിൽ മുങ്ങി കല്ലെടുത്തു അഴുത മേട് കയറി കല്ലിടാം കുന്നിൽ കല്ല് ഇട്ട് തൊഴുതു അവിടെ നിന്ന് മുക്കുഴി ദേവിയെ തൊഴുതു കരിയിലാം തോട് കടന്നു കരിമല കയറി വലിയാനവട്ടം വഴി ചെറിയാന വട്ടം കഴിഞ്ഞു പമ്പയിൽ എത്തി മുങ്ങി കുളിച്ചു പമ്പാ ഗണപതി ഭഗവാനെ തൊഴുതു അപ്പാച്ചി മേട് ഇപ്പാച്ചി മേട് കടന്നു ശബരി പീഠം തൊട്ടു വണങ്ങി ശരം കുത്തിയാൽ കടന്നു തളർന്നു ക്ഷീണിച്ചു വന്നു നട പന്തലിൽ വിശ്രമിക്കുമ്പോൾ ആശ്വാസം ആവുന്ന അയ്യപ്പ ഗാനങ്ങൾ 🙏🙏സ്വാമി ശരണം 🙏🙏
നല്ലതു വരുത്തുക നമുക്കു നിലവയ്യാ
നല്ലവഴിയെങ്കലരുളീടുക തെളിഞ്ഞേ
അല്ലലകലേണമതിനായിഹ തൊഴുന്നേൻ
ചൊല്ലെഴുന്ന ശബരിമലയാണ്ടനിലവയ്യാ
ചൊല്ലെഴുന്ന ശബരിമലയാണ്ടനിലവയ്യാ
ശരണം ശണം ശരണമയ്യപ്പാ
ശരണം ശരണം ശരണമയ്യപ്പാ
എന്റെ Hus ന് Heart ന് എന്തോ problem ഉണ്ട് എന്ന് പറഞ്ഞ് Thrichr Medical colleg ൽ structure ൽ കൊണ്ട് വന്നു , dr നെ കാണാൻ Weight ചെയ്ത് നിന്നപ്പോൾ Hus ന് നെഞ്ചിടിപ്പ് കൂടി കൂടി വന്നു... മനസ്സ് Relax ആക്കാൻ പറഞ്ഞിട്ട് : ശെരിയാവുന്നില്ല .. Op യിൽ ആളുകൾ കൂടി കൂടി വന്നു : ഞാൻ വേറൊന്നും നോക്കിയില്ല അയ്യപ്പ ഭക്തി ഗാനം (jayavijaya) വച്ച് കൊടുത്തു : പിന്നെ Hus ന്റെ ശ്രദ്ധ Song കേട്ട് താളം പിടിക്കുന്നതിലേക്കായി .. ഞാൻ ഇടക്ക് ഫോൺ എടുത്ത് നോക്കിയപ്പോൾ ശ്രീ കോവിൽ എന്ന Song ആയിരുന്നു.. Hus മടത്തും പടി അയ്യപ്പ സേവാ സംഘത്തിൽ തബല വായിക്കുന്ന ആളാണ്..അത്ഭുതം എന്ന് പറയട്ടെ : Scaning Eco കഴിഞ്ഞപ്പോൾ Dr എന്നെ വിളിച്ച് പറഞ്ഞു Heart beat pumbing blood circulation എല്ലാം ok ആണ് പേടിക്കേണ്ട എന്ന് ...അയ്യപ്പാ..
Song കേട്ട mind Relax ആക്കിയ കാരണം എല്ലാം OK ആയി...🙏🙏
Ellam AYYANTE oru Kali alle pengale☺️.SWAMIYE SARANAM AYYAPPA ☺️🙏
ഭക്തിയോ , സംഗീതമോ ഇല്ലാത്ത പുതിയ അടിച്ച് പൊളി അയ്യപ്പ ഭക്തിഗാനങ്ങൾ കേൾക്കാറില്ല. പഴയവ മാത്രം
ee songs ketttal mathi mind refresh aakum...really amazing song
Swamiye saranam ayyappa
🙏🙏🙏
ഇ മഹാമാരിയിൽ നിന്നും രക്ഷിക്കണേ അയ്യപ്പാ
എരുമേലിയിൽ പെട്ട തുള്ളി ഇരുമുടിയും ചുമന്നു... നടന്ന് അഴുതാമലയിൽ കൂടി കരിമല ചവിട്ടി പമ്പയിൽ കുളിച്ച്, പമ്പ വിളക്കും കണ്ടു നീലിമലയും ചവിട്ടി നന്നിധാനം പൂൽകിയപ്പോൾ ആദ്യ യാത്രയിൽ കിട്ടിയ ആ സന്തോഷം ഉണ്ടല്ലോ....
