എത്രയോ ഭംഗിയായിട്ടാണ് കേരളത്തിലെ office കളിലെ കാര്യങ്ങൾ അവതരിപ്പിക്കുന്നത് ഇതു തന്നെയാണ് ഇന്ന് നടക്കുന്നത് പാവങ്ങൾ എത്രയോ വിഷമിക്കുന്നു ഇവന്മാർക്ക് ഒന്നും കണ്ണിൽ ചോരയില്ല.
സർക്കാർ ഓഫീസുകളിൽ നടക്കുന്ന അഴിമതിയുടെയും കൈക്കൂലിയുടെയും ഒരു ചെറിയ രംഗം.ഇനി വൻകിട സംരംഭകരുമായിട്ടുള്ള ഇടപാടുകൾ ആരും അറിയുക ഇല്ല. ഇതാണ് ഈ നാടിന്റെ ഗതികേട്. ഏതു വിപ്ലവകാരിയും ഉദ്യോഗസ്ഥർ ആയാലും ഈ അവസ്ഥ മാറില്ല
100 വാസ്തവം ക്യാമറ വന്നു ഹിഡൻ ക്യാമറ വന്നു ആധുനിക സംവിധാനങ്ങൾ എല്ലാം ഒണ്ട് എന്നിട്ടും കൈക്കൂലി എന്ന മാരക വിപത്ത് അധികാര വർഗ്ഗം ഇന്നും പഴയതിലും ശക്തമായി തുടരുന്നു
ഇന്ന് കേരളത്തിലെ ഏതു് സർക്കാർ ഓഫീസിലും നടക്കുന്നതു്. പുതുമ വല്ലതുമുണ്ടോ അഴിമതിക്ക് അടിമപ്പെട്ട കേരളം. ഇവിടെ നിയമം എന്നത് കൈകൂലിയും അഴിമതിയും നടത്താനുള്ള മറയാണ്.
നല്ല Taluk Office -. Dy.Tahasidar കലക്കി- Vigilance Office- ന്റെ നമ്പരൊക്കെ എഴുതി വെക്കുന്നതിനേക്കാൾ നല്ലത് കൈക്കൂലി rate എഴുതി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും- സമയം മെനക്കെടാതെ കാര്യങ്ങൾ നടക്കുമല്ലോ
@@alexanderthomas4811 വില്ലേജ് ഓഫീസർക്ക് കൈകൂലി കൊടുക്കാത്തതിന് എന്നെ കള്ളക്കേസിൽ കുടുക്കി. ഞാൻ 17 വർഷം വില്ലേജ് ഓഫീസ്, താലൂക് ആഫീസ് കലക്ടർ ഓഫീസ് മന്ത്രിയുടെ ഓഫീസ് ഇവകയറി ഇറങ്ങി. അവസാനം എൻ്റെ ഒരു സുഹൃത്തു ജോയിച്ചൻ മച്ചിയാനി മുഖാന്തിരം ഹൈക്കോടതിയിൽ പോയി കേസ് തീർത്തു. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ എല്ലാം ഒറ്റ കൈയാണ്. വില്ലേജ് ഓഫീസർ എഴുതിയാൽ അതിന് മറു വാക്കില്ല. തിരുവായ്ക് എതിർ വായില്ല എന്നൊരു ചൊല്ലണ്ട് 'നമ്മുടെ നികുതി പണം മേടിച്ചു തിന്നുകൊടുക്കുന്നവൻമാർ ചെയ്യുന്ന പണിയാണ്. പാവം ജനങ്ങൾ
