'ജെറി അമൽദേവ് ബാങ്കിലെത്തിയത് രണ്ടു ലക്ഷം രൂപ പിൻവലിക്കാൻ' | Cyber Fraud | Jerry Amaldev

Поділитися
Вставка
  • Опубліковано 16 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 451

  • @simonjoseph2350
    @simonjoseph2350 6 днів тому +229

    തട്ടിപ്പു നേരിട്ടു എന്ന ജാള്യത മറച്ചു വയ്ക്കാതെ, സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ച ജെറി അമല്ദേവിനു അഭിനന്ദനങ്ങൾ.

    • @vipinkochukunju2762
      @vipinkochukunju2762 2 дні тому +1

      എന്തിനു ജാള്യതപെടണം
      ആ വ്യക്തി തെറ്റ് ചെയ്തിട്ടില്ല എന്ന് പൂർണ ബോധ്യം ഉറപ്പു വന്നതിനുശേഷം പ്രശ്നങ്ങളും ഒന്നുമില്ല എന്ന് മനസ്സിലായതിനുശേഷമാണല്ലോ ആളുടെ ഫോട്ടോ പുറത്തു വിട്ടത് പിന്നെന്തിന് 🤔👍

    • @PKSDev
      @PKSDev День тому

      ഭാവനയുടെ ലോകത്തെ നിർമ്മാണ വിദഗ്ദ്ധരെ പ്പോലും കവച്ചു വയ്ക്കാൻ ഇവർക്കാവുന്നല്ലോ എന്നോർത്ത് 😮😱😔

  • @renjut7397
    @renjut7397 6 днів тому +49

    മിടുക്കി 👍🏻♥️♥️, ഉദ്യഗസ്ഥരായാൽ ഇങ്ങനെ വേണം ♥️♥️👍🏻👍🏻

  • @ThoughtsofNidhi
    @ThoughtsofNidhi 6 днів тому +26

    ഇങ്ങനെ ഉള്ള ആളുകളാണ് സർവീസ് ഇൻഡസ്ട്രിയിൽ വരേണ്ടത്❤

  • @brushboysmedia6826
    @brushboysmedia6826 6 днів тому +138

    മനുഷ്യത്വമുള്ള ബാങ്ക് മാനേജർ👏👏🌹

  • @SajeevCR
    @SajeevCR 6 днів тому +221

    മഹാനായ ഒരു സംഗീതജ്ഞൻ. പ്രായക്കൂടുതലിന്റെ ദുർബലതയിൽ വന്നുപെട്ടുപോയ ഒരു സംഭവത്തിൽ ആ മഹാനെ നിഷിച്ചു എത്ര ചീത്തവാക്കുകളാണ് കമന്റ്സ് ആയി മലയാളി ശ്രോതാക്കൾ കൊടുത്തിരിക്കുന്നത്!! ഇത്രയും അധഃപതിക്കുവാൻ ആരുടെ ശാപമാണ് മലയാളികളുടെ തലയിൽ? അപൂർവം ചിലർ ബേങ്കിലെ ഉദ്യോഗസ്ഥയെ പ്രശംസിച്ചു. അവർക്ക് നന്ദി.

    • @user-tm2ty7pv9e
      @user-tm2ty7pv9e 6 днів тому +12

      വളരെ വൈസ് ആയുള്ള കമൻ്റ് ❤

    • @babylonianedits3980
      @babylonianedits3980 6 днів тому

      👍​@@user-tm2ty7pv9e

    • @krishnar4239
      @krishnar4239 6 днів тому +6

      Very true

    • @SalamSalam-yo2tt
      @SalamSalam-yo2tt 6 днів тому

      ഇവൻ മഹാനല്ല.. മൈരനാണ് മൈരൻ. രണ്ട് ദിവസം മുൻപാണ് ഇത് പോലെ ഡോക്ടറായ ഒരു മഹാന്റെ രണ്ടു കോടി പോയത്..🤣🤣🤣

    • @Milshyan
      @Milshyan 6 днів тому +9

      ശാപം ആവില്ല, പകരം pride ആവും.
      "എനിക്കറിയാം, നിനക്കെന്താ അറിയാൻ പാടില്ലേ?" എന്ന അഹംഭാവം!

  • @praveenneeraj6981
    @praveenneeraj6981 7 днів тому +292

    ഈ മാനേജർ ഒരു അഭിമാനം❤❤ ഇങ്ങനെ ഉള്ള അനവധി ഓൺലൈൻ തട്ടിപ്പുകൾ ഉണ്ട് .... എല്ലാരും ജാഗ്രത പാലിക്കുക

  • @sreeactive8397
    @sreeactive8397 6 днів тому +40

    ഇങ്ങനെ ഉള്ള പ്രബുദ്ധരാണ് സാമൂഹിക പ്രശ്നങ്ങളിൽ ഭീകരമായ അഭിപ്രായങ്ങൾ പറയുന്നത്. കഷ്ട്ടം. ഏതായാലും ഈ മാനേജർക്ക് ഒരു വലിയ സല്യൂട്ട് 🙏🏻

    • @abz9635
      @abz9635 6 днів тому

      Ingane olla vanangal anu alkarkk abadham pattumbo bheekaramayi comment ittu puchikan erangunnath

  • @moidumohd1968
    @moidumohd1968 6 днів тому +133

    Situation മനസിലാക്കി move ചെയ്ത mdm.... 👌👍👍

  • @Lohitakshan
    @Lohitakshan 6 днів тому +103

    She is a well trained Manager also Brilliant. Congratulations

  • @jmphotography5686
    @jmphotography5686 6 днів тому +184

    “മാനേജർക്ക് അഭിനന്ദനങ്ങൾ”കുട്ടികൾ ആണെങ്കിലും മുതിർന്നവർ ആണെങ്കിലും നമ്മുടെ നിയമങ്ങളെക്കുറിച്ചും ഇന്ന് ഭൂമുഖത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ചും അപ്ഡേറ്റ്സ് നിർബന്ധമാണ്.

