Marimayam | Episode 351 - 30 June 2018 | Mazhavil Manorama

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 823

  • @najeeb.v
    @najeeb.v 6 років тому +1791

    ഉണ്ണി എജ്ജാതി..❤️😂
    ഉണ്ണിയെ ഇസ്ടമുള്ളവർ അടി ലൈക്‌..♥️

    • @mohamedkunhinalamvadukkal5202
      @mohamedkunhinalamvadukkal5202 6 років тому +8

      Na Jì Mmmm

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 років тому +6

      chat.whatsapp.com/LXeSE4kS2Wt2EDNbEfL4Bm
      മറിമായം തട്ടീം മുട്ടീം ഇഷ്ടമുള്ളവർ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

    • @ansaranu8956
      @ansaranu8956 5 років тому +7

      Unni muthaane

    • @viratm5295
      @viratm5295 5 років тому +3

      tasty food healthy food kitchen tips epmm Cheff as

    • @muhammedsabirtk5443
      @muhammedsabirtk5443 4 роки тому

      *💻ഓൺലൈൻ വഴി മൊബൈൽ ബുക്ക് ചെയ്യാൻ അറിയുമെങ്കിൽ ഒരു രൂപ പോലും മുടക്കാതെ നിങ്ങൾക്ക് വരുമാനം നേടാം*_
      💰💰💰💰💰💰💰
      *ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഷോപ്പിംഗ് വെബ്സൈറ്റുകളിൽ നിന്നും ഞങ്ങൾ തരുന്ന അഡ്രസ്സിലേക്ക് ഞങ്ങൾ പറയുന്ന പ്രോഡക്ട്സ് cash on delivery ആയി ഓർഡർ ചെയ്തു തന്നാൽ മാത്രം മതി...അതിനുള്ള കമ്മീഷൻ ഞങ്ങൾ അയച്ച് തരുന്നത് ആയിരിക്കും...💝💝💝*
      *നിങ്ങൾ ബുക്ക് ചെയ്ത ഫോൺ ഡെലിവറി ആയാൽ നിങ്ങൾക്ക് അതിന്റെ കമ്മീഷൻ നിങ്ങൾ പറയുന്ന മാർഗത്തിലൂടെ അയച്ചു തരുന്നതാണ്*
      😍😍😍😍😍😍😍😍😍😍😍💰💰💰
      *For more ഡീറ്റെയിൽസ് join this ഗ്രൂപ്പ്‌*
      WhatsApp group
      👇
      chat.whatsapp.com/IWVoK7WQH0RFXTpfYzJxCH
      Share our group link to your frnds also ...❤️❤️
      Make opportunity to earn free cash 🥰❤️

  • @renjuayyappanedamannel2561
    @renjuayyappanedamannel2561 3 роки тому +158

    ഈ ടീമിൽ ഒരാളെപ്പോലും മാറ്റിനിർത്തനില്ല..
    അമ്മാതിരി പെർഫോമൻസ്..
    ❤️✌️

  • @ajeshanilkumar6577
    @ajeshanilkumar6577 3 роки тому +370

    ഉണ്ണി മിണ്ടാതെ നിന്നാലും ചിരിക്ക് ഉള്ള വക ഉണ്ട് 😂😂😂

  • @NaVn_14
    @NaVn_14 2 роки тому +87

    രചന : റിയാസ് നർമകല ( മൻമദൻ ) കലാകാരൻ എന്നതിൽ ഉപരി ഒരു രചയിതാവ് എന്ന നിലയിലും കഴിവ് തെളിയിച്ച പ്രതിഭ 😍

  • @shajahanhamsa6190
    @shajahanhamsa6190 6 років тому +441

    മറിമായതിലെ അഭിനേതാക്കളുടെ പ്രകടനം കാണുമ്പോൾ അത്ഭുതം തോന്നുന്നു. എത്ര സ്വാഭാവികതയോടെയാണ് അവർ തങ്ങളുടെ ഭാഗം അവതരിപ്പിക്കുന്നത്. മികച്ച നടീനടന്മാർക്കു മാത്രമേ ഇങ്ങനെ പ്രകടനം പുറത്തെടുക്കാൻ ആവൂ. അതും പലതും ഒറ്റ ഷോട്ടിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധാനം എന്നാൽ ഇതൊക്കെയാണ്.

    • @Jaazbru
      @Jaazbru 6 років тому +3

      Shajahan Hamsa Pls subscrib my chanel

    • @alphonsavarghese201
      @alphonsavarghese201 6 років тому +4

      Good...

