വിവേചനത്തിന്റെ രാഷ്ട്രീയം : Prof. Sunil P Ilayidom

Поділитися
Вставка
  • Опубліковано 4 жов 2024
  • #sunilpilayidam #sunilpilayidom
    Part 2 - ചരിത്രം എന്ന ഫാസിസ്റ്റുകളുടെ ആയുധം : • ചരിത്രം എന്ന ഫാസിസ്റ്റ...

КОМЕНТАРІ • 11

  • @sanualuva7749
    @sanualuva7749 Рік тому +3

    മാഷിന്റെ ഓരോ പ്രെസംഗം കേൾക്കുമ്പോളും ആ വിഷയത്തിൽ നമ്മളും അതിനോട് ചേർന്ന് നിൽക്കുന്ന ഒരു feel ആണ് എനിക്ക് ഉണ്ടാവുക .💐

  • @anoopk5939
    @anoopk5939 Рік тому +2

    Truth

  • @vyshakshaji4320
    @vyshakshaji4320 Рік тому +2

    ♥️

  • @leo9167
    @leo9167 Рік тому +2

    What's the alternative you are putting forward, the communism which failed miserably by destroying the traditional way of living disregarding the degradation of natural resources and treating man as commodities it is as dismal or worse than capitalism which too has got almost all the attributes of the communism itself.

  • @sethufact1240
    @sethufact1240 11 місяців тому +1

    സംഘികൾ പറയുന്നത് ആരും വില വെയ്ക്കുന്നില്ല എന്നു മറ്റാരേക്കാളും അവർക്ക് തന്നെ അറിയുന്നതിനാൽ യുക്തിഭദ്രമായി സംസാരിക്കുകയും, എഴുതുകയും ലക്ഷക്കണക്കിനാളുകൾ വായിക്കുകയും കേൾക്കുകയും ചെയ്യുന്നവരെ ചീത്ത പറഞ്ഞു തോല്പിക്കാനാണു അവർ വൃഥാ ശ്രമിക്കുന്നത്. ശ്വാനന്മാർ കുരയ്ക്കട്ടെ സാർത്ഥവാഹക സംഘം മുന്നോട്ട് തന്നെ

  • @vbkris
    @vbkris Рік тому +1

    ഫാസിസത്തെക്കുറിച്ച് പറയാൻ വടക്കോട്ടു നോക്കുകയേ വേണ്ടാ ഇതാ കേരളത്തിൽ പരമയാഥാർഥ്യം കണ്ടില്ല എന്നു നടിച്ചുകൊണ്ടുള്ള എല്ലാ വാക്കുകളും താങ്കളുടെ വാക്കുകൾ പതിരാണ് എന്നതിന് തെളിവാണ്.

  • @DJOO780
    @DJOO780 Рік тому +2

    ആദ്യം ജാതി സംവരണം വേണ്ട എന്ന് പറയാനുള്ള ധൈര്യം കാണിക്ക്
    അത് കഴിഞ്ഞു മതി ബാക്കി
    ഒന്നുകിൽ ആർക്കും സംവരണം വേണ്ട അല്ലെങ്കിൽ സാമ്പത്തിക സംവരണം കൊണ്ട് വരണം
    ജാതി നോക്കി സംവരണം കൊടുക്കുന്നത് ശുദ്ധ ചെറ്റത്തരം ആണ്
    ജാതിയുടെ പേരിൽ കാണിക്കുന്ന എല്ലാ വിവേചനവും മനുഷ്വത്വത്തിനു വിരുദ്ധമാണ്
    ജാതി സംവരണം ചെറ്റത്തരം തന്നെയാണ്
    മനുഷ്യന് ഒരു ജാതിയെ ഉള്ളു അത് ഹോമോ സാപിയൻ ആണ്
    പിന്നെ ഇവരൊക്കെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് സംവരണം വാങ്ങുന്നത്
    ജാതി പേരും പറഞ്ഞു സംവരണം വാങ്ങുന്നത് തെറ്റല്ലേ
    മനുഷ്യൻ എന്നത് Homosapien ആണ്
    അല്ലാതെ പറയനും പുലയനും മേനോനും വർമ്മയും ഒന്നുമല്ല
    മതം നോക്കി ചിരിക്കുന്നവന്റെ മുഖം നോക്കി തുപ്പണം
    അപ്പൊ ജാതി പറഞ്ഞു സംവരണം വാങ്ങുന്നവന്റെ മുഖത്തും തുപ്പണ്ടേ
    Economic reservation ആണ് വേണ്ടത്
    അല്ലാതെ ജാതി സംവരണം അല്ല

  • @Kumar-ni9vd
    @Kumar-ni9vd Рік тому

    pH...chetts

  • @vbkris
    @vbkris Рік тому

    സുനിൽ, താങ്കൾ വാചാടോപംകൊണ്ട് ശ്രോതാക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നു. സമകാലീനയാഥാർഥ്യങ്ങളിൽ കുറേ കാര്യങ്ങൾ skip ചെയ്യുകയാണ് താങ്കൾ ചെയ്യുന്നത്.
    ആദ്യം ഇവിടെ കേരളത്തിൽ നടക്കുന്ന ദുഷ്പ്രവണതകളെ address ചെയ്ത് സംസാരിക്കാൻ ധൈര്യം കാണിക്കുക.

  • @freez300
    @freez300 Рік тому

    ഫാസിസത്തെക്കുറിച്ച് പറയാൻ വടക്കോട്ടു നോക്കുകയേ വേണ്ടാ ഇതാ കേരളത്തിൽ പരമയാഥാർഥ്യം കണ്ടില്ല എന്നു നടിച്ചുകൊണ്ടുള്ള എല്ലാ വാക്കുകളും താങ്കളുടെ വാക്കുകൾ പതിരാണ് എന്നതിന് തെളിവാണ്.
    സുനിൽ, താങ്കൾ വാചാടോപംകൊണ്ട് ശ്രോതാക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നു. സമകാലീനയാഥാർഥ്യങ്ങളിൽ കുറേ കാര്യങ്ങൾ skip ചെയ്യുകയാണ് താങ്കൾ ചെയ്യുന്നത്.
    ആദ്യം ഇവിടെ കേരളത്തിൽ നടക്കുന്ന ദുഷ്പ്രവണതകളെ address ചെയ്ത് സംസാരിക്കാൻ ധൈര്യം കാണിക്കുക.😂😂😂😂😅😅😅😅😅😅സ്കൂളിന്റെ പടി പോലും കാണാത്ത മദ്രസ്സയിൽ മാത്രം പോയ ആ കുറേ കാക്കന്മാരു കൂടി വന്നതാണ് ഇതിനു വർഗ്ഗീയ സ്വഭാവം വന്നത് മര്യാദയ്ക്ക് ആ നടത്തിയ സമരം ആണ് അതിന്റെ ഇടയിൽ ഇവറ്റകൾ വന്നു ഇങ്ങനാക്കി😂😂😅😅