ഞാൻ ഇസ്രായേൽ ആണ് ജോലി ചെയ്യുന്നത്, എന്തേലും spl food ഉണ്ടാക്കുന്ന സമയം ഇദ്ദേഹത്തിന്റെ videos ആണ് ആദ്യം നോക്കാറ് 😊chilli chicken, fried rice okke, പിന്നെയും കുറെ recipes, ഞാൻ ചെയ്തിട്ടുണ്ട് thankz bro,, god bless you 🙏🏼
താങ്കളുടെ കൈപുണ്യത്തിന് നന്ദി.... ഞാൻ ചില്ലി ചിക്കൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു വീട്ടിൽ ഏല്ലാവർക്കും ഇഷ്ടപ്പെടു .. ice cream ഞാൻ try ചെയ്തു നോക്കണം. താങ്കളുടെ ഒരു വിധം recepie try ചെയ്തു easy ഉം ആണു ഏളുപ്പവും ആണ് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നത് ആണ്👍🏼
ഞാൻ എന്റെ മക്കൾക്ക് ഐസ്ക്രീം ഇതുവരെ വീട്ടിലുണ്ടാക്കി കൊടുത്തിട്ടില്ല പുറത്തു നിന്ന് വാങ്ങാറാണ് പതിവ്, താങ്കളുടെ recipe try ചെയ്തുനോക്കി കുട്ടികൾക്ക് ഒത്തിരി ഇഷ്ടമായി Thank u shan🥰
ഹലോ ഷാൻ തങ്ങളുടെ ഓരോ വീഡിയോസും ഞാൻ പലവട്ടം കാണും. എന്റെ പേരക്കുട്ടികൾക്കു വേണ്ടി എല്ലാം ഒന്ന് ചെയ്തു നോക്കും. സൂപ്പർ.എനിക്ക് ഒത്തിരി ഇഷ്ട്ടായി. 🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ ഇത്രയും കാലം വിചാരിച്ചത് ഐസ്ക്രീം ഉണ്ടാക്കുന്നത് വളരെ ഭയങ്കര എന്തോ ആണെന്നാണ് 🤔 ഇപ്പൊ മനസ്സിലായി ഇത്ര സിമ്പിൾ ആയിരുന്നു എന്ന് 😅 അടിപൊളി താങ്ക്യൂ ഷാൻ ജിയോ 😜💖✌
നിങ്ങൾ ആയത് കൊണ്ട് മൂന്ന് മിനിറ്റ് കൊണ്ട് കഴിഞ്ഞു ... വേറെ ആരേലും ആണേൽ എന്റെ അമ്മക്ക് അതാണ് ഇഷ്ടം എന്റെ കുഞ്ഞമ്മക് ഇതാണ് ഇഷ്ടം എന്നൊക്കെ പറഞ്ഞു മണിക്കൂർ ഒന്ന് ആക്കിയേനെ 😂
I have subscribed to your channel . I don't watch your videos much because I'm. very busy. But I really appreciate your sincere effort in making videos in an easy understandable simple way with out any masala and useless talk. You are on point and perfect. Ente subscription kaarenem ningallkku enthengilum. Upakaarem undaakumo eenareela... But atleast ningalkku athu oru prolsahanem Aayekkam..enna viswaasathode. .All the best wishes Mr. Shaan!
നിങ്ങളുടെ വീഡിയൊ തുടക്കം മുതൽ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ വളരെ വ്യത്യസ്തനായ ഭക്ഷണം പാകം ചെയ്യുന്ന വ്യക്തിയാണ് താങ്കൾ അളവ് എന്നൊക്കെ പറഞ്ഞാൽ കിറുകൃത്യം പാചകം ചെയ്യാൻ അറിയാത്ത ഏതാ രാൾക്കും വളരെ താങ്കളുടെ വീഡിയൊ കണ്ട് പാകം ചെയ്യാം പിന്നെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത കമന്റ് ചെയ്താൽ ഉടനടി നന്ദി വാക്കോടുകൂടി റീപ്ലെ തരുന്നു അത് മറ്റ് ജാഡ കാണിക്കുന്ന യൂടൂബേയ്സ് കൂടി മാതൃകയാക്കട്ടെ god bless you🥰
Etavum kuranja subscribers undayruna tym muthal kanunath anu e page. Ithil ninum porotta mixed fried rice oke indaki. Shan parayina amount correct aaya edutha crct taste anu. Onum additional cherkanda. Your videos are inspiring ones bcz iam not a professional cook.. Then also it came out so well... Thank you..
