വൈക്കം: നൂറ്റാണ്ടുകളുടെ ഇരുട്ടിനെ അകറ്റിയ സത്യഗ്രഹം | Sunil P Elayidom | TMJ Writers | Part 1

Поділитися
Вставка
  • Опубліковано 5 кві 2023
  • വൈക്കം സത്യഗ്രഹം: ഇരുട്ടിന്റെ ശക്തികൾ പിന്നോട്ടടിച്ച ചരിത്ര നിമിഷം. കേരളത്തിലെ സാമൂഹിക മാറ്റങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് വൈക്കം സത്യഗ്രഹം. സാമൂഹിക ജീവിതത്തിന് പുതിയ ഭാവനകളും ഊർജ്ജവും നൽകിയ പ്രസ്തുത പോരാട്ടത്തിന്റെ ശതാബ്ദി വർഷത്തിൽ പ്രഗത്ഭ പണ്ഡിതനായ സുനിൽ പി ഇളയിടം മലബാർ ജേർണലിന് വേണ്ടി നടത്തിയ പ്രത്യേക പ്രഭാഷണത്തിന്റെ ആദ്യഭാഗം.
    #sunilpilayidam #vaikomsatyagraha #themalabarjournal
    𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
    𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
    Website - themalabarjournal.com/
    Facebook - / themalabarjournal
    Twitter - / malabarjournal
    Instagram - / themalabarjournal
    WhatsApp - chat.whatsapp.com/E78RP4EtKns...

КОМЕНТАРІ • 9

  • @majeedmc3574
    @majeedmc3574 10 місяців тому

    നന്ദി സർ . ചരിത്ര സത്യം വിശദീകരിച്ചു തന്നതിന്

  • @babukallathuparambil5328
    @babukallathuparambil5328 Рік тому +1

    ലക്ഷണമൊത്ത നവോത്ഥാന മുന്നേറ്റമെന്ന നിലയിൽ വൈക്കം സത്യഗ്രഹം പ്രകാശം പരത്തുന്നു. നന്ദി.

  • @vinu1nair
    @vinu1nair Рік тому

    ഉഗ്രൻ prrsentation ❤

  • @ramachandranpillaig9047
    @ramachandranpillaig9047 4 дні тому

    ആദ്യ സത്യാഗ്രഹികൾ കുഞ്ഞാപ്പീ. ബാഹുലേയ. ഗോവിന്ദപ്പണിക്കർ എന്നിവരായിരുന്നു

  • @vyshnajamanu9736
    @vyshnajamanu9736 Рік тому

  • @maninair9829
    @maninair9829 9 місяців тому

    person living on past cases

  • @unnikrishnanvnr7230
    @unnikrishnanvnr7230 Рік тому

    14:07 വേലുത്തമ്പി ഒരു irony യേയും പ്രതിനിധാനം ചെയ്യുന്നില്ല. ചരിത്രം എന്നത് ദേശരാഷ്ട്രത്തിന്റെ ജീവചരിത്രമാവുമ്പോൾ മാത്രമാണ് അങ്ങിനെ ഒരു വിരോദാഭാസം ഉണ്ടാക്കപ്പെടുന്നത്. അവിടെ കൊളോണിയൽ ആധിപത്യത്തിനെതിരെ പൊരുതുന്ന ദേശീയ / സ്വാതന്ത്ര്യ പോരാളികൾ എന്ന ദ്വന്തം നിർമ്മിക്കപ്പെടുന്നു. അങ്ങിനെ ഒരു ഇടത്തിൽ "സ്വാതന്ത്ര്യ പോരാളികൾ " വെളിച്ചമാവുകയും ദളവ double faced ആവുകയും ചെയ്യുന്നു. ദേശീയതയെ വിമർശനാത്മകമായി നോക്കിയാൽ , ചരിത്രം Colonizer vs Colonized ദ്വന്തത്തിനെ മറികടന്നാൽ പ്രസ്തുത irony ദേശീയതയുടെ ( Colonialism/nationalism/modernity) നിർമ്മിതി മാത്രമാണന്ന് വെളിവാക്കപ്പെടും
    17:35 വിവേകാനന്ദൻ്റെ ഭ്രാന്താലയം ആണ് ചരിത്ര ബോധത്തിൻ്റെ irony. ജാതി ബോധം കൊണ്ട് തന്നെയാണ് വിവേകാനന്ദൻ അങ്ങിനെ പറഞ്ഞത്. അത് ജാതി വിരുദ്ധ മനോഭാവത്തിൻ്റെതായി അവതരിപ്പിക്കപ്പെടുന്നു.
    * ' മലയാളി മെമമോറിയൽ= കേരളീയം ' - ആ ബെസ്റ്റ്

  • @shalomsherin75
    @shalomsherin75 2 місяці тому

    Mujahideen and radical islam
    Marxism and neo salafisam😅😅

  • @sayyidbahaudheen3806
    @sayyidbahaudheen3806 Рік тому

    ❤️