മൈസൂർ പാക് | Soft Ghee Mysore Pak Recipe | Malayalam

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 2,3 тис.

  • @ShaanGeo
    @ShaanGeo  4 роки тому +554

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @aswajithadhwaith884
    @aswajithadhwaith884 4 роки тому +1871

    യൂട്യൂബ് ചരിത്രത്തിൽ ഇത്രയും ക്ലിയർ ആയി സംശയം ഏതും വരാത്ത വിധത്തിൽ പാചകം അവതരിപ്പിക്കാൻ ഒരാളെ ഉള്ളൂ ..അത് ഇതാണ് ...

    • @ShaanGeo
      @ShaanGeo  4 роки тому +93

      Thank you so much for your great words of appreciation 😊

    • @sheenaramesh9976
      @sheenaramesh9976 4 роки тому +9

      True

    • @abdulkareem-sd4xl
      @abdulkareem-sd4xl 4 роки тому +7

      പരമാർത്ഥം 👍

    • @almuju3602
      @almuju3602 4 роки тому +9

      അതിനു ഒരു സംശയം ഇല്ല 👌👌

    • @jindia5454
      @jindia5454 4 роки тому +6

      💯

  • @123arunmathew
    @123arunmathew 4 роки тому +12

    നിങ്ങളുടെ വീഡിയോസ് കണ്ടു കണ്ടു എന്റെ കുക്കിങ്ങിൽ ഒരു അച്ചടക്കം വന്നു ....കൂട്ടുകളുടെ അളവ് ...കുക്കിങ്ങ് സമയം ...flame സെറ്റിങ് എന്നിവ എന്തുണ്ടാക്കിയാലും follow ചെയ്യാൻ തുടങ്ങി ... അങ്ങനെ പണ്ടത്തേക്കാളും ഡിഷസ് നന്നായി തുടങ്ങി
    thank you ബ്രോ 😊

    • @ShaanGeo
      @ShaanGeo  4 роки тому +3

      So happy to hear that. Thank you so much 😊

  • @anjanak.p3905
    @anjanak.p3905 3 роки тому +18

    പൊറോട്ടയുടെ കെമിസ്ട്രിയും
    മൈസൂർ പാക്കിൻറെ ഹിസ്റ്ററിയും പഠിച്ചു Thank you sir

  • @vinod4716
    @vinod4716 3 роки тому +5

    നല്ല അവതരണം. വലിച്ചു നീട്ടൽ ഇല്ലാതെ വളരെ വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നതാണ് താങ്കളുടെ മികവ്... അഭിനന്ദനങ്ങൾ.. കൂടുതൽ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. 👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @-90s56
    @-90s56 4 роки тому +514

    ഓരോ വിഭവങ്ങൾക്ക് ഒപ്പം അതിന്റെ ചരിത്രവും ഇവിടെ നിന്ന് ലഭിക്കും. വേണമെങ്കിൽ ഇതിനെ ദീപാവലി സ്പെഷ്യൽ മധുര പലഹാരം ആയി കാണാം 😋😍

    • @yaaadavv
      @yaaadavv 4 роки тому +32

      എൻ്റെ ചെങ്ങായി, നിങ്ങള് എല്ലാ ടത്തും ഉണ്ടല്ലാ.....🧐🧐🧐

    • @ShaanGeo
      @ShaanGeo  4 роки тому +18

      😂😂🙏🏼🙏🏼🙏🏼

    • @josephpoulose6401
      @josephpoulose6401 4 роки тому +3

      Evide chennalum undallo bhai.

    • @sumeshcs3397
      @sumeshcs3397 4 роки тому +9

      എടോ കോശി കുര്യൻ താൻ "കുമ്പിടി ആണോ കുമ്പിടി"... എവിടെ ചെന്നാലും താൻ ഉണ്ടെല്ലോ...😁

    • @ammus2501
      @ammus2501 4 роки тому +2

      കോശി അണ്ണോ happy divali 😍👍👍

  • @jishap8875
    @jishap8875 4 роки тому +286

    ഇപ്പൊ വീട്ടിൽ അമ്മ ഉണ്ടാക്കുന്നത് എല്ലാം shaan geo special ആണ്..... Thankyou...💥💥🥰🥰👍👍

    • @ShaanGeo
      @ShaanGeo  4 роки тому +14

      So happy to hear that, Jisha. Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

    • @risha7415
      @risha7415 4 роки тому +3

      @@ShaanGeo instagram page name shan geo enn thanne aano.. Pics snd chyyan

    • @jishap8875
      @jishap8875 4 роки тому +4

      @@ShaanGeo sure👍👍🥳

    • @nostalgia2669
      @nostalgia2669 4 роки тому +3

      ഞാനും

    • @Yaseen650
      @Yaseen650 3 роки тому +1

      Njngalummm.🥰

  • @kingsman045
    @kingsman045 4 роки тому +4

    കാണുന്ന വീഡിയോ എല്ലാം ഉണ്ടാക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും ഈ മുതലിൻ്റെ മാത്രമേ ഇത്ര സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുമെന്ന് തോന്നുന്നതും ഉണ്ടാക്കി നോക്കുന്നതും... 👍🏻👍🏻👍🏻
    ഗഡി പറഞ്ഞ മുട്ട റോസ്റ്റ് ഉണ്ടാക്കി എളുപ്പം പണീം കഴിഞ്ഞു ടേസ്റ്റും ഉണ്ട്👍🏻👍🏻