Frnd, main aayit ahh rateil etratholam undaakam and engane customise cheyam ennathil aanu karyam. It might not be useful to you but useful to someone else.
ഇദ്ദേഹത്തിന്റെ അയൽവാസി ആയ മതിയാരുന്നു.. 😍
🤣🤣🤣🤣🤣🤣❤️
😂😂😂
Njanum eppozum vijarikarund. adipoli receipesaanu ellaaam
😀😀😀😀
😂
ഓരോ തവണയും നിങ്ങൾ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് .🥰 ഓരോ നിമഷവും വിലപ്പെട്ടതാണ് 💯
Thank you Fathima
അതെ... Love from മലപ്പുറം... കോട്ടക്കൽ 🥰
ഞാൻ ഇസ്രായേൽ ആണ് ജോലി ചെയ്യുന്നത്, എന്തേലും spl food ഉണ്ടാക്കുന്ന സമയം ഇദ്ദേഹത്തിന്റെ videos ആണ് ആദ്യം നോക്കാറ് 😊chilli chicken, fried rice okke, പിന്നെയും കുറെ recipes, ഞാൻ ചെയ്തിട്ടുണ്ട് thankz bro,, god bless you 🙏🏼
Thank you arudhathy
താങ്കൾ ഏത് റെസിപ്പിയായലും എത്ര നന്നായി ആണ് പ്രസന്റ് ചെയ്യുന്നത്👍👌
എന്തെങ്കിലും ഫുഡ് ഉണ്ടാക്കാൻ നോക്കിയാൽ ഫസ്റ്റ് നോക്കുന്നത് ഈ ചാനെൽ ആണ് ❤❤❤
Thank you Muhammed
Njanum
ഞാനും
താങ്കളുടെ കൈപുണ്യത്തിന് നന്ദി.... ഞാൻ ചില്ലി ചിക്കൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു വീട്ടിൽ ഏല്ലാവർക്കും ഇഷ്ടപ്പെടു .. ice cream ഞാൻ try ചെയ്തു നോക്കണം. താങ്കളുടെ ഒരു വിധം recepie try ചെയ്തു easy ഉം ആണു ഏളുപ്പവും ആണ് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നത് ആണ്👍🏼
Thank you Supriya
Easy ആയി എല്ലാം പറ്റുമെന്ന് പഠിപ്പിക്കുന്ന ഷാൻ 🥰
Thank you biji
ഞാൻ എന്റെ മക്കൾക്ക് ഐസ്ക്രീം ഇതുവരെ വീട്ടിലുണ്ടാക്കി കൊടുത്തിട്ടില്ല പുറത്തു നിന്ന് വാങ്ങാറാണ് പതിവ്, താങ്കളുടെ recipe try ചെയ്തുനോക്കി കുട്ടികൾക്ക് ഒത്തിരി ഇഷ്ടമായി Thank u shan🥰
Thank you bro. 🙏🏻വലിച്ചു നീട്ടാതെ കാര്യം അവതരിപ്പിക്കുന്നതിന്. Super ice cream👍❤️
Thank you sindhu
അവതരണത്തിന് ഇത്രേം.... പ്രാധാന്യം കൊടുക്കുന്ന ഷാൻ ജിയോ
നിങ്ങൾ പൊളി ആണ്
🤝🤝🤝🤝🌹🌹🌹🌹
Thank you shaju
shan ടെ റെസിപ്പി കുറെയൊക്കെ ഞങ്ങൾ ഉണ്ടാക്കി...കുറേ ഇഷ്ട്ടം ഷാൻ ജി..❤
ഞാൻ ഇത് try ചെയ്ത് ❤❤ pista fvr ad ചെയ്ത ചേയിതെ adi powli aarinnu tku shan chetta 🥰
ചുരുങ്ങിയ സമയംകൊണ്ട് പറഞ്ഞുതരുന്ന പുതിയ പുതിയ വെറൈറ്റി റെസിപ്പിയുമായി വരുന്ന ഷാൻജിയോ ചേട്ടന്റെ ഫുഡ് പൊളി ആണ്
Thank you so much❤️
ഹലോ ഷാൻ തങ്ങളുടെ ഓരോ വീഡിയോസും ഞാൻ പലവട്ടം കാണും. എന്റെ പേരക്കുട്ടികൾക്കു വേണ്ടി എല്ലാം ഒന്ന് ചെയ്തു നോക്കും. സൂപ്പർ.എനിക്ക് ഒത്തിരി ഇഷ്ട്ടായി.