എൻറെ ഒരു സുഹൃത്തിൻറെ ഒരു ആവശ്യത്തിനായി വില്ലേജ് ഓഫീസ് താലൂക്ക് ഓഫീസ് ഇവിടങ്ങളിൽ കയറിയിറങ്ങേണ്ടി വന്നു മറിമായത്തിൽ കാണിച്ചിരിക്കുന്നത് ഒന്നുമല്ല അതുക്കും മേലെ ആയിരുന്നു അവിടത്തെ അനുഭവം കൈക്കൂലി വാങ്ങാൻ പിയൂൺ മുതൽ തഹസിൽദാർ വരെ ആക്രാന്തം ആയിരുന്നു കൈക്കൂലി കൊടുത്തപ്പോൾ അതുവരെയും പറഞ്ഞിരുന്ന തടസ്സവാദങ്ങൾ എല്ലാം ആവിയായിപ്പോയി ഇത് നിയന്ത്രിക്കാൻ ആർക്കും കഴിയില്ല കാരണം നിയന്ത്രിക്കേണ്ട ആൾക്കാർ ഇതിലും വലിയ അഴിമതിക്കാരാണ് ഒരു മഹാപ്രളയത്തിൽ ഈ ലോകം തന്നെ നശിച്ച പോയെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു ദൈവത്തിൻറെ സൃഷ്ടികളിൽ ദൈവത്തിന് തെറ്റുപറ്റിയത് മനുഷ്യൻറെ സൃഷ്ടിയിൽ മാത്രമാണ്
100% ഞാനും കൊടുത്തു.! സ്ത്രീ ഉദ്യോഗസ്ഥക്ക്.! - മെഡിസിന് പഠിക്കുന്ന മകളുടെ ഡ്രൈവിങ് ടെസ്റ്റ് തന്ന Date അവരുടെ അസൗകര്യം കാരണം മാറ്റി . പുതിയ Date ക്ലാസ് തുടങ്ങുന്ന ദിവസം . ഡ്രൈവിങ് സ്കൂളിൾ പോയി പറഞ്ഞപ്പോൾ ആഫീസിൽ നേരിട്ട് പറയാൻ പറഞ്ഞു. പോയി ഞങ്ങളുടെ പ്രശ്നങ്ങൾ പറഞ്ഞു.തീയതി മാറ്റിയില്ല . അകത്ത് കയറിയ തിന് അറ്റന്ററെ വഴക്ക് പറയുകയും ചെയ്തു. പുറത്ത് ഇറങ്ങിയപ്പോൾ സ്ഥിരമായി RTO യിലേക്ക് DD എടുത്തിരുന്ന ഒരാളെ കണ്ടു പറഞ്ഞു.₹200/ തരാൻ പറഞ്ഞു . അര മണിക്കൂറിൽ ശരിയായി. അവർ രണ്ടാമത് തന്ന തീയതി ആയിരുന്നെങ്കിൽ തിരുവനന്തപുരം കാഞ്ഞങ്ങാട് യാത്രാ ചിലവും മൂന്ന് ദിവസത്തെ ക്ലാസും നഷ്ടം വരുമായിരുന്നു.
നമ്മുടെ നാടിന്റെ പുരോഗതിക്കും വളർച്ചക്കും തടസ്സം നിൽക്കുന്ന ശാപമാണ് കൈക്കൂലിയും/അഴിമതിയും വർഗ്ഗീയതയും. ഇവ തുടച്ചുനീക്കിയാൽ ഇന്ത്യയെ തോൽപ്പിക്കാനാർക്കുമാകില്ല.
വില്ലേജിലും താലൂക്കിലും കൈകൂലി കൊടുക്കാതെ ഒരു കാര്യവും നടക്കാതായി. ഉച്ച കഴിഞ്ഞാൽ രണ്ട് ഓഫീസുകളിലും തഹിസീൽദാരും വില്ലേജ് ഓഫീസറും ആരും തന്നെ കാണാത്ത അവസ്ഥ.. ജനം പൊറു തി മുട്ടി.
ഇതൊക്കെ സിനിമയിലും മറ്റും നടക്കും. ഇനി പിടിച്ചു എന്നിരിക്കട്ടെ. ഇവർക്കു ഒക്കെ എന്ത് ശിക്ഷ ആണ് കിട്ടുക. കാര്യം നടക്കണം എങ്കിൽ കൈകൂലി തന്നെ കൊടുക്കേണ്ടി വരും. അഴിമതി ആത്മാർഥമായി ഇല്ലാതെ ആവാൻ രാഷ്രീയക്കാരോ ഉദ്യോഗസ്ഥരോ സമ്മതിക്കില്ല. കൈകൂലി വാങ്ങുന്നവരെ ജനങ്ങൾക് ശിക്ഷിക്കാൻ ഉള്ള അധികാരം കൊടുക്കണം.