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊 Humbled 😊🙏🏼

  • @arminiature826
    @arminiature826 3 роки тому +7

    സത്യം പറഞ്ഞാൽ ഈ ഉണ്ടാക്കിയ വിഭവങ്ങളൊന്നും തന്നെ ഞാൻ ഉണ്ടാക്കിയിട്ടില്ല പക്ഷേ ചേട്ടന്റെ വീഡിയോ കാണാൻ നല്ല രസമാണ് ചേട്ടൻ പറയുന്ന കേട്ടാൽ തന്നെ ഒരു സദ്യ കഴിഞ്ഞ് ഫീലാ👍

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @jishaskariah1220
    @jishaskariah1220 4 роки тому +93

    അളവുകൾ കിറുകൃത്യം . ആറ്റികുറുക്കിയുള്ള അവതരണം.. അഭിനന്ദനങ്ങൾ. തുടർന്നും അങ്ങനെയാവട്ടെ

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Jisha😊 Ishtamayi ennarinjathil othiri santhosham

    • @rayanfoodie3795
      @rayanfoodie3795 3 роки тому

      Rayan foode ചാനലിൽ ഒന്ന് മൈസൂർ പാക്ക് ഉണ്ടാക്കുന്നുണ്ട് നോക്കു

  • @rahila5280
    @rahila5280 2 роки тому +2

    ഞാൻ കഴിഞ്ഞ ഓണം സമയത്ത് ആണ് ഈ ചാനൽ വാച് ചെയ്തത് സദ്യക്ക് ഉള്ള എല്ല കറികളും ഈ ചാനൽ നോക്കി ആണ് ഉണ്ടാക്കിയത്.. പിന്നീട് ഓരോ വീഡിയോ എടുത്ത് കണ്ടു എല്ലാം ഒന്നിന് ഒന്ന് മെച്ചം... താങ്കളുടെ അവതരണ ശൈലി കൊണ്ട് തന്നെ അത് ഉണ്ടാക്കി നോക്കാനും പെട്ടന്ന് സാധിക്കുകയും ചെയ്യുന്നുണ്ട് 👍🏽👍🏽👍🏽👍🏽

  • @rajasreejoshy5275
    @rajasreejoshy5275 4 роки тому +11

    "Easy to make" . ഇന്ന് ദീപാവലി ആയിട്ട് ഇത് ഉണ്ടാക്കി . ഏത് പറഞ്ഞു തന്നാലും, ingredients വീട്ടിൽ ഉണ്ടാവും എന്നതാണ് ഷാന്റെ പ്ലസ് പോയിന്റ്....കിടു ആയിരുന്നു superrrr ടേസ്റ്റ്.....

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @twinklestar218
    @twinklestar218 4 роки тому +9

    കൊള്ളാം ചേട്ടാ... ലളിതമായി വളച്ചു കെട്ട് ഇല്ലാതെ കാര്യം പറഞ്ഞു. ഞാൻ എന്തായാലും ചെയ്തു നോക്കും 👍😋

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.

    • @twinklestar218
      @twinklestar218 4 роки тому

      @@ShaanGeo yes

  • @karthikck3854
    @karthikck3854 3 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി. പെർഫക്ട് ആയിട്ടു കിട്ടി. കട്ട് ചെയ്തു കഴിഞ്ഞ് ഫ്രിഡ്ജിൽ വച്ച് ഒന്നൂടെ തണുപ്പിച്ച് കഴിച്ചപ്പോൾ രുചി ഒന്നൂടെ കൂടി. Thanks for the recipe ❤️

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼

    • @karthikck3854
      @karthikck3854 3 роки тому

      @@ShaanGeo Done

  • @sumakumar3750
    @sumakumar3750 3 роки тому +11

    ആ അവതരണം അതിന് ആദ്യം അഭിനന്ദനങ്ങൾ. Video ഇഷ്ടപ്പെട്ടു. ഷാനിന്റെ videos കാണുമ്പോൾ എല്ലാം ഉണ്ടാക്കാൻ എത്ര എളുപ്പമാണെന്ന് തോന്നും. Easy n simple videos. Thank u ❤

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thanks Suma 😊

  • @leenateacher8166
    @leenateacher8166 4 роки тому +10

    ദിപാവലി സ്പെഷ്യൽ....... അടിപൊളി 👌👌👌👌👌👌എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടതാണ് മൈസൂർ പാക്ക് 😍😍😍തീർച്ചയായും ഉണ്ടാക്കി നോക്കും 🌹🌹