🙏🙏🙏🙏🙏🙏🙏🙏🙏
Thank you girija
വലിച്ചു നീട്ടാതെ കുറഞ്ഞ സമയത്തിനുള്ളിൽ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന ഷാനിനു നന്ദി. ഞാൻ താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു.
Thank you Nitha
👍🥰
ഞാൻ ഇത്രയും കാലം വിചാരിച്ചത് ഐസ്ക്രീം ഉണ്ടാക്കുന്നത് വളരെ ഭയങ്കര എന്തോ ആണെന്നാണ് 🤔 ഇപ്പൊ മനസ്സിലായി ഇത്ര സിമ്പിൾ ആയിരുന്നു എന്ന് 😅 അടിപൊളി താങ്ക്യൂ ഷാൻ ജിയോ 😜💖✌
Thank you Joseph
ഞാനും വിചാരിച്ചു ice ക്രീം ഉണ്ടാകുന്നത് വലിയ ബുദ്ധിമുട്ടാണ് എന്ന്. ഷാനിന്റെ വീഡിയോ കാണുമ്പോൾ എത്ര എളുപ്പമാണ്
ഞാനും ഉണ്ടാക്കി നോക്കും 🌹
വളരെ നല്ല വിവരണം ! ഒട്ടും സമയം വേസ് ടാക്കാതെ കാര്യം പറഞ്ഞുതന്നതിനു ഒരുപാടു നന്ദി 🙏
Thank you lekshmy
സൂപ്പർ . ഇതുവരെ ആരും ഇങ്ങനെ ഉണ്ടാക്കി കാണിച്ചില്ല .. വളരെ വളരെ നന്ദി ഉണ്ട് ❤
Thank you Usha
ഏറ്റവും കുറഞ്ഞ സമയത്ത് ഏറ്റവും കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കൾക്ക് നന്ദി
Thank you Jisha
Friday ഷാൻ ചേട്ടന്റെ റെസിപിക്കു വേണ്ടി wait ചെയ്യുന്നവർ ഉണ്ടോ? 🍨😋ഞണ്ട്🦀 ഉണ്ടാക്കിരുന്നു 👌thanku ☺️
✋️
Me
ഞാൻ പൊറോട്ട, ഉണ്ണിയപ്പം, പിന്നെ കേസരി try ചെയ്തിരുന്നു 🥰 നന്നായിരുന്നു
yessd
Und
Chetta നിങ്ങൾ പറഞ്ഞതുപോലെ പിടിയും കോഴിയും ഉണ്ടാക്കി നോക്കി super ayi vannu
Thank you
Shan chettan powliyanu...ithrayum adipoliyayi cooking paratharunna you Tuber ini undavilillaa....🥰🥰🥰🥰
Thank you shami
Njan അറിയുന്നത് ആണെങ്കിലും അല്ലാത്ത ഒരു dish ആക്കാൻ ആണെങ്കിലും shan ചേട്ടൻ്റെ receipe മാത്രേ nokkarullu....simple ആണ്....tastey ആണ്.....easy method ആണ്.....thank uuu Shan chetta....ice cream udane try cheyyum
Thank you Reji
@@ShaanGeo 🥰🙏
അങ്ങനെ ice cream ഉണ്ടാക്കാനും പഠിക്കാം. Thank u shan
Thank you sreelatha
കുറഞ്ഞ സമയത്തിൽ നന്നായി അവതരിപ്പിക്കുന്നു നിങ്ങൾ സൂപ്പർ ആണ്
Thank you Ali
എന്റെ പൊന്നോ ഒരു രക്ഷ യും ഇല്ല
പൊളിച്ചു
Thank you aheeda
Very simple aayittanu kaanichathu.kkodathey only two items kondu thanks
🙏🙏
എല്ലാം success ആയിരുന്നു thankyou... കുഴിമന്തി എല്ലാവർക്കും ഇഷ്ടപ്പെട്ടു 👍🏻👍🏻
എനിക്ക് എന്തു ഇഷ്ട്ടമാണെന്നോ ഇ ചാനൽ പാവപെട്ട ഞങ്ങളെ പോലുള്ളവർക്ക് ഉപകാരമുണ്ട് ഞാൻ പലതും ഉണ്ടാക്കി നോക്കിയിട്ടുണ്ട് സൂപ്പർ
Thank you Meena
കാണുമ്പോൾ തന്നെ അറിയാം അടിപൊളി ആണന്ന്,,,പൊളിച്ചു ചേട്ടാ... 👍👍👍
Thank you dippu