Very many officers are honest and helpful They are not taking bribe at all . We went to so many offices from village office to Agriculture department They never took any bribe. More over Offering bribe and compelling them to accept is also a crime In our opinion officers in kerala are not taking any bribe they are clean
ഞാൻ വിചാരിച്ചു എല്ലാ സംസ്ഥാനത്തും കോഴ മായ്ക്കുന്നത് കൂടുതൽ ഉണ്ടെന്ന്. പക്ഷേ ഒരു കാര്യം ഉറപ്പായി പറയുന്നു. കേരളത്തിലും കോഴ മെഡിക്കണു കാര്യം ഇപ്പോഴാണ് അറിയുന്നത്.
ഇതുപോലെ ഒരു അനുഭവം എനിക്ക് ഉണ്ടായിരുന്നു ക്ലാർക്ക് ആയിരുന്നു ക്യാഷ് മെഡിചിച്ചത് ഒരു സ്ഥലതിന് തണ്ടപേപ്പർ ഉണ്ടകാൻ ആത്തേണ്ടി 2500 രൂപ വാങ്ങി malappuram jillayil pulpatta villagilninn
എത്രയോ ഭംഗിയായിട്ടാണ് കേരളത്തിലെ office കളിലെ കാര്യങ്ങൾ അവതരിപ്പിക്കുന്നത് ഇതു തന്നെയാണ് ഇന്ന് നടക്കുന്നത് പാവങ്ങൾ എത്രയോ വിഷമിക്കുന്നു ഇവന്മാർക്ക് ഒന്നും കണ്ണിൽ ചോരയില്ല.
കേരളത്തിൽ അല്ല ഇന്ത്യ യിലെ എല്ലാ statilum ഇട് തന്നെയാ അവസ്ഥ
സത്യം
നമ്മുടെ നാടിൻറെ ഒരു അവസ്ഥ എവിടെ ചെന്ന് കഴുകിക്കളയുന്ന പാപങ്ങൾ .. തുറന്നുകാട്ടിയ മറിമായ മത്തി . അഭിനന്ദനങ്ങൾ
കൈ കൂലി കാരായ ഉദ്യോ ഗസ്ഥരെ വരച്ചു കാണിച്ച മറിമായം ടീമിന് നന്ദി
Correct 👍👍👍
Good 👍 very good 👍😮
Kaikooli vaguna udagastara naksal akramanam nadathuka
PR. BB@@alexanderthomas4811
Lp)
100%ഇന്ന് മിക്കവാറും സർക്കാർ ഓഫീസുകളിൽ നടക്കുന്നു
സർക്കാർ ഓഫീസുകളിൽ നടക്കുന്ന അഴിമതിയുടെയും കൈക്കൂലിയുടെയും ഒരു ചെറിയ രംഗം.ഇനി വൻകിട സംരംഭകരുമായിട്ടുള്ള ഇടപാടുകൾ ആരും അറിയുക ഇല്ല. ഇതാണ് ഈ നാടിന്റെ ഗതികേട്. ഏതു വിപ്ലവകാരിയും ഉദ്യോഗസ്ഥർ ആയാലും ഈ അവസ്ഥ മാറില്ല
ത ഹസിൽദാരുടെ പിന്നിൽ ചുമരിൽ ഫ്രയിം ചെയ്യപ്പെട്ട പാവം ഗാന്ധി കണ്ട സുന്ദര ലോകം ഇതല്ലായിരുന്നു
ഭഗവൽ ഗീത ഉത്തമഗ്രന്ഥമെന്നു പറഞ്ഞ ഉത്തമ ഗാന്ധി😂😂😂
അതുകൊണ്ടാണല്ലോ ഗാന്ധിജിയെ പിന്നിൽ ഇരുത്തിയത്.
മറിമായത്തിന് അഭിനന്ദനങ്ങൾ.
സുന്ദരിയായ തഹസിൽദാർ എപ്പോഴും നല്ല അഭിനയം,കൈകൂലി കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം ശരികും പ്രകടിപ്പിച്ചു
😊
100 വാസ്തവം ക്യാമറ വന്നു ഹിഡൻ ക്യാമറ വന്നു ആധുനിക സംവിധാനങ്ങൾ എല്ലാം ഒണ്ട് എന്നിട്ടും കൈക്കൂലി എന്ന മാരക വിപത്ത് അധികാര വർഗ്ഗം ഇന്നും പഴയതിലും ശക്തമായി തുടരുന്നു
അതിനല്ലേ ഡിജിറ്റൽ വില്ലേജ് ഓഫീസ്
മറിമായം ടീമിന് ഒരായിരം നന്ദി ❤
😊......😊.😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊,😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊,😊😊.😊.........9.😊😊😊😊,😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊,😊.😊😊😊😊,😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊,😊.