അതും ഒട്ടും വികസനം ഇല്ലാതിരുന്ന 1979 ൽ അന്നത്തെ തണുപ്പും കുളിരും ഇന്നും മനസ്സിലുണ്ട്.
ആദ്യമായി പതിനേട്ടാം പ ടി ചവിട്ടി കയറി ചെന്ന് ഭഗവാനെ നേരിൽ കണ്ടപ്പോൾ ഒരു നിമിഷം ഒരു കടലാസ് പോലെ ആയിപ്പോയിരുന്നു എന്റെ മനസ്സും ശരീരവും
ആ നടയിൽ തൊഴുതു നിന്നപ്പോൾ....
സ്വാമിയെ ശരണമയ്യപ്പാ....
🙏🙏🙏
🙏🏻സ്വാമിയേ ശരണമയ്യിപ്പാ.. ഇതൊക്കെ കേൾക്കാനും. കാണാനും. അറിയാനും. ജീവിതത്തിൽ ഒരു നിമിഷമെങ്കിലും നിന്നെ ധ്യാനിക്കുവാനും ഈ ജന്മ്മം തന്നതിന് അനന്ത കോടി പ്രണാമം.ശരണമയ്യപ്പ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എത്ര കാലം കഴിഞ്ഞാലും ഇവരുടെ അയ്യപ്പ സ്തുതികൾ ഭക്തജനങ്ങളിലുണ്ടാകും. അതാണ് പഴയ പാട്ടുകളും പുതിയ പാട്ടുകളും തമ്മിലുള്ള വിത്യാസം
True
അതൊരു പ്രത്യേക ഫീൽ തന്നെയാണ് എത്ര ദൂരമുള്ള ക്യു ആയാലും അയ്യനിലേക്ക് ഇനി അധിക ദൂരം ഇല്ല എന്നൊരു തോന്നൽ ആണ്
സ്വാമിയേ ശരണമയ്യപ്പ 🕉️
ഭൂതനാഥ സദാനന്ദ സർവ്വഭൂത ദയാപര രക്ഷ രക്ഷ മഹാബാഹോ ശാസ്തേ തുഭ്യം നമോ നമ: സ്വാമിയേ ശരണമയ്യപ്പാ .......
1¹❤❤❤1¹¹❤qqq😊q
A1
എന്റെ അയ്യനെ 2022 ജനുവരി 7 ന് കണ്ട് വണങ്ങി എന്റെ ജീവിത അഭിലാഷം നടത്തി തന്ന അയ്യന് കോടി കോടി വന്ദനം
മല കയറി വരുന്ന ഭക്ത ജനങ്ങൾക്ക് ഈ ഭക്തിനിർഭയമായ ഈ ഗാനങ്ങൾ കേൾക്കുന്നത് മനസ്സിനൊരു കുളിർമയും അനുഗ്രഹവുമാണ്.🙏🙏🙏
വേറെ ഒരു രാജ്യത്തു ഇരുന്നു കേൾക്കുബോള് ഒരു പ്രതേക സുഖം . എന്റെ നാട്ടിലെ കളരിലും , പാട്ടുപുരക്കൽ അമ്പലത്തിലും കേൾക്കുന്ന ഒരു സുഖം .
true
@@arjunanush a
Saudi Arabia 🙏🙏
⁰😊⁰0000😊⁰pp⁰p@@arjunanush
ജയവിജയന്മാർ ജീവിച്ചിരുന്ന കാലത്ത് ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യംമായി കരുതുന്നു...പ്രവാസി ആണെങ്കിലും എന്റെ ഗ്രാമത്തിൽ അമ്പല നടയിൽ സായാഹ്നം ചിലവഴിക്കുന്ന അനുഭവം...