ഐസ്ക്രീം ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് ഇപ്പോഴാണ് മനസ്സിലായതു്.thanks for recipe
Thank you mohanan
ഏറ്റവും ഹൃദ്യമായ രീതിയിലുള്ള അവതരണം 🥰
❤️🙏
ഞാൻ ഏത് അറിയാത്ത റെസിപ്പി ഉണ്ടാക്കുമ്പോഴും ഷാൻ ചേട്ടന്റെ റെസിപ്പി ആണ് ചെയ്യാറ് 👍🏻
Happy to hear that😊
Hi. Shaan your presentation was very nice and I really loved your cooking 😊
Thank you so much 🙂
Korach space korakam😂
The 28 person to talk to me without
@@ShaanGeo u
Dream cake recipe cheyyamo
❤️❤️❤️❤️❤️❤️Shaan geo fan❤️❤️❤️❤️❤️❤️❤️❤️❤️❤️.... Cooking simple anennu kanichu tharunathinu thanknyou soooo muchhhhhh........ Recipes okea try chyaraund shaan chettaaa❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️
Thank you very much ❤️❤️
njan inn try ചെയ്തു.🥺🥺my god really delicious and tasty🥲💗💗
Thank you shabna
You are very gifted and talented in explanation.. Good 💐
Thank you tiya
ഇത്ര എളുപ്പത്തിൽ ഐസ്ക്രീം ഉണ്ടാക്കാൻ പറ്റുമെന്ന് പറഞ്ഞു തന്നതിന് നന്ദി 👍
Thank you shareefa
Quick and no nonsense demonstration for every recipe. Thank you 🙏
Thanks for liking❤️
Fiona whipping cream upayogikamo
ഇനിയിപ്പോ മായം ഇല്ലാത്ത ice cream
വീട്ടിൽ തന്നെ ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കാം 😍👌👌❣️❣️❣️
@Simple 😁
🙏🙏❤️
@Simple What can you do when adults want ice-cream every day? 😂
Food ഉണ്ടാക്കണം എന്ന് ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മ വരുന്ന പേര്...... SHAN GEO..(BRO) ❤
Sir ,
You are an amazing chef ….
Thanks a lot
എളുപ്പത്തിൽ ചെയ്യാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ❤️
Thank you so much
സൂപ്പർ shan bro arkum ഇനി easy ആയിട്ട് ice-cream ഉണ്ടാക്കാം thanks
Thank you so much
Athra paadullathum ethrem easy aerunno ennu thonnnum athrakkku super avatharanam🥰🥰🔥🔥🔥🔥❤️❤️❤️❤️
Thank you anakha
@@ShaanGeo god bless you chettan❤️🥰
നിങ്ങൾ ആയത് കൊണ്ട് മൂന്ന് മിനിറ്റ് കൊണ്ട് കഴിഞ്ഞു ... വേറെ ആരേലും ആണേൽ എന്റെ അമ്മക്ക് അതാണ് ഇഷ്ടം എന്റെ കുഞ്ഞമ്മക് ഇതാണ് ഇഷ്ടം എന്നൊക്കെ പറഞ്ഞു മണിക്കൂർ ഒന്ന് ആക്കിയേനെ 😂
😀👍
വലിച്ചു നീട്ടൽ ഇല്ല 👍👍😍😍
Keep going 💯😍
Thank you Surya
#16ontrending aayittund chetta, adipoli representation anu ✨️😌
😍🙏
😇😇ഇത്രയും സിംപിൾ ആയിരുന്നോ 🤗
yente sisterinte recipe 😍😍😍she is expert in this....