    • @kannankannan0732
      @kannankannan0732 6 років тому +4

      @@alphonsavarghese201 ys

    • @josephsalin2270
      @josephsalin2270 4 роки тому +10

      എനിക്ക് നേരത്തേയുണ്ടായിരുന്ന ശ്രീകുമാറിന്റെ അഭിനയവും ചിരിയും വളരെ ബോറായി തോന്നിയിരുന്നു
      ബാക്കിയെല്ലാവരുടേയും അഭിനയം മികവുറ്റത്
      ഇവരുടെയൊക്കെ മുന്നിൽ ചലചിത്ര താരങ്ങൾ ശിരസ് നമിക്കണം

    • @seemag1867
      @seemag1867 4 роки тому

      .

  • @arunbabu5714
    @arunbabu5714 6 років тому +1420

    ആരും ശ്രദ്ധിക്കാത്ത മികച്ച നടൻ ----സുഗതൻ

  • @alawalymakkah3535
    @alawalymakkah3535 6 років тому +543

    ഇതിനോട് കെട പിടിക്കാന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഒന്നുമില്ല ഇനി ഉണ്ടാവുകയില്ല

    • @മഹേഷ്മോഹൻ
      @മഹേഷ്മോഹൻ 4 роки тому +3

      Crct ആണ്

    • @gurupadam3901
      @gurupadam3901 4 роки тому +5

      തീർച്ചയായും ശരിയാണ്

    • @manchuwayanad4177
      @manchuwayanad4177 3 роки тому +2

      നായി മോങ്ങി വന്നപ്പോ തുടങ്ങി പാവങ്ങളുടെ കഷ്ടം..

    • @aljisarkurikkal3295
      @aljisarkurikkal3295 3 роки тому +2

      Corect

    • @anus7246
      @anus7246 3 місяці тому

      ​@@manchuwayanad4177ഉളുപ്പില്ലാതെ കണ്ടവർ അധ്വാനിച്ചത് നക്കാൻ ഒരു കുഴപ്പമില്ല, അതിന് നിയമം സ്ട്രിക്ട് ആക്കിയപ്പോ 😂

  • @chandrankcm551
    @chandrankcm551 6 років тому +166

    സൂപ്പർ... ശ്യാമള . സത്യശീലൻ ഉണ്ണി മികച്ച അഭിനയം വളരെ നന്നായിരിക്കുന്നു എടുത്തു പറയട്ടെ ശ്യാമളഅമ്മ വളരെ വളരെ നന്നായിരിക്കുന്നു അഭിനയിക്കുകയാണെന്നു തോന്നുകയില്ല അത്രക്കും നന്നായിരിക്കുന്നു ഇതാണോ ഇപ്പോൾ നാട്ടിലെ റേഷൻ കടയിലെ അവസ്ഥ മറിമായം ഇനിയും മുന്നോട്ടു പോകണം ഒരു തടസ്സങ്ങളും ഇല്ലാതിരിക്കട്ടെ.... എത്ര കണ്ടാലും മതി വരില്ല ഈ...മറിമായം ഒരുവക ബോറടിയുമില്ലാത്ത രസകരമായ മറിമായം സംവിധായകന് പ്രോഡിയൂസർക്കും എൻറെ അഭിനന്ദനങ്ങൾ നേരുന്നു

    • @thomasj6506
      @thomasj6506 18 днів тому

      Shymalamma yude make-up pora... Thalamudi veluppichathondu karyamilla.. Mukhathu theere praayam thonnunnilla...!!!

  • @abdullatheefak527
    @abdullatheefak527 5 років тому +110

    ഉണ്ണീ.., നല്ലൊരു കഴിവുള്ള നടനാണ്, നല്ലൊരു സിനിമ നടനായി വരും

    • @shajithashaji2554
      @shajithashaji2554 3 роки тому +3

      ashik

    • @MaheshMahi-cd3cq
      @MaheshMahi-cd3cq 3 роки тому +2

      ഓരോ എപ്പിസോടും ഓരോ മേഖലയിലും നടക്കുന്ന എത്ര മനോഹരമായ കള്ളത്തരങ്ങൾ പുറംലോഗതിന് കാണിച്ചു തരുന്നു ഇത് കാണാത്തവർ തീരാനഷ്ട്ടം എന്നെ പറയാനുള്ളു 👍