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @sumeshcs3397
    @sumeshcs3397 4 роки тому +35

    ഇത്രയും സിംപിൾ ആയി, നല്ല വ്യക്തമായി, മൈസൂർ പാക്ക് ഉണ്ടാക്കാം എന്ന് പറഞ്ഞു തന്ന ഷാൻ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 🏅.... ഇതിലും മികച്ച പ്രസന്റേഷൻ ഞാൻ വേറെ കണ്ടിട്ടില്ല....
    #Happy-Diwali-everyone 🎉💣💥

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much Sumesh 😊

  • @divysn
    @divysn 3 роки тому +48

    The attraction to your channel is the video duration.
    To see that mysore pak can be made in just 5 minutes is so amazing encouraging me to cook. 😁

  • @Palazhi_Jaitha
    @Palazhi_Jaitha Рік тому +2

    വളരെ ക്ലീയറായി കാര്യം അവതരിപ്പിച്ചു. നല്ല അവതരണം. ഒട്ടും മുഷിപ്പിക്കാതെ ഉള്ള അവതരണം.Super.❤❤

  • @thusharathushara8229
    @thusharathushara8229 Рік тому +2

    ഞാൻ താങ്കളുടെ വീഡിയോ കണ്ടിട്ടാണ് എല്ലാം ഉണ്ടാക്കാറുള്ളത് ഇന്ന് ഞാൻ മൈസൂർ പാക്ക് ശരിയാക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു താങ്ക്യൂ bro ❤

  • @sadhakkathullapk58
    @sadhakkathullapk58 4 роки тому +5

    കാണുന്നത് പോലെ തന്നെ ആയിരിക്കും രുചിയും 🌹🌹

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 роки тому +280

    നിങ്ങളുടെ പ്രത്യകത മറ്റ്‌ ഉള്ളവരെ പോലെ വലിച്ചു നീട്ടൽ ഇല്ലാ 👍

  • @rajani6009
    @rajani6009 4 роки тому +4

    Adyamayittanu ithrayum kuranja samayathu mysoorpack undakki kanunnathu. Athu koodathe athinte history yum. Fantastic bro

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊 Undaakki nokkiyo?

    • @rajani6009
      @rajani6009 4 роки тому

      @@ShaanGeo samayam kittiyillla but undakkum

  • @anjana2165
    @anjana2165 3 роки тому +1

    താങ്കളുടെ കൃത്യതയോടെയുള്ള അവതരണവും foolproof recipes ഉം എല്ലാം അഭിനന്ദനാർഹമാണ്. Thank you so much for starting this channel for people like us. അതിനേക്കാളുമേറെ സന്തോഷം തോന്നുന്ന കാര്യം താങ്കൾ എല്ലാവരുടെയും കമെന്റിനു നല്കുന്ന റിപ്ലൈ ആണ്. Keep going like this. All the very best.

    • @ShaanGeo
      @ShaanGeo  3 роки тому

      Santhosham 😊😊

  • @ushathampi5695
    @ushathampi5695 3 роки тому +2

    എനിക്ക് ഏറെ ഇഷ്ടമുള്ള ഈ വിഭവം ഇത്ര സിമ്പിൾ അഴിയുന്നോ ???ഈ അവതരണത്തിനു ഒരു സ്പെഷ്യൽ കയ്യടി 👏👏👏👏ചരിത്രവും പറഞ്ഞു തന്ന നല്ല രീതിയിൽ 💐💐

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Humbled 😊🙏🏼

  • @nabeelnabu6198
    @nabeelnabu6198 4 роки тому +273

    *Mysore pak ishtamullavar*
    👍

    • @ShaanGeo
      @ShaanGeo  4 роки тому +6

      😊

    • @nabeelnabu6198
      @nabeelnabu6198 4 роки тому +2

      @@ShaanGeo 😂

    • @afeefaparveen1706
      @afeefaparveen1706 4 роки тому +1

      Inikk bayangara ishttama... ee pregnancy tymil food cravings vannappo aage ishttam indaayirunnathum ee sweet aanu💖
      Shan chettan... I will try it for sure. Insha allah... thank yew for this wonderful recipe

    • @resminaashna1300
      @resminaashna1300 4 роки тому

      @@afeefaparveen1706 enta channel onnu subscribe cheyyooomo

  • @raindrops3280
    @raindrops3280 4 роки тому +4

    അതിമനോഹരം..... നല്ല recipe.... നല്ല അവതരണം..... നല്ല ഇൻഫർമേഷൻ.... എല്ലാത്തിനും thanks Shaanji.... ഇതു പോലെ വേറെ ആരും ഇല്ലാട്ടോ... Great 👍👍

