വൈക്കം സത്യഗ്രഹം ചരിത്രങ്ങളിലൂടെ | Vaikom Satyagraha | ബിബിൻ ഷാൻ | Gurupadham TV

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 76

  • @ajithakumari5666
    @ajithakumari5666 10 місяців тому +14

    ബിസിൻ ഷാൻ വൈക്കം സത്യഗ്രഹത്തെക്കുറിച്ച് യഥാത്ഥ വിവരങ്ങൾ ലോകം മുഴുവനും അറിയിക്കാൻ കഴിഞ്ഞത് ഗുരു നിയോഗം തന്നെ ഭഗവാ ൻ്റെ അനുഗ്രഹമുണ്ടാകട്ടെ ഇനിയും ഇതുപോലെയുള്ള ചരിത്ര സത്യങ്ങൾ വെളിച്ചത്തു കൊണ്ടുവരണം❤❤

  • @sudhareghu730
    @sudhareghu730 9 місяців тому +4

    ശ്രീ ബിബിൻ sir,
    കോരിത്തരിച്ചു കൊണ്ടാണ് അങ്ങയുടെ ഈ പ്രഭാഷണം കേട്ടത്.നന്ദി....നന്ദി......നന്ദി 👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujathankachan9822
    @sujathankachan9822 10 місяців тому +9

    പ്രിയപ്പെട്ട ബിബിൻഷാ, ഇത് കേട്ടിട്ട് എന്റെ രക്തം തിളയ്ക്കുന്നു. ഗുരുവിന്റെ മഹത്വം എല്ലാവരും മനസിലാക്കുക 🙏🙏

  • @RemaLal-l1d
    @RemaLal-l1d 9 місяців тому +6

    ഈഴവർ മാത്രമല്ല എല്ലാ മനുഷ്യരും ഇത് കേൾക്കണം. ഇത്രയും മഹത്വമേറിയ ഒരു ഗുരുശ്രേഷ്ഠനെ ആർക്കും ലഭിച്ചിട്ടില്ല. ആ മഹത്വം മനസിലാക്കാതെ ബഹുഭൂരിപക്ഷം ഈഴവരും പളളികളിലും, സവർണ്ണ ക്ഷേത്രങ്ങളും അന്വേഷിച്ചു നടക്കുന്നു. 1921ലെ ക്ഷേത്ര ത്യാഗം ഇനിയും വരണം

  • @varshausha6606
    @varshausha6606 10 місяців тому +12

    ബിബിൻ ഷാൻ അഭിമാനം തോന്നുന്നു. അങ്ങയുടെ വാക്ക് ചാതുരി ലോകം എമ്പാടും പുകഴ്പ്പെടട്ടെ. ഗുരുവിന്റെ അനുഗ്രഹം വേണ്ടുവോളം ലഭിച്ച ഭാഗ്യവാൻ. അങ്ങയുടെ പാദാര വിന്ധങ്ങളിൽ സാഷ്ട്ടാഗ പ്രണാമം. ഗുരു പദം TV ക്കും പിന്നണി പ്രവർത്തകർക്കും ഹൃദയത്തിൽ നിന്നും നിറഞ്ഞ ആശംസകൾ. നി ങ്ങളുടെ ഈ ഉദ്യമം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @AnanthuKrishnan-y4w
    @AnanthuKrishnan-y4w 10 місяців тому +6

    ബിബിൻജി വളരെ അഭിമാനം തോന്നുന്നു,🙏 ഭഗവാന്റെ കൃപയാൽ ലോകം മുഴുവൻ ഈ സത്യങ്ങൾ അറിയാൻ ഭഗവാൻ നിയോഗിച്ച മറ്റൊരു നടരാജഗുരുവാണ് അങ്ങ്. ഇനിയും ഇതുപോലെ ഒളിഞ്ഞു കിടക്കുന്ന നമ്മുടെ പൂർവ്വികർ ചെയ്ത സത്യങ്ങൾ ലോകം അറിയട്ടെ. ഭഗവാൻ അതിനുള്ള അവസരങ്ങൾ അനുഗ്രഹിച്ചുതരട്ടെ 🙏🙏🙏🙏