    • @attappadiandru9285
      @attappadiandru9285 3 роки тому +3

      Unni oru nadan mathramalla oru nadana adhyapakan koodiyanu

    • @Allupranav
      @Allupranav 3 роки тому +3

      Sheriya

  • @jonsnow4660
    @jonsnow4660 3 роки тому +153

    റേഷൻ കടയിലെ മണം അടിപൊളിയാ 😂
    എനിക്കും ഇഷ്ട്ട 😻

  • @ansabansab2495
    @ansabansab2495 3 роки тому +64

    Pyari മണ്ണെണ്ണ കൊണ്ട് വന്നത് ഭയങ്കര കോമഡി ആയി 😄😄

  • @sameerthavanoor5090
    @sameerthavanoor5090 6 років тому +154

    Manikandan pattaambi..!!! The best actor...

    • @iizza6834
      @iizza6834 5 років тому +5

      I agree.. he is a versatile actor

    • @harisignalseditz1610
      @harisignalseditz1610 Рік тому +3

      Ok, but the actors who playing the characters of sheethalan, koya(nissar bekkar) and manmadhan acting were the excellent one in marimayam

  • @abdulvahab6241
    @abdulvahab6241 6 років тому +278

    എപ്പിസോഡ് തകർത്തു -. ഉണ്ണി അതിനേക്കാളും തകർത്തു -.!!

    • @aiswaryavijay8556
      @aiswaryavijay8556 5 років тому +6

      Ellarum onninu onninu nallatanu. Cant choose who is the best.

  • @dennisabraham192
    @dennisabraham192 5 років тому +14

    ഇത് കാണുബോൾ അഭിനയിക്കുന്ന ആരെ നോക്കണം എന്നാ എന്റെ കൺഫ്യൂഷൻ.. അതോണ്ട് ചില സീൻ ഒക്കെ വീണ്ടും വീണ്ടും റീവൈൻഡ് ചെയ്താണ് കാണുന്നത്. അമ്മാതിരി അഭിനയം ആണ് ഇവരുടെ... എന്താ സ്ക്രിപ്റ്റ്.. എന്താ ആക്ടിങ്... സൂപ്പർ

  • @Gkm-
    @Gkm- 6 років тому +132

    മറ്റുള്ള പരിപാടികളിൽ നിന്നും മറിമായത്തെ വിതൃസ്തമാകുന്നത് ഇതാണ് വെറും കോമഡി അല്ല സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ശരിക്കും കാണിച്ചു തരുന്ന എറ്റവും മികച്ച പരിപാടി

  • @midship12
    @midship12 3 роки тому +112

    21:26 പ്യാരി മണ്ണെണ്ണ കൊണ്ട് ചാടി വന്ന സീൻ 😂😂😂😂

  • @vishnu780
    @vishnu780 4 роки тому +96

    ഇന്നാ അമ്മച്ചി ഗോതമ്പ് ണ്ട് അതവിടെ പോയിരുന്നു ചവച്ചിരുന്നോ 😂😂. പ്യാരി,👌👌

  • @Am_Happy_Panda
    @Am_Happy_Panda 6 років тому +127

    എനിക്കൊന്നും പറ്റിയിട്ടില്ല ... ഹിഹി ഉണ്ണി .. അനുഭൂതൻ

  • @Nadumonz
    @Nadumonz 4 роки тому +29

    സുഗതൻ പൊളി ഐറ്റം ആണ് 😄😄😄👌👌👌

  • @sabuthomas7588
    @sabuthomas7588 3 роки тому +22

    അമ്മച്ചിക്ക് ടൈംപാസ്സിന് ഗോതമ്പു കൊറിക്കാൻ കൊടുത്ത പ്യാരിയാണ് എന്റെ ഹീറോ...... 🤪

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +179

    എന്ത് നിയമങ്ങൾ വന്നാലും അതെറ്റവും ബാധിക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണ്...
    നല്ലൊരു വിഷയം
    മറിമായം ടീമിന് 👏👏👏

  • @jabiralkhobar6393
    @jabiralkhobar6393 6 років тому +130

    ഉണ്ണീ ... ഒരു രക്ഷയുമില്ല...

