അനന്ദു പറഞ്ഞതിനോട് ഞാൻ പൂർണമായി യോജിക്കുന്നു ഞാനൊരു സ്ത്രീയാണ്.. ഞങ്ങളുടെ വീടിനടുത്തു രണ്ടു ആണുങ്ങൾ തമ്മിൽ വഴക്കായി.. അതില് ഒരാളുടെ ഭാര്യ ഉടനെ poyi സ്വന്തം dress വലിച്ചു കീറിയിട്ടിട്ടു മറ്റേയാള് പീഡിപ്പിക്കാൻ vannenum പറഞ്ഞു കൊണ്ടുപോയി കേസ് കൊടുത്തു... അയാളെ പോലീസിസ്റ്റേഷനിലും ketti.. ഈ നിയമം misuse cheyyuna ഒരുപാട് aalukalund വഴക്കായി
Generalising men is that not a problem?....as u said all cases are not fake like that all cases are not true too.... inocent people shouldn't not suffer because of their gender...men are suffering always bcs of this shit rules..it's should change.... rules should be for human not for women..
ഒരു പാവപെട്ട ഇരയായ പെൺ കുട്ടിക്ക് ഇത് വരെ നീതി കിട്ടിയിട്ടുണ്ടോ?????നടിമാരെന്നയുടനെ കോടി പൊക്കിക്കൊള്ളും.....നിഷ സരംഗ് പുറത്ത് വരാൻ കാണിച്ച ധൈര്യം എന്ത് കൊണ്ടാൻ ഈ നടിക്ക് ആവാത്തത്...? 3 മത്ത കാര്യം അങ്ങനെ വെളിയിൽ അറിയാതെ കേസ് നടത്തണമെങ്കിൽ എന്തിനാണ് മീഡിയക്ക് പുറത്ത് വിട്ടത്?ആണുങ്ങൾക്കേന്ദു മാനവും നാണവുമില്ലേ???കുടുംബമില്ലേ??കുറെ ഉടയിപ്പുമായിട്ട് ഇറങ്ങിക്കൊള്ളും പരണാറികൾ
ഇത് സംഭവം വേറേ കാരണം 10 വർഷത്തിന് മുകളിൽ ആയി നല്ല നിലയിൽ പ്രേക്ഷകരെ മുഷിപ്പിക്കാതെ നല്ല നലയിൽ മുന്നോട്ട് പോകുന്ന ഒരു സിരിയൽ തകർക്കാൻ അണിയറയിൽ നടന്ന ഗുഡാലോചന
എന്റെ അറിവിൽ യഥാർത്ഥത്തിൽ പീഡനം അനുഭവിക്കുന്നവർ ഇന്നും പുറത്ത് പറയാൻ പറ്റാതെ നീറുന്നു. അതൊക്ക പുറത്ത് ജനങ്ങളറിയുന്നത് അവരുടെ മരണത്തോടെയാണ്. ബാക്കിയൊക്കെ പരസ്പരം സമ്മതത്തോടെ നടന്നിട്ട് പ്രതികാരം ചെയ്യുന്നതാണ് ഈ കേസുകളായി പുറത്ത് വരുന്നത്. എന്തൊരു ലോകം.
എനിക്ക് തോന്നുന്നില്ല ഈ case genuine ആണെന്ന്.കാരണം ലച്ചു, ശിവ, നീലു ഒക്കെ എത്രയോ കാലമായി അവരുടെ കൂടെ അഭിനയിക്കുന്നതാണ്. മാത്രമല്ല ലച്ചു ശിവ പാറു ഒക്കെ യഥാർത്ഥ ജീവിതത്തിലും ബിജുനെ അച്ഛൻ എന്ന വിളിക്കുന്നത്. ഈ case സത്യം ആണെങ്കിൽ അവർ ശിക്ഷിക്കപ്പെടണം. പക്ഷെ സത്യം ആണെന്ന് തെളിയുന്ന തിന് മുമ്പ് അവരുടെ പേര് പുറത്ത് വിടുന്നത് ശരിയല്ല . ഞാൻ ഒരു പെൺകുട്ടി ആണ് ഈ വീഡിയോയിൽ പറയുന്നതിനോട് ഞാൻ 💯യോജിക്കുന്നു. കള്ള കേസുകൾ കാരണം നീതി അർഹിക്കുന്നവർക്ക് പോലും നീതി കിട്ടാത്ത അവസ്ഥ ആണ്
You are absolutely right. I am a woman but I have, since years, spoken up for men, in most complaints I have found the women to be manipulative. The guys bear it in silence.