കൈകൂലി വാങ്ങുന്ന എല്ലാത്തിനെയും ജന മധ്യത്തിൽ നാറ്റിക്കണം
കൈക്കൂലി കൊടുത്തില്ലെങ്കിൽ കാര്യം നടക്കില്ല എന്ന് വിശ്വസിക്കുന്ന ജനം.
Janamadhyathil thoori nattikkanam
മണ്ഡോദരി അഭിനയിച്ചു തകർത്തു. 👍♥️
കൈകൂലി കേസിൽ പിടിക്കുന്നവരെ കുറച്ചു കാലം കഴിയുമ്പോഴോ, അടുത്ത ഭരണം മാറുമ്പോഴോ വീണ്ടും ജോലിയിൽ കയറ്റും
മണ്ഡോദരി യുടെ സൂപ്പർ അഭിനയം
സർക്കാർ ഉദ്യോഗസ്ഥന്മാരുടെ യഥാർത്ഥ മുഖം
ഇന്ന് കേരളത്തിലെ ഏതു് സർക്കാർ ഓഫീസിലും നടക്കുന്നതു്. പുതുമ വല്ലതുമുണ്ടോ അഴിമതിക്ക് അടിമപ്പെട്ട കേരളം. ഇവിടെ നിയമം എന്നത് കൈകൂലിയും അഴിമതിയും നടത്താനുള്ള മറയാണ്.
ഇലക്ഷൻ അടുക്കുമ്പോൾ കോണകം കെട്ടാതെ വോട്ട് ചെയ്യിക്കാനും ,ചെയ്യാനും പരക്കം പായുന്ന പൊതുജനം( വിഡ്ഡികൾ) ഇത് കണ്ടെങ്കിലും മനസ്സിലാക്കുമല്ലോ.
നല്ല Taluk Office -. Dy.Tahasidar കലക്കി- Vigilance Office- ന്റെ നമ്പരൊക്കെ എഴുതി വെക്കുന്നതിനേക്കാൾ നല്ലത് കൈക്കൂലി rate എഴുതി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും- സമയം മെനക്കെടാതെ കാര്യങ്ങൾ നടക്കുമല്ലോ
q😊😊😊😊😊😊
സൂപ്പർ ഇത്ര നല്ല പരുപാടി വേറെയില്ല
👌👌👌
@@alexanderthomas4811
വില്ലേജ് ഓഫീസർക്ക് കൈകൂലി കൊടുക്കാത്തതിന് എന്നെ കള്ളക്കേസിൽ കുടുക്കി. ഞാൻ 17 വർഷം വില്ലേജ് ഓഫീസ്, താലൂക് ആഫീസ് കലക്ടർ ഓഫീസ് മന്ത്രിയുടെ ഓഫീസ് ഇവകയറി ഇറങ്ങി. അവസാനം എൻ്റെ ഒരു സുഹൃത്തു ജോയിച്ചൻ മച്ചിയാനി മുഖാന്തിരം ഹൈക്കോടതിയിൽ പോയി കേസ് തീർത്തു. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ എല്ലാം ഒറ്റ കൈയാണ്. വില്ലേജ് ഓഫീസർ എഴുതിയാൽ അതിന് മറു വാക്കില്ല. തിരുവായ്ക് എതിർ വായില്ല എന്നൊരു ചൊല്ലണ്ട് 'നമ്മുടെ നികുതി പണം മേടിച്ചു തിന്നുകൊടുക്കുന്നവൻമാർ ചെയ്യുന്ന പണിയാണ്. പാവം ജനങ്ങൾ
എൻറെ ഒരു സുഹൃത്തിൻറെ ഒരു ആവശ്യത്തിനായി വില്ലേജ് ഓഫീസ് താലൂക്ക് ഓഫീസ് ഇവിടങ്ങളിൽ കയറിയിറങ്ങേണ്ടി വന്നു മറിമായത്തിൽ കാണിച്ചിരിക്കുന്നത് ഒന്നുമല്ല അതുക്കും മേലെ ആയിരുന്നു അവിടത്തെ അനുഭവം കൈക്കൂലി വാങ്ങാൻ പിയൂൺ മുതൽ തഹസിൽദാർ വരെ ആക്രാന്തം ആയിരുന്നു കൈക്കൂലി കൊടുത്തപ്പോൾ അതുവരെയും പറഞ്ഞിരുന്ന തടസ്സവാദങ്ങൾ എല്ലാം ആവിയായിപ്പോയി ഇത് നിയന്ത്രിക്കാൻ ആർക്കും കഴിയില്ല കാരണം നിയന്ത്രിക്കേണ്ട ആൾക്കാർ ഇതിലും വലിയ അഴിമതിക്കാരാണ് ഒരു മഹാപ്രളയത്തിൽ ഈ ലോകം തന്നെ നശിച്ച പോയെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു ദൈവത്തിൻറെ സൃഷ്ടികളിൽ ദൈവത്തിന് തെറ്റുപറ്റിയത് മനുഷ്യൻറെ സൃഷ്ടിയിൽ മാത്രമാണ്
എന്തായിരുന്നു നിൻ്റെ ആവശ്യം ഏതായിരുന്നു ഓഫീസ്
തീർച്ചയായും മനുഷ്യർ ദൈവത്തോട് നന്ദികെട്ടവൻ തന്നെ . ഖുർആൻ.