    • @Jaazbru
      @Jaazbru 6 років тому

      Jabir abuniswa Pls subscrib my chanel

  • @suhaansaleem9345
    @suhaansaleem9345 6 років тому +171

    ഇ മറിമായം നമ്മുടെ മഞ്ജു ചേച്ചിക്ക് ലൈക്‌

  • @sreedevinamboothiri9796
    @sreedevinamboothiri9796 5 років тому +54

    5:39 ഉണ്ണി അരി കൊടുക്കാത്തതിന്റെ അരിശം തീർത്തതാണ്. 😃😃

  • @ayyoobpantheerpadam9841
    @ayyoobpantheerpadam9841 6 років тому +105

    ശ്യാമളാമ്മ അസാദ്യ അഭിനയം 😍😍

  • @sameerhameed98
    @sameerhameed98 6 років тому +62

    മറിമായം ടീം ഒരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്നു... അഭിനന്ദനങ്ങൾ

  • @ismailpsps430
    @ismailpsps430 3 роки тому +13

    പ്യാരിജാതന്റെ ഇരിപ്പും മാ നറിസവും ശെരിക്കും തോക്കിക്കൊടുക്കുന്ന ആളെപ്പോലത്തന്നെ 😋

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 6 років тому +9

    പ്യാരി, സത്യശീലൻ, ഉണ്ണി ചിരിപ്പിച്ചു കൊന്നു.
    സത്യശീലൻ അടികിട്ടി വീഴുന്ന രംഗവും, ബോധം കേട്ടയാളെ ഉണർത്താൻ മണ്ണെണ്ണ കൊടുന്നതും പൊളിച്ചു
    ശ്യാമളാമ്മ ഭയങ്കര റിയാലിറ്റി.

  • @vinay1919
    @vinay1919 2 роки тому +13

    എന്റെ പ്യാരി .....ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി ...😆😂

  • @shamsudheent8963
    @shamsudheent8963 6 років тому +74

    പ്യാരിജാതൻ ഇസ്‌തം

  • @sureshnp82
    @sureshnp82 6 років тому +169

    ഉണ്ണി ............സ്വര്‍ണം ........ആണ് ..........

  • @prasadkt-jm7sn
    @prasadkt-jm7sn 6 років тому +59

    ഉണ്ണി പൊളിച്ചടുക്കി

  • @akshayakxjr.8105
    @akshayakxjr.8105 5 років тому +15

    21:29 പ്യാരി mass 😘😘😘😘

  • @vishnu_kumbidi
    @vishnu_kumbidi 6 років тому +246

    *അന്നും ഇന്നും എന്നും variety subject* 😄😄😄

  • @സഞ്ചാരിപ്രാന്തൻ

    നിയാസ് ബക്കർ, മണികണ്ഠൻപട്ടാമ്പി. ഇവരെ കടത്തിവെട്ടാൻ ആരുമില്ല 👍

  • @vipinu.s3441
    @vipinu.s3441 6 років тому +14

    ഓരോ വാക്കിലും നിറഞ്ഞു നിൽക്കുന്ന നർമ്മം ഈ പരിപാടിയുടെ മാത്രം പ്രത്യേകതയാണ്. നന്ദി...

  • @abhinandps2526
    @abhinandps2526 3 роки тому +2

    പ്രാരംഭ ഘട്ടത്തിൽ ഇത്തരത്തിലുള്ള സംവിധാനങ്ങൾ കൊണ്ടു വരുമ്പോൾ ചെറിയ ബുദ്ധിമുട്ട് ഉണ്ടാവും ,സ്വാഭാവികം ആണ്,ഇന്ന് ഈ വീഡിയോ ചെയ്തു 2 വർഷത്തിന് ശേഷം പൊതു വിതരണ രംഗം നോക്കു,എത്ര കൃത്യതയോടെ ആണ് പ്രവർത്തിക്കുന്നത്,അഴിമതിയും നടക്കുന്നില്ല

  • @fathimanaja.knaja.k9217
    @fathimanaja.knaja.k9217 3 місяці тому +1

    എന്തൊരു നാച്ചുറൽ ആയിട്ടാണ് നിങ്ങൾ abinayikkunnath❤️❤️ചിരിച്ചു ഒരു വഴിക്കായി 😂

  • @maelstrom6330
    @maelstrom6330 4 роки тому +15

    21:26 Pyarijathan's Mass Entry....jump entry ....😂😁😁Loookkk

    • @Mrfacts_ge
      @Mrfacts_ge 4 роки тому +2

      🤣pyari uyir ❤️

    • @midship12
      @midship12 Рік тому

      സത്യൻ അടിക്കാൻ ഓടിക്കുമ്പോൾ ഓടി ചാക്കിൻ്റെ ഇടയിൽ കേറി നിക്കുംന്ന സീൻ 😂😂

  • @vsfanyoutubewhatsappfan9370
    @vsfanyoutubewhatsappfan9370 6 років тому +29

    റിയസ്ക്ക നിങ്ങളുടെ രജന അതിഗംഭീരം അഭിനയിച്ചവർ എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @sajimathewmathew3445
    @sajimathewmathew3445 3 роки тому +20