  • @SanthoshSRpumpssystem
    @SanthoshSRpumpssystem 8 місяців тому +3

    ബിബിൻ ഷായുടെ ഇടിവെട്ട് പ്രഭാഷണം അതിഗംഭീരം. . നമ്മുടെ പ്രിയപ്പെട്ടവർക്ക് ചരിത്രപരമായവൈക്കം സത്യാഗ്രഹത്തിലെ സസൂക്ഷ്മമായ വിലപ്പെട്ട അറിവുകൾ വ്യക്തതയോടെ നൽകിയ ബിബിൻഷാ എന്ന ഗുരുവിന്റെ അനുഗ്രഹീനായ മഹാപുരുഷന് കോടി നമസ്കാരം. ഗുരു നാമം ജയിക്കട്ടെ
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Unnikrishnan-ts9gr
    @Unnikrishnan-ts9gr 10 місяців тому +6

    ഈ പ്രസംഗം കേട്ടപ്പോൾ TK മാധവൻ എന്ന മഹാനെ നേരിട്ട് കണ്ട പോലെ തോന്നി.

  • @sheejamohanan4156
    @sheejamohanan4156 10 місяців тому +3

    ഇത്രയും ചരിത്രം അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏🙏

  • @smitharemanan3305
    @smitharemanan3305 10 місяців тому +9

    ബിബിൻ പൊങ്കാല ഇടുന്നവർ ഇട്ടോട്ടെ അത് അവരുടെ സ്വാതന്ത്ര്യം. But നമുക്ക് പറയാനുള്ളത് തല ഉയർത്തി നിന്ന് ധൈര്യമായി പറയാം. അതിനുള്ള അവകാശം നമുക്കുണ്ട്

  • @lethaprasad1067
    @lethaprasad1067 3 місяці тому

    കടലോളം അറിവ് തന്ന അങ്ങേക്ക് ഒരായിരം നന്ദി ❤️🙏🙏❤️

  • @aromalkspanicker1519
    @aromalkspanicker1519 10 місяців тому +4

    Om sreenarayana parama guruve nama.
    Dear Bibin sir, we are very grateful to hear such a speech from you,thank you very much gurupadam tv❤🎉

  • @meyt8057
    @meyt8057 10 місяців тому +2

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏🙏ബിബിൻ ജി അങ്ങയുടെ പ്രഭാഷണം ഞങ്ങൾക്ക് വളരെ ഇഷ്ടം ആണ് ഈ വൈക്കം സത്യാഗ്രെഹത്തിൽ പങ്കെടുതത് പോലെ ആയി

  • @omanamani6185
    @omanamani6185 10 місяців тому +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏🙏 ബിബിൻ്റെ ഈ effort ന് മുൻപിൽ നമിക്കുന്നു ,🙏 നന്ദി ഗുരു പദം 🙏

  • @pramodbalakrishnan5944
    @pramodbalakrishnan5944 10 місяців тому +2

    പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @Santhy.p
    @Santhy.p 10 місяців тому +2

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🕉️🙏🌹🙏🕉️🙏❤❤❤

  • @sudhakurup4331
    @sudhakurup4331 10 місяців тому +2

    ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏

  • @jayeshjdas
    @jayeshjdas 2 місяці тому

    ഒരുപാട് അറിവുകൾ പകർന്നു തന്നതിന് നന്ദി ❤️

  • @pushpammasurendran1509
    @pushpammasurendran1509 10 місяців тому +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @mohiniamma6632
    @mohiniamma6632 10 місяців тому +1

    🙏ഗുരു ഓം🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏

  • @SheelaSali
    @SheelaSali 10 місяців тому +1

    ശ്രീ നാരായണ ഗുരുവേ നമഃ

  • @kuttappank7420
    @kuttappank7420 10 місяців тому +2

    Thanking you for your informative speech

  • @anugrahtreghu5874
    @anugrahtreghu5874 6 місяців тому +1

    Dear Bibin May Bhagavan bless you with health to enlight the society with historical events in your powerful words. 🎉

  • @kuttappank7420
    @kuttappank7420 10 місяців тому +2

    ❤ very informative speech and thanking you

  • @yesodharavasudevan6840
    @yesodharavasudevan6840 10 місяців тому +1

    Namaskar.Bibin.Excellent information.I am very proud of you. Keep up the good work.

