കോഫി പുഡ്ഡിങ് എളുപ്പത്തിൽ തയ്യാറാക്കാം | Easy Coffee Pudding Recipe

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 1 тис.

  • @stellasanthosh2562
    @stellasanthosh2562 11 місяців тому +120

    നാട്ടുകാര്യവും . കുടുംബ കാര്യവും. ചീഞ്ഞ വളിപ്പും ഒന്നുമില്ലാതെ കാര്യങ്ങൾ വേഗത്തിൽ പറയും Good

  • @nishajacob3871
    @nishajacob3871 Рік тому +134

    ഈ സൺ‌ഡേ മോള് പുഡിങ് വേണന്നു പറഞ്ഞു promise ചെയ്യിപ്പിച്ചു ഇന്നലെ ഇന്ന് തന്നെ recipe കിട്ടി. Interesting എന്നാന്നു വച്ചാൽ കോഫി pudding ആണ് അവൾക് ഇഷ്ടവും coincidence 🤪

    • @ShaanGeo
      @ShaanGeo  Рік тому +18

      Thank you so much Nisha

  • @vishnupriyamm2853
    @vishnupriyamm2853 Рік тому +4

    I am a preganent women..എനിക്ക് പുഡിങ് cravings undrunu youtube lu nokiyapo oru 100 recepie and almost 45 vare ula vedio you are respecting eveyone's time..

  • @kianjom987
    @kianjom987 Рік тому +40

    കോഫി പുഡിങ് ഉണ്ടാക്കി. ഫ്രിഡ്ജിൽ തണുപ്പിക്കാൻ വച്ചു 🥰🥰. നല്ല ഭക്ഷണം നമ്മുടെ ശരീരത്തിന് മാത്രമല്ല മനസ്സിനും സന്തോഷം തരുന്നു.ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ. ഞങ്ങളുടെ പ്രാർത്ഥനയിൽ താങ്കളും കുടുംബവും എപ്പോഴും ഉണ്ടാകും ഷാൻ 🥰🥰🙏🙏🙏

  • @shajiappu
    @shajiappu Рік тому +10

    സിമ്പിൾ... ഈസി.. ആൻഡ് ടെസ്റ്റി...
    ഇതാണ് ഷാൻ ന്റെ മുഖമുദ്ര...👍👍
    സൂപ്പർ പുഡ്ഡിംഗ്...
    താങ്ക്സ് ഷാൻ

  • @Anithastastycorner
    @Anithastastycorner Рік тому +4

    ഹായ് dear ഷാൻ 🙏🏼🥰
    Yummy cofee pudding recipe 👍

  • @soumyasankarps9297
    @soumyasankarps9297 Рік тому +2

    🎉 നല്ല റെസിപ്പി. വലിച്ച് നീളാത്ത വ്യക്തമായ സംസാരം

  • @Namusu10
    @Namusu10 Рік тому +1

    ഫീസറിന്ന് എടുതിട്ട് കഴിച്ചിട്ട് പിന്നെ യും ഫീസറിൽ വെക്കണോ,, അല്ലങ്കിൽ അth കലങ്ങി പൊകുലേ

    • @ShaanGeo
      @ShaanGeo  Рік тому

      Video il paranjitundallo

    • @Namusu10
      @Namusu10 Рік тому

      @@ShaanGeonjan video kandu ennitta chodhikkunnth

  • @brewed717
    @brewed717 Рік тому +5

    Tried this, and it was delicious. Used exactly half the quantity of ingredients mentioned, for 1 person. Thanks for the recipe!

  • @rajaneeshsnath6558
    @rajaneeshsnath6558 Рік тому +1

    കുറേ നാളായി ഷാൻ ചേട്ടന്റെ ചാനൽ കാണാൻ തുടങ്ങിയിട്ട്.കഴിഞ്ഞ ആഴ്ചയിൽ
    ആദ്യമായി ബോംബെ ടോസ്റ്റ് ഉണ്ടാക്കി. കോഫി പുഡിങ് എന്തായാലും try ചെയ്യും 🙏

  • @brindabalasrinivas7455
    @brindabalasrinivas7455 Рік тому +15

    Hi Shaan. We made this dish yesterday. Since we had run out of milk we used milk powder to get the right quantity of milk and it came out very well. Thank you so much for this yummy dessert recipe.