  • @vijayakumare.n7431
    @vijayakumare.n7431 6 днів тому +53

    മാനേജരുടെ സന്ദർഭോജിതമായ വിവേകപൂർണ്ണമായ ഇടപെടൽ. അഭിനന്ദനങ്ങൾ

  • @jinsonkjoseph
    @jinsonkjoseph 6 днів тому +34

    അഭിനന്ദനങ്ങൾ മാഡം... പലപ്പോഴും കസ്റ്റമേഴ്സ് സഹകരിക്കാറില്ല... സിറ്റുവേഷൻ വളരെ നന്നായി കൈകാര്യം ചെയ്തു

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 6 днів тому +27

    വിവരവും ബോധവുമില്ലാത്ത മലയാളി വർഗം.. പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ.... 🙏

  • @basheerp9137
    @basheerp9137 6 днів тому +15

    എല്ലാ ബാങ്ക് മാനേജരുമാരും ഇവരെ പോലെ ആത്മാർഥത ഉളളവർ ആയിരുന്നു എങ്കിൽ നമ്മുടെ നാട്ടിൽ ഒരു ഫേക്ക് മണി ട്രാൻസ്ഫറിനും വഴി ഉണ്ടാവില്ല... ഗ്രേറ്റ് ജോബ്.. സല്യൂട്ട് യൂ മാഡം...

  • @slaveofLORDJESUS
    @slaveofLORDJESUS 6 днів тому +58

    Congratulations to the manager 🎉 She is very smart 👏 (how innocent some of our senior citizens are 😢)

  • @Vineeshkvijayan
    @Vineeshkvijayan 6 днів тому +35

    ഇദ്ദേഹത്തിന് പെട്ടുന്നുള്ള പരിഭ്രാന്തിയിൽ അങ്ങനെ തോന്നിയിട്ടുണ്ടാകും അതിന് ഇത്രയും മഹാനായ സംഗീതജ്ഞനെ ബഹുമാനിച്ചില്ല എങ്കിലും ആ പ്രായത്തിനെയെങ്കിലും ബഹുമാനിച്ചൂടെടോ കമൻ്റോളികളെ🫤

  • @xaviermm838
    @xaviermm838 7 днів тому +69

    Very good stand taken by branch head!!!!.Congratulations

  • @hariwelldone2313
    @hariwelldone2313 6 днів тому +8

    നിത്യ ജീവിതത്തിൽ പത്രങ്ങൾ വായിക്കുന്നതോടൊപ്പം സ്വയം അപ്ഡേറ്റ് ഒണ്ടായിരിക്കണം.... Congratulations mam . 👏👏👏👏

  • @georgekuriakose1324
    @georgekuriakose1324 6 днів тому +8

    The manager's timely intervention not only saved a respectable elderly person but also sent a strong message to the frauds and created awareness among the public. She indeed went above and beyond her duty here. Congratulations!!

  • @user-ob4io6bk8v
    @user-ob4io6bk8v 6 днів тому +7

    ഇദ്ദേഹം കഴിഞ്ഞ ആഴ്ച തിരുമേനിയെ കളിപ്പിച്ചത് ഒന്നും അറിഞ്ഞില്ലായിരുന്നോ,,,, വാർത്തകൾ, ഒന്നും ശ്രദിക്കാറില്ലേ??

  • @abdulrafeek8082
    @abdulrafeek8082 6 днів тому +194

    അഞ്ച് പൈസയുടെ പ്രായോഗി ബുദ്ധിയില്ലാത്ത പ്രബുദ്ധ കേരളം

    • @ശ്രീകൃഷ്ണദർശനം
      @ശ്രീകൃഷ്ണദർശനം 6 днів тому +8

      ഏതു ബുദ്ധിയുള്ള ആളും പെട്ടുപോകും ഇതൊരു വൻ തട്ടിപ്പ് റാക്കറ്റ് ആണ് വിദേശിയായ ആരെങ്കിലും നമ്മളുമായി ഏതെങ്കിലും രീതിയിൽ സൗഹൃദം ഉണ്ടാക്കിയെടുക്കാം നമ്മൾ അവരെ വിശ്വസിച്ച് എന്ന് തോന്നുമ്പോൾ നമ്മൾക്ക് ഒരു സമ്മാനം അയച്ചിട്ടുണ്ട് എന്ന് പറയും സമ്മാനം കിട്ടുന്നത് കാത്ത് നമ്മൾ ഇരിക്കും അപ്പോള് ബോംബെയോ ഡൽഹിയോ എന്ന് പറഞ്ഞു കോൾ വരും സമ്മാനം customs custody yil ആണ് അതിൽ currency അല്ലെങ്കിൽ ഗോൾഡ് കണ്ടെത്തി ഉടൻ fine അടച്ചാൽ രക്ഷപ്പെടാം അല്ലെങ്കിൽ പിടിക്കൂടപ്പെടും എന്നായിരിക്കും നമ്മുടെ ഫോണിൽ വിളിച്ച് പറയുക ആരോടെങ്കിലും പറഞ്ഞാല് കുരുക്ക് ആകും ഇത് കേൾക്കുമ്പോൾ നമ്മൾ ഞെട്ടും ഉടൻ ആരും അറിയാതെ പറയുന്ന തുക ഏതു വിധത്തിലും കൊടുക്കും നമ്മുടെ matrimony സൈറ്റുകളിൽ ഇത്തരം frauds und ലേഡീസിന് gents um gentsine ladisum vilikkum നമ്മൾ പേട്ടുപോകും നല്ല ഒരുപങ്കാളിയേ കിട്ടി എന്ന് ഓർത്ത് സന്തോഷിക്കും ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ സമ്മാനം അയച്ചു എന്ന് പറയും ഇതാണ് കഥ