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊 Humbled 😊🙏🏼

  • @sijijohn4801
    @sijijohn4801 4 роки тому +7

    Yummy receipe... അതുപോലെ Soft പറയുന്ന രീതി .പാചകം ചെയ്യാത്തവരും സംശയം ഇല്ലാതെ പാചകം ചെയതു പോകും. 🤩🤩🤩😃God bless you'. Stay Safe and blessed👍👍👍👍👍

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much for your great words of encouragement, Siji😊

  • @reshmavarissery6954
    @reshmavarissery6954 3 роки тому +1

    Shan etra nannayi ആരും utubil പറഞ്ഞു തരാറില്ല eth kandal ഉണ്ടാകാതിരിക്കാൻ pattilla pine njan പൊറോട്ട ഉണ്ടാക്കി നോക്കിയിട്ടോ poli എന്നല്ല പോ poli 🖤🥰😘

  • @vipin4060
    @vipin4060 4 роки тому +2

    മൈസൂർ പാക്ക് ഇത്ര സിംപിൾ ആയിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത്.. നന്ദി ഷാൻ.. ഇത് എന്തായാലും ട്രൈ ചെയ്യും...

    • @ShaanGeo
      @ShaanGeo  4 роки тому

      Undaakki nokkiyittu abhipraayam parayan marakkalle

    • @vipin4060
      @vipin4060 4 роки тому +1

      Ok

  • @arjunskumar5488
    @arjunskumar5488 3 роки тому +3

    Kadayil ninnu kittunnathinekkal nalath 👌👌

  • @nissarummer2751
    @nissarummer2751 4 роки тому +222

    ഇതിനേക്കാൾ സിമ്പിൾ ആയി പാചകം അവതരിപ്പിക്കാൻ കഴിയുന്ന ഒരു മലയാളം യൂട്യൂബ് ചാനൽ ഉണ്ടാവില്ല.
    വിശദീകരണം + ടൈമിംഗ് + കൃത്യത = SHAAN GEO

  • @Just2minsoflife
    @Just2minsoflife 4 роки тому +20

    Your way of presentation is very simple. "Everybody can Cook" is your motto. One of my favorite subscribed channel.

  • @evaevolet3418
    @evaevolet3418 4 роки тому +1

    താങ്ങളുട അവതരണം വളരെ മികച്ചതാണ്. സാധരണ പാചക ചാനൽലുകളിൽ പാചകത്തെ കാട്ടിൽ വാചകം ആണ് മുന്നിട്ടു നിൽക്കുന്നത്... But ഇ channel സൂപ്പർ. ക്രിസ്റ്റൽ ക്ലിയർ അവതരണം 😍

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much 😊

  • @hafsatheledath1235
    @hafsatheledath1235 3 роки тому +1

    ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരേയൊരു കുക്കിംഗ് ചാനലും... വ്യക്തി യും.. ❤❤

  • @mshafeequebabu9763
    @mshafeequebabu9763 4 роки тому +3

    നിങ്ങളുടെ presentation അടിപൊളി യാട്ടോ.മൈസൂർ പാക്ക് പൊളി😋😋😋.

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Shafeeque😊

    • @mshafeequebabu9763
      @mshafeequebabu9763 4 роки тому

      @@ShaanGeo Happy Diwali 🍬🍬🎉🎉🎂🎂🎂

  • @sincysijo8564
    @sincysijo8564 4 роки тому +4

    ഒരുപാട് ഇഷ്ടമായി മൈസൂർ പാക്കും...
    അതുപോലെ ഹിസ്റ്ററിയും...🙏

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much Sincy😊

  • @aleenajfrancis3763
    @aleenajfrancis3763 4 роки тому +64

    I am a big fan of you ...the details you give in your recipe is very useful..thank you so much. I tried your fired rice, biryani, chilly chicken.. it was tasty and everyone appreciated me.. thank you so much 😊😊😊

  • @adhilasr9455
    @adhilasr9455 4 роки тому +2

    I tried and it turned out to be hard instead of soft (cheriya entho paakapizhav vannathan nik, sugar syrupil gram flour mix cherkkunnathin pakaram ariyathe njn half cup ghee aan ozhiche)
    Undakki kazhinjapo thanne full kattiyayipoyi, besante oru tharam smellum undayirunnu
    Aake vishamichu ghee ellam waste aayipoyallonn
    Pakshe next day nokkiyapo correct hard kadayil medikunnathinte look and taste!
    Aa smellum maari nalla gheeyude mathram smell aayi
    Kazhichavarokke paranju “aaha same pazhaya kattiyulla mysore pak aayallo”nn 😂
    Ntha sambhavichath ennonnum nik ariyilla but nthayalum sambhavam hit aayi 🤭
    Thank you chetta 😍