    പ്യാരിയും സത്യശീതനും നല്ല കോമഡി ആണ്

  • @vipinu.s3441
    @vipinu.s3441 6 років тому +27

    കോമഡി സീരിയൽസിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സീരിയൽ. അസാധ്യ സംവിധാനം. ഓരോ ചലനത്തിലും കൗതുകം തോന്നുന്ന അഭിനയ ചാരുത. എല്ലാവരും ഒരു പോലെ മത്സരിച്ചു അഭിനയിക്കുന്നു. വെച്ചുകെട്ടലുകൾ ഇല്ലാത്ത ആവിഷ്കാരം. My favrt serial

  • @nisark6395
    @nisark6395 Рік тому +3

    ഒരുപാട് ചിരിക്കാനും അതിലേറെ ചിന്തിക്കാനുമുള്ള ഒരു എപ്പിസോഡ്

  • @IQBALKNV
    @IQBALKNV 6 років тому +39

    7:41 "വന്നേയ്...!"

  • @umeshku1251
    @umeshku1251 6 років тому +53

    ഉണ്ണീ .സുപ്പർ

  • @sreedevia9210
    @sreedevia9210 Рік тому +2

    സുഗതൻ കോയ മണ്ഡോദരി, പ്യാരി, സത്യശീലൻ ശ്യാമള suuuper

  • @lathaalex3878
    @lathaalex3878 3 роки тому +5

    മാഷിന്റെ dialogue ആണ് Super. ഇതൊക്കെ നമ്മുടെ നാട് ഭരിക്കുന്നവർ മനസ്സിലാക്കുന്നത് എന്നാണ്?

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer Рік тому +9

    മറിമായം അഡിക്റ്റുകൾ എന്നെ പോലെ എത്ര പേർ ഇവിടെ? ❤

  • @vinodnair6915
    @vinodnair6915 6 років тому +4

    മറിമായം അളിയൻ v/s അളിയൻ' TV യിൽ കാണാൻ കൊള്ളാവുന്ന രണ്ടേ രണ്ടു പരിപാടികൾ 'ബാക്കിയെല്ലാം കണക്കു തന്നെ ' ഈ രണ്ടു പ്രോ ഗ്രാമുകളിലെയും പിന്നണി പ്രവർത്തകരെയും അഭിനേതാക്കളെയും പ്രത്യേകം പ്രത്യേകം അഭിനന്ദിക്കണം' പരിപാടി എല്ലാ നിലയിലും സൂപ്പർ

  • @jpyoung3864
    @jpyoung3864 6 років тому +18

    മഞ്ജു ചേച്ചി ..ഉണ്ണി ചേട്ടൻ. സത്യശീലൻ എല്ലാരും പൊളി പൊളി 😊😊😊

  • @jyothishv8836
    @jyothishv8836 6 років тому +70

    ഉണ്ണി വന്നു പൊളിച്ചടക്കി

  • @saloossafoos
    @saloossafoos Рік тому +2

    എനിക്കുണ്ട് റേഷൻ അരി കാണുമ്പോ oru oru oru ഇത് 😂😂😂

  • @harikrishnankarthikeyan6419
    @harikrishnankarthikeyan6419 Рік тому +2

    ഏറ്റവും കൂടുതൽ കോൺഡന്റ് ഉള്ള അവാർഡ് കൊടുക്കണം ഈ പരിപാടിക്ക്

  • @riyasvly5669
    @riyasvly5669 2 роки тому +5

    വല്ലാത്ത അഭിനയം ആണ് ഓരോരുത്തരും ♥👌👍👍അഭിനന്ദനങ്ങൾ ♥👌👍

  • @unnikrishnanchalathuruthy7772
    @unnikrishnanchalathuruthy7772 2 роки тому +2

    റേഷൻ കടയിലെ മണം എനിക്ക് ഇഷ്ടം

  • @valeedkhan6769
    @valeedkhan6769 5 років тому +46

    ഉണ്ണിയുടെ എപ്പിസോഡ് മാത്രം കാണുന്നവർ ഉണ്ടോ

  • @gigigeorge7232
    @gigigeorge7232 3 роки тому +3

    15.54. പ്യാരി.. Poli... 🌹😂😍

  • @sarbasmanu3358
    @sarbasmanu3358 6 років тому +58

    ആശയവും, നർമവും ഒത്തുചേർന്ന എപ്പിസോഡ്

  • @krishnaprasadurumada
    @krishnaprasadurumada 6 років тому +21

    പ്രതീക്ഷിച്ചതിലും അതി ഗംഭീരം ........ഉണ്ണിയുടെ ഭാഗം എന്നത്തേയും പോലെ ഉഗ്രൻ ആയി .