മറിമായം പൊളിച്ചു. കൈക്കൂലിക്കാർക്ക് ഇനിയെങ്കിലും മനസാന്തരം ഉണ്ടാവട്ടെ. ജനോപകരമായ ഇത്തരം കാര്യങ്ങളിൽ ഇനിയും മറിമായം ഇടപെടട്ടെ 😊
കൈക്കൂലിക്ക് പകുതി കാരണ० പൊതുജന०തന്നേയാണ്.
പകുതി അല്ല. 90% കാരണം
100% ഞാനും കൊടുത്തു.! സ്ത്രീ ഉദ്യോഗസ്ഥക്ക്.! - മെഡിസിന് പഠിക്കുന്ന മകളുടെ ഡ്രൈവിങ് ടെസ്റ്റ് തന്ന Date അവരുടെ അസൗകര്യം കാരണം മാറ്റി . പുതിയ Date ക്ലാസ് തുടങ്ങുന്ന ദിവസം . ഡ്രൈവിങ് സ്കൂളിൾ പോയി പറഞ്ഞപ്പോൾ ആഫീസിൽ നേരിട്ട് പറയാൻ പറഞ്ഞു. പോയി ഞങ്ങളുടെ പ്രശ്നങ്ങൾ പറഞ്ഞു.തീയതി മാറ്റിയില്ല . അകത്ത് കയറിയ തിന് അറ്റന്ററെ വഴക്ക് പറയുകയും ചെയ്തു. പുറത്ത് ഇറങ്ങിയപ്പോൾ സ്ഥിരമായി RTO യിലേക്ക് DD എടുത്തിരുന്ന ഒരാളെ കണ്ടു പറഞ്ഞു.₹200/ തരാൻ പറഞ്ഞു . അര മണിക്കൂറിൽ ശരിയായി. അവർ രണ്ടാമത് തന്ന തീയതി ആയിരുന്നെങ്കിൽ തിരുവനന്തപുരം കാഞ്ഞങ്ങാട് യാത്രാ ചിലവും മൂന്ന് ദിവസത്തെ ക്ലാസും നഷ്ടം വരുമായിരുന്നു.
അഭിനയം എല്ലാപേരും സൂപ്പർ തന്നെ. പ്രത്യേകിച്ച് മണ്ഡോദരി ഒരു രക്ഷയും ഇല്ല..👍👍👌👌👌
Sathyam
'രക്ഷ'യുണ്ടാക്കാൻ എന്താ മാർഗ്ഗം
Ut
Ÿ
5@@karolinbs943❤😂😊😊😊😅😅😅😅😮😮😢😢🎉😂7hb .😂🎉😂😂🎉🎉😮😮😅😊😅😅😅😅😅😅😅😅😢🎉h4-
ഇത്രയൊക്കെ ആയിട്ടും ഉളുപ്പില്ലാത്ത വർഗം ഇപ്പോളും.... തുടരുന്നില്ലേ
ഇതൊക്കെ എല്ലാ ആപ്പുസർമാരും കാണുന്നു. പക്ഷേ ഇവിടെ യാതൊരു മാറ്റവൂമില്ല.