Thank you Aysha
❤🥰
Ith ithra simple aayirnno 😗❤🔥nyzz vijeo
Thank you anush
I have subscribed to your channel . I don't watch your videos much because I'm. very busy. But I really appreciate your sincere effort in making videos in an easy understandable simple way with out any masala and useless talk. You are on point and perfect. Ente subscription kaarenem ningallkku enthengilum. Upakaarem undaakumo eenareela... But atleast ningalkku athu oru prolsahanem Aayekkam..enna viswaasathode.
.All the best wishes Mr. Shaan!
Thank you very much
Thanqu Bro...ithraykk simple aayirunnoo🥰🤗🤗
😍🙏
ഞാൻ ഉണ്ടാക്കി നോക്കി ഇത് അടിപൊളി ആണ് ❤
Very tasty 😊
Thank you❤️
Ee cream thane alle cake 🍰 il upyogikune
2 um same type ano
Chetta whipping cream engane fridgel vechal kattayagum njan evide 2 days aayi kaathirikkunnu icecream kazhikkan eppo cream maathram kazhichindirikkunnu athu ice aagunnilla😢
Try another brand
നിങ്ങളുടെ വീഡിയൊ തുടക്കം മുതൽ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ വളരെ വ്യത്യസ്തനായ ഭക്ഷണം പാകം ചെയ്യുന്ന വ്യക്തിയാണ് താങ്കൾ അളവ് എന്നൊക്കെ പറഞ്ഞാൽ കിറുകൃത്യം പാചകം ചെയ്യാൻ അറിയാത്ത ഏതാ രാൾക്കും വളരെ താങ്കളുടെ വീഡിയൊ കണ്ട് പാകം ചെയ്യാം പിന്നെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത കമന്റ് ചെയ്താൽ ഉടനടി നന്ദി വാക്കോടുകൂടി റീപ്ലെ തരുന്നു അത് മറ്റ് ജാഡ കാണിക്കുന്ന യൂടൂബേയ്സ് കൂടി മാതൃകയാക്കട്ടെ god bless you🥰
Thank you very much❤️
I am a regular viewer of your channel and using your recipes for my cooking. I should try this ❤ . Thank you for your easy recipes
Thank you so much 🙂
എത്ര സിംപിൾ ആയി പറഞ്ഞു തന്നു.. താങ്ക്സ്
Thank you mini
Could you please start breakfast and lunch series?
Yep
Mattulla vloggersne pole veruppikaathe pettonn kaaryangal avatharippichu hats of u... Insha Allah I will try this recipe
Thank you shahina
Chef geo is amazing 😍
🙏
ഞമ്മളെ ഷാൻ ചേട്ടൻ പൊളിയല്ലേ ❤️😍😘😘👍🏻
Thank you rinu
Very simple😀
Looking yummy...😋😋
Thanks a lot 😊
Ath ഐറ്റം ഉണ്ടാകണേലും ആദ്യം noka ഇതേഹത്തിന്റെ chanala 🥰
👍
Super. തീർച്ചയായും try ചെയ്യും. Thank you for sharing
Thank you molly
Shan broii... Ithu adipoli.. Easy to prepair.. vil try... Next കല്ലുമ്മക്കായ് കൊണ്ടുള്ള items kanikane plsssss
❤️👍
Looks so delicious. Very easy to make too.👍🏻👍🏻
Thanks a lot 😊❤️
@@ShaanGeochetta vipim cream vedikyan kitto
I hope God must have a special place in heaven for you @@ShaanGeo ☺
@@dhanudhinil4128 ys
താങ്കളുടെ എല്ലാ വീഡിയോയും സൂപ്പറാണ്.