  • @suniltn7912
    @suniltn7912 2 роки тому +3

    Natural acting .....Pyari Sitting inside the shop like original labour.

  • @sanalksajansajan3078
    @sanalksajansajan3078 6 років тому +45

    ഉണ്ണീ പൊളിച്ചു....

    • @lilyjoseph9038
      @lilyjoseph9038 2 роки тому

      പ്യാരിയുംസുഗതനുംമൊയ്തുവും ഉണ്ടെങ്കിലാണ് കാണാൻ ഏറ്റവും സുന്ദരം

  • @hasnaammuu5130
    @hasnaammuu5130 6 років тому +127

    മറിമായം ഫാൻസ് ആരൊക്കെ ഉണ്ട്?

  • @muhsinmk4408
    @muhsinmk4408 6 років тому +30

    ഉണ്ണി മുത്താണ്.. പൊളി 😂😂

  • @gokulangamaly
    @gokulangamaly 6 років тому +10

    pyarii chetta thangal suprraa

  • @അരിപ്രാഞ്ചി-ജ1റ
    @അരിപ്രാഞ്ചി-ജ1റ 6 років тому +131

    എനെക്കൊന്നും പറ്റീല, എന്റെ ഉണ്ണീ

  • @maneesh6123
    @maneesh6123 6 років тому +64

    ഇന്നത്തെ താരം ഉണ്ണി...

  • @NavaskPeravoor
    @NavaskPeravoor 6 років тому +39

    എന്തൊരു ഒറിജിനാലിറ്റി....!
    കിടുക്കാച്ചി അവതരണം

  • @sani7775
    @sani7775 6 років тому +70

    ഉണ്ണി നേരത്തെ വന്നു... ഹഹ

  • @thahirthahi4698
    @thahirthahi4698 6 років тому +2

    ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി ഇതൊക്കെയാണ് യഥാർത്ഥ പ്രോഗ്രാം ചെറിയ കാര്യങ്ങളിലൂടെ വലുതായി ചിരിപ്പിക്കാൻ ഈ കലാ കാരന്മാർക്ക് സാധിച്ചു 😍
    ഞാൻ കൂടുതൽ ചിരിച്ച
    സീൻ (അവസാനം ആ മണ്ണെണ്ണ എടുത്തു വരുന്ന രംഗം😂😂😂😂😂😂
    പിന്നെ ഉണ്ണി പൊളിച്ചടുക്കി
    സത്യശീലൻ സൂപ്പർ അഭിനയം
    ഇതിൽ മന്മഥനെ യും ശീതളനേയും അത്രതന്നെ പരിഗണിച്ചില്ല എന്ന് തോന്നിപോയി
    ഇതിൽ ഒന്നിൽ ഒന്ന് മെച്ചപ്പെട്ട അഭിനയം ആണ് എല്ലാവരും
    😍😍😍😘😘😘😘😘

  • @Nishnram
    @Nishnram 3 роки тому +6

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മറിമായം.ഇതാണ് നടൻമാർ, ഇതാണ് കാണാൻ പറ്റുന്ന ഒരേ ഒരു tv പ്രോഗ്രാം.

  • @താടിക്കാരൻ-ഘ4ട
    @താടിക്കാരൻ-ഘ4ട 6 років тому +10

    21:31 പ്യാരി 😂😂😂😂

  • @gigigeorge7232
    @gigigeorge7232 3 роки тому +10

    ഉണ്ണി തകർത്തു ആടിയ എപ്പിസോഡ്..... 🌹🌹

  • @sparrrta
    @sparrrta 6 років тому +11

    ചിരിച്ചു വയറു വേദന വന്നു..... കലക്കി.....