ഉദ്യോഗസ്ഥൻമാർക്ക് യൂണിയൻ ഉള്ളിടത്തോളം ആരെയും പേടിയ്ക്കണ്ട
ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഭംഗിയായി അഭ്രത്തിൽ പകർതിയ തനിനിറം അഭിനയ താരങ്ങൾക്കു ആയിരമായിരം അഭിനന്ദനങ്ങൾ
മണ്ഡോദരി പൊളി ❤️🔥
ഇതാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ... 👏👏🫢
നമ്മുടെ നാടിന്റെ പുരോഗതിക്കും വളർച്ചക്കും തടസ്സം നിൽക്കുന്ന ശാപമാണ് കൈക്കൂലിയും/അഴിമതിയും വർഗ്ഗീയതയും. ഇവ തുടച്ചുനീക്കിയാൽ ഇന്ത്യയെ തോൽപ്പിക്കാനാർക്കുമാകില്ല.
ഇങ്ങനെ വിജിലൻസ് ജോലി ചെയ്താൽ നമ്മുടെ രാജ്യം എത്ര നല്ല താകു൦
മണ്ഡോദരി അഞ്ച് ജീവിച്ചു കളയും. എല്ലാപേരും ഒന്നിനൊന്നു മെച്ചം..👌👌👌👌👌👍👍👍
കൈകൂലി വന്നപ്പോൾ ആ മുഖത്തെ ഒരു തിളക്കവും പിന്നത്തെ സ്നേഹവും.
മറിമായം പൊളിച്ചു 😂
സൂപ്പർ സൂപ്പർ ഇതു തന്നെ അണ് എല്ലാം വില്ലേജ് താലൂക്ക് ഓഫീസക്കളിൽ നടക്കുന്നതു
അതേ
ഏത് പൂജാരി വന്നാലും കോഴിക്ക് സമാധാനമില്ല 😂😂😂😂😂😂
ഇത് സീരിയല്‍ലിൽ മാത്രമേ ഉള്ളൂ,, യാഥാര്‍ത്ഥ്യങ്ങള്‍ ആരും അറിയുന്നില്ല.. അഴിമതി ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല
1111111a1111
Chaked.saim😢
😅😅😅😅😅😅😅😅😅😅
Llaaaawlaaerppppe ni@@Vijayan-ne8to
@@Vijayan-ne8to😅
ഇത് കാണേണ്ടത് ഇത് പോലോത്തെ ഉദ്യോഗസ്ഥർ ആണ് പാവങ്ങളുടെ മനസ്സ് അറിയാത്തവർ
100% വും ശരിയാണ് - ഇതേരീതി തന്നെയാണ് മിക്കവാറും എല്ലാ ഓഫീസുകളിലു നടക്കുന്നത്. തീരെ പാവപ്പെട്ടവരോടു പോലും യാതൊരുദയയുമില്ല!
സത്യം. എന്നാലൊന്നും കേരളത്തിലെ അഴിമതി നിർത്തില്ല.😂😂
വില്ലേജിലും താലൂക്കിലും കൈകൂലി കൊടുക്കാതെ ഒരു കാര്യവും നടക്കാതായി. ഉച്ച കഴിഞ്ഞാൽ രണ്ട് ഓഫീസുകളിലും തഹിസീൽദാരും വില്ലേജ് ഓഫീസറും ആരും തന്നെ കാണാത്ത അവസ്ഥ.. ജനം പൊറു തി മുട്ടി.
മലയാളമനോരമക്ക് പൊതുവെ ഇത്തരം കാര്യങ്ങളിൽ പുലർത്തുന്ന മനോഭാവം വ്യക്തമാക്കുന്നതാണ് ഓരോ തിരക്കഥയും
Communist analle😂
കരുവന്നൂർ,kandala baankukalil കൂടി പോയിരുന്നു എങ്കിൽ
സർക്കാർ ഓഫീസിലെ യഥാർത്ഥ അവസ്ഥ - ജനം കൊടുക്കുന്ന നികുതിയുടെ 90 % ഉദ്യോഗസ്ഥർക്കൊടുത്തിട്ടും ജനത്തിന്റെ അവസ്ഥ😢 കേസൊക്കെ കണക്കാണ്.
