#rubber

Поділитися
Вставка
  • Опубліковано 16 вер 2024
  • പൂത്ത റബ്ബർ ഷീറ്റ് അരമിനിറ്റിൽ കഴുകിയെടുക്കാം
    rubber harvesting
    farming
    natural rubber farm
    rubber
    natural rubber processing
    natural rubber factory
    farm
    noal farm
    natural rubber
    modern agriculture
    machines
    equipment
    harvesting and processing
    technology
    intelligent
    amazing asia agriculture
    agriculture
    trending
    short
    shorts
    rubber farming in kerala
    kerala rubber

КОМЕНТАРІ • 30

  • @thomasmathew6587
    @thomasmathew6587 6 місяців тому +1

    നൂറു ലിറ്റർ വെള്ളത്തിൽ ഒരു ലിറ്റർ ആസിഡ് ഒഴിച്ചു ഇളക്കി അതിൽ മുക്കി എടുത്തു വെയിൽ കെളളിക്കക ഏറ്റവും കൂടുതൽ എളുപ്പവും ലാഭവും ആണ്

  • @jobinsj4895
    @jobinsj4895 8 місяців тому +2

    അടിപൊളി👍

  • @ajithjose1
    @ajithjose1 11 місяців тому +2

    Super ❤❤

  • @jamesgeorge1507
    @jamesgeorge1507 3 місяці тому +1

    Title misleads viewers
    "With in half a minute "

  • @abdulmajeed3678
    @abdulmajeed3678 2 місяці тому

    റബ്ബർ ഷീറ്റ് ഉണങ്ങിയതിനുശേഷം പ്ലാസ്റ്റിക്കിന്റെ തൂക്ക ഷീറ്റ് വാങ്ങി അതിൽ കെട്ടി പുതച്ചുവെക്കുക ഷീറ്റ് ഒരു കാരണവശാലും പൂപ്പൽ വരില്ല നിങ്ങൾക്ക് ഒന്നും അറിയില്ല നിങ്ങൾ അങ്ങനെ ചെയ്തു നോക്കൂ ഒരു വർഷം രണ്ടുവർഷം വച്ചാലും നിങ്ങളുടെ സീറ്റ് ഒരിക്കലും പൂക്കില്ല പ്ലാസ്റ്റിക് കവറിൽ വെക്കൂ

    • @josusgarage
      @josusgarage  2 місяці тому +2

      ഷീറ്റ് അതിന് ആദ്യം ഉണക്കി എടുക്കണ്ടേ

  • @jeenacherian475
    @jeenacherian475 11 місяців тому +1

    Super

  • @rajendranpillaikunnathuvil9480
    @rajendranpillaikunnathuvil9480 10 місяців тому +1

    ഷീറ്റിന്റെ ഒട്ടൽ എങ്ങനെ മാറ്റാം?

  • @shoukatreef3384
    @shoukatreef3384 11 місяців тому +1

    👌👌

  • @annTM657
    @annTM657 11 місяців тому +1

    Abhoondi rocks🔥🔥🔥

  • @thulaseedharanraghavan2190
    @thulaseedharanraghavan2190 8 днів тому +1

    Brush വച്ച് കഴുകാൻ ഇതിൻറ്പകുതിസമയംഎടുക്കില്ല

    • @josusgarage
      @josusgarage  8 днів тому

      ഒരു ആയിരം എണ്ണം ബ്രഷ് വച്ച് ഒന്നു കഴുകി നോക്കൂ അന്നേരം അറിയാം

  • @shijuar4960
    @shijuar4960 8 місяців тому

    Sheet kandittu etharanallyi gooyyss 😅😅

  • @ommohananmadhavan2169
    @ommohananmadhavan2169 28 днів тому

    ബ്രഷ് ഉപയോഗിച്ചു കഴുകാൻ ഇത്രനേരം വേണ്ടല്ലോ

  • @VargheseMathew-vy2cj
    @VargheseMathew-vy2cj 13 днів тому

    😅...

  • @aneeshpulikkal5754
    @aneeshpulikkal5754 11 днів тому

    ഇങ്ങനെ കാട്ടിയാലെന്നും പൂപ്പ് പോവില്ല

    • @josusgarage
      @josusgarage  11 днів тому

      അത് താങ്കൾക്ക് ഇതിനെക്കുറിച്ച് അറിവില്ലാത്തതിനാലാണ് 😀😀

  • @intradsl
    @intradsl 7 місяців тому +1

    എന്നിട്ട് മുഴുവനും പോകുന്നില്ലല്ലോ. ഞാൻ ചെയുന്ന Idea പറയാം. Washing powder ഉപയോഗിച്ച് കഴുകിയാൽ ശരിക്കുംപോകും. കുതിരാൻ ഇടുന്ന വെള്ളത്തിൽ ഇട്ടാലും മതി.

    • @josusgarage
      @josusgarage  7 місяців тому

      മുഴുവൻ പോകുന്നുണ്ട്

  • @sayednizam6717
    @sayednizam6717 8 місяців тому

    ബ്രഷ് കൊണ്ട് ഉരച്ചു കഴുകാൻ ഇത്രയും സമയം വേണ്ടല്ലൊ

  • @chandru110
    @chandru110 8 місяців тому

    ഈ റബര്‍ ഷീറ്റ് ഒട്ടി പേടിക്കുന്നത് ഓഴിവകൻ പരിഹാരം ഒണ്ടോ

    • @JebinJaise
      @JebinJaise 8 місяців тому

      Acid inte alave kurachal madi

    • @chandru110
      @chandru110 8 місяців тому

      @@JebinJaise bro ottipikdiqunna sheetinnay inni yanthankillum cheyan pattumo

    • @JebinJaise
      @JebinJaise 8 місяців тому

      @@chandru110 ente sheetil idupole poopal varumpol njan kazhugi machineil adikarunde… enite Ade unangupol ottal alpam polum undagarilla..

    • @chandru110
      @chandru110 8 місяців тому

      @@JebinJaise entry ulla sheet gule pollay ottunu aa പശ pashapoo mattan pattumo

    • @hawk0694
      @hawk0694 8 місяців тому +2

      Acidinte alavukurakuuga lesham vellam koooti sheet aakuga. Adichu Kayinjal vellathil mukki unakkuga

  • @sureshmathew7780
    @sureshmathew7780 9 місяців тому

    നല്ല പൂപ്പൽ ഉണ്ടെങ്കിൽ ഒരു പ്രാവശ്യം റോളറിൽ പൂപ്പൽ പോകില്ല. ഞാൻ ഇങ്ങനെ ആണ് കഴുകുന്നത്

    • @josusgarage
      @josusgarage  8 місяців тому +1

      പോയില്ലെങ്കിൽ ഒന്ന് കൂടി വച്ചാൽ മതി മൊത്തം പോകും

  • @bejoygeorge8080
    @bejoygeorge8080 17 днів тому

    Contact number തരുമോ.അഗ്രാവിൻ ജെൽ ഉപയോഗിക്കുന്നത് ചോദിക്കാനാണ്.