  • @leelaleelamma-yo7qk
    @leelaleelamma-yo7qk 10 місяців тому +1

    ❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤

  • @suvsri7690
    @suvsri7690 9 місяців тому +1

    Thanks for the great speech

  • @sinisobin8962
    @sinisobin8962 10 місяців тому +3

    U can do something more our religion ,u are a capable person,very interesting and very knowledge
    talk

  • @remababu3762
    @remababu3762 10 місяців тому +2

    Very good speech ❤❤❤

  • @sunithabijoo8506
    @sunithabijoo8506 10 місяців тому +2

    Best wishes💐🙏

  • @kavithaajith3123
    @kavithaajith3123 10 місяців тому +3

    Sir

  • @shybavinod6031
    @shybavinod6031 9 місяців тому +1

    Thanks vlbln sir🎉🎉🎉

  • @lekhapg9242
    @lekhapg9242 10 місяців тому +2

    🙏🙏🙏

  • @firozahamed9044
    @firozahamed9044 10 місяців тому +1

    Very good speech

  • @Berlykottayam1
    @Berlykottayam1 10 місяців тому +2

    🙏🙏🙏❤

  • @RajaneeshManikuttan
    @RajaneeshManikuttan 10 місяців тому +1

    സൂപ്പർ

  • @radhikaraghavan4030
    @radhikaraghavan4030 10 місяців тому +2

    ഈഴവർ മുതൽ താഴോട്ടുള്ള ഹിന്ദു സമുദായക്കാർക്ക് തീണ്ടാപ്പലക (സവർണ്ണർക്ക് തെണ്ടാനുള്ള പലക )കൾ കടന്ന് റോഡിലൂടെ നടക്കാൻ സ്വാതന്ത്ര്യം ഇല്ലായിരുന്നു എന്നാൽക്രിസ്ത്യാനികൾക്കും മുസ്ലിംങ്ങൾക്കും സഞ്ചരിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാൽ തൊട്ടടുത്തുള്ള പുരയിടത്തിലെ തെങ്ങുകളിൽനിന്ന് തേങ്ങയിടുന്നതിനുഅയിത്തജാതിക്കാർക്ക് യാതൊരു തടസ്സവും ഇല്ലായിരുന്നു. ഈപൊരുത്തക്കേടുകളും സർക്കാരിന്റെ ശ്രദ്ധയിൽ പ്പെടുത്താൻ ശ്രമിച്ചെങ്കിലും സർക്കാർ കണക്കിലെടുത്തില്ല
    നമ്മുടെ ടി. കെ. മാധവനേആലുംമൂട്ടിൽ കേശവൻ ചാന്നാന്റെയും കോമിലേഴത്ത്ഉമ്മിണി അമ്മയുടെയും മകനായിരുന്നു (സമ്പന്നതയുടെ മടിത്തട്ടിൽ )

  • @sinimolshyju9715
    @sinimolshyju9715 10 місяців тому +1

    🎉

  • @lethaprasad1067
    @lethaprasad1067 3 місяці тому

    ❤️❤️🙏🙏🙏🙏❤️❤️

  • @SHAJISD-np2vk
    @SHAJISD-np2vk 10 місяців тому +2

    Best wishes to Bibin Shan...