ഞാൻ ഒരു സ്ത്രീ ആണ് ഞാൻ അനന്ദു പറയുന്നതിനോട് യോജിക്കുന്ന... പറഞ്ഞതെല്ലാം 101% ശരിയാണ്. ഇപ്പോൾ പെണ്ണുങ്ങൾ നിയമം അവർക്ക് favour ആണ് എന്ന് കരുതി അതിരുകടക്കുന്നു ഇതിനു ഒരു മാറ്റം വേണം ഇല്ലങ്കിൽ ആണുങ്ങൾ കഷ്ടപ്പെടുo
പരാതി കൊടുക്കുന്ന ആൾക്ക് പ്രൈവസി ഉണ്ട് അതു കൊണ്ട് പോലീസ് ന് name പറയാൻ പറ്റില്ല പിന്നെ നിനക്ക് ഇത്ര concern ഉണ്ടെങ്ങി ഈ വീഡിയോ ചെയ്ത് ഈ നടന്മാരെയും ഫാമിലി നെ യും സങ്കടപെടുത്തുന്നത് എന്തിനാണ് 😂
നിഷക്കും പ്രൈവസി ഇല്ലേ ?? അവര് കാണിച്ചല്ലോ ധൈര്യാമായിട്ട് പുറത്ത് വന്നത്.... അത്രയും പ്രൈവസി ആണെങ്കിൽ എന്തിനാണ് മീഡിയയിൽ വാർത്ത പ്രചരിക്കാൻ സമ്മതിച്ചത് അതും ഇതുവരെ തെളിയാത്ത കേസിന്...കുറച്ചെങ്കിലും ഉളുപ്പ് വേണം....ഞാനും പെൺ തന്നെയാ അയിന് ഇങ്ങനത്തെ വ്യാജ പരാത്തിലൊന്നും കൂട്ട് നിൽക്കാൻ പറ്റില്ല....എന്ത് ആങ്ങൾക്ക് കുടുംബമില്ലെ മാനവും നാണവും എല്ലാം ഊരി വച്ചിട്ടണോ വരുന്നത് അഭിനയിക്കാൻ....ഇങ്ങനത്തെ കുറെ കള്ള കേസുകൾ കൊണ്ട് genuine ആയ കേസികൾക്കും ഇതേ സ്ഥിതിയാണ്...
@@Its_mepooja athe in media one it is said lingika athikramam nadathiyath biju anu sreekumar bheeshani peduthi ennan case enn. Thirichanenkil ningal paranjath pole enikkum thonniyirunnu. Especially avar lorry eduth accident ayi case iyitt olivil pokunna samayath okke. Aa scenil aa kutti ottum comfortable allatha pole thonni
@@Lhsbysareenaഎന്നിട്ട് കേസ് കൊടുത്തത് തിരിച്ചാണല്ലോ.....ഇനി ഈ കൊച്ചുതന്നെ കേസ് കൊടുത്തതെന്ന് ആർക്കറിയാം maybe അഭിനയം ആയത്കൊണ്ട് നമുക്കെങ്ങനെ തോന്നാം....പക്ഷെ പുള്ളിക്ക് അത് കംഫോർട്ടബിൾ ആയിരിക്കും
this rules should change...i cant respect this shit....niyamam manushyarkk vendi aavanam allathe women n vendi alla....men um ivade tax adakunne pouranmaar ann
this rules should change...i cant respect this shit....niyamam manushyarkk vendi aavanam allathe women n vendi alla....men um ivade tax adakunne pouranmaar ann
ഞാനും ഒരു സ്ത്രീ യാണ്. അനന്ദു പറഞ്ഞ കാര്യങ്ങളുടെ പൂർണമായും യോജിക്കുന്നു.