Thank you girija
ഉണ്ടാക്കി നോക്കി
അടിപൊളി 😍
Thank you shabana
മറ്റു cooking ചാനൽ unsubscribe ചെയ്യാൻ തോന്നും ചേട്ടൻ്റെ ഒരു വീഡിയോ കണ്ടാൽ.... ഇതാണു അവതരണം ഇതാവണം അവതരണം....❤️👍🏻👍🏻👏🏻👏🏻👏🏻
Thank you kens
ആർക്കും പെട്ടെന്ന് വ്യക്തമായി മനസ്സിലാകുന്ന രീതിയിലാണ് ഇതിൽ കാര്യങ്ങൾ വിവരിക്കുന്നത്
🙏😍
Whipping cream engane vettil mayam illate undakkam
Njan ith indaakki nokki its result was superb it was very tasty....but there is any way to reduce its melting speed
❤️🙏
Njan thangalude channel follow cheyyunna alanu . Athupole arekure items cheith nokkiyittund...allam success aitnd..thank u somuch
Thank you Nisha
Hello Shaan geo, I regularly watch your videos. Thank you for your amazing recipes.
I have a doubt to ask.
If whipping cream & fresh cream same??
Thank you . No both are different
താങ്കളുടെ ഞണ്ട് റോസ്‌റ് ഉണ്ടാക്കി
ഉഗ്രൻ ആയിരുന്നു .
thanks 🙏
Thank you regini
Have tried your beef and shrimp pickle, and it came out sooooo good 👍, will try this too..thx you 😉
My pleasure 😊
Samayathinu vila kodukkunna shan geo... ...👍👍👍👍👍
Thank you❤️❤️
It's an amazing and fast making recipe thank u so much for sharing 👌👍👌
Most welcome 😊
എന്ത് ആയാലും പരീക്ഷിക്കും👌👌👌
Thank you Ancy
Wow Shaan. Yummy icecream😋😋😋👌👌👌👍👍👍
Thank you so much 😊
Ice cream ithrayum simple ayitt undakkunna oral nammude shan bro Mataram ♥️ 👌
Thank you lekshmi
Thank you for this yummy recipe 👌🏻😋
My pleasure 😊
Tanquu.. ചേട്ടാ
ഞാൻ കാത്തിരുന്ന വീഡിയോ 😊😊
Thank you Rakhi
Wow.... Excellent sir .... thank you 🙏🏻👌🏻😍
Most welcome
Etavum kuranja subscribers undayruna tym muthal kanunath anu e page. Ithil ninum porotta mixed fried rice oke indaki. Shan parayina amount correct aaya edutha crct taste anu. Onum additional cherkanda. Your videos are inspiring ones bcz iam not a professional cook.. Then also it came out so well... Thank you..
Thank you so much
Simply superb 👌 recipe with many ideas and variations
Thanks a lot
വീഡിയോ വളരെ യൂസ്ഫുൾ ആയിരുന്നു dear ഷാൻ 🥰🙏🏼
Thank you Anithas
@@ShaanGeo thanks dear 🌹
I tried this👍👍. Thankyou for the recipe❤
Most welcome 😊
Im always a fan of ur recipes. Ipo thakkali curry vechit vanne ullu.
Thank you soumya
Looks delicious..Very detailed , simple and easy recipe as always...
Thanks a lot 😊
@@ShaanGeo hello
Inne video post cheithilalo
What happened??
Sir.. Cream cake vekkunna recipe idamo? 🤤
Recipe from heaven 🍦👍
Thanks a lot😍😍
കൊള്ളാം സൂപ്പർ. ഞാൻ ഉണ്ടാക്കാറുണ്ട്. ♥♥
Thank you Bindu
Wipping powder 50gram 130₹ ആണ്. കൻ്റെൻസ് milk 110₹ appo പിന്നെ icecream മേടിച്ച് കഴിക്കാം
Frnd, main aayit ahh rateil etratholam undaakam and engane customise cheyam ennathil aanu karyam. It might not be useful to you but useful to someone else.
Startingile....Shan geo...kelkan njan repeat adichu kelkum😍😍😍😍😍👍
Thank you very much
very nice as usual, Shan .👍
Thanks a lot 😊
Enikku chettante avatharana shyli valare ishtamaanu.. 👍👍👍
Thank you