    • @Anand-wp8if
      @Anand-wp8if 6 днів тому +1

      നമ്മളെക്കാൾ ബുദ്ധിയുള്ള ആളാണ് നമുക്ക് എതിരെ നിൽക്കുന്നതെങ്കിൽ ?

    • @Joah_Spencener
      @Joah_Spencener 6 днів тому

      Oriroo bhudhiman maar poda myre

    • @dracula13rulz
      @dracula13rulz 6 днів тому +5

      ellavarum sir-ne pole budhimanmar allallo!!!
      ende ponnu sohadara you should think about his age. technology onnum karyam aayittu ariyan vazhi undavilla.
      so kurachu okke respect aavam

    • @Joah_Spencener
      @Joah_Spencener 6 днів тому +6

      @@dracula13rulz avante dailog ketta ariyulle bro - avante “prayogika bhudhi ethrayan” 😁😁😁

  • @tulunadu5585
    @tulunadu5585 6 днів тому +122

    പേടിക്കാൻ ഉള്ളവർ പേടിക്കും, അതാണ് ഇതിന്റെ ഒരു ഇത് 😜

    • @cmntkxp
      @cmntkxp 6 днів тому +1

      അതാണ് പോയിൻ്റ്

    • @Arun-pu3yx
      @Arun-pu3yx 5 днів тому +2

      പേടിക്കേണ്ട എന്തെങ്കിലും കാര്യം അവർ ചെയ്തിട്ടുണ്ടാകും.

  • @anithampanicker910
    @anithampanicker910 6 днів тому +14

    Well done Branch Pachalam for rising up to the situation. Proud to be a Federal

  • @mujeebnp9677
    @mujeebnp9677 6 днів тому +64

    കഴിഞ്ഞ ആഴ്ച എന്റെ കസിന്(കോൺട്രാക്ടർ )ഇതു പോലെ സിബിഐ ഇൻസ്‌പെക്ടർ ആണ്, ഡൽഹിയിൽ നിന്നാണ്, അറസ്റ് വാറണ്ട് ഉണ്ട് എന്ന് പറഞ്ഞു ഫോൺ വന്നു.തുടക്കം തന്നെ പുള്ളി അവരോട് പറഞ്ഞു ഞാൻ ഇപ്പോൾ ഇതേ കേസിൽ ED കസ്റ്റടിയിൽ ആണ് എന്ന്. അപ്പോൾ തന്നെ ഫോൺ കട്ട്‌ ചെയ്ത് CBI മുങ്ങി.

    • @aswathyanoop9821
      @aswathyanoop9821 6 днів тому +2

      😂

    • @Fionnaleezah
      @Fionnaleezah 6 днів тому +3

      Enikum vannu delhiyil ninnu... call alla mail vannu... Adyam onnu pedichu. Pinne orthu onumillatha ente accountil ninnu enth edukana.....

    • @MP-co6hp
      @MP-co6hp 6 днів тому +1

      😂😂

    • @alexthomas3784
      @alexthomas3784 6 днів тому +1

      😂😂

    • @jainibrm1
      @jainibrm1 6 днів тому +1

      കടുവയെ പിടിച്ച കിടുവാ. കളി നമ്മളോടൊ😂😂

  • @rp6403
    @rp6403 6 днів тому +16

    Very smart and quick witted bank manager👏👏

  • @muhammedsk3498
    @muhammedsk3498 6 днів тому +21

    നന്ദി പ്രിയ സഹോദരി

  • @piclight3031
    @piclight3031 6 днів тому +8

    ജെറി അമൽദേവ് സാർ നന്ദി ഈ തട്ടിപ്പ് എല്ലാവരെയും അറിയിച്ചതിൽ ഈ വാർത്ത എല്ലാവർക്കും ഉപകാരമാകട്ടെ

  • @bijudevasia4416
    @bijudevasia4416 7 днів тому +99

    ഇവരൊന്നും വാർത്തകൾ കേൾക്കാറില്ലേ.. കഷ്ടം

    • @Mrm890
      @Mrm890 7 днів тому

      True

    • @elizabethoommen5669
      @elizabethoommen5669 7 днів тому +3

      ഇവൻമാർക്ക് വാർത്തകളോടപുച്ചം ആണ്.