"കരുണാമയനെ തരുമോ ഒരു അവസരം കൂടി🙏🙏🙏"
Po
O
100%
ഈ ഭക്തിഗാനം കേൾക്കുമ്പോൾ മനസിലെ ശ്രീകോവിൽ തുറന്നതായി തോന്നും
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പൊന്നമ്പലവാസാ .............. ശരണം അയ്യപ്പാ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇദ്ദേഹത്തെ ഇന്ന് നേരിൽ കണ്ടു, ജീവിത പുണ്യം,,💖
ഭാഗ്യം .
ഭഗവാനെ പഴയകാല ഓർമ്മകൾ സന്നിധാനത്ത് കച്ചവടം നടത്തിയ 3 മാസക്കാലം ഓർക്കുന്നു ഭഗവാനെ
കണ്ണ് നിറക്കുന്ന ഭഗവത് ഗാനങ്ങൾ 😰😰😰ജയവിജയ സർ 🙏🏻🙏🏻🙏🏻🙏🏻🌼🌼🌼
Swamiye saranam ayyappa
Kathurakshikane koode undavane
Thettukuttanghal porukane
Swamy ayyappa manikanda
Sasthave sabarigireesa
🙏🙏🙏🙏🙏🙏🙏🙏🙏🙏
അയ്യനെ കാണുമ്പോൾ സന്തോഷം കൊണ്ട് കരഞ്ഞത് ഞാൻ മാത്രമാണോ 🙏🙏🙏🙏🙏
.
Me too
@@sushammajanardhanan1982❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤
Ennu poyalum kannu nirayathe sannidhanathu ninnu eragiyittilla athanu ayyappan 🙏🏻🥰🥺
🙏🙏🙏
ശബരിമലയിൽ ക്യു നിന്ന് ക്ഷീണിച്ചു നടപ്പന്തലിൽ ചെന്ന് നിൽകുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടാവുന്ന സുഖം അതൊന്നു വേറെ തന്നെയാ 😍😍😍😍😍😍😂
Athe
മനസ്സിൽ അയ്യൻ കൂടുതൽ കുടിയിരിക്കും പോലെ 🙏🏻😢
ഈ പറഞ്ഞത് പരമസത്യമാ! വല്ലാത്ത ഒരു ഊർജ്ജമാ അപ്പോൾ കിട്ടുന്നത്! സ്വാമിയേ, ശരണമയ്യപ്പാ !
Correct
സത്യം
തത്വമസി പോരുളായ എന്റെ ഭഗവാനെ അങ്ങേയ്ക്ക് ഒരായിരം പാത നമസ്ക്കാരം
സ്വാമി യേ...... ശരണമയ്യപ്പ... മണ്ഡലകാലങ്ങൾ മനസ്സിലൂടെ കടന്ന് വരും
ഒരു സഹോദരൻ നേരത്തേ പറഞ്ഞതു പോലെ ഈ ഭക്തി ഗാനങ്ങൾ അന്യ നാട്ടിൽ ഇരുന്നു കേൾക്കുമ്പോൾ നാട്ടിലെ നമ്മുടെ പല ക്ഷേത്രങ്ങളിലേക്കും ഞങ്ങളുടെ മനസിനെ നയിക്കും. അതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത സംതൃപ്തി ആണ്. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏
🙏
O
Seriyane athu paranje ariyekan patilla 🙏
🕉 sri swami a saranam Ayyappa
പ്രിയപ്പെട്ട മണികണ്ഠാ ....... ജീവനാണ് സ്വാമിയേ...
കലിയുഗവരദാ സ്വാമിയേ ശരണമയ്യപ്പാ 🙏🏻❣️
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏പ്രണാമം ഭഗവാനെ ജയവിജയൻ സാർ 👍👍👍
Swamiye saranamayyappa
ജയൻസാറിന്റെ ഈ അയ്യപ്പ കീർത്തനം കേൾക്കുമ്പോൾ 🙏ആ പഴയ 1999 ശബരിമലയുടെ പുണ്യം 🙏🙏🙏🙏🙏🙏🙏മനസ്സിൽ വരും എന്തൊരു ആനന്ദം സ്വാമിയേ ശരണം മയ്യപ്പ 🙏🙏❤❤❤❤❤❤
എവിടെയിരുന്നു കേട്ടാലും അവിടെ ശബരിമലയും അയ്യനെയും ദർശിക്കാം. 🙏🙏🙏ഈ ഗാനങ്ങളുടെ രചന, സംഗീതം, ആലാപനം എല്ലാം ഭഗവാന്റെ അനുഗ്രഹം ശതകൊടി പ്രണാമം 🙏🙏🙏🙏🙏
Swamiye sharnamayyappa kattukollene Bhagawane 🕉🕉🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
ഭക്തി സാന്ദ്രം - മനോഹരം - ആനന്ദദായകം
സാത്വീകത്തിലുള്ള ഈ ഭഗവാൻ്റെ കീർത്തനം കേൾക്കുമ്പോൾ മനസ്സിനും കാതിനും ഒരു സുഖം വേറെ തന്നെയാണ് ഇവർക്ക് ആയുസ്സും ആരോഗ്യവും ഭഗവാൻ കൊടുക്കട്ടെ ഇനിയും പാടാനുള്ള കഴിവും കൊടുക്കട്ടെ.