    • @ShaanGeo
      @ShaanGeo  4 роки тому +1

      Great.😊👍🏼

  • @rajeevSreenivasan
    @rajeevSreenivasan 4 роки тому

    കുറച്ചു നാളായി Besan വാങ്ങിയിട്ട് എന്തുചെയ്യണമെന്നറിയാതിരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് ഇനിയിപ്പോൾ അതിനൊരു തീരുമാനം ആയി, thank you ഷാൻ ബായ്
    By the by, beef masala റെഡി ആക്കുന്നതിനിടയിൽ ആണ് മൈസൂർ പാക് recipe കണ്ടത് 😃

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @SaajanAdoor
    @SaajanAdoor 4 роки тому +4

    വളരെ കൃത്യവും വ്യക്തവുമായ recipe, വളരെ ഇഷ്ട്ടപെട്ടു 😋😍

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @കുറവിലങ്ങാട്ടുകാരൻ

    A big thanks to kakasura Madappa for my fav mysore pak and Shan machan for history and simple recipie of mysore pak

  • @jyothinath09
    @jyothinath09 4 роки тому +37

    പാചകം കലയല്ല ശാസ്ത്രമാണെന്ന് തോന്നുന്നത് ഈ ചാനനിൽ കേറുമ്പോഴാണ് 😂😂😍ഷാൻ ജിയോ കുക്കിംഗ്‌ സയൻസ് ലാബ് 😎

  • @rajasreer5934
    @rajasreer5934 4 роки тому +2

    ഒരു പാട് വലിച്ചു നീട്ടാതെ ഉള്ള അവതരണം! എനിക്ക് നിങ്ങളുടെ കുക്കിംഗ് വളരെ ഇഷ്ടമാണ് very simple and easy discriptions

    • @ShaanGeo
      @ShaanGeo  4 роки тому +2

      Thank you so much for your great words of appreciation😊

    • @rajasreer5934
      @rajasreer5934 4 роки тому

      @@ShaanGeo Palakkadano Nadu?

    • @rajasreer5934
      @rajasreer5934 4 роки тому

      Ur kichadi recepi l like vmuch

  • @tjyothish5512
    @tjyothish5512 3 роки тому +2

    മോനെ സൂപ്പർ. വേറൊരുത്തിയുടെ ചാനൽ കണ്ട് രണ്ടു വർഷം മുൻപ് ചെയ്തു നോക്കി. അന്ന് വെച്ച് നിർത്തി മൈസൂർ ഉണ്ടാക്കുന്നത്. എന്റെ മോൻ എന്ത് നന്നായി ഉണ്ടാക്കി. മൈസൂർ പാക്കിനെക്കാളും രുചി എന്റെ മോന്റെ അവതരണമാണ്. Also thanks for teaching history. My beloved son, are you a history teacher or chemistry?. ഇനിയും ഈ നല്ല മനസ്സിന്റെ ചന്തം തിളങ്ങട്ടെ എന്ന് ആശംസിക്കുന്നു. സ്തോത്രം.

    • @malhu2126
      @malhu2126 3 місяці тому

      Enthoru sneham.

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 4 роки тому +3

    മൈസൂർ പാക്ക്..😋My favrt.
    നന്നായി പറഞ്ഞു തന്നു.. ട്രൈ ചെയ്യാം

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

    • @EVAVLOGSEVAVLOGS
      @EVAVLOGSEVAVLOGS 4 роки тому +1

      @@ShaanGeo sure✌️

  • @laypyu
    @laypyu 3 роки тому +5

    Simple easily available ingredients + Cooking process + clear explanation + history class. ഇതെല്ലാം അഞ്ചു മിനിട്ടിനു താഴെ.
    Bro സൂപ്പർ തന്നെയനു. Really enjoyed this video.

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @subashkailash2373
    @subashkailash2373 4 роки тому +4

    Hiii bro happy advance diwali pinne parayathirikkan vayya ninjal super onnum alla athukkum mele oru recipe um pinne athinta history um cherthu verum 4 .49 minutes including introduction and end dialogue ufffff powliiii mannnnnn...

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much 😊 Humbled 😊🙏🏼

  • @betzyjoseph7892
    @betzyjoseph7892 3 роки тому +2

    എത്ര മനോഹരമായ അവതരണ ശൈലി ☀️🌹😍

  • @harihd2548
    @harihd2548 3 роки тому

    മൈസൂർ പാക്ക് കഴിച്ചിട്ടുണ്ട് പക്ഷെ ഇതിന്റെ അപ്പുറത്തുള്ള ചരിത്രം അറിയില്ലായിരുന്നു ഇപ്പോൾ അതും മനസിലായി super ബ്രോ love uuuuu❤❤❤❤❤❤❤❤❤❤❤

  • @rajeshvs4238
    @rajeshvs4238 4 роки тому +7

    Tried 90% of your recipes. It came very well. Thank you bro.

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @archanaanil3337
    @archanaanil3337 2 роки тому +11

    I wanted to take a moment and appreciate the amount of sugar added to this recipe..it’s not too much or too less! It’s on the lighter side ..This is going to be my go to sweet recipe now . Thank you!
    Wanted to ask if you would post the traditional Mysore pak recipe which has holes in it? I can’t wait to try that as well! I am sure that’s going to bring back my childhood memories 🥰
    Thanks Shan Geo!