    • @ShaanGeo
      @ShaanGeo  Рік тому

      Thanks for sharing

    • @ranibenjamln8743
      @ranibenjamln8743 11 місяців тому

      Thanks 👍 I will try it it out soon, easy, clear instructions, watching from Sri Lanka, 🎉🎉 looking forward for more unbaked desserts 🎉👍👍

  • @krishnasandeep7089
    @krishnasandeep7089 Місяць тому

    Made it multiple times, came out well everytime, thank you for the recipe and thanks for the short and crisp presentation ❤

  • @therythm1669
    @therythm1669 Рік тому +3

    Shaan....I'm a fan of your videos.....njaan try cheyumbol first time thannne ath superb aayitt verum..... Nice way of teaching than all others..... outstanding

  • @gopuberetta8092
    @gopuberetta8092 Рік тому +1

    ഞാൻ എങ്ങിനെ മിസ്സ്‌ ആയി.. ഇന്നാണ് കാണുന്നത്.. നന്നായിട്ടുണ്ട് ഷാൻ 👍👌

  • @aryana2415
    @aryana2415 Рік тому +5

    Sir, You are the reason I was able to make my first ever tea. Your recipes are amazing and i hope to try more of them in the future. Thx & ❤ from Kerala.

  • @chithu2018
    @chithu2018 Рік тому +1

    Njan innu undaki... Super aayirunnu.. 💐💐💐💐.. Athem nallathayirunnu.. Parayan vakukal illa poliyaa👌👌👌👌

  • @beenapp7829
    @beenapp7829 Рік тому +6

    Hmm.. Yummy.. ഇത്രയും ഈസി ആണോ പുഡിങ് undakkal.. Thank uuu broiiii for sharing such an easy റെസിപ്പി 🥰😍👍

  • @ramshidaswalihv7224
    @ramshidaswalihv7224 Рік тому +2

    Adi.. Poli., chettande Elathum undakan nokarund... Ithum nokanam.. In sha allah.... 😋

  • @asunthajimmy17
    @asunthajimmy17 11 місяців тому +5

    Looks good, I love coffee flavour, will definitely try. Easy to make too😊

  • @riyamariamphilip108
    @riyamariamphilip108 Рік тому

    Best instant coffee brand, any suggestion?

  • @dilshanashameem4496
    @dilshanashameem4496 Рік тому +81

    Do more Easy pudding recipes like this.. 😍

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Рік тому +1

    Super bro... avatharanam👌. പാത്രങ്ങൾ നല്ല ഭംഗി ഉണ്ട്. ഉണ്ടാക്കി നോക്കാം

  • @Zakiandluay
    @Zakiandluay Рік тому +5

    Sir,davidoff use aakaamoo??

  • @ssjworld9362
    @ssjworld9362 Рік тому +1

    സത്യം ആയിട്ട് egg ചേർക്കാണ്ട് എങ്ങനെ pudding indakkam enn orthu irunnapozha🥰😄.. Tnq so much

  • @shabanaasmin3105
    @shabanaasmin3105 Рік тому +3

    അടിപൊളി സൂപ്പർ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ പുഡ്ഡിംഗ് മധുരം പാകത്തിന് ഉണ്ട് നല്ല ടെസ്റ്റ് ഉണ്ട്👌👌👌👌👌👌😋😋😋😋 ഇനി ഇത് പോലെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ മറ്റൊരു പുഡ്ഡിംഗ് വീഡിയോ കാണാൻ കാത്തിരിക്കുന്നു👍👍🤝🤝😍😍🤩🤩

    • @ShaanGeo
      @ShaanGeo  Рік тому

      Thank you shabana

    • @shabanaasmin3105
      @shabanaasmin3105 Рік тому

      @@ShaanGeo Welcome🤝🤝 ചേട്ടാ 😍😍🤩🤩

  • @chinnammus3257
    @chinnammus3257 Рік тому +2

    കൊള്ളാം ഞാൻ ഷാൻ സർ ന്റെ റെസിപ്പി ട്രൈ ചെയ്യാറുണ്ട് 💕👍👍👍👍👍

  • @shaziyafaisal4334
    @shaziyafaisal4334 Рік тому +23

    Eid snack recipe cheyyumo

  • @satheesanv7081
    @satheesanv7081 Рік тому +1

    ഷാൻ ജി വളരെ നല്ലൊരു വീഡിയോ. വീണ്ടും കാണാം. 👍🌹👍🤝

  • @hithasreejith9866
    @hithasreejith9866 Рік тому +6

    I like your receipes... Because you describe it in simple way with out repetition ...and you save viewers time🙏🙏

  • @shamlasabu5303
    @shamlasabu5303 Рік тому +2

    കോഫി പുഡിങ് സൂപ്പർ 😋😋👌👌. ഇന്ന് തന്നെ ട്രൈ ചെയ്യാം 👍👍😍😍.