    • @jobincleetus007
      @jobincleetus007 6 днів тому +3

      വാർത്തകൾ കേൾക്കാതിരിക്കുന്നവർക്ക് പല കാരണങ്ങൾ ഉണ്ടാവും.. 95% വാർത്തകളും മനുഷ്യന്റെ മനസ്സിന് നെഗറ്റിവിറ്റി നൽകുന്നതാണ്.. ഈ ലോകം ഇത്ര മോശം സ്ഥലം ആണോ എന്ന് തോന്നുന്ന തരത്തിൽ ആണ് വാർത്തകൾ. അതിൽ നിന്ന് മനസ്സിനെ അകറ്റി നിർത്താൻ പലർക്കും തോന്നുന്നത് സ്വഭാവികം. എന്നാൽ മാത്രമേ അവർക്ക് അവരുടെ മേഖലയിൽ സമാധാനമായിട്ട് ജോലി ചെയ്യാൻ പറ്റൂ...

    • @Anand_Ram
      @Anand_Ram 6 днів тому +5

      പ്രായം ഉള്ള ആളല്ലേ

    • @fightingfile9280
      @fightingfile9280 6 днів тому

      ​@@jobincleetus007അപ്പൊ ഇത് പോലെ നാട്ടുകാർ മൂഞ്ചിക്കും... അത്രേ ഉളളൂ 😏😏

  • @maheshbhaskaran8959
    @maheshbhaskaran8959 6 днів тому +9

    വിദ്യാഭ്യാസം നേടുന്നത് എന്തിനാണ്. അതൊരു വെല്യ ചോദ്യച്ചിഹ്നം ആണ്. ആർക്കും ആരെയും പറ്റിക്കാം പറ്റിക്കപെടാം

  • @vinsonfed
    @vinsonfed 6 днів тому +8

    Very good presence of mind from Manager’s side

  • @ABDULRASAK-kn4bt
    @ABDULRASAK-kn4bt 6 днів тому +19

    Hats of u madam🎉

  • @thomassleamon3356
    @thomassleamon3356 6 днів тому +94

    അപ്പൊൾ ഈ ജെറി അമൽ ദേവ് ഈ ലോകത്ത് ഒന്നും അല്ലേ ജീവിക്കുന്നത്. വല്ലപ്പോഴും ടിവി കാണുകയോ പത്രം വായിക്കുകയോ ചെയ്യണം

    • @BGR2024
      @BGR2024 6 днів тому +15

      Banking and fintech sector il ulla ആൾക്കാർ പെട്ടു പോയിട്ടുണ്ട്. പിന്നെയാണോ പ്രായമുള്ളവർ...ഞാൻ 15 വർഷമായി ബാങ്കിൽ ഉള്ള ആളാണ്. വളരെ വിശ്വസനീയമായ രീതിയിൽ ആണ് modus operandi. കുറ്റം പറയാൻ പറ്റില്ല

    • @mathewkt17
      @mathewkt17 6 днів тому +6

      He is 85 years old

    • @gopalg555
      @gopalg555 6 днів тому +4

      സാറിൻ്റെ പ്രായത്തെ ബഹുമാനിക്കണം

    • @mathewyohannan91
      @mathewyohannan91 6 днів тому

      പേരില്ലാത്തവൻ തന്തയില്ലാത്തവൻ.

    • @abz9635
      @abz9635 6 днів тому +2

      Ee lokath ni ariyatha ethra karyangal nadakkunu... Avante oru kona

  • @abdulazizshamsudeen
    @abdulazizshamsudeen 6 днів тому +24

    ഈ കാളിന് എന്തിനു reply കൊടുക്കണം? ഒരു ഫോൺ call വരുമ്പോഴേക്കും എന്തിനു ഭയക്കണം. ഒരു പള്ളീലച്ചനും അബദ്ധം പറ്റി.

    • @mj_creationz
      @mj_creationz 6 днів тому +2

      ningal adhehathinte reply kanu..24 news livil und

    • @mathewyohannan91
      @mathewyohannan91 6 днів тому

      ബിസ്ക്കറ്റ് രാജാവിനെപോലും കള്ള കേസിൽ കിടുക്കി ജയിലിൽ ഇട്ടു കൊന്നില്ലേ
      നിൻങൾ അതു കേട്ടിട്ടില്ലേ.

    • @sajeevsayur
      @sajeevsayur 2 дні тому

      ആൾ റെഡി ഉടായിപ്പ് പരിപാടികളും പലവഴി വരുമാനവും ഉള്ളവർ ഇതൊക്കെ കേൾക്കുമ്പോൾ വിശ്വസിച്ച് പോകും , ഇതൊന്നും ഇല്ലാത്ത പാവപ്പെട്ട സാധാരണക്കാർ എന്ത് പേടിക്കാൻ

  • @rajendrankpalod3663
    @rajendrankpalod3663 7 днів тому +20

    Big salute ❤

  • @HARIOM-hn8eb
    @HARIOM-hn8eb 6 днів тому +11

    ഈ ബാങ്ക് ഉദ്യോഗസ്ഥയുടെ ധീരമായ നടപടിക്ക് അഭിനന്ദനങ്ങൾ.
    എന്നാൽ ചില ബാങ്ക് ഉദ്യോഗസ്ഥരും ഈ തട്ടിപ്പ് സംഘത്തിൻ്റെ ഭാഗമാണ്. അവരാണ് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പ് സംഘത്തിന് കൈമാറുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരവും ഉണ്ട്.