Ishta dhaivame swamy saranam ayyappa anugrahikane bhagavane manikanda saasthave kaniyane 🙏🙏🙏
മകര വിളക്കിന്റെ അന്ന് വലിയ നടപന്തലിൽ നടക്കുന്ന ഈ ഭ : ഗാനം എത്രയോ തവണ കേൾക്കാൻ ഭാഗ്യം കിട്ടി!!! സ്വാമി ശരണം!!!
ഈ ശബ്ദം ശബരിഗിരിയിൽ പുലർകാല കേൾക്കുമ്പോൾ നട തുറക്കുന്ന സമയത്ത് ഭഗവാന്റെ മുന്നിൽ നമസ്കരിക്കുന്ന ഫീൽ ചെയ്യുന്നു..
വൃശ്ചിക മാസം തണുപ്പുള്ള പുലരിയിൽ മലചവിട്ടി ശരം കുത്തിയിൽ എത്തുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ.. ഒരു മനസുഗം ഉണ്ട് 🙏🏻അനുഭവം
Kkkkkkkkkkkkkkkkkkkkkkkkkkmkkmkkkkmmmmmmmmkmmmmmmmmmmmmmmmmnmmmmmbmmbmmbbnnnnnnnn. Nnn nnnnmnnnnbnnnnnnbnnnnnnbnnnnnnnnnnnnn ñnnñnnnnñnnn nññnññnñnññnnññnññnnñnñnñnn ñnnñnnnnñnnn nn n n nn. N. Ñnnn ññnnnnnnnnñññnnnnnññnññnn ñnñ nnññnñnñnñnññññnnnñnñnnññnñnnnnññnnn. Ñnnñnnnnñnnn ñnn ññnnnnnnnnñññnnnnnññnññnn ñnñ ñnñnñ ñnn ñnññn n n ñnn ñnnñnnnnñnnn nñnññnñn nn nñnññnñn. Ñn n ñnn. N ññnnnn ñnñnm. B b. B b BB bbbbbbnbbb b b. BB bbbbbbbbbb. Ñ nnnñnñnnñnnnnññnnññnnnnñnnnnn ñnnñnnnñnnnnnnnñnnn ññnnnnnnnnñññnnnnnññnññnn. Ñ nnnnnnñnnñnnnnnnñnnñ ññ nnnñññnñnnn. Nñnññññnñnññnññnñnnnnññññnññnññnññn ñññññnññnñnñññnnñññn ññññnñnññnñnn ñnnññn ñnñnn ñnñnnññññnnn ñññnñnñnnññn ñnñ nnññnñnñnñnññññnnnñnñnnññnñnnnnññnnn. N ñnnn ñ ñnnn ñn ññ. Nnn n. N nnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnñnñ. B. N ñ. Ñ m n. Ñ. BB. BB. B. BB m. Nnn nm n ñ ñ bbbbbbb bbbbbbbbb b. Nm. BB bbbbbbbbbb. B b BB bbbbbbbbbb bbbbbbbbbbbbbnnbnkbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbbbbbbbbbbbnnbnbbbb. BB. BB bbbbbbb b. B bbbbbbbbbbbbbnnbnkbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbbbbbbbbbbbbnbbbbbb BB bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbbbb BB bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbbbbbbbbbb BB bbbb b BB b bbbbbbbbbbb BB b bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbbbb BB b BB bbbbbbbbbb bbbbbbbbbbbbbbñbbbbbbbbbbbbbbbbbbbbbbb BB b BB b BB bbbbbbb b BB bbbbbbbbbbbbbbn b b BB bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbbbbbbbbbbbbñbbbbbbbbbbbbbbbbbbbbbbb bbbbbb b BB b b. B bbbbbbbbbb bbbbbb bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbb BB BBB bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb b bbbbbbbbbbbbbbbbbbbbbb b BB BB bbbbbbbbbbbbbbnbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbb. B. B b b b. B b BB BB b b bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb bbbbbbb bbbbbbbbbbbbbbbbbbbbbbb. B BB BBB b BB b b b b b. B b b BB b b BB BBB BB b b b b BB BB b b. b. B BB BBB b b BB. B b. B b BB b b. B. B b. B b. BB. B. BB b. B. B. B. B b. N. B b. B. BB. B. B. Nn. Mmmmmmmnn. M. B. B. B. B. B. B. B. B. B. B b. Nn. b. B. N. M. B. B. Mm. N n m. BB b. B b b BB b b b bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb b b b bnnnnnnnnnnnnnnnnnnnnnnnbbñnnnnnbnbkknnnmkkk. Kkkk. B b b b. B BB b bbbbbbbbbbbbbbbbbbbb b b BB f