  • @sunithaviswanath5951
    @sunithaviswanath5951 25 днів тому

    ❤🙏♥️

  • @jincyvijeesh483
    @jincyvijeesh483 10 місяців тому +1

    ❤‍🔥❤‍🔥❤‍🔥❤‍🔥

  • @rekhak299
    @rekhak299 10 місяців тому +1

    മഹീദേവൻ - ബ്രാഹ്മണൻ

  • @SHAJISD-np2vk
    @SHAJISD-np2vk 10 місяців тому +2

    Happy deepavali to GURUPADHAM tv

  • @soumyasoumyapradeep8770
    @soumyasoumyapradeep8770 10 місяців тому +1

    👍👍👍

  • @ZoologyInMalayalam
    @ZoologyInMalayalam 10 місяців тому +1

  • @sinisobin8962
    @sinisobin8962 10 місяців тому +1

    🎉🙏🙏🙏

  • @anithasajeev2394
    @anithasajeev2394 10 місяців тому +1

    👍👍👍👍🙏🏻

  • @sinisobin8962
    @sinisobin8962 10 місяців тому +1

    More videos

  • @creativebox7193
    @creativebox7193 10 місяців тому +1

    🙏🙏🙏🙏🙏

  • @manjuprathapan1029
    @manjuprathapan1029 6 місяців тому +1

    👍👍👍👍👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @raveendranc9218
    @raveendranc9218 10 місяців тому +2

    കാലം ഇത്രയും മാറിയി ട്ടും സത്യം എന്തെ ന്നറിയയാൻ ഒരു പേജു പോലും മറിച്ചു നോക്കാൻ മിനക്കെടാത്ത ഇവനൊക്കെ സത്യാന്വേ ഷിയുടെ നെഞ്ചത്ത് പൊങ്കാല ഇടാതെ മറ്റെന്തു ചെയ്യാനാ? കഴുത കാമം കരഞ്ഞു തീർക്കും എന്നാണല്ലോ!

  • @SHAJISD-np2vk
    @SHAJISD-np2vk 10 місяців тому

    Ohm sree Narayana guruve Namaha... Kerala government long time pending the socio economic cast senses uder pressure by the upper cast, while cases failed in Supreme Court and High Court for cast senses... Ezhava, muslim, Latin and anglo, nadars, vishwakarma, dheevaras, OBC, SCs, Sts... getting 40 percentage reservation and EWS 10 percentage.. In Bihar increased reservation for OBC STs SCs to 75 percentage.. We want to increased reservation like Bihar.. United all categories of cast... for the reservation given for cast that due the class divisions of Chathurvarnam... We planing for election votters pressure group to get our right for equality and economic growth...
    Ohm sree Narayana guruve Namaha..

  • @sinisobin8962
    @sinisobin8962 10 місяців тому +1

    U have to speak put more videos,now some yukthivadikal talking against gurudevan

  • @rajanipushparajan4643
    @rajanipushparajan4643 6 місяців тому +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏

  • @rajukesavan3536
    @rajukesavan3536 10 місяців тому +1

    🙏🙏🙏❤

  • @deepasunil3508
    @deepasunil3508 10 місяців тому +2

    🙏🙏🙏

  • @ajithakumaritk1724
    @ajithakumaritk1724 10 місяців тому +1

    🎉❤🎉

  • @Rohinipurushan
    @Rohinipurushan 10 місяців тому +1

    🙏🙏🙏

  • @sadanandanpn9410
    @sadanandanpn9410 10 місяців тому +1

    🙏🙏🙏

  • @padminip.n9814
    @padminip.n9814 10 місяців тому +1

    🙏🙏🌹

  • @sachuhari187
    @sachuhari187 10 місяців тому +1

    🙏🙏

  • @smithapraveen40
    @smithapraveen40 10 місяців тому +1

    🙏🙏🙏👍

  • @ushamohan4525
    @ushamohan4525 10 місяців тому +1

    🙏🙏🙏

  • @sachinsaji991
    @sachinsaji991 10 місяців тому +1

    🙏🙏🙏🙏

  • @beenababu6459
    @beenababu6459 10 місяців тому +1

    🙏🙏

  • @srividhyag994
    @srividhyag994 10 місяців тому +1

    🙏🏻