  • @samothanbu
    @samothanbu 6 днів тому +3

    ഇതേ കുരുക്കിൽ വീണ ഒരാളെ ഞാനും രക്ഷപെടുത്തി. ഇത് ഭയങ്കര ഒരു psychological attack ആണ്. ഭയത്തിൻ്റെ ആഴത്തിലേക്ക് കൊണ്ടുപോകും.

  • @AbdulKalam-x7l
    @AbdulKalam-x7l 6 днів тому +9

    Good msg മലയാളികൾ എത്ര കണ്ടാലും പഠിക്കില്ല

  • @SamuelKunnumpurath
    @SamuelKunnumpurath 7 днів тому +21

    very good. Proper timely intervention. ..

  • @robinpaul1413
    @robinpaul1413 6 днів тому +20

    കലാകാരൻമാരെല്ലേ വേഗം പറ്റിക്കപ്പെടും

  • @eapengeorge1932
    @eapengeorge1932 7 днів тому +21

    Madam's sharp discernment

    • @bananarepublic346
      @bananarepublic346 6 днів тому +3

      Please stop calling madam/sir. They deserve respect but this is not the way.

  • @shajisebastian43
    @shajisebastian43 6 днів тому +20

    Great Bank. Smart Manager 👧👌🙌🌹💙

  • @nvrmind8705
    @nvrmind8705 6 днів тому +7

    Hats off manager

  • @remeshchandran6612
    @remeshchandran6612 6 днів тому +2

    ഇതിൽ പ്രായോഗിക അറിവും അതുപോലെ മനസ്സാന്നിദ്വും ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും അറിവും ആവശ്യം ആണ്. ഇതിന് സൈബർ സെൽ awarness നടത്തുന്നുണ്ട്. കേരളത്തിൽ മാത്രം അല്ല വേൾഡ് ഓവർ നടക്കുന്ന കാര്യങ്ങൾ ആണ്. Congrats to Bank officer.

  • @SreepathiBhat
    @SreepathiBhat 4 дні тому +2

    Congratulations madam 🎉

  • @jacobjoseph2005
    @jacobjoseph2005 7 днів тому +8

    Its an appropriate service given by the Manager even though she is bound to honour the request of the customer. She understood the scenario and took the initiative to get the help of a police officer.

  • @jimmytrinidad1488
    @jimmytrinidad1488 6 днів тому +2

    മാനേജർക്കു അഭിനന്ദനങ്ങൾ 💐👍

  • @iqbalcalicut3109
    @iqbalcalicut3109 6 днів тому +20

    മഞ്ഞു വീണതറിഞ്ഞില്ലാ....
    വെയിൽ
    വന്നുപോയതറിഞ്ഞില്ല,, 🌹........
    നാലുമെന്ണ്ണിയിരുന്നുഞാൻ....

  • @sivadasanmarar7935
    @sivadasanmarar7935 6 днів тому +2

    എനിക്കും,ഒരു കോൾ വന്നു ഞാൻ ഹിന്ദിയിൽ,അവനെ പച്ചത്തെറി വിളിച്ചപ്പോൾ അവനും തിരിച്ചു പറഞ്ഞു,അപോൾ തന്നെ ഫോൺ കട്ടായി,തിരിച്ചു,അ നമ്പറിൽ ഞാൻ വിളിച്ചപ്പോൾ കിട്ടുന്നും ഇല്ല

  • @godislove7605
    @godislove7605 6 днів тому +2

    അറിയാത്തവർ ധൃതി പിടിക്കുന്നത് തന്നെ തട്ടിപ്പിൻ്റെ ഒരു ലക്ഷണമായി കരുതാം.

  • @embracelife4223
    @embracelife4223 7 днів тому +33

    നമ്മളുടെ ഒരു പിതാവ് ഈ അടുത്ത് 13 ലക്ഷമൊ മറ്റൊ കൊടുത്തല്ലൊ

    • @pathanamthittakaran81
      @pathanamthittakaran81 6 днів тому +2

      പുള്ളി തുണി ഉരിഞ്ഞു അവന്മാർ കുടുക്കി 😂

    • @bosseapen
      @bosseapen 6 днів тому

      പിതാവ് ?!

    • @albertthomas3502
      @albertthomas3502 6 днів тому +1

      ദൈവം അല്ലാതെ പിതാവില്ല.😊

    • @shibum5378
      @shibum5378 6 днів тому

      അപ്പോ താങ്കൾക്ക് എത്ര "പിതാവ് " ഉണ്ട്?

    • @cmntkxp
      @cmntkxp 6 днів тому

      എംബ്രേസ് ,,, ജെറി ഒരു കാത്തോലിക് ആണ്..13 കൊടുത്തത് റിട്ടയേർഡ് യാക്കോബായ ബിഷപ്പ് ആണ് മറ്റെ ഇടത് പക്ഷ ചുവപ്പൻ ബിഷപ്പ്.പുള്ളിക്ക് എന്തോ റിയൽഎസ്റ്റേറ്റ് money ഒകെ കാണും