അതെ ഒരാഴ്ച സസ്പെൻഷൻ കിട്ടും അപ്പോൾ ഉണ്ടാകുന്ന നഷ്ടത്തിന്റെ പലിശ സഹിതം അവർ അടുത്ത കൈക്കൂലി മേടിച്ച് നികത്തും
@@JTJ7933😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮ora😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
N 66666, I 45,000 and
sathyam aan!!
3dd3a
ഈ കമെന്റുകൾ കേരളത്തിലെ ഉദ്യോഗസ്ഥരുടെ യഥാർത്ഥ മുഖം മാത്രം
അടിപൊളി 👌👌👌👌
ഇതൊക്കെ സിനിമയിലും മറ്റും നടക്കും. ഇനി പിടിച്ചു എന്നിരിക്കട്ടെ. ഇവർക്കു ഒക്കെ എന്ത് ശിക്ഷ ആണ് കിട്ടുക. കാര്യം നടക്കണം എങ്കിൽ കൈകൂലി തന്നെ കൊടുക്കേണ്ടി വരും. അഴിമതി ആത്മാർഥമായി ഇല്ലാതെ ആവാൻ രാഷ്രീയക്കാരോ ഉദ്യോഗസ്ഥരോ സമ്മതിക്കില്ല. കൈകൂലി വാങ്ങുന്നവരെ ജനങ്ങൾക് ശിക്ഷിക്കാൻ ഉള്ള അധികാരം കൊടുക്കണം.
പ്രശ്നം വരുമ്പോൾ അവർ ഒന്നിക്കും, അതു കൊണ്ടു ജനം എല്ലാം സഹിക്കുന്നു 😢
Sneha was looking slim . It must be an old episode
....ബ്രിട്ടീഷ് കാരെ ഓടിച്ചു പിറ്റേന്ന് നന്നാവേണ്ട ഒരു നാട് ആയിരുന്നു നമ്മുടേത്....
യഥാർത്ഥത്തിൽ ആയതു പോലെ തോന്നി സബാഷ്
ഇത്തരം പ്രതികരണങ്ങളാണ് ശക്തമായി തുടരേണ്ടത്
കേരളത്തിലെ ദുഷ്ട വർഗ്ഗം ഈ പാപങ്ങളൊക്കെ എങ്ങനെ കഴുകി കളയും പെൻഷൻ പറ്റി വീട്ടിൽ ഇരിക്കുമ്പോൾ അറിയും
ഇതു രാജാവ് ഭരിച്ചാലും ഇതുതന്നെ ഓരോ ഗവണ്മെന്റ് ഓഫീസും.
കിടു... 👌👌👌
👍🏻👍🏻👍🏻 🤝
ഇതിന്റെ അവസാന ഭാഗം ഇച്ചിരൂടെ വേണമെന്ന് പലർക്കും തോണിക്കാണണം... കാണും.. 👍🏻
സൂപ്പർ
കണ്ടാമൃഗത്തിൻെ തൊലിക്കട്ടി ഉള്ള ഗവൺമെന്റ് ജീവനക്കാർക്ക് ഇതൊക്കെ എന്ത് ,എത്ര കിട്ടിയാലും മേടിക്കും ഉള്പ്പ് ഇല്ലാതെ നക്കും
നന്ദി
മറിമായം the great !
യഥാർദ്ധ കേരളം
ഏത് സർക്കാർ ഭരിച്ചാലും ethu😄പോലുള്ളത് ഉണ്ടാവും
പൊളിച്ചു 🤣🤣🤣കാര്യം നടക്കട്ടെ. പൊളിച്ചു 😂😂😂
Kaaryanghal Correct Aayittu Avatharippichu. Super
Hai Good morning wow super video
Super👌❤️🌹
Thankes🙏❤️
മണ്ഡോദരി മാം 👍♥️❤️
ഇതിൽ cash രണ്ടായിരത്തിന്റെ നോട്ട് കൊടുക്കുവാൻ പാടിലായിരുന്നു' അത് നിരോധിച്ചതല്ലേ
നാട്ടിൽ ഏത് ഓഫീസിൽ ചെന്നാലും ഇതാണാവസ്ഥ ..അവർക്കിടയിലുള്ള ചുരുക്കം ചില നല്ല ഉദ്യോഗസ്ഥരെ വിസ്മരിക്കുന്നില്ല
സുപ്പർ.