  • @siansoj4465
    @siansoj4465 Рік тому +6

    I tried this recipe and it turned out the best coffee pudding thank u so much for this recipe

  • @salwanoufel490
    @salwanoufel490 Рік тому +1

    Shan chettante video thudangumpol thanne njan like adikum... Karanam sambhavam enthayalum superb aayirikum ennariyam 🥰🥰

  • @joshmivipin3593
    @joshmivipin3593 Рік тому +6

    തീർച്ചയായിട്ടും ഉണ്ടാക്കും 💯✅❣️❣️🎈🎈

  • @tingumingu1409
    @tingumingu1409 Рік тому +2

    Oru rakshayum illa super😍 thnks brother

  • @goodsoul6675
    @goodsoul6675 Рік тому +7

    I made this coffee pudding with filter coffee decoction. It was so good! It tasted almost like a dark chocolate pudding.

  • @sunilbabu7804
    @sunilbabu7804 Рік тому +1

    Supper sar njan munb chothichirunnu pudding resippy iniyum ithupole pudding resippys vidane 👍

  • @debaterdude9384
    @debaterdude9384 Рік тому +4

    Such a straightforward recipe... thank you so much.

  • @jaqulinejacob8694
    @jaqulinejacob8694 Рік тому +1

    Vanilla pastry cheyyamo pls..

  • @raziakerakkada6061
    @raziakerakkada6061 Рік тому +9

    സൂപ്പർ പുഡിങ്. നന്നായി അവതരിപ്പിച്ച് മനസിലാക്കി തരുന്നുണ്ട് ചേട്ടൻ. 👌

  • @lakshmigopal6452
    @lakshmigopal6452 Місяць тому

    Chettante avatharanam anu ishttam
    Valichu neettathe karyangal krithyamayi paranju tharunnu thanks

    • @ShaanGeo
      @ShaanGeo  Місяць тому

      Most welcome Lakshmi😊

  • @ponnusa3237
    @ponnusa3237 Рік тому +12

    Yummy easy coffee പുഡിങ് thanks ബ്രോ 👍👍🥰🥰🥰

  • @gopikasathyan4811
    @gopikasathyan4811 Рік тому +1

    Bhattura recipe idumo chetta..???

  • @chithra7380
    @chithra7380 Рік тому +11

    Will definitely try bcz it's so yummy n tasty n easy to make too.All ur recipes r superb Shaan.👍🏻👍🏻

  • @safiyasafiya5150
    @safiyasafiya5150 Рік тому +1

    Pudding ndakki nokki...super aaanu... recommend to all... ✨😍👌

  • @prathibhamathew4386
    @prathibhamathew4386 Рік тому +5

    Very delicious Sir, Thank U for sharing this recipe 👍🏼

  • @gloryangel5724
    @gloryangel5724 Рік тому +2

    Sweet greek yoghurt unddakkamo Plzzzz🙏🙏🙏🙏🙏🙏

  • @indurajeev3176
    @indurajeev3176 Рік тому +15

    Never have got a pudding set right. Will try this one. It always becomes too loose. Hopefully I get this right. This coffee pudding looks great Shaan!!!!

  • @rafirafi-ls5ei
    @rafirafi-ls5ei Рік тому +2

    ഇന്ന് officil നിന്നും ഉണ്ടാക്കി.. സൂപ്പർ ആണ്... 😜👍✨

  • @myartcravings7107
    @myartcravings7107 Рік тому +4

    എൻ്റെ ചേട്ടാ കുറച്ച് കുടുംബകാര്യം കൂടി പറയരുതോ.. അങ്ങനെയാണ് ബെല്ല്യക്കാട്ട പാചകക്കാർ😅😅😅😅😅
    simple and humble ❤️❤️❤️❤️

  • @manujohn4612
    @manujohn4612 Рік тому

    വളരെ സിമ്പിള്‍ ആയ രേസിപി ആണല്ലോ .. ബ്രോ ... ഉറപ്പായും ട്രൈ ചെയ്യും ...