Mm
Yes I have experienced it. Nothing can feel more than that,
ഹരി ഹര സുദനയ്യപ്പ ശരണം
ഘനഗംഭീര ശബ്ദം❤ മനോഹരം🙏
11KV current nte power aanu e songs Sabarimala il ninnu kelkumpol body il undakunnath.. powerful songs..Swamiye Saranam Ayyappa
Nallathuvaruthuka...amazing song.....
Aaa sound kelkumbol thanne manassinoru prethyeka anubhuthi... Orupadishtam.. Swami Saranam..🙏🙏🙏🙏😊😊
Satyam...ayappante song padunnathil feel um oru prethyekatayum thonniyitullath idhehathinteyum mg Sreekumar inteyum songs anu❤️
Swamiye Saranamayyappa Angayude Paadhathil Njangalude Sirassarpikkunnu. Lokathilulla Evareyum Sugha Santhoshathaal Vaykkuka Ponnampalavaasa 🙏
ఓం శ్రీ స్వామియే శరణం అయ్యప్ప ❤️❤️❤️❤️
ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ,, 🙏🏻🙏🏻💐
மலையாளம் தெரியாது
ஆனால் ஐயா ஜெயன்
பாடியுள்ள ஐயப்பன் பாடல்களை மீண்டும் மீண்டும் கேட்கிறேன்
Romba santhosham 🙏🙏🙏
ഹാ.. കേൾക്കാനെന്തൊരുസുഖം!
ജയവിജയൻമാരുടെ വിജയം'
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ സ്വാമിയേ ശരണമയ്യപ്പാ❤❤
Swami Saranam AYYAPPA
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏swamiye saranam ayyappa saranam🙏🙏🙏
Ayyappa ശരണം❤❤❤
Sweet bhakthi ganangal ❤🙏🙏🙏🙏🙏🔱🔱🔥🔥🌹🌹💕💕
അനർവചനീയമായ ഭക്തി🙏🙏🙏
അയ്യപ്പാ..... എന്റെ അയ്യപ്പാ.... 🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️
SWAMIYE SARANAM AYYAPPA.
Ente ayyappa anugrahikkane ponnu thamburane😢❤
Ethra mnoharm Anu oro varikal ethu kelku bol enrge paryanpatukella👌👌🙏🙏🙏🙏🙏🙏
അയ്യപ്പാ ശരണം 🙏🙏
Om Sri Swamiye Saranam Ayyappa Jai
സ്വാമിയേ ശരണമയ്യപ്പാ 🙏
👌👌👌🙏🙏🙏saranam Ayyappa
അയ്യപ്പ bhaktiganam vol- 11 by yesudas voice...athum avide poy. ...linil ninnum kelkanam....ellllaaa songs um nammal veetil erunnu kettal very good but feel cheyanamenkil sannidanm linil ninnum kelkanamm❤❤
Here Ayyappa songs of Sri JayaVijaya presents a lot of Bhakthi mood ❤️🔥🎉🙏👍
Ellam super songs
വൃശ്ചിക പൂമ്പുലരി....... കേൾക്കുമ്പോൾ,.. മനസ്സ് നിറഞ്ഞു പോകുന്നു
சாமி சரணம் ஐயப்பா
Ayyappa, njangale kakkane.... #decommissionmullaperiyaardam
Vere onnum illa ayyappa
സ്വാമിയേ ശരണമയ്യപ്പാ
ஸ்வாமியே.சரணம்..ஐயப்பா..🙏🙏🙏🙏🙏
നാമിക്കുന്നു സാർ
Om ganeshaya namah 🙏
Swamiye saranamayyappa 🙏
🙏🙏🙏
ശ്രീകോവിൽ നട തുറന്നു .... പൊന്നമ്പലത്തിൽ...!!!