  • @nasarnasru6707
    @nasarnasru6707 6 років тому +28

    ഉണ്ണി പൊളിച്ചു

  • @noushadkaippanveetil3573
    @noushadkaippanveetil3573 10 місяців тому +2

    റേഷൻ പീടിയുടെ അരി കൊണ്ടുള്ള ചോറും മത്തി മുളകിട്ടതും എന്താ ഒരു ടെസ്റ്റ്

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 Рік тому +2

    എന്തൊരു അഭിനയം 👍👍👍👍👌 100% ഒറിജിനൽ 😂❤

  • @sreejithjithu465
    @sreejithjithu465 4 роки тому +11

    "ഇത് റേഞ്ച് വരുമ്പോഴേക്കും അവര് ചാവുംന്നാ തോന്നുന്നത് "-പ്യാരി 😀😀😀😀😀

  • @Gardiniya
    @Gardiniya 6 років тому +34

    ഉണ്ണി സൂപ്പർ

  • @sidheeksidheek3387
    @sidheeksidheek3387 4 роки тому +1

    വെള്ളത്തിനുപകരം മണ്ണണ്ണ പാരിജാതൻ കലക്കി

  • @sudheeshramachandran7023
    @sudheeshramachandran7023 6 років тому +99

    എന്തിനാണ് ഡിസ്‌ലൈക്ക് അടിക്കുന്നത് അതിനു മാത്രം മോശപ്പെട്ട ഒരു പരിപാടിയാണോ ഇത് ഡിസ്‌ലൈക്ക് അടിച്ചവർക്കു അതിന്റെ ബുദ്ധിമുട്ടു മനസ്സിലാകില്ല കാരണം നിങ്ങൾ റേഷൻകടയിൽ പോയിട്ടില്ല ഒരു ദിവസമെങ്കിലും അവിടെ പോയി നോക്കിയാൽ മനസ്സിലാകും എത്ര വയസ്സായ ആളുകളാണ് അവിടെ വരുന്നത് എന്ന് കിടപ്പിലായവർ പോലും അരി വാങ്ങിക്കാൻ വരേണ്ട അവസ്ഥ ഇത്തരത്തിലുള്ള നിയമങ്ങൾ എല്ലാവർക്കും ബുദ്ധിമുട്ടാകും എന്തായാലും ഈ എപ്പിസോഡ് നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു എന്ന് നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകൻ.

    • @MrParambayi
      @MrParambayi 6 років тому +3

      sudesh ramachandran ഈ പുതിയ റേഷൻ സംവിധാനങ്ങളുണ്ടാക്കിയ ഉദ്യോഗസ്ഥന്മാരാവും Dis like അടിച്ചത്

    • @anukumar449
      @anukumar449 4 роки тому +1

      നിങൾ എന്താ ഇൗ പറയുന്നെ,ഡിസ്‌ലൈക്ക് അടിച്ചവർ നിങൾ ഉദ്ശിക്കുന്നവർ അല്ല ,മറിമയത്തിന്റെ വളർച്ച കണ്ട് മറ്റു അസൂയാലുക്കൾ ആയ മെഗാ സീരിയൽ ആൾക്കാർ ആയിരിക്കും

    • @HassanKoya-b2e
      @HassanKoya-b2e 2 місяці тому

      മറിമായം പരിപാടി വളരെ ഇഷ്ടമാണ് ഒഴിവു കിട്ടുമ്പോഴൊക്കെ കാണാറുണ്ട് സമകാലിക പ്രശ്നങ്ങളാണ് കൂടുതലായി ചർച്ച ചെയ്യപ്പെടാറുള്ളത് എന്നതുകൊണ്ടുതന്നെ വളരെ ആകർഷകമാണ്. അഭിനേതാക്കൾ ഒന്നിനൊന്ന് മെച്ചപ്പെട്ടവർ തന്നെ. അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയാണ് കഥാപാത്രങ്ങൾ ചെയ്യുന്നത്. മറിമായത്തിലെ ഓരോ കാലാകാരനും എൻ്റെ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤

  • @apnoushadcheleri7437
    @apnoushadcheleri7437 3 роки тому +1

    പ്യാരി, സുമഷേട്ടൻ, ഉണ്ണി ഇവർ പൊളിയാണ്

  • @fahismvettichira288
    @fahismvettichira288 3 роки тому +2

    ഈ range ഭയങ്കര പ്രശ്നമാണ്😀
    ഒരു മണിക്കൂറിൽ ഏറെ വിരൽ മാറി മാറി വെച്ചിട്ടും റേഞ്ച് വന്നീല..പിന്നെ വരാം എന്ന് പറഞ്ഞ് തിരിച്ച് വീട്ടിൽ പോയി വിളിച്ച് നോക്കിയപ്പോ റേഞ്ച് വന്നക്കണ് 😀😂