  • @archanasatheeskumar6241
    @archanasatheeskumar6241 Рік тому +11

    Tried it yesterday and it came out so well. Thank you Shaan 😊

  • @sinirajeev1681
    @sinirajeev1681 3 роки тому +1

    എത്ര മനോഹരമായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്, 🙏💕

    • @ShaanGeo
      @ShaanGeo  3 роки тому +1

      Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼

    • @sinirajeev1681
      @sinirajeev1681 3 роки тому +1

      @@ShaanGeo ഞാൻ സാറിന്റെ മിക്ക recipe യും try ചെയ്തു നോക്കിയിട്ടുണ്ട്, ഉഴുന്ന് വട, ചില്ലി ചിക്കൻ,, ഫ്രൈഡ് റൈസ്, ഉള്ളി വട, മോര് കറി, അങ്ങനെ അങ്ങനെ........,,,,, 🙏, ഇനി പൊറോട്ട ഉണ്ടാക്കി നോക്കണം എന്ന് ഉണ്ട്, ഒരു കോൺഫിഡൻസ് കുറവ് അതാണ് 😂

    • @ShaanGeo
      @ShaanGeo  3 роки тому +1

      Ishtamaayi ennarinjathil othiri santhosham.

  • @AshokKumar-hd6in
    @AshokKumar-hd6in Рік тому +1

    Shanji.. ഉടെ വീഡിയോ വളച്ച് കെട്ടു ഇല്ലാതെ നല്ല നിലവാരം ആർക്കും എളുപ്പത്തിൽ ഗ്രഹിക്കാന്‍ കഴിയുന്ന വിധത്തില്‍. തുടർന്ന് അങ്ങനെ തന്നെ ഉണ്ടാവട്ടെ ആശംസകളോടെ
    M

  • @thomasthomasalex1841
    @thomasthomasalex1841 4 роки тому +12

    ഒന്നും പറയാൻ ഇല്ല അതി മനോഹരം

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much 😊

  • @sethulakshmi8
    @sethulakshmi8 4 роки тому +5

    My ammas fav you tuber. She always said yu have a very unique way of presentation. All yur videos are short but clear. After seeing yur video the recipe looks more simple. We made biriyani, chicken cutlet, poratta, restaurant style Friedrice.. We also get a lot of cooking tips from yur video 🤗❤️

    • @ShaanGeo
      @ShaanGeo  4 роки тому +2

      So happy to hear that you liked it. Convey my humble regards to your mom too.😊🙏🏼

  • @jazZOliver
    @jazZOliver 4 роки тому +4

    Innu maisoorpaakk undakkanm enn vijariche ulloo .ippo ini ee recipe nokkan💙❤️❤️🤩

    • @ShaanGeo
      @ShaanGeo  4 роки тому +1

      Undaakki nokkiyittu abhipraayam parayan marakkalle

    • @IShowQuick7
      @IShowQuick7 4 роки тому +1

      @@ShaanGeo reply anno

    • @ShaanGeo
      @ShaanGeo  4 роки тому

      🤔

  • @samad2705
    @samad2705 3 роки тому +1

    നിങളെപ്പൊലെ സുന്തരമാണു റെസിപ്പിയും thank you bro

  • @preethisuresh5657
    @preethisuresh5657 4 роки тому +4

    As always, superrr... Diwali spcl aayi ithundakkum👍👍 ee channelil varunnavarkku recipe kkoppam alpam GK yum kittum.. Thank you😁😁

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much 😊

  • @salmi_
    @salmi_ 3 роки тому +8

    ക്ലാസ്സ്‌ കേട്ട ഒരു സുഖം 😻💖

  • @amminikingini3160
    @amminikingini3160 4 роки тому +5

    Entho ishtam anu thankalude presantion, nice receipe

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @shahanazkoshani1153
    @shahanazkoshani1153 3 роки тому +2

    ഞാൻ ട്രൈ ചെയ്തു അടിപൊളിയായിട്ടുണ്ട് ❤️❤️❤️❤️👍🏻👍🏻

  • @navamikitchen7028
    @navamikitchen7028 4 роки тому

    മൈസൂർ പാക്ക് 😋😋😋
    ശരിയാണ് ഈ മധുരം
    ഇഷ്ട്ടപ്പെടാത്തവർ ആരും ഉണ്ടാവില്ല
    അത് ഉണ്ടാക്കുന്ന വിധം ലതിളമായും വിശദമായും പറഞ്ഞു തന്നതിൽ സന്തോഷം ഒപ്പം മൈസൂർ പാക്കിന്റെ
    ചരിത്രവും പഠിച്ചു 💕❤️👍