  • @vipinkochukunju2762
    @vipinkochukunju2762 2 дні тому +1

    ഇപ്പോഴത്തെ കാലത്ത് ഒന്നും വിശ്വസിക്കാൻ പറ്റില്ല😡കാരണം
    ഈ നടന്നതെല്ലാം 🙏നാടകം ആവാതിരിക്കട്ടെ. മറ്റു ജനങ്ങൾക്ക് മനസ്സിലാക്കാനും നന്മയ്ക്കും വേണ്ടിയാണ് ok.
    പക്ഷെ.
    നിങ്ങൾ ജനങ്ങൾ ഒന്ന് ശ്രദ്ധിച്ചുനോക്കൂ ആ പറഞ്ഞിരിക്കുന്ന അവരെല്ലാവരും ആ കാണിച്ചിട്ടുള്ള ബാങ്കിലെ കസ്റ്റമർ ആയ കാർനോർ ചേട്ടനെയും, ബാങ്ക് മാനേജരുടെ ഫ്രണ്ടായ സാറിനെയും, പിന്നെ നിമിഷങ്ങൾക്കകം കണ്ടുപിടിച്ച ബോംബെ ബേസ്ഡ് ആയ കമ്പനിയും, അതിന് ഇവർ തന്നെ സെലക്ട് ചെയ്ത ജനതസേവ എന്ന പേരും.
    നാടകമാണെങ്കിൽ അത് ഫെഡറൽ ബാങ്കിന്റെ ഒരു പരസ്യമല്ലേ 🤔 അല്ലേ 🤔 അല്ലായിക്കൂടാ എന്നൊന്നുമില്ലലോ ലേ 👌😂
    കാരണം ആ കൊച്ചു പറഞ്ഞൂലോ
    (((ബാങ്കിൽ ഒരുപാട്കസ്റ്റമർ കൂടിയെന്ന്))) 👍
    വായിക്കുന്നവർക്ക് വല്ലതും പിടി കിട്ടുന്നുണ്ടോ ആവോ എനിവെ ഞാൻ പോകുന്നു ബൈ ത ബൈ😂😂😂👍
    🙏🙏🙏🙏🤔👍

  • @sukethpk9476
    @sukethpk9476 6 днів тому +10

    സന്തോഷം സഹോദരി

  • @jenuvil
    @jenuvil 6 днів тому +4

    Brilliant manager.

  • @ajimathew3055
    @ajimathew3055 6 днів тому +2

    അഭിനന്ദങ്ങൾ മേഡം

  • @kavya1977
    @kavya1977 6 днів тому +4

    Brilliant lady❤

  • @sree1010
    @sree1010 6 днів тому +11

    It is a shame that our judiciary is not able to do anything about these fraudsters

    • @jvgeorge1474
      @jvgeorge1474 2 дні тому

      Is it the job of judiciary?

    • @sree1010
      @sree1010 10 годин тому

      @@jvgeorge1474 I mean our judicial system that includes police

  • @ashrafmk602
    @ashrafmk602 7 днів тому +26

    എന്താ പറയാ... ഇതൊക്കെ നാഴികയ്ക്ക് നാല്പതു വട്ടം ബാങ്ക് റിലാറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ സമൂഹത്തിൽ ശ്രദ്ധിക്കാൻ അറിയിപ്പ് ബാങ്കുകാരുടെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടാവാറുണ്ട്... ഇതൊക്കെ എല്ലാവരും പരസ്പരം വാട്സ്ആപ് ഗ്രൂപ്പിലൂടെയും അറിയിക്കുന്ന കാര്യമാണ്... എന്നിട്ടും ഇതുപോലെ ആളുകൾ പെട്ടു പോവുന്നു... എന്താ പറയാ

    • @Minnu1960-m1l
      @Minnu1960-m1l 7 днів тому

      Yenneppolae oru joliyum yillathae veettilirikkunnavar ariyum. A pulli busy aanu. Yenthu paranjanu bheeshenippeduthiyathu

    • @ashrafmk602
      @ashrafmk602 7 днів тому +1

      @@Minnu1960-m1l ellavarum thanneppole joliyillathe veetilirikkunnavaralla... Pinne ithokke bank awareness cheyyunnund... Pinne reji amaldevinu professional busy ippol illa...

  • @jainibrm1
    @jainibrm1 6 днів тому +2

    എനിക്ക് ലോട്ടറി അടിച്ചെന്നും പറഞ്ഞ് വിളിച്ചിരുന്നു. എത്രയാണെന്ന് ചോദിച്ചിട്ട് "താൻ തന്നെ എടുത്തോളാൻ പറഞ്ഞു" ലാലേട്ടൻ പറഞ്ഞപോലെ നമ്മക്ക് ഒര് ഗാ/ന്ധി ത/ല മാത്രം മതി

  • @vmrahim8372
    @vmrahim8372 6 днів тому +2

    മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ, പറയൂ നീ ഇളം പൂവേ. 🩷🩷🩷

  • @tksebastian3474
    @tksebastian3474 6 днів тому +2

    ന്യൂസ്‌ കാണാത്തകൊണ്ടുള്ള കുഴപ്പം fed ബാങ്ക് ഈ കാര്യത്തിൽ സേഫ് ആണ്

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 2 дні тому +1

    മിടുക്കി 👌🏻

  • @geenakumari7151
    @geenakumari7151 5 годин тому

    ജറി അമൽദേവ് എന്ന പേര് മാറ്റി വേറേ അക്ഷരം ചേർത്ത് വിളിക്കണം. ബോധമില്ലാത്തവന്മാർ .