  • @blacklover7279
    @blacklover7279 6 років тому +27

    സൂപ്പർ കോമഡി
    ചിരിച്ചു ചിരിച്ച് മണ്ണ് തപ്പി
    ഉണ്ണി (അതിനു എനിക്കൊന്നും പറ്റീട്ടില്ല 😃😃😃
    മറിമായം എന്നും സൂപ്പർ ,👍👍👍👍

  • @vayshakmaviloth7368
    @vayshakmaviloth7368 2 роки тому +2

    ഇട ഇരുന്നപ്പോരേ ചായല്ലോ ഓർമായിത്തെരു
    ഉണ്ണി റോക്ക്സ് 😂😂😂😂😂😂😂

  • @najahequality6715
    @najahequality6715 6 років тому +5

    Onnum parayanilla super episode 👌👌👌👌
    😂😂😂😂😂😂😂
    Unni polichu

  • @ponnusvlogs9450
    @ponnusvlogs9450 3 роки тому +2

    Abinayikkalla jeeevikkanu orotharum 👍👍👍😘😘

  • @sreejithjithu465
    @sreejithjithu465 4 роки тому +1

    "ഗോതമ്പുണ്ട് അവിടെ ചവച്ചിരുന്നോ "-പ്യാരി ഒരു രക്ഷേം ഇല്ല, 😀😀😀😀

  • @Skklia
    @Skklia 3 місяці тому

    എനിക്കും രേഷ്ണറിയുടെ മണം ഇഷ്ടമാണ് ♥️

  • @زينالعابد-ع5ط
    @زينالعابد-ع5ط 6 років тому +14

    അടിപൊളി എപ്പിസോഡ്... 👍👍 മരിക്കാൻ പോകുന്നവൻ കൂടിക്കാൻ മണ്ണെണ്ണ .. 😀😀😀

  • @jineshjineshkumar5850
    @jineshjineshkumar5850 8 місяців тому

    ഉണ്ണീ ചിരിച്ച് ഉപ്പട് വന്ന് എനക്ക് ഒന്നും പറ്റില്ല😂😂😂😂❤

  • @rohithkaippada1190
    @rohithkaippada1190 5 років тому +8

    മെഷിൻ നല്ലത് തന്നെ എന്നാലും ചില സ്ഥലങ്ങളിൽ പലർക്കും ഈ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്

  • @homosapiensapien414
    @homosapiensapien414 4 роки тому +5

    മുഖത്ത് തളിക്കാൻ മണ്ണെണ്ണ കൊണ്ടെകൊടുത്ത പ്യാരിജാതന്റെ മാസ്സ് scene

  • @noufalkdk8851
    @noufalkdk8851 6 років тому +52

    ഹ ഹ ..നല്ല കളർഫുൾ എപ്പിസോഡ്....
    [ Ksfe ചിട്ടിയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യോ മറിമായം ടിം നിങ്ങളെ കൊണ്ട് പറ്റും]..

    • @Jaazbru
      @Jaazbru 6 років тому

      Noufal kdk Pls subscrib my chanel

  • @mujeebrahman4617
    @mujeebrahman4617 9 місяців тому

    മറിമായത്തിലെ ഏറ്റവും നല്ല നടൻ സുഗതൻ

  • @jaseelashafeekh3371
    @jaseelashafeekh3371 Рік тому +1

    എനിക് പണ്ട് ഇഷ്ടം ആണ് അരിയുടെ smell

  • @hakimapp9d410
    @hakimapp9d410 5 років тому +7

    ഇതാണ് മകളെ കമ്യൂണിസ്റ് ഭരണം

  • @mremilyano8856
    @mremilyano8856 4 роки тому +10

    പടച്ചോനെ എമ്മധിരി വിറ്റ ചിരിച്ചു ചിരിച്ചു അ മുടി കൂടുതൽ ഉള്ള ആൾ പോളിയാണ് മരണ മാസ്സ്

  • @shafeekbk
    @shafeekbk 6 років тому +5

    തകർപ്പൻ എപ്പിസോഡ് 😂😂👌👌👏

  • @gknarayan8029
    @gknarayan8029 6 років тому +44

    Unni powliii😍😍😘😘

  • @fasilpv6385
    @fasilpv6385 5 років тому +3

    സത്യശീലൻ സഞ്ചി വച്ചതു കണ്ടോ അതാണ് അനുഭവ സമ്പത്ത്