  • @Thelittlemagic_
    @Thelittlemagic_ Рік тому +3

    യോ ബോയ്. ലവ് യൂ. ♥️

  • @ammukragav
    @ammukragav Рік тому +1

    Adipoliyatta... Ettaaa trivandrum spl food enthelum cheyyavoo

  • @athulyakalathil9408
    @athulyakalathil9408 Рік тому +5

    Was eagerly waiting 4 dis recipe. 😍😍😍

  • @sujithrasuji8727
    @sujithrasuji8727 Рік тому +1

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി പുഡ്ഡിംഗ് ആണ്... താങ്ക്സ് ബ്രോ....എന്തൊരു ഡിഷ് prepare ചെയ്യാൻ ഞാൻ ആദ്യം ബ്രോടെ ചാനലിൽ ആണ് നോക്കുന്നത്

  • @KNgamingsquad
    @KNgamingsquad Рік тому +5

    Firsteee👌👌👌കുട്ടികൾക്ക് ഒരു variety 😋

  • @jobinjose4016
    @jobinjose4016 20 днів тому

    Shan chettante mango pudding undakkan mango illallonnu vicharich onnudi scroll cheythapo dhe coffee pudding 🙌

  • @aryasuresh2067
    @aryasuresh2067 Рік тому +16

    Tried and it was good. Expecting more pudding recipes 🥰

  • @krishnamehar8084
    @krishnamehar8084 Рік тому

    സൂപ്പർ പുഡിങ്. വേഗം ഉണ്ടാക്കി എടുക്കുകയും ചെയ്യാം. 👌👌👌👌👌

  • @kjs00755
    @kjs00755 Рік тому +3

    Wow pwoli

  • @reenathomas1514
    @reenathomas1514 Рік тому +1

    ഹായ് ഷാൻ അടിപൊളി ആയല്ലോ 🥰🙏🏻👍🏻👍🏻👏🏻👏🏻🌹

  • @nishamabraham6185
    @nishamabraham6185 Рік тому +3

    Looks easy and so yummy 😋
    Great recipe especially for coffee lovers 😃👍

  • @maryjoy2418
    @maryjoy2418 Місяць тому

    ഞാനും ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു ആശംസകളോടെ

    • @ShaanGeo
      @ShaanGeo  Місяць тому

      Glad you liked the dish😊

  • @bhavanachandran2909
    @bhavanachandran2909 Рік тому +5

    Good one and so easy to make. Tried and came good. Expecting more pudding receipes, especially dates pudding

  • @libinam7390
    @libinam7390 Рік тому +1

    Shan ... പൈനാപ്പിൾ ചവ്വരി പായസം വെക്കുമ്പോൾ ഒരു ലിറ്റർ പാലിലേക്ക് എത്ര graന്ന ചവ്വരി ചേർക്കാം. പറഞ്ഞു തരാമോ. Please

    • @ShaanGeo
      @ShaanGeo  Рік тому

      Njan undakki nokiyittilla

  • @razakkarivellur6756
    @razakkarivellur6756 Рік тому +4

    Super Shaan... 👍🏻

  • @geethuhari7806
    @geethuhari7806 Рік тому +1

    Adipoli aayittund...easy aanu..wil try..hot season varuvalle..so cool aayittulla more items expect cheyyunnu chetta

  • @mollyjose1212
    @mollyjose1212 Рік тому +3

    Looks so yummy. Thanq for sharing

  • @alicemathew2609
    @alicemathew2609 11 місяців тому +1

    Thanks Shan....I made biriyani...fried rice....noodles etc.with the help of your recipe . My husband .,..makkal and grant children were like all of them. .Thanks a lot❤

    • @ShaanGeo
      @ShaanGeo  11 місяців тому +1

      My pleasure 😊

  • @superkitchen63
    @superkitchen63 Рік тому +3

    ചെയ്തു നോക്കും 😍

  • @Antony_Peter
    @Antony_Peter Рік тому +2

    Please prepare a video on pavaka theeyal

  • @sulumolthomas2695
    @sulumolthomas2695 Рік тому +7

    😊😊😊 Thanks Shaan again for sharing this wonderful recipe.....

    • @ShaanGeo
      @ShaanGeo  Рік тому

      My pleasure 😊❤️

  • @superkitchen63
    @superkitchen63 Рік тому +2

    ചമ്മന്തി പൊടി ഉണ്ടാക്കി കേട്ടോ സൂപ്പർ

  • @Linsonmathews
    @Linsonmathews Рік тому +5

    സിംപിൾ ആയിട്ട് ചെയ്തു നോക്കാവുന്ന recipe 😍 ഷാൻ ചേട്ടോയ്, സൂപ്പർ 🤗👌👌❣️❣️❣️

  • @eyes9252
    @eyes9252 Рік тому

    സിമ്പിൾ ആയി പറഞ്ഞുതരുന്ന ചേട്ടന്റെ ചാനൽ subscribe ചെയ്തു കേട്ടോ 👍👍👍 ഇങ്ങനെ വേണം ചുമ്മാ കഥ പറയാതെ... 😍😍😍

