@@nishanthjayan9756 ഞങ്ങളുടെ കടയിൽ 1007 കാർഡുണ്ട് അതിൽ 800 കാർഡിനടുത്തു വരുന്നുണ്ട് മണ്ണെണ്ണ ഉള്ളപ്പോൾ പോലും 20000 കൂടുതൽ ഇത് വരെ കിട്ടിയിട്ടില്ല അരി ചിലവാകുന്നത് അനുസരിച്ചു ആണ് കമ്മീഷൻ.വെള്ള നീലകാർഡുകൾക്കു ഞങ്ങൾ പൈസ കെട്ടിയിട്ടാണ് അരി വരുന്നത്. മഞ്ഞ പിങ്ക് കാർഡുകൾക്കാണ് ഫ്രീ അരി തരുന്നത്
അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു റേഷനരി മണമുള്ളത് ഇപ്പോഴത് ഇല്ല
നായനാരുടെ കാലത്തൊക്കെ അങ്ങനെയായിരുന്നു
ഇപ്പോൾ കേന്ദ്രം വകയായി റേഷൻ,, ആ വ്യത്യാസം ഉണ്ടാകും
ഇപ്പോൾ 916 കെ അരിയാണുള്ളത്
ഇപ്പോൾ മണം ഇല്ല എലി, പാറ്റ, പല്ലി, പുഴു ഇതൊക്കെ ഉണ്ട്😊😊😊
@@cheerbai44g😊
HAPPY
പണ്ടൊക്കെ റേഷൻ അരി എന്നു കേൾക്കുമ്പോൾ ചിലവന്മാർക്കു പുച്ഛം ആയിരുന്നു .....ഇപ്പോൾ ഇതേ കഴിക്കാൻ കിട്ടുന്നുള്ളു 😂😂
💯
വളരെ ശരിയാണ് ഇഎംഎസിന്റെ നായനാരുടെ കാലത്തൊക്കെ കിട്ടിയിരുന്നത് വളരെ ദാരിദ്ര്യം പിടിച്ച അരിയായിരുന്നു
വളരെ ശരിയാണ് ഇഎംഎസിന്റെ നായനാരുടെ കാലത്തൊക്കെ കിട്ടിയിരുന്നത് വളരെ ദാരിദ്ര്യം പിടിച്ച അരിയായിരുന്നു
ഇപ്പോൾ കേന്ദ്രം തരുന്നു
@@cheerbai44 കേന്ദ്രം പറി തരുന്നു
ന്യൂട്ടൻ one of my favourite. So funny he is. എല്ലാരും കൂടി ചേരുമ്പോൾ മറിമായം അടിപൊളി ,
03:46 😂😂😂
പ്യാരി 😄❤
Pyari range nokkiyathu 😂😂😂😂😂😂
Full episode please ....
Unni de bgm❤
എപ്പിസോഡ് -351
Episode number?
ന്യൂട്ടൻ 🥰😄😄😄
അടിപൊളി👍
പ്യാരി 😂😂😂😂
Unni 😂
പവറു പോര 😂😂😂
Episode എത്ര
റേഷൻ കടയിൽ നിന്ന് ഞങ്ങൾക്ക് ഗോതമ്പും പഞ്ചസാരയും ആട്ടയും മറിച്ച് തരുമായിരുന്നു
എനിക്കും ഉമ്മൻ ചാണ്ടിയുടെ കാലത്ത്
ഇപ്പൊ അതൊന്നും നടക്കില്ല
ഉണ്ണി 😂😂
Supper 😂
ഇപ്പ ശരിയാക്കി തരാം
റേഷൻ അരി കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാം ഒരു പ്രത്യേക രുചിയാണ്
എങ്ങനെ യാ
റസീപി പറയി 🤤
ഉണ്ണി😂
👍🏻👍🏻👍🏻👍🏻
❤
😄😄😄😄😄😄😄😄😄😄😄😊e😄
റേഞ്ച് അല്ല server ആണ് പ്രശ്നം
ഉണ്ണി പൊളി
🍇🍇🍇
🥜🥜🥜🥜🥜
0:15 0:16 0:17 0:18
Soda ulla reshan kada 😂
Please upload Samadooram, Suryaputhri, Kanamarayath, Kudumbayogam, Aval rakhtharashasu, Nandanam serials episode.
serial kanathe aalanalle😂
Ye kya avaraath hey 😂
റോഡിലേക്ക് ഇറങ്ങി നിൽക്കു ചേട്ടാ. നിങ്ങൾക്ക് അർഹതയുള്ളത് കിട്ടും
Valla panikkum podoo
ഇങ്ങനെയും ദുരന്തങ്ങൾ
😂
🦏🦏🦏🦏🦏
Eppam മണ്ണണ ഇല്ലാ നിർത്തിയോ
.
റേഷൻ കടക്കാരന്റെ ശമ്പളം 30000രൂപ ആണ്
അറിയാത്ത കാര്യം പറയരുത് ശമ്പളം അല്ല കമ്മീഷൻ ആണ് 30000 വാങ്ങിക്കുന്ന ഒരുറേഷൻ കടക്കാരനും കേരളത്തിൽ ഇല്ല.
😮😮😮
അറിയാത്ത കാര്യങ്ങള് പറയാതിരിക്കുക
കാർഡിന്റെ എണ്ണം നോക്കി ആണ് സാലറി.250 കാർഡിന് 18000 ആണ് കിട്ടുന്നത്..

😂😂😂😂😂👍👍
😂