ഇത് സത്യം ആണോ എന്ന് അന്വേഷിടിയാണോ വീഡിയോ ചെയുന്നത്
That's means u are a human being💯💎❤
Yes, Anandu, you are 100% correct
ഞാൻ ഒരു സ്ത്രീ ആണ് അനന്ദു പറഞ്ഞത് വളരെ ശരി ആണ്
That's means you are a human being 💯💎♥️
ഫേക്ക് ആകാൻ ചാൻസ് കൂടുതൽ 👍
അനന്ദു പറഞ്ഞതിനോട് ഞാൻ പൂർണമായി യോജിക്കുന്നു ഞാനൊരു സ്ത്രീയാണ്.. ഞങ്ങളുടെ വീടിനടുത്തു രണ്ടു ആണുങ്ങൾ തമ്മിൽ വഴക്കായി.. അതില് ഒരാളുടെ ഭാര്യ ഉടനെ poyi സ്വന്തം dress വലിച്ചു കീറിയിട്ടിട്ടു മറ്റേയാള് പീഡിപ്പിക്കാൻ vannenum പറഞ്ഞു കൊണ്ടുപോയി കേസ് കൊടുത്തു... അയാളെ പോലീസിസ്റ്റേഷനിലും ketti.. ഈ നിയമം misuse cheyyuna ഒരുപാട് aalukalund
വഴക്കായി
Gowri ആയി അഭിനയിക്കുന്ന പെണ്ണ് ആണൊ പരാതി കൊടുത്തത് എന്നാണ് ഒരു സംശയം കാരണം കുറെ കാലം ആയി അവളെ കാണുന്നില്ല
ആകണമെല്ലോ.. നടിമാരെല്ലാം പതിവ്രത. കഷ്ടം തന്നെ
Uppum മുളകിലെ character ആണോ
@ViplavaSimham-y5z Yes
Athim bro eppo nadanu kondirikuna episode mumbee shoot chiyth vechath aanuu bro
Kanakam
Dont generalize women....not all complaints are fake. This is the mentality of people.
Generalising men is that not a problem?....as u said all cases are not fake like that all cases are not true too.... inocent people shouldn't not suffer because of their gender...men are suffering always bcs of this shit rules..it's should change.... rules should be for human not for women..
പക്ഷെ ഇന്ത്യയിൽ നടക്കുന്ന 74 % പീഡന പരാതികളും Fake ആണെന്നാണ് Survey പറയുന്നത്
ഒരു പാവപെട്ട ഇരയായ പെൺ കുട്ടിക്ക് ഇത് വരെ നീതി കിട്ടിയിട്ടുണ്ടോ?????നടിമാരെന്നയുടനെ കോടി പൊക്കിക്കൊള്ളും.....നിഷ സരംഗ് പുറത്ത് വരാൻ കാണിച്ച ധൈര്യം എന്ത് കൊണ്ടാൻ ഈ നടിക്ക് ആവാത്തത്...? 3 മത്ത കാര്യം അങ്ങനെ വെളിയിൽ അറിയാതെ കേസ് നടത്തണമെങ്കിൽ എന്തിനാണ് മീഡിയക്ക് പുറത്ത് വിട്ടത്?ആണുങ്ങൾക്കേന്ദു മാനവും നാണവുമില്ലേ???കുടുംബമില്ലേ??കുറെ ഉടയിപ്പുമായിട്ട് ഇറങ്ങിക്കൊള്ളും പരണാറികൾ
ഇത് സംഭവം വേറേ കാരണം 10 വർഷത്തിന് മുകളിൽ ആയി നല്ല നിലയിൽ പ്രേക്ഷകരെ മുഷിപ്പിക്കാതെ നല്ല നലയിൽ മുന്നോട്ട് പോകുന്ന ഒരു സിരിയൽ തകർക്കാൻ അണിയറയിൽ നടന്ന ഗുഡാലോചന
100%
Bro you said correct ❤️
Yes, you are right.