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much 😊

  • @sinanpoyilil1573
    @sinanpoyilil1573 3 роки тому +9

    അവതരണത്തിന് തരുന്നു 100 ഇൽ 100 മാർക്ക്‌ 🔥🔥🔥

  • @cmap5266
    @cmap5266 4 роки тому +3

    Enikku valare ishtapetta oru sweet aanith …I ‘ll try it …👍😁Thanks Shaan ji…

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

  • @mable1981
    @mable1981 3 роки тому +4

    Nice. Thangalude recepies ellam too tasty ആണ്. Keep it up. 🎁

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @gopimohan2847
    @gopimohan2847 4 роки тому +1

    👌👌👌👌ഡിയർ.... ഞാൻ ഉണ്ടാക്കിട്ട് പറയാം..... ചിക്കൻ കറി ഞാൻ ഇപ്പോൾ സ്ഥിരമായി ഉണ്ടാക്കാറുണ്ട്....👌👌👌

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @MichuM-ef8jv
    @MichuM-ef8jv Рік тому +1

    ന്നിങ്ങൾ ഉണ്ടാക്കിയ എല്ലാം ഞാൻ ഉണ്ടാക്കി ബിരിയാണിയിൽ കുറച്ചു ഉപ്പ് കൂടി എന്നലും കുഴപ്പം ഇല്ല ഇതും ഒന്ന് പരീക്ഷണം നടത്താം ഇതും ഞാൻ കലക്കും 😋😋

    • @ShaanGeo
      @ShaanGeo  Рік тому

      👍👍

    • @MichuM-ef8jv
      @MichuM-ef8jv Рік тому

      ഇക്ക എല്ലാആണുങ്ങളെയും അടുക്കളയിൽ കയറ്റി 😂😂😂അതിൽ ഞാനും ഞാൻ ഇപ്പോൾ എല്ലാം ഉണ്ടാക്കും ഇക്കയാണ് കാരണം ❤️❤️❤️❤️❤️

  • @ajithspeaks5061
    @ajithspeaks5061 3 роки тому +4

    Short crisp clear content!
    You are gem man❤️

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @jayasreesajikumar9292
    @jayasreesajikumar9292 4 роки тому +5

    നല്ല അവതരണം, നന്ദി

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @saravanakumar491993
    @saravanakumar491993 3 роки тому +13

    Bro I’m from tamilnadu, I learnt to make perfect parotta after watching your parotta video. Good technical explanations 👏

    • @ShaanGeo
      @ShaanGeo  3 роки тому +3

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼

    • @godisgreat6442
      @godisgreat6442 3 роки тому

      I tried to make.but it was flop 😭

  • @abdulbariabdulbari4157
    @abdulbariabdulbari4157 6 місяців тому

    എത്ര മനോഹരിതമായ അവതരണം ആർക്കും മനസ്സിലാകുന്നവിധം.. 👌

    • @ShaanGeo
      @ShaanGeo  6 місяців тому

      Thanks a lot😊

  • @ts9366
    @ts9366 4 роки тому

    Ethra clear aayitta explain cheyyunathu.ningalde oro videos kaanumbozhum ethra simple aa ithokke cook cheyyaan ennu thoni pokum,Thanks a lot and will keep watching...waiting for more videos

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @sureshelizabeth4293
    @sureshelizabeth4293 4 роки тому +5

    Tried mysore pak. Came out nicely and everyone liked it.Thankyou...

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @salilt5749
    @salilt5749 3 роки тому +14

    Clearly mentioning the required time for cooking and the quantity of ingredients. Great description 👍👍

  • @ponnammageorge4703
    @ponnammageorge4703 4 роки тому +4

    You made it very simple. Thanks

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @BeyondGamingExperience
    @BeyondGamingExperience 3 роки тому +1

    ഇനി ഇതുപോലെ video കാണിച്ചു കൊതിപ്പിക്കുന്നവരെ ഞങ്ങൾ നിയമപരമായും കയികപരമയും നേരിടുന്നതായിയിരികും..😋😋

  • @shalimagangadharan1497
    @shalimagangadharan1497 4 роки тому +1

    മൈസൂർ പാക് കഥ വളരെ ഇഷ്ടായി. ഏറ്റവും ഇഷ്ടമുള്ള സ്വീറ്റ് ആണ്.👌👍👍👍✌😋 താങ്ക് യൂ.❤

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

  • @manojkumarm5182
    @manojkumarm5182 4 роки тому +3

    Pwoli shaane.... 😋😋👌

  • @marythomas8543
    @marythomas8543 3 роки тому +11

    ഷാൻ ജിയോയുടെ ആ introduction ഉണ്ടല്ലോ... അതാണ് Super Highlight...