ലക്ഷ്യം മാർഗത്തെ സ്വാദൂ കരിക്കും.... പക്ഷെ ലക്ഷ്യം ധർമ്മo ആയിരിക്കണം അങ്ങനെ ചെയുന്ന അ ധർമമവും ധർമ്മമാവും.. ഇങ്ങനെയാണ് ഭഗവാൻ പറഞ്ഞത്
എല്ലാ സർക്കാർ ജീവനക്കാരും ഇങ്ങനെയല്ല....
95 ശതമാനവും ഇങ്ങനെയാ
Pinne eniku parayaan ullathu ennodu oru uddhyogastharum ithipole cheythittilla tto. Orupaad apekshaklum eniku pettonnu success aakki thannavaraanu ente office ukalellaam. Alhamdulillah..
Super sir Sathya katha 👌👌👌👌🙏👍
ഇതാണ് സത്യം
ഇത് പൊളിച്ചു.
Very many officers are honest and helpful They are not taking bribe at all . We went to so many offices from village office to Agriculture department They never took any bribe. More over Offering bribe and compelling them to accept is also a crime In our opinion officers in kerala are not taking any bribe they are clean
❤❤❤❤❤😂 സത്യം
എതാർഥം👍👍
Super 🎉🎉🎉🎉
വില്ലേജ്, താലൂക്ക്, രെജിസ്റ്റർ ഓഫീസ്,ഗവണ്മെന്റ് ആശുപത്രി തുടങ്ങി എല്ലായിടത്തും ഇതു തന്നെയാണ് അവസ്ഥ 😪😪😪
Not everyone
Ep ഏതാ
നടുക്കടലിലും നായ നക്കിയേ കുടിക്കൂ 😃😃
ഞാൻ വിചാരിച്ചു എല്ലാ സംസ്ഥാനത്തും കോഴ മായ്ക്കുന്നത് കൂടുതൽ ഉണ്ടെന്ന്. പക്ഷേ ഒരു കാര്യം ഉറപ്പായി പറയുന്നു. കേരളത്തിലും കോഴ മെഡിക്കണു കാര്യം ഇപ്പോഴാണ് അറിയുന്നത്.
Very Nice🎉🎉
ഒറ്റയ്ക്ക് ഒറ്റക്കല്ല ഒരുമിച്ച് ഒരാൾ വേടിച്ചു വീതം വയ്ക്കാൻ സാധാരണ പതിവ്
Super
ഇന്നലെയും കൂടി
ഞാൻ ഇത്
അനുഭവിച്ചതാണ്....
❤❤
Last നടന്നത് നടക്കാറില്ല എന്ന് മാത്രം
Episode number
കുറേയേറെ മാറ്റങ്ങൾ വരുന്നുണ്ടോ ?
റവന്യു വകുപ്പോളം കള്ളത്തരങ്ങൾ നടക്കുന്ന മറ്റൊരിടം കാണില്ല.
100 thanks
Kooduthal pratheekshikkunnu
പിത്രുശൂന്യനായ ഫൗണ്ടറുടെ ബുദ്ധി ശൂന്യത ഇന്നും പലരൂപത്തിൽ മനോരമയിലൂടെ തികട്ടുന്നു 😂😂😂😂😂😂
👍👍👍
ഇതുപോലെ ഒരു അനുഭവം എനിക്ക് ഉണ്ടായിരുന്നു ക്ലാർക്ക് ആയിരുന്നു ക്യാഷ് മെഡിചിച്ചത് ഒരു സ്ഥലതിന് തണ്ടപേപ്പർ ഉണ്ടകാൻ ആത്തേണ്ടി 2500 രൂപ വാങ്ങി malappuram jillayil pulpatta villagilninn
👌👌👌
Super performance
എങ്ങിനെ വിജിലൻസ് എല്ലാ ഓഫീസുകളിലുംവേണം
കുന്നു എങ്ങനെ ആണ് നികത്തുന്നത്, അപ്പോ കുളം ഇടിച്ചു കളയുമായിരിക്കും 😭
കൈകൂലികാരനെ ഇവിടെവച്ചുപൊറുപ്പിക്കുകയില്ലാഎന് താണ്സ൪ക്കാ൪പോളിസു
ഇതൊക്കെ മറിമായം പരിപാടിയിൽ മാത്രം