കേസ് fake ആണെന്ന് തെളിഞ്ഞാൽ നടിക്കെതിരെ മാനനഷ്ടത്തിന് തിരിച്ചു ഒരു കേസ് അങ്ങ് കൊടുക്കണം
Yes you are correct
👍 You 👍 are 👍 right 👍👍
New admissions started 😂😂😂
6:26 ,,അതെ, തെളിവ് കിട്ടുന്നത് വരെ ആരുടെയും പേര് പുറത്ത് വിടരുതായിരുന്നു
Ee orettam karanam konde, subscribed👍
Anandhu 100%യോജിക്കുന്നു 🙏🏻❤
Absolutely correct 👍💯
Anandu,you are correct
💯💯💯💯 allegilum athu aganee aanuu nammade niyamagal athrakku nallathaa
3:49 100% അതെ,, എന്ത് തൊലിഞ്ഞ നിയമം, എന്ത് തൊലിഞ്ഞ കോടതി, മാദ്ധ്യമങ്ങൾ
തീട്ടം തിന്നു ജീവിക്കാതെ
സ്വന്തം രാജ്യത്തോടും
നീതി ന്യായ വ്യവസ്ഥയോടും നീതി പുലർത്തെടാ പന്നി സുഫാപ്പീ
Very correct
എന്റെ അറിവിൽ യഥാർത്ഥത്തിൽ പീഡനം അനുഭവിക്കുന്നവർ ഇന്നും പുറത്ത് പറയാൻ പറ്റാതെ നീറുന്നു. അതൊക്ക പുറത്ത് ജനങ്ങളറിയുന്നത് അവരുടെ മരണത്തോടെയാണ്. ബാക്കിയൊക്കെ പരസ്പരം സമ്മതത്തോടെ നടന്നിട്ട് പ്രതികാരം ചെയ്യുന്നതാണ് ഈ കേസുകളായി പുറത്ത് വരുന്നത്. എന്തൊരു ലോകം.
എനിക്ക് തോന്നുന്നില്ല ഈ case genuine ആണെന്ന്.കാരണം ലച്ചു, ശിവ, നീലു ഒക്കെ എത്രയോ കാലമായി അവരുടെ കൂടെ അഭിനയിക്കുന്നതാണ്. മാത്രമല്ല ലച്ചു ശിവ പാറു ഒക്കെ യഥാർത്ഥ ജീവിതത്തിലും ബിജുനെ അച്ഛൻ എന്ന വിളിക്കുന്നത്. ഈ case സത്യം ആണെങ്കിൽ അവർ ശിക്ഷിക്കപ്പെടണം. പക്ഷെ സത്യം ആണെന്ന് തെളിയുന്ന തിന് മുമ്പ് അവരുടെ പേര് പുറത്ത് വിടുന്നത് ശരിയല്ല . ഞാൻ ഒരു പെൺകുട്ടി ആണ് ഈ വീഡിയോയിൽ പറയുന്നതിനോട് ഞാൻ 💯യോജിക്കുന്നു. കള്ള കേസുകൾ കാരണം നീതി അർഹിക്കുന്നവർക്ക് പോലും നീതി കിട്ടാത്ത അവസ്ഥ ആണ്
Sorry to say,the law isn't equal for every woman. The law will support who has wealth and fame.
ഞാൻ ഈ പറഞ്ഞാ കാര്യം 💯 ശതമാനം ഞാൻ യോജിക്കുന്നു
You are absolutely right. I am a woman but I have, since years, spoken up for men, in most complaints I have found the women to be manipulative. The guys bear it in silence.
വ്യാജ ആരോപണം ആണേൽ തുമ്പ് കാണില്ല...
Oru case lum oru thump polum kittiyittillallo🤔
@@SabithsMhdsabithsഅപ്പോ അത് വ്യാജം അത്രേ ഉള്ളു
Hi Anandu ❤👍👍👍💯
5:16. 💯 Correct
𝙂𝙤𝙤𝙙 𝙋𝙧𝙚𝙨𝙚𝙣𝙩𝙖𝙩𝙞𝙤𝙣👍
സത്യമാണോയെന്ന് ദൈവത്തിനറിയാം.... 😂😂😂
💯
😂😂😂👌👌bro….