  • @vinitgeorgevarghese8447
    @vinitgeorgevarghese8447 Рік тому +3

    Nice pudding. Easy to make. Thank you very much. 👍

  • @wonderwomen1156
    @wonderwomen1156 Рік тому +2

    Adipowli..... Sunady special ayi undakiyirikum❣️❣️❣️❣️

  • @TreesaGabz
    @TreesaGabz Рік тому +3

    Yummy😍 My favorite
    Thank you, Bro😍

  • @lethikalethika9081
    @lethikalethika9081 3 місяці тому

    ഇക്കയുടെ ഫാമിലി lucky ആണ് 🥰. എന്നും വെറൈറ്റി ഐറ്റംസ് കഴിക്കാമല്ലോ 🤣

  • @jinulizabeth
    @jinulizabeth Рік тому +6

    I've made it.... It's super tasty and soooo easy could make any pudding using this recipe ❤

  • @appur2509
    @appur2509 Рік тому +1

    സൂപ്പറായിട്ടുണ്ട്. കണ്ടപ്പോഴേ തൃപ്തിയായി.

  • @maryvidyanandan574
    @maryvidyanandan574 Рік тому +3

    Beautiful presentation. Will definitely try. Thank you Mr Shan.

  • @anitajayan164
    @anitajayan164 Рік тому

    അയ്യോ
    You could have given this last week.
    My son is travelling. So i can make this only next vacation.
    But i made your recipe like,
    Theeyal, fried rice, okra mappas, etc etc. Each was successful.
    But i also tried one dish by chinese lady, it was steamed egg. It came out nicely but it was too egg smelly.
    So dear Mr. Shan you will remain my cooking guru.
    Can you also give suggestion, the dishes we can make while travelling.
    I dont eat food on board train. Next month we are travelling, two nights and one full day.
    Please give suggestion. Make one or two videos apart from cooking.
    I take lemon rice. Or rice and moru curry. Please suggest lasting dishes🙏🏻🙏🏻🙏🏻

  • @manjujose7856
    @manjujose7856 Рік тому +5

    A short informational video as always. Thank you Shaan

  • @dhanyas3723
    @dhanyas3723 Рік тому +1

    Home maid kombucha scooby undakkunnath kanikkamo...plsss

  • @blesssan
    @blesssan Рік тому +3

    Caramelized topping ഉം അടിപൊളി ആണ്

  • @dianajuliet9871
    @dianajuliet9871 Рік тому

    Can we use if after keeping overnight in fridge?

  • @geethamathew5115
    @geethamathew5115 Рік тому +3

    Simply beautiful.

  • @firoztheruvath306
    @firoztheruvath306 9 місяців тому

    Hi Shaan, one correction 1/4 of 500ml is = 125ml, here you mentioned 60 ml

  • @nissigeorge231
    @nissigeorge231 Рік тому +4

    Please prepare caramel pudding one day. And also kunafa Please

  • @allidad6120
    @allidad6120 Рік тому

    Annaan poli anu njan ningade videos kandu athyavashyam venda reethiyil cooking paadichu.. Thank you🙏

  • @sojajose9886
    @sojajose9886 Рік тому +14

    Very clearly explained...thank you shaan bro for this yummy pudding receipe♥️

  • @bhami_thebubbly3
    @bhami_thebubbly3 Рік тому +1

    Custard receipe cheyyamo chetta? 😊

  • @freedamjosephkodiyamkunnel2432

    Super bro🥰

  • @girijakarayil-uc7cl
    @girijakarayil-uc7cl Рік тому +2

    Thank you shan.easy recepie .good.

  • @shabnasherin1416
    @shabnasherin1416 Рік тому +4

    SImple &super 😍

  • @geethamathew5115
    @geethamathew5115 Рік тому +2

    Please share some cookies recipes also.

  • @dhanyamoldhanya6088
    @dhanyamoldhanya6088 Рік тому +3

    തീർച്ചയായും ചെയ്യും 🥰

  • @saeedabasheer2084
    @saeedabasheer2084 Рік тому +1

    Cake nde oru vdo cheyyamo

  • @sadhakkathullapk58
    @sadhakkathullapk58 Рік тому +3

    പൊളിച്ചു ♥️♥️

  • @crazylife9177
    @crazylife9177 Рік тому +2

    Chetta cherupayar curry ......onn cheyuo please