23 May 2021 how to easily clean modly rubbersheet |റബ്ബർ ഷീറ്റ് പൂപ്പൽ മാറ്റാം 100% ഉറപ്പ്

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 24

  • @MrKerala-nq2hk
    @MrKerala-nq2hk Рік тому

    ഏറ്റവും എളുപ്പം car/സ്കൂട്ടർ വർക്ക്‌ shop ൽ നിന്നും കുറച്ചു കരി ഓയിൽ കൊണ്ട് വന്നു ഒരു തുണിയിൽ മുക്കി ഒരു തേച്ചാൽ മതി.. ഞാൻ ഇന്നും ഇങ്ങനെ ചെയ്തു ഷീറ്റ് വിറ്റു. സിംപിൾ ആണ്.

  • @ragamsatheesh1824
    @ragamsatheesh1824 2 місяці тому +1

    ഈ ഷീറ്റ് വെളളത്തിൽ ഇടുക.എന്നിട്ട് തുണി അലകുന്നbrushകൊണ്ട് ഉരച്ചു കഴുകുക.എന്നിട്ട് ഷീറ്റ് വെളളത്തിൽ മുക്കി കഴുകി എടുക്കണം വെയിലത്തു ഉണക്കി എടുക്കുക

  • @lillyworld
    @lillyworld 3 роки тому

    USEFUL VIDEO

  • @dhaneeshasunil9787
    @dhaneeshasunil9787 3 роки тому

    Usefull video 🙏🙏🙏

  • @amroos2041
    @amroos2041 3 роки тому +4

    ഇങ്ങനെ ഉരച്ചാൽ ചത്തു പോകും. പിന്നെ ഷീറ്റ് പൂക്കില്ല 😂😂

  • @abhiktrabhiktr1909
    @abhiktrabhiktr1909 2 роки тому +3

    ഇതൊക്കെ കുറേ പയറ്റിയതാ ഇതുപോലെ ഉരച്ച് ഊപ്പാടിളകി ഒടുവിൽ പൂപ്പൽ കളയാൻ നിമിഷനേരം മതിയായി കാരണം കുറച്ചു ഡീസലും ഇതിനേക്കാൾ വീതിയും നീളമുള്ള ഒരു ബ്രഷും ഷീറ്റ് ക്ലീൻ

  • @sunitharamaswamy7480
    @sunitharamaswamy7480 3 роки тому +1

    Use car washer more easy

  • @starmagic3820
    @starmagic3820 3 роки тому

    സൂപ്പർ

  • @kumarankk2981
    @kumarankk2981 2 роки тому

    ഷീറ്റ അച്ച് ഇടുന്ന മെഷീനിൽ വച്ച് തിരിച്ചാൽ റിസൾട്ട് കിട്ടുമോ

    • @shanavasm9286
      @shanavasm9286 2 роки тому +1

      തീർച്ചയായും.
      അതാണ് ഏറ്റവും എളുപ്പമാർഗ്ഗം.
      മെഷീനിൽ കയറ്റുന്നതിന് മുമ്പ് അഞ്ച് മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വെക്കണം.
      ഇവന് വട്ടാണ്.

  • @ratheeshsivaraman6781
    @ratheeshsivaraman6781 10 місяців тому

    Vaanappan😄

  • @munnapkmunna1985
    @munnapkmunna1985 3 роки тому

    spr

  • @sajidevasia1734
    @sajidevasia1734 Рік тому

    വെള്ളം ഉപയോഗിച്ച് ബ്രഷ് ഉപയോഗിച്ച് കഴുകുക എന്നിട്ട് പുകയ്കുക
    അതാണ് നല്ലത് അല്ലെങ്കിൽ ലോട്ടായിട്ട് കൊടുക്കേണ്ടിവരും

  • @basilpullanipoonkuzhi2178
    @basilpullanipoonkuzhi2178 3 роки тому +3

    പൊളിയെ 😄😄..,
    തലയിൽ കെട്ടുന്നതിന് പകരം മൂക്കിൽ കെട്ടിക്കോ.. ഇല്ലെങ്കിൽ പോടീ ഒകെ കേറീട് പണി ആവു

  • @bno9741
    @bno9741 3 роки тому

    dark...

  • @sihabsihau826
    @sihabsihau826 3 роки тому

    ശക്തിയായി തേച്ചുരക്കട

  • @akhilpoovachal851
    @akhilpoovachal851 Рік тому

    😂

  • @puttumpattumpandikkad3818
    @puttumpattumpandikkad3818 3 роки тому

    😂😂😂😂