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
Nice ❤❤❤❤❤❤thanks
Swamy sharanam, swamiye sharanamayyappa !!!!!😍😺🤴🙏🙏🙏🙏🙏🙏
swami saranam ......
ശ്രീകോവിൽ നട തുറക്കുന്ന കാണുന്ന അതേ സുഖം ഈ പാട്ട് കേട്ടാൽ അനുഗ്രഹിത ശബ്ദം സുഖകരമായ ഈണം നല്ല സാഹിത്യം സർവ്വോപരി നല്ല ഉൻമേഷദായകം
00
00
0
⁰⁰0
0
സ്വാമി ശരണം❤️
SWAMIYEE.SARANAM.AYYPPA
എന്റെ bhaghavane🙏🙏🙏
സ്വാമിയേ ശരണമയ്യപ്പ 🙏♥️🙏🔥🌹🙏
Aapatbanadavane Sharanam ayyappa
മനോഹരം. സ്വാമി ശരണം ❤🙏🏻
Sarvashree Jaya and Vijaya blessed with a chance to accompany Chempai Vaidhyanatha Bhagavathar in their younger stage.
നല്ലത്തുവരുത്തുക
WOW!! Swamiye Sharam Ayyappa!
Harihara Suthan Anantha Chithan Ayyanayyappa Swamye Saranam Ayyappa
Swamiye saranamayyappa🙏🙏🙏
സ്വാമി ശരണം
സൂപ്പർ
ശ്രീകോവിൽ നട തുറന്നു : എന്തൊരു ഗാനമാണ്. മനം നിറഞ്ഞു പോവും . ഇതിന്റെ സ്രഷ്ടാക്കൾക്ക് ഒരായിരം കൂപ്പു കൈ
Ente Ayyappan....Swamiye Saranamayyappa...
സ്വാമി ശരണം🙏🙏🙏🙏🙏🙏🙏🙏
Super, evergreen, swami saranam
സ്വാമിയേ sharanamayappa
🙏Ayyappaa Saranam🤩
Swamiye saranamayyappa fantastic
swamiye sarana myyappo
സ്വാമിയേ ശരണം അയ്യപ്പാ
എരുമേലി ശ്രീ ധർമ്മ ശാസ്താവിനെ തൊഴുതു കാള കെട്ടി അമ്പലത്തിൽ തൊഴുതു അഴുത നദിയിൽ മുങ്ങി കല്ലെടുത്തു അഴുത മേട് കയറി കല്ലിടാം കുന്നിൽ കല്ല് ഇട്ട് തൊഴുതു അവിടെ നിന്ന് മുക്കുഴി ദേവിയെ തൊഴുതു കരിയിലാം തോട് കടന്നു കരിമല കയറി വലിയാനവട്ടം വഴി ചെറിയാന വട്ടം കഴിഞ്ഞു പമ്പയിൽ എത്തി മുങ്ങി കുളിച്ചു പമ്പാ ഗണപതി ഭഗവാനെ തൊഴുതു അപ്പാച്ചി മേട് ഇപ്പാച്ചി മേട് കടന്നു ശബരി പീഠം തൊട്ടു വണങ്ങി ശരം കുത്തിയാൽ കടന്നു തളർന്നു ക്ഷീണിച്ചു വന്നു നട പന്തലിൽ വിശ്രമിക്കുമ്പോൾ ആശ്വാസം ആവുന്ന അയ്യപ്പ ഗാനങ്ങൾ 🙏🙏സ്വാമി ശരണം 🙏🙏
Suamiyee saranamayyappa🕉️🕉️🕉️🙏🏻🙏🏻❤️❤️
Good sog
🙏🙏🙏🙏🙏.. swami saranam...
Swamy Saranam......🙏🙏🙏