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @gracemaryvarghese6619
    @gracemaryvarghese6619 Рік тому +5

    I tried out the recipe yesterday. It came out as the SOFT ghee mysote pak! Everyone who tasted it loved it. This is the perfect soft mysore pak recipe👍🏼. Also, its really good to see that u had added english cc along with the malayalam explanation so that non malaylais can also refer to ur video for the recipe! Well appreciated👍🏼

  • @pgn4nostrum
    @pgn4nostrum 3 роки тому

    താങ്കളെയും
    താങ്കളുടെ റീസെയ്പ്പും
    അവതരണരീതിയും കാണുമ്പോൾ... അന്നന്നന്ന് ഉണ്ടാകുന്ന ടെൻഷൻ ഇല്ലാതാകുന്നു അല്ലെങ്കിൽ കുറയുന്നു. 💐💐😊
    അഭിനന്ദനങ്ങൾ #kindheart

  • @sabirasubair6011
    @sabirasubair6011 Рік тому +1

    Njan chettantte big fan aan
    Adyam aayit thanne kitchen oronnum cook cheyyan keriyaalum 1st search cheyth edkunna UA-cam channel chettantte aan... Ottum lag um illa theerey doubt um varathe reedhil aan chettante videos.. Superb👌

    • @ShaanGeo
      @ShaanGeo  Рік тому +1

      Thank you so much Sabira 😊

  • @aminahussain7078
    @aminahussain7078 4 роки тому +3

    I made Mysore Pak today. Believe me all loved it very much. Thanks a lot. Wishing all a very Happy Diwali.

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @amalraj4157
    @amalraj4157 4 роки тому +15

    Shaan chettan uyir❤

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much Amal 😊

  • @amalraj4157
    @amalraj4157 4 роки тому +4

    Firsteyyy❤❤❤

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @amsathshakkeer103
    @amsathshakkeer103 3 роки тому +1

    ഇതിലും നല്ല അവതരണം സ്വപ്നങ്ങളിൽ മാത്രം, സൂപ്പർ 👍👍👍👍👍👍👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @raginashemeer8437
    @raginashemeer8437 3 роки тому +1

    സൂപ്പർ, കുക്കിംഗ് വ്ലോഗിൽ ഏറ്റവും സൂപ്പർ അവതരണം

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @alphyjose3140
    @alphyjose3140 4 роки тому +3

    Ist time im watching ur channel.....u have presented in an amazing way🔥All the bst

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Alphy😊

  • @easowmathai7625
    @easowmathai7625 4 роки тому +10

    Wow, I was going to ask you to make some sweets!!! Thank you for starting with Mysore Pak. It looks very bright and appealing. Looking forward to more sweet items.

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much for your continuous support😊

  • @deepakurup2112
    @deepakurup2112 4 роки тому +4

    Very different explanation.. Love to watch your recipes.

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Deepa 😊

  • @gigigeorge4402
    @gigigeorge4402 4 роки тому +2

    ഏന്റെ പൊന്നേ , ഇത്രയും നെയ് ചേർന്നതാണിതെന്നു ആരറിഞ്ഞു ? വേണ്ടാ , ഞാൻ ഉണ്ടാക്കുന്നില്ല ..ഇനി തിന്നത്തും ഇല്ലാ !
    പക്ഷെ ഷാൻ ന്റെrecipe എല്ലാം ഉഗ്രൻ ! അതുമല്ല short ആയതുകൊണ്ട് watch ചെയ്യാൻ ഇഷ്ടമാണ് .
    പോരട്ടേ , ഇനിയും ഒത്തിരി നല്ല നല്ല recipes !

    • @ShaanGeo
      @ShaanGeo  4 роки тому

      😂 Thank you so much 😊

  • @chinnucs3644
    @chinnucs3644 2 роки тому +1

    👍👍ready aakkan vendi recipe nokkiyatha. Thanks for sharing

  • @bencybenny25160
    @bencybenny25160 4 роки тому +4

    Aiwa adipoli 😁😋
    Presentation 💕🔥
    Happy Diwali 💥💥❣️

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊 Diwali wishes to you too.

  • @mylittleworld9041
    @mylittleworld9041 4 роки тому +9

    😋😋😋😋 കുറച്ചൊക്കെ ഞങ്ങൾക്കും തരാം ട്ടോ.. അയച്ചു തന്നാലും മതി🙈🙈

  • @chandhanakrishna3920
    @chandhanakrishna3920 3 роки тому +7

    Thank you So much looking for a great recipe like this ❤️

  • @successvalley5788
    @successvalley5788 4 роки тому +1

    Daily ഈ ചാനലിലെ ഒരു വീഡിയോ എങ്കിലും കാണാറുണ്ട്...എല്ലാം super
    വാചകമടി ചാനൽ കാണാനെ തോന്നില്ല

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @jothishkumar722
    @jothishkumar722 2 роки тому

    കാകസുര മാടപ്പ..... പുത്തൻ അറിവ്.... താങ്ക്സ് ബ്രോ ❤❤❤❤

  • @Thespices123
    @Thespices123 4 роки тому +3

    My favorite sweet... Advanced happy Diwali shan bro✨✨

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Priya😊