Bro പറഞ്ഞത് 💯 bt bro ന്തിനാ അവരുടെ photo ഇട്ടത് 😂 blur ആക്കാൻ പാടില്ലേ 😂
ഇവന് പല തന്തക്ക് പിറന്ന സ്വഭാവം ആണ് bro 🤣🤣
Bro who is the actress? Pls reply
ഇത് fake news ആയിരിക്കും ❤️🔥
❤❤❤
Sathyam aanu njan ippo anubhavikunnathanu
💯👍🏻
👌🏻👍🏻
first🎉
New Admission😂😂😂
ഞാൻ ഒരു സ്ത്രീ ആണ് ഞാൻ അനന്ദു പറയുന്നതിനോട് യോജിക്കുന്ന... പറഞ്ഞതെല്ലാം 101% ശരിയാണ്. ഇപ്പോൾ പെണ്ണുങ്ങൾ നിയമം അവർക്ക് favour ആണ് എന്ന് കരുതി അതിരുകടക്കുന്നു ഇതിനു ഒരു മാറ്റം വേണം ഇല്ലങ്കിൽ ആണുങ്ങൾ കഷ്ടപ്പെടുo
😊😊
2:24 ഇക്വാളിറ്റി 🥲
Then y did u post a video with their pictures as thumbnail if u feel they are facing injustice?? Arent u d biggest hypocrite??
അനന്ദു നീ പറയുന്ന സപ്പോർട്ടും, നിയമവും ഒക്കെ സാദാരണ സ്ത്രീകൾക് ലഭിക്കാറില്ല
Fake news aakkan aane chance
anandhuuu eeparanjathu sariyanu😁
Rules should be for human not for women
U r right
Ithenthu case shame
Ithu evideyum ethilla
Faminichii 😂
അടിപൊളി അണ്ണാ ❤️❤️🙏🙏🙏
Fake case aanel case file cheyyanam against the all news channel
Nadi may be Neelu.
നടിയുടെ പേര് പറഞ്ഞാൽ നീ തന്നെ പറയും അത് പബ്ലിസിറ്റി കിട്ടാൻ വേണ്ടി ആണെന്ന്😂
ഗൗരി എന്ന പേരിൽ അഭിനയിക്കുന്ന actress ആണോ എന്ന് സംശയം?
അല്ലെന്ന് ആ കൊച്ചു പറഞ്ഞു
Peeedana case okke comedy aaaayi ippo😂😂😂😂
Hema committite okkee ippozhum indo 😂😂
S p Sreekumar Chakkapazhathilum abinayichittund
Ee recent aayi vanna Engineerinte wife enna character aano enn nalla doubt und..😂😂
പരാതി കൊടുക്കുന്ന ആൾക്ക് പ്രൈവസി ഉണ്ട് അതു കൊണ്ട് പോലീസ് ന് name പറയാൻ പറ്റില്ല പിന്നെ നിനക്ക് ഇത്ര concern ഉണ്ടെങ്ങി ഈ വീഡിയോ ചെയ്ത് ഈ നടന്മാരെയും ഫാമിലി നെ യും സങ്കടപെടുത്തുന്നത് എന്തിനാണ് 😂
😂😂
നിഷക്കും പ്രൈവസി ഇല്ലേ ?? അവര് കാണിച്ചല്ലോ ധൈര്യാമായിട്ട് പുറത്ത് വന്നത്.... അത്രയും പ്രൈവസി ആണെങ്കിൽ എന്തിനാണ് മീഡിയയിൽ വാർത്ത പ്രചരിക്കാൻ സമ്മതിച്ചത് അതും ഇതുവരെ തെളിയാത്ത കേസിന്...കുറച്ചെങ്കിലും ഉളുപ്പ് വേണം....ഞാനും പെൺ തന്നെയാ അയിന് ഇങ്ങനത്തെ വ്യാജ പരാത്തിലൊന്നും കൂട്ട് നിൽക്കാൻ പറ്റില്ല....എന്ത് ആങ്ങൾക്ക് കുടുംബമില്ലെ മാനവും നാണവും എല്ലാം ഊരി വച്ചിട്ടണോ വരുന്നത് അഭിനയിക്കാൻ....ഇങ്ങനത്തെ കുറെ കള്ള കേസുകൾ കൊണ്ട് genuine ആയ കേസികൾക്കും ഇതേ സ്ഥിതിയാണ്...
Poda oole
0:57 സ്മാൾ സ്മാൾ 😄
നിയമം 😡👎🏻
സഹോദര തെറ്റാണെങ്കിൽ ഏതെങ്കിലും ഒരു നടൻ വന്നു പറഞ്ഞു കൂടെ അത് ചെയതി ല്ലെന്ന്
നിവിൻ പോളി കേസ് ഓർക്കുന്നുണ്ടോ ?