  • @rajeshmn8507
    @rajeshmn8507 День тому +1

    അമിത ഫോൺ വിളി പല ആൾക്കും ദുരന്തം വരുത്തി വെക്കും. ആവശ്യമുള്ളവർ voice ഇടട്ടെ. അവശ്യത്തിന് മറുപടി പറഞ്ഞാൽ മതിയല്ലോ

  • @saideessaidees5774
    @saideessaidees5774 День тому

    ഇവൾ പുലിയാണ്🐯 ഒരു സീഹം🦁💥💥💥👍🏻

  • @ranitomy5701
    @ranitomy5701 День тому

    We appreciate your helping mentality and taking initiate for resolve the issue.

  • @jojoseph9333
    @jojoseph9333 6 днів тому +1

    മിടുക്കി 👍 good job..🎉

  • @josephlancelotdias434
    @josephlancelotdias434 6 днів тому +2

    വിവരം കൂടിയ വിവരം ഇല്ലാത്ത സാക്ഷര കേരളം 😂😂😂😂

  • @mashoodabdullah
    @mashoodabdullah 7 днів тому +17

    ഇയാള് വാർത്തകൾ ഒന്നും കാണാറില്ലേ

    • @abz9635
      @abz9635 6 днів тому

      24 news kanano.... 🤣🤣🤣
      Pottanmar irunnu kanum

  • @sajitha7394
    @sajitha7394 День тому

    മിടുക്കി 🙏🏻👏🏻👏🏻👏🏻👏🏻... ഇങ്ങനെ ആവണം പെൺകുട്ടികൾ 😄👍🏻

  • @jvgeorge1474
    @jvgeorge1474 2 дні тому

    A vigilant officer. Well done.

  • @jayalakshmipanicker2584
    @jayalakshmipanicker2584 6 днів тому +1

    പ്രായമാകുമ്പോൾ ഓർമക്കും കുറച്ചു കുറവു കാണും. പെട്ടെന്ന് അതിനെപ്പറ്റി ചിന്തിക്കില്ല.

  • @philipmervin6967
    @philipmervin6967 6 днів тому +1

    Delhi high court, Fedex courier, സ്ഥിരം വിളി ആണ്.
    Call cut ചെയ്യും, block ചെയ്തു.. പിന്നേം വിളി വരും
    ആദ്യത്തെ word കേൾക്കുമ്പോൾ തന്നെ call cut ചെയ്യും...

  • @JohnAbraham1987
    @JohnAbraham1987 6 днів тому

    Thank you for your vigilance and prompt action, Madam. 🙏💐👍

  • @cmntkxp
    @cmntkxp 6 днів тому +1

    ഇവർ ഒകെ ഇത്രയേ ഉള്ളൂ.😮😮.എന്താ ഇത്ര ഉൾപേടി .

  • @100kuttu
    @100kuttu 8 годин тому

    അക്കൗണ്ടിൽ പണം കിടപ്പുണ്ടെങ്കിൽ നമുക്കും ഇങ്ങനെയുള്ള സ്വീകരണം ബാങ്കിൽ നിന്ന് കിട്ടും....

  • @muhammedansari2428
    @muhammedansari2428 День тому

    രണ്ടുമാസം മുമ്പ് ഇതേ പോലെ ഒരു കേസിൽ എൻറെ ഒരു ബന്ധുവായ ഡോക്ടർ ഇതുപോലെ ഓൺലൈൻ അറസ്റ്റിലാണ് എന്ന് പറഞ്ഞു അദ്ദേഹത്തിൻറെ ഭാര്യ വിളിക്കുകയും ഞാനും മകനും ചെന്ന് രക്ഷപ്പെടുത്തുകയും ഉണ്ടായി. തക്കസമയത്ത് എത്തിച്ചേർന്നത് കൊണ്ട് അദ്ദേഹത്തെ രക്ഷപ്പെടുത്താനായി

  • @mnandakumar1413
    @mnandakumar1413 21 годину тому

    മിടുക്കി!!! മിടുമിടുക്കി!!!

  • @lindajoseph6563
    @lindajoseph6563 6 днів тому

    Sincere intelletual approach . good job

  • @eugincleetus6503
    @eugincleetus6503 7 годин тому

    പത്രം വായിക്കാൻ കൂടി Mr. കുറച്ച് ശ്രമിക്കണം........

  • @SomarajanNarayanan-b1l
    @SomarajanNarayanan-b1l 6 днів тому +1

    ഞാൻ Teain ticket cancell ചെയ്യാൻ ഒരു നമ്പർ വിളിച്ചു വെബ്സൈറ്റ് കണ്ട നമ്പർ ആണ് .സംസാരത്തിൽ doubt തോന്നി അല്ലെങ്കിൽ എന്റ ബാങ്ക് account ഉള്ള പണം മൊത്തത്തിൽ അവന്മാരെ കൊണ്ടുപോകുമായിരുന്നു credit card detail ചോദിച്ചപ്പോൾ ആണ് doubt ആയത്‌ takecare about that also

  • @kumarvr1695
    @kumarvr1695 3 дні тому

    നമ്മൾ പരാതിപ്പെടാൻ ചെല്ലുന്നവരുടെ ഫോൺ തന്നെ ടാപ്പ് ചെയ്യപ്പെടുന്ന വാർത്തയാണ് സകലമാധ്യമങ്ങളിലും. നമ്മൾ എന്തു ചെയ്യും മല്ലയ്യാ !