8:40 appo 14 thavana consent ode cheythal pnne ayushkalathekk s*x cheyynulla licence kitti ennano mr ananthu udheshikkunnath?
അനന്ദു ഒരു സിപ് എനിക്കും 😂... വേണോന്ന് വരെ ചോയ്ക്കുന്നില്ല 😂😂
യൂട്ടുബർമാർ ലോട്ടറി അടിച്ചു
40 caseooo😂😂😂😂
വീട്ടിലെ അപ്പം പഴയതാണ് പുതിയ അപ്പം തേടിപ്പോയവരാണ് ഇവരെ വെറുതെ വിട്ടോളൂ
😮ഇത് സത്യം ആണോ എന്ന് അന്വേഷിടിയാണോ വീഡിയോ ചെയുന്നത്
Adutha oru jenmam undel urapp ayittum penn ayitt janikanam 😂😵💫 ilel jeevikan patula
Neeluammmayano😮
Ammaye ayirikkum i don't think they do
സിദ്ദിഖിൻ്റെ കേസിൽ മാത്രമാണ് എന്തോ തുമ്പ് കിട്ടിയത് ബാലിയൊന്നും തെളിഞ്ഞിട്ടില്ല
Perulla nadimar itharathil vila kuranja paripadikke nilkkilla
Konathil enne udesichathe entha Anadhu mone? mikka video lum paryunundallo hehe
Case mathrame varunnullu result onnum varunnilla
Appo arum kandille sakshi kal arum elle
Dear ananthu uppum mulakum serialil tanne sreekumar gauri enna character nte dehath avadhyathil kooduthal todunnath kanan pattum .. videos nokiyal tanne aa lady comfortable alla ennu kananum patumm.. ellareyum mahan mar akkaruth..
But ith nere thirichalle parayunne. Biju sopanam ethire elle case
@Lhsbysareena oral athikramam nadathi matte aal beeshani peduthi ennu alle
@@Its_mepooja athe in media one it is said lingika athikramam nadathiyath biju anu sreekumar bheeshani peduthi ennan case enn. Thirichanenkil ningal paranjath pole enikkum thonniyirunnu. Especially avar lorry eduth accident ayi case iyitt olivil pokunna samayath okke. Aa scenil aa kutti ottum comfortable allatha pole thonni
@@Lhsbysareenaഎന്നിട്ട് കേസ് കൊടുത്തത് തിരിച്ചാണല്ലോ.....ഇനി ഈ കൊച്ചുതന്നെ കേസ് കൊടുത്തതെന്ന് ആർക്കറിയാം maybe അഭിനയം ആയത്കൊണ്ട് നമുക്കെങ്ങനെ തോന്നാം....പക്ഷെ പുള്ളിക്ക് അത് കംഫോർട്ടബിൾ ആയിരിക്കും
@@geopoliticstamil8630 yaa
Theere expect cheyyatha aalkkar
Ithil thelinja ore oru case nivinteth maathramanu
മിന്നു മുനീർ ന് നമോവാകം😂😂
ആര് ഈ ബിജു സോപാനം
Ninte thantha
Entenkilum vazhakundayal apozhekum streekal e parathi kodukunathe
Remya Panicker aavan aanu chance... Should be fake
this rules should change...i cant respect this shit....niyamam manushyarkk vendi aavanam allathe women n vendi alla....men um ivade tax adakunne pouranmaar ann
Nadira peru parayada
Onnum chuma aarum parayilla😅
Aaru paranju. Nunakalude koombaram kondu kottaram kettunna womens eshtamathiri undu. Anikku ariyam. Njanum oru lady aanu. Anikku ladies ne veruthe kuttam parayenda karyam ella
Kanjikuzhi😅😅
Njan karuthi kallanennu 😂
You have very outdated views on women! Oru thani konacha malayali 😂
Ivane support cheyyan vere kureyennam
Vlogerschaakara thatsall
അനന്ദു എന്ന പേര് മാറ്റി
അൻവർ എന്നാക്കി മറ്റെട
Kure peru vannitille ..enth mala marichu...
ua-cam.com/video/pcyNiloca9E/v-deo.htmlsi=GXzcLWZdXe5ZywIL