  • @praveenchandranchandran8449
    @praveenchandranchandran8449 3 дні тому

    മാനേജർക്കു അഭിനന്ദനങ്ങൾ

  • @sukumaranvazhakodan805
    @sukumaranvazhakodan805 5 днів тому

    The Branch head was very alert and smart, also very well equipped to handle the situation. Hats off to her in preventing financial loss to the customer.

  • @subin583
    @subin583 6 днів тому +2

    Nowadays it's common someone will be good others will be bad 👎but no guarantee whether the money will get or not in this case this lady was talented that's why it's been sorted out

  • @jed1693
    @jed1693 2 дні тому

    Well done madam....thanks for dealing with this fraudulent case wisely and diligently

  • @santhosh-uq3jh
    @santhosh-uq3jh 6 днів тому +1

    പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തി രക്ഷിക്കാന്‍ social media പ്രധാന പങ്ക് വഹി ക്കുന്നുണ്ട്

  • @Theconquerer549
    @Theconquerer549 6 днів тому +9

    വെരി ഗുട്ട് മാഡം

  • @sundaranap3059
    @sundaranap3059 День тому

    Thank u madam,

  • @jrjr1890
    @jrjr1890 6 днів тому

    നന്ദി, അഭിനന്ദനങ്ങള്‍

  • @jjnjr1086
    @jjnjr1086 6 днів тому +2

    ഇവന്മാർക്ക് ഒക്കെ പത്ത് പൈസയുടെ വിവരം ഇല്ല സംഗീത സംവിധായകൻ ജെറി അമൽദേവ് എറണാകുളം പട്ടണത്തിൽ ജീവിക്കുന്ന ആളാണ് ഇവർ പത്രം വായിക്കാറില്ലേ ജനറൽനോളജ് ഇല്ലേ സിബിഐ എന്നോ പോലീസ് എന്നോ സി ഡി എന്നോ കേൾക്കുമ്പോൾ ഇവർ വരണ്ട ഓടുകയാണ് കഴിഞ്ഞ ദിവസങ്ങളിൽ യാക്കോബായ സഭയുടെ ഒരു മെത്രാനും ഇപ്രകാരം പണം നഷ്ടപ്പെട്ടു ഇവർ ഒക്കെ ആരെയാണ് ഭയപ്പെടുന്നത് അറസ്റ്റ് ചെയ്യും എന്നു പറയുമ്പോൾ ഇവർ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ മാത്രമല്ലേ ഭയപ്പെടേണ്ട കാര്യമുള്ളൂ

    • @michaelj4706
      @michaelj4706 День тому

      NORTH INDIAN തട്ടിപ്പുകാർ കേരള സിനിയേഴസ് നെ TRAP ലാക്കി ജീവിക്കുന്നത് ??
      അവർക്കു എന്തെങ്കിലും കിട്ടിക്കൊെട്ടെ

  • @AnoopActionVlogs
    @AnoopActionVlogs 6 днів тому +1

    ഇത് എവിടെ ആണ് സ്ഥലം

  • @devadathan
    @devadathan 2 дні тому

    ബാങ്കുദ്യോഗസ്ഥ ചെയ്ത നല്ലകാര്യം ... മടിയിൽ കനവുള്ളവൻ പേടിക്കും ... അത് ആയിരിക്കും ജെറിക്കും സംഭവിക്കുന്നത് ...

  • @sky0007fall
    @sky0007fall 6 днів тому

    The Most Genuine Empathetic Bank Manager Of The Year

  • @ranjithgopalan
    @ranjithgopalan 6 днів тому +1

    Three months back, ithu pole oru incident vannu report cheyyan vendi district office of Police palakkad il chennapol avar valare laghavathode aanu respond cheythath. Veronnum cheyyanila, ningal alert aayi irunnal mathi ennu mathram paranju ayachu. Oru written complaint tharatte ennu chodichapo athinde aavashyam illa ennu paranju thirichayachu.

  • @100kuttu
    @100kuttu 8 годин тому

    സൂപ്പർ തിരക്കഥ

  • @neurogence
    @neurogence 6 днів тому +5

    Give her promotion

  • @rmp1967
    @rmp1967 5 днів тому

    ഞാൻ ദുബായിൽ ആണ്. മാസത്തിൽ കുറഞ്ഞത് ഒരു തവണയെങ്കിലും ഇത് പോലെ ഉള്ള scammers വിളിക്കുന്നു, Message അയക്കുന്നു, പല അടവുകളും പയറ്റുന്നു. പക്ഷേ അവരുടെ സംസാരം, അയക്കുന്ന message ലെ grammar, spelling mistake etc. ശ്രദ്ധിച്ചാൽ തന്നെ അറിയാം ഇത് fraudulent ആണെന്ന്. നമ്മൾ ഒന്ന് vigil ആയാൽ മാത്രം മതി ഇവന്മാർ പിന്നെ വാല് പൊക്കില്ല. Don't get panic! Deal them wisely! That's all 😊

  • @anilkumarsrinivasaraghavan3449
    @anilkumarsrinivasaraghavan3449 6 днів тому +1

    Smart Bank Manager😊😊😊👌👌👌

  • @MohamedAshraf-ze2jd
    @MohamedAshraf-ze2jd 6 днів тому

    നല്ലൊരു reporter ആകാൻ കഴിവുള്ള bank manager

  • @johnthomasmaramon
    @johnthomasmaramon 6 днів тому +1

    How can these people who are educated and had so much exposure to current affairs be fooled by these criminals.